Это видео недоступно.
Сожалеем об этом.

ഏഴാം ഭാവത്തിൽ എത്ര ഗ്രഹങ്ങൾ ? എത്ര വിവാഹം ചെയ്യും ?

Поделиться
HTML-код
  • Опубликовано: 1 июл 2024
  • ഏഴാംഭാവത്തിലുള്ള ഗ്രഹങ്ങളുടെ എണ്ണവും വിവാഹവും തമ്മിലുള്ള ബന്ധം . ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു.
    Contact E mail ID
    amritajyothi.astroclass@gmail.com
    #amritajyothigopalakrishnan
    #astrology
    #വിവാഹപ്പൊരുത്തം

Комментарии • 89

  • @sreekumarannair6824
    @sreekumarannair6824 Месяц назад +1

    നമസ്തേ ജി അങ്ങയുടെ എല്ലാ ക്ലാസ്സും വളരെ ഗുണം ചെയ്യുന്നുണ്ട്, ഇനിയും പൊരുത്ത വിഷയത്തെ കൂടുതലറിയാൻ എന്നെ പോലെയുള്ള പഠിതാക്കളെ സഹായിച്ചാലും ബഹുമാനപൂർവ്വം ഉഴമലയ്ക്കൽ ശ്രീകുമാർ
    തിരുവനന്തപുരം🕉️🤝✌️🙏🚩

  • @mini-df6uw
    @mini-df6uw Месяц назад +2

    Hi Sir 7 il grahamillya...bhudhan, vyazham aspect und...rAhu thulam il aaane...entha bhalam?

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      Pls send details. E mail id descriptionൽ കൊടുത്തിട്ടുണ്ട് .

  • @thankappanchittanattil8378
    @thankappanchittanattil8378 Месяц назад +1

    Well explained & very informative, this will help lot of people, Thanks GK Ji🙏

  • @Yuktha-z6f
    @Yuktha-z6f Месяц назад +1

    Sir...jathakam nokki doubts clear cheyyumo..how can I consult you?

  • @sreelekhabpillai835
    @sreelekhabpillai835 Месяц назад +1

    Informative video. Thank you Sir 🙏🙏🙏

  • @satheendrannathan9785
    @satheendrannathan9785 Месяц назад +1

    Thank U for giving an correct info. Of marriage matching horoscope.

  • @wellwisher555
    @wellwisher555 Месяц назад +3

    ജാതകം നോക്കുന്നത് ചേരുമോ ഇല്ലയോ എന്ന് നോക്കാൻ മാത്രമല്ല. ഒരാളെ ഇഷ്ടപ്പെട്ടില്ല എങ്കിൽ ജാതകം ചേരില്ല എന്ന് പറഞ്ഞു nice ആയി ഒഴിവാക്കാൻ കൂടി പറ്റുമല്ലോ. ആ ഒരു option മിക്കവരും നല്ല രീതിയിൽ apply ചെയ്യുന്നു എന്നെ ഉള്ളൂ.

  • @-pgirish
    @-pgirish Месяц назад +1

    എന്റെ ഏഴാംഭാവത്തിൽ വൃശ്ചികത്തിൽ ഗുളികഭവനാധിപനായ ബുധൻ നില്കുന്നു ഏഴാം ഭാവാധിപൻ ആറിൽ നില്കുന്നു, ശുക്രൻ നീച്ചത്തിൽ, ഇപ്പോൾ 52 yrs ഇത് വരെ നടന്നിട്ടില്ല.

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      1.ലഗ്നാധിപന്റെ നീചസ്ഥിതി. 2.ലഗ്നത്തിലേക്ക് ഗുളികാധിപദൃഷ്ടി. 3.ലഗ്നത്തിലേക്ക് വ്യയാധിപദൃഷ്ടി.
      4.പ്രേമഭാവം (5), പ്രേമഭാവാധിപൻ (ബു), പ്രേമകാരകൻ (ശു) എന്നിവക്ക് ബലമില്ല.
      ഇത്രയും energy points ലളിതമായ ജപധ്യാനങ്ങളിലൂടെ ബാലൻസ് ചെയ്താൽ മതി.

    • @nanda_krishna2130
      @nanda_krishna2130 Месяц назад

      ​@@amritajyothichannel2131but sir ente 7 bhavathil shaniyum sukranum 2 kalyanam kazhikanda vannu...

