കണിkonna , വാക എന്നിവയിൽ എയർ ലയർ വിജയിക്കില്ല എന്നുണ്ടോ ? ഞാൻ നാല് കമ്പിൽ കണി konna ചെയ്‌തിട്ട് ഒന്നും പിടിച്ചില്ല. വീട്ടിൽ തന്നെ വേർതിരിച്ചു എടുത്ത ചകിരി ചോറിൽ കുറച്ചു ഉണക്കിയ ചാണക പൊടി അരിപ്പയിൽ അരിച്ചു എടുത്തു ആണ് ചെയ്തത്. Ini vangunna chakiri choru pole pala thavana kazhuki veno upayogikkan?
Layering ചെയ്യുമ്പോൾ ചക്കിരി ചോറിലും മണ്ണിലും കൂടി വെള്ളം ഒഴിച് കുഴക്കുന്ന കാര്യം വിട്ടു പോയി. ഇതിൽ കാണിച്ചതു പോലെ ചെയ്യി താൽ ലേയറിങ്ങ് ഒരിക്കലും ശരി ആകത്തില്ല
റെഡിമെയ്ഡ് പോട്ടിങ് മിശ്രിതം ഉപയോഗിച്ചതുകൊണ്ടാണ് നനയ്ക്കാത്തത്.... അല്ലാത്തത് നനയ്ക്കണം.... ഇക്കാര്യം ശ്രീ. സുലൈമാനോട് ചോദിച്ചു വ്യക്തത വരുത്തിയിട്ടുണ്ട്
ചെടിയുടെ ടോപ് cut ചെയ്തശേഷം മധ്യഭാഗം കുറച്ച് കീറിയിട്ട് അതിലേക്ക് ആവശ്യമുള്ള നെല്ലിയുടെ കമ്പ് V ഷെയ്പ്പിൽ cut ചെയ്ത് ഇറക്കിവച്ച് പ്ലാസ്റ്റിക് കൊണ്ട് കെട്ടിവയ്ക്കണം....
എത്രയും പെട്ടെന്ന് ചെയ്താൽ വിജയസാധ്യത കൂടും .വൈകുന്തോറും പരാജയസാധ്യത കൂടും. ഒരു മണിക്കൂർ അകത്തുചെയ്യാം. സയോണ് കൊണ്ട് വരാൻ താമസം ഉണ്ടെങ്കിൽ മുറിച്ച ഉടനെ ഇല നീക്കം ചെയ്ത് ,വെള്ളം നനച്ച പ്ലാസ്റ്റിക് കവറിലാക്കി പായ്ക്ക് ചെയ്‌താൽ ജലാംശം പോകാതെ ഇരിക്കും. സ്പോട്ടിൽ എത്തിയാൽ വേഗം തന്നെ ഗ്രാഫ്റ്റ് ചെയ്യണം.
എ ല്ലാം നല്ലത് പോലെ തന്നെ വിശദ മാക്കി ഒരുപാട് നന്ദി
കാണുമ്പോൾ ഈസിയായി തോന്നും ഞാൻ ചെയ്തിട്ട് 20% ശെരിയായി
ഇത് കണ്ടാൽ ഇനി ബഡ്ഡിംഗ്, ഗ്രാഫിറ്റിംഗ്, ലെയറിംഗ് എന്നിവയെപ്പറ്റി ആർക്കും സംശയം ഉണ്ടാകില്ല. വളരെ വ്യക്തമായ ഒരു വീഡിയോ ! അഭിനന്ദനങ്ങൾ.keep going !
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🗯️🗯️💓🗯️🗯️🗯️🗯️🗯️💓🗯️🗯️🗯️💓🗯️💓🗯️💓
C
നമസ്കാരംചെയ്തതൊന്നും കാണാൻ വയ്യ¡¡¡
@@sukumaranpn2205 it in . In. Nn we see eachbmbl
🙏👏👏👏👏
വളരെ നല്ല വീഡിയോ... Very Useful...
നല്ലൊരു വീഡിയോ ✌️
Very useful video
വളരേ ഉപകാര പ്രദമായ അറിവ് ത ന്ന താങ്കൾക്കാവട്ടെ ഇന്നത്തെ 🐴🏅 പവൻ🤝
Nalla reethiyil paranju thannu
Good info...nice video chetta
Nalla rasamulla vidiyo
Very different explanation
Very good information
ottiri estamayi... onn try chaidunokkatte... thanks...
