മറ്റു പല ചാനലുകളിലും ഇത് കണ്ടതാണ് എന്നാൽ അതിൽ ഒരു കൗതുകവും എനിക്ക് തോന്നിയിട്ടില്ല ഒരു മലയാളി ഇത് ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട് എല്ലാ വീഡിയോയും കണ്ടിട്ടുണ്ട് ഫുൾ സപ്പോർട്ട്🥰🥰
കൊള്ളാലോ കൊച്ചനും കൊച്ചും. തിന്നിട്ടാണോ കുളിക്കുന്നത്. കുളിച്ചിട്ട് തിന്നണം എന്തായാലും കലക്കി. ഇതൊക്കെ കാണുമ്പോൾ മൊത്തത്തിൽ മനസ്സിനൊരു കുളിർമ്മയും സന്തോഷവും തോന്നുന്നു. നാട്ടിലെ ചെറുപ്പക്കാർ രാസ ലഹരിയിൽ അർമ്മാദിക്കുമ്പോൾ ഇതേ മാതിരിയുള്ള Creativities ഒരു അനുഭവം തന്നെയാണ്. നന്നായി വരട്ടേ മക്കളേ..
Omg👌 10 മാസം മുൻപ് എടുത്തത് എന്റെ ഫോണിൽ ഇപ്പോഴാണ ല്ലോ കിട്ടിയത് 🥹. ഇതെപോലൊരു പയ്യനെയും യുട്യൂബ് ചാനലും ഞാൻ കണ്ടട്ടില്ല 👌m4 tech ente മോൻ കാണുമ്പോൾ കാണും എന്നല്ലാതെ.. ഇവന്റെ വീഡിയോ തപ്പിപ്പിടിച്ചു ഇപ്പോൾ ഞാൻ കാണുന്നു ഇവൻ ഒരു അത്ഭുതം ആയി എനിക്ക് തോന്നുന്നു 😊
റബ്ബേ.....😱😱😱😱😱 എന്ത് രസം ആണ് കാണാൻ....മാഷാ അല്ലാഹ്....ഈ കഷ്ടപാടിന് അല്ലാഹ് പ്രതിഫലം നൽകട്ടെ....ആമീൻ... 😘ഒരുപാട് ഇഷ്ടായി...നിങ്ങളെ... 😘Pine എല്ലാ videos um... 👌🔥❤️
Ohhhh my god... 😍😍😍😍😍😍😍😍😍 ഇത് നമ്മടെ സ്വന്തം മലയാളി mowgli bro ❤️❤️.. ഇത്രെ channels ആണ് ഇങ്ങനെ ഉണ്ടാക്കിട്ട് ഞാൻ ഇരുന്നു കണ്ടിട്ട് ഉള്ളെ ആദ്യം ആയാണ് നമ്മടെ സ്വന്തം mallu🇮🇳 ഒന്ന് കാണുന്നെ ..powliiiiiiiiiiiii.... Ytb മൊതലാളി കൊടുക്കടോ golden button.. മുന്നെ ഉള്ള videoz കണ്ട് പറയറുള്ളപോലെ തന്നെ millions കടക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
പറയാൻ വാക്കുകൾ ഇല്ലാ 🙏🙏🙏🙏ഗംഭീരം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... സ്വന്തം കഴിവ് കൊണ്ട് മാത്രം യുട്യൂബിൽ തകർത്തു ജീവിക്കുന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം
Bro eth 4 -amathe time aanu ee video kaanunne last aa kappa mulak kooty kazhikunnath 🤤🤤😋😋😛😛 .orupaad uyarangalil eathatte god bless you.... Evda broyude place
എത്രമാത്രം കഷ്ട പെടുന്നു അത്രയും വലിയ ഒരു result കിട്ടും എന്ന് ഈ ചേട്ടന്റെ വീഡിയോയിൽ നിന്ന് നമുക്ക് മനസിലാവു. ഇത്രയും കഷ്ട്ടപെട്ടു കാണും ഇങ്ങനെ ആക്കി എടുക്കാൻ. നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ കിട്ടുന്നില്ല.
