വാർത്തകളിൽ ഇതും വരട്ടെ ആളുകൾ കാണട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു റീൽസുകൾ ചെയുന്നവർ മാത്രമല്ല ശ്രദ്ധിക്കപ്പെടെണ്ടത് ഇതുപോലെ കഴിവും പ്രചോദനവും നൽകുന്നവർ കൂടിയാണ്.. ❤️❤️❤️😍
പ്രകൃതിയുടെ രണ്ട് മക്കൾ പ്രകൃതിയിൽ നിന്ന് കിട്ടുന്ന വസ്തുക്കൾ കൊണ്ട് പ്രകൃതിക് അനുയോജ്യമായ പ്രകൃതിയുടെ രൂബത്തിൽ പ്രകൃതിയുടെ ഒരു വീട് ഉണ്ടാക്കിയ നിൻറ്റെ ഒരു വികൃതി👍
Great job 👏👏 ഇതുപോലുള്ള ചൈനീസ് വീഡിയൊ ഒക്കെയെ ഇതുവരെ കണ്ടിട്ടുള്ളു. മലയാളത്തിൽ ആ ക്രെഡിറ്റ് മൗഗ്ലിക്ക് സ്വന്തം 👏😍🙌 വ്ലോഗ്ഗെർ, യുട്യൂബ് വരുമാനം എന്നൊക്കെ പറഞ്ഞു ആരെങ്കിലും പുച്ഛിക്കാൻ വന്നാൽ അന്തസ്സായിട്ട് പറയാം യുട്യൂബിൽ കൂടി ആണെങ്കിലും നന്നായി അധ്വാനിച്ചു തന്നെയാണ് പോകുന്നത് എന്ന് ❤
ബ്രോ ഒന്നും പറയാനില്ല വീഡിയോ പൊളിച്ചു ഈ വീഡിയോ എല്ലാവരും കണ്ടു സഹകരിക്കുക ഈ വീഡിയോ ഉണ്ടാകാൻ ഉള്ള റിസ്ക് അത് അറിയുന്നവർ അറിയാം മലയാളത്തിൽ ഇത് ആദ്യം 👍😘😘😘
Arkkum kanilla family vlog anagil ellavarum kanum kakkoosil pokunnathum veettie kariyagalum kanan all undu itharayum pani edutha video arkkum thaloariyamilla
മനോഹരമായ ലൈഫ് മോഡൽസ്. ചില വിദേശ ചാനലുകളിൽ മാത്രം കാണാറുള്ള നിർമ്മിതി. ജീവിത രീതികൾ. നിങ്ങൾ രണ്ടുപേരും പഠിച്ചതും modeling, ചിത്രകല ഒക്കെ . അവ ജീവിതത്തിൽ പകർത്തുവാൻ കഴിയുന്നത് അപൂർവം. ആഹ്ലാദം, ഇത് നോക്കി ഇരിക്കുന്നത് പോലും. അഡിക്റ്റഡ് to yr ചാനൽ. Lov.
