ലോകാത്ഭുതങ്ങളിൽ ഒന്ന് ആണ് മുല്ലപ്പെരിയാർ ഡാം അതായത് അതിന്റെ പ്രത്യേകത എന്ന് പറയുന്നത് അത് കാലപ്പഴക്കം ചെല്ലുംതോറും കൂടുതൽ കൂടുതൽ ശക്തി വർദ്ധിക്കുകയും അത് പുതിയതായി ചെയ്യുക എന്നുള്ളതാണ് അതുകൊണ്ടാണല്ലോ നമ്മുടെ വലിയ വലിയ ആപ്പീസർമാർ എല്ലാം പറയുന്നത് അതിനൊരു കുഴപ്പമുണ്ടാവില്ല ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന് ആർക്കും ഒന്നും ഭയപ്പെടേണ്ട കാര്യമില്ല എന്ന് എക്സ്പയറി കഴിഞ്ഞ് സാധനങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്ന രാജ്യത്താണ് എക്സ്പയറി കഴിഞ്ഞ് ഡാം ഇപ്പോഴും നിലനിൽക്കുന്നത് വിരോധാഭാസം എന്നല്ലാതെ എന്തു പറയാൻ
വളരെ നന്നായി... Advocate റസൽ ജോയി വർഷങ്ങളായി നിയമ പോരാട്ടം നടത്തുന്നതും ഈ 35 ലക്ഷം പേർക്ക് വേണ്ടിയാണ് ഇനി എങ്കിലും അദ്ധേഹത്തോടൊപ്പം നിന്നില്ലങ്കിൽ വലിയ വില കൊടുക്കേണ്ടി വരും....
Ee muppathanchu lakshathinuvendi maathram alla Kerala thile muzhuvan jansthinum vendiyaanu dam pottiyal muppathanchulakhsham marikkum.pinne baaki keralathilullavarude avastha enthaayirikkum😢😢😢
Aa marapottan CM nu janangale paati onnum chintha ila..ayalu karumanidhiyude makan Stalin um aayi othu kalichu dam polikathirikan kodikal kaipatti itikanu.. Pinne engana Kerala jsnathaye patti bothered ava.. Inganoru marapottan CM keralathil undayitilla...nammude okke gathikedu..allathentha
അസാദൂ വോട്ട് എന്നൊരു ഏർപ്പാട് ഉണ്ട്.... വോട്ടിംഗ് മെഷീനിൽ ഏറ്റവും ലാസ്റ്റ് ബട്ടൺ.... (നോട്ട വോട്ട്). 2000 അസാദൂ വോട്ട് വന്നാൽ റീവലുയേഷൻ നടത്തും എന്നാണ് എൻ്റെ അറിവ്... പാർട്ടി അടിമകൾ ആയ കേരളീയര് ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല
ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് മുല്ലപെരിയാർ ഡാം നിലനിന്നുപോകുന്നത് നമ്മുടെ മുഖ്യമന്ത്രി ഇതിനു വേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും
കേരളത്തിന്റെ തലസ്ഥാനം ഇടുക്കി ജില്ലയിലോട്ടു മാറ്റുക... നിയമ സഭയും മന്ത്രിമാരുടെ വസതികളും ഇടുക്കിയിലോട്ടു മാറ്റിയാൽ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാക്കൂ....
@@UnaisaAnasUnaisa-wy9jeഅതിന് അവർ ഏറ്റെടുക്കില്ലല്ലോ തമിഴ്നാടിന്റെയും കേരളത്തിന്റെയും അഭിപ്രായം അറിയാൻ വേണ്ടി കാത്തിരിക്കുന്ന സുപ്രീംകോടതി.. സുപ്രീംകോടതിയിരിക്കുന്നത് ഡൽഹിയിലാണ് ഇവിടെ ഡാം പൊട്ടിയ ആൾക്കാരെ മരിച്ചാൽ സുപ്രീംകോടതിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ശക്തമായി പ്രതികരിച്ചാൽ മാത്രമേ ഈ ഡാം ഡി കമ്മിഷൻ ചെയ്തു പൊളിച്ചു മാറ്റാൻ കഴിയുള്ളൂ 🙏🙏
കേട്ടിട്ട് തന്നെ പേടിയാവുന്നു.....എത്രയും വേഗം സുപ്രീം കോടതിയെ ഈ വിവരം ശക്തമായ രീതിയിൽ അറിയിച്ചു.. ഇതിനൊരു തീരുമാനം എടുക്കണം....... വെറുതെ ഒരു പരീക്ഷണത്തിന്നു നിൽക്കരുത്.... വലിയൊരു ദുരന്തം മുന്നിൽ കണ്ടിട്ടും അതിനെ അവഖണിക്കുന്ന സർക്കാരിനോട്.. Plz.... ജനങളുടെ ജീവൻ വച്ചു കളിക്കരുത്.....
SC ഒരു കമ്മീഷനെ വെച്ച് ഒരു അന്വേഷണം നടത്തും, എന്നിട്ട് പറയും ഡാം ഒരു 50 കൊല്ലം കൂടി ഇത് പോലെ തന്നെ ഉണ്ടാവും എന്ന്, ഇതിനു മുൻപ് ഇങ്ങനെ പല കമ്മീഷൻ റിപ്പോർട്ട്കളും വന്നിട്ടുണ്ട്
😂... ഖജനാവിൽ എന്തെങ്കിലും വീണിട്ടു വേണം അതിൽ നിന്നു തട്ടാൻ എന്നു കരുതി ലാക്ക് നോക്കി ഇരിക്കുകയും ചെയ്യുന്ന ആളുകൾക്കു എന്തു ജനങ്ങൾ... വോട്ടെർമാരെ കഴുതകളായിട്ടാണ് കരുതുന്നത്... കഴുതകൾ ചത്തു തുലഞ്ഞാൽ അവർക്കെന്താണ് ? മരണം കാത്തു കഴിയാനാവും വിധി... ഇപ്പോൾ ഇത് കൈകാര്യം ചെയ്താൽ വലിയ ദുരന്തം ഒഴിവാക്കാം... എന്തെല്ലാം നാശനഷ്ടങ്ങൾ ഒഴിവാക്കാം... ആരു ചെയ്യും.. ബന്ധപ്പെട്ടവർ പണം വാരിക്കൂട്ടാനും, ധൂർത്തദിക്കാനും, സുഖിച്ചു ജീവിക്കാനും ഒക്കെയുള്ള തിരക്കിലല്ലേ..
ജില്ലാ കോടതിയ്ക്കും അറിയാം സുപ്രീം കോടതിയ്ക്കും അറിയാം 🤦♂️🤦♂️🤦♂️🤦♂️....... എല്ലാവരും ഇത് പൊട്ടാൻ കാത്ത് നിൽക്കുന്നതുപോലെയാണ് ഇതിന്റെ നീക്കുപോക്കുകൾ 😔😔😔😔
അവർ തമ്മിൽ യാതൊരു fight ഉം ഇല്ല.. best friends.. ചങ്ക്സ്..😂... പിന്നെ ആളുകളെ പറ്റിക്കാൻ ഓരോന്നു കാട്ടിക്കൂട്ടുന്നു... ആത്മാർത്ഥതയുണ്ടെങ്കിൽ പരിഹാരം ഉണ്ടാക്കാൻ സാധിക്കും... ജനങ്ങളുടെ ജീവനേക്കാൾ വലുതാണോ തമിഴ്നാടിന് കൃഷി..? അത് സുപ്രീം കോടതിയെ ബോധിപ്പിക്കാൻ കഴിയില്ലേ? പുതിയൊരു dam പണിതാൽ പ്രശ്നം തീരില്ലേ? തമിഴ്നാടിന്റെ കൈയിൽ നിന്നു പണം വാങ്ങി പോക്കറ്റിൽ ഇട്ടാൽ പിന്നെ അവർക്ക് വേണ്ടി adjustment ചെയ്യേണ്ടിവരും... ഇവിടെ അത്രേയുള്ളൂ... സ്റ്റാലിന് ഭരണം നിലനിർത്താൻ ഇതുപോലെ ചില തറ വേലകൾ ചെയ്യണം... അയാൾ പണം മുടക്കി കേരളത്തെ വരച്ച വരയിൽ നിർത്തുന്നു...
മുല്ലപ്പെരിയാറിന് എന്ത് തന്നെ സംഭവിച്ചാലും അതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്വം കേരള ഗവർമെണ്ടി ന് തന്നെയാണ്.ഒലിച്ചുപോവുന്ന ഓരോ ജീവനും കേരള ഗവർമെണ്ട് സമാധാനം പറയേണ്ടി വരും.
Video ശ്രദ്ധിച്ചു കേൾക്കുക, നേതാക്കൾ മാത്രം അനങ്ങിയാൽ പോരാ VS അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഒരു വലിയ പ്രക്ഷോഭം വർഷങ്ങൾക്ക് മുൻപ് മുല്ലപ്പേരിയാർ ഡീകമ്മീഷന് വേണ്ടി സങ്കടിപ്പിച്ചിട്ടുണ്ടായിരു ന്നു പക്ഷെ case സുപ്രീം കോടതിയിൽ എത്തിയപ്പോൾ തമിഴ് നാട് govt ഡാം safety ഉറപ്പിക്കാൻ വന്ന കേന്ദ്ര ഉദ്യോഗസ്ഥർക്ക് പണം എറിഞ്ഞു അവർ അനുകൂല വിധി നേടി കേരള govt അവിടെ ജയിക്കാൻ സാധിച്ചില്ല.... മുല്ലപെരിയാർ decommision ചെയ്യിക്കാതിരിക്കാൻ തമിഴ് നാട് govt ആയിര കണക്കിന് കോടികൾ ആണ് വാരി എറിയുന്നത് ഓരോ വർഷവും സുപ്രീം കോടതിയാണ് അവർക്ക് ചുക്കാൻ പിടിക്കുന്നത് ഇത്രയും ഊമ്പിയ നിയമ വ്യവസ്ഥയുള്ള ഈ രാജ്യത്തു ജീവിക്കുന്നതിനേക്കാൾ ബേധം ചത്ത് തുലയുന്നത് തന്നെയാണ് എല്ലാവർക്കും നല്ലത് 😡😡
Scientists onnum ithil illa. Ee case ellam ethendidath ethiyath anu bt avdunn athu Matti vittu. Supreme Court il ethiya ee case fake report kanich tamil nadu government ith secure anenn kanichu. Ithokke Supreme court nu സ്വമേധയ case edukkan pattunnath anu. Bt ithellam politics anu. ഓരോ രാഷ്ട്രീയ പാർട്ടികളുടെയും വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി ലക്ഷകണക്കിന് പേരുടെ ജീവൻ ആണ് ആപത്ത്
അധികാരത്തിൽ തുടരാൻ വേണ്ടി 999 വർഷത്തെ കാരാറിൽ ഒപ്പിട്ട ബുദ്ധിക്ക് നമസ്കാരം. ഗുജറാത്തിലെ മച്ചു ഡാം 1979 ആഗസ്റ്റ് 11 ന് തകർന്നു 20000 ത്തോളാം പേർ മരിക്കുന്നതിന് മുൻപ് അമേരിക്ക ആ ദുരന്തത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
@@Monalisa77753ingane poya ivanmaru 999 kollam aa damil ninu velom edukum.😂, Enthayalum one day rebuilt cheyandivarum pine korach nerthe cheythal enthale ?