കഠിനഅധ്വാനം,idea,, ക്ഷമ, മച്ചാൻ വെറെ വെറെ ലെവൽ... വെറെ ചാനലുകളിൽ പരസ്യം വരുമ്പോ skip അടികാരുണ്ട്.but ഈ ചാനലിൽ ഈ efforts ന് മുന്നിൽ അങ്ങനെ ചെയ്യാൻ തോന്നില്ല...great ❤️.
M4 tech , village food, gj mowgli my favourite chanel's
That s my favorite chanel s❤️😄
Entyum🙂
Logo
0jjkgh
Enteyum
പണി എടുത്തു പൈസ വങ്ങുന്ന one of the best RUclipsrs👏
Yes
Athu sathyam.. mallu family polulla koora channel ithinteyoke 7 ayalathu varilla
ഇജ്ജാതി 🔥
Firoz ikka
@@adarshbabu1531 m4 tech😏
ഇത്രയും ക്ഷമയോടെ ഈയൊരു വർക്ക് പൂർത്തീകരിക്കാൻ എടുത്ത ആ ഒരു മനസ്സിന് വലിയൊരു കൈയ്യടി 👏👏👏
നിന്റെ rider naju ന്റെ ഒന്നും ചാനൽ ഇപ്പോ പഴയ പോലെ ഒരു പട്ടിയും കാണുന്നില്ലല്ലോ 😂🤣
Eethu Aarithu dostho
Eyaluu kondu thottu @gafoor
ചൈനക്കാർക്കു മാത്രം അല്ല ഇവിടെ കേരളത്തിലും ഇതൊക്കെ പറ്റുമെന്നു കാണിച്ച തരുന്ന മച്ചാൻ ❤❤❤❤❤
Athum ottak Pani eduth sadharana kaanumbol 2 perr undavum
അത് china അല്ല cambodia ആണ്
@@adhiiii_7 Ath full fake aanu.Kure okke JCB okke vecha set aakkunne
@@mubuz correct njan parayan varuvarunnuu
Thanks maan. You deserve more and more appreciation and love ❤️
Keep up the great work.
ഇവനെ കടലിൽ കൊണ്ട് കളഞ്ഞാലും ഇവൻ അവിടെ കൊട്ടാരം കെട്ടി ജീവിക്കും നിന്റെ എല്ലാവീഡിയോസും അടിപൊളി ആണ് മോനെ ഒത്തിരി സ്നേഹത്തോടെ ഒരു ജേഷ്ഠൻ ❤
അഭിമാനിക്കു ഇതൊരു മലയാളി ആയതിൽ ❤
RUclips ill drone illathe Heli came shoot ചെയ്യുന്ന എഗ വെക്തി 🔥💪💪💪
😂
😜
കുറെ നാൾ കാണാതെ ഇരുന്നപ്പോഴേ തോന്നി എന്തോ കൂടിയ ഐറ്റം വരുന്നുണ്ട്ന്നു 🥰💥
Yy🥰
Muttan rengangal😜
💯💯
അദ്ധ്വാനിച് ജീവിക്കുന്ന ഒറ്റ യൂട്യൂബർ....❤❤❤🔥🔥🔥🔥😍😍😍💪🏼💪🏼
ബ്രോ ഉണ്ടാക്കുന്ന പല കാര്യങ്ങളും🇮🇳 ഇന്ത്യ ബുക്ക് of record ill അയച്ചു കൊടുക്കൂ ബ്രോ ഉറപ്പായും കിട്ടും💥💥
Yes
Athee
Yes
🥚
💯💯💯💯
ഇതിനൊക്കെ ബില്യൺ വ്യൂസ് കിട്ടണം 🥰🥰👌👌👌👌ചൈനക്കാർക്ക് വിട 😄
അതിത്തിരി കൂടുതൽ അല്ലേ😁😁
പിന്നെ
അവന്മാർ machines use cheyyarund
👍🏼
മറ്റു പല ചാനലുകളിലും ഇത് കണ്ടതാണ് എന്നാൽ അതിൽ ഒരു കൗതുകവും എനിക്ക് തോന്നിയിട്ടില്ല ഒരു മലയാളി ഇത് ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട് എല്ലാ വീഡിയോയും കണ്ടിട്ടുണ്ട് ഫുൾ സപ്പോർട്ട്🥰🥰
തടുക്ക് മുടയുന്നത് കണ്ടപ്പോൾ കുട്ടി കാലം ഓർമ വന്നു..
