ഈ കപ്പൽ ആടി ഉലയുമോ ?🚤 🙆‍♂️ കണ്ടറിയാം 🤷‍♂️ | LEOLAIKA |Chottuz| boat

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 326

  • @FAVASTK-cp8pg
    @FAVASTK-cp8pg Год назад +45

    എന്താ സംശയം സൂപ്പർ തുടക്കം കണ്ടപ്പോൾ ഇത്രയും success ആകും എന്ന് വിചാരിച്ചില്ല സൂപ്പർ ആയി 👍🏻👍🏻👍🏻👍🏻👌👌❤️🌹🌹🌹

  • @athira.r8190
    @athira.r8190 Год назад +69

    ലൈക :ഈ അച്ഛൻ ഭയങ്കര slow ആണെന്നെ, ഞാൻ തന്നെ ഇറങ്ങി നീന്തിക്കോളാം

  • @sindhurs3180
    @sindhurs3180 Год назад +38

    😃😃😃 അച്ഛൻ സൂപ്പറാ....🙏 കുഞ്ഞുങ്ങളുടെ ഭാഗ്യം. ലിയോ ക്കുട്ടൻ🥰🥰🥰 ലെയ്ക്ക ക്കുട്ടി🥰🥰🥰

  • @JalajaKwt
    @JalajaKwt 5 месяцев назад +1

    ഒന്നിനു സമ്മതിക്കത്തില്ല ലെയ്ക പെണ്ണ് ചട്ടമ്പി💕💕💕♥️

  • @sujanababu6502
    @sujanababu6502 Год назад +17

    ഇങ്ങനെ ഒരു കുടുംബത്തിൽ എത്തിയ മക്കൾ ഭാഗ്യവാൻ മാരാണ് ലിയോ കുട്ടാ 🥰🥰🥰💋💋💋💋ലൈക കുട്ടി 🥰🥰🥰🥰❤️❤️❤️❤️👄👄👄🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalithammar9870
    @lalithammar9870 4 месяца назад +1

    അച്ഛന്റേം മക്കളുടേം വള്ളത്തിലുള്ള യാത്ര അതി മനോഹരം തന്നേ.😂

  • @rahulmohan9786
    @rahulmohan9786 4 месяца назад +1

    le Laika: boat പുല്ല്. ഞാൻ പോണ്.. യ്യശോദെ..🏊🏊

  • @jayanthie8452
    @jayanthie8452 6 месяцев назад +1

    അച്‌ഛൻ്റെ മക്കൽ എല്ലാവരെയുമറിച്ച് താഴയിട്ട ചിരിച്ച് മടുത്ത് അവർക്ക് അവതടെ നിന്തഅ ഇഷ്ട്ടം

  • @rembhamanik6040
    @rembhamanik6040 Год назад +20

    അടിപൊളി അച്ഛനും ചേട്ടന്മാരും കൂടി നമ്മുടെ കുട്ടികളുടെ ആഗ്രഹം സാധിച്ചു കൊടുത്തു 🥰❤️

  • @ajaikhosh
    @ajaikhosh Год назад +8

    11:12 ലെ ലിയോ , ഇപ്പ എങ്ങനെയിരിക്കണ്😂😂 കപ്പലും മുങ്ങി കപ്പിത്താനും മുങ്ങി😅❤❤

  • @SafiyaMt-gn7gl
    @SafiyaMt-gn7gl 5 месяцев назад +1

    Vallathilum kusruthi kutty❤

  • @ambikasukumaran7434
    @ambikasukumaran7434 Год назад +30

    ലിയോ കുട്ടൻ മിടുക്കൻ അവൻ അച്ഛന്റെ കൂടെ തന്നെ ഇരുന്നു❤❤😂 ലൈക്ക❤❤

  • @beenakumari5325
    @beenakumari5325 Год назад +2

    ലിയോപ്പെണ്ണ് ചാട്ടക്കാരിപ്പെണ്ണ്. ലിയോക്കുട്ടൻ സൂപ്പർ ആയി ഇടപെട്ടു അടിപൊളി കാഴ്ചയായിരുന്നു👍👍👍👍

