Our New House Warming 🏡 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 15 май 2022
  • Borna Whitening Cream
    Borna Beard Oil
    Borna Hair Oil
    Shop Now - / borna_beard_oil
    For Orders - +91 8089680298, +91 9995916104

Комментарии • 2,4 тыс.

  • @amnaabia8776
    @amnaabia8776 2 года назад +536

    വാതിൽ സഹാന തുറക്കുന്നത് കാണാനാണ് എല്ലാവർക്കും ഇഷ്ടം

  • @seenahouse
    @seenahouse 10 месяцев назад +19

    Sonu ഒറ്റവാക്കിൽ പറഞ്ഞാൽ എക്സ്ട്രാ ഡീസന്റ് തറവാടി എവിടെയും ഇടിച്ചു കയറാന്നുമില്ല മത്സരത്തിനുമില്ല

  • @lovelyseban3813
    @lovelyseban3813 Год назад +24

    സുഹാനയായിരുന്നു വാതിൽ തുറക്കേണ്ടിയിരുന്നത് . അതു കാണുന്നതാണ് ഒരു സന്തോഷം

  • @specialworkofhms9095
    @specialworkofhms9095 2 года назад +31

    അല്ല ഒരു സംശയം.. ഇത് മഷൂറാക്കുള്ള വീട് ആണോ വീട് ഓപ്പൺ ചെയ്യുന്നതും. മറ്റും അവളാണല്ലോ മെയിൻ. പിന്നെ അവളെ പപ്പ മമ്മ മാമി . സുഹാനയുടെ ആരുമില്ലേ??

  • @nilavepoonilave162
    @nilavepoonilave162 2 года назад +84

    Vadil adyam thurakkendad suhanayayirunnu nallad avaralle adyam vannad

  • @abijithaswajithpapa9581
    @abijithaswajithpapa9581 2 года назад +116

    ഞാൻ ഓർത്തു എന്റേ സുഹാന ഇത്ത ആയിരിക്കും വാതിൽ തുറന്നു കേറുന്നതെന്നു. ഇത് മോശം ആയി പോയി ഇത്ത. ഐ ലൈക്‌ ഇത്ത ❤❤❤❤. സുഹാന ഇത്ത മാറി നില്കുന്നത് പോലെ ഒരു ഫീൽ.. മഷൂ എല്ലാത്തിലും മുന്നിൽ.

    • @learnwithhadi2760
      @learnwithhadi2760 2 года назад +7

      Mashunulla veedaavum

    • @AimiwithJithu
      @AimiwithJithu 2 года назад +8

      അത് ചിലപ്പോൾ മനപ്പൂർവം ആയിരിക്കില്ല സുഹാനത്താക്ക് മുസ്ഹഫ് തൊടാൻ പറ്റാത്ത time ആയിരിക്കും അതാവും mashu മുസ്ഹഫ് പിടിച്ചു അകത്തു കയറിയത് be positive😍😊🤗

    • @zaha610
      @zaha610 2 года назад

      Vulu ellathe quran touch padilla

    • @mashaallah1459
      @mashaallah1459 2 года назад

      മോശം ആയി

    • @goodlife8790
      @goodlife8790 2 года назад +2

      ഒരു ഭർത്താവ് രണ്ടോ മൂന്നോ വിവാഹം കഴിച്ചാലും ഭാര്യമാരോട് തുല്യത പുലർത്തണം അതാണ് ദീനിൽ പറഞ്ഞു തന്നിരിക്കുന്നത് 👍

  • @samakalikavarthakal1390
    @samakalikavarthakal1390 2 года назад +16

    എന്തൊരു തെറ്റായ സന്ദേശം ആണു ഈ കുടുംബം സൂഹത്തിന് നൽകുന്നത്

  • @NishanaLukman
    @NishanaLukman 2 года назад +3

    Masha Allah Alhamdulillaah 🥰😍kandapo orupad happy ayi tto .. exam thirakkilayond ipo sherikum mashunte vlogs kanareyilla but ith kanathe vidan thonnunnillaa 🥰Love u all Sonu bhayankara cute ayitund 😘😘

