ഹരിത കർമസേനക് 50 രൂപ കൊടുക്കുന്നതിനോട് നിങ്ങളുടെ അഭിപ്രായം?

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 1,8 тыс.

  • @NaseemaKP-wi9td
    @NaseemaKP-wi9td 4 месяца назад +142

    Madam ലാസ്റ്റ് പറഞ്ഞത് സത്യമാണ് ഒരുപാട് ബുദ്ധിമുട്ടിനിടയിൽ 50 രൂപ മാസം വെച്ച് കൊടുക്കൽ വലിയ ബാധ്യതയാണ്

    • @ibrahimkoyakalpurath1665
      @ibrahimkoyakalpurath1665 4 месяца назад

      എത്ര പൈസ ഭിക്ഷ കൊടുക്കുന്നു..

    • @aksadikali893
      @aksadikali893 4 месяца назад +2

      സാർ ഇവർ ഭിക്ഷകെല്ലലോ വരുന്നത് 🤔

    • @SabanaAmeer
      @SabanaAmeer 4 месяца назад

      സത്യം ഇതു നിർത്തലാകണം നമ്മുക്ക് ഒരുപാട് ബുദ്ധിമുട്ടുള്ളവര ചിലപ്പോൾ a സമയത്തു 50രൂപ നമുക്ക് എടുക്കാൻ പറ്റൂല അപ്പോൾ അവരുടെ വായികിടക്കുന്നത് കേൾക്കണം ഇതു plz നിർത്തണം നമുക്ക് ഇവിടെ stalam undu കത്തിക്കാൻ

  • @democracydemocracy8878
    @democracydemocracy8878 4 месяца назад +174

    ഇതിനുള്ള മറുപടി അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ കൊടുക്കണം, അതാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത് 👍

    • @alimon6159
      @alimon6159 4 месяца назад +3

      അതെന്നെ

    • @sheebarahim3689
      @sheebarahim3689 4 месяца назад +1

      ഏന്നിട്ട് ഇത്തവണ നിങ്ങളുടെ വോട്ട് കിട്ടിയാണോ അവർ ജയിച്ചത്‌ കഷ്ട്ടം

  • @sameeralikoladi7090
    @sameeralikoladi7090 5 месяцев назад +675

    പ്ലാസ്റ്റിക് ഇല്ലങ്കിൽ പിന്നെ എന്തിനാണ് ഇവർക്ക് പണം നൽകുന്നത്. പഞ്ചായത്തിന്റെ അനുമതിയുണ്ടെങ്കിൽ ജനം പ്രതിഷേധിക്കണം. ഈ കൊള്ള അവസാനിപ്പിക്കണം.. ഇത് ജന ദ്രോഹ മാണ്.. പഞ്ചായത്ത്‌ ഭരണാധികാരികൾ ജന സേവനമാണ് നടത്തേണ്ടത്. അല്ലാതെ ജനദ്രോഹം നടത്തിയാൽ ജനം പിടിച്ചു പുറത്താക്കുമെന്ന് ഓർക്കുക.. 🌹🌹

    • @NoorMohammedabdullah
      @NoorMohammedabdullah 5 месяцев назад

      @@sameeralikoladi7090 കോടതി വിധി പണം കൊടുക്കേണ്ടതില്ല എന്നായിരുന്നല്ലോ

    • @anniep1817
      @anniep1817 5 месяцев назад +45

      കുടുംബത്തിൽ രോഗം പിടിച്ച് മരുന്ന് വാങ്ങാനും
      ഒരു കറിക്ക് വാങ്ങാൻ പോലും പൈസ ഇലാതെ
      വാടകക്ക് താമസിക്കുന്ന
      എൻ്റെ വീട്ടിൽ വന്നും
      ഇവർ പൈസ - ചോതിക്കും
      ഇല്ലാ എന്ന് പറഞ്ഞാൽ
      അവർ ചാടി തുള്ളി
      എഴുതി കുത്തി പോകും
      പാവപെട്ട മനുഷ്യരെ ഞെക്കി
      പിഴിഞ്ഞാണ് ഒരോ
      നിയമം ഉണ്ടാക്കുന്നത്

    • @NaseerA-c5i
      @NaseerA-c5i 5 месяцев назад +6

      @@sameeralikoladi7090 അവരെയൊക്കെ ഒരു ചുക്കും ചെയ്യാൻ നിങ്ങൾക്കൊന്നും സാധിക്കില്ല
      അവരെ തൊഴിലാളികളെ സംരക്ഷിക്കുന്നവരാണ്

    • @XyzAbc-eg2nm
      @XyzAbc-eg2nm 5 месяцев назад +3

      👍👍👍👍👍👍👍👍

    • @rajuvv1880
      @rajuvv1880 4 месяца назад +20

      പിച്ചയെടുക്കാൻ. പൊക്കൂടെ

  • @aksadikali893
    @aksadikali893 4 месяца назад +70

    പച്ചക്കുപ്പായം ഇട്ടാൽ സാധാരണക്കാരന്റെ മെക്കിട്ട് കേറാം എന്നാണ് ഇവരുടെ വിചാരം. ഉറപ്പായും ഇത് ക്രൂരതയാണ്.......

  • @MkMk-qy2eo
    @MkMk-qy2eo 5 месяцев назад +390

    നിങ്ങൾ പറയുന്നതും നമ്മുടെ അനുഭവവും വളരെ ശരി യാണ്

    • @rajuvv1880
      @rajuvv1880 4 месяца назад +3

      ഹരിത കർമംആരുണ്ട് ചോദിക്കാൻ

    • @josephj9551
      @josephj9551 4 месяца назад

      ❤​@@rajuvv1880

    • @m.a.abdulsathar2750
      @m.a.abdulsathar2750 4 месяца назад

      @@rajuvv1880 പെരുമാറ്റണം കറുപ്പ് കർമസേനയാക്കണം

    • @elsyphilip6056
      @elsyphilip6056 4 месяца назад +1

      Sathyam

  • @Muralimv-g7h
    @Muralimv-g7h 4 месяца назад +58

    സഹോദരി പറഞ്ഞത് വളരെ ശരിയാണ് 'ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് തന്നെയാണ് നിങ്ങൾ പറഞ്ഞത്. ഞാനുംഭർത്താവും മാത്രം താമസിക്കുന്ന വീട്ടിൽ പ്ലാസ്റ്റിക്ക് വളരെ കുറവാണ്. പ്ലാസ്റ്റിക്ക് ഇല്ലെങ്കിലും 50 രൂപ കൊടുക്കണം ഈ മാസം ഇല്ലെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത് പഞ്ചായത്ത് അവരോട് പറഞ്ഞത് നിർബന്ധമായും പൈസ 'വാങ്ങണം എന്നാണ്. 'ഗവൺ മെൻ്റ് ആദ്യം പ്ലാസ്റ്റിക്ക് നിർത്തലാക്കട്ടെ. ഭർത്താവിന് ജോലിയും കുറവാണ്. ജീവിക്കാൻ വളരെ കഷ്ടപ്പെടുമ്പോൾ അതിനിടയിൽ ഇതിനും 50 രൂപ കണ്ടെത്തണം.

    • @sheejas1717
      @sheejas1717 3 месяца назад

      കോർപ്രാസാൻ നിൽ 100രൂപയണ് വാകുന്നത്

    • @v.m.abdulsalam6861
      @v.m.abdulsalam6861 3 месяца назад +1

      പ്ലാസ്റ്റിക് നിർത്തലാക്കുന്നത് ഈ കാലഘട്ടത്തിൽ പ്രായോഗികം അല്ല. സകല പാക്കറ്റ് സാധനങ്ങളും കടകളിൽ നിന്ന് ലഭിക്കുന്നത് പ്ലാസ്റ്റിക്ൽ പൊതിഞ്ഞു ആണ്. ഹരിത കർമ്മ സേനയിലെ ദരിദ്രരായ സ്ത്രീകൾക്ക് പഞ്ചായത്ത്‌ ശമ്പളം കൊടുക്കുന്നത് ഓരോ വീട്ടുകാരും നൽകുന്ന 50 രൂപയിൽ നിന്നാണ്.

