Kollam Ashtamudi Club Mahindra Resort Part 1 | Kollam | Kerala അടിപൊളി റിസോർട്ടിന്റെ വിശേഷങ്ങൾ

Поделиться
HTML-код
  • Опубликовано: 12 окт 2022
  • #krrtravelvlogs #kerala #clubmahindra #resorts #malayalam #ashtamudi #ashtamudiresorts
    #kollam #houseboat #boating #lake #trending
    Club Mahindra Ashtamudi Resort Kollam Kerala | Studio Room
    This one the famous back water resort in Kerala situated near the shores of Ashtamudi Lake Kollam. We can do lot of activates here.

Комментарии • 126

  • @saundarya3759
    @saundarya3759 Год назад +1

    കൊല്ലം ക്ലബ് മഹീന്ദ്ര റിസോർട്ട് കാഴ്ചകൾ എല്ലാം എത്ര കണ്ടാലും മതിവരില്ല. കണ്ണിനും മനസ്സിനും കുളിർമ പകർന്ന് നൽകുന്ന പച്ചപ്പുകളും പ്രകൃതി രമണീയമായ ഭംഗിയും വിവിധ തരം ചെടികളും പൂക്കളും തെങ്ങ് ഉൾപ്പെടെ ഉള്ള കാർഷിക വിളകളും വീഡിയോയിൽ കാണാൻ സാധിച്ചു. നിങ്ങൾ എല്ലാവരും കൂടി അടിച്ചു പൊളിച്ചു ഉള്ള വീഡിയോ കാണാൻ നല്ലരസം ആയിരുന്നു. ഈ വീഡിയോയുടെ ബാക്കി ഭാഗം കാണാൻ കാത്തിരിക്കുന്നു 😍❤️😍

    • @krrtravelvlogs
      @krrtravelvlogs  Год назад

      Thank you so much chettai 🌹🌹താങ്കളുടെ ഈ വാക്കുകൾ ഞങ്ങൾക്കു പുതിയ പുതിയ video ചെയ്യാൻ പ്രജോദനം തരുന്നു ❤👍😍

    • @saundarya3759
      @saundarya3759 Год назад +1

      @@krrtravelvlogs
      ഇതിലും വലിയ കമൻ്റ് ഇട്ടതാണ് പക്ഷേ ആ കമൻ്റ് സ്പാം ആയി 😪

    • @krrtravelvlogs
      @krrtravelvlogs  Год назад

      😄🌹

  • @Life_is_beauty77
    @Life_is_beauty77 Год назад +1

    Super video adipoli kazhchakal thankyou for sharing dear 👌👌🥰

  • @krrfoodtravelexplorer
    @krrfoodtravelexplorer Год назад +1

    Nice upload, beautiful presentation, enjoyed the video

    • @krrtravelvlogs
      @krrtravelvlogs  Год назад

      Thank you so much for your valuable feedback ❤👍

  • @cutebeautytipstricks6719
    @cutebeautytipstricks6719 Год назад +1

    Beautiful resort and its surroundings.great upload dear.good presentation also🥰

    • @krrtravelvlogs
      @krrtravelvlogs  Год назад

      Thank you so much dear😍for your valuable feedback ❤️🌹

  • @DAFFODILSDS
    @DAFFODILSDS Год назад +1

    L 27
    ഹായ് ഫ്രണ്ട്
    വളരെ മനോഹരമായ കാഴ്ച്ചകൾ
    സൂപ്പർ സൂപ്പർ
    ഒരു പാട് ഇഷ്ടായി

  • @goodfoodiemaker1822
    @goodfoodiemaker1822 Год назад +1

    Beautiful shre👌👌

  • @nasreeskitchen
    @nasreeskitchen Год назад +1

    Wow beautifull video👍

  • @gowshiabivlog
    @gowshiabivlog Год назад +1

    Beautiful vlog 👌👌👌

  • @Shadowofnaturekerala
    @Shadowofnaturekerala Год назад +1

    അടിപൊളി മനോഹരമായിരിക്കുന്നു. എന്ത് ഭംഗി കാണാൻ നല്ല വീഡിയോ 👌😍😍😍👍

  • @ValsalaPillaiTastyFoodandVlog
    @ValsalaPillaiTastyFoodandVlog Год назад +1

    അടിപൊളി വീഡിയോ Like👌👍

  • @gangasmediaworld1212
    @gangasmediaworld1212 Год назад +1

    വളരെ മനോഹരമായ കാഴ്ച ആയിരുന്നു അഷ്ടമുടി റിസോർട്ടിലെ സൂപ്പർ ഫുഡ്‌ എല്ലാം ഒരുപാട് ഇഷ്ടമായി നല്ല വീഡിയോ ആയിരുന്നു പാർട്ട്‌ 2വിന് വേണ്ടി കാത്തിരിക്കുന്നു 🥰👍👍👍❤❤❤

