2 വർഷം Electric scooter ഉപയോഗിച്ച് മതിയായി. Hero Splendor+ എടുത്തു...80+ മൈലേജുണ്ട്.നല്ല യാത്രാസുഖവും. 70,000km OR 5year warrenty ആണ്. ഓലയും മടലുമൊന്നും വേണ്ട.
ആരും പോയി എടുക്കല്ലേ.. നിങ്ങളെ പോലുള്ള യൂട്ട്യൂമ്പേർസ് നല്ല പ്രോഡക്ട്സ് recommend ചെയ്യൂ.. അല്ലാതെ മറ്റുള്ളവരെ പൈസക്ക് വേണ്ടി കുഴിയിൽ ചാടിക്കരുത് ഈ പറഞ്ഞ smart fearures ഒന്നും ഈ വണ്ടിയിൽ ഇല്ല
Dayavu cbwythu aarum ee model edukaruthu. Mazha kondal pine systwm issue kanikum . 3 masathinide aakw 20 divasamw enik use cheyyan patiyullu. Baaki smayam oke service centre il aarnu
ഞാൻ കണ്ടതിൽ നല്ല അവതരണം
ഞാൻ എടുത്ത് 2മാസം കേടുവന്നു, ഇപ്പോൾ സ്‌പൈർ പാർട്സും കിട്ടാനില്ല, വിളിച്ചാലും മെസേജ് അയച്ചാലും റിപ്ലൈ ഇല്ല, എന്റെ പൈസ പോയി, ആരും എടുക്കരുത്
ആരും എടുക്കരുത് എടുത്തവർ എല്ലാം പെട്ടിരിക്കുകയാണ് 😢
Poxda
പ്രത്യേകത എന്തെന്ന് വെച്ചാൽ മഴവെള്ളം വീണാൽ വണ്ടി പിന്നെ സിസ്റ്റം issue കാണിച്ച് ഓടില്ല
2 വർഷം Electric scooter ഉപയോഗിച്ച് മതിയായി.
Hero Splendor+ എടുത്തു...80+ മൈലേജുണ്ട്.നല്ല യാത്രാസുഖവും. 70,000km OR 5year warrenty ആണ്.
ഓലയും മടലുമൊന്നും വേണ്ട.
Hub motor atra safe alla
Same vandi hub motor complaint vanna video kandirunnu
Kollam ayathil service eganundu
ഇതെ സെയിം വണ്ടി പുതിയത് എടുത്ത് 13ആം ദിവസം ബാറ്ററി കംപ്ലീറ്റ് ആയി
Free ആയി തന്നാലും വേണ്ടേ 😄എന്റെ frnd പെട്ടു
Ola s1x Eduthit 2.5 month only. Hub motor not working 😞.
Ola service very bad.
Oben rorr electric bike ന്റെ റിവ്യൂ ചെയ്യുമോ😊
Try cheyam
Provide better Service and customer support.Then only people will trust this brand.
Normal itt poytt 130km rage kittunullu😢
ആരും പോയി എടുക്കല്ലേ..
നിങ്ങളെ പോലുള്ള യൂട്ട്യൂമ്പേർസ് നല്ല പ്രോഡക്ട്സ് recommend ചെയ്യൂ..
അല്ലാതെ മറ്റുള്ളവരെ പൈസക്ക് വേണ്ടി കുഴിയിൽ ചാടിക്കരുത്
ഈ പറഞ്ഞ smart fearures ഒന്നും ഈ വണ്ടിയിൽ ഇല്ല
Dayavu cbwythu aarum ee model edukaruthu. Mazha kondal pine systwm issue kanikum . 3 masathinide aakw 20 divasamw enik use cheyyan patiyullu. Baaki smayam oke service centre il aarnu
Same colour same vandi njan eduthu iduvare complete illa but km kittunilla ivare service ottum pora
ഒരു usb port എങ്കിലും കൊടുക്കാമായിരുന്നു
വെറുതെ തന്നാലും വേണ്ട😂
Full complaints anu aarum poi pedalle.... Ola issues enn onn youtubeil search cheythal theeravunnathe ollu
Still no OTA updates, vacation mode is an imagination, why misleading others
yours is S1X 4 kwh scooter?
സർവീസ് സെന്ററിൽ labours ഇല്ലല്ലോ
They cant handle the pressure
Petrol vandi vilkunnavar nallonam degrade cheyyunund. 😂
Battery കംപ്ലയിന്റ് വന്നാൽ പുറത്തു നീന്നു സർവീസ് chayyikkan പറ്റുമോ
warranty pokum
@@SKRmotovlogs ബാറ്ററി കേസ് ഉണ്ടല്ലോ അതിനകത്തു സെറ്റ് ചെയ്യാൻ പറ്റുമോ അങ്ങനെ ആണെങ്കിൽ വറന്റി പോയാലും കൂടുതൽ കാലം വണ്ടി ഉപയോഗിക്കാമല്ലോ
എടുക്കല്ലേ പെട്ടിരിക്കുവാ എടുത്തിട്ട്
@@vishnuvu2474 ഇത് key ടൈപ്പ് ആണ്
ബ്രോ ദയവ്ചയത് സത്യം മാത്രം പറയൂ , മറ്റുള്ളവരെ പെടുത്തല്ലേ pls
🎉
Njaanum pettu
Ota update epm വരും...?
Hopefully soon
Vehicle warranty എത്ര ഉണ്ട്
3 years or 40,000 kms
ഇപ്പോ സർവീസ് എങ്ങനുണ്ട്?
റെഡി ആയോ?
service pazhayapolethanne.
@@krdiljid സർവീസ് കിട്ടില്ല ഈ വണ്ടിക്ക്
Never every buy ola
Give after service and increase product quality
Service very very very bad
Echo 140 kittum
Normal 120 kittum
Alland 160-170 onnum kittilla
Sure
എടുത്താൽ പെട്ടു...
കുടുങ്ങല്ലേ....
Petrol vandi vilkunnavar nallonam degrade cheyyunund. 😂