    • @beenakumari5325
      @beenakumari5325 Год назад

      ലെയ്ക്കപ്പെണ്ണ്

  • @rejiasalam
    @rejiasalam Год назад +24

    Laika ആള് വില്ലത്തി ആണല്ലോ... പാവം Leo😂

  • @chandhanapratheep5169
    @chandhanapratheep5169 Год назад +6

    ലിയോ പാവം കുഞ്ഞ് ❤❤❤❤ ലൈകാ വില്ലത്തി ആണല്ലോ ❤❤❤❤

  • @arunv1399
    @arunv1399 Год назад +15

    11:10 ബോട്ട് മറിച്ചിട്ട് അതിലും thrill കണ്ടെത്തുന്ന Leika, എന്നിട്ടും ഒന്നും അറിയാത്ത പോലെ ചാടി 😃

  • @sulochanaamma7212
    @sulochanaamma7212 Год назад +10

    വള്ളം 👌👌 super, super, soooooper💃💃

  • @saraswathin7333
    @saraswathin7333 Год назад +5

    ആരാൻ്റെ പല്ലിനെക്കാൾ നല്ലത് അവനോൻ്റെ മോണ തന്നെ എന്ന് പണ്ടുള്ളവർ പറഞ്ഞത് എത്ര ശരി ഇഷ്ട്ടപ്പെട്ടു ദിലിപേട്ട ഒരു പാടിഷ്ട്ടപ്പെട്ടു വാശി അത് തിരക്കാനുള്ളതാണ്🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @rajithaunnikrishnan1449
    @rajithaunnikrishnan1449 Год назад +9

    ചേട്ടൻ സൂപ്പറാ. ഭാഗ്യമുള്ള മക്കൾ

  • @MadCyclist_
    @MadCyclist_ Год назад +2

    Le Laika :"വള്ളത്തിൽ ഒരു thrill ഇല്ല.. 🤪🤣അതോണ്ട് ഞ്യാൻ വെള്ളത്തിൽ ചാടിക്കോളാമേ 🥳" സൂപ്പർ ആയിട്ടുണ്ട് 👍👍👍

  • @sajithasuby8394
    @sajithasuby8394 Год назад +2

    ❤ ലിയോ കുട്ടാ ലൈക കുട്ടി ❤ അച്ഛൻ 👌👍 സൂപ്പർ

  • @PriyaPriya-x2i2y
    @PriyaPriya-x2i2y Год назад +6

    ലിയോ ലൈക സൂപ്പർ ചക്കര ഉമ്മ😘😘😘💞💞💞

  • @ushakumari4787
    @ushakumari4787 Год назад +1

    ഈ പെണ്ണിനെ കൊണ്ട് ഒരു രക്ഷ യുമീല്ല. 😂😂😂

  • @parvathybalachandran5102
    @parvathybalachandran5102 Год назад +1

    Smart Laika 🤣🤣🥰🥰🥰🥰 boat first attempt super👌👌👌👌

  • @vrindavenu9652
    @vrindavenu9652 Год назад +2

    Ee vikruthi pennine kondu thottu😂😂avalude vellathilekulla chaattam chirichu vayyaaa😂😂😂leokuttan oru paavam thanne😂😂

  • @Ukraine-e3x
    @Ukraine-e3x Год назад +15

    ചേട്ടാ ചോട്ടു മോൻ പോയിട്ട് രണ്ടു വർഷം ആകാൻ ആയില്ലേ അടുത്തമാസം😢😢😢😢 എത്ര പെട്ടെന്ന് വർഷങ്ങൾ കടന്നു പോകുന്ന miss you ചോട്ടു മോനേ😢❤