Ohhh.... ఎంతటి అద్భుతమైన వీడియో...!!! ప్రకృతి ఒడిలో హాయిగా ఉయ్యాల ఊగుతున్నట్లుగా ఉంది. నేను పూర్తి శాఖహారిని. మీరుకూడా ఏ వీడియో లోనూ మాంసాహారం తినకపోవడం నాకు ఎంతో ఆనందాన్ని కలిగిస్తుంది... 👍
I thought, it is from abroad, but in the last minute conversation between them I came to a conclusion that they are from Kerala, India 🇮🇳 Well done 👏 ✔️ CONGRATULATIONS 🎊 👏 💐
ചുമ്മാ ക്യാമറക്ക് മുന്നിൽ കുത്തിയിരുന്ന് സിനിമകളെ വലിച്ചു കീറി ഒട്ടിക്കലും പരദൂഷണവും പറഞ്ഞ് പണി എടുക്കാതെ കണ്ടന്റ് ഉണ്ടാക്കുന്ന parasiteകളിൽ നിന്ന് എത്രയോ വ്യത്യസ്തനാണ് താങ്കൾ..👏👏👏👏❤❤
BRO....Sathyam paranjal ninggale 2 pereyum kanditt kothiyakunnu....Realy love you💞,2 perum jeevithathil othiri uyaranggalil ethatte ,wish u all the best and God bless you 🙏
ഖൽബെ 💞💞💞ഇത് ഒരുപാട് ഒരുപാട് നന്നായി 💪💪💪ദൈവം അനുഗ്രഹിക്കട്ടെ... ഇതിൽ ഒരു msg ഒണ്ട്... പ്രകൃതിയേ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ കാണണം.. സ്നേഹിക്കാത്തവർ ആണ് ശരിക്കും കാണേണ്ടത് 🙏
മറ്റു രാജ്യക്കാർ ഇതുപോലെ ഉള്ളത് ചെയ്താൽ എത്രയോ സപ്പോർട്ട് ആണ് നമ്മൾ മലയാളികൾ വിചാരിച്ചാലും എല്ലാം നടക്കും സപ്പോർട്ട് കൊടുക്കണം 👌
matu rajyakarudeth acting anu bhai... valiyoru team athinte pirakil und.. pani cheyd edukan
❤️👍👍👍
Malayalikal vijarichal nadakathath endha ulle..?😌
Jn
👍👏👏👏👏👏👏👏👏👏👏👏👏👏
ഇതോപോലെ കഴിവുള്ള ഒരു യൂട്യൂബർ വേറെ ഉണ്ടോന്ന് സംശയമാണ്.... കൂടുതൽ ഒന്നും പറയാനില്ല, ചുമ്മാ തീ....❤️🔥💯
ee chumma thee ennu vacahal entha??? kore aayi inganathe comment kaanunnu.
@@noobgamer2009 അടിപൊളി എന്നാണ്.... അർത്ഥം😁
@@dhinugeorge958 okkey.🔥🔥
vere illa 💥
@@abuu2287 pinnalla❤️💯
വാർത്തകളിൽ ഇതും വരട്ടെ ആളുകൾ കാണട്ടെ എന്ന് ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു റീൽസുകൾ ചെയുന്നവർ മാത്രമല്ല ശ്രദ്ധിക്കപ്പെടെണ്ടത് ഇതുപോലെ കഴിവും പ്രചോദനവും നൽകുന്നവർ കൂടിയാണ്.. ❤️❤️❤️😍
🤌 നല്ല ചിന്ത.. നല്ലത് മാത്രം വരട്ടെ...
@@atheena9181 .
പ്രകൃതിയുടെ രണ്ട് മക്കൾ പ്രകൃതിയിൽ നിന്ന് കിട്ടുന്ന വസ്തുക്കൾ കൊണ്ട് പ്രകൃതിക് അനുയോജ്യമായ പ്രകൃതിയുടെ രൂബത്തിൽ പ്രകൃതിയുടെ ഒരു വീട് ഉണ്ടാക്കിയ നിൻറ്റെ ഒരു വികൃതി👍
ഇതിന് വികൃതി നിറഞ്ഞ കമെന്റ് ഇട്ട താൻ അതിനെക്കാളും തകൃതി 😆😆😆
@@nakshathra7220 🙃😇
@@nakshathra7220 😳👍🥰
🤯
@@nakshathra7220 thande oru kusrithi