  • @Aniestrials031
    @Aniestrials031 Год назад +1

    Very good video 👌👌വീഡിയോ വളരെ ഇഷ്ടായി

  • @mofasworld920
    @mofasworld920 Год назад +1

    റിസോർട്ടിന്റെ കാഴ്ചകൾ മനോഹരമായിട്ടുണ്ട്👌👌👌

  • @VinayasWorld
    @VinayasWorld Год назад +1

    വളരെ മനോഹരമായി ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു നന്നായിട്ടുണ്ട് സൂപ്പർ 👍👍👍

  • @Galbusworld
    @Galbusworld Год назад +1

    Wow beautiful view good video

  • @shahnajuvail2348
    @shahnajuvail2348 Год назад +1

    അടിപൊളി മനോഹരമായ കാഴ്ചകളും സ്ഥലവും

  • @mountellagalley
    @mountellagalley Год назад +2

    Adipoli video 👍👍👍

  • @htmsvlogs7967
    @htmsvlogs7967 Год назад +1

    ഹായ് അടിപൊളി ഈ സ്ഥലങ്ങൾ ഒക്കെ എന്ത് ഭംഗിയാണ് അല്ലെ ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ 👌👌

  • @farsanashafeeq3723
    @farsanashafeeq3723 Год назад +2

    അടിപൊളി കാഴ്ചകൾ 👍🏻🥰🥰

  • @TRWorld79
    @TRWorld79 Год назад +1

    അടിപൊളി കാഴ്ചകൾ
    അടിപൊളി 👏👏👏

  • @hawk__gaming8532
    @hawk__gaming8532 Год назад +1

    Awesome 👍 visuals ❤️

  • @Bettystastebuds
    @Bettystastebuds Год назад +1

    Adipoli video

  • @Ummeeseasyworld
    @Ummeeseasyworld Год назад +1

    സൂപ്പർ വ്യൂ ആണെല്ലോ. നന്നായിട്ടുണ്ട്

  • @srmkolamandrangolidesigns
    @srmkolamandrangolidesigns Год назад +1

    Beautiful sharing 👌

  • @chanelnorlwalida89
    @chanelnorlwalida89 Год назад +1

    Nice video 👍🙏🌹

  • @safeenascooking441
    @safeenascooking441 Год назад +1

    Video super👍👌

  • @aparnavlogs99
    @aparnavlogs99 Год назад +1

    Nice vdo 🥰

  • @fichusworld
    @fichusworld Год назад +1

    Wow 👍. മനോഹരം 🔥

  • @RajeshKKottayam
    @RajeshKKottayam Год назад +1

    മഹീന്ദ്ര അഷ്ടമുടി റിസോർട്ടിന്റെ കാഴ്ചകൾ അത്ര ഭംഗിയുള്ളതായിരുന്നു പ്രകൃതിരമണീയമായ സ്ഥലം അതിന്റെ ഉള്ളില്‍ ഉണ്ടാക്കിയ തടാകത്തിൽ മീനുകൾ യഥേഷ്ടം തുള്ളി നടക്കുന്നു ഒരു പ്രകൃതിക്കും പോട്ടെ വരാതെ അവിടെയുള്ള ചെടികളും എല്ലാം വളരെ നന്നായി സംരക്ഷിക്കുക എന്ന ലക്ഷ്യം വളരെ നന്നായി നിർവഹിച്ചിരിക്കുന്നു വളരെ നല്ല video

    • @krrtravelvlogs
      @krrtravelvlogs  Год назад

      Thank you so much for your valuable comment 👍🌹

  • @simplecooking2784
    @simplecooking2784 Год назад +2

    Manoharamaya kazhchakal💕💕🦋🦋🦋

  • @gbvlogs6450
    @gbvlogs6450 Год назад +1

    Beautiful 👌

  • @misbahcookingideas6168
    @misbahcookingideas6168 Год назад +1

    Woooooow look beautiful👌👌👌❤❤❤❤❤

  • @greenvlogkitchen3467
    @greenvlogkitchen3467 Год назад +1

    അടിപൊളി 👍👍❤️

  • @rajimolrandheesh
    @rajimolrandheesh Год назад +1

    അടിപൊളി 😍👌

  • @omegabeautyvlogs
    @omegabeautyvlogs Год назад +1

    Wow super super 🥰🥰🥰👍👍👍

  • @udaykumarkilimanoor4815
    @udaykumarkilimanoor4815 Год назад +1

    Very nice place.