നല്ല അറിവായിരുന്നു... 🙏
☕️👍🏻👍🏻👌
Excellent Video ❤️❤️❤️
വളരെ നല്ല വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു
Super....
Superb👏👏👏👏👍👍👍👍
വീഡിയോ എടുക്കുമ്പോൾ കുറച്ചു കൂടി ക്ലോസപ്പ് ആയിട്ട് എടുത്താൽ നന്നായിരിക്കും
Good
Very good and clearly explained
വളരെ നല്ല ഒരു അറിവ് കിട്ടി.. 🙏
Nallaveedio
Rambutan air layering chyan pattille
👍🥰
Eath tap vennelum chuttan patuo
Very gud explanation
Can u giv more examples of normal plants that can be done for competition
🤩👍
Nice veedio
👍👌
Welding .vallathum nadakkumo
നല്ല അറിവുകൾ 👍
👍🏻
എങ്ങിനെയുള്ള കമ്പുകളാണ് എടുക്കേണ്ടത് ?
അവകാഡോപൂക്കുന്നില്ല എന്തു ചെയ്യണം
Place evideyaanu.....engane cheythathu medikkan pattumoo
നല്ല 📽️👍
😊nice video 👍
👍
Sir last കാണിച്ച ലയറിങ്ങിൽ ചകിരിച്ചോറും മണ്ണും കുടി കേറ്റിവച്ചതിനു ശേഷം പിന്നെ അതിൽ വെള്ളം spray ചെയ്തു കൊടുക്കണ്ടേ?
നനവുള്ള ചകിരിച്ചോറും മണ്ണും കൂടിയാണ് കെട്ടിക്കൊടുക്കുന്നത് മഴക്കാലത്ത് പ്രശ്നം വരില്ല വേനൽകാലത്തു സിറിഞ്ച് ഉപയോഗിച്ചു ഇൻജെക്ട് ചെയ്ത് കൊടുക്കുക
Poli videos ❤
2 year prayam ulla avacado chediyil ingane cheyyan pattooo???
which season/month is suitable for Airlying in Mango tree? after air lying how long the plant to be kept in shade?
what mean by processed cocopit?
എറണാകുളത്ത് ബഡിങ് പഠിപ്പിക്കുന്ന സ്ഥലം എവിടെയാ
Avocado treeyil better eathan?
👍 great
Supee
Super vediyo
Graft ചെയ്തതിന് ശേഷം എത്ര ദിവസം കഴിഞ്ഞിട്ടാണ് grafting tap അയിച്ചു മറ്റേണ്ടത്
Plz rply
അത് ഗ്രാഫ്റ്റിംഗ് പിടിച്ച് മുള വന്ന് നാലഞ്ച് ഇല വന്ന ശേഷം വേണമെങ്കിൽ അഴിക്കാം.
ചകിരിചോർ നനയ്ക്കണ്ണമോ
ഈർപ്പം വേണം
ബെഡ് ചെയ്തതിനുശേഷം മുകളിൽ കൂടി ഒരു പ്ലാസ്റ്റിക് കവറിട്ട് ഹ്യൂമിഡിറ്റി മെയിന്റയിൻ ചെയ്യാൻ കെട്ടിവയ്ക്കുന്നതിൽ കണ്ടില്ലല്ലോ
thanks sir
ഇത് ചെയ്യാൻ ഏത് കാലാവസ്ഥ യാണ് നല്ലത്
ബഡ്ഡിംഗിനു ശേഷം എത്ര നാൾ wait ചെയ്യണം packing അഴിച്ചു മാറ്റാൻ?
കണിkonna , വാക എന്നിവയിൽ എയർ ലയർ വിജയിക്കില്ല എന്നുണ്ടോ ? ഞാൻ നാല് കമ്പിൽ കണി konna ചെയ്‌തിട്ട് ഒന്നും പിടിച്ചില്ല. വീട്ടിൽ തന്നെ വേർതിരിച്ചു എടുത്ത ചകിരി ചോറിൽ കുറച്ചു ഉണക്കിയ ചാണക പൊടി അരിപ്പയിൽ അരിച്ചു എടുത്തു ആണ് ചെയ്തത്. Ini vangunna chakiri choru pole pala thavana kazhuki veno upayogikkan?