മുല്ലപെരിയാർ മഴകാലത് മാത്രം ചർച്ച ആകാറുള്ളൂ.... അത് ശെരിയല്ല.... ഇനി എങ്കിലും ഇത് ഗൗരവമായി എടുത്ത് പ്രശ്നപരിഹാരം കണ്ടത്തണം.... അതിനു രാഷ്ട്രിയ പാർട്ടികൾ ഒന്നിക്കണം......
തിരുവനന്തപുരം അപ്പി കഴിഞ്ഞദിവസത്തെ ലേറ്റസ്റ്റ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചിയിൽ തന്നെയാണ്...പുര കത്തുമ്പോൾ വാഴ വെട്ടല്ലേ എൻറെ പൊന്നപ്പി..🤣മുതലെടുപ്പ് കൊള്ളാം
@@sharonvalsalan1057Aaa ith ara kanjav city il ninnu sharono?? Avida mazha kazhinj vellathinte adiyil ninn okke range okke kittunundoo🤡💩 phone use cheyyan..oru kochiyoli aya ninte frustration enik manasilavunnund...saramilleda potte....allatha ne nere onnum cheyyatha TVM ine itt thangoola allo 😂😂
കേരളത്തിലെ മുഴുവൻ ചാനലുകളും ഈയൊരു വിഷയത്തിന് പരിഹാരം ഉണ്ടാകുന്നത് വരെ ചർച്ചചെയ്യുകയും റിപ്പോർട്ട് ഇടുകയും ചെയ്തൂടെ പല ചെറിയ പ്രശ്നങ്ങളും ചാനൽ വഴി പരിഹാരം ഉണ്ടാവാറുണ്ട് ഇത്രയും വലിയൊരു അപകടം അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇതൊരു പ്രശ്നമായി തീരാത്തത്
Adv.റസൽ joy ഇതിനു വേണ്ടി fight ചെയ്യാൻ തുടങ്ങിട്ടു വർഷങ്ങൾ ആയി ഒരു മാമ മാധ്യമങ്ങൾ അനങ്ങിയില്ല ന്യൂയോർക്ക് times news ഇട്ടപ്പോൾ ആയിരിക്കും ചുടുക്കേറിയത്.😢
ഇത്രയും ഗുരുതരമായ പ്രശ്നം , ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലു വില കല്പിക്കുന്ന അധികാരികളെ , നിങ്ങളെ വിശ്വസിച്ചു വിജയിപ്പിച്ച ഞങ്ങളുടെ ആശങ്കകൾക്ക് പരിഹാരം വേണം...
നന്നായി അവതരിപ്പിച്ചതിന് നന്ദി. സുപ്രീം കോടതിയിലേക്ക് ശ്രദ്ധ കൊണ്ടു വരത്തക്കവണ്ണം പ്രവർത്തിക്കണം. ജനങ്ങളിൽ നിന്നും കൂട്ട അപേക്ഷകൾ സമർപ്പിക്കാം. ഒപ്പം പ്രാർത്ഥിക്കയും ചെയ്യാം.
ഞങ്ങൾ എറണാകുളം ജില്ലയാണ് ഞങ്ങളെ കൂടാതെ അടുത്ത ഒന്നു രണ്ട് ജില്ലയിലെ ജനങ്ങളും ഞങ്ങളുടെ കൂടെ കടലിലേക്ക് ഒഴുകി പോകും രണ്ട് മൂന്ന് ജില്ല പൂർണ്ണമായും ശൂന്യമാക്കും അപ്പോൾ നമ്മുടെ കേരളത്തിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ദുരിദാശ്വാസ ഫണ്ടിന്റെ കുത്തൊഴുക്കായിരിക്കും അങ്ങിനെയെങ്കിലും നമ്മുടെ കേരളം രക്ഷപ്പെടട്ടെ 😢😢😢😢
@@dreamsideas6195താൻ പൊട്ടൻ ആണോ.. പഴം തോല് പൊളിച്ചുതിന്നാൻ അല്ല ജനങ്ങൾ voteചെയ്ത് ആളുകളെ സ്ഥാനത്തു കേറ്റുന്നത്.. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ്..
ബഹു.സുപ്രീം കോടതി ഈ ഗുരുതരമായ വിഷയത്തിൽ എന്തുകൊണ്ടാണ് സർക്കാരിനെ നിലപാട് അറിയിക്കാത്തത്. കോടതിക്കും മുകളിലല്ലല്ലോ സർക്കാർ. ജീവനും, സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയില്ലേ ഭരണകൂടത്തിന്. ഇതിന്റെ ഗൗരവം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ മാധ്യമങ്ങൾക്കും ബാ ധ്യതയുണ്ട്.
999 വർഷത്തെ വിചിത്ര കരാർ നൽകിയ കേരള രാഷ്ട്രീയക്കാർ . അതിനു ശേഷം മുല്ലപ്പെരിയാറിന്റെ പേരിൽ തമിഴ് നാട്ടിൽ നിന്നും കൈക്കൂലി വാങ്ങുന്ന വർ. തമിഴ് നാട്ടിലെ സ്വത്ത് സംരക്ഷിക്കാൻ വെമ്പുന്നവർ . ഇത്തരക്കാരെല്ലാംകൈകൂലി വാങ്ങിയതിന്റെ തെളിവ് സൂക്ഷിക്കുന്ന തമിഴ്നാട് ഗവൺമെന്റിനെ പേടിക്കേണ്ടിവരും
കേട്ടിട്ട് തന്നെ പേടിയാകുന്നു.... ഇത്രേം ഗുരുതരം ആയിട്ടും ഇതിനു വേണ്ടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് എന്ത് ഭാവിച്ച് ആണെന്ന് മനസിലാകുന്നില്ല.... എത്ര ജനങ്ങളുടെ ജീവന്റെ കാര്യാ.... Even ഇതന് വേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥർ ആയവരുടെ ജീവനും കൂടെ അല്ലെ ആപത്ത്... എന്നിട്ടും ഒരു ആക്ഷൻ എടുക്കാത്തത് തികച്ചും strange ആയിട്ടുണ്ട്... ഇനി പൈസ ആണോ പ്രശ്നം? അറിയാൻ വയ്യാത്തോണ്ട് ചോയ്ക്കുവാ...... അല്ല ഇനി അങ്ങനെ ആണെങ്കി കേരളത്തിലെ ഓരോ വീടുകളീന്നും പൈസ പിരിച്ചൂടെ? ഈ 3 കോടി ജനങ്ങൾ ഉള്ള ഈ കേരളത്തിലെ ഓരോ വീടുകളീന്നും മാക്സിമം 1000 രൂപ വച്ച വാങ്ങിച്ചാൽ ഇതിന്റെ decommission നടത്താൻ പറ്റില്ലേ??? സ്വന്തം നിലനിൽപ്പിനു വേണ്ടി ആയത് കൊണ്ട് ആരെങ്കിലും തരാതെ ഇരിക്കുവോ??? ഇനി അതിനുള്ള സാഹചര്യം ഇല്ലാത്തവർ അവർക്ക് പറ്റുന്നത് തന്ന് സഹായിക്കട്ടെ.... ആരും ഒരു മടിയും വിചാരിക്കില്ല ഈ കാര്യത്തിന്....എത്രേം പെട്ടെന്ന് ഒരു തീരുമാനം എടുത്തില്ലെങ്കിൽ it's dangerous.... ഇപ്പൊ തന്നെ സമയം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുവാണ്
@@jabsha എന്താണെങ്കിലും initiative എടുക്കാലോ🥹 ഇത് ഇപ്പൊ ഇങ്ങനൊരു വൻ ദുരന്തം മുന്നിൽ നിക്കുമ്പോൾ അതിനെ പറ്റി ഒരു updation അല്ലെങ്കി വേണ്ട കാര്യങ്ങൾ കൊണ്ട് മുന്നോട്ട് പോവാത്തത് ആണ് കഷ്ടം... ഒരു extend വരെ struggle ചെയ്യണ്ട വരും തമിഴ് നാട് കൂടെ ഇതിന്റെ എടേൽ നിക്കുന്ന കൊണ്ട്... But finally, effect ഉണ്ടാവാതെ ഇരിക്കില്ലല്ലോ... എന്ത് കാര്യത്തിനും അങ്ങനെ തന്നെ അല്ലെ
@@RockStar-iv4bp തമിഴന്മാർ സമ്മതിക്കില്ല. അവർ തമിഴ് വംശീയ വാദികൾ ആണ്. വെള്ള പ്രശ്നത്തെക്കാൾ ഉപരി തമിഴന്മാരുടെ അഭിമാന പ്രശ്നം ആയിട്ടാണ് അവർ ഈ വിഷയത്തെ എടുക്കുന്നത്. ഡാം ഉണ്ടാക്കിയ ബ്രിട്ടീഷുകാരൻ പെന്നി ക്വിക്കിനെ അവർ അങ്ങേയറ്റം ബഹുമാനിക്കുകയും ആരാധിക്കുന്നുമുണ്ട്. അവർ പറയുന്നത് അയാൾ ഉണ്ടാക്കിയ ഡാം ആയിരം വർഷം കഴിഞ്ഞാലും പൊട്ടില്ല എന്നാണ്. പിന്നെ ഭൂരിപക്ഷം തമിഴന്മാരും മതം മാറിയ ക്രിസ്ത്യാനികൾ ആണ്. അവരുടെ ആരാധ്യർ ആയ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഡാം പൊളിക്കാൻ അവർ സമ്മതിക്കില്ല 😂
Ingane undo manushyar . Valare jeernicha ashayam . Ithu supreme court nte kayyil ulla karyam aanu . Tamil madu and kerala thammil case ullathan . Pottatharm parayaruth . Keralam pala thavana case ayit munot poyitullatha . Pinne ee video full ayit kanan shremiku
ജലനിരപ്പുയർത്താൻ അനുവദിച്ച സുപ്രീംകോടതിയിലെ പ്രകാശിക്കുന്ന ജഡ്ജിമാരെയോർത്ത് ലജ്ജിക്കുന്നു, തമിഴ്നാട്ടിൽ നിന്ന് അവർ എന്ത് കൈപ്പറ്റി എന്ന് നമ്മൾ ചിന്തിക്കണം😢😢😢
Arikkombantey കാര്യത്തിൽ തമിഴ്നാട് പറഞ്ഞത് പേടിക്കണ്ട ആനയിങ്ങോട്ടു വരില്ല അവര് നോക്കിക്കോളാം എന്നാണ് മുല്ലപ്പെരിയാർ വരുമ്പോൾ അങ്ങനെ അല്ല അപ്പോഴും അവർ പറയും പേടിക്കണ്ട എന്ന് അതു കേട്ട് എല്ലാരും ഇരിക്കും
ഇത് ബാധിക്കുന്ന സ്ഥലങ്ങളിലുള്ള ജനങ്ങൾ രാഷ്ട്രീയം മാറ്റി വച്ച് തങ്ങളുടേയും പരമ്പരകളുടേയും ജീവൽ പ്രശ്നമായിക്കണ്ട് നടപടികളിലേക്ക് പോയാൽ മാത്രമേ ഇത് കേരളമൊന്നാകെ യുള്ള ഒരു വികാരമായി ഉയർത്തിക്കൊണ്ടുവരികയും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുകയും ചെയ്യുകയുള്ളു. അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരുന്നവർക്ക് കേരളം ഒന്നാകെ പിൻതുണ നൽകേണ്ടതാണ്.
