What is Mutual Fund? Most Easy Explanation for Beginners | Malayalam Finance & Investment Education

Поделиться
HTML-код
  • Опубликовано: 28 авг 2018
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Account With Upstox - upstox.com/open-demat-account...
    This is the easiest explanation of Introduction to Mutual Funds in Malayalam in Kerala. In this video, I explain what the basics of mutual funds are, introduction to mutual funds, the meaning of mutual funds, how a mutual fund works and how it mutual fund is a good investment. I also explain the advantages and disadvantages of mutual fund investments. This video contains the basics of a mutual fund. This video is for beginners who are learning about mutual fund and planning to invest in a mutual fund as SIP or lump sum. This video does explain how to invest in mutual funds; I will work on that video soon and upload it.
    #mutualfund #sip #investment #malayalam
    Please like, share, support and subscribe at / @shariquesamsudheen :)
    Instagram - sharique.samsudheen
    WhatsApp - +91-7907124314
    Like and follow on Facebook at sharqsamsu

Комментарии • 1,6 тыс.

  • @ShariqueSamsudheen
    @ShariqueSamsudheen  4 года назад +209

    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Account With Upstox - upstox.com/open-demat-account/?landing_page=ReferAndEarn&f=BFP0

    • @anu8219
      @anu8219 4 года назад +3

      Derivativesine patti oru video chyamoo

    • @anu8219
      @anu8219 4 года назад +2

      Derivativesine patti oru video chyamo

    • @shyjujsaju5196
      @shyjujsaju5196 4 года назад

      I am a beginner sir.Will it help me

    • @Dravidian-Secularism
      @Dravidian-Secularism 4 года назад +4

      സൂപ്പർ വീഡിയോ, one ഡൌട്ട്. Mutual ഫണ്ട്‌ ചെയ്യുന്ന ഫിനാൻഷ്യൽ സ്ഥാപനങ്ങൾ ഗവണ്മെന്റ് മോണിറ്റർ ചെയ്യുമോ? മാത്രമല്ല.. ഈ പ്രൊഫെഷണൽ ടീം bulk ഇൻവെസ്റ്റ്‌ മെന്റ് നടത്തിയാൽ, അല്ലെങ്കിൽ സ്പ്ലിറ് ചെയ്തു ഇൻവെസ്റ്റ്മെന്റ് നടത്തിയാലും അതിന്റെ ഡീറ്റെയിൽസ് ഇൻവെസ്റ്റേഴ്സിനു കിട്ടുമോ? സ്റ്റോക്ക് മാർക്കറ്റ് സെബി കട്രോൾ ചെയ്യുന്ന പോലെ ഇതും അണ്ടർ കണ്ട്രോൾ ആണൊ? റിസ്ക് നോക്കാൻ ആണ്..

    • @Dravidian-Secularism
      @Dravidian-Secularism 4 года назад

      Also pls. Expecting video of debentures and bonds..

  • @intradsl
    @intradsl Месяц назад +132

    2024 ഇൽ കാണുന്ന ഞാൻ 😂

    • @sujithmanalumkal717
      @sujithmanalumkal717 Месяц назад

      ഞാനും 😂

    • @Joy.Yog24
      @Joy.Yog24 Месяц назад

      Still it is worth watching anytime. Mutual fund ന്റെ basic കാര്യങ്ങൾ ആണ് പറയുന്നേ, so it helps to understand mutual fund basics

    • @MRLEGEND97
      @MRLEGEND97 Месяц назад +2

      Same

    • @lio__snu7984
      @lio__snu7984 Месяц назад

      Aynu chiriykanedhaa🤔🤔

    • @Kroos._678
      @Kroos._678 27 дней назад

      @@lio__snu7984entha myra chiricha

  • @farisameen6874
    @farisameen6874 5 лет назад +467

    നല്ല ശബ്ദം
    നല്ല അവതരണം
    ഒരു പ്രൊഫഷണൽ ടച്ച് ഉണ്ട് 👍

  • @faizalbabu2575
    @faizalbabu2575 5 лет назад +28

    Clear voice.. പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്...