Great 🥰🥰
👍🏻 Great 😀
@@haneefadilu3372 😆😆😍👍🏻😂
Sanuzi എന്തുണ്ട് വിശേഷങ്ങൾ,
സുഖായിട്ടിരിക്കുന്നോ എല്ലാരും "
Drone illelenna mougli marathe Keri drone angle angu edukum kollam bro 👍🏻❤️
തെറ്റില്ലാതെ നമുക്ക് വിളിക്കാം.. ഇയാൾ ഒരു കലാകാരനാണ്.. പറയാൻ വാക്കുകൾ ഇല്ല..
poli poli🔥🔥
പണ്ട് വീടിന്റ ഓലമെയാൽ ഒരു പ്രത്യക അഘോഷം അന്ന് ഇപ്പോ ഉള്ള വീടിന്റ വാർപ്പ് പോലെ ☺️☺️
Hard working youtuber. Machaal will hit a million soon🔥❤️
The top content creator in Malayalam.
എന്നാ പോക്കാ തേങ്ങിൽകേറി 😂😂😂അണ്ണാനൊക്കെ അത്ഭുതത്തോടെ നോക്കി ഇരിക്കുന്നുണ്ടാകും. എന്താണേലും പ്വോളിച്ചു ഉഗ്രൻ... ❤️❤️
English ചാനലുകളിൽ മാത്രമേ ഞാൻ ഈ item കണ്ടിട്ടുളള മലയാളത്തിൽ ആദ്യമായിട്ടാണ്. ഒന്നും പറയാനില്ല സൂപ്പർ👍🤗 അടിപൊളി..
പൊളിച്ചു ഒന്നും പറയാനില്ല hard വർക്ക് and creativity....... ❤️❤️❤️❤️എത്ര ദിവസം എടുത്തു പൂർത്തിയാക്കാൻ........... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
3 മണിക്കൂർ വച്ച് 7ദിവസം
@@gjmowgli9377 🫡🫡hat's off
@@gjmowgli9377 aa manasil ayi
@@gjmowgli9377 villali veeran tanne
Vere valla youtubersum aanenki ഓരോ അര മണിക്കൂറും വീഡിയോ ആക്കിയിരുന്നേനെ 😁 u guyz hats off👍🏻🥰
ചെക്കനെ ഈ വിദ്യകളൊക്കെ പഠിപ്പിച്ച് വളർത്തിയ കാർന്നോന്മാരെ സ്തുതിക്കുന്നു.🙏🙏🙏
I subscribed to this channel as soon as I saw your first video. Because you are a nature lover. You are a variety person.
എത്രയും പെട്ടെന്ന് 1M ആകട്ടെ❤
കുറച്ചുദിവസമായി കണ്ടില്ലല്ലോ എന്ന് ഓർത്തിരിക്കുകയായിരുന്നു 🤔 , video super 👌😍
Thanks
❣️HUGE RESPECT AND SALUTE
നീ പണ്ടേ പൊളിയാണ് ../
ആശാരി,മേശിരി,തേങ്ങ വെട്ട്,ഓല മെടയൽ,വീട് വയ്പ്..... ഒരു പണീ० വേറേ കൊടുക്കൂല അല്ലേ.😍😍
ഒന്നു० പറയാനില്ല. ഹൃദയത്തിന്റെ ഭാഷയിൽ സ്നേഹവു० 😍😍 അഭിനന്ദനവു०.കുഞ്ഞനുജനു० അനുജത്തിക്കു०.