24 നിങ്ങൾക് ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങൾ അത് ചെയ്യണം നമ്മുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇതിന്റെ അപകട അവസ്ഥ അറിയില്ല.നമ്മുടെ ഭരണകുടം നമ്മളെ രക്ഷിക്കും എന്ന ഒരു ഉറപ്പും നമുക്കില്ല അവരെ കൊണ്ട് അത് കഴിയില്ല
കേരളത്തിലെ രാഷ്ട്രീയക്കാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കുമൊക്കെ തമിഴ്നാട്ടിൽ സ്ഥലവും ഇടപാടും ഉണ്ട്. കേരള സെക്രട്ടറിയേറ്റിൽ തമിഴ്നാടിൻ്റെ ചാരൻമാരുമുണ്ട്. പൊട്ടിയാലും പൊട്ടിയില്ലേലും തകരുമെന്ന് തോന്നലുള്ള മേൽക്കൂരയുള്ള വിട്ടിൽ കിടന്നാൽ ഉറക്കം വരുമോ.അരക്ഷിതാവസ്ഥയിലാണ് ജനത
ഇതിൽ സിഎം ഒന്നും പറയില്ല കാരണം ethu പൊട്ടിയാൽ മലബാർ ജില്ലകളോ തെക്കൻ ജില്ലകളോ ആരും മരിക്കില്ല... മരിക്കുന്നത് കോട്ടയം ഇടുക്കി പത്തനം തിട്ട ആലപ്പുഴ . ഈ ജില്ലകൾ അല്ലെ പോകും സിഎം ന്റെ കുടുംബത്തിന് ഒന്നും പറ്റില്ലല്ലോ പിന്നെ എന്തിനാ സിഎം ആക്ഷൻ എടുക്കുന്നെ. ഡാം പൊട്ടിയാൽ വാർത്ത സമ്മേളനം വിളിച്ചു ഇതൊരു ഒറ്റപെട്ട സംഭവം ആണന്നു പറയും. പിന്നെ കുറച്ചു പിരിവും നടത്തും
പൊട്ടിയാൽ ഹെലികോപ്റ്ററിൽ പറന്നു നടന്ന് കാഴ്ചകൾ കണ്ട് ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞ് അനുശോചനം അറിയിക്കും. വേണ്ടി വന്നാൽ ഒരു ബക്കറ്റ് പിരിവും പ്രതീക്ഷിക്കാം
ലിബിയൻ അണക്കെട്ട് ദുരന്തത്തിൽ 15000 പേർ മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകി പോയി. മുല്ലപ്പെരാർ പൊട്ടിത്തെറിച്ചാൽ എത്ര മലയാളികൾ അറബിക്കടലിൽ എത്തുമെന്ന് പറയാനാവില്ല.ആസന്നമായ ദുരന്തത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഇടയ്ക്കിടെ ആളുകൾ അത് പറയും, ആരും വിഷയം ഗൗരവമായി എടുക്കുന്നില്ല.
നമ്മുടെ സുരക്ഷ നമ്മുടെ സ്വന്തം കയ്യിലാണ്.. രാഷ്രീയക്കാരെ വിശ്വസിക്കരുത് എല്ലാരും കണക്കാണ്.. അവനവന്റെ ഗുണം മാത്രം നോക്കുന്നവരാണ് രാഷ്ട്രീയക്കാർ.. Save Kerala Brigade നെ പരമാവധി സപ്പോർട്ട് ചെയ്യുക. 🙏
@@nivedhyaramesh9306 actually ivark ore plan a plan b pole ane vellam. Ivdthe irrigation system indayile thanne num one ane... Mullaperiyar ilngil kaveri.... Atre ulu
KERALA PSC QUESTION (2023) മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരള സർക്കാർ വിചാരിക്കുന്നത് ? A ) വാഴപ്പിണ്ടി തടയണ വെച്ച് B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു D ) മനുഷ്യ ചങ്ങല തീർത്തിട്ട്
നമ്മുടെ സ്റ്റാലിൻ സഗാവിൻ്റെ മനസ്സു നോവിക്കുന്ന കാര്യമായതിനാൽ മുല്ലപ്പെരിയാർ വിഷയം നമുക്ക് പിന്നെ സംസാരിക്കാം .. പിന്നെ കേരളത്തിനു വേണ്ടി രക്തസാക്ഷിയാകാൻ ഭയമുളളവർ നമ്മുടെ പ്രിയസഗാവ് പിണറായിയെ പോലെ ഓരോ ഹെലികോപ്റ്റർ വാങ്ങട്ടെ..
ഇതിന് ഏക ഒരൊറ്റ വഴിയേ ഉള്ളൂ തമിഴ്നാട് രാഷ്ട്രീയം പോലെ കേരളത്തിലെ ഏക രാഷ്ട്രീയം പാർട്ടി വരണം ഇനിയെങ്കിലും ഈ മലയാളി ഉണരണം. ഇപ്പൊ ബെസ്റ്റ് ചാൻസ് ആയി വരുന്ന ഇലക്ഷൻ ഇവരെയെല്ലാം പ്രതിരോധിക്കണം 🥰
ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ കസേരയിൽ ഇനി ആരെയും ഇരുത്തരുത്... എന്താണ് ജനാധിപത്യം എന്ന് നമ്മൾ ജനങ്ങൾ തന്നെ കാട്ടി കൊടുക്കണം... Comment Box ലെ ആവേശം അപ്പൊ കാണിക്കണം...
നമ്മുടെ മലകൾ വരെ ഇടിയുന്നൂ. വെള്ളം കുടിച്ചു kazhighal ബലം ഇല്ല. mullaperiyr ൻ്റെ thaghi നിർത്തുന്ന മലകൾ stroghano.അവിടെ ഉള്ള മണ്ണിൻ്റെ ഘടന eghineyanavo. പരിശോധന വേണം.
ഒരു അപകടം വരുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന മലരുകൾ ആണ് നമ്മുടെ ഭരണാധികാരികൾ.
Ivdthe jananglum. Mazha kaalam akumbol mathram...
@@abhilashk.k9929 ഇതൊക്കെ ജനങ്ങൾ തന്നെ ശക്തമായി മുന്നോട്ട് വരണം അല്ലാതെ ഒരു വഴിയും ഇല്ല
Ellavarum evarethanne vote cheythu jayappiykanam iniyum pls
@@NaveenmRaj ആര് ജയിച്ചു വന്നാലും നമ്മുടെ കേരളത്തിൽ ഭരണം ആർക് കിട്ടിയോ അവര് കുട്ടിച്ചോർ ആകും
പൊട്ടില്ല ബ്രോ😂😂😂😂😂
ഇത്രയും ഗുരുതരമായ പ്രശ്നം എല്ലാ മാധ്യമങ്ങളും ഉയർത്തിക്കൊണ്ടു വന്നാൽ മാത്രമേ ജനസൃദ്ധ കിട്ടുകയുള്ളൂ.
ജയലളിത ചതിച്ചു
ഇവിടെ കക്കാൻ കൈയ്യിട്ടുവാരാനും സമയം കിട്ടുന്നില്ല. അപ്പഴാ🤭
ചുമ്മാതല്ല ഹെലികോപ്റ്റർ നമ്മൾ പേടിക്കണ്ട 😄😄😄
സുപ്രി൦ കോടതി പറഞ്ഞാൽ പോരെ.
ലോകാത്ഭുതങ്ങളിൽ ഒന്ന് ആണ് മുല്ലപ്പെരിയാർ ഡാം അതായത് അതിന്റെ പ്രത്യേകത എന്ന് പറയുന്നത് അത് കാലപ്പഴക്കം ചെല്ലുംതോറും കൂടുതൽ കൂടുതൽ ശക്തി വർദ്ധിക്കുകയും അത് പുതിയതായി ചെയ്യുക എന്നുള്ളതാണ് അതുകൊണ്ടാണല്ലോ നമ്മുടെ വലിയ വലിയ ആപ്പീസർമാർ എല്ലാം പറയുന്നത് അതിനൊരു കുഴപ്പമുണ്ടാവില്ല ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന് ആർക്കും ഒന്നും ഭയപ്പെടേണ്ട കാര്യമില്ല എന്ന് എക്സ്പയറി കഴിഞ്ഞ് സാധനങ്ങൾ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്ന രാജ്യത്താണ് എക്സ്പയറി കഴിഞ്ഞ് ഡാം ഇപ്പോഴും നിലനിൽക്കുന്നത് വിരോധാഭാസം എന്നല്ലാതെ എന്തു പറയാൻ
24 ന്യൂസിന് ബിഗ് സല്യൂട്ട് ഈ വിഷയം ജനങ്ങൾക്ക് വേണ്ടി അവതരിപ്പിച്ചതിനു ❤️💓
24 alla. Advocate rassal Sir ahn
Ivar paranjathilum kore okke filter cheythit aan. Adv Russel Joy de interview kandal manasilavum ellaam
The newyork times എന്ന പത്രത്തിൽ വാർത്ത വന്നതിന് പിറകെ ആണ് നമ്മുടെ ചാനലുകൾ വിഷയം ഏറ്റെടുത്തത്
വളരെ നന്നായി... Advocate റസൽ ജോയി വർഷങ്ങളായി നിയമ പോരാട്ടം നടത്തുന്നതും ഈ 35 ലക്ഷം പേർക്ക് വേണ്ടിയാണ് ഇനി എങ്കിലും അദ്ധേഹത്തോടൊപ്പം നിന്നില്ലങ്കിൽ വലിയ വില കൊടുക്കേണ്ടി വരും....
Ee muppathanchu lakshathinuvendi maathram alla Kerala thile muzhuvan jansthinum vendiyaanu dam pottiyal muppathanchulakhsham marikkum.pinne baaki keralathilullavarude avastha enthaayirikkum😢😢😢
സത്യം
ഇത്രെയും ജനങ്ങൾക്ക് ഭീഷണി ആണെന്ന് അറിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്ത ഒരു ഭരണകൂടത്തെ എന്തിനാണ് ജനങ്ങൾക്ക് 🤨🤨🤨
Aa marapottan CM nu janangale paati onnum chintha ila..ayalu karumanidhiyude makan Stalin um aayi othu kalichu dam polikathirikan kodikal kaipatti itikanu..
Pinne engana Kerala jsnathaye patti bothered ava..
Inganoru marapottan CM keralathil undayitilla...nammude okke gathikedu..allathentha
നമ്മൾ social media വ്യാപകമായി save mullaperiyar campaign തുടങ്ങണം ......
സത്യം 100%
മുൻ കൈ എടുക്ക് ജനങൾ കൂടെ ഉണ്ടാകും @@ilalmadeena1280
ഇനി ഒരു വഴിയേ ഉള്ളൂ എല്ലാവരും അടുത്ത ഇലക്ഷന് ആരും വോട്ട് ചെയ്യാതിരിക്കുക അപ്പോൾ താനെ എന്തെങ്കിലും നടക്കും എല്ലാവരും ഒരുമിച്ചു നിൽക്കുക കേരളം മുഴുവൻ😢😢😢
മണ്ടത്തരം പറയാതെ, ഇലക്ഷന് നിൽക്കുന്നവർ, രാഷ്ട്രീയ പാർട്ടിക്കാർ ഒക്കെ വോട്ട് ചെയ്യും, പിന്നെ കുറെ ആൾക്കാർ വോട്ട് ചെയ്യാതിരുന്നാൽ ഒരു പ്രയോജനം ഇല്ല.