  • @shalinishalu390
    @shalinishalu390 Год назад

    😅😅😅ഇയ്യോ അച്ഛൻ Titanic ആന്നോ ഉണ്ടാക്കിയെ 😊😊ലിയോ 😘ലൈക 😘

  • @JincyGeorge-c9t
    @JincyGeorge-c9t Месяц назад

    നല്ല മക്കൾ 😊😊😊😊😊❤❤❤❤

  • @remasindhu6840
    @remasindhu6840 Год назад +9

    ദിലീപ് ചേട്ടനും മക്കളും സൂപ്പറാ 😂😂😂

  • @daisyvarghese1464
    @daisyvarghese1464 Год назад +1

    Achen oru sambhavamaa super 👌 A big salute to Achen. Leo Laika as always the best makkal ❤❤

  • @reshmapratheesh6221
    @reshmapratheesh6221 Год назад

    അച്ഛനും മക്കളും സൂപ്പറാ ❤❤

  • @varshavenu8961
    @varshavenu8961 Год назад +2

    ആഹാ പൊളി🥰🥰🥰ലിയോ കുട്ടാ❤❤❤ലൈക്ക കുറുമ്പി🥰🥰🥰

  • @Anil-fg6qh
    @Anil-fg6qh Год назад +4

    ലൈക്ക : എന്നെ വിടടാ ഞാൻ വഞ്ചി മറിച്ചിട്ടു വരട്ടെ

  • @smithamurali808
    @smithamurali808 11 месяцев назад

    വളരെ സന്തോഷം' രണ്ടു പേരുടെയും സ്നേഹത്തിൻ്റെ മുമ്പിൽ നമിക്കുന്നു❤

  • @pankapanka1369
    @pankapanka1369 Год назад +4

    വിശ്വസിക്കാൻ പറ്റില്ല, ലൈക്കാ, ചാടി കളയൂട്ടോ

  • @nationalist_designer
    @nationalist_designer Год назад +4

    ലൈക്ക ഒരു നീർനായ ആയോ എന്ന് ഒരു ഡൗട്ട്😂😅

  • @radhamanigovindhan6142
    @radhamanigovindhan6142 3 месяца назад

    കണ്ണനും മക്കളും സൂപ്പർ

  • @sakeenav9784
    @sakeenav9784 Год назад +3

    😂😂😂ലൈക്കപെണ്ണിന്റെ കുസൃതി ഇഷ്ട്ടപ്പെട്ടു ലിയോകുട്ടാ 🥰🥰🥰🥰🥰🥰🥰

  • @retheeshchakkara9137
    @retheeshchakkara9137 Год назад +3

    ഞാൻ അന്നേ വിചാരിച്ചു ലൈകയേയും കൊണ്ടു പോകാനൊക്കില്ലന്ന് 😄😄😄😄😄😄😄😄

  • @sulochanaamma7212
    @sulochanaamma7212 Год назад +4

    Vasantha Pillai 😍 വള്ളം തുഴഞ്ഞ വെള്ളം മോളുടെ മുഖത്തോട്ട് 😄😄😄

  • @shinyjomon5523
    @shinyjomon5523 Год назад

    Chettan oru sambhavam thanne❤❤sammathichurukkunnu ❤❤❤ Leokutta Laikakutty ❤❤

  • @ullasraghavan-qt5nx
    @ullasraghavan-qt5nx Год назад +12

    Very good video dilipettan 🎉,it was a good practice for Lyka and Leo,both were enjoying a lot ,🎉. Thankyou dilipettan 🙏

  • @mayamaushaija9553
    @mayamaushaija9553 Год назад +21

    ലിയോ കുട്ടൻ അച്ഛന്റെ മോനാ ❤❤❤ലൈക്ക മോൾ കള്ളിപ്പെണ്ണ് ❤❤❤

  • @geethabalan373
    @geethabalan373 Год назад

    ചട്ടമ്പി കല്യാണി വള്ളം മറിച്ചേ ഇത് ഞാൻ കണ്ട് തുടങ്ങിയപ്പോൾ തന്നെ 'പ്രതീക്ഷി രു ന്നു.😂