  • @MyParadiseKitchen
    @MyParadiseKitchen Год назад +1

    Nice video

  • @aabiskitchen1219
    @aabiskitchen1219 Год назад +1

    Very beautiful

  • @sheejaworld3
    @sheejaworld3 Год назад +1

    കാഴ്ചകൾ മനോഹരം

  • @WALKMANchannelVlogs
    @WALKMANchannelVlogs Год назад +1

    നൈസ് വീഡിയോ ❤️

  • @saranyacharuu
    @saranyacharuu Год назад +1

    Supper

  • @sebastiandominicsebastiand9865
    @sebastiandominicsebastiand9865 Месяц назад +1

    👌👌👌

  • @NIVEDAKKAPARAMBIL
    @NIVEDAKKAPARAMBIL Год назад +1

    Super ❤

  • @sarathmbm6985
    @sarathmbm6985 Год назад +1

    സൂപ്പർ ❤👍

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam Год назад +1

    Resort nalla manoharam

  • @emineninmalatyamutfag5574
    @emineninmalatyamutfag5574 Год назад +1

    Çok güzel bir yer eline emeğine👍👍👍🌹

  • @kalavaravlogs6445
    @kalavaravlogs6445 Год назад +1

    👍👍👍

  • @muthusaamymuthusaamy4905
    @muthusaamymuthusaamy4905 Год назад

    super

  • @SnehaElsa123
    @SnehaElsa123 Год назад +1

    ❤️❤️❤️😍

  • @misbahcookingideas6168
    @misbahcookingideas6168 Год назад +1

    Stay connected😍

  • @Youtbe.vlogerTJJ
    @Youtbe.vlogerTJJ Год назад +1

    ❤️❤️❤️❤️❤️👍👍👍❤️👍

  • @SR_HOBBIES
    @SR_HOBBIES Год назад +1

    Wow beautiful view 👍👌 like
    New friend
    ഇങ്ങോട്ടും പ്രതീക്ഷിക്കുന്നു ഡിയർ

  • @raphacounselingdrmini8353
    @raphacounselingdrmini8353 5 месяцев назад +1

    how to get club mahindra membership

  • @ZAKARIYAJALEEL
    @ZAKARIYAJALEEL 2 месяца назад +1

    Total cost

  • @eatssogood
    @eatssogood Год назад +1

    Awesome place to travel

  • @KIRAN_DENJI
    @KIRAN_DENJI 2 месяца назад +1

    one day ethra booking price anu

    • @krrtravelvlogs
      @krrtravelvlogs  2 месяца назад +1

      Rate depends upon the season , average rate may be between 5000 -15000. We have Club Mahindra membership so we didn’t need to pay any cash

  • @jimbrucook4783
    @jimbrucook4783 Год назад +1

    His0per

  • @gamersky8685
    @gamersky8685 10 месяцев назад +1

    ന്റെ വീട് തൊട്ടപ്പുറത്ത

  • @tdworld4457
    @tdworld4457 Год назад +1

    Club Mahindra യെ കുറിച്ചൊരു video ഇടൂ ട്ടോ... എങ്ങനെ Membership എടുക്കണം എന്നതും ട്ടോ