  • @MasterPieceVlog
    @MasterPieceVlog 2 года назад +855

    പരുപാടി മൊത്തത്തിൽ പൊളിച്ചു !👍👍👍👍👍 😉😉😉

    • @nikhilasajeesh8498
      @nikhilasajeesh8498 2 года назад +12

      Ningale vlog nerathe kandinu appo thott ee vediok vendi waiting aayirunn 😍😍

    • @misirikitchen6796
      @misirikitchen6796 2 года назад

      സൂപ്പർ 👍

    • @newskerala2184
      @newskerala2184 2 года назад +2

      👍👍👍👍 Masterpiece love

    • @askuayanikkode
      @askuayanikkode 2 года назад

      മാസ്റ്റർ പീസും പൊളിച്ചു 👍👍

    • @football8541
      @football8541 2 года назад +1

      Malappuram kaar എത്തിയാൽ full 🔥🔥🔥🔥🔥🔥

  • @sahidakpp1750
    @sahidakpp1750 2 года назад +4

    Masha allah supr🥰🥰 ennum epolum sandhoshothode irikattee insha Allah ❤

  • @dilnasakkeer
    @dilnasakkeer 2 года назад +1

    Congregation bb family💝💝💝
    Nice vlog keep it up
    We are waiting for home full video... 💝🥰

  • @AngelAngel-ko5lh
    @AngelAngel-ko5lh 2 года назад +60

    വീട് super.ദൈവം ഇനിയും നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @devzworldz
    @devzworldz 2 года назад +41

    Insha allahh❤️ puthiyaveedum nalla barkkathulla veed ayirikkatte🥰 ithupole thanne nalla happy ayitt avideyum jeevikkan kazhiyatte🥰❤️

  • @grannygamer_1234
    @grannygamer_1234 2 года назад +5

    Ma sha Allah...Allah anugrahikatte...I lov this fam

  • @rosinaarshadrosinaarshad8413
    @rosinaarshadrosinaarshad8413 2 года назад +5

    Masha Allah house warming Vedio suuuuper 👍👍👍👍👍

  • @ponnuworld3614
    @ponnuworld3614 2 года назад +11

    എന്നെ പോലെ സ്ഥലവും വീടും ഇല്ല ത്തവർ ഉണ്ടോ ഞങ്ങൾക് ഇതു വരെ അതിനു kayigitt ഇല്ല 8വർഷം ആയി കല്യാണം kayigitt ഓരോ ബുദ്ധിമുട്ട് കാരണം വെക്കാൻ പറ്റുന്നില്ല ഇതൊക്കെ കണ്ടപ്പോൾ ഒരു സങ്കടം നിങ്ങൾ ക്ക് നല്ലത് മാത്രം വരട്ടെ എനിക് ഒരു വീട് ഉണ്ടാകാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യണം ഒരു വീടിന് വേണ്ടി കരയാത്ത ദിവസങ്ങൾ ഇല്ല നിങ്ങൾ ക്ക് എല്ലാവര്ക്കും അള്ളാഹു ആരോഗ്യം ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @muhammedijasp9017
    @muhammedijasp9017 2 года назад +48

    മാഷാഅല്ലാഹ്‌ എന്നും സമാധാനം ഉണ്ടാവട്ടെ ആമീൻ 🤲രണ്ടു പേരും ചുരിദാർ അടിപൊളി

  • @alwinanglo
    @alwinanglo 2 года назад +9

    Congratulations BB BRO 😎 nd Family 🥰🥰🥰🥰🥰🎉

  • @madhvika56
    @madhvika56 2 года назад +18

    Masha Allah....
    Congrats for ur new home....🥳
    Waiting for home tour

  • @1280893456
    @1280893456 2 года назад +43

    മനസ്സും പ്രവരത്തിയും നന്നായിട്ട് ഉളവർ ശുഭകാര്യങ്ങള് ചെയ്താലേ നന്നാവൂ . ethupole ഒരു പെണ്ണിന്റെ ലൈഫ് കളഞ്ഞവൽ വീട് തുറന്നാള് അവിടെ ആര് കയറും മൂധേവി കയറും

    • @aneesaazeez4274
      @aneesaazeez4274 2 года назад

      Mashu ithaane maathram kuttam paranjitt kaaryam illallo😬bashikkakum botham venernnu oru baryam kuttim und thanik enn😬

  • @akarshreeja5325
    @akarshreeja5325 2 года назад +88

    വാതിൽ തുറക്കുമ്പോൾ സുഹാനയും മ ഷൂറയും ്് ഒരിമിച്ചാ കാമായിരുന്നു

  • @sruthijacob296
    @sruthijacob296 2 года назад +75

    Congrats for your new home 👏👏👏👏... May god bless your family ❤️

  • @ashikashiktk5533
    @ashikashiktk5533 2 года назад +18

    സുഹാന ന്റെ ഫാമിലി യില് നിന്നു ആരും ഇല്ലേ .......?