  • @remyaramanan
    @remyaramanan Год назад +1

    Leo and leyka ആ ഇരിക്കുന്ന ഇരിപ്പ് നോക്കിക്കേ സ്കൂളിൽ നിന്ന് tour വന്നപ്പോൾ boating നടത്തുന്നത് പോലെ😂

  • @safiyasafiyakm8661
    @safiyasafiyakm8661 Год назад

    ചേട്ടാ സൂപ്പർ❤ ലെയ്ക്ക കുറച്ച് കേമി തന്നെ പാവം ലിയോ ക്കുട്ടൻ❤❤

  • @AswathyAcchu
    @AswathyAcchu Год назад +7

    4:14 Laika: വെള്ളത്തിലൂടെ ഉള്ള യാത്ര വെള്ളത്തിൽ തോടാതെയോ എന്നെ സംബന്ധിച്ചിടത്തോളം impossible

  • @ranjiththomasranjith1942
    @ranjiththomasranjith1942 Год назад

    ചേട്ടന്റെ വള്ളം സൂപ്പർ ❤❤🥰🥰

  • @lathap2
    @lathap2 Год назад +3

    Amazing video 🙏 very nice 🙏 nalla santhosham aanna yellaruden Kali kanumbol ❤👌👍🙏 super 🙏

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Год назад

    Nalla cute aayitundu randu perum athil irunnathu canan👍😘🥰🥰🥰♥️♥️♥️🙏🙌. Laikayku vanji onnum venda,avalku otayku neenthanam 😂😂😂.

  • @ajithashibu3850
    @ajithashibu3850 Год назад

    Laika & leo kollaallo boat yaathra❤❤❤❤❤😂😂😂😂👌👌👌👌👌

  • @beenabenny3908
    @beenabenny3908 Год назад

    Achane valare care ulla leokkuttan laikamol free ayi avalkku vellathil neenthanam achanum makkalum athukkum mele super acha ammayekkoodi konduvaramayirunnu ammakku kanande ponnomanakalude kusruthikalum vikruthikalum super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊

  • @sobhasasi6267
    @sobhasasi6267 Год назад

    👌👌👌♥️♥️♥️ലെയ്ക്ക് 👌👌സൂപ്പർ

  • @rekhananda4675
    @rekhananda4675 Год назад +7

    Dileep you are such a talented and intelligent man to have made a boat all on your own 💕

  • @saifunnisap.v9477
    @saifunnisap.v9477 Год назад +1

    Laika molk vellam aayaal mathi avalk vere onnum Venda ❤❤❤❤valare santhosham ee video kandapol ❤❤❤❤

  • @SwapnaThomas-c4y
    @SwapnaThomas-c4y Год назад

    ലിയോ ലൈക മോളും സൂപ്പർ അവരുടെ സന്തോഷം കണ്ടില്ലേ

  • @sulochanaamma7212
    @sulochanaamma7212 Год назад +1

    Vasantha Pillai 😄😄നീന്താൻ അറിയുന്നവരെ വള്ളത്തിൽ കയറ്റിയാൽ 🤣🤣🤣🤣

  • @suvithao4606
    @suvithao4606 Год назад

    Liyo lyika njanum koodi nigalude bottil kayari kootte. 👍👌🥳🥳🥳🥳🥰🥰🥰🥰😂😂😂😂♥️♥️♥️♥️. Oru pad sneham matram.

