ഞാൻ ഈ മാസം 4 തിയതി എടുത്തു.20 ദിവസം ആയപ്പോ complaint ആയി വഴിയിൽ ഇരിക്കുന്നു 2 ദിവസം ആയി.system issue restart എന്ന് കാണിക്കുന്നു.ആദ്യം horn അല്ലേൽ ഇൻഡിക്കേറ്റർ പോകും അതിനു ശേഷം സിസ്റ്റം ഇഷ്യൂ ആകും.എടുക്കുന്നവർ നോക്കിയും കണ്ടും എടുത്ത മതി.ഞാൻ അഹംകാരം കൊണ്ട് എടുത്തു.പണി കിട്ടി.അതും 1384 km ഓടിയപ്പോ
ആരും എടുത്ത് കുടുങ്ങണ്ട complaint വന്നാൽ കുടുങ്ങി മക്കളേ ഒരു ഉത്തരവാദിത്തം ഇല്ലാത്ത കമ്പനി ആണ് മക്കളേ എടുത്ത് കുടുങ്ങാൻ നിക്കണ്ട സർവ്വീസ് കൊടുത്ത് മടുക്കും
Njan eduthu key model 15 am divasam system issue 3 divasam eduthu road assistant pickup cheyyan adhum orupade prashnamundakiyitane vannathpolum.. Vilkuka maximum enna concept avarkullu service 0 point ane.. Ente cash poi ningalarum pettupokaruth...
3 മാസം ആയപ്പോൾ മുന്നിലെ സെൻസർ (ബ്രയിക്കിന്റെ അടുത്ത് )വെള്ളം കയറി കംപ്ലയിന്റ് അയി,മുന്നിലെ ടയർ ബായറിങ്, ഇൻഡിക്കേറ്റർ എന്നിവ കേടു വന്നു.ഷോറിമിൽ ചോദിച്ചപ്പോൾ 80 വണ്ടി നേരെ ആക്കാൻ ഉണ്ട് പറഞ്ഞു, ഷോറൂമിൽ കൊടുന്നൽ എന്ന് തരാൻ കഴിയും എന്ന് അവർക്ക് അറിയില്ല.എന്ത് ചെയ്യണം എന്ന് അറിയില്ല
ഇത് ആരും വാങ്ങരുത്. വാങ്ങി രണ്ടാമത്തെ ദിവസം തന്നെ പണി മുടക്കി. ഇപ്പോൾ രണ്ട് സർവ്വീസ് കഴിഞ്ഞു. ഇന്നൂം വണ്ടി വഴിയിലാണ്. ഓട്ടോയിലാണ് യാത്ര തുടർന്നത് അതുകൊണ്ട് ആരും വാങ്ങരുത് എന്ന് ഞാൻ പറയും
Bro I am using ola x 4 kwt key variant. I have taken delivery on 16/06/2024 sunday.Riding scooter good performance but i used scooter for 2 day next day onwards scooter is not starting display showing as system issue I am waiting for 1 year for key variant because I think key model will not get this kind of issue.now I am so sad .Today 22/06/2024 my scooter as towing to ola showroom. I think 2 days before my location is in trivandrum went to office, morning has a very heavy rain i parked on roadside but at the time no issues happened after 2 hours later when i ON my scooter non stop horn sound coming. Two time, I off my scooter but next time scooter display shows as system issue.bad build quality switches in ola x key variant 24/06/2024 At ola service center they didn't no why it is happening. i wait for two days ,next day they told that there is a software to boost battery and then system issue will solve.They try to update software but no use ( stil it is in system issue) In trivandrum service center my ola x 4kwt key variant is first scooter i am very sad about that, next day onwards key model variant scooter one by one coming to ola service center without hearing horn next step will be (showing as system issue) At that time ola service center team release that my scooter complaint is from horn switch (rain water is getting inside of horn switch)😢still it is in system issue
എന്റെ പ്രിയ സഹോദൻമാരെ ഞാൻ ഓല s1pro. എടുത്തിരുന്നു.. 11മാസമായി ഇപ്പോൾ വണ്ടി വല്ലാതെ കുലുങ്ങുന്നു... പലതവണ വിളിച്ചു... ഇവർ പറയുന്നു.. ഞങ്ങൾ തിരക്കിലാണ് ഒന്നും ചെയ്യാൻ പറ്റില്ല... ഞാൻ കാസർഗോഡ് താമസം... എനിക്ക് ഒരു സമാധാനവും ഇല്ല... ഇവർ ആദ്യം പറഞ്ഞതൊന്നും ഇപ്പോൾ പറയുന്നില്ല... ഇവരുടെ കമ്പനിയിൽ മെയിൽ അയച്ചാൽ റിപ്ലേ.. ഇല്ല..
