കായൽ കാഴ്ചകളുംകണ്ട് ഒരു ചാക്ക് മീനും വാങ്ങി വരാം..!! | ashtamudi | vallakadavu | fish auction area

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 130

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 года назад +15

    കൊല്ലം ടൗണിൽ ജനിച്ചു വളർന്നിട്ടും ഇതൊന്നും ആസ്വാതിക്കാൻ കഴി ഞ്ഞല്ലല്ലോ എന്നൊരു വിഷമം ഈ മരുഭൂമിയിൽ ഇരുന്നു ഇതൊക്കെ കാണുവോൾ.👍👍🙏

    • @Umaptraveller
      @Umaptraveller  3 года назад

      ഇനിയും എത്രയെത്ര സ്ഥലങ്ങൾ ഇനിയുമുണ്ട്..

  • @pauljames3721
    @pauljames3721 3 года назад +9

    കുഴവാലി അല്ല...
    കൂഴാവാലി... അഷ്ടമുടി കായലിൽ കിട്ടുന്ന കൂഴാവാലി.... പൊളി സാനം... പകരം വയ്ക്കാൻ... നഹി നഹി.......

    • @Umaptraveller
      @Umaptraveller  3 года назад

      ഒന്ന് try ചെയ്യണം

    • @rajesharjun8111
      @rajesharjun8111 3 года назад

      കൂഴ വാലി.... എന്നും.... കൂഴാലി..... എന്നും... പറയും.... അത്.. 2.. തരം ഉണ്ട്... കറുത്തതും... വെളുത്തതും... കറുത്തതിന് ആണ്.. രുചി കൂടുതൽ.. ഇത്.. അഷ്ടമുടിയിൽ ശാസ്ത വളവു.. കയൽവാര ത്തു... ആണ്.. കൂടുതൽ കിട്ടുന്നത് 😋😋😋

  • @sreejasreejith8794
    @sreejasreejith8794 3 года назад +13

    കൂഴവാലി എന്ന മീൻ അഷ്ടമുടി കായലിൽ മാത്രം ഉള്ളതാണ്.ഭയങ്കര രുചി യാണ്.

    • @Umaptraveller
      @Umaptraveller  3 года назад +2

      ഒരു തവണ വാങ്ങി കറിവെക്കണം..

    • @rajesharjun8111
      @rajesharjun8111 3 года назад

      എന്റെ... നാട് ആണ്.... കുട്ടിക്കാലത്തു... യഥേഷ്ടം.. കിട്ടുമായിരുന്നു... ഇപ്പോൾ അത്.. കരിമീനിനെക്കാൾ.... പ്രിയമാണ്... പക്ഷെ വേണമെങ്കിൽ ഇപ്പോളും കിട്ടും 😊😊😊

    • @madhucreations4895
      @madhucreations4895 3 года назад

      തന്നെ തന്നെ

  • @vijayanandann244
    @vijayanandann244 3 года назад +13

    ഞങ്ങൾക്ക് കൊട്ടാരക്കര യിൽ ഒരു ഓഫീസർ ഉണ്ടായിരുന്നു. ചന്തയിൽ ഒരറ്റം മുതൽ മറ്റേഅറ്റം വരെയുള്ള എല്ലാ മീനിന്റെ വിലയും ചോദിച്ചിട്ട് 50 രൂപയുടെ ചാളയും വാങ്ങി പോകും.

    • @Umaptraveller
      @Umaptraveller  3 года назад

      ഹിഹി.. അതൊക്ക ഒരു ത്രില്ലല്ലേ 😆

  • @shibinasa1258
    @shibinasa1258 3 года назад +21

    ഇന്ന സമാധാനം ആയത്.. എന്റെ മുത്തിന് കണ്ണ് നിറയെ മീൻ കിട്ടിയല്ലോ.. അത് മാത്രം മതി

  • @georgevarghese3157
    @georgevarghese3157 Год назад

    വള്ളക്കടവ് എത്തുന്നത് എങ്ങനെ എന്ന് പറയുമോ.
    ഇതുപോലുള്ള സ്ഥലങ്ങളിൽ എത്താനുള്ള വഴി കൂടി വിവരിക്കണമെന്ന് അഭിപ്രായപ്പെടുന്നു

  • @steephenp.m4767
    @steephenp.m4767 3 года назад +1

    Adipoly , labha kachvadam anakko !!!!, thank you

  • @ragig2836
    @ragig2836 2 года назад

    Ethoram meena evide Trivandruthu ethonnum kittilla
    Good vedio 👍 good luck 🙏

  • @travelnaturebeuti7578
    @travelnaturebeuti7578 3 года назад +1

    Adipoli 😍 supperb 😍 👍kuraja vilak ethrayum meeno supper

  • @sreejasreejith8794
    @sreejasreejith8794 3 года назад +7

    Near my home,this place.