  • @vismayavj7054
    @vismayavj7054 Месяц назад +1

    വിസ്മയ- രേവതി, ജനന സമയം - 12.20 pm , 20/02/1999, വിവാഹം ഏതു വയസ്സിൽ ആവും നടക്കുക. ഒന്ന് പറഞ്ഞ് തരുമോ .🙏

  • @ormakall
    @ormakall День назад +1

    സാർ എൻ്റെ ലഗ്നം വ്യക്ഛികം ഏഴാം ഭാവം ശുക്രൻ ഭർത്താവിൻ്റെ 7 ഭാവം മിഥുനം ശുക്രൻ ശനി ദോഷം ആണോ?

  • @sooryadevi9371
    @sooryadevi9371 Месяц назад +1

    Sir.. Bhaava chart important ano... Athinte phalam jeevithathil kitumo

  • @rajeswarik9439
    @rajeswarik9439 Месяц назад +1

    എന്റെ മകളുടെ ജാതകത്തിൽ മിഥുനംലഗ്നം ലഗ്നത്തിൽ ബുധനും സൂര്യനും, ഏഴാം ഭാവധിപൻ വ്യാഴം നാലിൽ നില്കുന്നു. ഒരു വിവാഹം കഴിഞ്ഞു. Divorce ആയി. ഇനി ഒരു വിവാഹത്തിന് യോഗമുണ്ടോ 🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      ജാതകത്തിന്റെ details & contact number അയച്ചു തരൂ.
      E mail id descriptionൽ കൊടുത്തിട്ടുണ്ട് .

  • @MadhuKumar-qc9kh
    @MadhuKumar-qc9kh Месяц назад +2

    എന്താണ് വിവാഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
    ആളെ വിളിച്ചു കൂട്ടി നടത്തുന്ന ആഘോഷത്തെയാണൊ?