ചെയ്യാതെ ഇരുന്ന് നോക്ക്. അപ്പോളറിയാം മണ്ടത്തരമാണോന്ന്. വോട്ട് ചെയ്യാത്തവരെ രാജ്യദ്രോഹിയേ പോലെ കാണും . അതാ
Adipoli
അസാദൂ വോട്ട് എന്നൊരു ഏർപ്പാട് ഉണ്ട്.... വോട്ടിംഗ് മെഷീനിൽ ഏറ്റവും ലാസ്റ്റ് ബട്ടൺ.... (നോട്ട വോട്ട്). 2000 അസാദൂ വോട്ട് വന്നാൽ റീവലുയേഷൻ നടത്തും എന്നാണ് എൻ്റെ അറിവ്... പാർട്ടി അടിമകൾ ആയ കേരളീയര് ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല
Pinaraikyu vote cheiyyilla..
53 വർഷമുള്ള ലിബിയയിലെ ഡാം ആണ് പൊട്ടിയത്, മുല്ലപെരിയാർ ഡാം 128 വർഷമായി, കേരളത്തിലെ ആളുകളുടെ ആയുസ്സിന്റെ ബലം കൊണ്ട് ഈപ്പോഴും ജീവനൊടെയുണ്ട് 😢😢😢😢
Daiva bhagyam kond rekshapedunnu.pottumbo Ivar teerumnm edukuvyirikm
ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് മുല്ലപെരിയാർ ഡാം നിലനിന്നുപോകുന്നത് നമ്മുടെ മുഖ്യമന്ത്രി ഇതിനു വേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരും
നമ്മൾ social media വ്യാപകമായി save mullaperiyar campaign തുടങ്ങണം ......
കേരളത്തിന്റെ തലസ്ഥാനം ഇടുക്കി ജില്ലയിലോട്ടു മാറ്റുക... നിയമ സഭയും മന്ത്രിമാരുടെ വസതികളും ഇടുക്കിയിലോട്ടു മാറ്റിയാൽ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാക്കൂ....
അതാണു വേണ്ടത്
Yes athaan sheri njaanum comment ettirunnu ethaan vendath eth theerpaayathin shesham adutha prashnamevide avidekk maattuka veed vashathi ellam appoye India ye snehikkunna bharanaadhikaarikkal undaavoo
👍👍
🎉best.. അതെന്താണ്...
Ithanu correct
ജനങ്ങൾ മുന്നോട്ടു വരുക ജാതിയും മതവും രാഷ്ട്രീയം മറന്നു ഒരുമിച്ചു പോരാടുക എന്നാലേ ഇതിന് പരിഹാരം ഉണ്ടാകു 🙏🙏🙏🙏
ഇത്രയും അപകട സൂജന നൽകുന്ന ഈ വാർത്ത എല്ലാ മാധ്യങ്ങളിലും വരട്ടെ എൻറ ഈ കമൻറ് കാണുന്ന ബുദ്ധിയുളളവർ മീഡിയാ വണ്ണിനും ന്യൂയോർക് ടൈംസിനും നന്ദി അറിയിക്കുക
ആളുകൾ പേടിക്കും എന്നുകരുതി സത്യം മറച്ച് വക്കേണ്ട... 🙏ഇത് ഒരു വലിയ അപകടം തന്നെയാണ്.
അവര്‍ക്കു രക്ഷപെടാനുള്ള ഹെലികോപ്റ്റര്‍ ഒക്കെയും ഉണ്ട്
അന്യ രാജ്യത്തുള്ള ആളുകൾ വരെ ഇതേക്കുറിച്ച് വ്യാകുലപ്പെടുന്നു. എന്നിട്ടും എന്തേ നമ്മുടെ ഭരണാധികാരികൾ കണ്ണു തുറക്കാത്തൂ..
ലേ മുഖ്യൻ:ഹെലികോപ്റ്റർ ഉണ്ടല്ലോ പിന്നെ എന്തിനാണ് വ്യാകുല പെടെണ്ടത്!!!!
35 ലക്ഷമല്ല 35 കോടി ജനങ്ങൾ ഇല്ലാണ്ടായാലും നമുക്ക് നമ്മുടെ കരാറല്ലേ വലുത്.. 🙏🙏🙏
കേന്ദ്ര ഗവൺമെൻറ് ഏറ്റെടുത്താൽ നടക്കും
Enthu contract cash vaangiyittundavum, VIP kal ithil ninnum rakshappedum kudungunnath appozhum sadarannakark aavum
@@UnaisaAnasUnaisa-wy9jecorrect 👍
@@UnaisaAnasUnaisa-wy9je നമ്മളെ രക്ഷിക്കാൻ ആരും ഇല്ലല്ലോ bro. മുങ്ങി ചാവാൻ ആയിരിക്കും നമ്മുടെ യോഗം🥺😔
@@UnaisaAnasUnaisa-wy9jeഅതിന് അവർ ഏറ്റെടുക്കില്ലല്ലോ തമിഴ്നാടിന്റെയും കേരളത്തിന്റെയും അഭിപ്രായം അറിയാൻ വേണ്ടി കാത്തിരിക്കുന്ന സുപ്രീംകോടതി.. സുപ്രീംകോടതിയിരിക്കുന്നത് ഡൽഹിയിലാണ് ഇവിടെ ഡാം പൊട്ടിയ ആൾക്കാരെ മരിച്ചാൽ സുപ്രീംകോടതിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ശക്തമായി പ്രതികരിച്ചാൽ മാത്രമേ ഈ ഡാം ഡി കമ്മിഷൻ ചെയ്തു പൊളിച്ചു മാറ്റാൻ കഴിയുള്ളൂ 🙏🙏
ഇത് നിലനിൽക്കുന്നത് ബ്രിട്ടീഷ്കാർ പണിതത് കൊണ്ടല്ല..... ഞങ്ങളെ പോലുള്ളവരുടെ കണ്ണീരുകൊണ്ടുള്ള പ്രാർത്ഥന ഒന്ന് മാത്രമാണ്
🥲🥲
യെസ്
കുട്ടികളെ കഴിവതും വിദേശത്തുവിടുക, അവരെങ്കിലും രക്ഷപെടെട്ടെ
കേട്ടിട്ട് തന്നെ പേടിയാവുന്നു.....എത്രയും വേഗം സുപ്രീം കോടതിയെ ഈ വിവരം ശക്തമായ രീതിയിൽ അറിയിച്ചു.. ഇതിനൊരു തീരുമാനം എടുക്കണം....... വെറുതെ ഒരു പരീക്ഷണത്തിന്നു നിൽക്കരുത്.... വലിയൊരു ദുരന്തം മുന്നിൽ കണ്ടിട്ടും അതിനെ അവഖണിക്കുന്ന സർക്കാരിനോട്.. Plz.... ജനങളുടെ ജീവൻ വച്ചു കളിക്കരുത്.....
SC ഒരു കമ്മീഷനെ വെച്ച് ഒരു അന്വേഷണം നടത്തും, എന്നിട്ട് പറയും ഡാം ഒരു 50 കൊല്ലം കൂടി ഇത് പോലെ തന്നെ ഉണ്ടാവും എന്ന്, ഇതിനു മുൻപ് ഇങ്ങനെ പല കമ്മീഷൻ റിപ്പോർട്ട്കളും വന്നിട്ടുണ്ട്
😂... ഖജനാവിൽ എന്തെങ്കിലും വീണിട്ടു വേണം അതിൽ നിന്നു തട്ടാൻ എന്നു കരുതി ലാക്ക് നോക്കി ഇരിക്കുകയും ചെയ്യുന്ന ആളുകൾക്കു എന്തു ജനങ്ങൾ... വോട്ടെർമാരെ കഴുതകളായിട്ടാണ് കരുതുന്നത്... കഴുതകൾ ചത്തു തുലഞ്ഞാൽ അവർക്കെന്താണ് ? മരണം കാത്തു കഴിയാനാവും വിധി... ഇപ്പോൾ ഇത് കൈകാര്യം ചെയ്താൽ വലിയ ദുരന്തം ഒഴിവാക്കാം... എന്തെല്ലാം നാശനഷ്ടങ്ങൾ ഒഴിവാക്കാം... ആരു ചെയ്യും.. ബന്ധപ്പെട്ടവർ പണം വാരിക്കൂട്ടാനും, ധൂർത്തദിക്കാനും, സുഖിച്ചു ജീവിക്കാനും ഒക്കെയുള്ള തിരക്കിലല്ലേ..
Ithil nammude nattile partikkaraa kond oru karyavum kittilla, nallath UNITED NATION nte aduth eee vishyam Ethan am ennaannu ente abiprayam
ജില്ലാ കോടതിയ്ക്കും അറിയാം സുപ്രീം കോടതിയ്ക്കും അറിയാം 🤦♂️🤦♂️🤦♂️🤦♂️....... എല്ലാവരും ഇത് പൊട്ടാൻ കാത്ത് നിൽക്കുന്നതുപോലെയാണ് ഇതിന്റെ നീക്കുപോക്കുകൾ 😔😔😔😔
തകർന്ന് കഴിഞ്ഞാൽ ഓടി നടന്നു ക്യാഷ് വാങ്ങി പുട്ട് അടിക്കാം : പിണു
നമ്മുടെ ജീവൻ കൊണ്ടാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെ ഫയ്റ്റ്
അവർ തമ്മിൽ യാതൊരു fight ഉം ഇല്ല.. best friends.. ചങ്ക്സ്..😂... പിന്നെ ആളുകളെ പറ്റിക്കാൻ ഓരോന്നു കാട്ടിക്കൂട്ടുന്നു... ആത്മാർത്ഥതയുണ്ടെങ്കിൽ പരിഹാരം ഉണ്ടാക്കാൻ സാധിക്കും... ജനങ്ങളുടെ ജീവനേക്കാൾ വലുതാണോ തമിഴ്നാടിന് കൃഷി..? അത് സുപ്രീം കോടതിയെ ബോധിപ്പിക്കാൻ കഴിയില്ലേ? പുതിയൊരു dam പണിതാൽ പ്രശ്നം തീരില്ലേ? തമിഴ്നാടിന്റെ കൈയിൽ നിന്നു പണം വാങ്ങി പോക്കറ്റിൽ ഇട്ടാൽ പിന്നെ അവർക്ക് വേണ്ടി adjustment ചെയ്യേണ്ടിവരും... ഇവിടെ അത്രേയുള്ളൂ... സ്റ്റാലിന് ഭരണം നിലനിർത്താൻ ഇതുപോലെ ചില തറ വേലകൾ ചെയ്യണം... അയാൾ പണം മുടക്കി കേരളത്തെ വരച്ച വരയിൽ നിർത്തുന്നു...
പിണറായി ക്ക് കോടികൾ കിട്ടി തമിഴ് നാടിന്റെ കയ്യിന്ന് 😂😂
@@userXkoshikuriyanവേറെ പാർട്ടി വന്നാൽ ഒരു ഡാം വരോ? തിരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്താനെങ്കിലും നിന്നെ കൊണ്ട് പറ്റോ?
