ഇപ്പോൾ ഒരു കാര്യം മനസ്സിലായി നാട്ടിൽ ഇപ്പോൾ ആളില്ല ഏതെങ്കിലും വീട് കൊടുക്കാൻ ഉണ്ടെങ്കിൽ ആദ്യമേ പറയുന്ന വാക്കാണ് വീടിന്റെ ഓണർ പുറത്താണ് അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബം പുറത്താണ് അതുകൊണ്ട് അദ്ദേഹം വീടുവിറ്റ് അദ്ദേഹം പുറത്തേക്ക് പോകുന്നു എല്ലാ ബ്രോക്കർമാരും ഒരുപോലെ പറയുന്നത് ഇതാണ്😅😂😅😂😅🙏
എല്ലാവരും വിദേശത്തു പോയിട്ടു വേണം, കേരളത്തിലൂടെ ഒരു വിലസു വിലസാൻ🤣
😂😂😂 അതാണ് ഞാനും കാത്തിരിക്കുന്നത്
2:00
Rocket 🚀 poya pole rate thazhekku varattey👍
Etra kurakkum
Super veed,❤❤❤
5o. Pattumo
ഇ വീട് ഏതു ജില്ലയിൽ ആണു
Good vlog good presented on this beautiful house, plz do lower budget farm🚜🐄🌾 land with farm house I.
ഇത് കുറുപ്പുംതറ ഏത് ഭാഗത്താണ്. മാൻവെട്ടം, കക്കതുമല. ഏത് ഭാഗം ആണ് എന്ന് പറയാമോ
നല്ല വീട് ലീസ് നു കിട്ടുമോ
At whose back the owner? Half price is just double of the real price!
Enna pinne puthiya veedu panithu koode... Rate thazhatte... 😇
ഇപ്പോൾ ഒരു കാര്യം മനസ്സിലായി നാട്ടിൽ ഇപ്പോൾ ആളില്ല ഏതെങ്കിലും വീട് കൊടുക്കാൻ ഉണ്ടെങ്കിൽ ആദ്യമേ പറയുന്ന വാക്കാണ് വീടിന്റെ ഓണർ പുറത്താണ് അല്ലെങ്കിൽ അദ്ദേഹത്തിന്റെ കുടുംബം പുറത്താണ് അതുകൊണ്ട് അദ്ദേഹം വീടുവിറ്റ് അദ്ദേഹം പുറത്തേക്ക് പോകുന്നു എല്ലാ ബ്രോക്കർമാരും ഒരുപോലെ പറയുന്നത് ഇതാണ്😅😂😅😂😅🙏
😀😀😀
71 rokkam cash aanenkil ready
അടിപൊളി വീട് 👍🏻👍🏻
50anu ente budget
4500000/rs നു നല്ല വീട് കിട്ടാനുണ്ടോ
ചുമ്മാ തന്നാലും വേണ്ടാ ....
കിണർ ഉണ്ടോ?
Kandille
ചേട്ടാ, ഈ വീട് വച്ചിട്ട് 18 വർഷം ആയി. ചേട്ടൻ കെട്ടത്തിൻ്റെ mistake aanu
70 ന് കൊടുക്കുമോ?
8yr.old.Cost is higher
അതെ.പഴയ വീടിന് ഇത്രയും വില
എവിടെ ആണെന്നും വില എത്രയെന്നും ആദ്യം പറ, എന്നിട്ട് കക്കൂസും മറ്റും കാണിക്കൂ
കേരളത്തിലെ എല്ലാ ബ്രോക്കർ മാരും സെയിം ഓണർ പുറത്താണ് പകുതി വിലമാത്രം പുതിയ തരിപ്പ് കേരളത്തിൽ തുടഗി ഇരിക്കുകയാണ്
At whose back the owner? Half price is just double of the real price!