@@achukollayil8432 ippo 2600 km ran aayi. So far no issues. I'm getting 85 km /full charge and my father is getting 105 km/ full charge.. Scooter weight little heavy aanu
4008 k.m aayapol , only 2 month Hub motor dead . Chalakudy ola service centeril mazhaum, veyilum kond podipidich nasikkunna 30 vandigal und adhil onnu ente kola 😞
ഒരാളും ദയവുചെയ്ത് വെടികരുത് സർവീസ് ഇല്ലാത്ത വണ്ടിയാണ് മൊത്തം കമ്പ്ലൈണ്ട് ആണ് ഞാനൊരു കസ്റ്റമർ ആണ് എൻറെ വണ്ടി ഇപ്പോഴും സർവീസ് സെൻററിൽ ആണ് ഒരു മാസമായി ഇതുവരെ കംപ്ലീറ്റ് റെഡിയാക്കി തന്നില്ല വിളിച്ചാൽ ഫോണെടുത്തില്ല മൊത്തം കള്ളന്മാരുടെ ഒരു കൂട്ടായ്മയാണ് ഓല ആരും പോയി ചതിയിൽ വീഴല്ലേ😢😢😢😢
Very poor and bad openion, on this product as well as it's service, within 1 month of purchase a complaint arises on its screen, and vehicle switch off. I registered road side assistance via call center, email support, and through showroom, only after 3 days of complaint registration there's a call from there side. My vehicle is in the road side. Iam so much regrets on the purchase of this product.
190 km വാഗ്ദാനം മാത്രം.... 130 km ആണ് real world range.... 5kwh battery ഉള്ള tvs iqube നു 150km ആണ് range... അപ്പോൾ 4kwh battery മാത്രം ഉള്ള ഈ വണ്ടിക്കു എങ്ങനെ അതിൽ കൂടുതൽ കിട്ടും?
Real range 165 ആണ് പറയുന്നത് എക്കോ മോഡിൽ പോയാൽ 150 കിട്ടാം. ബാറ്ററി ചിലവാകുന്നത് മോട്ടോർ അനുസരിച്ചല്ലേ ഞാൻ ഓല S1x plus ഉപയോഗിക്കുന്നു അതിന് 125 റിയൽ റേഞ്ച് കമ്പനി പറയുന്നു നിരപ്പായ റോട്ടിൽ 120 വരെയും കിട്ടുന്നു 42km വേഗതയിൽ പോയാൽ മാത്രം. നോർമൽ മോഡിൽ ആണെങ്കിൽ നൂറിൽ താഴെ. Eco model സാധാരണഗതിയിൽ ഉള്ള കയറ്റവും ഒക്കെ ആയാലും എന്തായാലും 100 കിലോമീറ്റർ കിട്ടുന്നുണ്ട്
@@lck5288 iqube nu weight koduthal anu..ola de atrem aerodynmic shape alla athanu 5kw ayalum range 150, ola icube pole belt drivim allla .4kw variant s1 pro 160km daily kochi alappuzha pokuna friends und..range wise still king ola thanne..parts quality kurav anu problem
ഒലയിൽ യാതൊരു സർവീസും ഇല്ല.സാമാന്യബുദ്ധി ഉപയോഗിക്കണം.വിളിച്ചാൽ കിട്ടുന്ന നമ്പർ പോലുമില്ല.ഇനി വ്യക്തിപരമായി സർവീസ് കിട്ടിയാലും ഇത്തരം ആളുകളെ നമ്മൾ പ്രോത്സാഹിപ്പിക്കരുത് സാമൂഹ്യബോധം വേണം
ഞാൻ ഈ മാസം 4 തിയതി എടുത്തു.20 ദിവസം ആയപ്പോ complaint ആയി വഴിയിൽ ഇരിക്കുന്നു 2 ദിവസം ആയി.system issue restart എന്ന് കാണിക്കുന്നു.ആദ്യം horn അല്ലേൽ ഇൻഡിക്കേറ്റർ പോകും അതിനു ശേഷം സിസ്റ്റം ഇഷ്യൂ ആകും.എടുക്കുന്നവർ നോക്കിയും കണ്ടും എടുത്ത മതി.ഞാൻ അഹംകാരം കൊണ്ട് എടുത്തു.പണി കിട്ടി.അതും 1384 km ഓടിയപ്പോ
Ee key varient ano?