Kanumbo 13 minute.. But ethra nalathe kashtappadanu ithu... Bro hats off youu❤️❤️❤️
Ningde kazhivu orikkal ee lokam angeekarikum❤️🔥🥰
Ayin ippo aaru paranju angeekarikunnilenne ?
@@AHDLegend de vannu adutha vannam
@@Damu494 vaanam ninte kudumba kaaraano 🙄
@@AHDLegend 😜
@@AHDLegend allada ninta achan
കൊള്ളാലോ കൊച്ചനും കൊച്ചും. തിന്നിട്ടാണോ കുളിക്കുന്നത്. കുളിച്ചിട്ട് തിന്നണം എന്തായാലും കലക്കി. ഇതൊക്കെ കാണുമ്പോൾ മൊത്തത്തിൽ മനസ്സിനൊരു കുളിർമ്മയും സന്തോഷവും തോന്നുന്നു. നാട്ടിലെ ചെറുപ്പക്കാർ രാസ ലഹരിയിൽ അർമ്മാദിക്കുമ്പോൾ ഇതേ മാതിരിയുള്ള Creativities ഒരു അനുഭവം തന്നെയാണ്. നന്നായി വരട്ടേ മക്കളേ..
What a talent bro ... ❤️
World wide channel popular avum 👍👍👍👍
നല്ല കഴിവുള്ള ആളാണ് ഉയരങ്ങളിലെത്തട്ടെ ❤️❤️❤️🥰
Omg👌 10 മാസം മുൻപ് എടുത്തത് എന്റെ ഫോണിൽ ഇപ്പോഴാണ ല്ലോ കിട്ടിയത് 🥹. ഇതെപോലൊരു പയ്യനെയും യുട്യൂബ് ചാനലും ഞാൻ കണ്ടട്ടില്ല 👌m4 tech ente മോൻ കാണുമ്പോൾ കാണും എന്നല്ലാതെ.. ഇവന്റെ വീഡിയോ തപ്പിപ്പിടിച്ചു ഇപ്പോൾ ഞാൻ കാണുന്നു ഇവൻ ഒരു അത്ഭുതം ആയി എനിക്ക് തോന്നുന്നു 😊
Mowglee നിന്റെ അച്ഛനെയും അമ്മയെയും ഒന്ന് കാണിക്കാമോ, നിന്റെ സൃഷ്ടി കർത്താക്കളെ ഒന്നു കാണാനാണ്, ഒരു അപൂർവ്വ അത്ഭുത ജന്മം തന്നെ... ❤️💖
സകല കലാ വല്ലഭൻ ❤ big salute brother ❤🎉
Serikum oru Mowgli thanne❤️
Adipoli work vere alkar okke cheyunath kanditund oru malayale ith cheyunath aadhyamayita kanune superb 👍🤗
Ente mone hard work 😍😳
അതിമനോഹരം
Hard work vere level🔥
റബ്ബേ.....😱😱😱😱😱 എന്ത് രസം ആണ് കാണാൻ....മാഷാ അല്ലാഹ്....ഈ കഷ്ടപാടിന് അല്ലാഹ് പ്രതിഫലം നൽകട്ടെ....ആമീൻ... 😘ഒരുപാട് ഇഷ്ടായി...നിങ്ങളെ... 😘Pine എല്ലാ videos um... 👌🔥❤️
Really appreciated your effort to make this video this beautiful 👏🏼👏🏼😍
ഞാൻ കണ്ടിട്ടുള്ള വീഡിയോ ഇതൊക്കെ ചെയ്യുന്നത് ചൈനക്കാരാണ് പക്ഷേ നമ്മുടെ കേരളത്തിലും ഇതൊക്കെ പറ്റും എന്ന് തെളിയിച്ചു കൊടുത്തു കേറി വാ മച്ചാനെ എന്ന് 👌
Ohhhh my god... 😍😍😍😍😍😍😍😍😍 ഇത് നമ്മടെ സ്വന്തം മലയാളി mowgli bro ❤️❤️.. ഇത്രെ channels ആണ് ഇങ്ങനെ ഉണ്ടാക്കിട്ട് ഞാൻ ഇരുന്നു കണ്ടിട്ട് ഉള്ളെ ആദ്യം ആയാണ് നമ്മടെ സ്വന്തം mallu🇮🇳 ഒന്ന് കാണുന്നെ ..powliiiiiiiiiiiii.... Ytb മൊതലാളി കൊടുക്കടോ golden button..