  • @mehakmedia1634
    @mehakmedia1634 5 лет назад

    Anyone can answer. നമ്മൾ Mutual fund ഇൽ നിക്ഷേപിച്ചാൽ ഒരു നിശ്ചിത വരുമാനം കിട്ടും. ആണെകിൽ എത്ര ശതമാനം? ദയവായി ആരെങ്കിലും എന്റെ സംശയത്തിന് മറുപടി തരാമോ?

  • @nidhingirish5323
    @nidhingirish5323 5 лет назад +6

    Thank you Sir ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.

  • @tprahim9638
    @tprahim9638 5 лет назад +11

    നിങ്ങളുടെ വിഡിയോ കാണും മുമ്പേ ഞാൻ മ്യുച്ചൽ ഫണ്ട് sip യെ കുറിച്ച് study ചെയ്തുവരികയായിടുന്നു. നിങ്ങളുടെ വീഡിയോ കണ്ട ശേഷി ഏതായാലും കൂടുതൽ ക്ലിയർ ആയി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.

  • @harishkumarvu
    @harishkumarvu 3 года назад +17

    Very Beautiful! പ്രസന്നവദനനായ എളിമയുള്ള ഒരു അധ്യാപകന്റെ അടുത്ത് നിന്ന് കേൾക്കുന്ന അനുഭവം ആയിരുന്നു ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ. Wish you good luck!

  • @rajj4565
    @rajj4565 5 лет назад +87

    വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ അവതരണ ശൈലിയും ശബ്ദവും പിന്നെ പ്രൊഫഷണൽ ആയുള്ള വീഡിയോ റെക്കോർഡിങ്ങും ഈ വീഡിയോക്ക് കൂടുതൽ പൊലിമ നൽകുന്നു. Well explained. Thank you.

  • @prsenterprises2254
    @prsenterprises2254 5 лет назад +1280

    നിങ്ങളുടെ ഏറ്റവും പ്ലസ് നിങ്ങളുടെ ഭാഷാശുദ്ധി ആണ്

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +84

      Thank you ❤️

    • @sreejithmanu5003
      @sreejithmanu5003 4 года назад +4

      Pls Bajaj finserv rbl card nte detail parayamo

    • @Sarath8001
      @Sarath8001 4 года назад +27

      കൊല്ലംകാരൻ ആണ് അതാണ് 💖

    • @sudheeshor5306
      @sudheeshor5306 4 года назад +1

      Sathyam

    • @nithinmanu4999
      @nithinmanu4999 3 года назад +8

      Ath മാത്രം alla അറിവും.. presentationum 👌super

  • @saffinbose5313
    @saffinbose5313 4 года назад +4

    നല്ല സിംപിൾ അവതരണം 👌ശെരിക്കും ഇൻവെസ്റ്റ്‌ ചെയ്യാൻ തോന്നും

  • @dinubaby5370
    @dinubaby5370 2 года назад +2

    You are the best narrator i have ever seen in industry of RUclips.

  • @sohail21400
    @sohail21400 5 лет назад +1

    Adipoli !!
    Most of your videos are in my 'favourite' playlist

  • @githinmadhu
    @githinmadhu 5 лет назад +16

    I am very happy to share my opinion. that I can able to spent worthfull time with you. this is the channel i searching for keep it up

  • @Mr-TKDU
    @Mr-TKDU 5 лет назад +5

    Good presentation Brother. Thank you.

  • @pratheeshottapalam9914
    @pratheeshottapalam9914 5 лет назад +1

    വളരെ നല്ല അവതരണ.distribution and sales ne കുറിച്ച് ഒരു വീഡിയോ..

  • @padmanabhan2472
    @padmanabhan2472 Год назад

    താങ്കളെ അവതരണം വളരെ ഇഷ്ടപ്പെട്ടു കൃത്യമായി പറഞ്ഞു മനസ്സിലാക്കുന്നു

  • @baachenliving2063
    @baachenliving2063 5 лет назад +25

    You've explained about mutual funds very clearly... it's a good service for us. Thanks.

  • @amcekgrouptvm7050
    @amcekgrouptvm7050 5 лет назад +14

    Excitement Good... presentation Better...

