അടിപൊളി എപ്പിസോഡ് സൂപ്പർ 😂😂😂😂 ഇങ്ങനെ വേണം പ്രാങ്ക് ചെയ്യാൻ.. ഫ്രാൻസിസ് ചേട്ട ഇടി കൊണ്ട് ഒരു പരുവം ആയി ഇല്ലേ.. നല്ല പുതുമയുള്ള വിഷയം ആയിരുന്നു.... ❤️❤️❤️❤️
ഈ ഉസിരു നമ്മുടെ കുഞ്ഞു മക്കളെ ഉപദ്രവിക്കുന്ന കാട്ടാളൻമർക്ക് കൂടി കൊടുത്തിരുന്നെകിൽ നമ്മുടെ നാട്ടിലെ പീഡനം ഓക്കെ ഒന്നും മാറി കിട്ടിയേനെ 😂😂😂😂😂😂പ്രൻസിസേട്ട 🙏🙏🙏❤️
ബിഗ്പ്രാങ്ക്സിന്റെ പുതുമയുള്ള മറ്റൊരു എപ്പിസോഡ്... കലക്കി ❤️😂😂😂😂😂😂 ചിരിച്ചു വഴി ആയി.. ഫ്രാൻസിസ് ചേട്ടാ ഇങ്ങനെ അടി വാങ്ങി കൂട്ടല്ലേ... അടിപൊളി എപ്പിസോഡ്.. അനിത സൂപ്പർ പിന്നെ ചേച്ചിമാർ തീപ്പൊരി.... ❤️❤️❤️❤️🙏🙏🙏🙏
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരാണെങ്കിലും ചെയ്യും 😂അതുപോലെ അല്ലെ ഫ്രാൻസി ഏട്ടന്റെ അഭിനയം 😄 ഈ അടുത്ത് കണ്ടതിൽ കുറച്ചു കൂടെ നല്ല episode ചിലപ്പോൾ ഇതാവും ❤
അടിപൊളി എപ്പിസോഡ് ആയിരുന്നു... ❤️❤️❤️ ഫ്രാൻസിസ് ചേട്ടനെ തോല്പിക്കാൻ ആവില്ല എന്ന് വീണ്ടും തെളിയിച്ചു.. പുതുമയുള്ള വിഷയങ്ങൾ കൊണ്ട് വന്ന് ഞങ്ങൾ പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലുവാ.. അതിനു വേണ്ടി എന്ധും ചെയ്യാൻ ഇങ്ങേർക്ക് മാത്രമേ കഴിയു. പിന്നെ അനിത ഒരു രക്ഷയും ഇല്ല... പെണ്ണുങ്ങൾ പുലികളാണ്.. അടിപൊളി ❤❤❤❤❤❤
ആ ചേച്ചി ചോദിച്ചതിലും കാര്യമുണ്ട് ഈ അടി കൊള്ളാൻ പാറശാലയിൽ നിന്നും ഇവിടെ വരെ വരണോന്ന് 😂😂എന്താ ഫ്രാൻസ് ചേട്ടാ ഇത് സൂപ്പർ ഈ അടിക്കൊക്കെ കാരണക്കാരി അനിതേച്ചി ആണ് 😂😂എന്നിട്ട് ആരുമല്ല എന്ന മട്ടിൽ നിൽപ്പാണ് ഇതിന് പകരം നമ്മൾ ചോദിക്കും അനിതേച്ചി കാത്തിരുന്നോ എന്ന് ഫ്രാൻസ് ചേട്ടൻ ഫാൻസ് അജ്മാൻ ഘടകം 😂😂😂😂😂
ആകാശത്തുകൂടെ പോകുന്ന അടി ഏണി വച്ച് പിടിച്ച ഒരു എപ്പിസോഡായിരുന്നു. ധാരാളം നാടൻ വൈദ്യന്മാ രുള്ള പ്രദേശത്താണ് സംഭവം നടന്നത്. നാടൻ ചികിത്സ തേടുന്നത് നല്ലതാണ്. തൊഴിലുറപ്പു തൊഴിലാളികളുടെ കൂട്ട തല്ലാണ് വാങ്ങി കൂട്ടിയത്. ഒരു പ്രത്യേക സുഖം ലഭിച്ചിരിയ്ക്കുമല്ലോ.
