'ഭാര്യയും മകളും സുന്ദരികളായത് സംശയമുണ്ടാക്കി', കുറ്റസമ്മതമൊഴി നൽകി ചെന്താമര

Поделиться
HTML-код
  • Опубликовано: 6 фев 2025
  • നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര കടുത്ത സംശയരോഗത്തിന് അടിമ; അയൽക്കാർ തനിക്കെതിരെ കൂടോത്രം നടത്തിയെന്ന സംശയമാണ് മൂന്ന് കൊലപാതകങ്ങൾക്ക് കാരണം
    Palakkad Nenmara Case | Chenthamara | Chenthamara Case | Kerala Police
    #palakkad #nenmara #keralapolice #chenthamara #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 23

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 7 дней назад +19

    എനിക്ക് അതല്ല മനസിലാകാത്തത് ഈ 4പേര് 4ഡ്രെസ്സിൽ വന്ന് എന്തിനാ ഈ ന്യൂസ്‌ പറയുന്നത്

  • @shantyjohn2727
    @shantyjohn2727 7 дней назад +15

    നിങ്ങൾ ഇത്രയും പേര് എന്തിനാ

  • @shanumoviesvlogs
    @shanumoviesvlogs 7 дней назад +16

    റിപ്പോർട്ടിങ് കഴിഞ്ഞു നിങ്ങളുടെ 4 പേരുടെ തിരുവാതിര ഉണ്ടോ ഫ്ലോറിൽ 😌

  • @mariyammaliyakkal9719
    @mariyammaliyakkal9719 6 дней назад +2

    അയാളുടെ സ്വത്ത്‌ സർക്കാർ എടുത്തു ഇവർക്ക് കൊടുക്കണം

  • @BalachandranK-c4p
    @BalachandranK-c4p 6 дней назад

    പാവങ്ങൾ🙏❤️👌 2 പേരും!

  • @SameerUzhunnan-l6b
    @SameerUzhunnan-l6b 7 дней назад +2

    എന്താ 24 തലതിരിച്ചിട്ടോ

  • @bensingbramanand5836
    @bensingbramanand5836 7 дней назад +2

    പരദൂഷണം പരിഹാസം ഇത് നിർത്തു

  • @latheefnishad1344
    @latheefnishad1344 7 дней назад

    💯

  • @sahi7295
    @sahi7295 7 дней назад +4

    എന്തോന്നടെയ് ഇത് വല്ല Textile കടയുടെ മുന്നിൽ നിന്ന് വാർത്ത വായിക്ക്.😂.

  • @Sambro990
    @Sambro990 7 дней назад +5

    ഇനി ഒരു 10 പേരെ കൂട്ടിയാൽ തിരുവാതിര നടത്താം

  • @ee-gz3rq
    @ee-gz3rq 7 дней назад

    ഏതായാലും ചായ പത്രം കയ്യിലില്ല....... ക്യാന്റീനിൽ ഒക്കെ പോയി സാവകാശം കാര്യങ്ങൾ പറഞ്ഞാൽ മതി.....😅

  • @shakirt548
    @shakirt548 7 дней назад

    24 സ്ത്രീ ശാക്തിക്കരിണം ഉണ്ടല്ലോ

  • @BijuVarghese-x5u
    @BijuVarghese-x5u 4 дня назад

    Aa. Pavamkunjugalknetheyenniyekilim. Kittanna

  • @SudhaMani-l8h
    @SudhaMani-l8h 7 дней назад

    Correct anu penkuttikal paranjathu.kolapathakiyude abhinayam anu courtl kanichathu.kunjungalku neethi medichu kodukkanampolice officersum.judgiyum

  • @sumeermadhavan3072
    @sumeermadhavan3072 7 дней назад

    A Kutikal paruna vidhi a killer kitanam

  • @josemathew834
    @josemathew834 7 дней назад

    aa naariye ethrayum vegam jailil Adakkuka