Video available in our channel, plz watch and provide your feedback… Bajaj Chetak 2901 Vs TVS iQube 2.2kW Electric Scooter | Which is better? #chetak2901 #tvsiqube ruclips.net/video/cTiB2kx28yo/видео.html
ഒരിക്കലും ഒരു സോഫ്റ്റ്‌വെയറോട് കൂടിയ ഇലക്‌ട്രിക് വണ്ടി വാങ്ങുന്നതിനേക്കാൾ നല്ലത് ഓർഡിനറി ഇലക്ട്രിക് വണ്ടികൾ എടുക്കുക കമ്പനി കൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് ചെയ്ത് കുറെ വണ്ടികൾ റോഡിൽ പെട്ടു കിടക്കാറുണ്ട് അവസാനം കെട്ടിപ്പൊക്കി കൊണ്ടു പോകേണ്ടിവരും
അതെ, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. അധികം സോഫ്‌റ്റ്‌വെയറുകളും സാങ്കേതികതകളും ഉപയോഗിക്കാത്ത ഒരു Electric Vehicle വാങ്ങുന്നതാണ് എപ്പോഴും നല്ലത്. അങ്ങനെ നമുക്ക് ടെൻഷനില്ലാതെ ഇരിക്കാം 👍
ഹബ് മോട്ടോഴ്‌സ് വാഹനങ്ങളുടെ ടയറുകൾ ഏതെങ്കിലും ടയർ പഞ്ചർ സംഭവിച്ചാൽ നീക്കം ചെയ്യുന്നത് പൊതുവെ ബുദ്ധിമുട്ടാണ്. ബജാജ് ചേതക് സൈഡ് മൗണ്ടഡ് മോട്ടോറുമായി വരുന്നു, ടയർ മാറ്റിസ്ഥാപിക്കുന്നത് താരതമ്യേന എളുപ്പമാണ്. ബജാജ് ചേതക് വാങ്ങുന്നത് നല്ല തീരുമാനമാണ് 👍
ഓൺസൈഡ് ഷോക്ക്.. ഉള്ള വണ്ടികളുടെ എല്ലാം ടയർ ഒൺ സൈഡ് വെട്ടി തേയുന്നു...ELTHOR BRAVO ആണ് ഇതിലും നല്ല വണ്ടിയാണന്നാണ് എൻ്റെ അനുഭവം ചെയ്സ് വളഞ്ഞ ഒരു ആസ്കിഡൻ്റ് പറ്റിയിട്ടും ഫ്രണ്ട് ഷോക്ക് ഒടിഞ്ഞില്ല. ഒരു പാട് സോഫ്റ്റ് വെയർ ഇല്ലാത്തതാണ്..
@HappyFlowerBouquet-jd9tv Approximate onroad price at Kochi after Subsidy:- Ola S1X+ : Rs.98,990/- Chetak 2901: Rs.1,13,000/- without Tecpac (Rs.3000 additional for Tecpac)
ബജാജ് ചേതക് സൈഡ് മൗണ്ടഡ് മോട്ടോറുമായി വരുന്നു, ഇത് ബിഎൽഡിസി മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോൾ ടയർ പഞ്ചറായാൽ നീക്കം ചെയ്യാൻ കുറച്ച് എളുപ്പമാണ്. എങ്കിലും അംഗീകൃത സർവീസ് സെൻ്ററിൽ നിന്ന് തന്നെ ടയർ മാറ്റാൻ ചേതക് ശുപാർശ ചെയ്യുന്നു 👍
For TecPack, additional payment needed is as follows: Rs.3000 for Chetak 2901 Rs.9000 for Chetak Premium & Rs.8000 for Chetak Urbane www.chetak.com/blue-2901
Do weight of Vehicle consune more battery?