  • @ajithaasokan7944
    @ajithaasokan7944 Год назад +11

    സോനു വാതിൽ തുറക്കേണ്ട അവകാശം നിനക്കാണ് നിന്റെ അവകാശങ്ങൾ നീ സ്വർഗത്തിലെ കാട്ടുറുമ്പായിട്ടു കേറിവന്നവൾക്ക് vittukodukkaruthu

  • @remya5692
    @remya5692 2 года назад +7

    Veed super aayittundtto...
    Fd poli .. pappade prarthana🙏🙏🙏🙏🙏 happy guests... Super cool interior 😍
    Soo happy 😊😍😍

  • @sabiettikulam9387
    @sabiettikulam9387 2 года назад +12

    മാഷാ അല്ലാഹ് 😍😍ഈ വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 👍👍

  • @shahidashahida9883
    @shahidashahida9883 2 года назад +1

    Uppak allahu deerkayussum arigyavum afiyathum nalkatte ameen🤲 mashunte uppaye enikk bayangara ishtamaan😍

  • @serah669
    @serah669 2 года назад +7

    Congrats dears stay happy 🥰✨

  • @aisha_basheer
    @aisha_basheer 2 года назад +101

    Ma sha allah വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് പടച്ചവൻ ഹൈറും ബർകതും പ്രധാനം ചെയ്യട്ടെ

    • @sandhyasandhya3517
      @sandhyasandhya3517 2 года назад +3

      Anike veeda Ella anike oru veedudakan allavarum prathikannam

    • @aisha_basheer
      @aisha_basheer 2 года назад

      @@sandhyasandhya3517 ente channel kandunokk kurach samadhanam kittum😂

  • @safasworld9462
    @safasworld9462 2 года назад +23

    അടുത്തതായി home tourin വേണ്ടി katta waiting, വേഗം വന്നോട്ടെ

  • @werityworld4314
    @werityworld4314 2 года назад

    Masha alla veetil khirum barakathum tharatte 🌹🌹🌹Veedu pani poortbhiyakade house waming kazhinju mashaalla santhosham

  • @amnaabia8776
    @amnaabia8776 2 года назад +11

    എന്താ ബഷീർ ഭാര്യക്ക് ഒരു റോളും ഇല്ലേ ? ഭാര്യയല്ലേ വാതിൽ തുറക്കേണ്ടത്? ഭാര്യയല്ലേ പാൽകാച്ചി വേണ്ടത്?

  • @roshnishafeeque9555
    @roshnishafeeque9555 2 года назад +59

    Masha Allah .. Good House 🏠🏡 .. May Allah give all the blessings .. 😘

  • @rajithaavrajitha3110
    @rajithaavrajitha3110 2 года назад +14

    God bless you. ....❤️❤️❤️BB fam....we can understand your happiness from your 5 happy faces.....god bless you etha...❤️❤️❤️😘😘😘🥰🥰🥰love uu sunu, zaiguuuu

  • @PESING123
    @PESING123 2 года назад +10

    ഇതിൽ mashura യുടെ room മാത്രം കാണിച്ചിള്ളു സുഹാനയുടെ room എവിടെ അവളല്ലേ നിങ്ങളെ വീട്ടിലെ ഹീറോ ബഷീർ ഇക്കയുടെ കുട്ടികളുടെ ഉമ്മ അതല്ലേ കാണിക്കേണ്ടത്

  • @faazifaash8975
    @faazifaash8975 2 года назад +15

    Pwoli muthukale 💞 happy happy house warming ....may allah bless you n your family ... I am sure u all will make ur home a heaven with love and unity✌️😍

  • @muneera5717
    @muneera5717 2 года назад +12

    Congratulations B B family ❤️ adipoli 💖

  • @shaheenmonpottengal843
    @shaheenmonpottengal843 2 года назад +4

    MashaAllah Adipoli house waming poli

  • @shahidashu4890
    @shahidashu4890 2 года назад +10

    Mashura yudhe umma. Paal adhuppil vekkumbol yendina paalinde paathram muttiyedh. Anghaneyokke cheyyaan ellallo.anwy home masha Allah.

