ആദ്യം ജോലി പിന്നെ കല്യാണം | PSC Motivation | Winners Experience | Spark Learnings

Поделиться
HTML-код
  • Опубликовано: 17 мар 2023
  • watch full video
    • SPARK LEARNINGS| Winne...
    ആദ്യം ജോലി പിന്നെ കല്യാണം
    Spar Learnings PSC Center
    #marriage #kerala #rules #food #reach #technology #windows #interactive #job #hiring #technology #new #newjobs #marketing #sale #gaming #gamingvideos #students #union #mechanical #engineering #googlejobalerts #jobalert #hariyana #karnataka #indian #management #trending #trendingshorts #development #calculation #funny #comedy #company #corporation #cochin #calicut #news #waste #yatra #highlights #rider #bike #commerce #preparation #keralanews #news #congress #digitalart #ai #artificialintelligence #official #movie #kgf #kannada #kantara #malayaliyoutuber #kartik #hiphop #hipstorgaming #reach #world #america #usa #unitedkingdom #books #car

Комментарии • 362

  • @SparkLearnings
    @SparkLearnings  Год назад +123

    നെഗറ്റീവ് കമന്റ്‌സ് പറയുന്നവരോട്.. ഒത്തിരി പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതത്തിൽ വിജയിച്ചവരൊക്കെ ഒരു സമയത്ത് ഉറക്കം ഉൾപ്പെടെ എല്ലാം മാറ്റിവെച്ച് അതിന് വേണ്ടി പ്രയ്നിച്ചവരാണ്. വിമർശിക്കുന്നവർ ഇതും കൂടി കാണു👇👇
    ruclips.net/user/shortskTHjWiDtz2k?feature=share

    • @vishnu3491
      @vishnu3491 Год назад

      ❤❤

    • @SALMANTKM
      @SALMANTKM Год назад +6

      Ithu Toxic positivity aanu

    • @Justmyself66
      @Justmyself66 Год назад +9

      Njan oru cma student aanu ingane 4 hours mathram urangi padichitt padichath marannu pokallathe oru gunavum undayittilla, athe samayam avashyathinulla urangi padichappol aa exam clear aayi, iam talking from my life experience

    • @akhilvv3806
      @akhilvv3806 Год назад +1

      @@Justmyself66 absolutely correct 💯...bro...I am supporting...you 👍👍

    • @matrx9804
      @matrx9804 Год назад +1

      @@Justmyself66 ഇത് ശരിയാണ്.. Tension and stress കുറവ് ആയിരിക്കും

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 11 месяцев назад +104

    3 കൊല്ലം ഞാൻ പഠിച്ചു 7 ജോലി വന്നു 5 മത്തെ ജോബ് സെലക്ട്‌ ചെയ്തു. നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്നു.
    ഞാൻ ബിലോ ആവറേജ് ആണ്.ഉറക്കം കളഞ്ഞു പഠിക്കുന്നത് നല്ലതല്ല ജോലി സ്വപ്നം കാണാതെ എക്സാം മാത്രം ലക്ഷ്യം വെക്കുക, സർക്കാർ ജോലി വലിയ സംഭവം ആയി എനിക്ക് തോന്നിയിട്ടില്ല , കല്യാണം, സമൂഹത്തിലെ വില,അങ്ങനെ നോക്കുന്നത് സമൂഹത്തിന്റെ കുഴപ്പം ആണ്. ഓരോത്തരും അവരവരുടെ രീതിയിൽ പഠിക്കുക, കാരണം ഞാൻ കരുതുന്നത് ഓരോരുത്തർക്കും ശേഷി വ്യത്തസ്ഥമാണ്.

    • @flydreamz9150
      @flydreamz9150 6 месяцев назад +3

      Sandhosham ayi njanum igane chindhikunna all anu. Ivarokke anu status importance koduth vere level akki vekunnath. Njanum padikunnund but status alla ente maximum nokum athre ullu... Kittyal kitty thalarilla munnot thanne nannay jeevikum..

    • @athiraajith5396
      @athiraajith5396 3 месяца назад

      ​@@flydreamz9150😂

    • @artifex7376
      @artifex7376 3 месяца назад +1

      U said it brooo🙌

    • @souravs8885
      @souravs8885 2 месяца назад

    • @user-xe8ph7mb2j
      @user-xe8ph7mb2j Месяц назад

  • @aswathy5245
    @aswathy5245 21 день назад +9

    ഒരുപാട് കാത്തിരുന്നു എനിക്കും അഡ്വൈസ് വന്നു. ഇനി അപ്പോയ്ന്റ്മെന്റ് ലെറ്റർ നു വേണ്ടിയുള്ള കാത്തിരിപ്പ്