    • @balanmk8536
      @balanmk8536 3 месяца назад

      വേറൊരു തരം നോക്കു കൂലി. ''ഹാ..കഷ്ടം'

  • @azeemrazeen3015
    @azeemrazeen3015 5 месяцев назад +366

    അതെ അവർക്ക് പൈസ മതി പ്ലാസ്റ്റിക് ഇല്ലെങ്കിലും അവർ കൃത്യമായി പൈസ വാങ്ങും വീട് പൂട്ടി കിടന്നാലും രണ്ടുമാസത്തെ ഒന്നിച്ച് വാങ്ങും ഫൂൾ ഉടായിപ്പ

    • @GydGgd-oj3fc
      @GydGgd-oj3fc 5 месяцев назад +2

      😅

    • @MohammadAli-ck2ko
      @MohammadAli-ck2ko 5 месяцев назад +2

      Uredha
      Chana.😂😂😂😂😂😂kammegal.😂😂😂😂varumanam........😂

    • @ashkark9416
      @ashkark9416 5 месяцев назад

      N​@@MohammadAli-ck2ko

  • @babusa5978
    @babusa5978 4 месяца назад +48

    ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ ഹരിതകർമ്മസേന എന്തിനാണ്? സർക്കാർ ജനങ്ങളെ എല്ലാവിധത്തിലും ബുദ്ധിമുട്ടിക്കാൻ തീരുമാനിച്ചിരിക്കുകയാണോ?

  • @KUNHABDULLAMANNILTTODI
    @KUNHABDULLAMANNILTTODI 4 месяца назад +176

    ഇത് രാഷ്ട്രീയം മാറ്റി വെച്ച് ഒറ്റക്കെട്ടായ് പ്രതികരികെണ്ട വിഷയമാണ് എല്ലാവർക്കും മനസിലുണ്ട് പറയാൻ ആരും തയ്യാറാകുന്നില്ല...

    • @ManiyappanWaha
      @ManiyappanWaha 4 месяца назад +3

      ഇതിനോട് 100%ഞാനും യോജിക്കുന്നു....

    • @bijupl3178
      @bijupl3178 4 месяца назад

      ഞാനും... 👍

    • @ranjithl1358
      @ranjithl1358 3 месяца назад

      ഇതിനോട് ഞാനും യോജിക്കുന്ന

    • @MohammedHussain-yi2kp
      @MohammedHussain-yi2kp 3 месяца назад

      👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @Phenixgodsown007
    @Phenixgodsown007 4 месяца назад +18

    നിരോധിച്ച പ്ലാസ്റ്റിക് വീട്ടിലോട്ട് കടകൾ വഴി കൊടുത്തു വിട്ടിട്ട് 50 രൂപ നമ്മൾ എന്തിനു കൊടുക്കണം..... ഇതാണോ നമ്മുടെ നിയമം.....?

  • @thajunnisa4678
    @thajunnisa4678 5 месяцев назад +312

    കേരളത്തിൽ ജീവിക്കണമെങ്കിൽ സർക്കാരിന് കൊടുക്കാൻ തന്നെ നല്ലൊരു തുക വേണം..... ആദാർ പുതുക്കൽ.പെൻഷൻ പുതുക്കൽ.റേഷൻകാർഡ് ആദറുമായി ബന്ധിപ്പിക്കൽ. ഗ്യാസ് പുതുക്കൽ..വേസ്റ്റ് കൊടുക്കൽ....ജനങ്ങളെ ബുദ്ധിമുട്ടിട്ടിക്കുന്ന നിയമങ്ങളാണ്....എന്താ ചെയ്യാ

  • @LeenaThankachan-x4b
    @LeenaThankachan-x4b 4 месяца назад +66

    ജനം ഒറ്റകെട്ടായിനിൽക്കണം ഒരു രൂപ പോലും കൊടുക്കരുത് ഒരാളും രണ്ടാളും ഒക്കെ ഉള്ളടത്ത് എവിടുന്നാണ് എല്ലാമാസവുംപ്ലാസ്റ്റിക്ക് ഇതിന് എതിരെ എല്ലാവരും പ്രതികരിക്കണം

  • @ibrahim3218
    @ibrahim3218 5 месяцев назад +171

    ഇതിലെ അവർക്കു പ്ലാസ്റ്റിക് എടുക്കൽ അല്ല അവർക്ക് മുഖ്യ ആവശ്യം 50 രൂപ പൈസ കിട്ടുന്നത് ആണ് വേണ്ടത്ഇതിനെതിരെനടപടിയെടുക്കണം

  • @seemam.s1746
    @seemam.s1746 4 месяца назад +23

    വളരെ ശരിയാ ണ്. പ്ലാസ്റ്റിക് ഇല്ലേലും കുഴപ്പമില്ല 50 രൂപ കിട്ടിയേ പറ്റൂ. ഇതെന്ത്‌ ന്യായം.

  • @koyakoya3227
    @koyakoya3227 5 месяцев назад +414

    പ്ലാസ്റ്റിക് അല്ല മുഖ്യം 50 രൂപയാണ്

  • @JameelaJameelam-yw5bf
    @JameelaJameelam-yw5bf 2 месяца назад +3

    നിങ്ങൾ പറഞ്ഞത് സത്യം ഇതിന്ന് ശക്തമായി എതിർക്കണം

  • @HafsathA-sb3lk
    @HafsathA-sb3lk 5 месяцев назад +362

    Crct
    രണ്ട് മാസം കൂടുമ്പോൾ വന്നാൽ പിന്നേയും കുഴപ്പമില്ല ഇത് മാസം മാസം 50😢

    • @ramlathubeevi2763
      @ramlathubeevi2763 4 месяца назад +9

      2'masam ennalla orikal polum kodukkan Padilla enteyum anubhavam.plastic illenkilum 50rs.enthinu kodukkanam.

    • @malavikamalu6414
      @malavikamalu6414 4 месяца назад

      ​@@ramlathubeevi2763.apol avark vendath plastic ala paisa aanu.ivide 2 masam koodumpol kodukarulu.masam kodukanula plastic onumila

    • @elsyphilip6056
      @elsyphilip6056 4 месяца назад

      Sathyam

    • @kamalav.s6566
      @kamalav.s6566 4 месяца назад +1

      മുനിസിപ്പാലിറ്റിയിൽ താമസിക്കുന്നവർ 60 / rs ആണ് കൊടുക്കുന്നെ , എന്ത് തോന്യാസമാണ് , എല്ലാമാസവും എവിടുന്ന് എടുത്തുകൊടുക്കും പാവങ്ങളുടെ ഒരു ഗതികേട് ,

    • @shamlanejad6930
      @shamlanejad6930 4 месяца назад

      Sathyam

  • @AsiyaAsi-me4ve
    @AsiyaAsi-me4ve 4 месяца назад +22

    അൽഹംദുലില്ലാഹ് ഇങ്ങനെ ഒന്ന് പറയാൻ എനിക്ക് അതിലേറെ ഇഷ്ടമുണ്ടായിരുന്നു മകളെ

  • @febirejimon7485
    @febirejimon7485 5 месяцев назад +128

    പ്ലാസ്റ്റിക് ഉണ്ടാക്കുന്ന കമ്പനി എന്താണ് നിർത്തലാക്കാത്തത് അതല്ലേ അതിന്റെ ശരിയായ രീതി

  • @Rukhiyat1234
    @Rukhiyat1234 2 месяца назад +2

    സഹോദരി പറഞ്ഞത് വളരെ ശെരിയാണ് ഈ അനുഭവം എനിക്കും ഉണ്ട് അതിനൊരു നടപടി ഉണ്ടാകണം

  • @aminaa5584
    @aminaa5584 5 месяцев назад +150

    എല്ലാവരും പ്രതിഷേദിക്കണം.
    ഇത് ഒരു തരം പിരിവാണ്.
    ഇനിയുംകൂട്ടിക്കൂട്ടി തുക ഇരട്ടിയാകും. വർഷത്തിൽ 600.വീട്ടു നികുതിയേക്കാൾ കൂടുതൽ. ഏത് govt ഇത്തരം അറവ് അടിച്ചേല്പിച്ചാൽ പ്രതികരിക്കണം.
    ഇത് തൊഴിലുറപ്പില് ഉൾപ്പെടുത്തിക്കൂടേ. ഇത് തുടർന്നാൽ ഭാവിയിൽ നമ്മുടെ പിൻ തലമുറ വലിയ തുക അടക്കേണ്ടി വരും.

    • @ammeduk4275
      @ammeduk4275 4 месяца назад

      Edanu.allavarudaym.Abiprayam.