മരത്തിന്റെ മുകളിൽ നിന്നും എടുത്ത ഷോട്ട് കിടു ❤
@@aswathykalika4135 ethra thavana keri tt indavum🔥
Efforts 💯
കൊള്ളാം കഷ്ടപ്പെട്ട് വീഡിയോ ഇടുന്ന അനക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍😍😍👍🏻👍🏻👍🏻🔥
ബാക്കി youtubers നു ഒരു മാസത്തേക്കുളള കൻ്റെൻ്റ് ആണ് ബ്രോ ഒറ്റ വീഡിയോയിൽ തീർത്തത് 😍😍.Amazed by your hardwork brother🙌
ഭീകരൻ ആണ് ഇവൻ കൊടും ഭീകരൻ
ആ കഷ്ടപ്പാടിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ രണ്ടാളും പൊളി 👍🏻👍🏻
ഇതു പോലൊരു വീഡിയോ നിങ്ങളുടെ ചാനലിൽ ഞാൻ പ്രേധീഷിച്ചിരുന്നു.... ഗുഡ് work
ഈ പണിയുടെ ഇടയലും ആ മരത്തിന്റെ മുകളിൽ camera കൊണ്ട് വച്ച്.. Shoot ചെയ്ത mougli കുട്ടനെ സമ്മതിക്കണം 👏🏼👏🏼👏🏼👏🏼😁😁🥰🥰🥰
Great job 👏👏 ഇതുപോലുള്ള ചൈനീസ് വീഡിയൊ ഒക്കെയെ ഇതുവരെ കണ്ടിട്ടുള്ളു. മലയാളത്തിൽ ആ ക്രെഡിറ്റ് മൗഗ്ലിക്ക് സ്വന്തം 👏😍🙌 വ്ലോഗ്ഗെർ, യുട്യൂബ് വരുമാനം എന്നൊക്കെ പറഞ്ഞു ആരെങ്കിലും പുച്ഛിക്കാൻ വന്നാൽ അന്തസ്സായിട്ട് പറയാം യുട്യൂബിൽ കൂടി ആണെങ്കിലും നന്നായി അധ്വാനിച്ചു തന്നെയാണ് പോകുന്നത് എന്ന് ❤
30 വർഷ० മുൻപ് ഉള്ള ഞങ്ങളുടെ വീട്.😍😍😍😍 പുല്ല് മേഞ്ഞ വീട്
ഇങ്ങള് ഏതു ടൈമിൽ വീഡിയോ ഇട്ടാലും ഞങ്ങൾ കണ്ടിരിക്കും.. ഗുഡ് വർക് ബ്രോ 😍😍😍😍
19minute video ആണങ്കിലും 2 ആഴ്ചത്തെ കഷ്ടപാടായിരിക്കും, well done bro💥
പാതിരാത്രിയിൽ വീഡിയോ ഇട്ടാൽ ആരും കാണില്ല എന്ന് വെച്ചോ 😌
Njanum kandu kallyanam und nale 😁
@@c___loppy374 🤣🤣🤙🤙
😸🤣😃👍
Enthina angane karuthunnath avar views kittan vendiyalle video edunnath?
@@c___loppy374 aááaaa amasada á AA áááaááaaááááaáá SSA
ഇത്രയും സന്ദോഷം ലഭിക്കുന്ന നായ വേറെങ്ങും ഉണ്ടാവില്ല
എവിടെ പോയാലും ഏത് സാഹചര്യത്തിലും ജീവിക്കും....hatsoff bro....
ബ്രോ ഒന്നും പറയാനില്ല വീഡിയോ പൊളിച്ചു ഈ വീഡിയോ എല്ലാവരും കണ്ടു സഹകരിക്കുക ഈ വീഡിയോ ഉണ്ടാകാൻ ഉള്ള റിസ്ക് അത് അറിയുന്നവർ അറിയാം മലയാളത്തിൽ ഇത് ആദ്യം 👍😘😘😘
Arkkum kanilla family vlog anagil ellavarum kanum kakkoosil pokunnathum veettie kariyagalum kanan all undu itharayum pani edutha video arkkum thaloariyamilla
@@shafeejasajad3969 അത് ശരിയാ ഞങ്ങള് എത്ര ചെയ്താലും റീച് ആവുന്നില്ല 😥😥
@@campinglifekerala paranjittu kariyamilla
ഒന്നുംപറയാനില്ല മക്കളെ 😮❤❤👏🏻👏🏻👏🏻
ശരിക്കും നല്ല കഴിവുള്ള ഒരു കലാകാരൻ തന്നെ ആണ് മോൻ. നിനക്ക് എല്ലാവിധ അംഗീകരവും കിട്ടാൻ പ്രാർത്ഥിക്കുന്നു.