    • @nima971
      @nima971 10 дней назад +2

      Do ethra year try cheythitanu kitunath

    • @aswathy5245
      @aswathy5245 9 дней назад +1

      @@nima971 ഞാൻ സ്ഥിരം ആയിട്ട് അല്ല പഠിച്ചത്. എക്സാം വരുമ്പോ മാത്രം ആണ് പഠിച്ചത്. ഏകദേശം ഒരു 7 വർഷം. എവിടെയും കോച്ചിംഗ് ഒന്നും എടുത്തില്ല. കാരണം എന്റെ വീട്ടുകാർക്ക് ജോലി ചെയ്യുന്നത് ആയിരുന്നു താല്പര്യം. കോച്ചിംഗ് അവരെ സംബന്ധിച്ച് ക്യാഷ് കളയുന്ന ഒരു ഏർപ്പാട് മാത്രം ആണ്. അല്ലെങ്കിൽ രണ്ട് മാസം ഒകെകോച്ചിംഗ് ന് പോയാൽ തന്നെ ജോലിക് പോ പോ എന്നുള്ള പ്രഷർ ആണ്. ഓരോ സ്ഥലത്ത് biodata കൊണ്ട് കൊടുക്കും. അങ്ങനെ ചെറിയ 7000 കിട്ടുന്ന ജോലിക്ക്കെ വിടും. എന്നിട്ട് അവിടെ നിന്ന് പോകും psc പടിക്ക് എഴുതി എടുക്ക് എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കും. വീട്ടീന്ന് സപ്പോർട്ട് ഇല്ലായിരുന്നു daa. കുറെ ഒകെ യൂട്യൂബിൽ നോക്കി ഒക്കെയാണ് പഠിച്ചത്.

  • @prabhivm3304
    @prabhivm3304 8 месяцев назад +8

    നല്ലപോലെ ഉറങ്ങിയാൽ പഠിച്ചത് മനസിൽ ഉണ്ടാവും😊😊

  • @musafirmon8237
    @musafirmon8237 Год назад +126

    നിങ്ങൾ പറഞ്ഞത് പോലെ ഉറക്കം നഷ്ടപ്പെടുത്തി ചത്തു കുത്തി ഇരുന്നു പഠിക്കുന്നവന്നല്ല യഥാർത്ഥ വിജയി, instead, mental health and physical health balance ചെയ്തു കൊണ്ടുപോയി exam crack cheyyunnathaanu yadhartha bureaucrats.
    ദയവായി ഇത്തരം വീഡിയോ ഇട്ടു സമ്മർദ്ദങ്ങൾ ഉദ്യോഗസ്ർഥികൾക്ക് മുന്നിൽ നൽകരുത്.

    • @adarshga5983
      @adarshga5983 Год назад +2

      right🔥🔥

    • @adhinrajs5290
      @adhinrajs5290 Год назад +5

      6 മാസം കൊണ്ട് എത്ര പേർക്ക് ജോലി കിട്ടി ഈ അവസാന പ്രിലിംസ് 10th level ഒരു beginner കിട്ടിയത് പോലും കാണില്ല അങനെ ഉള്ളപ്പം ഈ പറയുന്നവൻ്റെ ഗീർവാണം ആര് കേൾക്കണം

    • @user-jp2zt5ps5f
      @user-jp2zt5ps5f Год назад +1

      Podei agraham ollavan yanthum vendannu vekkum he or she has only one aim ❤😊

    • @ChinchuVs
      @ChinchuVs Год назад

      ​@@user-jp2zt5ps5f Athu angamkaram ann ennu parayum sodham jivanu vila kalipikathavan pinee enth nedittum enth kariyam

    • @ChinchuVs
      @ChinchuVs Год назад

      ​@@user-jp2zt5ps5f Athu avarude kariyam .Smart work ann vendathu allathe oru kundamila 1 year kond relief cheeyithu padichu nedam nammuk joli .Sodham jivanu vila kalipikathavan mattuvarude eyalu sarkar joli keritt enth kariyam .chummatha alla evide sarkar joli ellam kallanmaru akkunnathu😁

  • @rinshad3
    @rinshad3 Год назад +612

    3 hour ഉറങ്ങിയ ജോലി കിട്ടാൻ നേരം ആൾ ഉണ്ടാവില്ല 😂

    • @Spiderman66DD
      @Spiderman66DD Год назад +15

      Correct

    • @HishamHishu-pu4ep
      @HishamHishu-pu4ep Год назад +7

      സത്യം 💯

    • @jyothi5563
      @jyothi5563 Год назад +33

      Yes... I too worked hard without even caring health. Now facing a lot of health issues ... Take care of health to an extend

    • @beautifulnature3995
      @beautifulnature3995 Год назад +17

      പുള്ളി പറഞ്ഞത് 2മണിക്കൂർ ഉറങ്ങിയാൽ മതിന്നാണ്😹

    • @breathebyaami3314
      @breathebyaami3314 Год назад +15

      Kurach kalam alle urakkam ozhivakendathullu..ath kazhinjal sugamayi urangamallo

  • @user-cr5ud9of3g
    @user-cr5ud9of3g Год назад +395

    എനിക്ക് ഉറങ്ങിയില്ലെങ്കിൽ എന്റെ productive ആയ day ടൈം കുളമാകും... തലവേദന... ഉന്മേഷം കുറവ്...