Tamilnadu konnalum sammathikkilla keralam aaru bharichalum. Cash kondu ellavareyum swadhinichum thelivukal undakkiyum avaru kodathi vidhi avarkk positive ayulla vidhi undakkum. Avarkk krishiyum, vashiyumanu valuthu. Nammale aru bharichalum avarkk nammale Venda.
avar thammil fight illa. avarde kayil ninn cash vangi ketalathe kuruthi lodukuvan
മുല്ലപ്പെരിയാറിന് എന്ത് തന്നെ സംഭവിച്ചാലും അതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്വം കേരള ഗവർമെണ്ടി ന് തന്നെയാണ്.ഒലിച്ചുപോവുന്ന ഓരോ ജീവനും കേരള ഗവർമെണ്ട് സമാധാനം പറയേണ്ടി വരും.
ഇത് പൊട്ടിയാൽ പിന്നെ കേരളം ഒന്നും ഇല്ല.
ഗവൺമെന്റ് ഉണ്ടായിട്ടുവേണ്ടേ...
സമാധാനം പറയാൻ...!
ജീവൻ പോയിട്ട് എന്ത് സമാധാനം പറയാൻ ആരോട് പറയാൻ...!!!?
എന്ത് പറയാൻ അന്നേരം ഇതൊരു ഒറ്റപെട്ട സംഭവമാണെന്ന് പറയും.
തമിഴ് നാടിനു അനുകൂലമായി വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയോ ? വിധി അംഗീകരിച്ച ജഡ്ജിയോ???
മുല്ലപെരിയാർ വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. അധികാരികൾ ശ്രദ്ധിക്കുമെന്ന് പ്രതിക്ഷിക്കാം. 🙏💐
മനുഷ്യർ മാത്രമല്ല നിരപരാധികൾ ആയ ലക്ഷകണക്കിന്നു ജീവികൾ 😢
😢
😢
പ്രതികരണ ശേഷി നഷ്ടപെട്ട ജനങ്ങൾ ആണ് ഈ നാടിന്റെ ശാപം
💯💯💯💯💯💯💯💯💯 TRUE
💯
💯 correct
Namukoru group undakam aalukal varattey oru whatsup group start cheythalo
@@AsadAli-dk4xb നമ്മൾ കുറച്ചു പേർ നോക്കിയതുകൊണ്ട് കാര്യമില്ല 🙏
ഡാം പൊട്ടുന്നതുവരെ ഒരു നേതാക്കളും അനങ്ങുകയില്ല
You are absolutely right
Nethakkal anankunilla okk
Ennal 35 lkh perkk badhikkum Adil oru 30000 per onnichuninn oru pradishesdham nadathinokk appol kaanaam athinte result
Badhikkapedunnavar polum munitt irangunilla pinne enth cheyyum..😮ellavarkkum thirakka
Avarkk vendath athaan baranam pidikkaan bharanathilullavarkk pottiyathin shesham kodukkunna dhuridhaashosa fundil ninn mukkaanum
Baranamillaathorkk ethum paranj predhishedhikkaanum edathupakkshathuninn bharanathilullavar moonjiyathil ninn nakki predhishedham nirthaanum appo ellaam othungum
ellaavarum nota buttonil amarthoo oruthanum vote venda
Video ശ്രദ്ധിച്ചു കേൾക്കുക, നേതാക്കൾ മാത്രം അനങ്ങിയാൽ പോരാ VS അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഒരു വലിയ പ്രക്ഷോഭം വർഷങ്ങൾക്ക് മുൻപ് മുല്ലപ്പേരിയാർ ഡീകമ്മീഷന് വേണ്ടി സങ്കടിപ്പിച്ചിട്ടുണ്ടായിരു ന്നു പക്ഷെ case സുപ്രീം കോടതിയിൽ എത്തിയപ്പോൾ തമിഴ് നാട് govt ഡാം safety ഉറപ്പിക്കാൻ വന്ന കേന്ദ്ര ഉദ്യോഗസ്ഥർക്ക് പണം എറിഞ്ഞു അവർ അനുകൂല വിധി നേടി കേരള govt അവിടെ ജയിക്കാൻ സാധിച്ചില്ല....
മുല്ലപെരിയാർ decommision ചെയ്യിക്കാതിരിക്കാൻ തമിഴ് നാട് govt ആയിര കണക്കിന് കോടികൾ ആണ് വാരി എറിയുന്നത് ഓരോ വർഷവും
സുപ്രീം കോടതിയാണ് അവർക്ക് ചുക്കാൻ പിടിക്കുന്നത്
ഇത്രയും ഊമ്പിയ നിയമ വ്യവസ്ഥയുള്ള ഈ രാജ്യത്തു ജീവിക്കുന്നതിനേക്കാൾ ബേധം ചത്ത് തുലയുന്നത് തന്നെയാണ് എല്ലാവർക്കും നല്ലത് 😡😡
@@PUBG-qd4dd....corrct bro....!
മലയാളികൾ ഭൂരിഭാഗവും അടുത്തുതന്നെ ജലസമാധി അടയാൻ സാധ്യതയുണ്ട്.
ഒരു ചാനൽ എങ്കിലും ഇതിനെപറ്റി പറഞ്ഞല്ലോ... 😮... Pls save our kerala.... പിന്നെ ഈ ഡാമിന് പരിസരത്തു ഉള്ള ഞങ്ങളെ പോലുള്ള പാവങ്ങളെ രക്ഷിക്കണേ.... 🙏
സർക്കാർ ഒന്നും ചെയ്യൂല 😢
Government um court um onnum cheyyilla....Jananghal munnottu vannu, vere vazhi anweshikkanam.... 😥😥😥
24 ന് അഭിനന്ദനങ്ങൾ 🎉
എന്തെങ്കിലും ചെയ്യുവാൻ ഗവൺമെൻറ് തയ്യാറായി മതിയാ
ഇത് പുതുക്കിയ അന്നത്തെ സർക്കാർ ഇന്നും
വോട്ട് വാങ്ങുന്നു
Adv റാസൽ ജോയ് സാർ എത്ര കാലമായി ഇത് പറയുന്നു...... ആരെങ്കിലും ആ മനുഷ്യനെ ഒന്ന് കേൾക്കു പ്ലീസ് 🙏🏻
ഈ ഡാമിന്റെ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയുമില്ലാത്ത ഏക വർഗ്ഗം ഇന്ത്യയിലെ ശാസ്ത്രജ്ഞരും , അധികാര വർഗ്ഗവും മാത്രം.....
Pinne Supreme Court high court
സുപ്രീം കോമഡിയോ? അതെന്താ അതൊഴിവാക്കിയത്
അവര്‍ക്കു രക്ഷപെടാനുള്ള ഹെലികോപ്റ്റര്‍ ഒക്കെയും ഉണ്ട്
Scientists onnum ithil illa. Ee case ellam ethendidath ethiyath anu bt avdunn athu Matti vittu. Supreme Court il ethiya ee case fake report kanich tamil nadu government ith secure anenn kanichu. Ithokke Supreme court nu സ്വമേധയ case edukkan pattunnath anu. Bt ithellam politics anu. ഓരോ രാഷ്ട്രീയ പാർട്ടികളുടെയും വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി ലക്ഷകണക്കിന് പേരുടെ ജീവൻ ആണ് ആപത്ത്
ഇത് പൊട്ടിയാൽ ഒരു ജനപ്രതിനിധി പോലും മരിക്കില്ല അവരൊക്കെ രക്ഷപെട്ടു പോകും
ഒരുപാട് എണ്ണം ഒലിച്ചുപോകും കാരണം മധ്യകേരളത്തിൽ ആണ്
Avar ithu nerthe ariyum , ,, media polum athu mudi veykum venda petavar maruna varey
@@UnaisaAnasUnaisa-wy9jeella....ernakulam.alappuzha.kottayam.edukki.and centre part for Thrissur...
Nothing will happen,."I am the State".This is because.of the Centre Govt😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@@UnaisaAnasUnaisa-wy9je അതിനു നേതാക്കൾ എല്ലാം തിരുവനന്തപുരം അല്ലേ വെള്ളം ഇടുക്കിയിൽ വരാൻ കുറച്ചു സമയം വേണം ആ ടൈമിൽ ഇവർ നാട് കടക്കും
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നതിൻറെ ഉദാഹരണം ആണ് കോടതികളും,സർക്കാരുകളും. 😭
ആ നിർദ്ധിഷ്ട കോടതിയിലെ ഒരുത്തൻ പോലും ഈ ഡാമിന്റെ പരിസരത്തു താമസിക്കുന്നില്ല l
Pinarayi listen please
Pinarayi onnum cheyyan pokunnilla
തീർച്ചയായും ഇത് സംഭവിക്കും.!!പക്ഷേ ഭയപ്പെടേണ്ട, എന്നായാലും നമ്മുക്കൊക്കെ പോയല്ലേ തീരൂ😊
സർക്കാരിന്റെ ഉദാസീനതയാണ്.
ജാഗ്രത വേണം എന്ന് പറഞ്ഞിട്ടെന്ത് കാര്യം എന്ത ജാഗ്രതയോടെ വീട്ടിൽ തന്നെ യാലെ ഇരിക്കാൻ പറ്റും😢
Jagratha ellathinum und oru jagratha .enthu karyam kathikalu kaziyarai athrenne😭😭😭
ജനങ്ങൾ പ്രതിഷേധിക്കണം എങ്കിൽ മാധ്യമങ്ങൾ ഏറ്റെടുക്കും
Nota button undallo athil amarthu
@@nisha14647 idukkil ano veed?
അവര്‍ക്കു രക്ഷപെടാനുള്ള ഹെലികോപ്റ്റര്‍ ഒക്കെയും ഉണ്ട്
ലോക അവസാനം വരെ ഡാം തകരില്ല എന്നു പറയുന്ന സുപ്രീം കോടതി വിധി എങ്ങിനെ ന്യായീ കരിക്കാൻ കഴിയും.
🎉 അങ്ങിനെ വിശ്വസിക്കുക.. ഒന്നും സംഭവിക്കില്ല...
The mental condition of the judge who made the verdict should be checked urgently 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Kerala side strong allengil supremecourt nu enth cheyyan pattum
TN kurach pichakkashu kodukkum
Ath vaangi poyi mindathe nilkkum
നമ്മുടെ സർകാർ വിഷയം അവതരിപ്പിക്കുന്ന രീതി ആണ് വിധി വരുന്നത് ..നമ്മുടെ സർകാർ ഒഴപി സംസാരിച്ചു TN govt strong aai അവതരിപ്പിച്ചു ....
Kerala sarkkar kodukkunna rekhakal vechalle ithoke parayunne... Govt nu ithil enth kondi sheriyayi idapedan patunnilla? Puthiya dam paniyum en paranjit enthayi
അധികാരത്തിൽ തുടരാൻ വേണ്ടി 999 വർഷത്തെ കാരാറിൽ ഒപ്പിട്ട ബുദ്ധിക്ക് നമസ്കാരം. ഗുജറാത്തിലെ മച്ചു ഡാം 1979 ആഗസ്റ്റ് 11 ന് തകർന്നു 20000 ത്തോളാം പേർ മരിക്കുന്നതിന് മുൻപ് അമേരിക്ക ആ ദുരന്തത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
🤭
999 alla. 99 varsham aayirunnu.thamizhan athinte left il oru 9 koodi Cherthu ennanu kettittullathu
Ann karar oppittayal buulokamandan thanne. Oru daminte expiry polum calculate cheyyathe karar undaki. ithreyum varshangal nilkumo dam.
@@Monalisa77753ingane poya ivanmaru 999 kollam aa damil ninu velom edukum.😂, Enthayalum one day rebuilt cheyandivarum pine korach nerthe cheythal enthale ?
