ലോക ചുറ്റിക്കറങ്ങിയ ഇദ്ദേഹം ഒരു മലയാളം അദ്യാപകനെപ്പോലെ എത്ര തെളിമയോടും വിനയത്തോടുമാണ് മലയാളത്തിൽ സംസാരിക്കുന്നത്.. "അതിമനോഹരമായ കാഴ്ചകൾ "എന്നദ്ദേഹം പറയുമ്പോൾ മനസ്സിൽ അത്രത്തോളം കാഴ്ചകൾ തെളിയുന്നു.. ഇങ്ങനെയൊക്കെ ഒരാൾക്ക് മലയാളത്തിൽ സംസാരിക്കാൻ കഴിയുമോ... മുന്നോട്ടുപോവുക... അങ്ങയിലൂടെ ഞങ്ങൾ ആഗ്രഹിച്ച ലോകത്തെ കാണുന്നു... രാജ്യത്തിന്റെ ആദരം തീർച്ചയായും അങ്ങയുടെ മുന്നിലെത്തും.. നാളെയുടെ പാട്യവിഷയമാണ് അംഗവതരിപ്പിക്കുന്നതു.. വർഷങ്ങൾക്കുമുമ്പേ പ്രോഗ്രാം കാണാൻ കഴിഞ്ഞെങ്കിൽ ചരിത്ര വിഷയത്തിൽ 100ൽ 100 മാർക്ക് കിട്ടിയേനെ...
ലോകം മുഴുവൻ നടന്നു നിരീക്ഷിക്കുന്ന ഒരു ചിന്തകൻ, ഒരിക്കലും ഒരു കാഴ്ചക്കാരൻ മാത്രമായിരുന്നില്ല അയാൾ. കണ്ടതും അറിഞ്ഞതും നമ്മളും അറിയണമെന്നയാൾ ആഗ്രഹിച്ചു. നമ്മളോടു്, ലോകത്തോട് അദ്ദേഹത്തിന് ഒരുപാടു് പറയാനുണ്ട്. അതിനുള്ള അനുഭവമുണ്ട്, നിരീക്ഷണമുണ്ട്, അസാമാന്യ ആർജ്ജവത്വമുണ്ട്. വ്യക്തിപരമായി അയാൾ ആരുമായിക്കൊള്ളട്ടെ, അദ്ദേഹം തന്റെ ലക്ഷ്യത്തിലൂടെ തന്നെ നടക്കുന്നു, വിജയകരമായി. ഇതിനൊക്കെ എന്തിനാണ് ഡിസ് ലൈക്ക് അടിക്കുന്നത്? ഇതെന്താ വിജയ് പടമാണോ?
ലൈക് ചെയ്തില്ലെങ്കിലും നിശബ്ദരായി ഈ കാര്യങ്ങൾ ഒക്കെ ശ്രെദ്ധിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും യാത്ര ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളാണ് മിക്കവരും
ഹായ് സന്തോഷ് ചേട്ടാ ചേട്ടന്റെ ഈ ചാനൽ എനിക്ക് എന്ന് അല്ല എല്ലാവർക്കും പ്രിയമായ ചാനൽ ആണ് പല പല രാജ്യങ്ങൾ ഇങ്ങനെ നമ്മുടെ സ്വീകരണമുറികളിൽ കാണുംബോൾ ഉള്ള ഒരു സുഖം അത് ഒന്നു വേറെതന്നെയാണ്.