  • @manojpm3745
    @manojpm3745 Год назад +116

    ഈ പറഞ്ഞതൊന്നും അല്ല. ജോലി കിട്ടിയാൽ safe ആണ്. അതാണ്പിന്നെ ഈ ചേട്ടൻ പറയുന്നത് പോലെ പണി ഒന്നും ഇല്ലാത്തവർക്ക് പറ്റും.3 മണിക്കൂർ. പകൽ കൂലി പണിക്ക് പോകുന്ന ഞങ്ങൾക്ക് പറ്റില്ല. പറയുന്നവർക്ക് bgm ഒക്കെ ഇട്ട് എന്തും പറയാം. പിന്നെ അദ്ദേഹം പറഞ്ഞ ഒരു കാര്യം ok hard work 👍

    • @rev.sree07
      @rev.sree07 Год назад +10

      Secretariat asst first rank ..joli cheythondiruna oralanu ...job kazhinju ni8 irunu padicha ...ldc 1st rank ekm dist aanu tonunu kunju babies ulla oru chechiyanu ...ivarkonum ravile tot vaikit vare time kitikanilalo ...kituna time avar crct useful aayi use cheythu...pine exam time tentn um negative um ilate ezhutan patti ...athanu main

    • @manojpm3745
      @manojpm3745 Год назад

      Kittillannu aru paranju. Pulli parayunnapole varshangalolam degree ezhuthunna proses alla ennu. Athu sarkarum vijarikkanam. 5 varshan ayittt enthu kopile niyamanan aanu evide nadannathu. Thallli marikk. adyam niyamanam correct akki ondakk.

    • @riyavs7763
      @riyavs7763 Год назад +9

      ഒന്നു പോടാ എന്റെ ചേച്ചി 9 to 7 vare job nu പോയി വന്നട്ടാ പഠിച്ചു psc നേടിയ.. വേണൽ ചക്ക വേരിലും കായ്ക്കും

    • @akhilvv3806
      @akhilvv3806 Год назад

      💯💯

    • @ChinchuVs
      @ChinchuVs Год назад +1

      ​​@@riyavs7763 correct riya self confidence. Nammalku nammale ariyam .Nammude health ariyam.nammude family ariyam Ee parayunnavarku ethu onnum ari ellalo. Eyalku oke sughichu vittil eriyunnu padicha pore.sodham plate polum kazhukathe eriyunnu padikunna pusthaka puzhukal

  • @sreejithrs8912
    @sreejithrs8912 Год назад +17

    റിയാലിറ്റി വളരെ വ്യത്യസ്തം ആണ്. ഈ ഡിഗ്രി prelims പഠിച്ചു സെക്കന്റ്‌ stage കിട്ടി. എന്നിട്ട് maths നല്ല പണി psc തന്നു. പിന്നെ 3rd stage എഴുതിയവർക്കൊ സിമ്പിൾ question. കുറച്ചൊക്കെ psc യോടുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. 🙏

  • @shalu7180
    @shalu7180 Год назад +78

    പഠിക്കുന്നവർ ആരോഗ്യം കൂടി ശ്രെദ്ധിക്കുക. ഞാനും ഉറക്കം ഇല്ലാതെ കുറെ പഠിച്ചിട്ടുണ്ട്. Bp ഒക്കെ low ആയി ഹോസ്പിറ്റലിൽ ആയിട്ടുണ്ട്..

    • @abijithp92
      @abijithp92 7 месяцев назад

      എന്നിട്ട് ജോലി കിട്ടിയോ?

  • @nisudana
    @nisudana Год назад +126

    6 മാസം പഠിച്ചു ezhamathe മാസം kittunnarhalla psc... ജോലിക്ക് കേറണമെകിൽ ഏറ്റവും ചുരുങ്ങിയത് 1 വർഷം വേണം

    • @binojk6497
      @binojk6497 Год назад +1

      Ath veroru sathyam

    • @fatherhang
      @fatherhang Год назад +15

      ആരാ പറഞ്ഞെ ഞാൻ 5 മാസം പഠിച്ചാണ് പോലീസ് ലിസ്റ്റിൽ വന്നത്

    • @arjunajaykumarkerala
      @arjunajaykumarkerala Год назад +5

      ​@@fatherhang list il ale vanulu epo jolik keery ?

    • @fatherhang
      @fatherhang Год назад +1

      @@arjunajaykumarkerala njd koduthu ippo ib yil work cheyyunnu... Police pattippani anu bhai

    • @arjunpc6370
      @arjunpc6370 Год назад

      ​@@fatherhang IB ൽ എന്താണ് bro job.

  • @whatsup_viral
    @whatsup_viral Год назад +27

    Govt job is a social service but people chase this job for money ,status and security 😶😶

    • @arjunajaykumarkerala
      @arjunajaykumarkerala Год назад +9

      Money ku venel privat job poonam. Idh security and oru parudhi vare status

  • @dp9290
    @dp9290 10 месяцев назад +2

    True. Age limit കഴിയാറാകുമ്പോഴാണ് നമ്മള് ഒന്നുകൂടി നന്നായി ശ്രമിച്ചിരുന്നല് ചിലപ്പോ നടന്നേനെ എന്ന് സങ്കടപ്പെടുക..

  • @niranjmv4789
    @niranjmv4789 Год назад +22

    Good motivation 🎉

  • @sree5556
    @sree5556 Год назад +68

    12 hr മതി 6 മാസം കൊണ്ട് തന്നെ ക്രാക്ക് ചെയ്യാം

    • @yourdad007
      @yourdad007 Год назад

      Enthuva upsc examinano

    • @vipinrajrh5015
      @vipinrajrh5015 6 месяцев назад +3

      Veetil nall sdhiyullavarku 12um 16 manikoor padikam
      Mattullavaro?