Mullaperiyarile vellam vechu thamizunadu lekshagal aanu sambadhikkunathu, keralam nalkiya avasaram athu avarkku muthal kittum namukku bheeshaniyum aayiii. Ini puthiya dam panithal avarkku agane vellam free aayi lebhikkilla ennu avarkku ariyam, pottiyal njagalude janathakku onnum verilla keralathile allee Enna manobhavam aanu avarkku
ഒരു ദുരന്തം ഉണ്ടായാൽ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഭരണകൂടം ആണ് നമ്മുടെ നാടിന്റെ ശാപം
അത് സത്യം
കോടികൾ അടിച്ചു മറ്റിയതാണ് അതാണ് വാദിക്കാതിരിക്കാൻ കാരണം. എത്ര കൊടുത്ത ആര് വാങ്ങി. എന്നത് പുറത്തുവിടും എന്ന ജയലളിത പറഞ്ഞപ്പോൾ എല്ലാ സമരവും നിർത്തി.
ഭരണ കൂടം മാത്രമല്ല കോടതികളും
😢 മുല്ലപ്പെരിയാർ മരണപ്പെരിയാറാവാതിരിക്കട്ടെ.😢
No chance don't worry
മുല്ലപെരിയാർ മഴകാലത് മാത്രം ചർച്ച ആകാറുള്ളൂ.... അത് ശെരിയല്ല.... ഇനി എങ്കിലും ഇത് ഗൗരവമായി എടുത്ത് പ്രശ്നപരിഹാരം കണ്ടത്തണം.... അതിനു രാഷ്ട്രിയ പാർട്ടികൾ ഒന്നിക്കണം......
Nadakkunna kaaryam vallom para. 😎
ഈ വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെയും, വിദഗ്ധരെയും ഉൾപ്പെടുത്തി ഒരു സംവാദം നടത്താൻ തയ്യാർ 24മുന്നോട്ട് വരുക...
Athe, media Kal athra yenkkillum cheyyyu, pedikkkanda ennnnuparayunnnathi endu meaning anullllathu. Nammukkkulllavar poyittu parajittu karyamundo. Rathriyil anakkettu potttiyal elllavaruseyum avastha onnnu allochichu nokkkiye, oro alulallum avarude natural ayi akkkiyedutha advanavumanu nimishagal kkulllil illllathakunnne, ivide pedikkkanda ennnu parayunnnathil valllla meaning undo..... arekilum ithinu correct Aya answer parayu....
Correct👍👍
അത് മനസ്സിലാക്കാനുള്ള ബുദ്ധി വിജയനുണ്ടോ?
@@anjumathew4741പിണറായി യെ അല്ലെ,, 😂, കുറെ നടക്കും,
മുഖ്യൻ വരില്ല
കൊച്ചി നഗരത്തിൽ മുതല്മുടക്കാൻ പോലും ഇപ്പൊ പല സംരംഭകർക്കും ഭയമാണ്... കാരണം ആ നഗരത്തിന്റെ നിലനിൽപിന് മുല്ലപെരിയാർ ഒരു ഭീഷണിയാണ്.
പലരും എറണാകുളത്ത് നിന്ന് വിറ്റിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണന്നാ കേട്ടത്.
@@abeykunniparampil4396പോയ ഒരാളുടെ contact number തരാമോ ?
തിരുവനന്തപുരം അപ്പി കഴിഞ്ഞദിവസത്തെ ലേറ്റസ്റ്റ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചിയിൽ തന്നെയാണ്...പുര കത്തുമ്പോൾ വാഴ വെട്ടല്ലേ എൻറെ പൊന്നപ്പി..🤣മുതലെടുപ്പ് കൊള്ളാം
@@abeykunniparampil4396 thallumol mayatgil thallu katto
@@sharonvalsalan1057Aaa ith ara kanjav city il ninnu sharono?? Avida mazha kazhinj vellathinte adiyil ninn okke range okke kittunundoo🤡💩 phone use cheyyan..oru kochiyoli aya ninte frustration enik manasilavunnund...saramilleda potte....allatha ne nere onnum cheyyatha TVM ine itt thangoola allo 😂😂
മഴകാലത്തു മാത്രമേ മുല്ലപെരിയാർ വിഷയം എല്ലാരും പറയത്തുല്ലലോ മറ്റു സമയങ്ങളിലും ഈ ന്യൂസ് ചാനലുകൾ അതിന്ടെ കുറിച്ച് സംസാരിക്കണം.
കേരളത്തിലെ മുഴുവൻ ചാനലുകളും ഈയൊരു വിഷയത്തിന് പരിഹാരം ഉണ്ടാകുന്നത് വരെ ചർച്ചചെയ്യുകയും റിപ്പോർട്ട് ഇടുകയും ചെയ്തൂടെ പല ചെറിയ പ്രശ്നങ്ങളും ചാനൽ വഴി പരിഹാരം ഉണ്ടാവാറുണ്ട് ഇത്രയും വലിയൊരു അപകടം അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇതൊരു പ്രശ്നമായി തീരാത്തത്
Adv.റസൽ joy ഇതിനു വേണ്ടി fight ചെയ്യാൻ തുടങ്ങിട്ടു വർഷങ്ങൾ ആയി ഒരു മാമ മാധ്യമങ്ങൾ അനങ്ങിയില്ല ന്യൂയോർക്ക് times news ഇട്ടപ്പോൾ ആയിരിക്കും ചുടുക്കേറിയത്.😢
Dam ഇവിടെ ആയിപോയി ഇല്ലാരുന്നെങ്കിൽ പഠനത്തിനായി വിദേശത്തു പോകാമായിരുന്നു 🤪 world foolest government of Kerala
പൊട്ടിയതെങ്ങിനെ എന്ന് പഠിക്കാൻ ലിബിയയിലേക്ക് പോകാമല്ലോ?
വെള്ളപൊക്കം പഠിക്കാൻ നോർവേക് പിണുങ്ങാണ്ടി പോയ പോലെ
😂😂😂 📍pinungaandi
എന്തായാലും ആയിരം വർഷം മുല്ലപെരിയാർ ഡാം നിലനിൽക്കില്ല. അപ്പോൾ പുതിയത് പണിതുകൂടെ. അതോ പൊട്ടിയ ശേഷം പണിയാനാണോ.
അതാണു നമ്മുടെ രീതി...athanagne വരൂ
99 സീറ്റ് കൊടുത്ത് മരണം വാങ്ങിയ പ്രബുദ്ധർ 😂😂
അതാണ് എളുപ്പം 😄🙄🙄🙄😔😔😔😔😔😔😔..... നമ്മുടെ മണ്ടന്മാർ ആയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്ള കാരണം ഒന്നും നടക്കില്ല
Off course waiting for depopulation agendas ☠️
Nota button undallo namukk athil nekkaam oruthanum vote kodukkaruth idh nammude eshttam nammude bhaaratham nammal kaakkum
omg..ഇത്രയും ഗുരുതരമായ പ്രശ്നം എല്ലാ മാധ്യമങ്ങളും ഉയർത്തിക്കൊണ്ടു വന്നാൽ മാത്രമേ ജനസൃദ്ധ കിട്ടുകയുള്ളൂ
ഹർത്താലുകൾ വരണം. Ellarum ഒറ്റകെട്ട് ayitt നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആരോട് പറയാൻ... ചത്തു തന്നെ തീരാം... മുഖ്യമന്ത്രിയും കുടുംബവും സുഖം ആയി ജീവിക്കട്ടെ 😢
Onn sherikkum kanu suhurthe video athil parayunnath manassilakku
അവർക്ക് ഭരണം ഇല്ലാത്ത സമയത്ത് അവർ സൂപ്പർ ആക്കിയിരുന്നു
ഏതാണ് ഈ പൊട്ടൻ
Mukiyane ukkunno😂
Allel pinne Ella veetilum oru helicopter enna padathi vekanam😟
സുപ്രീം കോടതി തമിഴ് നാടിനൊപ്പമാണ് 😭
അല്ല കേരളത്തിലെ രാഷ്ട്രീയക്കാർ tamil nadu നൊപ്പം
ഇത്രയും ഗുരുതരമായ പ്രശ്നം , ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലു വില കല്പിക്കുന്ന അധികാരികളെ , നിങ്ങളെ വിശ്വസിച്ചു വിജയിപ്പിച്ച ഞങ്ങളുടെ ആശങ്കകൾക്ക് പരിഹാരം വേണം...
നന്നായി അവതരിപ്പിച്ചതിന് നന്ദി. സുപ്രീം കോടതിയിലേക്ക് ശ്രദ്ധ കൊണ്ടു വരത്തക്കവണ്ണം പ്രവർത്തിക്കണം. ജനങ്ങളിൽ നിന്നും കൂട്ട അപേക്ഷകൾ സമർപ്പിക്കാം. ഒപ്പം പ്രാർത്ഥിക്കയും ചെയ്യാം.
ഞങ്ങൾ എറണാകുളം ജില്ലയാണ് ഞങ്ങളെ കൂടാതെ അടുത്ത ഒന്നു രണ്ട് ജില്ലയിലെ ജനങ്ങളും ഞങ്ങളുടെ കൂടെ കടലിലേക്ക് ഒഴുകി പോകും രണ്ട് മൂന്ന് ജില്ല പൂർണ്ണമായും ശൂന്യമാക്കും അപ്പോൾ നമ്മുടെ കേരളത്തിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ദുരിദാശ്വാസ ഫണ്ടിന്റെ കുത്തൊഴുക്കായിരിക്കും അങ്ങിനെയെങ്കിലും നമ്മുടെ കേരളം രക്ഷപ്പെടട്ടെ 😢😢😢😢
അമേരിക്കക്ക് മനസിലായിഎന്നിട്ടും ഇവിടുള്ള പൊട്ടന്മാർക്ക് ഒന്നും മനസിലാകുന്നില്ല 😢
Pottanayathu avarude kuttamano...
@@dreamsideas6195താൻ പൊട്ടൻ ആണോ.. പഴം തോല് പൊളിച്ചുതിന്നാൻ അല്ല ജനങ്ങൾ voteചെയ്ത് ആളുകളെ സ്ഥാനത്തു കേറ്റുന്നത്.. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ്..
@@dreamsideas6195best. Thanokkr evdunnu varunnade???worst
ലിബിയ ആവർത്തിക്കുമോ കേരളം 😢😢
100%
തീർച്ചയായും
Yes
സംശയമില്ല
2025 AUG 11 100%
കോടതിക്ക് പോലും ജനങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല...
വെള്ളം ഒക്കെ അവർ കൊണ്ടു പൊക്കോട്ടെ .... ഡാം നിർമിക്കാൻ കൂടുവാൻ പറ .... അഭിപ്രായ ഐക്യം ഉണ്ടാവണം 😢
ബഹു.സുപ്രീം കോടതി ഈ ഗുരുതരമായ വിഷയത്തിൽ എന്തുകൊണ്ടാണ് സർക്കാരിനെ നിലപാട് അറിയിക്കാത്തത്. കോടതിക്കും മുകളിലല്ലല്ലോ സർക്കാർ. ജീവനും, സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയില്ലേ ഭരണകൂടത്തിന്. ഇതിന്റെ ഗൗരവം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ മാധ്യമങ്ങൾക്കും ബാ ധ്യതയുണ്ട്.