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад +2

      ആദ്യമായിട്ടാണ് ഒരാൾ ഇത്രയും നല്ലൊരു ചോദ്യം ചോദിക്കുന്നത് . അഭിനന്ദനങ്ങൾ . വിവാഹം എന്താണെന്ന് ആചാരങ്ങളെ അടിസ്ഥാനമാക്കി ഒരു നിർവ്വചനത്തിൽ പറയാൻ സാധിക്കില്ല. കാരണം അത് നാട്, മതം, ജാതി, സംസ്ക്കാരം മുതലായവയിൽ വ്യത്യസ്ഥമാണ്. മനുഷ്യനിലെ ജന്തുസഹജമായ ഇണ ചേരാനുള്ള ത്വരയെ ചില നിബന്ധനകളിലൂടെ നിയന്ത്രിച്ചു നിർത്താനുള്ള ഒരു സിസ്റ്റമാണ് വിവാഹം എന്ന് ചിലർ പറയുന്നുണ്ട്. ഇത് ദേഹവുമായി ബന്ധപ്പെട്ട ഒരു അഭിപ്രായമാണ്.
      ''ഇരുമെയ്യാണെന്നാലും മനമൊന്നായി മരണം വരെയും പിരിയാതെ..'' എന്നും ഒരു വിശദീകരണമുണ്ട്. ഇതിൽ സ്നേഹത്തിനും കരുതലിനും പ്രാധാന്യമുണ്ട്. എന്നാൽ ഹൈന്ദവശാസ്ത്രപ്രകാരം ദേഹമനോബുദ്ധികൾക്കുമപ്പുറമുള്ള മോക്ഷമെന്ന ലക്ഷ്യത്തിലേക്ക് ഗാർഹസ്ഥ്യജീവിതത്തിലൂടെയുള്ള പുരോഗതിക്കായി പുരുഷനും സ്ത്രീയും ഒരുമിച്ച് ധാർമ്മികമായ പാതയിലൂടെ ചരിക്കുന്നതാണ് വിവാഹം എന്നതാണ് കുറേക്കൂടി തൃപ്തികരമായ വിശദീകരണം. ഈ നിർവ്വചനത്തിൽ
      സ്ഥൂലദേഹസംബന്ധിയായ കാമത്തിന്റെ സഫലീകരണം മുതൽ സൂക്ഷ്മദേഹസംബന്ധമായ സന്തോഷം , സംതൃപ്തി എന്നിവയും കാരണദേഹസംബന്ധമായ ആനന്ദവും ഉൾപ്പെടുന്നു . ഇതിലൂടെ ഭിന്നതകളില്ലാത്ത എല്ലാം ഏകമായിരിക്കുന്ന പരമപ്രേമമാകുന്ന മോക്ഷാവസ്ഥയിലെത്തുക എന്നതാണ് ലക്ഷ്യം. അതായത് കാമത്തിൽ നിന്ന് മോക്ഷത്തിലേക്കുള്ള ഒരു മാർഗ്ഗമാണ് വിവാഹം. ഇതിനായി ബ്രഹ്മചര്യം, ഗാർഹസ്ഥ്യം,വാനപ്രസ്ഥം,സന്ന്യാസം എന്ന മാർഗ്ഗവും ധർമ്മം, അർത്ഥം,കാമം, മോക്ഷം എന്നീ ലക്ഷ്യങ്ങളും ഒരു മനുഷ്യന് ബോധതലത്തിൽ വരുത്തേണ്ട മാറ്റങ്ങളായ ശൂദ്രത്വം, വൈശ്യത്വം, ക്ഷത്രിയത്വം , ബ്രാഹ്മണത്വം മുതലായ വർണ്ണങ്ങളും (ജാതിയല്ല) വിസ്തരിച്ചിട്ടുണ്ട്. ഇതാണ് മനുഷ്യന്റെ ക്രമമായ പുരോഗതിക്കുള്ള നിർദ്ദേശങ്ങൾ. ഇതിൽ വിവാഹം എന്നത് ഗാർഹസ്ഥ്യത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാവശ്യമായതാണ്. കാമപൂർത്തീകരണം , പ്രത്യുല്പാദനം , വിഷയഭോഗവിരക്തിയിലേക്കുള്ള പുരോഗതി, ദുഃഖദായകമായ ദേഹമനോബുദ്ധികളുമായുള്ള താദാത്മ്യത്തിൽ നിന്നുള്ള മാറി ജീവനായി അനുഭൂതമാകുന്ന ആത്മാവാണ് തന്റെ സ്വരൂപമെന്ന അറിവിലേക്കുള്ള വളർച്ച ഇതെല്ലാം വിവാഹജീവിതത്തിൽ ഉൾപ്പെടുന്നു. വിശദമായ ഒരു വീഡിയോ ചെയ്യാം.

  • @user-et4fy2wb2d
    @user-et4fy2wb2d Месяц назад +2

    🥰

  • @fayisafayisa8012
    @fayisafayisa8012 Месяц назад +2

    Enteth triketta...divorce aayi....divorce aakathirikan vendiyum dambathyam nalla reethiyil pokuvan vendiyum orupad koodothram cheythu....nalladinu vendiyan cheythad....ex husinte aalkaru ente manasu maruvanum njan divorcenu willing aakuvanum avarum koodothram cheythu....last daivam avarde side😢.....lastil aanu njan arinjad trikettak 2 vivaham must aanennu....ente nakshatrathinte kuyapam...ath kondayirikam njan aathmarthamayi snehicha husbandine koodothrathinte vayiyilum enk kittanjad😢😢😢😢😢😢

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад +1

      1.കൂടോത്രം കൊണ്ട് divorce സംഭവിക്കില്ല . കൂടോത്രത്തിന് (ദുർമന്ത്രവാദത്തിന്) വിധേയരാകുന്നെന്ന് വിശ്വസിക്കുന്നവർ മാനസികമായി ശക്തിയില്ലാത്തവരാണെങ്കിൽ അവർ ദുരനുഭവങ്ങളെ ആകർഷിക്കും. ഇത് മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ടവിഷയമാണ്.
      Divorceലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തി അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമായിരുന്നു.
      2. നിങ്ങളോടൊപ്പം ഒരു ജീവിതം വേണ്ട എന്ന് വിശ്വസിക്കുന്ന ഒരാളിൽ നിന്നും നിങ്ങൾക്ക് മോചനം നല്കിയത് ദൈവത്തിന്റെ ശരിയായ നടപടിയല്ലേ .
      3.തൃക്കേട്ട നക്ഷത്രക്കാർ 2 വിവാഹം ചെയ്യുമെന്നത് അന്ധവിശ്വാസമാണ്. ലോകത്തിൽ നല്ല ദാമ്പത്യജീവിതമുള്ള എത്രയോ തൃക്കേട്ട നക്ഷത്രക്കാരുണ്ട്.