    • @AbduRahman-p4j
      @AbduRahman-p4j 4 месяца назад +1

      ഗവർമെന്റ്പഞ്ചായത്തിലേ ഒരു പാട് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നുണ്ടല്ലോ പ്ലാസ്റ്റിക് ശേഖരിക്കുന്നവർക്കും ശമ്പളം കൊടുത്തു കൂടെ അല്ലങ്കിൽതൊഴിലുറപ്പ് പദ്ധതിയിൽ ഈവിഭാഗങ്ങളെ ഉൾപ്പെടുത്തി കൂടെ
      മാത്രമല്ല ഇതൊരു പ്ലാസ്റ്റിക്ക് പ്രോൽസാഹന പദ്ധതിയായി മാറുന്നുണ്ട്
      പ്ലാസ്റ്റ്ക്ക് ഇല്ലങ്കിലുo പെസ കൊടുക്കണമെത്രെ വല്ലാത്ത ചങ്കന്മാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇവറ്റകളെ തുെത്തെ റിയണം

    • @SuhaibKp-w4d
      @SuhaibKp-w4d 4 месяца назад

      Idu Northallerton chayyanam

    • @ManiN-n9r
      @ManiN-n9r 4 месяца назад

      ഈ തീവെട്ടിക്കൊള്ളക്കെതിരേ സംസാരിക്കാൻ ആരുമില്ലല്ലോ വീട്ടിൽ പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 രൂപ നീക്കിവക്കാനി ല്ല എന്ന സ്ഥിതിയിൽ ജനത്തിനെ വട്ടം കറക്കുന്നതിനെ എന്തു ചെയ്യും.

  • @TinglePeter
    @TinglePeter 3 месяца назад +14

    നല്ലഅഭിപ്രായം ഇതൊന്നുനിർത്തലാക്കി തന്നാൽ വലിയ ജെപകരം

  • @samtjohn3125
    @samtjohn3125 5 месяцев назад +225

    സത്യം 50 രുപ വാങ്ങൽ മാത്രം കോണ്ടുപോകുവാൻ ചാക്ക് വരെ വിട്ട് കാര് കോടുക്കണം

    • @teenamvk9286
      @teenamvk9286 4 месяца назад +2

      മിൽമ കവർ കഴുകി ഉണക്കി കൊടുത്താൽ അവർ കൊണ്ടു പോകും... എനിക്ക് മനസിലാകുന്നില്ല ഈ നാടിന്റെ ഒരു പോകു.... പൈസ മേടിക്കാൻ ഒരു ഗവണ്മെന്റ്....

    • @ashwink5923
      @ashwink5923 4 месяца назад

      Ethukodukkanenthekayyilkashillageevikkankashila sarala k

    • @suharabimp5343
      @suharabimp5343 3 месяца назад

      സതൃഠ

  • @aravindhakshantr7761
    @aravindhakshantr7761 3 месяца назад +2

    ഈ ഹരിതകർമ്മ സേവനം ഇവിടേ ആവശ്യമില്ല, ഇപ്പോൾ പൈസ നിർബന്ധമായി ചോദിച്ച് ഇല്ലെങ്കിൽ ചീത്തപറഞ്ഞു പോകുന്നു, നാളെ ഇവർ ജനങ്ങളേ തല്ലാനും മടിക്കില്ല. ഇവിടെ വേണ്ട ഈ പ്രസ്ഥാനം വേണ്ടാ എന്നുള്ളവർ like ചെയ്യുക. 👍

  • @farsana7566
    @farsana7566 5 месяцев назад +189

    ശരിയാണ്.. ചെയ്യുന്ന നന്മയുള്ള ജോലി ആണെങ്കിലും.. ആളുകൾ വെറുത്തു പോയീ... 👍👍

  • @sharafsimla985
    @sharafsimla985 4 месяца назад +3

    വളെരെ വ്യക്തമായ കാഴ്ചപ്പാട്.. നല്ല രീതിയിൽ വിശദീകരിച്ചു.. നമ്മുടെ കാര്യങ്ങൾ പ്രശ്നങ്ങൾ നമ്മളല്ലാതെ പിന്നെ ആര് പറയും..
    50 rs കൊടുക്കണം പിന്നെ. പ്ലാസ്റ്റിക് കഴുകി ഉണക്കി കൊടുക്കണം..
    അതെ പൗരനുള്ള അവകാശം.. അത് എല്ലാവർക്കും ഉണ്ട്.. കുറ്റം പറയാൻ 200 പേര് ഉണ്ടാവും.. ഇവർക്കും ഈപ്രശ്നങ്ങൾ എല്ലാം ഉണ്ട്.. ബട്ട്‌ നമ്മൾ പറഞ്ഞാൽ പ്രശ്നം..

  • @seenathkp5448
    @seenathkp5448 5 месяцев назад +97

    നിങ്ങൾ പറഞ്ഞത് സൂപ്പർ ആണ് കണ്ണൂർ ജില്ലയിൽ എല്ലാം പ്ലാസ്റ്റിക് എടുക്കാൻ ആളുകൾ വരാറുണ്ട് മാസം മാസം ആകുമ്പോൾ ആളു വരും പ്ലാസ്റ്റിക് ഇല്ലേലും 50 രൂപ നിർബന്ധം ആയിട്ടും കൊടുക്കണമെന്നാണ് അവർ പറയാറ്

    • @sooryass9032
      @sooryass9032 4 месяца назад +6

      കണ്ണൂർ മാത്രമല്ല ഇങ്ങ് തിരുവനന്തപുരം മുതൽ അങ്ങ് കാസർഗോഡ് വരെയും ഇത് തന്നെയാണ് അവസ്ഥ 😮

  • @SmithaE-m6e
    @SmithaE-m6e 4 месяца назад +3

    സത്യം മാണ് പറയുന്നത് താങ്കൾ പക്ഷെ ഇത് ആരോട് പറയാനാ.,

  • @ajithasasankan9430
    @ajithasasankan9430 5 месяцев назад +204

    സത്യം. കുറച്ച് നനവ് ഉണ്ടങ്കിൽ പോലും അത് എടുക്കില്ല

  • @subinasubi9606
    @subinasubi9606 2 месяца назад +1

    എല്ലാ മാസവും പ്ലാസ്റ്റിക്ക് കൊടുക്കാനുള്ളത് ഉണ്ടാകാറില്ല അതിൻ്റെ 50 രൂപ നിറുത്താലാക്കണം എല്ലാ സാധനങ്ങൾക്കും വില കൂടി ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ അവസ്ഥയിൽ വാടകക്ക് താമസ്സിക്കുന്ന എനിക്കൊന്നും സാധിക്കുകയില്ല🙏🙏🙏നിറുത്തൽ ചെയ്യൂ

  • @razakpulikkal1880
    @razakpulikkal1880 5 месяцев назад +47

    പിണറായിവിജയനെ 2 ആമത് അധികാരത്തിൽ വരുത്തിയതിന് പൊതുജനത്തിന് കൊടുത്ത പണിയാ....😂

  • @KadheejaNabeel
    @KadheejaNabeel 4 месяца назад +3

    വേണം ഇതിനു ഒരു പരിയാരം മാസം 50.രൂപ എവിടുന്നു കൊടുക്കും ഇല്ലാത്തവർ എന്തു ചെയ്യും കൊട്ട ഉപയോഗം കുറവാണ് 2.മാസം ആയാൽ തന്നാൽ പോരെ എന്നുപറഞ്ഞാൽ പോലും വിടില്ല ഇതു വല്ലാത്ത കഷ്ടമാണ് നിരോതിക്കുക ഇതു ഒഴിവാക്കുക പറ്റുന്നില്ല വരുമാനമില്ലാത്തവർ എന്തു ചെയ്യും 😔

  • @sharfusharfu8246
    @sharfusharfu8246 5 месяцев назад +110

    ഞാനിപ്പോൾ തമിഴ്നാട്ടിലാണ് ജീവിക്കുന്നത് ഇവിടെയെല്ലാം രാവിലെ എല്ലാ വേസ്റ്റും എടുക്കാൻ ആളു വരും ഇവിടെയൊന്നും അവർക്ക് പൈസ നമ്മൾ കൊടുക്കണ്ട അവർക്ക് ഗവൺമെൻറ് തന്നെ നല്ല സാലറി കൊടുക്കും എല്ലാ വേസ്റ്റും എടുക്കും ഒന്നും കഴുകി കൊടുക്കുകയും വേണ്ട ഡെയിലി രാവിലെ വന്ന എല്ലാ വേസ്റ്റും എടുത്തു പോകും നാട്ടിൽ പോയപ്പോൾ എൻറെ വീട്ടിൽ ഇതേ അവസ്ഥയാണ് വേസ്റ്റ് ഇല്ലെങ്കിലും അവർക്ക് 50 രൂപ കൊടുക്കണം വല്ലാത്ത കഷ്ടം തോന്നുന്നു കേരളത്തിൽ മാത്രമാണ് ഈ അവസ്ഥ.