മുന്നെ ഉള്ള videoz കണ്ട് പറയറുള്ളപോലെ തന്നെ millions കടക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
Vdos കാണാറുണ്ട് നല്ല കഴിവുള്ള ആളാണ് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 👍🏻♥️
Hardwork good talent superb creativity brother . Mind blowing 🤩. Keep going bro 👍✌️.
സ്വർഗ്ഗം മകനെ പൊളിച്ചു ❤️💙❤️
Ella work um nallatha you are a great artist machane hats off 🌹🌹🌹
Ethok engna chettah. Sammadiknm.polichuuuuuuu.superrrrr ...bro othiri uyarathil athanulla alu anuuu...athum urappuu.prathikm
Super.. creativity എന്നു വെച്ചാൽ ഇതാണ്... ഗുഡ്....
Best youtube channel in malayalam whichever I seen
😱 bro vere level...
Millions അടിക്കും
A special character of Mowgli +Tarzan +kapish+bandila+dinkan+ ----- +.....+.... and many. ❤️❤️❤️❤️❤️💋💋💋💋💋💋👍👍👍👍👍
Omg it's vere level ❤
Adikam vaikathe top level lu ethunna oru channel ❣️ 🔥🔥ur hardwork is vere level bro 🔥💥
Respect machane❤️💥.. മച്ചാനെയൊന്നും ഒരു ടിവി ചാനലും വിളിക്കുന്നില്ലലോ സാച്ചര കേരളത്തിൽ അതാണ് സങ്കടം
വിളിക്കുന്നുണ്ട് ഞാൻ പിടി കൊടുക്കാത്തത് ആണ്😁
@@gjmowgli9377 😂
@@gjmowgli9377 🤣
🤗
🔥
King is back🔥
കാണാൻ വൈകി.
ഒരു ഉഗ്രൻ salute മതിയാവില്ല മൗഗ്ലീടെ പരിശ്രമത്തിന്. എല്ലാ video സും അടിപൊളിയാ.....😄
Super bro recently addicted your videos good luck brother ♥️
Ur very hard wrk person...hats off.... Great.....❤️God bless uuu ..☺️👍
Super bro 👍
പറയാൻ വാക്കുകൾ ഇല്ലാ 🙏🙏🙏🙏ഗംഭീരം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... സ്വന്തം കഴിവ് കൊണ്ട് മാത്രം യുട്യൂബിൽ തകർത്തു ജീവിക്കുന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം
Hardword and dedication ❤
Iam first time viewing in you're video super
വാക്കുകൾക്ക് അതീതം❤
എത്ര അഭിനന്ദിച്ചാലും
മതിയാവില്ല❤
Great one bro❤👌🏽
Wow!!!!! Mowgli superb👌💯👍
5:03 Blooper😂
Bahut.sundar.