999 വർഷത്തെ വിചിത്ര കരാർ നൽകിയ കേരള രാഷ്ട്രീയക്കാർ . അതിനു ശേഷം മുല്ലപ്പെരിയാറിന്റെ പേരിൽ തമിഴ് നാട്ടിൽ നിന്നും കൈക്കൂലി വാങ്ങുന്ന വർ. തമിഴ് നാട്ടിലെ സ്വത്ത് സംരക്ഷിക്കാൻ വെമ്പുന്നവർ . ഇത്തരക്കാരെല്ലാംകൈകൂലി വാങ്ങിയതിന്റെ തെളിവ് സൂക്ഷിക്കുന്ന തമിഴ്നാട് ഗവൺമെന്റിനെ പേടിക്കേണ്ടിവരും
നമ്മുടെ സ്ഥാനത്ത് കർണാടക ആയിരുന്നെങ്കിൽ തമിഴ് വെള്ളം പോലും കിട്ടില്ലായിരുന്നു 99 വർഷം ഒരു 9 കൂടി കൂട്ടിച്ചേർത്തു 😢
Exactly 😥
99 വർഷത്തേക്കായിരുന്നു. കള്ളൻമാർ 9 കൂടെ കൂട്ടി ചേർത്തു
@@thanosunnicorrect. Karnatakede aduth thamizhante kali nadakkilla.
കേട്ടിട്ട് തന്നെ പേടിയാകുന്നു.... ഇത്രേം ഗുരുതരം ആയിട്ടും ഇതിനു വേണ്ടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് എന്ത് ഭാവിച്ച് ആണെന്ന് മനസിലാകുന്നില്ല.... എത്ര ജനങ്ങളുടെ ജീവന്റെ കാര്യാ.... Even ഇതന് വേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥർ ആയവരുടെ ജീവനും കൂടെ അല്ലെ ആപത്ത്... എന്നിട്ടും ഒരു ആക്ഷൻ എടുക്കാത്തത് തികച്ചും strange ആയിട്ടുണ്ട്... ഇനി പൈസ ആണോ പ്രശ്നം? അറിയാൻ വയ്യാത്തോണ്ട് ചോയ്ക്കുവാ...... അല്ല ഇനി അങ്ങനെ ആണെങ്കി കേരളത്തിലെ ഓരോ വീടുകളീന്നും പൈസ പിരിച്ചൂടെ? ഈ 3 കോടി ജനങ്ങൾ ഉള്ള ഈ കേരളത്തിലെ ഓരോ വീടുകളീന്നും മാക്സിമം 1000 രൂപ വച്ച വാങ്ങിച്ചാൽ ഇതിന്റെ decommission നടത്താൻ പറ്റില്ലേ??? സ്വന്തം നിലനിൽപ്പിനു വേണ്ടി ആയത് കൊണ്ട് ആരെങ്കിലും തരാതെ ഇരിക്കുവോ??? ഇനി അതിനുള്ള സാഹചര്യം ഇല്ലാത്തവർ അവർക്ക് പറ്റുന്നത് തന്ന് സഹായിക്കട്ടെ.... ആരും ഒരു മടിയും വിചാരിക്കില്ല ഈ കാര്യത്തിന്....എത്രേം പെട്ടെന്ന് ഒരു തീരുമാനം എടുത്തില്ലെങ്കിൽ it's dangerous.... ഇപ്പൊ തന്നെ സമയം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുവാണ്
Dam maintainance ചെയുന്നത് തമിഴ്നാട് അല്ലെ
@@jabsha എന്താണെങ്കിലും initiative എടുക്കാലോ🥹 ഇത് ഇപ്പൊ ഇങ്ങനൊരു വൻ ദുരന്തം മുന്നിൽ നിക്കുമ്പോൾ അതിനെ പറ്റി ഒരു updation അല്ലെങ്കി വേണ്ട കാര്യങ്ങൾ കൊണ്ട് മുന്നോട്ട് പോവാത്തത് ആണ് കഷ്ടം... ഒരു extend വരെ struggle ചെയ്യണ്ട വരും തമിഴ് നാട് കൂടെ ഇതിന്റെ എടേൽ നിക്കുന്ന കൊണ്ട്... But finally, effect ഉണ്ടാവാതെ ഇരിക്കില്ലല്ലോ... എന്ത് കാര്യത്തിനും അങ്ങനെ തന്നെ അല്ലെ
@@RockStar-iv4bp തമിഴന്മാർ സമ്മതിക്കില്ല. അവർ തമിഴ് വംശീയ വാദികൾ ആണ്. വെള്ള പ്രശ്നത്തെക്കാൾ ഉപരി തമിഴന്മാരുടെ അഭിമാന പ്രശ്നം ആയിട്ടാണ് അവർ ഈ വിഷയത്തെ എടുക്കുന്നത്. ഡാം ഉണ്ടാക്കിയ ബ്രിട്ടീഷുകാരൻ പെന്നി ക്വിക്കിനെ അവർ അങ്ങേയറ്റം ബഹുമാനിക്കുകയും ആരാധിക്കുന്നുമുണ്ട്. അവർ പറയുന്നത് അയാൾ ഉണ്ടാക്കിയ ഡാം ആയിരം വർഷം കഴിഞ്ഞാലും പൊട്ടില്ല എന്നാണ്. പിന്നെ ഭൂരിപക്ഷം തമിഴന്മാരും മതം മാറിയ ക്രിസ്ത്യാനികൾ ആണ്. അവരുടെ ആരാധ്യർ ആയ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഡാം പൊളിക്കാൻ അവർ സമ്മതിക്കില്ല 😂
Karana Bhoothathinu bodham Varanamallo, vende??😢😢😢😢
@@varghesecjohn എന്തൊക്കെയാവോ കാട്ടണേ 🤷♀️
പിണറായി, മുള്ള പെരിയാർ പൊട്ടി പതിനായിരങ്ങൾ മരിച്ചാൽ അത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണണം
Ingane undo manushyar . Valare jeernicha ashayam . Ithu supreme court nte kayyil ulla karyam aanu . Tamil madu and kerala thammil case ullathan . Pottatharm parayaruth . Keralam pala thavana case ayit munot poyitullatha . Pinne ee video full ayit kanan shremiku
എങ്ങനെ രാഷ്ട്രീയം പറയാൻ കഴിയുന്ന ഇതിനിടക്ക്
പിണറായിയുടെ കാലത്താണ് പ്രളയം, നിപ്പ, ഓകി ഒക്കെ വന്നത്. ഇതും നമ്മൾ നേരിടും.
@@Asimovcascadeundayitt vende neridaan?? Avanmaru escape aayikkolum.
കൂട്ടമായ വോട്ട് നിഷേധം ഒരു നല്ലഅഭിപ്രായം ആണ്
35 ലക്ഷം മാത്രം അല്ല, സംക്രമിക രോഗം പിടിപെട്ടു കേരളം മൊത്തം pokum😢
S .pralayam vannappo polum gov employees salary cut chytum okke pidichu ninnatanu keralam.ityppo e durantam vannal tangan pattylla
ജലനിരപ്പുയർത്താൻ അനുവദിച്ച സുപ്രീംകോടതിയിലെ പ്രകാശിക്കുന്ന ജഡ്ജിമാരെയോർത്ത് ലജ്ജിക്കുന്നു, തമിഴ്നാട്ടിൽ നിന്ന് അവർ എന്ത് കൈപ്പറ്റി എന്ന് നമ്മൾ ചിന്തിക്കണം😢😢😢
ഭരണപക്ഷം, പ്രതിപക്ഷം ഇവരാരും ജനങ്ങൾക്കുവേണ്ടി ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല.😢
മുൻപ് മിനിസ്റ്റർ ആയിരുന്ന പ്രേമചന്ദ്രൻ ആയിരുന്നപ്പോൾ നല്ല രീതിയിൽ വന്നതായിരുന്നു. പിന്നെ അതെല്ലാം വെള്ളത്തിലായി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Enthu വന്നു.. നടപ്പിൽ ആക്കണം..വന്നതാ വന്നില്ല 😅😅
ഒന്നും പറയുന്നില്ല പ്രേമചന്ദ്രൻ.. P J ജോസഫ് മന്ത്രി ആയിരുന്ന സമയത്താണ് ഇത് ലോക ശ്രദ്ധയിൽ വന്നത്
Sheriyaanu pina📍monte veed athinte chuvattil kondoyi vekkanam
പ്രേമചന്ദ്രൻ ഇലക്ഷനിൽ തോറ്റപ്പോൾ പാണ്ടികൾ തമിഴ് നാട്ടിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു
ഇവടെ എല്ലാവരും മരണത്തെ കാത്ത് ഇരിക്കുന്നു...ആരും ഒരു ചെറുവിരൽ ആക്കുന്നില്ല
ഇനി Nostradamus പറഞ്ഞത് ...e dam തകർച്ചയെ ആയിരിക്കുമോ
ഇങ്ങനെ പറഞ്ഞത് തന്നെ പറഞ്ഞിട്ട് കാര്യമില്ല.... ഒരു ആനയുടെ പിന്നാലെ പോകുന്ന സുഷ്‌കാന്തിയുടെ കുറച്ചെങ്കിലും ഈ വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽ.. 🤌🤌....
Arikkombantey കാര്യത്തിൽ തമിഴ്നാട് പറഞ്ഞത് പേടിക്കണ്ട ആനയിങ്ങോട്ടു വരില്ല അവര് നോക്കിക്കോളാം എന്നാണ് മുല്ലപ്പെരിയാർ വരുമ്പോൾ അങ്ങനെ അല്ല അപ്പോഴും അവർ പറയും പേടിക്കണ്ട എന്ന്
അതു കേട്ട് എല്ലാരും ഇരിക്കും
കേരളത്തിന്റെ അടുക്കളയിൽകയറി തമിഴർ കഞ്ഞിവെക്കുന്നു എന്തൊരു വിരോധാഭാസം.
ഇത് ബാധിക്കുന്ന സ്ഥലങ്ങളിലുള്ള ജനങ്ങൾ രാഷ്ട്രീയം മാറ്റി വച്ച് തങ്ങളുടേയും പരമ്പരകളുടേയും ജീവൽ പ്രശ്നമായിക്കണ്ട് നടപടികളിലേക്ക് പോയാൽ മാത്രമേ ഇത് കേരളമൊന്നാകെ യുള്ള ഒരു വികാരമായി ഉയർത്തിക്കൊണ്ടുവരികയും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുകയും ചെയ്യുകയുള്ളു. അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരുന്നവർക്ക് കേരളം ഒന്നാകെ പിൻതുണ നൽകേണ്ടതാണ്.
പണ്ട് എവിടെയോ വായിച്ചത് പോലെ ഡാം പൊട്ടിയാൽ തമിഴു നാട്ടിലേക്ക് വെള്ളം ഒഴുകി പോകാൻ ഉള്ള സംവിധാനം നിർമിക്കണം. അപ്പോൽ അവർ തന്നെ പുതിയത് നിർമിച്ചോളും.