  • @ratheeshkumar1095
    @ratheeshkumar1095 5 лет назад +1

    സൂപ്പർ സൗണ്ട് വളരെ ക്ലിയർ and ഷാർപ്പ് സൗണ്ട് വളരെ ഇഷ്ടപേട്ടു keep it up

  • @anjubhaskar2913
    @anjubhaskar2913 Год назад

    Thank you Njn m. Com student Anu nalla rithiyil anu mutual fund explain cheythadhu thank you so much enik nalla help full ayi mutual fund chapter manasilakan 🙂🙂🙂

  • @Dravidian-Secularism
    @Dravidian-Secularism 4 года назад +18

    പടച്ചോനെ. ഞാൻ ലേറ്റ് ആയി ക്ലാസ്സിൽ. മാഷാ അല്ലാഹ്. സൂപ്പർ പ്രസന്റേഷൻ.

    • @viralsvision846
      @viralsvision846 3 года назад

      Bro ഇപ്പോ ഇൻവെസ്റ്റ്‌ ചെയ്യാറുണ്ടോ

  • @hishamuhammed
    @hishamuhammed 5 лет назад +214

    പല വിഡിയോ സിലും തെളിയിച്ചതാണ്.. കാര്യങ്ങൾ വിശദീകരിച്ചു തരാനുള്ള മിടുക്ക് 👍 നല്ല ഭാഷ ശുദ്ധിയും . Perfect talking

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +4

      Thank you brother ❤️

    • @hishamuhammed
      @hishamuhammed 5 лет назад

      @@ShariqueSamsudheen 🙂

    • @vijeeshkvijayan2556
      @vijeeshkvijayan2556 5 лет назад +1

      I like your all videos.....how can you talk very much about those things...even if you are from engineering background...

  • @nigeshmkonchiyamkunchu8640
    @nigeshmkonchiyamkunchu8640 5 лет назад

    Super.....bro... simply...allavarkkum manassilakunna vidathilulla avatharanam

  • @aneeshmv2188
    @aneeshmv2188 4 года назад +1

    Many many thanks Sharique for this informations

  • @ProjectBeeBee
    @ProjectBeeBee 5 лет назад +4

    Very well explained brother. Loved it. Keep more videos coming

  • @abdullaaniparambil110
    @abdullaaniparambil110 5 лет назад +5

    Good, thank you sir!

  • @abinvincent482
    @abinvincent482 4 года назад

    Nowadays...I like and comment ur video at the very itself b4 watching it...This is my confidence in ur videos...Ur videos are at vere level..
    Congo.. keeping going forward..

  • @pradeepbinu9447
    @pradeepbinu9447 Год назад +2

    Hi Sharique,
    Please make a video on, how to switch over from a regular mutual fund to a direct one.

  • @PraveenSharonPrakash
    @PraveenSharonPrakash Год назад +9

    Hello, Sharique Nice presentation👍, Which are the documents is required for Mutal fund account opening for the NRI People. Is it required for Pancard and Adhaar linked with the bank account?

  • @SanandSachidanandan
    @SanandSachidanandan 5 лет назад +6

    വളരെ ഉപകാരപ്രദമായ ചാനൽ ആണ്... തുടർന്നും വീഡിയോകൾ പ്രതീക്ഷിക്കുന്നു...

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +1

      തീർച്ചയായും ഉണ്ടാകും. സപ്പോർട്ട് ചെയ്യുക ❤❤

  • @naturekeralamedia4325
    @naturekeralamedia4325 4 года назад

    എല്ലാ വീഡിയോസും കാണാറുണ്ട് നല്ല അവതാരം

  • @dinilkrishna4200
    @dinilkrishna4200 5 лет назад

    Thank u sir for ur videos... Eniyum nalla videos upload cheyyuka....😇

  • @dileepbanks
    @dileepbanks 5 лет назад +11

    very good information sir , please upload a video about better mutual fund companies

  • @akbermelapura3627
    @akbermelapura3627 2 года назад +5

    Very informative, presentation is too impressive 👍

    • @peculiarokere2908
      @peculiarokere2908 2 года назад

      Thanks for the comments. It is good to contact me ✉️ for information and advice, I have the best cryptocurrency investment plan for you.'