  • @ambadik4693
    @ambadik4693 Год назад +9

    ഞാൻ വലിയൊരു സംഭവമാ 💐

  • @jithincharudev1110
    @jithincharudev1110 Год назад +15

    reality is different bro

  • @ajith6840
    @ajith6840 Год назад +38

    Well motivated 🔥🔥

  • @junaidjunu8146
    @junaidjunu8146 Год назад +1

    Thank you❤🙏

  • @arunpv5281
    @arunpv5281 Год назад

    പഠനം ഓരോ ആൾക്കും വ്യത്യസ്തം ആയിരിക്കും അതു പോലെ സാഹചര്യങ്ങളും വേറെ വേറെ ആയിരിക്കും.

  • @sanal25
    @sanal25 Год назад +120

    Sfi യിൽ ചേർന്നാൽ മതി... പെട്ടന്ന് ജോലി കിട്ടും. പഠികേം വേണ്ട 😂

    • @hi-iam-anil
      @hi-iam-anil Год назад +14

      പണി ഒന്നും ഇല്ലേ നിനക്ക്. ഒരു മെമ്പർഷിപ് എടുത്തിട്ട് ജോലി വാങ്ങിച്ചു കാണിച്ചിട്ട്.. ഇതേപോലെ ഒരു വീഡിയോ ഇട്. SFI ൽ മെമ്പർഷിപ് എടുത്തിട്ട് എനിക്ക് ജോലി കിട്ടി എന്നും പറഞ്ഞു.

    • @Podiyan6526
      @Podiyan6526 Год назад +11

      ​@@hi-iam-anilസഹകരണബാങ്കിൽ കേറിയവരെ കുറിച് ഒന്ന് അനേഷിച്ചു നോക്ക്

    • @krishanraj9742
      @krishanraj9742 Год назад

      കലക്കി 😂😂😂

    • @sarathprasadtp864
      @sarathprasadtp864 Год назад +1

      ​@@hi-iam-anil😂😂😂 Nthaayalum Ithra kashttapaad illathe Joli aaya kure perund
      Vidhyabasam polum illatha Aal Vidhyabasa manthri aavana kalathn aane nammalokke jeevikkane Athond Albudam illa 10 polum pass aavatha MLA marudem Counselor marudem okke Relatives oke Sahakarana bank il oke Cool aayitt Keripattunnund

    • @WoodenMusic
      @WoodenMusic 11 месяцев назад

      exactly.. 😂🤣 + PhD.. 🤣🤣

  • @ammuammu2325
    @ammuammu2325 Год назад +42

    പഠിക്കാൻ തോന്നണ്ടേ.. മടിയ 😊😊

    • @PranavLal-jp6zt
      @PranavLal-jp6zt Год назад

      Thandhedeyum thalledayum chelavil kaziyunnoorkk padikkan Thonnilla kurachelum manasakshi undel padich avare nokkan vendi joli vagi poya thanikk kollam

    • @sonysonysuresh4080
      @sonysonysuresh4080 Год назад +5

      Thonnanayi daivathode prardhikuka. Aaa track il ethiyaal pinne back pokaruthe

  • @manubabu2925
    @manubabu2925 11 месяцев назад +2

    Krithyamayi padikuka..sleep,entertainment,good health ethonnum elenkil enthu nediyalum enjoy cheyan patilaa

  • @_QWERTY___
    @_QWERTY___ Год назад +52

    3 hour ഒറങ്ങാനാ ഇങ്ങേര് വെള്ളം അല്ല 😸

    • @sarathprasadtp864
      @sarathprasadtp864 Год назад

      😅Deep Sleep Quality Ullath kittanel 3 manikoor Aanelum Dharalam
      But 😅 oru vidham ellarum ith try Cheythel 3 manikoor urangi eneet bakki time book kayyil pidich urangum🙉

  • @AiswaryaArchana
    @AiswaryaArchana 18 часов назад

    8 മണിക്കൂർ ഉറക്കം അത് must ആണ്... നമ്മൾ പഠിക്കുന്ന പോലെ ഇരിക്കും psc കിട്ടുന്നത്.. ഇത് അത്ര വലിയ ആന കാര്യമല്ല എല്ലാവരെ കൊണ്ടും പറ്റുന്ന കാര്യമാണ്... ദയവായി സമ്മർദ്ദം തരുന്ന ഇത്തരം കാര്യങ്ങൾ പറഞ്ഞ് ഉദ്യോഗാ ർഥികൾക്ക് പേടി നൽകാതെ ഇരിക്കുക 🙏🙏

  • @ananyadiya
    @ananyadiya Год назад +54

    Correct , Minimum qualification maximum job that is my policy

  • @deepakg2415
    @deepakg2415 Год назад +3

    Psc job is not an ultimate goal in life

  • @akhilk.s6983
    @akhilk.s6983 Год назад +1

    thank you 💓

  • @Psc.with.rankholder
    @Psc.with.rankholder Год назад +9

    Oru divasam 5 hour padichaal mathi...6 maasam padichaal mathi...joli kittum...

  • @shabanasr5802
    @shabanasr5802 7 месяцев назад +2

    ഈ കയ്ചപ്പാട് മാറ്റണം എന്നാലേ നമ്മൾ രക്ഷപെടു

  • @PraveenKumar-yy5lc
    @PraveenKumar-yy5lc Год назад +5

    Mone എല്ലാവരും ഗവണ്മെന്റ് ജോലി വാങ്ങിയാൽ ബാക്കിയുള്ള ജോലി aru ചെയ്യും.......