Good
Ettan edukana effortin oru big salute💛 sambavam kalaki💛💛💛 keep going💛 god bless u
ഈ സ്ഥലമെല്ലാം മൗഗ്ലി യുടേതാണോ?ആണെങ്കിൽ you are lucky. ആഗ്രഹിക്കും പോലെ ജീവിക്കാൻ കഴിയുന്നുണ്ടല്ലോ. 👍❤️
Effort 💯
Very interesting and talented guy G J
🔥 the effort you taken for this video👏
എന്റെ അമ്മോ ഇത് എന്തിര് ജന്മം. മച്ചു അടിപൊളി 🥰👍👌😘🔥❤️😍😍🤗🤗🙌
Onnum parayan illa,,,,,, 🙌🙌 effort oru rekshaum illa,,,, i love uu man 🥰🥰
Super..... നന്നായിരിക്കുന്നു..... എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰🥰🥰🥰 പുതിയ നല്ല creativity ക്കായി.. Waiting 👍
എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല അടിപൊളി ❤️❤️❤️🤗
Uff your hard work and dedication 😮🥵💯
Bro eth 4 -amathe time aanu ee video kaanunne last aa kappa mulak kooty kazhikunnath 🤤🤤😋😋😛😛 .orupaad uyarangalil eathatte god bless you.... Evda broyude place
👍👍👍👍❤️❤️❤️❤️❤️❤️❤️ Super
2 ദിവസമേ ആയുള്ളൂ കാണാൻ
GOD BLESS You
🙏🙏🙏
Effort❣️
ഇങ്ങനെത്തെ വീഡിയോ ചെയ്യൂ click ആകും 🥰🥰🥰 എന്തൊരു കഴിവാണ് ചേട്ടാ 🕊️👌
Super👍
സൂപ്പർ അടിപൊളി ആയിട്ടുണ്ട്
bro ഇത് ആന്ന് കപ്പയും ഉണക്കമീനും ഉണ്ടാക്കിയ ഗുഹ അല്ലേ 🙄. സംഗതി പൊളി ആയിട്ടുണ്ട് 👌
തന്നെ തന്നെ 😁😁👍
Love you mwogli
സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല 👌👌👌👌👌👌
എത്രമാത്രം കഷ്ട പെടുന്നു അത്രയും വലിയ ഒരു result കിട്ടും എന്ന് ഈ ചേട്ടന്റെ വീഡിയോയിൽ നിന്ന് നമുക്ക് മനസിലാവു. ഇത്രയും കഷ്ട്ടപെട്ടു കാണും ഇങ്ങനെ ആക്കി എടുക്കാൻ. നന്നായിട്ടുണ്ട് പറയാൻ വാക്കുകൾ കിട്ടുന്നില്ല.
Varashayo
Adipoly ..nalla creativity
ശെരിക്കും crazy set of siblings. Love you kids 😘💕🙌❤️
Thaan sharikkum mowgliyaado🤗🤗🤗🤗🤗amazing work. 🌹🌹🌹💐💐💐👌👌👍
Amazing bro no words ❣️
New member jointed today..💫✨
നീ വേറെ level മുത്തേ.... കൂടെ കട്ടയ്ക്ക് നിന്ന ക്യാമറയ്ക്കും ബിഗ് സല്യൂട്ട് ❤️
കഠിനഅധ്വാനം,idea,, ക്ഷമ, മച്ചാൻ വെറെ വെറെ ലെവൽ... വെറെ ചാനലുകളിൽ പരസ്യം വരുമ്പോ skip അടികാരുണ്ട്.but ഈ ചാനലിൽ ഈ efforts ന് മുന്നിൽ അങ്ങനെ ചെയ്യാൻ തോന്നില്ല...great ❤️.
മൗഗ്ലി , Great artist 👏👏👏👏👏👏👏🎉
Black and blacki വീഡിയോ super 😀💥💥💥💥
നല്ല ഒരു ക്യാമറ യില് ഈ shots എല്ലാം എടുത്ത് വീഡിയോ ആക്കിയാൽ നീ വേറേ ലെവൽ ആകും