    • @onchandran2822
      @onchandran2822 4 месяца назад +1

      കേരളത്തിന് പുറത്ത് വേസ്റ്റ് കൊണ്ട് പോകുവാൻ മുനിസിപ്പാലിറ്റി ഓർ പഞ്ചായത്ത് കൊടുപോകും. നോ money required.

    • @viswanathanviswanathanvava7139
      @viswanathanviswanathanvava7139 4 месяца назад +2

      അവർ പണ്ടികൾ അല്ലെ ഇവിടെ ജനം പ്രബുദ്ധരാണ് കേരളത്തിൽ നിന്ന് സിപിഎം ഇല്ലാതായാൽ മാത്രമേ ഇത് മാറ്റുവാൻ സാധിക്കൂ

    • @sakeenack7365
      @sakeenack7365 4 месяца назад

      ഞങ്ങൾ പുറത്തു രണ്ട് മാസം നിന്നു അവിടെ എന്തൊരു ക്ലീനാണ് റോഡ് സൈടൊക്കെ ഒരു പ്ലാസ്റ്റിക്കോ പേപ്പറോ ഒന്നും ഇല്ല തുപ്പാൻ പോലും തോന്നില്ല. ആഴ്ചയിൽ ഫ്രീ ആയി വേസ്റ്റ് മുൻസിപ്പാലിറ്റി കൊണ്ടുപോവും. റോഡിസൈഡിൽ വെച്ചാൽ മതി. ഫുഡ്‌ വേസ്റ്റ് വേറെ വെക്കണം. അങ്ങിനെ ആയിരിക്കണം നമ്മുടെ നാടും

  • @Katheeja-o2z
    @Katheeja-o2z 3 месяца назад +2

    സത്യം. നിങ്ങൾ പറഞ്ഞത് രണ്ട് പ്രർഉള്ളവർക്ക് എവിടെന്നാണ് പ്ളാനിറ്റിക്ക് കൊടുകേണ്ടത് ഇപ്പോൾ 18 ദിവസം ആകമ്പോൾ വരുന്നുണ്ട് ഒരു പണിയും ഇല്ലാത്തവർ എങ്ങനെ കൊടുക്കാ

  • @RahmathM-ri7vj
    @RahmathM-ri7vj 5 месяцев назад +151

    പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇതു പോലെ യുള്ള അനുഭവം ഉണ്ടായതാണ്

  • @faisal.ac5488
    @faisal.ac5488 4 месяца назад +6

    BPL റേഷൻ കാർഡ് ഉള്ളവർക്ക് 50 രൂപ വേണ്ടെന്നനിയമം ഉണ്ടായിട്ടും അത് പോലും പാലിക്കപ്പെടുന്നില്ല

  • @shahidashahida64
    @shahidashahida64 4 месяца назад +33

    ഇവർ റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് എടുക്കാറില്ല റോടീന്ന് ആരും പൈസ കൊടുക്കാനില്ലല്ലോ

  • @minibiju5191
    @minibiju5191 Месяц назад +2

    ശരിയാണ്. എൻ്റെ അമ്മാ വിധവ ആണ് ഒരു മോളുണ്ട് അതിനെ വിവാഹം കഴിച്ച് കൊടുത്തയച്ചു.. പെൻഷൻ മാത്രം വരുമാനം.. അവര് വീട് വന്നാൽ പെൻഷൻ കിട്ടിയിലെ 50adutholu എന്ന് പരേജ് ചോതിച്ചു വാഗും... മക്കൾ അതിനു മരുന്ന്.കരണ്ട് ബിൽ വെള്ളത്തിൻ്റെ ബിൽ. ഒട്ടോ വിളിച്ചു hospital കൊണ്ടുപോകാൻ ഇതൊക്കെ അല്ലേ ചെയ്യാൻ.pattulu...50. അവർക്ക് കൊടുകതിരുന്നാൽ ഒരു ഗുളിക അതൊണ്ട് വഹിക്കുടെ.eganulla വരെ agilum ഒഴിവകികൂടെ.

  • @sajeelaafsal3406
    @sajeelaafsal3406 4 месяца назад +44

    ഹർത്തകർമ്മസേനയെ കൊണ്ട് ഞങ്ങളും പൊറുതിമുട്ടി പ്ലാസ്റ്റിക്ക് ഇല്ലേലും കേഷ് കൊടുക്കണം പാവങ്ങൾ കുളിക വാങ്ങാൻ ക്യാഷ് ഇല്ല പിന്നെ ഇവളുകൾക്കു 50 കൊടുക്കണം ദയവു ചെയ്തു ഇവരെ നിരുത്തലാക്കണം ഞങ്ങൾ പണ്ട് എങ്ങനെ നമ്മൾ കവർ ഇല്ലാതാക്കിയോ അതുപോലെ മതി

  • @anindiancitizen4526
    @anindiancitizen4526 4 месяца назад +4

    കടകളിൽ വിൽക്കുന്നതു നിരോധിച്ച പ്ലാസ്റ്റിക് വീടുകളിൽ എങ്ങിനെയാണ് ഉണ്ടാകുക. ഉദ്യേഗസ്ഥന്മാരെ പഞ്ചായത്തു ഓഫീസുകളിൽ ഉറങ്ങി കിടക്കുവാൻ അനുവദിക്കാതെ കടകളിൽ പരിശോധനക്കിറക്കുക. പ്ലാസ്റ്റിക് നിർമ്മിക്കുന്നതു നിർത്തിവെപ്പിക്കാൻ ഉദ്യേശിക്കുന്നില്ലെങ്കിൽ നിർമ്മാജ്ജനത്തിനുള്ള ചിലവ് ഉൽപാദകരിൽ നിന്നീടാക്കുക

    • @DevadaskgKanappattil
      @DevadaskgKanappattil 4 месяца назад

      ഈ പ്ലാംസറ്റിക്ക് വർമെൻ്റെ തന്നെയാണ് വിതരണം ചെയ്യുന്നത് തനീതി സ്റ്റോർ മാവേലി സ്റ്റോറ് മുഖാന്തരം '

  • @muhammadalike3167
    @muhammadalike3167 5 месяцев назад +79

    എല്ലാ മാസവും പ്ലാസ്റ്റിക്ക് ഇല്ലെങ്കിലും കൊടുക്കണം എന്ന നിബദ്ധനഅംഗികരിക്കാൻ പറ്റില്ല

  • @Snehithan-l3m
    @Snehithan-l3m 4 месяца назад +16

    ഈ ശേഖരിക്കുന്ന പ്ലാസ്റ്റിക് മുഴുവൻ പഞ്ചായത്ത് വലിയവിലക്ക് വിൽക്കുകയാണ് അതിനു നമ്മൾ മാസം അമ്പത് രൂപ കൊടുക്കേണ്ട ആവശ്യമില്ല

  • @yousufm5191
    @yousufm5191 4 месяца назад +75

    ഇതെല്ലാം ഗവൺമെൻറിൻറെ അനുമതിയോടെയാണ് എന്നുള്ളതാണ് അൽഭുതം

  • @shylajakg3082
    @shylajakg3082 4 месяца назад +2

    എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അൻപത് രൂപ പ്രശ്നം. എന്റെ അമ്മ മരിച്ചപ്പോൾ ഞങ്ങൾ ബന്ധു വീട്ടിൽ ആണ് അമ്മയെ അടക്കം ചെയ്തത് അപ്പോൾ ഞങ്ങൾ ഒരു മാസം വീട്ടിൽ ഇല്ലായിരുന്നു. അപ്പോൾ രണ്ട് മാസത്തെ പൈസ കൊടുക്കണം എന്ന് പറഞ്ഞു ബഹളം വെച്ചു.