Sancharathinde aake oru vol vangan pattiyollu enik sancharathinde appilum enik time catch cheyyan pattanila last ipo idhu kand satisfied aavala pani.but idhipo addictum aayi. One day full pack njn medikkum❤️
24:00 പോകുന്ന സ്ഥലങ്ങളിൽ പോലീസിനെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനർത്ഥം അവർക്ക് ആത്മവിശ്വാസമുണ്ടെന്നല്ല. നിരീക്ഷണ ക്യാമറകളിലൂടെ ഇവരെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
ലോക ചുറ്റിക്കറങ്ങിയ ഇദ്ദേഹം ഒരു മലയാളം അദ്യാപകനെപ്പോലെ എത്ര തെളിമയോടും വിനയത്തോടുമാണ് മലയാളത്തിൽ സംസാരിക്കുന്നത്.. "അതിമനോഹരമായ കാഴ്ചകൾ "എന്നദ്ദേഹം പറയുമ്പോൾ മനസ്സിൽ അത്രത്തോളം കാഴ്ചകൾ തെളിയുന്നു.. ഇങ്ങനെയൊക്കെ ഒരാൾക്ക് മലയാളത്തിൽ സംസാരിക്കാൻ കഴിയുമോ... മുന്നോട്ടുപോവുക... അങ്ങയിലൂടെ ഞങ്ങൾ ആഗ്രഹിച്ച ലോകത്തെ കാണുന്നു... രാജ്യത്തിന്റെ ആദരം തീർച്ചയായും അങ്ങയുടെ മുന്നിലെത്തും.. നാളെയുടെ പാട്യവിഷയമാണ് അംഗവതരിപ്പിക്കുന്നതു.. വർഷങ്ങൾക്കുമുമ്പേ പ്രോഗ്രാം കാണാൻ കഴിഞ്ഞെങ്കിൽ ചരിത്ര വിഷയത്തിൽ 100ൽ 100 മാർക്ക് കിട്ടിയേനെ...
താങ്കളുടെ വിവരണത്തിൽ പ്രേക്ഷകരും സഞ്ചാരികളായി മാറുന്നു.... ഒരുപാട് നന്ദി....
ഏതൊരു സംരംബത്തിന്റെയും വിജയം സംരമ്പകന്റെ തനിച്ചുള്ള അതി കഠിന പ്രയത്നം തന്നെയാണ് റീചാർഡിനെ പോലെ SGK യും അത് തെളിയിച്ചു....
ലോകം മുഴുവൻ നടന്നു നിരീക്ഷിക്കുന്ന ഒരു ചിന്തകൻ, ഒരിക്കലും ഒരു കാഴ്ചക്കാരൻ മാത്രമായിരുന്നില്ല അയാൾ. കണ്ടതും അറിഞ്ഞതും നമ്മളും അറിയണമെന്നയാൾ ആഗ്രഹിച്ചു. നമ്മളോടു്, ലോകത്തോട് അദ്ദേഹത്തിന് ഒരുപാടു് പറയാനുണ്ട്. അതിനുള്ള അനുഭവമുണ്ട്, നിരീക്ഷണമുണ്ട്, അസാമാന്യ ആർജ്ജവത്വമുണ്ട്. വ്യക്തിപരമായി അയാൾ ആരുമായിക്കൊള്ളട്ടെ, അദ്ദേഹം തന്റെ ലക്ഷ്യത്തിലൂടെ തന്നെ നടക്കുന്നു, വിജയകരമായി.
ഇതിനൊക്കെ എന്തിനാണ് ഡിസ് ലൈക്ക് അടിക്കുന്നത്? ഇതെന്താ വിജയ് പടമാണോ?
Jose C kurian Dislike adichavanu thantha yilla athu thanne karyam .. nalloru paithrukam undenkil avammar ethu kanikko
അസൂയയിൽ മലയാളിയെ വെല്ലാൻ ആളില്ല ! അത് തന്നെ കാരണം !
vijay padam hihi
ഒരു യാത്രികന്ന് ഒരു പാട് പടിക്കാനുണ്ട്. ഈ.സംസാരത്തിൽ.അഭിനന്തനങ്ങൾ
50000 -ൽ പരം ആളുകൾ കണ്ട. ഇത്രയധികം അറിവുകൾ പങ്കു വയ്ക്കൂന്ന ഈ വീഡിയോ 1000 പേർ പോലും ലൈക് ചെയ്തില്ലല്ലോ എന്നോർക്കുമ്പോളാണ് സങ്കടം
ലൈക് ചെയ്തില്ലെങ്കിലും നിശബ്ദരായി ഈ കാര്യങ്ങൾ ഒക്കെ ശ്രെദ്ധിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും യാത്ര ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകളാണ് മിക്കവരും
@@krishpnr1
Do not Worship a person someone like you and me.