മരിച്ചു കിടന്നു പണി എടുക്കുന്ന ഒരേയൊരു മലയാളി യൂട്യൂബർ 😊 നിങ്ങള് 1 million അടിക്കാത്തത് കണ്ടിട്ട് സങ്കടം തോന്നുന്നു 😔
He deserves more than 10 million subscribers ❤
അപാര കഴിവ് തന്നെ. 🥰🥰ദൈവം രക്ഷിക്കട്ടെ. ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടാൻ കഴിയട്ടെ. ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ
വളരെ നല്ലത്. ഒറിജിനൽ idea &creativity. വിദേശി കൾ ആണ് ഇത്തരം effort എടുക്കേണ്ട തായ സംഗതി കൾ ചെയുന്നത്. അവരോടൊക്കെ compareable തന്നെ. അഭിനന്ദനങ്ങൾ.... 🙏
അണ്ണാൻ പോലും തൊട്ടുപോകുന്ന പോലത്തെ മരം കയറ്റം. നിന്നെ സമ്മതിച്ചു മോനെ.... 👌👌👌👌😍😍😍
Excellent hard work done, no words to say, God Bless You both
മനോഹരമായ ലൈഫ് മോഡൽസ്. ചില വിദേശ ചാനലുകളിൽ മാത്രം കാണാറുള്ള നിർമ്മിതി. ജീവിത രീതികൾ. നിങ്ങൾ രണ്ടുപേരും പഠിച്ചതും modeling, ചിത്രകല ഒക്കെ . അവ ജീവിതത്തിൽ പകർത്തുവാൻ കഴിയുന്നത് അപൂർവം. ആഹ്ലാദം, ഇത് നോക്കി ഇരിക്കുന്നത് പോലും. അഡിക്റ്റഡ് to yr ചാനൽ. Lov.
ഈ വീഡിയോ ഓടിച്ചു കാണാതെ മുഴുവൻ ആയി കണ്ടവർക്ക് മനസിലാകും രണ്ടുപേരുടെയും കഷ്ടപ്പാട് ഈ ചാനെൽ പൊളിക്കും 👌👌👌🥰🥰🥰🙌
മൗഗ്ലി അണ്ണാ തീ സാനം...🔥
കേരളത്തിന്റെ മൊതല് 🔥❤️
അധ്വാനിക്കുന്ന you tuber നിങ്ങൾ മാത്രമേയുള്ളു💕😁
Nanjum 🙂
ഒരുപാട് effort ഒണ്ട് ഇതിനു പിന്നിൽ
ചേട്ടന്റെ പരിശ്രമത്തിനു നൽകണം like 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
പണിയെടുത്തു വരുമാനം ഉണ്ടാകുന്ന ഒരേയൊരു യൂട്യൂബർ മച്ചാനെ നീ പൊളിയാ ......
കണ്ട് ഇരിക്കാൻ തന്നെ ഒരു രസം ഉണ്ട് എന്നാലും കുറെ കഷ്ട്ട പാടും ഉണ്ട് i like you 😍😍😍
ആ ക്യാമറ മരത്തിന് മുകളിലിൽ നിന്ന് എടുക്കടോ 🙄 വല്ലാത്ത ജാതി 👍🏻 ഗുഡ് ജോബ്
മരത്തിന്റെ മുകളിൽ ആദ്യം കയറി ക്യാമറ സെറ്റ് ചെയ്തു വച്ചു മരത്തിന്റെ കൊമ്പ് മുറിക്കുന്ന ബ്രോയുടെ effort അത് പൊളി 👌👌👌👌👌👌👌👌👍👍👍
🙏ദൈവം അനുഗ്രഹിച്ചു തന്ന കഴിവ് പരമാവധി ഉപയോഗിച്ച് ചെയ്ത പ്രവർത്തിയുടെ വിജയം 🙏🙏🙏🙏🙏
Ohhh.... ఎంతటి అద్భుతమైన వీడియో...!!! ప్రకృతి ఒడిలో హాయిగా ఉయ్యాల ఊగుతున్నట్లుగా ఉంది. నేను పూర్తి శాఖహారిని. మీరుకూడా ఏ వీడియో లోనూ మాంసాహారం తినకపోవడం నాకు ఎంతో ఆనందాన్ని కలిగిస్తుంది... 👍
CONGRATS 👏 FOR 700K SUBSCRIBERS 💖🤙🏻🤘🏻✌👍
അതിശയിച്ച് കണ്ണ്തള്ളിയിരികൃണ്
😲😳
അത്ര മനോഹരം👌👌👌👌
അപാരകഴിവുതന്നെ💕💕💕💕
കാണുമ്പോ ഇത് 19 മിനിറ്റ് ഒള്ളു ശെരിക് ഇത് ഉണ്ടാകാൻഎത്ര സമയമോ ദിവസമോ എടുത്ത് എന്ന് അറിയാൻ ആഗ്രഹം ഉള്ളവർ...? Please reply.?