  • @nidhin9994
    @nidhin9994 5 лет назад

    Very useful video,
    Expecting more detailed videos regarding mutual fund

  • @heldavincent4256
    @heldavincent4256 3 года назад +2

    Thankyou sir ❤️❤️❤️ valuable information during exam days

  • @bazil2337
    @bazil2337 2 года назад +107

    2022 കാണുന്ന ഞാൻ 😅
    2022 കാണുന്നവർ ആരെങ്കിലും😁........?

  • @aparnam2009
    @aparnam2009 5 лет назад +3

    thanks sr.. waiting for ur antr vedio

  • @aruns1167
    @aruns1167 4 года назад

    Well said.i got some idea about mutual fund from your speech.thank you

  • @SumeshSuseel
    @SumeshSuseel 5 лет назад +2

    Good one.. Keep d good job brother..

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 5 лет назад +5

    Valuable informations👍👍.

  • @pradeep.t.p7455
    @pradeep.t.p7455 3 года назад +4

    I'm now addicted to your classes

  • @ahpnp9249
    @ahpnp9249 5 лет назад

    Valarere upakarapradam..
    Thank you.

  • @AnilKumar-vy1tf
    @AnilKumar-vy1tf 5 лет назад +2

    Very informative vlog 👍 kindly suggest mutual fund companies to do investment .

  • @ourstreamz
    @ourstreamz 4 года назад +7

    Awesome presentation 😎dude.. .. Keep going on.. .. Society needs people like you.. . Informative and awesome presentation.. Expect lessons on virtual fund, equity share, bond, commercial paper, Debenchers, different banks, financial apps, upi interface, bhmi, etc in future

  • @thankuish
    @thankuish 5 лет назад +9

    വളരെ നന്നായിട്ടുണ്ട്, സൂപ്പർ സൗണ്ട്.

  • @jijojoseph5255
    @jijojoseph5255 5 лет назад +1

    ഇന്ന് ഒറ്റ ദിവസംകൊണ്ട് നിങ്ങടെ fan ആയി. Nice presentation...

  • @abdulsavad5665
    @abdulsavad5665 5 лет назад +2

    Thank you 4 the information about how to save more money and invest..😘😘big salute..

  • @noramaria4832
    @noramaria4832 5 лет назад +10

    Really informative.. Keep it up bro.. BTW DQ slangil onn samsarichaal ditto aaanu. Sound same aanu DQ de.. Aa slang koode aayaal oru prank vare cheyaaalo😍😍😂

  • @harikumar1849
    @harikumar1849 4 года назад +166

    Sir നെ പോലെ ഒരു അധ്യാപകനെ school time കിട്ടാഞ്ഞതു വലിയ നഷ്ടമാണ്.

    • @moisulaiman
      @moisulaiman 3 года назад +2

      Namudae thalparyam polae koode erikum

    • @shafivalliyil4097
      @shafivalliyil4097 2 года назад

      ഉണ്ടെങ്കിൽ അങ്ങ് മലമറിചേനേ

    • @harikumar1849
      @harikumar1849 2 года назад +3

      @@shafivalliyil4097 ചുമ്മാ പറയാല്ലോ സുഹൃത്തേ 😘

  • @anjalidani2661
    @anjalidani2661 5 лет назад

    Good presentation bro.. Delay aavand interesting aay cheythu. . I wanna know about stock exchange and all kinds of financial services

  • @vpvictor9
    @vpvictor9 4 года назад +1

    Truly good presentation

  • @sreejithvs367
    @sreejithvs367 5 лет назад +4

    Gud video sir.... Please upload video about PF& insurance

  • @kmreji1657
    @kmreji1657 5 лет назад

    Thanks sharique, good information s.

  • @Sworld-
    @Sworld- 5 лет назад +1

    DQ ... eghane oru video kude ayi nokkunnu..tnx broii...

  • @sujithkumar9448
    @sujithkumar9448 5 лет назад +3

    very informative Broo..thanks

  • @V4VIPINSS
    @V4VIPINSS 5 лет назад +7

    stock market നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @kunhiramanm2496
    @kunhiramanm2496 Месяц назад

    നല്ല ശബ്ദം നല്ല അറിയിപ്പ്.