You should worship JESUS CHRIST
ഇദ്ദേഹത്തിന്റെ വിനയവും സംസാരവും തീർച്ചയായും കണ്ടു പഠിക്കേണ്ടത് തന്നെയാണ്
സന്തോഷ് sir, ഒരുപാട് നന്ദി
ഞങ്ങൾക്കായി ഇങ്ങിനെ സംസാരിക്കാൻ സമയം കണ്ടെത്തിയതിന്
വളരെ നല്ല അവതരണം. വളരെ ആകർഷണീയം
ഹായ് സന്തോഷ് ചേട്ടാ ചേട്ടന്റെ ഈ ചാനൽ എനിക്ക് എന്ന് അല്ല എല്ലാവർക്കും പ്രിയമായ ചാനൽ ആണ് പല പല രാജ്യങ്ങൾ ഇങ്ങനെ നമ്മുടെ സ്വീകരണമുറികളിൽ കാണുംബോൾ ഉള്ള ഒരു സുഖം അത് ഒന്നു വേറെതന്നെയാണ്.
ഏറ്റവും മികച്ച ചരിത്രഅദ്യാപകൻ കേരളം ഇദ്ദേഹത്തെ നല്ല രീതിയിൽ പരിഗണിക്കണം ജീവിത കാലത്ത് തന്നെ അല്ലാതെ മരണ ശേഷമല്ല
നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ
Thanks santhosh, ur life is a great journey and exploration, may u reach high!
Q
Inspirational man.......big fan of ur work...
Very good to hear and see also informative
Ethrayum nalla malayalam narration appurvamanu.
He is so lucky man...and he has well knowledge also
He is hard working man ...no lucky
Good
Santhoshetta Simply u r great ..
പറയാന്‍ വാകുകള്‍ ഇല്ല അത്രകും മനോഹരം
Ameer Koodath 👍👍👍👍👍
Great observations nd a great learner. Useful informations to everybody espacially for travellers. 👌👌
Dislike അടിച്ചവൻമാർക്ക് ഭാഷ അറിയാത്തതിന്റെ കുഴപ്പം ആയിരിക്കും
Hahahaha...
Correct
കുഴപ്പം അല്ല... കഴപ്പ് ആണ്
at last aa secret purathu vittu...20:00 .Thanks....it is a great information...
ആദ്യത്തെ 1 മിനിറ്റ് 5 സെക്കന്റ് ശബ്ദം ഇല്ല.....
Yes
നല്ല സഫാരി സാർ👌👌
വളരെ നല്ല കാര്യം തന്നെയാണ് സാർ👌👌👌👌👌👌👌👌
Wow😯😯😯
Excellent program
Very informative. Thanks 😍
സൂപ്പർ 🥰
ഞാൻ അല്ലെങ്കിലും പകൽ ഉറങ്ങി രാത്രി ഇരിക്കൽ ആണ്
പറയാന്‍ വാകുകള്‍ ഇല്ല SUPER
sir super nalla arive tarunna program
സമയത്തിന്റെ വിത്യാസം വളരെ ലളിതമായി മനസിലാക്കാൻ കഴിഞ്ഞു
Thank u so much for these valuable and useful informations sir..
Sir AMAZING DIARY KURIPPUKAL
Sancharathinde aake oru vol vangan pattiyollu enik sancharathinde appilum enik time catch cheyyan pattanila last ipo idhu kand satisfied aavala pani.but idhipo addictum aayi. One day full pack njn medikkum❤️
Travel card use cheyyam. Avashyam ulla paisa recharge cheyth use cheyyam
Great travelogue !