  • @najeebaabbas7846
    @najeebaabbas7846 2 года назад +11

    Masha Allah 🤲😍ini home tour kanikumo .katta waiting aan👌

  • @chitchatbuddies8819
    @chitchatbuddies8819 2 года назад +27

    Masha allaah 😍😍ithpole swanthamayi oru veed swapnam kanan thudangeet orupad nalayii. Padachavante anugrahathal ethrayum vegam veed pani nadakan dua cheyane🤲🏻🤲🏻

  • @ansiarishad1635
    @ansiarishad1635 2 года назад +10

    Masha Allah 🥰🥰🥰suhanante brother evidaya pulline munp okke videos kanarundayirunalo

  • @nejmiameer6609
    @nejmiameer6609 2 года назад

    Masha allah... Orupad sandhosham nigade sandhosham kaanumbol... Oru veedinayi kothikunnavaranu njagal igane kandengilum sandhoshikalo😍

  • @musthafamusthu4143
    @musthafamusthu4143 2 года назад +21

    എല്ലാം അടിപൊളി mashura, ഒന്നൊഴികെ, നിങ്ങളുടെ staircase handrail. 😊

  • @junainanazeer5308
    @junainanazeer5308 2 года назад +22

    മഷൂറാനന്റെ ഉപ്പ നിങ്ങളുടെ കുടുംബത്തിന് എന്നും ഒരു മുതൽക്കൂട്ടായിരിക്കും

  • @userxxx123
    @userxxx123 2 года назад +9

    all the best for your new home! waiting for the next vlog from your new house :)

  • @RaziAyan-zd3dl
    @RaziAyan-zd3dl 2 года назад

    Masha Allah..adipoli maranam vare aa veetil santhoshathode jeevikkan ningalkellaarkum allaahu thoufeeqe nalkatte ameen..

  • @shelnaummer1079
    @shelnaummer1079 2 года назад +47

    Masha Allah.. may Allah bless all the happiness to the family.. waiting for home tour...

    • @masboobajebin5448
      @masboobajebin5448 2 года назад

      ما شاء الله أمين يا رب العالمين🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲✨

    • @rinshidasinu442
      @rinshidasinu442 2 года назад

      6

    • @thorappan007gamingbgm3
      @thorappan007gamingbgm3 2 года назад +1

      Sheri madam

  • @shakkeelaanas96
    @shakkeelaanas96 2 года назад +15

    Maa shaaa allllah...ningalude pudiyabeetil rahmathum barakkathum undavatttt Aameen 🤲🏻

  • @pradeepv.a2309
    @pradeepv.a2309 2 года назад +19

    🙏പുതിയ ഭവനത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 👌👌👌👍👍👍

  • @babypadmajakk7829
    @babypadmajakk7829 2 года назад +4

    super വീട് എല്ലാം നന്നായി ഗോഡ് bless your family dress 👍

  • @Sajithamuhammed2020
    @Sajithamuhammed2020 2 года назад

    Maasha Allah. Allahu Khairum barakathum tharatte.kanumbol valare sandhosham. ,maasha Allah barakallah

  • @sharmilarahul
    @sharmilarahul 2 года назад +36

    Beautiful house 🏡😍
    God bless you and your family ❤️❤️❤️❤️❤️

  • @mubashira.muneer4736
    @mubashira.muneer4736 2 года назад +41

    Mashallha 😍 A new home is a places for memories to be made and dreams to come true congratulation 😍😍🥳🥳🥳🥳

  • @craftworldbyroshni5725
    @craftworldbyroshni5725 2 года назад +20

    playbutton vechekunna portion kanan oru bhangiyillaa ..