    • @fayisafayisa8012
      @fayisafayisa8012 Месяц назад

      @@amritajyothichannel2131 trikkettayile sthreekalk nalla dambathyam illa ennu pothuvil kettu....
      Njanum ex husum oru problemsum illayirunnu...nalla life aayirunnu....ayalde veetukarayirunnu preshnakaru......court vidhi vannad njanum ex husum problem illathad kond njan veedu mari thamasikanayirunnu.....but ayal athinu willing aakathe enne divorce cheythu......ayalde veetil 1son and 4daughters....ummakum pengamarkum enneyum makkaleyum ayal snehikunnadum ayalde koode njanum makkalum foreignil poyi jeevikunnadonnum ishtallathirunnu.....ummayum pengamarum dowrynte peru paranju physically and mentally torture cheyumayirunnu.....
      Ex husine kond counseling cheyyunna doctors paranjad avanu gutz illathhad kondan ....avan nalloru barthavayitunndnkil ninne support cheyyumayirunnu ennu....natukaru parayunnund aa family durmandravadathinte aalkaranennu.....

    • @fayisafayisa8012
      @fayisafayisa8012 Месяц назад

      @@amritajyothichannel2131 trikketta sthreekalk nalla dambathyam kittilla ennu kettu....njan oru jyolsyane kandu...adheham njan janicha samayam vech paranju ninak 2vivaha yogam undennu....

    • @yamininair875
      @yamininair875 Месяц назад

      നല്ല മറുപടി സർ🙏🏻​@@amritajyothichannel2131

  • @sujazana7657
    @sujazana7657 Месяц назад +1

    Thank u sir 🙏💗

  • @ShyamVS-kh3eq
    @ShyamVS-kh3eq Месяц назад +1

    അരവിന്ദ് സാമി അഭിനയിച്ച പടത്തിൽ ഒരു ഡയലോഗ് ഉണ്ട് അത് ഇതാണ് അട്ടർ ബ്ലോഡിനോൺസൻസ് ആണ്

  • @sundarikumaran2850
    @sundarikumaran2850 Месяц назад +1

    Antea kuttyke raddara thosham raddu barthavinekollu

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      @@sundarikumaran2850 കഷ്ടം. ഇങ്ങനെയുള്ള അന്ധവിശ്വാസവുമായി ജീവിച്ചാൽ കുട്ടികൾക്കെങ്ങനെ നല്ല ഭാവിയുണ്ടാകും ?

  • @arjunappu2942
    @arjunappu2942 Месяц назад +1

    Lagnam makaram athil venus und 7th house karkidakam moon und ith nallathanoo pls replay sir❤

  • @ratnavallyck7661
    @ratnavallyck7661 Месяц назад +3

    എന്റെ ജാതകത്തിൽ 7-ൽ ഒരു ഗ്രഹവുമില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു 50 വയസ്സായിട്ടും വിവാഹം നടക്കാഞ്ഞത്.😂

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      7ൽ ഗ്രഹം ഇല്ലാത്തതുകൊണ്ടല്ല. വേറെ എന്തെങ്കിലും കാരണമുണ്ടാകും. ജ്യോതിഷപരമായ എന്തെങ്കിലും കാരണമുണ്ടോ എന്ന് ജാതകത്തിന്റെ details അയച്ചുതന്നാൽ നോക്കാം.