  • @seenats6840
    @seenats6840 Год назад +7

    Good motivation 👍

  • @drishyasunil3067
    @drishyasunil3067 Год назад +5

    3 hours regular days urangan arkum pattilla health issues affected akum

  • @navaneethdas
    @navaneethdas Год назад +24

    First rank nediya oralk enkilum 6 masam kond job kodutha ethelum psc exam inne vare nadannitundo.??

  • @roshu4446
    @roshu4446 Год назад +20

    I knw one of my friend he just studied for 3 months just 3 mnths concentrated in psc ...that too studied max 3 hrs a day ..but he was very sharp in mathematics an English so he didn't ficus those two ..instead studied the rest ...
    now he got advice in kasargod district as LD ...
    kazhivulark 6 masavum venda ennathan sathyam ...and orupad time um venda...

    • @SparkLearnings
      @SparkLearnings  Год назад +1

      😊❤️

    • @anamikachandra9381
      @anamikachandra9381 Год назад +2

      My mother too..with a job and two children under 10 at 36..she cracked ldc within 3 months..that too only with coaching only on sundays..but she was a maths teacher and was very very strong in gk..it was in 2009 or something and she is still proud of her achievement..today she got promoted as rationing inspector❤now i am a psc aspirant and she is my role model

    • @roshu4446
      @roshu4446 Год назад +1

      @Anamika Chandra wishing u all d very best no doubt there would some spark of ur moms IQ level for u...
      Within a year u would be into the services

    • @anamikachandra9381
      @anamikachandra9381 Год назад

      @@roshu4446 thankyou😍

  • @cRr07
    @cRr07 Год назад +25

    എല്ലാവരുടെയും സാഹചര്യം ഒരുപോലെയല്ല.

  • @jayasindhus9209
    @jayasindhus9209 Год назад +5

    6 masam padichitt 7 aam masam jolikk keriya aara ulla result varade appointment letter kittade jolikk keriya ee mahaan aaranavo

  • @vishnu3491
    @vishnu3491 Год назад +3

    words🔥🔥🔥

  • @nitheeshtm9771
    @nitheeshtm9771 13 дней назад

    Orupaaadu thavanayayii ee video kaanunnu

  • @lijaslijasabdulkarim6946
    @lijaslijasabdulkarim6946 Год назад +3

    Motivation

  • @SurajSuu-lg3xm
    @SurajSuu-lg3xm 9 месяцев назад

    Nala motivation ❤

  • @butterfly.4545
    @butterfly.4545 Год назад +1

    Correct

  • @999sdsd
    @999sdsd 8 месяцев назад

    hard work, hard work അതുമാത്രം മതി. കുറയൊക്കെ ആഘോഷം ഉത്സവം, അമിതമായ ഉറക്കം പോലുള്ളവയൊക്കെ ഉപേക്ഷിക്കണം. കുറച്ചു നാൾ കഠിനമായി പരിശ്രമിച്ചാൽ വിജയം നമുക്കു സ്വന്തം . അനുഭവത്തിൽ നിന്നുള്ള വാക്കുകൾ💯💯💯👍

    • @kannankollam1711
      @kannankollam1711 7 месяцев назад

      അതാണ് വേണ്ടത് ഈ കമൻറ് ബോക്സിൽ കുറെ പാൽക്കുപ്പികളും പറയുന്ന കേട്ട്

  • @pierbiii
    @pierbiii Год назад +9

    നല്ല പഠിക്കുക ഇല്ലേൽ കളിഞ്ഞിട്ടു പോകുക സമയവും വയസും നമുക്ക് വേണ്ടി കാത്തു നിൽക്കില്ല പിന്നെ ഉറക്കത്തിന്റെ കാര്യം എന്തേലും ഹെൽത്ത്‌ issues വന്നാൽ ഇവന്മാർ ആരും കൂടെ കാണൂല പിന്നെ 6 മാസം പഠിച്ചു 7am മാസം ജോലി ഇത് psc തന്നെ ആണ ഇങ്ങേർ ഉദേശിച്ചത് 😂

  • @shijukumar2953
    @shijukumar2953 Год назад +4

    Real fact🙏

  • @sambhucs7797
    @sambhucs7797 Год назад +11

    എല്ലാരും ഗവണ്മെന്റ് ജോലി വാങ്ങിച്ചാൽ ബാക്കി ജോലി ഒക്കെ ആരു ചെയ്യും 😂

  • @ashik_hamza
    @ashik_hamza 11 месяцев назад

    Sleep 7-8 hrs
    Eat healthy food at proper time
    Drink 2 litre water
    Atleast 1 hour workout
    Learn
    &
    Be productive 😊

  • @viswamviswam4084
    @viswamviswam4084 Год назад +1

    ഉറങ്ങാതിരുന്നാൽ പെട്ടെന്നു തന്നെ ജോലിയാകും

  • @kirancc81
    @kirancc81 Год назад +132

    government ശമ്പളം കൊടുത്താലല്ലേ PSC ഒക്കെ ഉള്ളൂ ...... ഒരു PSC ജോലി ആവരുത് ഒരു വിദ്യാർത്ഥിയുടെ അവസാന ലക്ഷ്യം.