മരത്തിന്റെ മുകളിലെ ഷൂട്ടിംഗ് യെന്റെ മോനെ... വേറെ level 🔥🔥🔥🔥
Video full kanda urapayittum like adikumm atrak hardwork chytit ond gj brooo 💥👀 full support broo.. ❣️
I thought, it is from abroad, but in the last minute conversation between them I came to a conclusion that they are from Kerala, India 🇮🇳
Well done 👏 ✔️ CONGRATULATIONS 🎊 👏 💐
Excellent work 👍
Congratulations 🎉
സൂപ്പർ കലക്കി അവിടെ വന്ന് കിടക്കാൻ തോന്നുന്നു👌👌👌👌👌👌👍
ചുമ്മാ ക്യാമറക്ക് മുന്നിൽ കുത്തിയിരുന്ന് സിനിമകളെ വലിച്ചു കീറി ഒട്ടിക്കലും പരദൂഷണവും പറഞ്ഞ് പണി എടുക്കാതെ കണ്ടന്റ് ഉണ്ടാക്കുന്ന parasiteകളിൽ നിന്ന് എത്രയോ വ്യത്യസ്തനാണ് താങ്കൾ..👏👏👏👏❤❤
i am like it that vazha cuting😹🤓❤️🔥
Seeen 🔥 Effort & Dedication 💯 The real Mallu content creator🫂
നീ വേറെ ലെവൽ ആണ് അളിയാ 👌👌👌👌👌
Hardwork+creativity=Mowgli
Amazing👏👏👏
You deserve million subscribers❤❤
6:29 what a short. I like it
ഇവരൊക്കെ അല്ലെ സപ്പോർട്ട് ചെയ്യേണ്ടത് 👏👏👏👏👏👏👏👏👏👏👏👏👏
💯
गूड बहोत अच्छा किया
Ee videoykke ekkeyannu sherikum likum, shayarum, subscribum kodukeendathu ❤️ Hardwork 🙌🏻👌🏻
9:05 ആ വാഴ മറിച്ചിടുന്ന സീൻ എന്റെ mone😂😂😂🤣
💧💪 Kollam bro ❤️
മലയാളി പൊളിയാടാ 👌👌പൊളിച്ചടുക്കി മോനെ 👍👍
യഥാർത്ഥ കലാകാരൻ 👍🏻👍🏻
BRO....Sathyam paranjal ninggale 2 pereyum kanditt kothiyakunnu....Realy love you💞,2 perum jeevithathil othiri uyaranggalil ethatte ,wish u all the best and God bless you 🙏
കേരളത്തിൽ ഒരു യൂട്ടൂബേർസ് ന്റെ പരിപാടിക്കും ഇവരെ കാണാറില്ല? ഇവരാണ് അർഹത ഉള്ളവർ നല്ല കഴിവുള്ള ക്ടാങ്ങൾ ആണ് 🤗
Excellent hard efforts beautiful hut
Aaaah marathinte mele camera vekkanum edukkanum veendum rand thavana koodi kerendi vannu lle 😂
Sammathichu bro❤️🔥
amazing video buscraft life in forest closed nature
Mowgli is an underrated ശില്പി ❤️🔥😌
പുള്ളിക്ക് വാഴയോട് ഒരു പ്രത്യേക സ്നേഹമാണ് 😂🙏... കണ്ടാൽ വലിച്ചു കീറും 🤣
ലാസ്റ്റ് ഭാഗം മണിച്ചിത്ര ത്താഴിൽ
നകുലനും, രാമനാഥനും നോക്കുന്നത്പോലുണ്ട് 🥰🤣🤣👍🏻
താനൊരു സംഭവം തന്നെ 👌🏻👌🏻👌🏻👌🏻🙏🏻നമിച്ചു 👏👏👏👏
Hardwork will always gets paid👏👏👏👏👏പൊളിച്ചു.. Both of you🤗🤗🤗
You can be a good landscape designer👍
നീ ശൂപ്പേർ ആട മോനെ എത്ര ലൈക് തന്നാലും മതിയാകില്ല ❤️🥰❤️
Camera angles🔥🙌
Super.... Uyarangikeyk ethattee👍👍
Eee video 1Million adikattteee❤️😍👍
ഫിഷ് ന്റെ വീഡിയോ 1cr views ഉണ്ട്❣️
@@sreerag9823 shorts video view und full video 84k ullu
One of the best youtuber...