  • @ratnakumarn4749
    @ratnakumarn4749 5 месяцев назад +266

    പിരിച്ച് തിന്ന് ശീലിച്ചു പോയി

  • @shana-hw4mc
    @shana-hw4mc 4 месяца назад +2

    ശരിയാണ് മേഡം. പിരിച്ച് ത്തിന്ന് ശീലമാണ് ഇവർക്ക് എന്റെ വീടിന്ന് പഞ്ചായത്ത് നമ്പർ ഇട്ടിട്ടില്ല എങ്കിലും50 രൂപ വേണം കഴിക കണക്കി ഇസ്ത്തിക്കിട്ട് കൊടുകണം പോൽ ചില ഇടത്ത് 100 രൂപയാണ് ലക്ഷദീപിൽ ഒരുക്യാശും വേണ്ട ടുത്ത വേയ്സ്റ്റ് കൊട്ടയി ഇട്ടാൽ മതി അവർ കൊണ്ട് പോകും എന്തിന്നാണ് പഞ്ചായത്ത് ഒര് പി റിവ് മാത്രം😂

  • @muhammadbinsuhufimuhammad3333
    @muhammadbinsuhufimuhammad3333 5 месяцев назад +83

    ജനങ്ങൾ പ്രതികരിച്ചച്ചേ മതിയാവൂ...

  • @Nisvaaas
    @Nisvaaas Месяц назад +1

    ഇങ്ങനെ കഴുകി വൃത്തി ആക്കി ചക്കിലാക്കി 50 രൂപ കൊടുത്താലും അവർ വീട്ടിൽ നിന്ന് എടുക്കില്ല അവർക്കത് റൂട്ടിൽ എത്തിച്ചു കൊടുക്കുകയും വേണം
    ഇതു പോലെ ഉള്ള ഒരു മാലിന്യം നിർമാർജന രീതി ലോകത്ത് ഏതെങ്കിലും ഒരു രാജ്യത് ഉള്ളതായ് പഞ്ചായത്ത് കൂടങ്ങൾക് കാണിച്ചു തരാൻ പറ്റുമോ
    ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇവരെ ആരെങ്കിലും കൈകാര്യം ചെയ്താൽ അവരെ തെറ്റ് പറയാൻ പറ്റില്ല

  • @Suhara-f3s
    @Suhara-f3s 5 месяцев назад +123

    പ്ലാസ്റ്റിക്ക് ഉണ്ടങ്കിൽ മാത്രം കാശ് അതാവണം നിയമം

    • @AbiHrb
      @AbiHrb 4 месяца назад +1

      Enikkuthonnunnath ith petty adikkunnathaaannennaaaa plastic nirodikkukayumillaaaa pannam ishttom poleee janagallum ninnum kittumalloooo

    • @rachanaremy6590
      @rachanaremy6590 4 месяца назад

      അപ്പോൾ ആളുകൾ കൊടുക്കാതെ കുട്ടിവെക്കും, പിന്നെ അത് കത്തിക്കും

    • @nizarnizar9166
      @nizarnizar9166 4 месяца назад

      ​@@rachanaremy6590 നണ്മില്ലേ

  • @kajohnkajohnson
    @kajohnkajohnson 4 месяца назад +1

    ഇപ്പറഞ്ഞത് 100% ശരിയാണേ പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 രൂപ ഞാടുക്കണം - ഇതിൻ്റെ ലോജിക്ക് മനസ്സിലാകുന്നില്ല ഇതിനർഥം പ്ലാസ്റ്റിക് എല്ലാ വീട്ടിലും ഉപയോഗിക്കണം എന്നല്ലേ ഇനി ഇത് ഏതെങ്കിലും പാവപ്പെട്ടവർക്ക് ഒരു പണി ഞാടുക്കുവാൻ വേണ്ടിയാണെങ്കിൽ അത് കൊടുക്കുന്നതാവട്ടെ സർക്കാർ ജീവനക്കാരുടെ കുടുംബാഗങ്ങൾക്കാണ് ഉത്തരം തെറ്റായ പ്രവണത നിയമം മൂലംതടയണം പൈസ കൊടുത്താൽ എന്തും ചെയ്യാം എന്നല്ലേ

  • @DevanKaruvath
    @DevanKaruvath 5 месяцев назад +131

    50 രൂപ മാസം മോഹിച്ച്, കേരളം മോത്തം വോട്ട് വരെ ചെയ്ത് ജയിപ്പിച്ചില്ലാ,ജനവികാരം ഇപ്പോഴും മനസിലാക്കാത്ത ഭരണകൂടം.

  • @anindiancitizen4526
    @anindiancitizen4526 4 месяца назад +20

    പ്ലാസ്റ്റിക് ഇല്ലാതെ 50/- രൂപ വാങ്ങുന്നത് CITU കാർ ജോലി എടുക്കാതെ നോക്കുകൂലി വാങ്ങുന്നതു പോലെയാണ്

  • @maminakidsandladiescollect6956
    @maminakidsandladiescollect6956 5 месяцев назад +47

    ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജനങ്ങളെ പിഴിഞ്ഞ് കഫം തിന്നുന്ന വർഗം അഭിപ്രായം പറഞ്ഞാൽ പോരാ ജനങ്ങൾ ഒറ്റ കെട്ടായി പ്രതിഷേധിക്ക ഒരാളും പ്ലാസ്റ്റിക് കൊടുക്കരുത് ഈ ഗവണ്മെന്റിന്റെ പ്രവർത്തനം ജനദ്രോഹം തന്നെയാണ്

  • @shylabeegumj3770
    @shylabeegumj3770 4 месяца назад +2

    പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 കൊടുക്കണം എന്നുള്ള ഈ നിയമം നിർത്തലാക്കുക തന്നെ ചെയ്യണം എന്റെ വീട്ടിൽ വന്നപ്പോ പ്ലാസ്റ്റിക്കില്ല ഞാൻ വല്ലപ്പോഴും ഇവിട വന്നു പോകുന്ന ആളാണെന്നു പറഞ്ഞപ്പോ പഞ്ചായത്തീന്നു ചെയ്തു തരേണ്ട കാര്യങ്ങളൊന്നും ഈ പൈസാ കൊടുത്തില്ലെങ്കിൽ ചെയ്യില്ലാന്നു ഭീഷണി ആണ് അതു പറയുമ്പോ ജനങ്ങൾ കൊടുക്കുമല്ലോ.ആ നിയമവും കൂടി ഉണ്ടാക്കി വച്ചിരിക്കയാണ് ഇത്‌ നിയമം ആണോയെന്ന് എനിക്കറിയില്ല

  • @suneerchenackal3574
    @suneerchenackal3574 5 месяцев назад +21

    ഇവർ സത്യത്തിൽ പാസ്റ്റിക്ക് മാലിന്യങ്ങൾ എല്ലാതാക്കാനല്ല ശ്രമിക്കുന്നത്, മറിച്ച് അത് ഉണ്ടാക്കാനാണ്. അഥവാ പ്ലാസ്റ്റിക് ഇല്ല എന്നു പറഞ്ഞാൽ അത്ഭുതത്തോടെ ഇല്ലേ എന്ന് ചോദിക്കും. അതുകൊണ്ട് പ്ലാസ്റ്റിക് ഉണ്ടെങ്കിൽ മാത്രമേ പൈസ കൊടുക്കുക.
    ഇതൊക്കെ നിർമ്മിക്കുന്നവർക്ക് വല്ല്യ കുഴപ്പവുമുണ്ടോ, അതില്ല. അത് നിരോധിച്ചാൽ പോരെ.

  • @naja3235
    @naja3235 4 месяца назад +4

    റോഡ് സൈഡിൽ മൊത്തം പ്ലാസ്റ്റിക്കാ അതൊന്നും പഞ്ചായത്തിന് പ്രശ്നമില്ല

  • @reghunadh.583
    @reghunadh.583 5 месяцев назад +65

    🇱🇺 ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും... സർക്കാരും... പ്രവർത്തിക്കുന്നത്... ഇപ്പോൾ പഞ്ചായത്തുകളെയും സർക്കാരിനെയും സംരക്ഷിക്കേണ്ടത്... ജനങ്ങളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു.!!!
    ക്ഷേമപെൻഷൻ 1600 രൂപ കൊണ്ട് മാത്രം ജീവിക്കുന്ന... സാധുജനങ്ങൾ ആണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്... 1600 രൂപ കൃത്യമായി സർക്കാർ കൊടുക്കില്ല... ജനങ്ങൾ ദുരിതം അനുഭവിച്ചാലും വേണ്ടില്ല... ഈ.. പിച്ചകാശിൽ നിന്ന് പോലും സർക്കാർ കയ്യിട്ടുവാരുന്നു... ഇതെന്തൊരു ദുരന്ത ഭരണമാണ്... ഇതാണോ ഭരണഘടന പറയുന്ന ജനാധിപത്യ ഭരണം.?🇱🇺

    • @RavindranV-ve9gg
      @RavindranV-ve9gg 5 месяцев назад +3

      ഭരിക്കുന്ന കുറച്ചു ജനങ്ങളുടെ ആധിപത്യം.
      അതാണ് ഇവിടത്തെ ജനാധിപത്യം.