  • @shameemavk6124
    @shameemavk6124 2 года назад +2

    Masha allah super home ❤️😘😘 orupaad varsham ningalkallavarkum santhoshathodeyum samadhanathodeyum aa veetil kazhiyan padachon anugrahikate🤲🤲

  • @fazeelftbl833
    @fazeelftbl833 2 года назад +38

    Old വീടിന്റെ അത്ര പോരാ ഈ വീട് രണ്ടു കോടി രൂപന്റെ വീട് ഇല്ല എന്നാലും masha allah ബർകതും ഇഹ്മാത്തും നില നിർത്തുക

    • @dreamcouples6310
      @dreamcouples6310 2 года назад

      Ath ellam set cheyth plantsoke kond varummpo k avumayirikum

  • @sameera2087
    @sameera2087 2 года назад +91

    എന്താ സോനുഎല്ലാടത്തും നിന്നും ഒഴിഞ്ഞു മാറിനിൽക്കുന്നത് മുന്നിൽ കേറി നിൽക്കു അന്നേ കാണാൻ❤😍🥰😘 വേണ്ടി മാത്രം വരുന്നഞാൻ 😘😘😘ഒത്തിരി ഇഷ്ട്ടം എല്ലാരേയും 😍❤🥰ആശംസകൾ 🎉🎉പ്രാർത്ഥനകൾ 🎉🎉🎉

    • @souminazar7319
      @souminazar7319 2 года назад

      @@Anu-xn3no vvwdrty🙄🤬🙄🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🙃🙃🙃USED 🙄

    • @sumayyashynooj4011
      @sumayyashynooj4011 2 года назад

      Ororuthar nilkenda sthanath ninnillengile avide vere aalu keri nilkum

  • @saleenakunnummalsaleenakun2779
    @saleenakunnummalsaleenakun2779 2 года назад +1

    MashaAllah
    Orupad santhosham
    Bashee sonu madhu othiri eshtayi
    Bashee hard work amazing
    Barakallahulakum🥰🥰🥰🥰

  • @najanoushad849
    @najanoushad849 2 года назад +1

    Masha allah....... Allahu ennum barkath Nilkkatte

  • @ABDULRAHMAN-nc5br
    @ABDULRAHMAN-nc5br 2 года назад +15

    Congratulations for your new home.👏 stay bless

    • @divyaumesh1666
      @divyaumesh1666 2 года назад

      No words to say. Absolutely amazing😍🤩👍

  • @remanair7144
    @remanair7144 2 года назад +7

    Congratulations.God bless you dear😍

  • @sanasony1413
    @sanasony1413 2 года назад +4

    Masha Allaha God bless you and your family 🤲🤲❤️❤️❤️🥰🥰🥰

  • @famirahu9452
    @famirahu9452 2 года назад

    Pwolich maashaallah
    Melel ടെറസിൽ grass ano വെച്ചത് athoo mat ooo അത് super aayin

  • @ramlasalamsalam8058
    @ramlasalamsalam8058 2 года назад +78

    പാൽ കാച്ചുമ്പോൾ സുഹാനയുടെ ഒരു ചടങ്ങും കണ്ടില്ല. മൂത്തത് സുഹാനയല്ലെ

    • @ramlasalamsalam8058
      @ramlasalamsalam8058 2 года назад +9

      ഇത് മ ഷൂ റക്ക് ഉള്ള വീട് ആണെ

    • @fathimak3313
      @fathimak3313 2 года назад +1

      Oho

    • @rishin_gaming4
      @rishin_gaming4 2 года назад +1

      Ellathilum rand perum orumichanu ellam cheythadh video sherik kaaanh

  • @siyanisarsiyanisar902
    @siyanisarsiyanisar902 2 года назад +10

    Ee oru nimishathinayi njanum waiting ann. Mashaa allah... Home✌🏻✌🏻💕

  • @AngelAngel-ko5lh
    @AngelAngel-ko5lh 2 года назад

    Nan prayer chayumum എന്നും നിങ്ങൾക്കും നിങ്ങളുടെ family യും vendye.

  • @chechuskitchen5173
    @chechuskitchen5173 2 года назад +7

    Masha Allah House warming video super 👍❤️

  • @rimabasheerofficial9640
    @rimabasheerofficial9640 2 года назад +3

    Katta waiting Arunnu mashaallah ❤️‍🔥
    Veedinte full vlog onnudey edane mashutha

  • @life_of_nidha971
    @life_of_nidha971 2 года назад +51

    Congrats for your new home 🥰🥰 mashallah 🤲♥️♥️

  • @anuhineshnandhu1469
    @anuhineshnandhu1469 2 года назад +5

    Congrats & God bless BB family

  • @mohammedshabeer5460
    @mohammedshabeer5460 2 года назад +14

    Masha allah congratulations very beautiful house May Allah give everyone ther dream house

  • @ABDULRAHMAN-nc5br
    @ABDULRAHMAN-nc5br 2 года назад +5

    Iam.waiting for this video
    𝙼𝚊𝚜𝚑𝚊 𝙰𝚕𝚕𝚊𝚑
    𝚂𝚞𝚙𝚎𝚛 😍💝❤️

  • @nayanshiyodreams
    @nayanshiyodreams 2 года назад +7

    Congratulations your New home.bless you BB family.