  • @petersunil4903
    @petersunil4903 Месяц назад +1

    ❤🙏♥️ Om namah shivaya 🙏 Hi Thirumani namaste 💯♥️🙏

  • @venugopalanvenu6229
    @venugopalanvenu6229 Месяц назад +5

    ഏഴാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ രണ്ട് വിവാഹം നടക്കുന്നു. ശുക്രൻ നിന്നാൽ ചിലപ്പോൾ അവിഹിതം മാർഗത്തിലൂടെ സഞ്ചരിക്കും ഏഴാം ഭാവാധിപൻ 12ൽ നിന്നാൽ കുറച്ചുകാലത്തിനുശേഷം വിവാഹബന്ധം വേർപെടും ഇതെല്ലാം ഒന്നൊ ചിലപ്പോൾ അതിൽ കൂടുതലോ നമ്മുടെ കണ്മുന്നിൽ അല്ലെങ്കിൽ നമുക്ക് ചുറ്റുപാടും ഉള്ള സമൂഹത്തിൽ കണ്ടുവരുന്നുണ്ട് അത് നിഷേധിക്കാൻ പറ്റുന്നില്ല. അപ്പോൾ അതിൽ എല്ലാവരും വിശ്വസിച്ച് പോകുന്നു. ഇതിനൊന്നും ഒരു പരിഹാരം ഒരു ജ്യോത്സ്യന്മാരും പറയുന്നതായി കേട്ടിട്ടില്ല. താങ്കളെപ്പോലുള്ളവർ വേണം ഇതെല്ലാം മാറ്റിയെടുക്കാൻ. അത് കുറേക്കാലം പരിശ്രമിച്ചാൽ മാത്രമേ നടക്കുകയുള്ളൂ.

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      Thank you ji for your comment.

    • @sujazana7657
      @sujazana7657 Месяц назад +2

      Ente brothernte 7 bhavathipan sun 12il nilkunnu vivaham kazhinjitte 32 years sugamai jeevikunnu🙏

    • @badalsandhya1327
      @badalsandhya1327 Месяц назад

      അതെ ചന്ദ്രൻ ആദിത്യൻ ശനി ബുധൻ ഇതിൽ ബുധൻ 7 ൻ്റെ അധിപനും അണ് രണ്ടു വിവാഹം നടന്നു അനുഭവം

    • @dhanu1221
      @dhanu1221 Месяц назад +1

      എനിക്ക് ഏഴിൽ ചന്ദ്രനും ശുക്രനും ചൊവ്വയും കൂടിയാണ് നിൽക്കുന്നത്. രണ്ടു വിവാഹം പോയിട്ട് ഒന്നുപോലും വേണ്ട എന്നാണ് ആഗ്രഹം. അതിമഹത്തരമായ മനുഷ്യജന്മം ലഭിച്ചിട്ട് കുടുംബത്തിലേക്ക് ഒതുങ്ങിപ്പോവുന്നതാണ് ഏറ്റവും ദൗർഭാഗ്യം. 😔

    • @pushpakumari6523
      @pushpakumari6523 Месяц назад +1

      എനിക്ക് എഴിൽ ചന്ദ്രൻ വയസ് 61ഇതു വരെ ഒരു കല്യാണമേ കഴിച്ചുള്ളൂ ഞങ്ങൾ സുഖമായി കഴിയുന്നു

  • @devipm2173
    @devipm2173 Месяц назад +1

    അഗ്നി മാരുത യോഗം എന്താണ്

    • @kiron1153
      @kiron1153 Месяц назад

      ചൊവ്വയും ശനിയും ഒരുമിച്ച് ഒരു രാശിയിൽ നിന്നാൽ ഈ യോഗം...

  • @YOGID-nu9ep
    @YOGID-nu9ep Месяц назад +1

    👍

  • @Narayanganjggghhhff
    @Narayanganjggghhhff Месяц назад +1

    Sire ente details parannu tharamo

  • @sarithasunilkumar157
    @sarithasunilkumar157 Месяц назад

    മീന ലഗ്നം ഏഴാം ഭാവത്തിൽ ബുധൻ ഉം ശുക്രനും നല്ലതാണോ? പെൺകുട്ടിയാണ് 23/10/2001 5.15pm

  • @harishkumaru1903
    @harishkumaru1903 Месяц назад +1

    7am bavadipan ennu paranjal enthanu

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      @@harishkumaru1903 ഏഴാം ഭാവത്തിന്റെ അധിപനായിരിക്കുന്ന ഗ്രഹം

    • @harishkumaru1903
      @harishkumaru1903 Месяц назад

      @@amritajyothichannel2131 ente 7babam Saturn anu

  • @ShyamVS-kh3eq
    @ShyamVS-kh3eq 10 дней назад +1

    ജോത്സ്യം തന്നെ അന്തവിശ്വസം എന്നു തെളിഞ്ഞു അല്ലെ

    • @amritajyothichannel2131
      @amritajyothichannel2131  10 дней назад

      അല്ല.
      ജ്യോതിഷശാസ്ത്രം എന്താണെന്നോ എന്തിനാണെന്നോ പഠിക്കാതെ ജ്യോത്സ്യവേഷം കെട്ടിയവരുണ്ടെന്നും അവരുടെ വാക്ക് കേട്ട് സ്വന്തം ജീവിതം നശിപ്പിക്കുന്നവരുണ്ടെന്നും തെളിഞ്ഞു.