    • @treasapaul9614
      @treasapaul9614 4 месяца назад

      Very true

  • @A2zcom24
    @A2zcom24 4 месяца назад +3

    എല്ലാ രാജ്യങ്ങളിലും ജനവിതത്തിനും ജീവിതസൗകര്യത്തിനും പുതിയ ടെക്നോളജികൾ പഠിച്ചുമ്പോൾ ഇന്ത്യയിൽ.. പ്രത്യേകിച്ച് കേരളത്തിൽ ജനങ്ങളുടെ കൈയ്യിൽ നിന്നും ഏതൊക്കെ രീതിയിൽ പൈസ അടിച്ച് മാറ്റാം എന്നുള്ള ടെക്നോളജി മാത്രമാണ് കണ്ടുപിടിക്കുന്നത്. ഉദാഹരണം, Ai Camara' KSEB : KSRTC 'പഞ്ചായത്ത് വിലേജ് -'Police ... റവന്യൂ ... മൊത്തം ജനങ്ങളെ നല്ല രീതിയിൽ പിഴിയുന്നു..😢😢

  • @Santhkumaar
    @Santhkumaar 5 месяцев назад +116

    ഇവർക്കു എതിരെ കേസ് കൊടുക്കണം

  • @fourdudes194
    @fourdudes194 3 месяца назад +4

    എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് നാട്ടുകാരെ നന്നാക്കാൻ നോക്കിയിട്ട് നാട്ടുകാരെ വെറുപ്പിക്കല്ലേ ഇപ്പോൾ ഒരു കാര്യം ചെയ്താൽ അത് കൃത്യമായി ചെയ്യുക അല്ലെങ്കിൽ പിന്നെ ചെയ്യാതിരിക്കുക

  • @leelakkuttyramakrishnan9651
    @leelakkuttyramakrishnan9651 5 месяцев назад +37

    ചൈസ കൊടുക്കരുതു് പ്ലാസ്റ്റിക് വേണ്ട .. പേപ്പറിൽ ആണ് ഞങ്ങൾ സാധനങ്ങൾ കൊണ്ടു വരുന്നത്

  • @jayasreenk5469
    @jayasreenk5469 2 месяца назад +1

    ഹരിത കർമ്മസേനയേ നാട്ടുകാർ പോറ്റണം എന്നാണോ? നിങ്ങൾ പറഞ്ഞത് 100% ശരിയാണ് പണക്കാർക്ക് പ്രശ്നമല്ല പാവങ്ങൾ എന്തു ചെയ്യും👌👍

  • @Alhamdhullillaah
    @Alhamdhullillaah 5 месяцев назад +93

    താമസം ഇല്ലാത്ത വീട്ടിൽ പോലും അവർക്ക് 50 കിട്ടിയേ പറ്റൂ ഇല്ലങ്കിൽ പഞ്ചായത്തിൽ മെമ്പർമാരും പോലും അത് കിട്ടാൻ വാശി പിടിക്കുന്നു അനുഭവം ഉണ്ട് അത് കൊണ്ടാണ് പറയുന്നത് വീടിന്റെ നമ്പർ ഇല്ലേ റേഷൻ കാർഡ് ഇല്ലേ ഇതൊക്കെ യാണ് അവരെ അപ്പൊ താമസം വേണ്ട എന്നാലും 50 അടക്കണം തുടങ്ങിയാൽ അതും കൂട്ടി അടക്കുക ഇല്ലങ്കിൽ പഞ്ചായത്ത് നമ്മളെ കാര്യം സാദിപ്പിച്ചു തരൂല.. ഇതിനൊക്കെ എന്താ പറയാൻ വല്ലാത്ത ജാതി

    • @sreenivasapai4719
      @sreenivasapai4719 5 месяцев назад +1

      MOLE PALAKAD " plastic cavar kazhukkathe yeyum" rs.50 vaangikkunnnu. " JAI HIND

    • @MuhammedAli-km6ol
      @MuhammedAli-km6ol 4 месяца назад

      Eve t

  • @muhammedaslam1558
    @muhammedaslam1558 4 месяца назад +1

    ഇത് 100%ശരിയാണ് യീ ഹരിത പരിപാടി നിർത്തലാക്കേണ്ടതാണ്

  • @m.a.abdulsathar2750
    @m.a.abdulsathar2750 5 месяцев назад +29

    എന്താണ് പ്ലാസ്റ്റിക് നിരോദനം ആർക്കുവേണ്ടിയായിരുന്നു ഈ നിയമം ഞാനും അനുഭവിച്ചു ഇവരുടെ ഈ ഡ്രാമയിൽ ഞാൻ ഒരു ബാഗ് തന്നെ വണ്ടിയിൽ സൂക്ഷിക്കുന്നു പ്ലാസ്റ്റിക് വാങ്ങിക്കാറില്ല എടുക്കാൻ വരുന്ന ആളുടെ ഭീഷണി പ്ലാസ്റ്റിക് തരുന്നില്ലങ്കിൽ കാശ് തരണം ഇല്ലങ്കിൽ നോട്ടീസ് വരും എന്ന് ഇത് ശരിക്കും ചെമ്പൽ കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്നതല്ലേ ഈ നിയമം

  • @aashish1363
    @aashish1363 4 месяца назад +1

    സത്യമാണ് ചിലസമയത്ത് ഇവർ വരുമ്പോൾ അമ്പത് രൂപ നമ്മുടെ കയ്യിൽ ഉണ്ടാവണം എന്നില്ല അവരുടെ വിചാരം നമ്മൾക്ക് കടുക്കാൻ മടിയായിട്ടാന്നാ എന്നിട്ട് അയൽവീട്ടിൽ ചെന്ന് കുറ്റം പറയും

  • @salyroy9306
    @salyroy9306 4 месяца назад +22

    എല്ലാവരും പ്രതികരിക്കു ഇത് നിർത്തലാക്കണം തമിഴ് നാട്ടിൽ ഒന്നും ഈ നിയമം ഇല്ല പുനലൂർ മാതൃക ഓരോ പഞ്ചായത്തിലും വരട്ടെ

  • @haseenap2853
    @haseenap2853 2 месяца назад +1

    💯 % sathyam. Valare correctaanu ningal paranjadh

  • @saseendranap4272
    @saseendranap4272 4 месяца назад +48

    50 രൂപ മാസം തോറും കൊടുക്കുന്നത് തികച്ചും നിയമ വിരുദ്ധമാണ് വിവരാവകാശ നിയമപ്രകാരം ഈ 50 രൂപ കൊടുക്കേണ്ട എന്നാണ് കണ്ടത്

  • @sicilydonary617
    @sicilydonary617 4 месяца назад +4

    50 രൂപ ഇല്ല ഭാര്യയും ഭർത്താവും ജോലി ഇല്ല എല്ലാ മാസവും പഞ്ചായത്തിന് കൊടു ക്കാൻ എവിടെ നിന്ന് കടം വാങ്ങും എവിടെ നിന്ന തിരിച്ചു
    കൊടുക്കും

  • @ibrahim123arapani9
    @ibrahim123arapani9 5 месяцев назад +34

    പ്ളാസ്റ്റിക് നിർമാർജനം അല്ല ഉദ്ദേശം
    പ്ളാസ്റ്റിക് കൂടുതലായി ഉപയോഗിക്കാൻ പ്രേരിപ്പിക്കലാണ്
    പ്രേരിപ്പിക്ക

  • @AraviAravi-sn7cn
    @AraviAravi-sn7cn 4 месяца назад +2

    രൂപ കൊടുക്കാൻ പാടില്ല, ഈ പറയുന്നത് ശരിയാണ്, പൈസ ഇങ്ങോട്ടു പഞ്ചായത്ത്‌ തരണം, എന്നാണ് എന്റെ അഭിപ്രായം