  • @buchuscreations5395
    @buchuscreations5395 2 года назад +250

    നിങ്ങളെ 2ആളേം സമ്മതിക്കണം😱സ്വന്തം ഭർത്താവിന് മറ്റൊരു ഭാര്യ🙄എനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റില്ല🙃അതും ഒരേ വീട്ടിൽ😇

    • @snehamoljoseph5440
      @snehamoljoseph5440 2 года назад +18

      E cmnt notice cheyth kanila.alle avrath dltakm☺️

    • @abusby6235
      @abusby6235 2 года назад +5

      @@snehamoljoseph5440 സത്യം 😂😂😂😂

    • @rasheedashabeer184
      @rasheedashabeer184 2 года назад

      🤣🤣🤣🤣

    • @rasheedashabeer184
      @rasheedashabeer184 2 года назад

      @@snehamoljoseph5440 yes

    • @faminafarbin8205
      @faminafarbin8205 2 года назад +5

      Avarkkkk Parasparam oru prshnavumilllaaalo pinneh kaanaunnna njmlkkkendhaaa prblm avarude video’s okke kandaaal Mansilaaakum parasparam understand chynulllla kayvundennn . Videokalil maathram aaarkkkum haapyyy aayrkkkan patttillla

  • @JemshisCookBook
    @JemshisCookBook 2 года назад +23

    Nalla views kittunnadokke aann mashoorante chanelilaann idunnad.... Suhanakk views kittunna otta vidiosum ideeppikkan mashoorayo bashiyo try cheyyunnilla...kachara vidiosaamm idunannad

  • @bhagyalekshmi8771
    @bhagyalekshmi8771 2 года назад +27

    ഈ വീഡിയോ എങ്കിലും സുഹാനത്ത ചാനലിൽ ഇടാനമായിരുന്നു

    • @jumanafarvin2279
      @jumanafarvin2279 2 года назад +2

      Angne aahnkil iyy video ipolum kanilyarinu mashu idthont ellarum kand

  • @Rubeenas
    @Rubeenas 2 года назад +6

    Suparayitund...polichaduki house warming...masha allh...very nice...ennenkilum neril kanan padachavan vidhi ekatea....love u bb family....

  • @Raseela-K
    @Raseela-K 2 года назад

    Masha allah... 👍🏼nannayittund.
    But pazhaya veedinte sit outum front bhagavum so beautiful aayirunnu. Will miss...

  • @1280893456
    @1280893456 2 года назад +65

    കുടുംബം കലക്കി വീട് തുറന്നതോടെ വീടിന്റെ ഐശ്വര്യം പോയി കുത്തു പാള എടുക്കാന് ethu മതി

    • @allushaizan1669
      @allushaizan1669 2 года назад +1

      Athe

    • @Diya.merlin
      @Diya.merlin 2 года назад +2

      Hmmm ingine onnum aareyum parayaruth

    • @MINNAMINUNGU
      @MINNAMINUNGU 2 года назад

      അതെന്താ അങ്ങിനെ പറഞ്ഞത്?

  • @zhvlogs7307
    @zhvlogs7307 2 года назад +151

    mashalla
    സുഹാനതക്ക് ഒന്നിലും oru റോൾ ഇല്ലാത്തത് പോലെ വാതിൽ തുറന്ന പോൾ മക്കളേ കൊണ്ട് തുറപ്പിക്കാമായിരുന്നു

  • @keerthanaal9570
    @keerthanaal9570 2 года назад +13

    Really happy to see this stay blessed

  • @dayofreedo1335
    @dayofreedo1335 2 года назад +24

    Congrats BB family for new house 😍😍😍😍 beautiful home✨️✨️✨️✨️god bless your family 💖💖💖