👍👍
Videos close up allathath kond athra manassilaayilla
പേര 2 months എടുക്കും അല്ലെ ഞാൻ ലയർ ചെയ്തു ട്ടുണ്ട്
ഒരു തവണ bud ചെയ്ത ചെടിയിൽ വീണ്ടും budding ചെയ്യാമോ?
Bud പിടിച്ചില്ലെങ്കിൽ വീണ്ടും ചെയ്യാം, പിടിച്ചാൽ വേറെ ഇനം വേണമെങ്കിൽ ചെയ്യാവുന്നതാണ്
റംബൂട്ടാനിൽ ലയറിങ് ചെയ്യാൻ പറ്റുമോ.മുള്ളാതായിൽ മാവോ,പ്ലാവോ,ഗ്രാഫ്റ്റോ,ബഡിങ്ങോ,ചെയ്യാമോ.
റമ്പൂട്ടാനിൽ ബഡ്ഡിംഗ് ആണ് നല്ലത്
Good info tks
ലയർ ചെയ്ത തൈ എത്ര നാൾ കൊണ്ട് കായ്ക്കും
Informative one
ലെയറിംങ്ങ് ചെയ്തത് മണ്ണിൽ നട്ടുവളർത്തിയ എടുത്ത തൈക്ക് തായ് വേര് ഉണ്ടാവില്ല എന്നാണറിയുന്നത്.
Layering ചെയ്യുമ്പോൾ ചക്കിരി ചോറിലും മണ്ണിലും കൂടി വെള്ളം ഒഴിച് കുഴക്കുന്ന കാര്യം വിട്ടു പോയി. ഇതിൽ കാണിച്ചതു പോലെ ചെയ്യി താൽ ലേയറിങ്ങ് ഒരിക്കലും ശരി ആകത്തില്ല
റെഡിമെയ്ഡ് പോട്ടിങ് മിശ്രിതം ഉപയോഗിച്ചതുകൊണ്ടാണ് നനയ്ക്കാത്തത്.... അല്ലാത്തത് നനയ്ക്കണം.... ഇക്കാര്യം ശ്രീ. സുലൈമാനോട് ചോദിച്ചു വ്യക്തത വരുത്തിയിട്ടുണ്ട്
മൂന്ന് തരത്തിൽ ചെയ്താൽ ,ഏതാണ് ആദൃം കായ പിടിക്കുക...
മറുപടി തരുമോ...
ഓരോ ചെടികൾക്കും ഓരോ രീതിയാണ്....മാവ്, പ്ലാവ് എന്നിവയ്ക്ക് ബഡ്ഡിംഗ് ആണ് നല്ലത്... പേരയിൽ ലെയറിംഗ് / സൈഡ് ഗ്രാഫ്റ്റിംഗ് ആണ് നല്ലത്
Jathi graft cheyyan pattumo??
ഗ്രാഫ്റ്റ് ചെയ്യാൻ പറ്റും.... പക്ഷെ ബഡ്ഡിംഗ് ആണ് കൂടുതൽ ഉചിതം
ഗ്രാഫ്റ്റ് ചെയ്യാൻ പറ്റിയ സമയം എപ്പേ > ഴാണ്
ജൂൺ മുതൽ ഗ്രാഫ്റ്റ് ചെയ്യാം
അടുത്തുള്ള ഒരു നെയ്സറി യിൽ നിന്നും അങ്ങ് വാങ്ങിയാൽ പോരെ
Buddingile mugulam thurann kodukkande
റോസ് പോലുള്ള ചെടികളിൽ മുകുളം പുറത്തു വരുന്ന രീതിയിൽ ആണ് കെട്ടുക...പ്ലാവ് പോലുള്ളവയിൽ മുകുളംകൂടി ചേർത്താണ് കെട്ടുക
ആ മണ്ണു് നനക്കേണ്ടതില്ലേ?
Nelly എങ്ങനെ ആണ് ചെയേണ്ടത്
ചെടിയുടെ ടോപ് cut ചെയ്തശേഷം മധ്യഭാഗം കുറച്ച് കീറിയിട്ട് അതിലേക്ക് ആവശ്യമുള്ള നെല്ലിയുടെ കമ്പ് V ഷെയ്പ്പിൽ cut ചെയ്ത് ഇറക്കിവച്ച് പ്ലാസ്റ്റിക് കൊണ്ട് കെട്ടിവയ്ക്കണം....