  • @lalichan2375
    @lalichan2375 5 месяцев назад +32

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം നമ്മൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉയർന്ന നികുതിയും കൊടുക്കണം പ്ലാസ്റ്റിക്കിനെ പേരും പറഞ്ഞ് 60 രൂപ വാങ്ങുകയും ചെയ്യും ഭീഷണിപ്പെടുത്തി വാങ്ങുന്നതു പോലെയാണ് നമുക്കൊന്നും മിണ്ടാൻ പറ്റുകയില്ല എന്തു ജനാധിപത്യ രാജ്യം ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം എന്തൊരു പരാജയം

    • @ChillakunnKuns
      @ChillakunnKuns 4 месяца назад +1

      അവര് വരുമല്ലോന്നോർക്കുമ്പം തന്നെ സത്യം പറഞ്ഞാൽ പേടിയാണ് '

  • @shifana2418
    @shifana2418 4 месяца назад +1

    Goodmessage❤❤❤❤

  • @sfbv6260
    @sfbv6260 5 месяцев назад +34

    വീട്ടു കരം കൃത്യമായിട്ട് അടക്കുന്നുണ്ട് വർഷം അറു ന്നൂർ രൂപ ഹരിത വർമ സേനക്കും കൊടുക്കണോ ഇത് എന്ത് ന്യായമാണ് ഈ നിയമം മാറ്റിയേ പറ്റു

  • @sobhavinod3719
    @sobhavinod3719 4 месяца назад +6

    നമ്മൾ വേണ്ടത്ര രീതിയിൽ പ്രതികരിക്കാത്തതാണ് കേരളത്തിൽ ഈ കൊള്ള എല്ലാം നടക്കാൻ കാരണം. ഇത് പോലെയുള്ള വിഷയങ്ങളിൽ എങ്കിലും പൊതു ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു.

  • @omanaparayil2125
    @omanaparayil2125 4 месяца назад +65

    ഒരളെങ്കിലും പ്രതികരിക്കാനുണ്ടല്ലേ?നന്ദി

  • @മുജീബ്റഹ്മാൻ-ത5ല
    @മുജീബ്റഹ്മാൻ-ത5ല 4 месяца назад +1

    എന്റെ വീട്ടിൽ വന്നിട്ട് പലവട്ടം 50 കൊടുത്തു
    ഒരുവട്ടം 50 ഇല്ലന്ന് പറഞ്ഞപ്പോൾ ഭാര്യയോട് തട്ടിക്കയറി ആ കാർഡിന്റെ മേലെ ചീത്ത പറയുന്ന വീട് എന്ന് എഴുതി വെച്ചു..
    എല്ലാവരും രാഷ്ട്രീയനോക്കാതെ പ്രതികരിക്കണം.
    ചില നേരങ്ങളിൽ 50 പൈസ വരെ ബുദ്ധിമുട്ട് ഉള്ള നേരമുണ്ട്.

  • @Pessii__.485
    @Pessii__.485 5 месяцев назад +37

    കോടഴ്സിൽ. നിന്ന്.50. രൂപ. ചോദിക്കുന്നു.1. മാസം. കൊടുത്തില്ലെങ്കിൽ. അടുത്ത്. മാസം.100. രൂപ. കൊടുക്കണം. എന്നു. പറയുന്നു. വാടക..കൊടുക്കാൻ. വലിയ. ബുദ്ദിമുട്ട്. ആകുന്നു. Edin 4:23

  • @zeenathvlog2800
    @zeenathvlog2800 4 месяца назад +2

    😮എന്തൊരു കഷ്ട്ടം

  • @chery.k.t3284
    @chery.k.t3284 5 месяцев назад +111

    പ്ലാസ്റ്റിക് ഇല്ലെങ്കിലും😢 50 രൂപ വേണം😂

  • @Mohandas-lf7kl
    @Mohandas-lf7kl 4 месяца назад +4

    സർക്കാർ നാട് ശുദ്ധിയാക്കാൻ ലോട്ടറി വിറ്റിട്ട് പൈസ ഉണ്ടാക്കേണ്ട പൈസ ഇതിലേക്ക് ശമ്പളം കൊടുത്തു കൂടെ

  • @JabbarD-w2v
    @JabbarD-w2v 5 месяцев назад +21

    👍ശരിയാണ്

  • @RIJUiP1819
    @RIJUiP1819 4 месяца назад +11

    *ഇത് ഇവർ വിൽക്കുകയാണ് ചെയ്യുന്നത്* *ഇത് കേരളത്തിൽ നിന്നും നല്ല എമൗണ്ട് കൊടുത്തു കർണാടക തമിൾനാട് എണ്ണിയിടത്തേക്ക് കൊണ്ട് പോവുന്നുണ്ട്*
    *മുമ്പ് ഒരു വെവസായി ഇത് അവർ ഫ്രീ ആയി കൊണ്ട്പോയി സർക്കാരിന് കേരളത്തിൽ ഏറ്റവും വലിയ ബസ്സ്സ്റ്റാൻഡ് നിർമിച്ചു തരാം എന്ന് പറയുകയുണ്ടായിരുന്നു എന്നാൽ അത് ഗവണ്മെന്റ് ഏറ്റെടുത്ത് ജനങ്ങളെ കൊള്ളയടിക്കാൻ തുടങ്ങിയത്*

  • @mohandasdas6835
    @mohandasdas6835 5 месяцев назад +65

    എന്ത് കൊണ്ടാണ് ആരും പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാത്തത് 10 ദിവസം പഞ്ചായത്ത് ഓഫിസ് ഉപരോദിച്ചാൽ തീരാവുന്നതെ ഉള്ളു. അല്ലെങ്കിൽ വകുപ്പ് മന്ത്രിയുടെ വീട്ടിൽ കൊണ്ട് തള്ളുക

    • @AbiHrb
      @AbiHrb 4 месяца назад +4

      Athe

  • @MariyammaMariyamma-q5d
    @MariyammaMariyamma-q5d 4 месяца назад +1

    ഹരിത കർമ്മ സേനയുടെ ഈ പൈസ വാങ്ങിക്കുന്നത് നിർത്തലാക്കണമെന്ന് നല്ലത് കവർ കവർ വാങ്ങിക്കാൻ വരുന്ന ഒരു ഭയങ്കര പ്രശ്നമാണ് വീടുകളിൽ വന്നത് കഴിവുള്ളവർക്ക് കൊടുക്കാൻ പറ്റുള്ളൂ 50 രൂപ

  • @Abhishek_Nampoothiri
    @Abhishek_Nampoothiri 5 месяцев назад +62

    User Fees എന്നതിന്റെ അർത്ഥം എന്താണ്
    പ്ലാസ്റ്റിക്ക് വിൽക്കാൻ നിയമമില്ല, വാങ്ങാനും നിയമമില്ല
    പിന്നെന്തിന് പിരിവിന് ഇറങ്ങണം
    പ്ലാസ്റ്റിക്ക് നിർമ്മാണ കമ്പനി നിർത്തലാക്കണം
    പഞ്ചായത്തിന് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ ഇവർക്ക് സർക്കാർ നിർദ്ദേശം നൽകുന്നത് കൊണ്ടാണ് ഇത്തരം സംസാരവിഷയം ഉണ്ടാകുനത്
    റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് നമ്മൾ കൊടുത്ത് പൈസയും കൊടുക്കണം
    ഹരിത കർമ്മസേനയ്ക്ക് തനത് ഫണ്ടിൽ നിന്ന് ശംബളം കൊടുക്കണം

    • @treasapaul9614
      @treasapaul9614 4 месяца назад +1

      We should file a case against this loot.

