Ola S1X 2kWh or Ola S1X 3kWh or Ola S1X 4kWh or Ola S1X+ | Which is best

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 41

  • @minukanatt9907
    @minukanatt9907 12 дней назад +1

    Sx1 2kwh battery warranty is only for 3 years and no option for extended warranty 😮😮😅😅😢

    • @jainvlogssev
      @jainvlogssev  12 дней назад

      Thanks for the feedback 👍
      But ola website mentions about 8yrs warranty for battery 🤔

  • @KanakammaKG
    @KanakammaKG 8 месяцев назад +1

    Thank you 👍 0:24

  • @kchandramohan799
    @kchandramohan799 4 месяца назад +1

    Ola s1x ന് വെക്കേഷൻ മോഡ് ഉണ്ടോ?ഉണ്ടെങ്കിൽ എവിടെയാണ് സ്വിച്ച്

    • @jainvlogssev
      @jainvlogssev  4 месяца назад +1

      Yes, ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഈ ഫീച്ചർ S1X വേരിയൻ്റിൽ ഉടൻ ലഭ്യമാക്കും.
      Plz watch the below video for details:
      Ola S1X Electric Scooter New Software Update പുറത്തിറങ്ങി | #olas1x
      ruclips.net/video/Tmb5MxZhqq4/видео.html

  • @tijopowathil9195
    @tijopowathil9195 5 месяцев назад +1

    Bro 2kw eangane ond eadukkananu please replay

    • @jainvlogssev
      @jainvlogssev  5 месяцев назад

      Daily riding kms kurav aanenkil 2kw oru good option aanu. Value for money aanu Ola epol.
      But i suggest 3kw aayirikum kurachum koody better option.
      Ola Service kurach improve cheyaan undu, adu maatram aanu oru negative ulladu.. or else ola is de best ev available now in Indian market 👍

  • @siljachacko4584
    @siljachacko4584 3 месяца назад +1

    S1X within 50 days 22 days in work shop , system issue.

    • @vishnuprasadkb
      @vishnuprasadkb 2 месяца назад +1

      S1X Used for 11 days and got 46 system issue, in service center ola permangalam for 17 days. They resolved the system issue and now cannot change from parked mode. When one issue goes another comes. The service center people told me that they need new version of testing tool for further procedures and I wish to go for consumer court appeal.

    • @jainvlogssev
      @jainvlogssev  2 месяца назад

      Yaah, Ola is seriously facing service related issues at pan India level.
      Many people are unhappy about their after sales service, but at the same time many are happy as well.
      Ola’s service team needs proper training for identifying the root cause of the breakdown, which they are lacking.
      Lets hope they resolve these issues soon 🙏🏻

  • @Babu.955
    @Babu.955 8 месяцев назад +1

    Bro ഒരു Activa. കൊടുത്ത് Exchange ചെയ്തു കാര്യങ്ങൾ ചോദിച്ചറിയാൻ Google search ചെയ്താൽ പല Show room number അന്യേഷിച്ച് വിളിക്കുമ്പോൾ Call പോകുന്നത് കേരളത്തിന് പുറത്തുള്ള ഏതോ സ്ഥലത്തേക്കാണ് എനിക്ക് തൃശൂരിൽ വടക്കാഞ്ചേരിയിൽ നിന്ന് എടുക്കാനാണ് താൽപര്യം പക്ഷെ call കിട്ടുന്നില്ല കേരളത്തിൽ എവിടെക്ക് വിളിച്ചാലും കിട്ടുന്നില്ല

    • @jainvlogssev
      @jainvlogssev  8 месяцев назад +1

      ആലത്തൂർ ഷോറൂം സന്ദർശിക്കാൻ Ola വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. നിങ്ങളുടെ ഫോൺ നമ്പർ നൽകിയാൽ അവർ നിങ്ങളെ തിരികെ വിളിക്കും.
      www.olaelectric.com/experience-centre-info

    • @jainvlogssev
      @jainvlogssev  8 месяцев назад

      You can also schedule the showroom visit date through Ola website. Select city as Palakkad. Appol Alathur list cheyuum. Vadakkancheri list il kaanikunilla.. Alathur will be your nearest showroom 👍

    • @Babu.955
      @Babu.955 8 месяцев назад +1

      @@jainvlogssev ആലത്തൂർക്ക് എൻ്റെ വീട്ടിൽ നിന്ന് 48 Km ദൂരമുണ്ട് അവിടെക്ക് വിളിച്ചിരുന്നു അവർ അവിടെ നിന്ന് വണ്ടി എടുക്കാൻ നിർബന്ധിക്കുന്നുണ്ട് പക്ഷെ ഭാവിയിൽ സർവ്വീസിന് അത്രയും ദൂരം പോകണം വടക്കാഞ്ചേരിയാണങ്കിൽ 15 km ദൂരം മാത്രമെ ഒള്ളൂ

    • @jainvlogssev
      @jainvlogssev  8 месяцев назад +1

      @manigulf1059 Vadakancherry showroom ola website il nyan nokittu kaanikunilla… but its always better to buy from ur nearest showroom itself.