Ithin software undo
@@samuvelsam7089 key.
Software und
@@samuvelsam7089
ruclips.net/user/shorts0y6VB1Z1Nqo?si=70kUcKTQ1QJ5URWd
ruclips.net/user/shorts0y6VB1Z1Nqo?si=70kUcKTQ1QJ5URWd
Which variant?
ആരും എടുത്ത് കുടുങ്ങണ്ട complaint വന്നാൽ കുടുങ്ങി മക്കളേ ഒരു ഉത്തരവാദിത്തം ഇല്ലാത്ത കമ്പനി ആണ് മക്കളേ എടുത്ത് കുടുങ്ങാൻ നിക്കണ്ട സർവ്വീസ് കൊടുത്ത് മടുക്കും
Njan eduthu key model 15 am divasam system issue 3 divasam eduthu road assistant pickup cheyyan adhum orupade prashnamundakiyitane vannathpolum.. Vilkuka maximum enna concept avarkullu service 0 point ane.. Ente cash poi ningalarum pettupokaruth...
3 മാസം ആയപ്പോൾ മുന്നിലെ സെൻസർ (ബ്രയിക്കിന്റെ അടുത്ത് )വെള്ളം കയറി കംപ്ലയിന്റ് അയി,മുന്നിലെ ടയർ ബായറിങ്, ഇൻഡിക്കേറ്റർ എന്നിവ കേടു വന്നു.ഷോറിമിൽ ചോദിച്ചപ്പോൾ 80 വണ്ടി നേരെ ആക്കാൻ ഉണ്ട് പറഞ്ഞു, ഷോറൂമിൽ കൊടുന്നൽ എന്ന് തരാൻ കഴിയും എന്ന് അവർക്ക് അറിയില്ല.എന്ത് ചെയ്യണം എന്ന് അറിയില്ല
കിട്ടിയോ?
ഇത് ആരും വാങ്ങരുത്.
വാങ്ങി രണ്ടാമത്തെ ദിവസം തന്നെ പണി മുടക്കി. ഇപ്പോൾ രണ്ട് സർവ്വീസ് കഴിഞ്ഞു. ഇന്നൂം വണ്ടി വഴിയിലാണ്. ഓട്ടോയിലാണ് യാത്ര തുടർന്നത്
അതുകൊണ്ട് ആരും വാങ്ങരുത് എന്ന്
ഞാൻ പറയും
Veruthe parayathe😂
Bro I am using ola x 4 kwt key variant. I have taken delivery on 16/06/2024 sunday.Riding scooter good performance but i used scooter for 2 day next day onwards scooter is not starting display showing as system issue I am waiting for 1 year for key variant because I think key model will not get this kind of issue.now I am so sad .Today 22/06/2024 my scooter as towing to ola showroom.
I think 2 days before my location is in trivandrum went to office, morning has a very heavy rain i parked on roadside but at the time no issues happened after 2 hours later when i ON my scooter non stop horn sound coming. Two time, I off my scooter but next time scooter display shows as system issue.bad build quality switches in ola x key variant
24/06/2024 At ola service center they didn't no why it is happening. i wait for two days ,next day they told that there is a software to boost battery and then system issue will solve.They try to update software but no use ( stil it is in system issue)
In trivandrum service center my ola x 4kwt key variant is first scooter i am very sad about that, next day onwards key model variant scooter one by one coming to ola service center without hearing horn next step will be (showing as system issue)
At that time ola service center team release that my scooter complaint is from horn switch (rain water is getting inside of horn switch)😢still it is in system issue
Same issue bro
Bros issues solve aayo? Solve aayal enganeya neraki parayavo
@@ajayv7460 illa ippozhum showroomil thannaya.mattannal aanu first emi adaykkendathu
@@ajayv7460 aayillaaa
Is it ok now ?
എന്റെ പ്രിയ സഹോദൻമാരെ ഞാൻ ഓല s1pro. എടുത്തിരുന്നു.. 11മാസമായി ഇപ്പോൾ വണ്ടി വല്ലാതെ കുലുങ്ങുന്നു... പലതവണ വിളിച്ചു... ഇവർ പറയുന്നു.. ഞങ്ങൾ തിരക്കിലാണ് ഒന്നും ചെയ്യാൻ പറ്റില്ല... ഞാൻ കാസർഗോഡ് താമസം... എനിക്ക് ഒരു സമാധാനവും ഇല്ല... ഇവർ ആദ്യം പറഞ്ഞതൊന്നും ഇപ്പോൾ പറയുന്നില്ല... ഇവരുടെ കമ്പനിയിൽ മെയിൽ അയച്ചാൽ റിപ്ലേ.. ഇല്ല..