Yes, definitely weight will affect the range and performance 👍
@@jainvlogssev can you give a comparison of Tvs iqube 2.2 kwh and bajaj chetak 2901 2.88kwh .... Which are the Ordinary EVs and software updated Evs
Video available in our channel, plz watch and provide your feedback…
Bajaj Chetak 2901 Vs TVS iQube 2.2kW Electric Scooter | Which is better? #chetak2901 #tvsiqube
ruclips.net/video/cTiB2kx28yo/видео.html
ഒരിക്കലും ഒരു സോഫ്റ്റ്‌വെയറോട് കൂടിയ ഇലക്‌ട്രിക് വണ്ടി വാങ്ങുന്നതിനേക്കാൾ നല്ലത് ഓർഡിനറി ഇലക്ട്രിക് വണ്ടികൾ എടുക്കുക കമ്പനി കൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് ചെയ്ത് കുറെ വണ്ടികൾ റോഡിൽ പെട്ടു കിടക്കാറുണ്ട് അവസാനം കെട്ടിപ്പൊക്കി കൊണ്ടു പോകേണ്ടിവരും
അതെ, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. അധികം സോഫ്‌റ്റ്‌വെയറുകളും സാങ്കേതികതകളും ഉപയോഗിക്കാത്ത ഒരു Electric Vehicle വാങ്ങുന്നതാണ് എപ്പോഴും നല്ലത്.
അങ്ങനെ നമുക്ക് ടെൻഷനില്ലാതെ ഇരിക്കാം 👍
S1x adikam software ellanu karuthi eduthatha but full of bugs annu
Yaah, key variant il adhikam issues aarum prateekshilla.. but kure adhikam complaints verunnu ennu palarum report cheyuunnu 😟
Software ഇല്ലാത്ത വണ്ടി etha
ഹബ് മോട്ടർ വെള്ളം കയറുമോ പഞ്ചറായാ വീൽ അഴിച്ച് കൊണ്ട് പോകാൻ നല്ലത്
ബജാജ് വീൽ അഴിക്കാൻ
എളുപ്പമാണ് ബിൽ ഡ്കോളിറ്റിയും ഞാൻബജാജ് എടുക്കാൻ
തീരുമാനിച്ചു
ഹബ് മോട്ടോഴ്‌സ് വാഹനങ്ങളുടെ ടയറുകൾ ഏതെങ്കിലും ടയർ പഞ്ചർ സംഭവിച്ചാൽ നീക്കം ചെയ്യുന്നത് പൊതുവെ ബുദ്ധിമുട്ടാണ്.
ബജാജ് ചേതക് സൈഡ് മൗണ്ടഡ് മോട്ടോറുമായി വരുന്നു, ടയർ മാറ്റിസ്ഥാപിക്കുന്നത് താരതമ്യേന എളുപ്പമാണ്.
ബജാജ് ചേതക് വാങ്ങുന്നത് നല്ല തീരുമാനമാണ് 👍
ഓൺസൈഡ് ഷോക്ക്.. ഉള്ള വണ്ടികളുടെ എല്ലാം ടയർ ഒൺ സൈഡ് വെട്ടി തേയുന്നു...ELTHOR BRAVO ആണ് ഇതിലും നല്ല വണ്ടിയാണന്നാണ് എൻ്റെ അനുഭവം ചെയ്സ് വളഞ്ഞ ഒരു ആസ്കിഡൻ്റ് പറ്റിയിട്ടും ഫ്രണ്ട് ഷോക്ക് ഒടിഞ്ഞില്ല. ഒരു പാട് സോഫ്റ്റ് വെയർ ഇല്ലാത്തതാണ്..
For ladies weight is very important factor and in that case Ola is better to handle , Bajaj is almost 20Kg more
Yes, Bajaj uses metal body panels, so weight is more
Chetak 2901 test drive cheyyamo
Yes 👍
Battery
Charger Power
Charging time
?