  • @AswathyAcchu
    @AswathyAcchu Год назад +6

    4:19 Laika:ഹോഹോയ്....ഹോഹോയി ,😂😂😂😂മയാവിലിലെ Salim kumaar
    Sraange angottalla ഇങ്ങോട്ട്

  • @karthikaabey7124
    @karthikaabey7124 Год назад +2

    അച്ഛനും മക്കളും നീറ്റിലിറങ്ങി 😘😘😘😘

  • @arunsunny6692
    @arunsunny6692 Год назад +1

    Super Dileepettan, LeoLaika

  • @anaghamohan5529
    @anaghamohan5529 Год назад +3

    അഛനും മക്കളും തോണി നീറ്റിൽ ഇറക്കി. ഭാഗ്യം ചെയ്ത മക്കൾ. ചക്കര മക്കൾ ❤❤❤😊😊😊😊

  • @prasannakpaul4800
    @prasannakpaul4800 Год назад +1

    വള്ളം ഒരു സംഭവം തന്നെ 👍👍👌👌🙏🙏😄😄

  • @sumithajames3801
    @sumithajames3801 Год назад

    മക്കളും അച്ഛൻ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️

  • @DeviBala-d9s
    @DeviBala-d9s Год назад

    Hlo deelip ettaa valare nalla boatting aaayirunnu tto. Kude njanghalum undaayirunnu. Adipoli tto. Laikka. Leo. Spr. 🐕🐕❤❤❤❤❤❤❤❤❤❤❤

  • @lillygeorge7904
    @lillygeorge7904 Год назад +1

    ലെയ്ക്ക - എനിക്ക് വള്ളം വേണ്ട വെള്ളം മതി

  • @JISMON-RAMBO
    @JISMON-RAMBO Год назад +4

    Lika piranthu😂😂😂❤

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 Год назад

    അടിപൊളി സൂപ്പർ വള്ളം. ഇതിലും വലുത് ഉണ്ടാക്കാൻ നോക്കണേ അച്ഛാ....

  • @reshmivasanthiamma8758
    @reshmivasanthiamma8758 Год назад

    Super video ❤❤Boat yatra adipoli 👌👌👌

  • @windyday8852
    @windyday8852 Год назад

    😂😂😂 boat mungiya scene is very funny.