  • @praseethasreejesh1825
    @praseethasreejesh1825 5 лет назад +1

    Nalla അവതരണം സാധാരണ കാർക്കെല്ലാം മനസിലാവുന്ന രീതിയിൽ തന്നെ thank u

  • @stephenpaul4899
    @stephenpaul4899 5 лет назад +14

    Great video bro... evidaayirunnu ithrem kalam

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад +7

      Haha! Thank you so much for the appreciation ❤ Ini sthiram undaakum ☺

    • @Btechtraders
      @Btechtraders 5 лет назад

      Oroninem adhindethaya samayam unde dasa :)

  • @Thebillionairetraderinvestor
    @Thebillionairetraderinvestor 5 лет назад +6

    Pls do a video regarding how to reduce risk in stock market and make profit

    • @ShariqueSamsudheen
      @ShariqueSamsudheen  5 лет назад

      Definitely. Will do soon ☺️❤️

    • @beinghuman5517
      @beinghuman5517 5 лет назад

      Contact me on 7560892912 will share you the best investment opportunity with all those proofs

  • @edw1n
    @edw1n 5 лет назад +2

    I subbed. Great presentation man..

  • @kasperaustin
    @kasperaustin 5 лет назад

    Thanks brother... very nice presentation

  • @firozmuhammed4805
    @firozmuhammed4805 5 лет назад +18

    The best channel ever I saw which gives some thing knowledge apart from usual entertainments. And your selection of topics is also very good... Keep going bro👌👌

  • @rohithsuresh8427
    @rohithsuresh8427 4 года назад +18

    ഇതിലും മികച്ച രീതിയിൽ ഇതിനെ അവതരിപ്പിക്കാൻ പറ്റും എന്നു തോന്നുന്നില്ല..👌👌👌best presentation

  • @ntnme1730
    @ntnme1730 4 года назад +1

    Thank you so much Sir ❤💯💯💯

  • @umeshnairkunnath5335
    @umeshnairkunnath5335 Год назад

    വളരെ നല്ല അവതരണം

  • @joelkgeorge2218
    @joelkgeorge2218 4 года назад +3

    Bro enthanu +2 kazinju padiche. Your videos are very useful for us.

  • @kareemnajad1972
    @kareemnajad1972 5 лет назад +6

    ബായി നിങ്ങൾ ഒരു സംഭവം ആണ് ഇത്രയും വിശദമായി ഒരാളും പറഞ്ഞു തരില്ല ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നത് പോലെ ഉണ്ട് എത്ര സമയം വേണമെങ്കിലും കേട്ടിരുന്നു പോകും അത്രക്കും സുന്ദരമാണ് അവതരണം

  • @jishnunandhu6255
    @jishnunandhu6255 5 лет назад

    Perfect talks and also gud teacher

  • @Abraham-jf5sh
    @Abraham-jf5sh 3 года назад

    Kidu avatharanam❤️❤️❤️

  • @premju
    @premju 5 лет назад +8

    Hi, could you explain the tax implications on the mutual fund investments. Is ulip a better way of investment because of 10(10) d. Is tax zero for ulip returns?

  • @noufalnoufi1387
    @noufalnoufi1387 5 лет назад +4

    samsudeen you are a good teacher .what is the different between mutual fund and share market trading ?

  • @ajithss5917
    @ajithss5917 5 лет назад

    Good professional explanation

  • @skcurtains
    @skcurtains 5 лет назад

    Very good information.sir mutual fund switching cheyyunnathinepatti oru video cheyyamo

  • @vishnujyothyjl
    @vishnujyothyjl 5 лет назад +16

    Can you add video regarding "SIP"?
    And pls suggest any SIP scheme for beginners.

  • @amalswalih95
    @amalswalih95 5 лет назад +6

    Awesome yaar.... There is a professional touch to your videos...Valuable info... Please CARRY ON....

  • @abdulsalamkulakkattil811
    @abdulsalamkulakkattil811 4 года назад +2

    Bro
    Which is the best mutual funds for investing .. plz reply..
    Thank you for your
    Financial Informative videos..
    Way of presentation very is excellent..👌and very easy to understand the topic

  • @fathimathzuhra2277
    @fathimathzuhra2277 4 года назад +1

    Super😍💯High school studentsin vendiyum oru video cheyyamoo??