  • @Green-6937
    @Green-6937 Месяц назад +1

    🙏🏼😍

  • @sarathkumar-uz6kj
    @sarathkumar-uz6kj Месяц назад

    എന്റെ ജാതകത്തിൽ ഏഴാം ഭാവം കുംഭം രാശിയിൽ ചന്ദ്രൻ, വ്യാഴം, ചൊവ്വ.. എന്നീ മൂന്ന് ഗ്രഹങ്ങൾ നിൽക്കുന്നു.. ഏഴാം ഭാവാധിപൻ ശനി നാലിൽ വുശ്ചികത്തിൽ ബുധനും, സൂര്യനും കൂടി നിൽക്കന്നു.. കൂടാതെ ശുക്രൻ തുലാത്തിൽ സ്വക്ഷേത്രത്തിലാണ്.. ഇത് വരെ പ്രണയമോ വിവാഹ മോ ഒന്നും ഉണ്ടായിട്ടില്ല.. Teenagil പോലും അതെന്താ അങ്ങിനെ... ചിങ്ങലഗ്നമാണ്..

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      എത്ര വയസ്സായെന്ന് എഴുതിയിട്ടില്ല.
      എഴുതിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 8 & 12 ഭാവാധിപന്മാർ 7ലാണ്. അതിന് വേണ്ട പരിഹാരങ്ങൾ ചെയ്താൽ മതി.

    • @sarathkumar-uz6kj
      @sarathkumar-uz6kj Месяц назад

      @@amritajyothichannel2131 ഇപ്പോൾ 37 വയസ്സായി..

    • @sarathkumar-uz6kj
      @sarathkumar-uz6kj Месяц назад

      @@amritajyothichannel2131 സാർ, വ്യാഴത്തിനും, ചന്ദ്രനും എന്താണ് പരിഹാരം ചെയ്യേണ്ടത്?

  • @Law_Speaks
    @Law_Speaks Месяц назад +1

    സാറിനെ നേരിൽ കാണാൻ എന്ത് ചെയ്യണം ഫോൺ നമ്പർ തരാമോ

  • @vknijukollam5957
    @vknijukollam5957 Месяц назад +3

    ഏഴിൽ ഒരു ഗ്രഹവും ഇല്ലെങ്കിൽ ആ വ്യക്തി വിവാഹം കഴിക്കില്ലേ. അങ്ങനെ ഉള്ള ആൾ വിവാഹം കഴിച്ചാൽ divorce ആകുമോ

    • @amritajyothichannel2131
      @amritajyothichannel2131  Месяц назад

      ഇല്ല.
      ഏഴിൽ ഗ്രഹമില്ലെങ്കിലും വിവാഹം ചെയ്യാം.,

    • @premprakash3753
      @premprakash3753 Месяц назад

      എഴിൽ ഗ്രഹങ്ങൾ ഇല്ലെങ്കിൽ ആ ഭാവത്തിലേക്കു ഏതെങ്കിലും ഗ്രഹ ദൃഷ്ടി ഉണ്ടോ എന്ന് നോക്കൂ

    • @sreekanthgs457
      @sreekanthgs457 Месяц назад +1

      ഏഴിൽ ഗ്രഹം ഇല്ലെങ്കിൽ ഏഴാം ഭാവാതിപന്റെ സ്ഥിതി നോക്കണം...

    • @sreekanthgs457
      @sreekanthgs457 Месяц назад

      ​@@amritajyothichannel2131ആ ജാതകം ശുദ്ധ ജാതകം ആണെന്ന് പറയാൻ സാധിക്കുമോ

    • @ShyamVS-kh3eq
      @ShyamVS-kh3eq Месяц назад

      ആകും