ഫ്രാൻസിസ് ഏട്ടാ നിങ്ങള് കിടന്നു കൊള്ളും ബാക്കി ടീംസ് നോക്കി നില്കും ഇടപെടില്ല അതെന്താ എപ്പോളും അങ്ങനെ. ഈ സാഹചര്യം മനസിലാക്കി ഇടപെടണം എന്ന് അവരോടൊന്നു പറഞ്ഞു മനസിലാക്കു
ഒരു പ്രത്യേക അറിയിപ്പ്...... സമ്മാനം പങ്കു വയ്ക്കുന്നതിന്റെ ഭീകര ദൃശ്യങ്ങള് ഒരു എപ്പിസോഡായി ഉടനെ ഉണ്ടായിരിക്കുന്നതാണ് . ചങ്കുറപ്പ് ഉള്ളവര് മാത്രം കാണുക.....
എൽഎൽബി പരീക്ഷ ഉയർന്ന മാർക്കിൽ പാസായിട്ടും കോമഡിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
അടിപൊളി സൂപ്പർ 👌🏾👌🏾👌🏾
സാബുച്ചേട്ടൻ അല്ലെ എൽ എൽ ബി .....? ഫ്രാൻസിസ് ചേട്ടൻ എയർഫോസിൽ ആയിരുന്നു ..!!
Nirtheett pode.kore aayallo😮😮
😂😂😂@@shaness-m5u
Arattannanum 😅
അടിപൊളി എപ്പിസോഡ് സൂപ്പർ 😂😂😂😂 ഇങ്ങനെ വേണം പ്രാങ്ക് ചെയ്യാൻ.. ഫ്രാൻസിസ് ചേട്ട ഇടി കൊണ്ട് ഒരു പരുവം ആയി ഇല്ലേ.. നല്ല പുതുമയുള്ള വിഷയം ആയിരുന്നു.... ❤️❤️❤️❤️
പ്രോഗ്രാം കഴിഞ്ഞു, ഗിഫ്റ്റുകളും കൊടുത്തു ഇനിയാണ് അവിടെ ശരിക്കുമുള്ള അടി നടക്കുന്നത്,, അതും കൂടി ഷൂട്ട് ചെയ്യാമായിരുന്നു,,, ഗിഫ്റ്റ് നു വേണ്ടി 🤣🤣
ഈ ഉസിരു നമ്മുടെ കുഞ്ഞു മക്കളെ ഉപദ്രവിക്കുന്ന കാട്ടാളൻമർക്ക് കൂടി കൊടുത്തിരുന്നെകിൽ നമ്മുടെ നാട്ടിലെ പീഡനം ഓക്കെ ഒന്നും മാറി കിട്ടിയേനെ 😂😂😂😂😂😂പ്രൻസിസേട്ട 🙏🙏🙏❤️
ഇതാവണം ഇങ്ങിനെ ആകണം സ്ത്രീകൾ ,നാടിന്റെ ഓമനകൾ ❤❤❤❤
ബിഗ്പ്രാങ്ക്സിന്റെ പുതുമയുള്ള മറ്റൊരു എപ്പിസോഡ്... കലക്കി ❤️😂😂😂😂😂😂 ചിരിച്ചു വഴി ആയി.. ഫ്രാൻസിസ് ചേട്ടാ ഇങ്ങനെ അടി വാങ്ങി കൂട്ടല്ലേ... അടിപൊളി എപ്പിസോഡ്.. അനിത സൂപ്പർ പിന്നെ ചേച്ചിമാർ തീപ്പൊരി.... ❤️❤️❤️❤️🙏🙏🙏🙏
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരാണെങ്കിലും ചെയ്യും 😂അതുപോലെ അല്ലെ ഫ്രാൻസി ഏട്ടന്റെ അഭിനയം 😄 ഈ അടുത്ത് കണ്ടതിൽ കുറച്ചു കൂടെ നല്ല episode ചിലപ്പോൾ ഇതാവും ❤
പുലിവാൽ കല്യാണത്തിൽ സലീംകുമാർ പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വരുന്നത് '😂😂😂. എന്നെ എല്ലാവരും ചേർന്നു മുറകെ പിടിച്ചോ ഇല്ലങ്കിൽ ഞാൻ ഓടി പോകുമെന്നു😂😂😂😂
അനിത.. കുറച്ച് നേരത്തെ സത്യം പറയാമായിരുന്നു 🤣പാവം ചേട്ടൻ 😢😢🥰അനിതക്ക് ഇനിയും സുഖമായിലേ. സൗണ്ട് ക്ലിയർ ആയില്ല അല്ലേ 😢🥰❤
ആ മന്ദബുദ്ധികളായ ആണുങ്ങളെക്കാളും എത്രയോ ഭേദം ഈ തൊഴിലുറപ്പ് പെണ്ണുങ്ങൾ തന്നെ
👍 മ്യൂസിക് മാറ്റണം 😊