  • @BrigitGeorge
    @BrigitGeorge 11 месяцев назад

    😂😂😂😂😂😂😂😂 കൊള്ളാം

  • @bobbymathew5037
    @bobbymathew5037 Год назад +1

    തൊമ്മനും മക്കളും കൊള്ളാം ❤

  • @FAVASTK-cp8pg
    @FAVASTK-cp8pg Год назад +2

    എന്റെ വീട് നിൽക്കുന്നതും ചാലിയാർ പുഴ യുടെ അടുത്താണ് നിലമ്പൂർ എടവണ്ണ 👌👌👍🏻👍🏻

  • @LazeMedia
    @LazeMedia Год назад +11

    ❤❤ പൊളിച്ചു

    • @Ukraine-e3x
      @Ukraine-e3x Год назад

      ❤❤❤❤

    • @Ukraine-e3x
      @Ukraine-e3x Год назад

      ചോട്ടു മോൻ പോയിട്ട് രണ്ടുവർഷം ആകും അടുത്തമാസം😢😢

    • @thechottuzvlog50
      @thechottuzvlog50  Год назад

      Thakyou🙏🥰🥰🥰

  • @Minnuvipin-official
    @Minnuvipin-official Год назад

    Acha... super aayittundto.... ❤

  • @vasudevvasudevan9669
    @vasudevvasudevan9669 Год назад +2

    ആടി ഉലയുകയില്ല,അതിനൊരു കപ്പിത്താൻ ഉണ്ട്

  • @maloottymalu778
    @maloottymalu778 Год назад

    Super achanum super makkalum

  • @indirabhai2558
    @indirabhai2558 Год назад

    ലൈക നീ ന്തൻ അറിയാം പിന്നെ എന്തിനാ ബോട്ട്, ബോട്ട് അടിപൊളി

  • @RiyusVlogsRFR
    @RiyusVlogsRFR Год назад

    അതാണ് പൊളി ഇൻശാഅല്ലാഹ്‌ 💚

  • @nijokongapally4791
    @nijokongapally4791 Год назад

    അങ്ങനെ വാശി തീർത്തു 👍💯❤️🥰

  • @sarithasaritha4502
    @sarithasaritha4502 Год назад +2

    അടിപൊളി.... വള്ളം 👍👍

  • @prathibhavidyalayam9287
    @prathibhavidyalayam9287 Год назад

    Oru English movie kanda feel kitti.. Amazon riverilude oru sahasika yaathra... super 🎉🎉❤❤❤

  • @sumakt6257
    @sumakt6257 Год назад +1

    Leo 🦁 chiyoo.. ലൈക നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി എന്നെയും അച്ഛനെയും തള്ളി ഇട്ടതിനു😂😂
    Laika...എനിക്ക് ഒറ്റക്ക് നീന്തി കളിക്കണം സ്പീഡ് പോരാ...സ്പീഡ് ബോട്ട് ഉണ്ടെങ്കിൽ വരാം😂

  • @nandan9390
    @nandan9390 Год назад

    😂❤ superb... അടിപൊളി

  • @gayathrisoman4731
    @gayathrisoman4731 Год назад

    Hai Acha❤️💞💕💕Leokutta❤️💞💞💞Laika❤️💞💞💞and family❤️💕💕💞❤️💞💕💞

  • @ritubitcoin8385
    @ritubitcoin8385 Год назад +2

    Leo laika u enjoyed boat ride 😊😊

  • @_sajani_
    @_sajani_ Год назад

    ചക്കര മക്കൾ 💞💞💞💞🤲🤲🤲

  • @seenamanoj6598
    @seenamanoj6598 Год назад

    Adipoli video...Laikaaaa😂😂😂

  • @valsalanayar3716
    @valsalanayar3716 Год назад

    Vallam sarikkum nannayittundu.randalkku yathra chaiyyam sughayittu . Laika molkku neendan dhrithi aayi aval chadiyonda vallam cherinjathu.Dileep Chettan endayalum vijayichu.👏👏👍

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu Год назад +3

    Leo 💞💞💞🥰🥰🥰😘laika🥰🥰🥰😘

  • @faizafami6619
    @faizafami6619 Год назад +2

    Laika , neer naaya aanu😂😂😂😂

  • @prathibhavidyalayam9287
    @prathibhavidyalayam9287 Год назад

    Ponnumon Achante muthaanu...avante sneham kandu kannu niranju😊🎉🎉❤❤❤

  • @sinimol2150
    @sinimol2150 Год назад

    അച്ഛനും മക്കൾക്കും 😘👌🥰🎉🙏❣️

  • @Someone-bk4pv
    @Someone-bk4pv Год назад

    11:20
    11:55 12:01
    Leokuttanu അച്ഛനോട് ഉള്ള സ്നേഹം 🥹💞💞💞

  • @sindhumanoj6917
    @sindhumanoj6917 Год назад

    ❤❤❤❤❤super
    Boat
    Leo Laika
    ❤❤❤❤❤❤

  • @sobhav390
    @sobhav390 Год назад

    So sweet and beautiful video 👍🤩🤩❤

  • @snehajacob7169
    @snehajacob7169 Год назад

    Super 😍😍 Leo laika❤❤

  • @sreeranjm7221
    @sreeranjm7221 Год назад

    ടൈറ്റാനിക് മുങ്ങുന്നതിനു മുൻപ് ഞാൻ എസ്കേപ് . എന്ന് ലൈക്ക.😂

  • @tessavlog6540
    @tessavlog6540 Год назад

    അല്ല പിന്നെ കളി ആരോടാ..... ലെ ദിലീപേട്ടൻ 😄😄😄

  • @sheebacooks9610
    @sheebacooks9610 Год назад +1

    So cute family 💕