    • @haseenas1873
      @haseenas1873 4 месяца назад

      സത്യം വല്യ അഹങ്കാരം ആണ് ഹരിത കർമ സേനക്ക് നിലക്ക് നിർത്തണം

  • @rajudaniel1
    @rajudaniel1 4 месяца назад +1

    ഒരു കുടുംബത്തിൽ നിന്നും 50 രൂപ. കേരളമൊട്ടാകെ മാസം 50 കോടി. വർഷം 600 കോടി. വർഷം തോറും എത്ര പ്ലാന്റ് തുടങ്ങാം😢

  • @suharasuhara2463
    @suharasuhara2463 5 месяцев назад +79

    ആരുമില്ലാത്ത ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുമ്പോൾ അവർക്ക് മാസത്തിൽ തന്നെ കിട്ടുകയാണെങ്കിൽ 1500 രൂപയാണ് പെൻഷൻ കിട്ടുക ആ 1500 രൂപ കൊണ്ട് മരുന്ന് വാങ്ങണം ഭക്ഷണം കഴിക്കണം വസ്ത്രം വാങ്ങണം എല്ലാം ചെയ്യണം 50 രൂപയുടെ മീന് ദിവസം വാങ്ങുകയാണെങ്കിൽ ആ സ്ത്രീക്ക് 1500 രൂപ മത്സ്യം വാങ്ങാനും കൂടി ഉണ്ടാകില്ല

  • @sosorryso2797
    @sosorryso2797 4 месяца назад +1

    ഞാൻ പഞ്ചായത്തിൽ പരാതി കൊടുത്തിട്ടുണ്ട്. എനിക്ക് കുടിശ്ശിക നോട്ടീസ് അയച്ചിട്ടുണ്ട് അത് പിൻവലിക്കാൻ വേണ്ടി പരാതി കൊടുത്തിട്ടുണ്ട്.

  • @ThankammaPJ
    @ThankammaPJ 5 месяцев назад +82

    ഈ 50 രൂപ ആർക്കു വേണ്ടി 'എന്തിന് വേണ്ടിയാണ് ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് ഇല്ലെങ്കിൽ 'പണം ആവശ്യപ്പെടുന്നത് ഏതു അടിസ്ഥാനത്തിൽ

    • @gopim.k221
      @gopim.k221 5 месяцев назад +7

      പ്ലാസ്റ്റിക് ന്റെ ഉപയോഗം കുറക്കുകയല്ല ലക്ഷ്യം...അതാണെങ്കിൽ പ്ലാസ്റ്റിക് ഇല്ലെങ്കിൽ( പിഴ )50/-വേണ്ടെന്നു വക്കണം.ഇല്ലെന്നുപറഞ്ഞാൽ കത്തിച്ചതാണെന്നു പറയും....collection കൂട്ടുകയാണ് ഉദ്ദേശ്യം.10%പഞ്ചായത്തിനും ബാക്കി അവർക്കുമാണ്....പ്ലാസ്റ്റിക് ഉണ്ടാക്കുന്നത് നിർത്തലാക്കാൻ കഴിയണം....അതിനു രാഷ്ട്രീയക്കാർ റെഡിയാകില്ല....

    • @suraak6209
      @suraak6209 5 месяцев назад +4

      നിങ്ങൾ പറഞ്ഞത് സത്യമാണ് എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് കാരണം പ്ലാസ്റ്റിക് ഇല്ല പണി കുറവാണ് കഷ്ടപ്പെട്ട് ജീവിക്കുന്നു അവർ വന്നു പ്ലാസ്റ്റിക് ഇല്ല പറഞ്ഞു പിന്നെ 50 രൂപാ ചോദിച്ചു ഇല്ല എന്ന് പറഞ്ഞു ഇതിൻ്റെ എൻ്റെ മാനസിക വിഷമം അവർ ചോദിക്കുന്ന 50 രൂപാ എൻ്റെ കൈയ്യിൽ ഇല്ലല്ലോ സാദാരണക്കാർക് എങ്കിലും ഒരു ഇളവ് കൊടുക്കണം എല്ലാം ശരി ആകും എന്ന് നേരത്തെ പറഞ്ഞതാണ് നമ്മൾ ചിന്തിച്ചില്ല

    • @muhammadmajid950
      @muhammadmajid950 5 месяцев назад +1

      ശരിയാണ്

    • @AliMuhammadali-d8x
      @AliMuhammadali-d8x 5 месяцев назад +4

      ഞാനും ഇതിനെതിരെ പ്രതികരിച്ചപ്പോൾ പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് പറഞ്ഞത് പ്ലാസ്റ്റിക്ക് ഇല്ലെങ്കില്ലും കൊടുക്കണം 50 രൂപ എന്നാണ് കാരണം അത് ഒരു സംഭാവനയായ് കാണണമെന്നാണ്
      വീട് ചിലവിന് പോലും ബുധിമുട്ടുള്ള ഞാൻ സഹിക്കുകയല്ലാതെ പ്രതികരിച്ചിട്ട് ഒരു ഫലവുമിപല്ല😢😢

    • @Muhammedashraf-s7t
      @Muhammedashraf-s7t 4 месяца назад

      Orikaĺ,annòd.choďichu.njan,koduthillaavar.,poyi😮

  • @vmsalam8281
    @vmsalam8281 4 месяца назад +1

    പഞ്ചായത്ത് പിഴ ഈടാക്കാൻ വേണ്ടി ഉള്ള ഒരു സംവിധാനമായി മാറി. എന്തങ്കിലും കാര്യത്തിന് ചെന്നാൽ 100 വട്ടം നടത്തിക്കും ഇപ്പോൾ മരണം വരെ പഞ്ചായത്തിൽ കയറി ഇറങ്ങണം കാരണം 50 രൂപ കൊടുത്തില്ല അങ്ങനെയാവും കാര്യങ്ങൾ

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 5 месяцев назад +83

    പ്ളാസ്റ്റിക്കി,,,,മറ്റേ,പേരിൽ,50,രൂപ,,,,പിടച്ച്,പറിക്കാതേ,,,,,ഇതിന്റേ,,ഉൽപാദനം,,,,,നിർത്തിയാൽ,,പോലേ,,,,,

    • @AbiHrb
      @AbiHrb 4 месяца назад

      Pazhaya kuppi paattaa polullaaa sadanangall aaakkrikkaarkku koduthaal weight anusarichu Paisa ingottu kittum haritha karma Sena Paisa ingoottaaannu thareeendath

  • @sunithasheejo9212
    @sunithasheejo9212 4 месяца назад +1

    ഞാൻ എല്ലാ സാധനങ്ങൾ സജികളും ചാക്കുകളും കൊടുപോയി ആണ് വാകുന്നത്. പച്ചക്കറി കൾ എനിക്ക് ആവശ്യം ഉള്ളത് വീട്ടിൽ കൃഷി ചെയുന്നു. വീട്ടിൽ സാധനങ്ങൾ അധികം വാഗാറും ഇല്ല.വീട്ടിൽ കോഴി വളർത്തി മുട്ട കൊടുക്കാൻ പോലും കവർ അടുത്ത വീട്ടിൽ നിന്നും വാഗും.അതിനാൽ കവർകുറവാണ്. അവർക്ക് കവർ അല്ല വേടത്. 50 രൂപ..മാത്രം.

  • @raheemk1729
    @raheemk1729 5 месяцев назад +34

    ജനൻങ്ങൾ. ഒന്നിക്കുക..

  • @antonyalbin9613
    @antonyalbin9613 4 месяца назад +1

    Very good opinion

  • @devigirija7590
    @devigirija7590 5 месяцев назад +16

    എല്ലാവരുടെയും മനസ്സിലുള്ള കാര്യമാണ് പറഞ്ഞത് ജീവിതം വഴി മുട്ടി നിൽക്കുന്നു സാധാരണക്കാരന് ജീവിക്കാൻ ഇല്ല എന്തു ചെയ്യണമെന്ന് അറിയില്ല പറയാൻ പറ്റിയ ആരും ഇല്ല നീതിയില്ലാത്ത ലോകം

  • @SreehariSreehariTk
    @SreehariSreehariTk 4 месяца назад +1

    Very. Goood

  • @gopalakrishnannair7289
    @gopalakrishnannair7289 5 месяцев назад +19

    മാലിന്യം ഇല്ലെങ്കിൽ 50 രൂപാ വാങ്ങരുത്

  • @SaedSaed-ps2ks
    @SaedSaed-ps2ks 4 месяца назад +1

    ഞങ്ങളുടെ പഞ്ചായത്തിൽ 60 രൂപ ആയിരുന്നു.കഴിഞ്ഞ മാസം മുതൽ ആണ് 50 രൂപ ആയത് .3മാസമായി അവർ ഹോട്ടൽ നിന്നുള്ള silver കവർ മാറ്റി വയ്ക്കുന്നു.അവർ പറയുന്നത് കഴുകാതെ വെച്ചാൽ പുഴു വരുമെന്ന്. അത് കഴുകിയിട്ടുണ്ട് but അതിൽ എണ്ണയുടെ മെഴുക് പോയിട്ടില്ല. അതാ ഇവിടെ 3 മാസം ആയി ഇവിടെ മാറ്റി വയ്ക്കുന്നു അതിൽ പുഴു വന്നിട്ടില്ല