  • @layamol9674
    @layamol9674 2 года назад

    Oru paad santhosham aayi mashuthaa🙂🙂🙂.enim orupad uyarangalil ethaan padachon anugrahikatte🤲🤲🤲👐👐👐

  • @farhanae.k5990
    @farhanae.k5990 2 года назад +6

    Masha Allah
    അല്ലാഹ് എല്ലാ ഹയർ ആകട്ടെ ❤️

  • @kunjolshajisvlog49
    @kunjolshajisvlog49 2 года назад +8

    മാഷാഅല്ലാഹ്‌ .. Kaathirunna vedeo. Super polich ഇനിയും മുന്നോട്ട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ തൗഫീഖ് നൽകട്ടെ. ആമീൻ 🤲🤲 b b ഫാമിലിയെ നേരിൽ കാണാൻ. കൊതിയുള്ളവൾ 😔😔inshaallah

  • @aafiya_shaikh_
    @aafiya_shaikh_ 2 года назад

    Masha Allah powli ellaa vlogere kanddathil happy 💚💚💚👌❤

  • @farisanasar1302
    @farisanasar1302 2 года назад

    Alhamdulillah Allahu veettil barkath nalkatte nagalkkum veedillatha ellavarkkum oru veedu undakan dua irakkane

  • @diluhamdu9906
    @diluhamdu9906 2 года назад +10

    Pazhaya veed vallathe miss cheyyunnu.. sathyam paranjal eniku ishtam aa pazhaya veed aanu... Puthiya veetil ellarkum sathoshavum samadhanavum undakatte aameen 🤲

  • @vinayanair1625
    @vinayanair1625 2 года назад +137

    Congratulations BB Fam ❤️ May your new home 🏘️ brings you health, happiness, wealth and prosperity 🥰

    • @rubinarasheed7434
      @rubinarasheed7434 2 года назад +1

      🍪

    • @MU.4.LOVE.
      @MU.4.LOVE. 2 года назад +1

      bindas group.02

    • @MU.4.LOVE.
      @MU.4.LOVE. 2 года назад

      You Tube

    • @digitalmarketer8381
      @digitalmarketer8381 2 года назад +1

      ഈ വീട് ഉണ്ടാക്കിയത് പൂർണമായും
      യൂട്യൂബ് വരുമാനം കൊണ്ടാണോ?

  • @rumanvlogs408
    @rumanvlogs408 2 года назад

    mashallah ❤️ home poli ithupole oru veed ellarum kothikkum

  • @kasimkasimmannath5090
    @kasimkasimmannath5090 2 года назад +2

    Masha allah cute house warming🥰mashutha sonutha dress polichikk nallonam cherunnund

  • @safasworld9462
    @safasworld9462 2 года назад +15

    Suhanathayude വീട്ടിൽ നിന്ന് ആരും വന്നില്ലേ

  • @chinjujahan793
    @chinjujahan793 2 года назад +7

    Mashunte uppachi....love u soooomuch....🤩🤩🤩🥰🥰🥰😍😍😍eandh nalla manushyan

    • @rishunashu6154
      @rishunashu6154 2 года назад

      എനിക്കും തോന്നി

  • @shafeeqvlog6503
    @shafeeqvlog6503 2 года назад +11

    Congratulations Your family ✨️

  • @jubisvlogs2595
    @jubisvlogs2595 2 года назад +9

    Best of luck for your new beautiful house …allah Kareem..home tour nannayit next videoyil prasheekshiknu ❤️❤️❤️

  • @noufilaismayil8483
    @noufilaismayil8483 2 года назад +14

    happy family ennum santhoshathodeyum arogyathodeyum erikkan allah duah cheyunnu e sneham maranam vare nilanilkatte ❤❤

  • @shamseenasalih7045
    @shamseenasalih7045 2 года назад +26

    Masha Allah 😍😍😍.... congratulations God bless you... Beautiful house 🏡

  • @fathimahanoona9319
    @fathimahanoona9319 2 года назад +2

    Masha Allah ....Good Family 💖💖

  • @rafanrayan4839
    @rafanrayan4839 2 года назад +1

    Mashaallah, veedu kaanan sherikkum waiting l aayrunnu, new homil samadhanavum santhoshavum pazhayapole thanne ningalde ikyavum eppozhum nilanilkatte😍😍😍👌very cute bbfamily 🤗🤗🤗