തൊഴിൽ ഇരിപ്പ് പരദൂഷണ പദ്ധതി.... 🤣🤣😂
അടിപൊളി എപ്പിസോഡ് ആയിരുന്നു... ❤️❤️❤️ ഫ്രാൻസിസ് ചേട്ടനെ തോല്പിക്കാൻ ആവില്ല എന്ന് വീണ്ടും തെളിയിച്ചു.. പുതുമയുള്ള വിഷയങ്ങൾ കൊണ്ട് വന്ന് ഞങ്ങൾ പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലുവാ.. അതിനു വേണ്ടി എന്ധും ചെയ്യാൻ ഇങ്ങേർക്ക് മാത്രമേ കഴിയു. പിന്നെ അനിത ഒരു രക്ഷയും ഇല്ല... പെണ്ണുങ്ങൾ പുലികളാണ്.. അടിപൊളി ❤❤❤❤❤❤
അയ്യോ ചിരിച്ചു ചത്തു.. ഫ്രാൻസിസ് ചേട്ടനെ പെണ്ണുങ്ങൾ എല്ലാം കൂടി കൊന്നു 😂😂😂😂 വ്യത്യസ്തമായ എപ്പിസോഡ് ആയിരുന്നു.. പോരട്ടെ ഇതേ പോലെ പുതിയ കണ്ടെന്റുകൾ ❤❤❤
ഫ്രാൻസിസ് എടേ എന്റെ ഒരു കയ്യെവിടെടെ
ആ ചേച്ചി ചോദിച്ചതിലും കാര്യമുണ്ട് ഈ അടി കൊള്ളാൻ പാറശാലയിൽ നിന്നും ഇവിടെ വരെ വരണോന്ന് 😂😂എന്താ ഫ്രാൻസ് ചേട്ടാ ഇത് സൂപ്പർ ഈ അടിക്കൊക്കെ കാരണക്കാരി അനിതേച്ചി ആണ് 😂😂എന്നിട്ട് ആരുമല്ല എന്ന മട്ടിൽ നിൽപ്പാണ് ഇതിന് പകരം നമ്മൾ ചോദിക്കും അനിതേച്ചി കാത്തിരുന്നോ എന്ന് ഫ്രാൻസ് ചേട്ടൻ ഫാൻസ് അജ്മാൻ ഘടകം 😂😂😂😂😂
കടന്നൽ കൂട്ടിൽ പെട്ട അവസ്ഥ..
ബിഗ് പ്രാങ്ക് തുടങ്ങിയ മുതൽ ഫ്രാൻസിസ് ചേട്ടന് ഇടി കിട്ടുന്നത് കുറവായിരുന്നു. എല്ലാം കൂടി ഇതിൽ കിട്ടി 😅😅
ഫ്രാൻസിസ് ചേട്ടനെ സമ്മതിക്കണം 😆😆😆😆😆😆ഒരുപാട് കിട്ടിയല്ലേ 🤣🤣🤣🤣🤣👍👍👍👍👍👍👍
കുടുംബശ്രീ സ്ത്രീകളിൽ നിന്നും രക്ഷപെടാൻ അനിതയോട് ക്യാമറ മാനെ വിളിക്കാൻ പറഞ്ഞ ഫ്രാൻസീസ്സ് ചേട്ടൻ്റെ പതിനെട്ടാമത്തെ അടവ്😂😂😂
ബാക്ക്ഗ്രൗണ്ട് music ഇടുന്ന ഫ്യൂ...യാ എന്നെ ചിരിപ്പിച്ചത് 😂
Great effort... Nice video
ഇതിനും ശമ്പളം കൊടുക്കുന്നത് നമ്മുടെ നികുതിപ്പണത്തിൽ നിന്നാണ് കഷ്ടം🤣🤣🤣
പൊളി 😆😆😆 ഇതുപോലുള്ള എപ്പിസോഡ് പോരട്ടെ 😂😂😂😂 ഇടികൊണ്ട് പരുവം ആയി 😄😂😂😂😂
തൊഴിലുറപ്പുകാരോട് കളിക്കല്ലേ ഫ്രാൻസിച്ചേട്ടാ അവർ പുലികുട്ടികളാണ്😂😂😂😂
ചെലപ്പ് മാത്രം ഒന്നും വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല
Super,,,B G M സ്വൽപം കൂടി ശ്രദ്ധിക്കണം
മഞ്ഞ നൈറ്റി ഇട്ട ചേച്ചിയുടെ വടി കൊണ്ടുള്ള അടി😂😂😂
ആകാശത്തുകൂടെ പോകുന്ന അടി ഏണി വച്ച് പിടിച്ച ഒരു എപ്പിസോഡായിരുന്നു. ധാരാളം നാടൻ വൈദ്യന്മാ രുള്ള പ്രദേശത്താണ് സംഭവം നടന്നത്. നാടൻ ചികിത്സ തേടുന്നത് നല്ലതാണ്. തൊഴിലുറപ്പു തൊഴിലാളികളുടെ കൂട്ട തല്ലാണ് വാങ്ങി കൂട്ടിയത്. ഒരു പ്രത്യേക സുഖം ലഭിച്ചിരിയ്ക്കുമല്ലോ.