ഞാവൽ ചെടിയിൽ റംബൂട്ടൻ ബഡ്ഡ് /ഗ്രാഫറ്റിംഗ് ചെയ്യാമോ?
രണ്ടും രണ്ടു വർഗ്ഗത്തിൽപ്പെട്ട ചെടിയാണ്.., അതുകൊണ്ട് ഞാവൽ ചെടിയിൽ റമ്പുട്ടാൻ ബഡ് പറ്റില്ല
Enik ithu vareyum cheyth result kittiyilla bad luck
എന്തെങ്കിലും റൂട്ടിങ് ഹോർമോണോ ഫങ്കിസൈഡോ ഉപയോഗിക്കണോ സർ
റൂട്ടിങ് ഹോർമോൺ വേണ്ടാ, സ്റ്റോൺ ഗ്രാഫ്റ്റ് (v)ചെയ്ത് ടോപ് കവർ ഇടുകയാണെങ്കിൽ ആ കവറിൽ ഏതെങ്കിലും ഫങ്കിസൈഡ് മുക്കി, ചെയ്താൽ നല്ലത്
@@Raziya-GreenLeaves 🙋♂️thaanks....
സയൺ എത്ര സമയത്തിനുള്ളിൽ ഗ്രാഫ്റ്റ് ച്യണ०
എത്രയും പെട്ടെന്ന് ചെയ്താൽ വിജയസാധ്യത കൂടും .വൈകുന്തോറും പരാജയസാധ്യത കൂടും. ഒരു മണിക്കൂർ അകത്തുചെയ്യാം. സയോണ് കൊണ്ട് വരാൻ താമസം ഉണ്ടെങ്കിൽ മുറിച്ച ഉടനെ ഇല നീക്കം ചെയ്ത് ,വെള്ളം നനച്ച പ്ലാസ്റ്റിക് കവറിലാക്കി പായ്ക്ക് ചെയ്‌താൽ ജലാംശം പോകാതെ ഇരിക്കും. സ്പോട്ടിൽ എത്തിയാൽ വേഗം തന്നെ ഗ്രാഫ്റ്റ് ചെയ്യണം.
പ്ലാവ് വളരുനിലാ എ ദാ ചയ് വളരാൻ
കൊടംപുളി ലയർ ചെയ്യാൻ പറ്റുമോ
ബഡ്ഡിംഗ് അല്ലെങ്കിൽ ഗ്രാഫ്റ്റിംഗ് ആണ് ഉചിതം
Super
പ്ലാവിൽ മാവ് ഗ്രാഫ്റ്റ് ചെയ്യാവോ??
ഇല്ല
😂😂😂😂🤣🤣🤣🙏
ഒരുപാട് ചെയ്തു നോക്കി എല്ലാം ഉണങ്ങി പോകുന്നു 😢😢😢
മുകളിൽ വെച്ച കവർ വെള്ളം നനക്കുന്ന രീതി അറിഞ്ഞില്ല കവറിന്റെ ഉള്ളും പുറവും നനക്കണോ എന്ന് അറിയിക്കു
ടോപ് കവറിൽ ഏതെങ്കിലും ഫങ്കിസൈഡ് മുക്കി, ചെയ്താൽ നല്ലത്
വീട്ടിൽ വന്ന് ഗ്രാഫ്റ്റ്/ബഡ്ഡിംഗ് ചെയ്തു കൊടുക്കുമോ. എങ്കിൽ ചാർജ് എങ്ങനെയാണ്
ഇല്ല 😔
ലയറിങ് ചെയ്യുമ്പോൾ മണ്ണും ചകിരിചോറും വെള്ളം ചേർത്ത് കുഴക്കണ്ടേ,
ഈ ചേട്ടൻ്റെ ഫോൺ നമ്പർ തരുമോ
സൗണ്ട് കുറവുണ്ട്.. മനസ്സിലാക്കാൻ കഴിയുന്നില്ല
ഹെഡ്‍ഫോൺ ഉപയോഗിക്കുക
ഇതിൽ ഹോർമോൺ വല്ലതും പുരട്ടികൊടുക്കണോ
വേണ്ട
No pls
90483 44444 sulaiman
സൗണ്ടില്ല
👍. Sir, Mob Number kittumoo
9048344444 - Sulaiman- Fores Garden
❤👍
❤
🥰🥰👍👍
👍👍
👍
Super
Super
👍
👍👍
👍
👍👍👍