  • @joserajesh9374
    @joserajesh9374 3 года назад +2

    Good fish

  • @anserkollam4559
    @anserkollam4559 2 года назад

    കൊല്ലത്തു ഉള്ള ഞാൻ ആദ്യം ആയിട്ട് ആണ് ഈ സ്ഥലങ്ങൾ ഒക്കെ കാണുന്ന 😂😂😂

  • @k.lmanikuttan6583
    @k.lmanikuttan6583 Год назад

    Super 👍

  • @manojkumarms6026
    @manojkumarms6026 2 года назад

    Awsome

  • @krishnanunnigopalakrishnan2772
    @krishnanunnigopalakrishnan2772 3 года назад +1

    Nannayittund

  • @shynichacko2895
    @shynichacko2895 Год назад

    Super

  • @gopinathan2352
    @gopinathan2352 3 года назад +1

    that was a good buy !

  • @radhakrishnapillai4960
    @radhakrishnapillai4960 3 года назад +1

    കൊള്ളാം സൂപ്പർ

  • @shyam2084
    @shyam2084 3 года назад +1

    Adipoly . Nalla video

  • @saranyaakhil91
    @saranyaakhil91 3 года назад +1

    അടിപൊളി ആണല്ലോ 🐟💪

  • @keralabreeze3942
    @keralabreeze3942 3 года назад +1

    Nice video Bro. Enjoyed it 👍👍

  • @vipinraj3939
    @vipinraj3939 3 года назад

    👍

  • @jayakumarv367
    @jayakumarv367 3 года назад +2

    കൂഴ വാലി👍👍

  • @prathapankulappadam7623
    @prathapankulappadam7623 3 года назад +1

    കലക്കി

  • @divyadiya3113
    @divyadiya3113 3 года назад

    Nice

  • @abidkydabidkunnummal4045
    @abidkydabidkunnummal4045 3 года назад +1

    Machaane coocking cheyyunnadh pls upload

    • @Umaptraveller
      @Umaptraveller  3 года назад +1

      ഇത് കുക്കിംഗ്‌ ഇല്ല.. അടുത്ത video ചെയ്യുമ്പോൾ തീർച്ചയായും cook ചെയ്യാം..

    • @abidkydabidkunnummal4045
      @abidkydabidkunnummal4045 3 года назад

      @@Umaptraveller
      Kk machaaa

  • @bijuajohn
    @bijuajohn 3 года назад +1

    kuree undello enthu cheydu ithu

    • @Umaptraveller
      @Umaptraveller  3 года назад +1

      കുറച്ചൊക്കെ അപ്രത്തും ഇപ്രത്തുമൊക്കെ കൊടുത്തു..

  • @sreejasreejith8794
    @sreejasreejith8794 3 года назад +3

    നല്ല ലാഭത്തിനു മീൻ കിട്ടിയല്ലോ.

    • @Umaptraveller
      @Umaptraveller  3 года назад

      അതെ അതെ

    • @rajesharjun8111
      @rajesharjun8111 3 года назад

      ഇപ്പോൾ.. ഇവിടെ.. കിട്ടുന്നത് അനുസരിച്ചു.. നല്ല ലാഭം ആണ്.. bro

  • @muhammedramshad6080
    @muhammedramshad6080 3 года назад +1

    👍👍👍

  • @jacksparrowgaming3452
    @jacksparrowgaming3452 3 года назад +1

    Aaha innu kure meenundallo.. Ithine fry aakkunna video iduoo🥰

    • @Umaptraveller
      @Umaptraveller  3 года назад +1

      Fry വീഡിയോ ഇല്ല. സമയം കിട്ടിയില്ല video ചെയ്യാൻ

    • @jacksparrowgaming3452
      @jacksparrowgaming3452 3 года назад

      @@Umaptraveller miss aayi😪

  • @shibud.a5492
    @shibud.a5492 3 года назад +1

    Excellent video, Beautiful place . Good video & audio clarity, nice presentation. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ......SHIBU DEVARAJAN, Louvre hotels group,UAE .

    • @Umaptraveller
      @Umaptraveller  3 года назад +1

      Thank you for ur support 🤝🤝

    • @shibud.a5492
      @shibud.a5492 3 года назад +1

      @@Umaptraveller you welcome ☺

  • @vaishakkym2361
    @vaishakkym2361 3 года назад +2

    Nice bro

  • @sreekumars4783
    @sreekumars4783 3 года назад +1

    Adipoli adipoli

  • @Gopan4059
    @Gopan4059 4 месяца назад

    200 രൂപയ്യ്ക്ക് കൊറേ ഒണ്ടല്ലോ വെട്ടി ഉപ്പാട് വരുവല്ലോ ❤️❤️❤️

  • @iypen4480
    @iypen4480 3 года назад +2

    Happy....⭐.Christmas......⭐.....