I bought a new bajaj 2901 model.. only ran less than 100 km. Will review the result in the long run
Eghna indd broo
Engne und brooo
@@achukollayil8432 ippo 2600 km ran aayi. So far no issues. I'm getting 85 km /full charge and my father is getting 105 km/ full charge..
Scooter weight little heavy aanu
Vangi annuthanne complaint s1x 3kw. System issue restart. Vangiya pettu🎉🎉🎉🎉🎉
Onroad price
@@YoBuddygaming 102000
പുതിയതായി key ഉണ്ട് എന്ന് മാത്രം complaint എല്ലാം പുതിയതിനും und
3 masamayi vandi eduthitt system issue vannitt ippo 20 dhivasamayi showroomil koduthitt ippozhum kitteetilla motor complaint😔😔
Bro vandi epolum indoo? Atho showroomill ahno?? 😅
Ente kaiyil ella😌
കീയുള്ളതാണ് നല്ലത് മറ്റത് എപ്പോഴും പ്രശ്നമാണ് . കൂടുതൽ ഫീക്ച്ചേഴ്സ് അനാവശ്യമാണ് എപ്പോഴും കേടാവുകയും ചെയ്യും .
100 കിലോമീറ്റർ ആയപ്പോഴേക്കും വണ്ടി നിന്ന് തുടങ്ങി. ആരും വാങ്ങരുത്.
Eco modil poyya kittum🙌
4008 k.m aayapol , only 2 month
Hub motor dead . Chalakudy ola service centeril mazhaum, veyilum kond podipidich nasikkunna 30 vandigal und adhil onnu ente kola 😞
മാറി കിട്ടിയോ ബ്രോ?
6000 km ayi, orikal Angamaly vechu vandy ninnu, RUclips nokky oru cable valich ittapo vandy ok ayi
Sx1 2kwh battery warranty is only for 3 years and no option for extended warranty 😢😢😮😮
Key modelil syaytem issue undakumo?
ruclips.net/user/shorts0y6VB1Z1Nqo?si=70kUcKTQ1QJ5URWd
ruclips.net/user/shorts0y6VB1Z1Nqo?si=70kUcKTQ1QJ5URWd
ഒരാളും ദയവുചെയ്ത് വെടികരുത് സർവീസ് ഇല്ലാത്ത വണ്ടിയാണ് മൊത്തം കമ്പ്ലൈണ്ട് ആണ് ഞാനൊരു കസ്റ്റമർ ആണ് എൻറെ വണ്ടി ഇപ്പോഴും സർവീസ് സെൻററിൽ ആണ് ഒരു മാസമായി ഇതുവരെ കംപ്ലീറ്റ് റെഡിയാക്കി തന്നില്ല വിളിച്ചാൽ ഫോണെടുത്തില്ല മൊത്തം കള്ളന്മാരുടെ ഒരു കൂട്ടായ്മയാണ് ഓല ആരും പോയി ചതിയിൽ വീഴല്ലേ😢😢😢😢
ഇനി ദൂരത്തിലേക്കു ദ്യര്യമായി പോവാം എന്നല്ല ദുരന്തത്തിലേക്ക് എന്നാണ് ചേരുന്നത്
😂
250 കിലോമീറ്റർ 3 ബ്രേക്ക് ഡൗൺ ആൻഡ് കൗണ്ടിംഗ്😂
4600 km ആയപ്പോൾ മോട്ടോർ പോയി
Gutter jadumbam payye jadikenam alle poovum😂
Replacement kittiyoo broo
replacement kittiyoo
Same situation 😔😔😔
Replacement aduthonnum kittilla. Vilichal phoneum edukkilla, service centeril chennal mindum cheyyilla.
Njn eduthu one month ayi 2000 km odi eppo mazhayth erakiyal vandi off ayi nikkum thalavedana anu ola
Ola vetti thee edu 😅😅😅
Key variant ano athin system issue undo?
Same issue
Very poor and bad openion, on this product as well as it's service, within 1 month of purchase a complaint arises on its screen, and vehicle switch off. I registered road side assistance via call center, email support, and through showroom, only after 3 days of complaint registration there's a call from there side. My vehicle is in the road side. Iam so much regrets on the purchase of this product.
190 km വാഗ്ദാനം മാത്രം.... 130 km ആണ് real world range....