    • @Babu.955
      @Babu.955 8 месяцев назад +1

      @@jainvlogssev Can you help me Vadakkncheri Contact number

  • @BIGANEESH
    @BIGANEESH 8 месяцев назад +4

    വണ്ടി വാങ്ങിച് ഒരു വർഷം ആയപ്പോൾ വണ്ടി കംപ്ലൈന്റ്റ് ആയി സർവീസ് സെന്ററിലും ,ഞാൻ വേറെ വണ്ടിയിൽ കാശും കൊടുത്തു പെട്രോൾ അടിച്ചു ജോലിക്കു പോയി കിട്ടുന്ന സാലറിയിൽ നിന്ന് സർവീസ് സെന്ററിൽ ഇരിക്കുന്ന വണ്ടിക്കു emi അടക്കുന്നു.2 മാസം ആയിട്ടും നോ രക്ഷ

    • @jainvlogssev
      @jainvlogssev  8 месяцев назад +1

      പല ഓല ഉടമകൾക്കും ഈ അവസ്ഥ തന്നെയാണ്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒല പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം 👍

    • @manubp3297
      @manubp3297 8 месяцев назад +1

      Photo udoo vaddiyuda

    • @manubp3297
      @manubp3297 8 месяцев назад +2

      Vaddida registration number parayumo

    • @Nandaalisseril
      @Nandaalisseril 4 месяца назад +1

      Ola scooter എടുത്ത് compalint ആയി സർവീസിൻ്റെ പുറകെ നടന്നു വിഷമിക്കുന്നർ ആണോ നിങൾ, സർവീസ് സെൻ്ററിൽ പോയി അവരുടെ മര്യാദ ഇല്ലാത്ത പെരുമാറ്റം കണ്ട് മടുത്തവർ ആണോ നിങൾ എങ്കിൽ ഇനി നിങൾ ഒറ്റയ്ക്കല്ല നിങ്ങളെ പോലെ ഒരുപാടുപേർ വേറെ ഉണ്ട് പല പല ജില്ലകളിൽ. ഒറ്റയ്ക്ക് ഇവരുടെ അന്യായങ്ങൾക് എതിരെ പോരാടുന്നത്തിന് പകരം നമുക്ക് ഇനി ഒരുമിച്ച് ഒരു കൂട്ടമായി പ്രതികരിച്ച് നോക്കാം അതിനായി ഒരു മാസ്സ് പെറ്റീഷൻ കൊടുക്കേണ്ടതുണ്ട് ഇതിനായി നമ്മൾ ഒരു watsapp ഗ്രൂപ്പ് create ചെയ്തിട്ടുണ്ട്.എല്ലാവർക്കും പറ്റുന്നത്പോലെ മാക്സിമം ആളുകളെ ഈ ഗ്രൂപ്പിലേയ്ക് ആഡ് ചെയ്യുക അതിനുശേഷം ഒരുമിച്ച് ഒരു പെറ്റീഷൻ നമുക്ക് ഫയല് ചെയ്യാം.
      Watsapp ഗ്രൂപ്പിലേയ്കുള്ള ആഡ് ആവൻ താൽപര്യം ഉള്ളവർ ഈ നമ്പറിലേയ്ക് ഒരു ഹായ് ഓല എന്ന് msg ചെയ്യുക.
      6282851275

    • @jainvlogssev
      @jainvlogssev  4 месяца назад

      @Nandaalisseril Good initiative, all the very best… 👏🏻👏🏻👍

  • @savoleo
    @savoleo 8 месяцев назад +1

    S1x+ nu 20,000 rs offer undayirunnath nirthiyo bro?

    • @jainvlogssev
      @jainvlogssev  8 месяцев назад +2

      Offer 20k eppol ella.. rate kooty, now price @Rs.99,999/- ex showroom

    • @nishadnichu7434
      @nishadnichu7434 8 месяцев назад +1

      Ola s1x+ on road price 102000....njan innale book chythu .... budget scooter aanu....retro design

    • @jainvlogssev
      @jainvlogssev  8 месяцев назад

      Delivery time ethareya divasam aanu parayunnadu??

  • @sreejithsreenivasan3216
    @sreejithsreenivasan3216 8 месяцев назад +1

    4kw വണ്ടി erangiyo

    • @jainvlogssev
      @jainvlogssev  8 месяцев назад

      By end of April deliveries start cheyumm.

  • @abhinavm.v3752
    @abhinavm.v3752 4 месяца назад +1

    Delivery jobinu athaanu nallath?

    • @jainvlogssev
      @jainvlogssev  4 месяца назад +1

      Kooduthal range ulla model aayirikum nalladu. Onnunkil S1X 4kW allenkil S1X+ 3kW model will be a good choice 👍

    • @jainvlogssev
      @jainvlogssev  4 месяца назад

      Ola S1X Electric Scooter New Software Update പുറത്തിറങ്ങി | 3 മികച്ച അപ്‌ഡേറ്റുകൾ #olas1x #ola
      ruclips.net/video/Tmb5MxZhqq4/видео.html

  • @ManojKaaranthur
    @ManojKaaranthur 3 месяца назад +1

    എടുത്താൽ.... പെട്ടു....

  • @eqvig258
    @eqvig258 6 месяцев назад +2

    Map undo

    • @jainvlogssev
      @jainvlogssev  6 месяцев назад +1

      Yes, Turn by turn navigation undu, in Ola S1 X+ variant.

  • @vineethyoutubization
    @vineethyoutubization 8 месяцев назад +1

    സർവീസ് കിട്ടില്ല, തള്ള് മാത്രം ഉണ്ടാവും

  • @SahirVp-v4y
    @SahirVp-v4y 8 месяцев назад +1

    ഒന്നും വാങ്ങി കുടുങ്ങണ്ട അനുഭവം

    • @jainvlogssev
      @jainvlogssev  8 месяцев назад

      പല ഓല ഉടമകൾക്കും ഈ അവസ്ഥ തന്നെയാണ്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒല പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം 👍

  • @vineethyoutubization
    @vineethyoutubization 8 месяцев назад

    ആരും എടുക്കല്ലേ