  • @FactcheckMalayalam
    @FactcheckMalayalam 5 лет назад +3

    Very informative

  • @sabarilal7759
    @sabarilal7759 5 лет назад +10

    Hai well explained
    Can u do a video regarding swiss bank and why people are opening an account in swiss bank?

  • @syampala1080
    @syampala1080 3 года назад

    Ipolanu ithokke onnu kelkunne thanku bro..

  • @user-uv7vr1ko6i
    @user-uv7vr1ko6i 2 года назад +1

    Tnku so much sir..very very useful🥰🥰

  • @ullasan1905
    @ullasan1905 5 лет назад +5

    Again performed well, well-done Iwas searching for mutual fund queries

  • @ajaymohan7488
    @ajaymohan7488 Год назад +2

    Which is the best platform for mutal fund investment

  • @dakshaiyer7954
    @dakshaiyer7954 4 месяца назад

    You are a good teacher. During the COVID season, I subscribed to your channel. Now I have a very good passive income. Actually, no need to touch my salary. Thank you very much Mr.Sharique.

  • @mrvinuvarghese
    @mrvinuvarghese 5 лет назад

    താങ്കളുടെ അവതരണം സൂപ്പർ ആണ്...ശബ്ദം മികച്ചതും ... Mutual ഫണ്ടിനെ പറ്റി താങ്കൾ കൂടുതൽ വീഡിയോസ് ഇടും എന്ന് പറഞ്ഞിരുന്നു ...Waiting .. ഇതിൽ invest ചെയ്യാൻ ആഗ്രഹം ഉണ്ട് ..But കൂടുതൽ ഒന്നും ഇതിനെ പറ്റി അറിവില്ല .. എങ്ങനെ mutual ഫണ്ട് സെലക്ട് ചെയ്യാം , ഇൻവെസ്റ്റ് ചെയ്യാം ..ഓപ്പൺ ചെയ്യാം...എന്താണ് ELSS വിശദമായ വീഡിയോ എത്രയും വേഗം പ്രതീഷിക്കുന്നു.

  • @sinduc2220
    @sinduc2220 5 лет назад +3

    Nice explanation

  • @sheji2005
    @sheji2005 5 лет назад +3

    Hi brother, please do a video about EPF EPS calculations and How it works?

  • @prajithponnappan41
    @prajithponnappan41 5 лет назад +1

    👍👍👍👍🙏🙏🙏excellent narration....

  • @ibinchacko8341
    @ibinchacko8341 3 года назад

    Wow ! Super explanation 👌

  • @princepanthappallil3069
    @princepanthappallil3069 11 месяцев назад +4

    Hi shariq ....first of all....thank you for all the efforts....excellent work!...
    I am now learning from your lessons....taking notes....and hoping to improve...
    Now could you explain in one video....how a person not residing in India....can start stock marketing...for example...I'm in the UK now...and I would like to do the investment in UK ..

  • @RaghuVN
    @RaghuVN 5 лет назад +4

    I think you should add information regarding direct and regular funds

  • @asyedafwan5923
    @asyedafwan5923 5 лет назад +2

    Sir,
    Fixed deposit cheythal 8% rate of earnings, mutal fund investment cheythal 15% earnings.
    Vere enthan vithyasam illath in terms of earnings?

  • @sreekuku
    @sreekuku 5 лет назад

    Good job sharique....

  • @gibilpereira1201
    @gibilpereira1201 5 лет назад +20

    Good presentation ...moreover its a help and service for those who are not much aware of mutual funds.. keep going. a big salute to u..

  • @prajinzzz
    @prajinzzz 5 лет назад +35

    നല്ല mutual funds എങ്ങനെ തിരഞ്ഞെടുക്കാം, എന്താക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @pms536
    @pms536 5 лет назад +1

    Thanks bro for usefull video. Could u pls make a video about SIP

  • @gentlemen1984
    @gentlemen1984 Год назад +2

    Is there any new rules implemented by SEBI on mutual Fund SIP (NRE status)? SIP request could not be processed for the reason: "Failed to processing the request."