  • @rajeshsent7732
    @rajeshsent7732 3 года назад +1

    Pramugara mataram matiyo onnu sabscayr chayyuuu

  • @veenapanicker4935
    @veenapanicker4935 3 года назад

    Njonnayo

  • @sudheers1658
    @sudheers1658 3 года назад +1

    ഹായ്. വലിയലഗേജ് ആണ് 🙋‍♂️😄

  • @zidaneanalysis7100
    @zidaneanalysis7100 3 года назад +1

    എന്റെ സ്ഥലം. രാത്രിയിൽ വന്നാൽ മീൻ ലേലം ഉണ്ട്

  • @vinodbhaskar2415
    @vinodbhaskar2415 3 года назад +1

    Kollam

  • @sacredbell2007
    @sacredbell2007 3 года назад +1

    ഇത് ഒരു ബിസിനസ് ആക്കാമല്ലോ

  • @vineeshsudhisudhi8808
    @vineeshsudhisudhi8808 3 года назад +1

    Ist, view

  • @anilxavier1678
    @anilxavier1678 3 года назад

    WOW,only 200rs very much fish

  • @dj1147
    @dj1147 3 года назад +2

    Koozhavaali mean super taste aanu

    • @Umaptraveller
      @Umaptraveller  3 года назад

      Try ചെയ്തു നോക്കണം..

  • @abdulazim555abdulazim7
    @abdulazim555abdulazim7 3 года назад +1

    എന്റെ നാട് ആണ് മീൻ വാങ്ങിയ അതിന്റെ തൊട്ടടുത്താണ് വീട്

  • @ginukrishnar5296
    @ginukrishnar5296 3 года назад +1

    അവിടെ വരുമ്പോ ഒന്ന് കൊണ്ടുപോണെ

    • @Umaptraveller
      @Umaptraveller  3 года назад

      അതിനെന്താ... തീർച്ചയായും കൊണ്ടുപോകും 👍

  • @noushuvlogs6952
    @noushuvlogs6952 3 года назад +1

    1st

  • @afsalkabeer1365
    @afsalkabeer1365 3 года назад +1

    Poli

  • @KL42RidersCorner
    @KL42RidersCorner 3 года назад +2

    ഇന്ന് ബംബർ ലോട്ടറി ആണല്ലോ..

  • @lejukannamparambil1782
    @lejukannamparambil1782 3 года назад +2

    ഇന്ന് കോളടിച്ചു👍

  • @Shan-y6y
    @Shan-y6y 3 года назад +1

    അമ്മക്ക് പണി ആയി😄😄😄

  • @vijuvasuvasu1768
    @vijuvasuvasu1768 3 года назад +1

    ഇന്ന് വർക്കാം ലാഭം തന്നെ

  • @thakku.7
    @thakku.7 3 года назад +1

    ഇതുവരെ ഉള്ള നഷ്ടം nikannu....

  • @kannan3812
    @kannan3812 3 года назад

    ഇതൊക്കെ വെളിയത്ത് എത്തുമ്പം അന്യായ വിലയാണ്`

  • @reginme8889
    @reginme8889 3 года назад +1

    Sambranikodi Video

    • @Umaptraveller
      @Umaptraveller  3 года назад

      Sambranikodi video already upload cheythittund..

  • @JerinPhilip777
    @JerinPhilip777 3 года назад +1

    എന്തു പേരാണ് ഇതു 'ഞൊണ്ണ'.ആരാ ഈ പേരിട്ടത്.വെള്ളത്തിൽ കൂടെ നടക്കുമ്പോൾ വല്ല കരിമീനും പേര് ചോദിച്ചാൽ ഞൊണ്ണ എന്നു പറയുന്നത് നാണക്കേട് അല്ലേ

    • @Umaptraveller
      @Umaptraveller  3 года назад +2

      വെള്ളത്തിലെ freak പേരാണ് ഞൊണ്ണ..😂

    • @JerinPhilip777
      @JerinPhilip777 3 года назад +1

      @@Umaptraveller just joke 😆

    • @Umaptraveller
      @Umaptraveller  3 года назад

      @@JerinPhilip777 😆😆

    • @rajesharjun8111
      @rajesharjun8111 3 года назад +1

      ഇവിടെ ഞുണ്ണ.... എന്നാ പറയുക

  • @rahulnarayan7253
    @rahulnarayan7253 3 года назад +1

    Evide aashane link 😂😂

  • @sudhinrajr.s8052
    @sudhinrajr.s8052 3 года назад +1

    അടിപൊളി

  • @sachus4350
    @sachus4350 3 года назад +1

    👍👍

  • @monachankj4021
    @monachankj4021 3 года назад +1

    Super

  • @reginme8889
    @reginme8889 3 года назад +1

    Super

  • @sivaprasad9209
    @sivaprasad9209 3 года назад +1

    Super

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 3 года назад +2

    Super