    • @janzraj
      @janzraj Год назад +4

      💯

    • @jeenarajan4766
      @jeenarajan4766 Год назад +3

      കഷ്ടം 🙆‍♀️

    • @SandeepSnair-xo1zp
      @SandeepSnair-xo1zp Год назад +3

      Yes

    • @manishsuresh4996
      @manishsuresh4996 Год назад +10

      ​@@travelborthers4647ഇതിൽ എന്താ തെറി പറയാൻ ഉള്ളത്???? It's a fact, there should always have a plan B

    • @thamburan9470
      @thamburan9470 Год назад +6

      ഞാനും psc പഠിക്കുന്നു but അയാൾ പറഞ്ഞത് crct ആണ്. Psc പഠിക്കുന്നതെന്തിനാണ് cash നു വേണ്ടി. Psc കിട്ടിയില്ലെങ്കിൽ മരിക്കാൻ പറ്റില്ലല്ലോ

  • @pramodk8905
    @pramodk8905 Год назад +12

    ആറു മാസം പഠിച്ചു ഏഴാംമത്തെ മാസം psc ജോലി കിട്ടിയ ആരും ഉണ്ടാവില്ല മാഷേ...

  • @subinmathew2588
    @subinmathew2588 Год назад +7

    Kazhnja 2022 10 th prelims may ilezhutytha 2023 mains ezhuti kayiumbol 1 year akum ..pinna egana 6 month padich 7 am month joli..

    • @SparkLearnings
      @SparkLearnings  Год назад +3

      means crack the first exam which you attend😊👍🏻

    • @arjunajaykumarkerala
      @arjunajaykumarkerala Год назад +1

      Nte abiprayathil force oke aneeel. Exam nu 6 months mump padicha chilapo crack cheyam . Alaathath oke. Min 2 years oke veeenam. Keeran

  • @junujunu869
    @junujunu869 Месяц назад

    Good❤

  • @shaijushaiju9060
    @shaijushaiju9060 Год назад +1

    correct

  • @saranyar5498
    @saranyar5498 6 месяцев назад +2

    ആര് പറഞ്ഞു sir,
    അവറേജ് പഠിക്കാണവരും ലക്ക് കൊണ്ട് ജോലി കിട്ടിയവർ ഉണ്ട് sir
    പിന്നെ govt ജോലി ഉള്ളവരെ മാത്രേ സമൂഹം അംഗീഹരികുള്ളൂ എന്നുണ്ടോ 🙄🙄പ്രൈവറ്റ് ജോലി ചെയ്തും ഗൾഫിൽ പോയും മാന്യമായി ജീവിക്കണവർ ഉണ്ട് sir 🙏🏻🙏🏻

  • @fareedamt9528
    @fareedamt9528 Год назад +1

    ✌🏻✌🏻true

  • @amalumsd1501
    @amalumsd1501 Год назад

    Paduthathinte ore bhagom thanne ane healthum ...nalla health ille convenient ayet padikan pattila..so get 6hrs minimum sleep...baki tym elam padikuka

  • @fathimanavas3624
    @fathimanavas3624 Год назад +8

    Samooham angeekarikkan job mathramalla avashyam.nalla job illathavarum jeevikkandae ee samoohathil.

    • @neetdude3854
      @neetdude3854 Год назад

      Ponnu suhrute dialogue supra ee samohathil ath pravarthikamlla

  • @abhijithkumarbl1008
    @abhijithkumarbl1008 Год назад +2

  • @priyahari98
    @priyahari98 Год назад +1

    Thanks broo 🙏

  • @raj-gff
    @raj-gff 8 месяцев назад

    ഇത്‌ കേൾക്കുമ്പോൾ thanne ഉന്മേഷം kittunu. Mrng പഠിക്കാൻ irikkumbol മോട്ടിവേഷൻ kittunu

  • @Justmyself66
    @Justmyself66 Год назад +2

    Urakkam kuranjhal memmory capacity kurayum , Don't follow this, only done of them succeed, most of them fail, you need to sleep atleast 6hours a day, also you have18hours left in a day❤

  • @ARCHGALLERY01
    @ARCHGALLERY01 7 месяцев назад +1

    ഉറക്കം കഴിഞ്ഞേ ഞാൻ പഠിക്കു...6hr ആണ് ഞാൻ പഠിക്കാറുള്ളു... മാക്സിമം 7hr

  • @bhavoosspecials836
    @bhavoosspecials836 Год назад +1

    Bussinu kalleriyaan poyal athilum vegathil rank listil kayaran

  • @ashi120
    @ashi120 11 месяцев назад +1

    Aadyam joli pinnr kalyanam.
    Correctaanu. Njn ippo 4 masam ulla kunjum aayi kashtapett padikkunnu

  • @trainingroom666
    @trainingroom666 10 месяцев назад

    Study well also sleep well because brain health is important 🧘🏾‍♂️

  • @aparna1062
    @aparna1062 Год назад +3

    Enna motivation aasnuu,njan pova padikan

  • @chithrac4122
    @chithrac4122 Год назад +2

    Aa kaalamokke poyi maashe.. Ipo chathu padichaalum uraponum illa kitum nnu.. Ethelum orattathu njnum thudangi kazhiyaaraayi ennu karuthumbol Psc new area kondorum padikan.. Pandathe sugam onum ipo illa.. And oru bhaagya pareekshanam koodi aanu ipo Psc..
    So urakam kalanju padicho ode 6 month alle ennonnum urapich parayaabakillaa..
    Pinne ellarkum saahacharyam orupole akillaa.. Palarkkum ee 3 hr urangi eneetaal pinnem padanam maathram aanu..
    Enne polulla veettamma maatku athinidayil veettile works um makkalude karyam okke und..
    So urakam avum padanavum maathram akumbo may b body ok akum koottathil work koode akumbo may b ellarkum kazhinjennu varilla..
    Ororuthardem health and situations diffrnt aanu..kittunna tym maxm utilize cheyyuka ennu maathre parayanakoo