  • @asnashajahan4439
    @asnashajahan4439 Год назад +1

    Rate പറഞ്ഞില്ല

    • @krrtravelvlogs
      @krrtravelvlogs  Год назад +1

      എന്തിന്റെ rate ആണ്

  • @Vaigasha
    @Vaigasha 22 дня назад +2

    Yyo ആരും എടുക്കല്ലേ മെംബെർഷിപ്‌ തട്ടിപ്പ് ആണ് 10lakh അടക്കണം. പിന്നെ ഏറ്റവും താഴ്ന്ന blue season കിട്ടും അതിൽ ഒരു സീസണും അതായതു നമ്മുടെ കുട്ടികളുടെ vacation ഓണം xmas new year ദീവാലി ഒന്നും നടക്കില്ല 10ലക്ഷം കൊടുത്തിട്ടു പ്രധാനപ്പെട്ട സീസണിൽ എങ്ങും പോകാൻ പറ്റില്ല. ഞങ്ങൾക്ക് പറ്റു പറ്റി പിന്നെ cancel ചെയ്തു 50000രൂപ പൊയ്ക്കിട്ടി. 10ലക്ഷം രൂപ ഇവന്മാർക് കൊടുത്തിട്ടു പിന്നെ ഇവന്റെയൊക്കെ കാല് പിടിക്കണം ഹോട്ടൽ book ചെയ്യാൻ വിളിച്ചാൽ പോലും phone എടുക്കില്ല. Resort നു അകത്തു സ്വിമ്മിംഗ് പൂൾ അല്ലാതെ വേറൊന്നും free ഇല്ല ഒരു ചായ 150ഒരു kerala പൊറോട്ട 135paner കറി 800അടിപൊളി എന്ന് ഇവൾ പറയുന്നുണ്ടല്ലോ ഇവളുടെയൊക്കെ പണി ജോലിയെടുക്കാതെ വീഡിയോ പിടിച്ചു കാശു ഉണ്ടാക്കി ധൂർത്തു അടിയ്ക്കുക എന്നതാണ് bec വിഷമിക്കാതെ കിട്ടിയ പൈസ ആണല്ലോ ദയവായി ആരും എടുക്കരുത് മെംബെർഷിപ്‌ ഇവന്മാരുടെ ഈ റൂമിന് വേണ്ടി മാത്രം ആണ് 10ലക്ഷം മുടക്കുന്നതു എന്ന് നല്ല ഓർമ വേണം അത് കയ്യിൽ വച്ചാൽ ഇഷ്ടം ഉള്ള season book ചെയ്തു ഇതിനെക്കാളും നല്ല ഹോട്ടലിൽ താമസിക്കാം എനിയ്ക് പറ്റിയ പറ്റു ആർക്കു. പറ്റരുത് അതാണ് കമെന്റ് ഇട്ടത്

    • @krrtravelvlogs
      @krrtravelvlogs  21 день назад +1

      നിങ്ങൾക്ക് എങ്ങനെ 10lakh വന്നു ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾ ഇതിന്റെ member ആയിട്ട് 4 വർഷമായി. ഞങ്ങൾക്ക് customer service നല്ലതാണ് കിട്ടിയത്. Application വഴി ബുക്കിങ്ങും കാൻസലേഷനും cheyam. ഞങ്ങൾ ഇത് ഉപയോഗിച്ച് dubaiയിൽ വരെ stay ചെയ്യിട്ടിട്ടുണ്ട്. ഞങ്ങൾക്ക് നല്ലതായി തോന്നി അതുകൊണ്ട് ഇട്ടു. ഫുഡ് expensive ആണ്. ഏതു ഹോട്ടലിൽ ചെന്നാലും അവിടുത്തെ ഫുഡ് expensive ആയിരിക്കും. അവിടെ നിന്നും കഴിക്കണമെന്ന് യാതൊരു നിർബദ്ധവുമില്ല. ഇത് 25 വർഷത്തേക്കുള്ള പ്ലാൻ ആണ്.നിങ്ങളെ ആരെങ്കിലും പറ്റിച്ചതാണോ ഞങ്ങൾക്ക് അറിയില്ല. ഞാൻ വീഡിയോ പിടിക്കുകയോ ധൂർത്തടിക്കുകയോ cheyuthu എന്റെ വ്യക്തിപരമായ കാര്യമാണ്. താങ്കൾ ഈ membership എടുത്തിട്ടുണ്ടോ എന്ന് സംശയം തോന്നുന്നു. ഇതിന്റെ കൂടിയ സീസൺ പോലും ഇത്ര കാശു വരില്ല.ഞങ്ങൾക്ക് ഈ വീഡിയോ ചെയ്യാൻ ക്ലബ്മഹീന്ദ്ര പൈസയൊന്നും തന്നിട്ടില്ല. ഞങ്ങളുടെ സ്വന്തം കാശിനാണ് പോയത്. എന്താണ് ക്ലബ്മഹീന്ദ്ര മെമ്പർഷിപ്പ്, എങ്ങനെയാണ് ഹോട്ടലുകൾ ഉള്ളത് അതിന്റെ information കൊടുക്കുകയാണ് ചെയ്തത്. ഈ മെമ്പർഷിപ്പ് എടുത്തതു ചാനൽ തുടങ്ങുന്നതിനു മുൻപാണ്.

    • @krrtravelvlogs
      @krrtravelvlogs  21 день назад +1

      ദൈവാനുഗ്രഹിച്ച് ജീവിക്കാനുള്ള കാശു വീട്ടിലുണ്ട്. വീഡിയോ ചെയ്യുന്നത് ഒരു passion ആണ്.അതിൽ താങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഖേദിക്കുന്നു.

    • @Vaigasha
      @Vaigasha 19 дней назад

      Dear 5lakh total for 5yrs കൊണ്ട് അടച്ചു തീർക്കണം. പിന്നെ yearly 20000 വച്ചു അടക്കണം അത് 25വർഷം അടക്കണം കൂടി നോക്കു കണക്കു അറിയാമെങ്കിൽ ​@@krrtravelvlogs

  • @geethuchittur1427
    @geethuchittur1427 Год назад +1

    👌👌👌