എനിക്കൊരു 10 sec തരൂ ഞാനൊരു കാര്യം പറഞ്ഞോട്ടെ...
ആ ചേച്ചിമാർ മുൻകൈ എടുത്തപ്പോൾ അനിത ക്ക് റോളില്ല😄 ചേച്ചിമാർ പൊളിച്ച്
ആരാടാ ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😂😂😂😂
പൊളിച്ചു 👍👍👌👌💞💞💞
വടി കൊണ്ട് ചേച്ചി അടിക്കുന്നത് 😂😂😂
ഈ എപ്പിസോഡ് കലക്കി നല്ല ചിരിക്ക് വക കിട്ടി 🤣🤣🤣
Francis chetante,nalla massaging kitti 😂😂😂😂😂😂🎉😂😂😂😂
തൊഴിലുറപ്പ് പെണ്ണുങ്ങളോട് ആണ് കളി അല്ല പിന്നെ ജീവൻ കിട്ടിയത് ഭാഗ്യം
ഫ്രാൻസിസ് ചേട്ടന് അടി കൊണ്ട് പൊളയുന്ന കാണാൻ എന്ത് രസം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്തായാലും പൊളി എപ്പിസോഡ് 👍👍👍👍
ഫ്രാൻസിസ് ചേട്ടൻ ആ കിണറ്റിൽ വേണെങ്കിൽ എന്ത് ചെയ്യുമായിരുന്നു സൂക്ഷിക്കൂ
ഇന്നത്തെ പണി മുതലായി തിയ്യിലിരുപ്പുകാരെ 😂😂😂പണിയെടുപ്പിച്ച ഇന്നത്തെ പ്രോഗ്രാം പൊളിച്ചു 👍🏻😂😂
അടിപൊളി എപ്പിസോഡ് കലക്കി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ഇനിയാണ് അവിടെ യഥാർത്ഥ അടി നടക്കുന്നത് 😜😜
ഇതുപോലെ ചിരിച്ച ഒരു എപ്പിസോഡ് ഇല്ല.....😂😂😂😂
ഫ്രാൻസിസ് ഏട്ടാ നിങ്ങള് കിടന്നു കൊള്ളും ബാക്കി ടീംസ് നോക്കി നില്കും ഇടപെടില്ല അതെന്താ എപ്പോളും അങ്ങനെ. ഈ സാഹചര്യം മനസിലാക്കി ഇടപെടണം എന്ന് അവരോടൊന്നു പറഞ്ഞു മനസിലാക്കു
പ്രാന്സിസ് ചേട്ടന് എന്തിനാണ് ഓ മൈ ഗോട് വിട്ടത് 🤔 എനിക്ക് ഒന്നും മനസ്സിലായില്ല
Francis chetta and chechi....oh my god ne kadathi vetti ee week.... congratulations 🎉
അനിത ചേച്ചി ടെ സൗണ്ട് ന്തോ മാറ്റം പോലെ തോന്നി യത് എനിക്ക് മാത്രം ആണോ 🤔
ഒരു പ്രത്യേക അറിയിപ്പ്...... സമ്മാനം പങ്കു വയ്ക്കുന്നതിന്റെ ഭീകര ദൃശ്യങ്ങള് ഒരു എപ്പിസോഡായി ഉടനെ ഉണ്ടായിരിക്കുന്നതാണ് . ചങ്കുറപ്പ് ഉള്ളവര് മാത്രം കാണുക.....