Ethu pole കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നവര് വളരെ കുറവാണ്..
Chettan pani thudangi.. 😁🙌
Anh xây nhà giỏi thế rất là đẹp chúc anh luôn luôn hạnh phúc nhé
Kudos to your hardwork and effort 👏👏👏😀 Adipoliii hut❤️
മോനെ നിന്റെ കഴിവ് അപാരം തന്നെ ഇത് ചൈനക്കാരിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ഇപ്പോൾ മനസ്സിലായി കേരളത്തിലും ഇങ്ങനെ കഴിവുള്ള കുട്ടികളുണ്ടെന്ന് 👍👍👍👍👍👍
ആർക്കും ശല്ല്യം ഇല്ലാത്ത നല്ല വിഡീയോകൾ ആണ് ഇവരുടേത് കാണാനും നല്ല രസം ആണ്
Uff effort 🔥🔥🔥
ഒന്നും പറയാനില്ല...നമിച്ചു mowgli..ചിഞ്ചു..pattikuteem പൂച്ചയും എല്ലാരും. അടിപൊളി..
Great effort..Great result.. u deserve an award
Waiting ayirunnu chettah super vedio ❤️😊
അധ്വാനിച്ചു തിന്നുന്ന യൂട്യൂബർ
ബിഗ് സെല്യൂട്ട്
Hard work 💪🙂💪 good ♥️♥️
അടിപൊളി വീട്🥰🥰🥰
🥰🥰🥰
ന്നിനക്ക് പകരം നീ മാത്രം ❤.
വേറെ ലെവൽ 🔥🔥🔥
Supper bro hard work ❤
Camera shorts adaar” … enthayalum inganoru patner kittyath mwogly bhagymtta.. keep goin 🎉❤🎉
Bro അടിപൊളി ആയിട്ടുണ്ട്👏👍💚
എത്ര ദിവസം എടുത്തു complete ആകുവാൻ
Keralathil ethu pole kashtapettu arum youtube cheyunnilla... 👍keep it up
ക്ഷമയും കഠിന അധ്വാനവും ആണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം.. നിങ്ങളുടെ കഴിവിനെ സമ്മതിച്ചിരിക്കുന്നു
Onnum parayanilla polii full support 🥰🥰🥰🥰🥰
Hard working 🔥🥰
ഇത്രയും കഴിവുള്ള മോഗ്ലിയെ ലോകം എത്രെയും പെട്ടെന്ന് അറിയപ്പെടട്ടെ ♥️♥️♥️♥️♥️
ഖൽബെ 💞💞💞ഇത് ഒരുപാട് ഒരുപാട് നന്നായി 💪💪💪ദൈവം അനുഗ്രഹിക്കട്ടെ... ഇതിൽ ഒരു msg ഒണ്ട്... പ്രകൃതിയേ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ കാണണം.. സ്നേഹിക്കാത്തവർ ആണ് ശരിക്കും കാണേണ്ടത് 🙏
കഷ്ടപ്പാടിന് ഫലം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
എല്ലാ വീഡിയോസും മൊത്തം കാണാറുണ്ട്.
Super..👏👏👏🥰🥰
കൊള്ളാം അടിപൊളി ❤️
Ne poliyanu all the best 👍🏻👍🏻👍🏻👍🏻
ജോലിചെയ്യുന്ന സമയത്തും 100 രൂപയുടെ ഗ്ലാസ് വെക്കാൻ തോന്നിയ വലിയ മനസ് ആരും കാണാതെ പോകരുതേ
Evideyo entho oru thakararu pollee....chumma. . .ningallude effortinnu ende snehathodu kòoďeyulla subscribe...❤❤❤