Philippines il poya sancharam video upload cheyumo please
Great traveller
thank you for the information
ലേബർ ഇന്ത്യയെ പോലെ തെന്നെ ഇദ്ദേഹത്തിന്റെ ഓരോ വാക്കും പഠനസഹായി തന്നെയാണ് മനസ്സിന്നു മായുന്നില്ല
*ഡിസ്‌ലൈക്ക് അടിച്ചവർ സാമൂഹ്യ വിരുദ്ധർ!!!*
Really inspiring
Super
Congrats.....
Enikkum yathra cheyyaan agraha mund pakshe english ariyilla
#❤️❤️❤️
Safari the best
ബിഗ് സലൂട് സർ
thajikisthan its still hurts
Santos sir abilash tomi ye a yatrayil konduvarumo
He is the best 👍
❤️❤️❤️.....
SIR EXCELLENT
Ithinte old episode kittan entha margam???
Youtubil and safari appil 227 muthal anu ullath..
Appo athinte munne ulla episodes???
ഈ വീഡിയോകളുടെ എല്ലാം ആദ്യം എന്താ mute? Copyright claim അടിച്ചോ 🤔🤔 നിങ്ങളുടെ സ്വന്തം music അല്ലേ 🤔🤔
No voice for sometime....
Adipoli chetta
u hv travelled to china many times..i hv seen only hongkong and a short trip to beijing episodes..wheres d other videos..upload plz
Eni ethokke place bakkiyund kanan,,,
Amazing program
❤️❤️
super,👍👍👍
Excellent man keep it up
.Excellent description...this is the best programme I have ever experienced..
24:00
പോകുന്ന സ്ഥലങ്ങളിൽ പോലീസിനെ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനർത്ഥം അവർക്ക് ആത്മവിശ്വാസമുണ്ടെന്നല്ല. നിരീക്ഷണ ക്യാമറകളിലൂടെ ഇവരെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
*Woww*
25:14 അഞ്ചു വർഷങ്ങൾക്കിപ്പുറം 2023 ഇൽ അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് റേസ് വിജയിച്ചതിലൂടെ വീണ്ടും വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നു
Best travel insurance company?
I like it
expecting more episodes....
ഏതൊരു സംരംബത്തിന്റെയും വിജയം സംരമ്പകന്റെ തനിച്ചുള്ള അതി കഠിന പ്രയത്നം തന്നെയാണ് റീചാർഡിനെ പോലെ SGK യും അത് തെളിയിച്ചു....
super
Now watching only sancharam and sanchariyude diarikkurippukal...
inganeyulla oru sheelavum illa , ekakrthayokke kittum .angane oralund
അടിപൊളി
Sound ellallo?
👍👍👍👍
💓💓
Pooya cash thiriche kittiyo?
Is my headset gone?😜
❤❤❤
good chanel
hi sir
പൈസ തിരിച്ചു കിട്ടിയോ
Sir INC formatiom video plz upload Indian national Congress
vidashathu pogumpol ubayogikuna SIM athan
,👍💐💐💐
😊
❤❤❤❤❤❤❤
❤
Please upload latest episodes
Sancharathil ee voice allallo ... Athentha amgane??
Ath voice record cheyunath matte oral Ane munp ula episodil ath parajit undu.
Voice is done by Anoop Punnen Peter
Please upload more older episodes of this program
🖤💛
ഗൾഫ് നാടുകളിൽ സന്തോഷ് സർ യാത്ര ചെയ്തട്ടുണ്ടോ? അതിന്റെ വീഡിയോസ് ഉണ്ടോ?
Yes Qatar Bahrain & Oman
.. I have seen those videos...
Dislike adichavarku vivaramila.paranjittu karyamila. Santhosh George sir karanam njan orupad logam kandu .
മെജോ
When people are more intrested in crap trending vedio ? some like us come here to watch some real things :)
,omg RUclips?
Ningal GS Pradheepineyum Oppam Koottanam. 😀
dislike nayakalle
Atavum Bagyavanaya malayali