ഈ വാർത്ത മാഞ്ഞ് പോവാതെ അർഹിക്കുന്ന പ്രാധാന്യത്തോടെ live ആക്കി വയ്ക്കണം... 24❤
ആണോ ഒരു പാവം കാലങ്ങളായി ഇത് തന്നെ അല്ലെ പറഞ്ഞ് കൊണ്ടിരിക്കുന്നത്
Advocate Russell joy. 😎
ഇത്രയും ഗുരുതരമായ പ്രശ്നം മീഡിയ ഏറ്റെടുക്കുന്നില്ലല്ലോ 😢
24 നിങ്ങൾക് ഇതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങൾ അത് ചെയ്യണം നമ്മുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇതിന്റെ അപകട അവസ്ഥ അറിയില്ല.നമ്മുടെ ഭരണകുടം നമ്മളെ രക്ഷിക്കും എന്ന ഒരു ഉറപ്പും നമുക്കില്ല അവരെ കൊണ്ട് അത് കഴിയില്ല
കേരളത്തിലെ രാഷ്ട്രീയക്കാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കുമൊക്കെ തമിഴ്നാട്ടിൽ സ്ഥലവും ഇടപാടും ഉണ്ട്. കേരള സെക്രട്ടറിയേറ്റിൽ തമിഴ്നാടിൻ്റെ ചാരൻമാരുമുണ്ട്. പൊട്ടിയാലും പൊട്ടിയില്ലേലും തകരുമെന്ന് തോന്നലുള്ള മേൽക്കൂരയുള്ള വിട്ടിൽ കിടന്നാൽ ഉറക്കം വരുമോ.അരക്ഷിതാവസ്ഥയിലാണ് ജനത
ഇതിൽ സിഎം ഒന്നും പറയില്ല കാരണം ethu പൊട്ടിയാൽ മലബാർ ജില്ലകളോ തെക്കൻ ജില്ലകളോ ആരും മരിക്കില്ല... മരിക്കുന്നത് കോട്ടയം ഇടുക്കി പത്തനം തിട്ട ആലപ്പുഴ . ഈ ജില്ലകൾ അല്ലെ പോകും സിഎം ന്റെ കുടുംബത്തിന് ഒന്നും പറ്റില്ലല്ലോ പിന്നെ എന്തിനാ സിഎം ആക്ഷൻ എടുക്കുന്നെ. ഡാം പൊട്ടിയാൽ വാർത്ത സമ്മേളനം വിളിച്ചു ഇതൊരു ഒറ്റപെട്ട സംഭവം ആണന്നു പറയും. പിന്നെ കുറച്ചു പിരിവും നടത്തും
Eranakulam maranno?
പൊട്ടിയാൽ ഹെലികോപ്റ്ററിൽ പറന്നു നടന്ന് കാഴ്ചകൾ കണ്ട് ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞ് അനുശോചനം അറിയിക്കും. വേണ്ടി വന്നാൽ ഒരു ബക്കറ്റ് പിരിവും പ്രതീക്ഷിക്കാം
@@SaajuBaalu എയ് ella എറണാകുളം ആലപ്പുഴ total ലോസ്സ് ആണല്ലോ പൊട്ടിയാൽ
പത്തനംതിട്ട ജില്ലയോ? അതെങ്ങനെ വരും?
@@aswinv7565ys half pokum.
മനുഷ്യജീവനു ഒരു വിലയും കൊടുക്കാത്ത ഒരു നാട് 😢
മുല്ലപ്പെരിയാർ ഡാമിലെ വെള്ളം മുഴുവൻ അപകടകരമല്ലാത്ത രീതിയിൽ തുറന്നു വിടുക
എത്രെയും പെട്ടന്ന് പൊട്ടട്ടെ മുല്ല പെരിയാർ 🥰🥰🥰🥰❤️❤️❤️❤️❤️❤️
ലിബിയൻ അണക്കെട്ട് ദുരന്തത്തിൽ 15000 പേർ മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകി പോയി. മുല്ലപ്പെരാർ പൊട്ടിത്തെറിച്ചാൽ എത്ര മലയാളികൾ അറബിക്കടലിൽ എത്തുമെന്ന് പറയാനാവില്ല.ആസന്നമായ ദുരന്തത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഇടയ്ക്കിടെ ആളുകൾ അത് പറയും, ആരും വിഷയം ഗൗരവമായി എടുക്കുന്നില്ല.
നമ്മുടെ സുരക്ഷ നമ്മുടെ സ്വന്തം കയ്യിലാണ്.. രാഷ്രീയക്കാരെ വിശ്വസിക്കരുത് എല്ലാരും കണക്കാണ്.. അവനവന്റെ ഗുണം മാത്രം നോക്കുന്നവരാണ് രാഷ്ട്രീയക്കാർ..
Save Kerala Brigade നെ പരമാവധി സപ്പോർട്ട് ചെയ്യുക. 🙏
ഒരു സമാദാനം എന്താ ന്നു വച്ചാൽ ഡാം പൊട്ടി നമ്മൾ മരിച്ചാൽ അതോടു കൂടി. തമിഴന്റെ വെള്ളം കുടിയും നിക്കും..
😂
നീ ഒകെ യെ ചാവു.
ഞങ്ങൾ മലബാർ area aanu😂😂😂
Bro njn sivaganga dis ane. Ivde kaveri vellm pipeline vannu.. Ivark vellamoke und... Chila sthalngalil vellm ila
@@gautr500pinne ivark enthina dam? 😂😂😂
@@nivedhyaramesh9306 actually ivark ore plan a plan b pole ane vellam. Ivdthe irrigation system indayile thanne num one ane... Mullaperiyar ilngil kaveri.... Atre ulu
ഇന്ത്യൻ നിയമ രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്ന് ഈ കേസിൽ നീതി കിട്ടില്ല. UN പോലെയുള്ള അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുക.
Rahul Gandhiyodu parayu..Ivarellam I.N.D.I.A sakhyathinte bhaagam
KERALA PSC QUESTION (2023)
മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരള സർക്കാർ വിചാരിക്കുന്നത് ?
A ) വാഴപ്പിണ്ടി തടയണ വെച്ച്
B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
D ) മനുഷ്യ ചങ്ങല തീർത്തിട്ട്
😂😂😂
തകർന്ന്, കഴിഞ്ഞിട്ട്,, കരച്ചിൽ,,, ഇതാണ് സർക്കാർ നയം!!!!
ഹെലികോപ്റ്റർ വാടകക്ക് എടുത്തിരിക്കുന്നത് ഇത് മുന്നിൽ കണ്ടാണോ 🙄🙄
No 🙂 ഭൂകമ്പം വന്നു പൊട്ടിയ പിണറായിക്ക് ഉപയോഗപ്പെടും
നമ്മുടെ സ്റ്റാലിൻ സഗാവിൻ്റെ മനസ്സു നോവിക്കുന്ന കാര്യമായതിനാൽ മുല്ലപ്പെരിയാർ വിഷയം നമുക്ക് പിന്നെ സംസാരിക്കാം .. പിന്നെ കേരളത്തിനു വേണ്ടി രക്തസാക്ഷിയാകാൻ ഭയമുളളവർ നമ്മുടെ പ്രിയസഗാവ് പിണറായിയെ പോലെ ഓരോ ഹെലികോപ്റ്റർ വാങ്ങട്ടെ..
Stalin aano ഇത്രയും കാലം ഭരിച്ചത്...ഇവിടെ എൽഡിഎഫ് മാത്രം ആണോ ഭരിച്ചത്... വെറുതെ തള്ളി mari ക്കുന്ന 🚀
മഴ വരമ്പം മാത്രം മേ ഉള്ളു മുല്ലപെരിയാർ ന്റെ ന്യൂസ് കേ
Ellarum ottakkettayi ninnu enthenkilum vegam cheyyanam.Full support🙏
ഇതിന് ഏക ഒരൊറ്റ വഴിയേ ഉള്ളൂ തമിഴ്നാട് രാഷ്ട്രീയം പോലെ കേരളത്തിലെ ഏക രാഷ്ട്രീയം പാർട്ടി വരണം ഇനിയെങ്കിലും ഈ മലയാളി ഉണരണം. ഇപ്പൊ ബെസ്റ്റ് ചാൻസ് ആയി വരുന്ന ഇലക്ഷൻ ഇവരെയെല്ലാം പ്രതിരോധിക്കണം 🥰
കേരളം തമിഴ് നാടിനു വിറ്റ് രണ്ടും കൂട്ടി ഒരു സംസ്ഥാനം രൂപീകരിച്ചാൽ മതി, പ്രശ്നം തീരും.
മനുഷ്യ സ്നേഹികളും സാമൂഹ്യ പ്രവർത്തകരും ഉണരട്ടെ
ഒന്നിച്ചു പോരാടാം
Only God can save the people of Kerala !
There's no god
നമ്മൾ ചെയ്യേണ്ടത് ചെയ്യാതെ.. ദൈവം ചെയ്യും എന്ന് പറഞ്ഞിരുന്നിട്ട് ഒരു പ്രയോജനം ഇല്ല
@@zid1072how do you know?
ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ കസേരയിൽ ഇനി ആരെയും ഇരുത്തരുത്... എന്താണ് ജനാധിപത്യം എന്ന് നമ്മൾ ജനങ്ങൾ തന്നെ കാട്ടി കൊടുക്കണം... Comment Box ലെ ആവേശം അപ്പൊ കാണിക്കണം...
ഇത് പണ്ടേ, എൻെറ ചെറുപ്പം മുതലേ, കേൾക്കാൻ തുടങ്ങിയതാണ്.
നമ്മുടെ മലകൾ വരെ ഇടിയുന്നൂ. വെള്ളം കുടിച്ചു kazhighal ബലം ഇല്ല. mullaperiyr ൻ്റെ thaghi നിർത്തുന്ന മലകൾ stroghano.അവിടെ ഉള്ള മണ്ണിൻ്റെ ഘടന eghineyanavo. പരിശോധന വേണം.
35 ലക്ഷം പേരുടെ അല്ല ഒരാളുടെ ജീവൻ പോലും പോകാൻ പാടില്ല.
പ്രളയം നമുക്ക് ഒരു മുന്നറിയിപ്പാണ് നൽകിയത്. അതിൻറെ എത്രയോ എത്രയോ ഇരട്ടിയായിരിക്കും ഡാം പൊട്ടിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത്
ആരോട് പറയാൻ ആര് കേൾക്കാൻ....നമുക്ക് ഇതിലേക്ക് അലിഞ്ഞ് ചേരാൻ ആയിരിക്കും വിധി 🙌🙌💯
സുപ്രീം കോടതിയുടെ പരീഗണയിലുള്ള കാര്യമാണ്
പിന്നെ ആര് ചർച്ച ചെയ്തിട്ട് എന്ത് കാര്യം ??
ഡാം തുറന്നുവിട്ട് ജീവനും സ്വത്തിനും നാശം ഉണ്ടാക്കിയപ്പോഴും പ്രതികരിക്കാത്ത ജനങ്ങൾ
മുല്ല പെരിയാർ പൊട്ടിയാൽ കേരളം എന്ന സംസ്ഥാന ഇല്ല എന്ന് തന്നെ പറയാം നമുക്ക് പ്രാർത്ഥിക്കാം പൊട്ടാതിരിക്കട്ടെ
Pottum
@@joymathew9018 നിങ്ങൾ വയനാട് ആണല്ലേ സ്ഥലം 🙏🏼🙏🏼
Pottathe erikaan pray cheythitt kaaryam onnum ella ,jeevan venekil puthiyath paniyanam ,ath enghaneya avide anaachiyude Andi thaanghi nadakana sarkaar ollapo kaaryam onnum ella
Mullaperiyar pottiyal tamilnadinu enthenkilum sambhavikumo?
@@Boomjikaaboom no