  • @Anu-gc4jx
    @Anu-gc4jx Год назад +1

    👌🏻

  • @sivaslifestyleworld2948
    @sivaslifestyleworld2948 Год назад

    👍

  • @vipinrajrh5015
    @vipinrajrh5015 6 месяцев назад

    Veetil oralkengilum joli
    Allengil avashyathinu varumanam
    Athumallangil kadagal oru arivee theerunnupokanum, annannavulla chilavukal kazhiju pokan ulla sthidhi..
    Ithokke ulla veetile udhiyogarthikalku
    Mattonnum nokkanda psc coaching.. online coaching.. ennivayiku poyi iruttuvelukuvolam padichu joliyil karayam..
    Pakshe veetile prashnagal karanam ravile 8 muthal vayikittu 6 vare joli
    Pinne veetil vannukeri kulichi kerumbol 8mani aduthu bhaksham ellam kazhinju parayunna pole 3 manikoor mathram uragi ithupole padichukondirunnal... Enthayirikum nammude avastha

  • @sparrown8278
    @sparrown8278 Год назад +1

    🔥🔥

  • @rashafebin9048
    @rashafebin9048 Год назад +2

    👍👍👍👍

  • @sherin7677
    @sherin7677 Год назад +1

    Nalla pole padikkanamenki 3 hr urangiyapora. minimum 6,7 hours oranganam.

  • @sreelakshmim.u9806
    @sreelakshmim.u9806 Год назад

    Whatever the thing may be sleep for 8 hours, so u can stay productive next day, or else u will forget or will feel sleepy....

  • @lijocp9236
    @lijocp9236 Год назад +1

    🔥🔥🔥💥

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 Год назад +1

    👍🏽❤️

  • @rahulr1868
    @rahulr1868 Год назад +1

    6masam Kerala psc nadannal santhosam😁 prelims, result mains result,physical,medical,2019 vilichal exam ranklist vannathu 2023

  • @sinodjobp3613
    @sinodjobp3613 Год назад

    All jobs are equal😊

  • @amalpk8791
    @amalpk8791 Год назад +1

    Aarikku vnm lotta psc

  • @shaheerp5744
    @shaheerp5744 Год назад +43

    Njanu daily 4 manikkor matram padich,atum vere jolik poyit,first ezhutiya examil thanne listil vannu.ippo courtil joly cheyyunnu.No Hardwork,only Smart work 😍

    • @anilaanu394
      @anilaanu394 Год назад +6

      Smart work onn explain cheyuvoo chettaaa

    • @ashida-uj9it
      @ashida-uj9it 8 месяцев назад

      ​@emptyman895410 markin English undakum. Chilappol 20 markin. Ath syllabus anusarichaayirikkum.Hard work cheythal kittum

  • @0S-le5wt
    @0S-le5wt Год назад

    എന്തുതന്നെ ആയാലും നേടുന്ന ജോലിയോട് ആത്മാർത്ഥത പുലർത്തുക. കേവലം ഭാവി സുരക്ഷിതമാക്കുക എന്നതിലുപരി സമൂഹത്തോടുള്ള കടമയും നീതിയും ആത്മാർത്ഥമായി ചെയ്യേണ്ടതാണ്. സമൂഹത്തിന് മുന്നിൽ ഒരു സ്റ്റാറ്റസിന് വേണ്ടി മാത്രമായി നേടുന്ന ജോലി പിന്നീട് അത് നേടുന്നവർക്കും സമൂഹത്തിനും ഒരു ബാധ്യതയായി മാറിയേക്കാം........

  • @SALMANTKM
    @SALMANTKM Год назад

    Urakkam sheri ayillel oraalude orma shakthiyem budhiyem mental health inem baadhikum psc exam inu povumbo ithoke orma varande

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um Год назад

    👌👌

  • @shaheenamols4539
    @shaheenamols4539 Год назад

    Enganeyullavare kondu dayavayi video idalle,ulla confidents koodi kalayum

  • @The4Sha
    @The4Sha 22 дня назад

    1 day urakkam illathe padichu pinne 2 day eduth aa urakkam onn urangi theerkkan😢

  • @sindhuchandran5534
    @sindhuchandran5534 2 дня назад

    Ennepole migrain ullavark ariyam urakam kuranjalulla avastha.. Nte ponno annathe day thanne pokum... Mini. 6hrs uranguka... Then baki time pore padikan?