5kwh battery ഉള്ള tvs iqube നു 150km ആണ് range... അപ്പോൾ 4kwh battery മാത്രം ഉള്ള ഈ വണ്ടിക്കു എങ്ങനെ അതിൽ കൂടുതൽ കിട്ടും?
Real range 165 ആണ് പറയുന്നത് എക്കോ മോഡിൽ പോയാൽ 150 കിട്ടാം. ബാറ്ററി ചിലവാകുന്നത് മോട്ടോർ അനുസരിച്ചല്ലേ
ഞാൻ ഓല S1x plus ഉപയോഗിക്കുന്നു അതിന് 125 റിയൽ റേഞ്ച് കമ്പനി പറയുന്നു നിരപ്പായ റോട്ടിൽ 120 വരെയും കിട്ടുന്നു 42km വേഗതയിൽ പോയാൽ മാത്രം. നോർമൽ മോഡിൽ ആണെങ്കിൽ നൂറിൽ താഴെ. Eco model സാധാരണഗതിയിൽ ഉള്ള കയറ്റവും ഒക്കെ ആയാലും എന്തായാലും 100 കിലോമീറ്റർ കിട്ടുന്നുണ്ട്
Kittunnund bro
range inte karyathil epozhum first ola thanne bro
@@Nandakumar-ye5tb tvs iqube ST.....
@@lck5288 iqube nu weight koduthal anu..ola de atrem aerodynmic shape alla athanu 5kw ayalum range 150, ola icube pole belt drivim allla .4kw variant s1 pro 160km daily kochi alappuzha pokuna friends und..range wise still king ola thanne..parts quality kurav anu problem
ഞാൻ എടുത്തു സർവീസ് വളരെ മോശം ആണ്
Whoever reading this, never buy ola scooters… they are utter scam
Fast charge cheyan patumo ?
ഹൈപ്പർ ചാർജ് ചെയ്യാം എടുക്കുമ്പോൾ 4k wat edukkanam
Vandi orikalum edukaruthe verum waste anne ola
Ather is best only ather in electric scooter segment
video in 1.5x is normal 🙄
ഞാൻ വാങ്ങി കുടുങ്ങി. നിങ്ങൾ പെടേണ്ട. അത്ര മാത്രമേ പറയാനുള്ളൂ. ഇനി നിങ്ങളുടെ തീരുമാനം പോലെ
Bus il poguga
ആരും അബദ്ധത്തിൽ പെടരുത്
💯 100%berry bad service
Inn book cheyth venda venda enn paranjit ketilla😓
8 വർഷം വാറന്റി ❤
Unda
Service valare mosam
1 month thikach odiyalalle 8 year
Please don't buy ola..orupadu kashtapedum.customer service valare mosam.go for ather
Ola s1x+ mayi exchange kittumo chetta
79-94371147
കേരളത്തിലെ റോഡിലൂടെ ഇവൻ ഒന്നും വാഴില്ല 😅😂
750 wat charger ആണ്
ഒലയിൽ യാതൊരു സർവീസും ഇല്ല.സാമാന്യബുദ്ധി ഉപയോഗിക്കണം.വിളിച്ചാൽ കിട്ടുന്ന നമ്പർ പോലുമില്ല.ഇനി വ്യക്തിപരമായി സർവീസ് കിട്ടിയാലും ഇത്തരം ആളുകളെ നമ്മൾ പ്രോത്സാഹിപ്പിക്കരുത് സാമൂഹ്യബോധം വേണം
Complaint aan makale.. Brake issue und ella vandikum. Verukum
Enik ennale kity breal issue. Eni break adjst chayanam സ്വയം
Motor complaint
Very bad service 💯
Key എല്ലാ മോഡലിലും available ആണോ
No OLA S1 X mathram
ഒരു ലക്ഷത്തിൻ്റെ താഴെ ഉള്ള ഓല ഏതാണ് milage എത്ര കിട്ടും
2000₹ redy
ഓല s1x ന്റെ ടൈം മാറ്റാൻ പറ്റുമോ
Athaanu Bro njanu nokkunnath entheelum vazhi undo.?
😂
എവിടെ പോവാണെങ്കിൽ ഒരു പെട്ടി വണ്ടി കൂടി കൊണ്ടു പോകേണ്ടിവരും
ആരും എടുക്കല്ലേ 😢😢
Olakka
Not buy ola service bad
Chelakatha poda
Ola Indiayil pootum pravachanam😂
ആരും എടുക്കരുത്, പൈസ പോയി കിട്ടും
😅😂😂 ola