Ola S1X Plus:
3kWh battery
Portable 500W charger
7.4hrs charging time
@@jainvlogssev chetak
Chetak 2901:
2.88kWh battery
6hrs charging time
650W charger
@@jainvlogssev thanks 💌
Thanks for watching 🙏🏻
Stay tuned for latest updates 👍😀
Subsidy undo ?
Yes, EMPS Subsidy undu, Rs.10000/-
@@jainvlogssev Appol 95000 onroad kituo ?
Endha condition apply to get subsidy
@HappyFlowerBouquet-jd9tv
Approximate onroad price at Kochi after Subsidy:-
Ola S1X+ : Rs.98,990/-
Chetak 2901: Rs.1,13,000/- without Tecpac
(Rs.3000 additional for Tecpac)
Onroad price കൂടി അറിഞ്ഞാൽ കൊള്ളാം
Approximate onroad price at Kochi :-
Ola S1X+ : Rs.98,990/-
Chetak 2901: Rs.1,13,000/- without Tecpac
(Rs.3000 additional for Tecpac)
Chetak edukaan plan undenkil, Tecpac koode edukunnadu worth aayirikum… 👍
Chetak ഉപയോഗിച്ചു തീരെ മൈലേജ് ഇല്ലാത്ത വാഹനം
എത്ര കിട്ടുന്നുണ്ട്, കമ്പനി പറഞ്ഞത് എത്ര ആയിരുന്നു
@nisam1637 Company 123kms aanu IDC range parayunnadu…
റേഞ്ച് ഇത് പോരാ... കൂടിയ റേഞ്ച് ഉള്ള വണ്ടികൾ ഇരിക്കട്ടെ ബജാജ്
Yes, correct 👍
Kooduthal range ulla vandy irakuvanenkil, Bajaj vere level aagum ☺️
Bajaj 90 milega kittunnunllu
One of the best ev ithe world
Ola venda pedum. Day one thudangi work akunnilla
Nicely compared, thanks 🙏
Thanks dear ✌️☺️
Ola S1X Electric Scooter New Software Update പുറത്തിറങ്ങി | 3 മികച്ച അപ്‌ഡേറ്റുകൾ #olas1x #ola
ruclips.net/video/Tmb5MxZhqq4/видео.html
2901 tyre മാറ്റുവാൻ ഷോറൂമിൽ പോകേണ്ടിവരുമോ
ബജാജ് ചേതക് സൈഡ് മൗണ്ടഡ് മോട്ടോറുമായി വരുന്നു, ഇത് ബിഎൽഡിസി മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോൾ ടയർ പഞ്ചറായാൽ നീക്കം ചെയ്യാൻ കുറച്ച് എളുപ്പമാണ്.
എങ്കിലും അംഗീകൃത സർവീസ് സെൻ്ററിൽ നിന്ന് തന്നെ ടയർ മാറ്റാൻ ചേതക് ശുപാർശ ചെയ്യുന്നു 👍
For Booking please contact Grand Motors Mannuthy Nr. Thiruvanikkavu Temple, Thrissur
Contact number 7594015000
ഇലക്ട്രിക് വണ്ടികളുടെ സർവീസിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
👍
ഒല / കൊല എന്ന പറയാം -- മൊത്തം കത്തുകയാണ്.. നിന്ന് ചുമ്മാ അങ്ങ് കത്തുക...
Aaartu Annan scooter review thodagiyoooo😂
🤣🤣
Chetak സീറ്റ് വളരെ ചെറുത് ആണ്.
Yes, comparatively Chetak seat cherudaanu 👍
അല്ല സീറ്റ് വല്ലതാണ്..
3000 RS ALSA TECH PACK 9000 RS
For TecPack, additional payment needed is as follows:
Rs.3000 for Chetak 2901
Rs.9000 for Chetak Premium &
Rs.8000 for Chetak Urbane
www.chetak.com/blue-2901
സത്യം പറ നി ആറാട്ടണ് നെലെ
Ambo nice, മനസ്സിലാക്കി കലഞ്ഞു അല്ലെ? 🤣🤣🤣😬