  • @user-vu2fk6mz7q
    @user-vu2fk6mz7q 6 месяцев назад

    6 maasam kond oke psc kittanamengil athrem bright aaya aalkkare konde pattuuu.....egne aayalum 1,2 kollam oke kashttapedanm

  • @bellasindhi6564
    @bellasindhi6564 Год назад

    Kalyanam kazhikan psc joli venam🎉

  • @hiyoutubers12345
    @hiyoutubers12345 Год назад +3

    oru day🎉

  • @akasha1282
    @akasha1282 Год назад

    3 HR uranganam bakki full time padutham ,sheriyanu result kittum.... But .... Oru day 10 hr maximum effort.. correct focus ... Avishyam ullath matram padikkuka.... Athinu ee time dharalam joli urappayum kittum

  • @Ava-cz6tj
    @Ava-cz6tj 6 месяцев назад

    3 hours matram uraggiyal chilapol paddicha kariyam pakuthium maranu pokkum........ Ettavum imp annu padicha kariyam recall cheithu edukuka enthath.. So minimum 5 hrs engilum uraggan sredhikuka...... Kude proper revision methods use cheukka proper ayittt paddikunathte idakk oru 10 min break edukkuka break time il phone use cheyathe matt enthellum kariyam cheukka like song / podcast/ affirmation audios kelkuka, allagil walk cheukka morning time/ evening time annggil exercise oo agane enthellum cheukka.. Ithonum pattila engil utube nokkika concentration kudan okke ulla techniques kannum ath nokkukka athum pattill engil vidinte muttath iraggi 10min nikkukka...... Allathe oru vivarakkedu kettittu ithupolle 3 manikum matram urangiyal chilapol allu vady ayi pokkan chance und

  • @captainctn6240
    @captainctn6240 Год назад +2

    ഉറങ്ങാതിരുന്ന് പഠിച്ചു 3 മാസം കൊണ്ട് ജോലി വാങ്ങിയാൽ അത് മിടുക്കായി കണക്കാക്കുവോ...
    Disagree with your 3 hour sleep argument... Sleep 8 hr everyday for better health

  • @amalsabu5816
    @amalsabu5816 Год назад +1

    എവിടെ ഉറക്കം കുറവ് മതിയെന്നു പറഞ്ഞാലും അത് പിന്തുടരരുത് നമ്മൾ ഉണർന്നിരിക്കുന്നതിനനുസരിച്ചു വിശ്രമവും വേണം. 1/3 റസ്റ്റ്‌ വേണം മാക്സിമം 8 മണിക്കൂർ. രാത്രി ആവിശ്യത്തിന് ഉറങ്ങാതെ രാവിലെ ഷീണത്തോടെയും ഉറക്കം തൂങ്ങിയിരിക്കുന്നതിലും നല്ലത് അതാണ്

  • @midhunajanardhan5401
    @midhunajanardhan5401 Год назад

    Pinne 3 manikkor mathram orgiya pinna nammle enthinu kollam health nashich joli nedit eth karyam randum orumichu kondu povanam 😪sheri ayi oragathe padichit oru karyam lla oru day nannayi orgagiyillengil pinna adutha day govinda ayi kanakku koottiya mathi oru 5,6 manikkoor engilum organam

  • @archanaraju5095
    @archanaraju5095 2 месяца назад

    Oru day polum enik pularcha oru 4 manik eneekan patillaa.. Enechal pine ente ah dhaivasvum next 2 days um pokk aann... 😢😢😢 migrane enem kond povum.. Ingnethe vdeo kanumbol pedi aavunu daily 8 hrs urngunna enik apol joli kitulee😞😞😞😞😞

  • @akhilajose1183
    @akhilajose1183 Год назад +22

    ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ് but ഒരു കാര്യം ഉണ്ട്. നല്ല ഒരു കല്യാണ ആലോചന. അത് എപ്പോള്‍ നല്ലതാണോ മോശമാണോ എന്ന് അറിയാന്‍ psc ജോലി കൊണ്ട് പറ്റുമോ

    • @teabreak3294
      @teabreak3294 Год назад

      Enthaayalum job undenkil jeevikaam

    • @anandmp6637
      @anandmp6637 Год назад

      😂

    • @ChinchuVs
      @ChinchuVs Год назад

      Kalayanam kazhinjitt penngalu padikunnatho .

  • @abhisudevan9208
    @abhisudevan9208 Год назад

    Join to net work marketing

  • @jabeerjebi3544
    @jabeerjebi3544 Год назад +1

    Dctrs പറയുന്നത് 6 hr mnm ഉറങ്ങണം എന്നാണ്.6-8 hr ഉറങ്ങണം

  • @archanapillai6398
    @archanapillai6398 8 месяцев назад

    Padikunna kashivu orotharkum vevere aan 🙄 chilare kurech neram irunna mathy pettenn pettenn potion oke cover cheyyum .athukond nammal orikalum mattullavarude strategy full aayi follow cheyyalle namuk aavashamayath mathram edukkam namuk Swanthamayi oru strategy undakanam othiri oke urangathe irunna thalayude kett pokum orma kuravu thalyk level polum undakilla njn anubhavichit und 6 divasam urangathe irunn padich😢annode nirthy 😅ipo samayam kandethy padikunn 💓

  • @sreenathor2282
    @sreenathor2282 Год назад +2

    പലരുടെയും comment ഇത് നടക്കില്ല എന്നാണ്.....
    കുറച്ച് നാൾ മാത്രം പഠിച്ചു കുറച്ച് സമയം മാത്രം ഉറങ്ങി പല ജോലികൾ കിട്ടി ഇപ്പോൾ government പോളിടെക്‌നിക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ അജു സർ ഇത് വെറുതെ പറയുന്നതല്ല...
    അദ്ദേഹം ജീവിതത്തിൽ ചെയ്ത് കാണിച്ചതാണ്......

    • @ChinchuVs
      @ChinchuVs Год назад

      Athu pole anno ellarum chila budhijivikal angane ann .😀 .Vittit pokan ayalude kubhasoth anno psc