ഫ്രാൻസിസ് ചേട്ടാ പ്രതികാരം ചെയ്യണമായിരുന്നു എല്ലാവർക്കും ഒരു കെട്ട് നോട്ട് വിതറി കൊടുക്കണമായിരുന്നു തമ്മിലടിച്ചു പണ്ടാരമടങ്ങിയേനെ
എല്ലാരുംകൂടി ഓരോ ഇടികൊടുത്താൽ ഫ്രാൻസിസ് ചേട്ടന്റെ കാര്യം തീരുമാനം ആകുമല്ലോ
😂😂😂അടിപൊളി 👍
😂😂😂😂😂...suuuuper 👍
ആദ്യം നിന്ന സ്ഥലം മഞ്ചവിളാകം മണ്ണടി ആണല്ലോ അവർ ആളുകളെ മനസിലാക്കി ബാക്കി കാണിച്ചില്ല 😂😂😂 രണ്ടാമത് വന്നത് അടുത്ത വാർഡ് ആണ്.... 🙏🙏🙏
അടിപൊളി 😃😃😃
Good. Appisode. ❤❤❤
Ayyyyooooo policukar polum engane edikkilla,,,thozhilulrappu pennungal 🙆♀️ daivame,,,,ithinteyoke veettile avastha enthayirikkum,,,Francis chettane juice aki.jeevan venel odikko avalumar kollum😄
Sorry പറഞ്ഞ ആ ചേച്ചി സങ്കടപ്പെട്ടു
ഇത് എന്റെ ഐഡിയ ആയി പോയി ഫ്രാൻസിസ് ചേട്ടൻ 😂
ഇവറ്റങ്ങളെ ഒക്കെ ഭർത്തകൻമാർ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ 😂
@@Muneer-k2e 🤣🤣🤣🤣🤣👍
അടിപൊളി 😍
Super 👍👍👍
എല്ലാവരും കൂടി സംസാരിച്ചിട്ട് ഒന്നും കേൾക്കുന്നില്ല
ന്യായമായ ചോദ്യം അടി കൊള്ളാൻ വേണ്ടി ഇത്രേം ദൂരം വരണമായിരുന്നോ 😂
Kidu 👌😂
ഈ പെണ്ണുങ്ങൾ തിന്നാത്തത് ഭാഗ്യം😂😂
സൂപ്പർ 🌹🌹🌹🌹🌹🤣🤣🎼
Super❤❤❤
Polichuuuuuuiu😂😂😂😂😂😂❤❤❤❤
അടിപൊളി 🤣🤣🤣🤣
ചേട്ടൻ്റെ എല്ല് കിട്ടിയതു തന്നെ ഭാഗ്യം😂
Ee episode adipoli
സംഭവം കിടക്കീട്ടുണ്ട് ✌🏽✌🏽✌🏽
പ്രാങ്ക് ഷോയിൽ ആദ്യത്തെ രക്തസാക്ഷി
Super episode chirich oru vazhi aayiiii😂😂😂😂
സൂപ്പർ 👍♥️
Nice
ചിരിച്ചു ചത്തു 😂
ഇനിയാണ് യഥാര്ത്ഥ അടി നടക്കുക സമ്മാനവിധരണം😂😂😂
ബിഗ് സല്യൂട്ട് 👍👍👍
Francis chetta adipoli....
ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും ഓ my god നിന്നു മാറിയോ pls replay♥️♥️♥️♥️
Yes...
oh my god lekk thirich pogaan pattumengil ponam sir...ningal 3 perum onnuchale kaanaan oru mood uloo..ippo njaan oh my god le ningal 3 perum ulla pazhaya episodes aanu kaanunath.. puthiya episodes kanunnila.. 😢😢😢pls...
Same here...
ഒന്നും പറയാനില്ലാ, കിടുക്കിത്തിമർത്തു.😂😂
Pavam chettan😢😢😢 ennalun 🤭😂😂😂😂
അവസാനം ആ ചേച്ചി പറഞ്ഞ സോറി...ആർക്കും വിഷമം ഉണ്ടാക്കും.
ഫ്രാൻസിസ് ചേട്ടൻ 🔥🔥🔥🔥
സൂപ്പർ എപ്പിസോഡ് അടിപൊളി
Music koodi kurach koodi set aakanam
ഫ്രാൻസിസ് നിങ്ങൾ
ഇനിയും ഇതിൽ
തുടരുമോ______?
അതോ
ഈ കളിക്കിനി ഞാനില്ലെന്നും
പറഞ്ഞ്
ഇതോട് കൂടി ഇതിൽ
നിന്നും____രാജി വെച്ച്
പോകുമോ_____😅
ഓടിക്കൊ പ്രാഞ്ചിയേട്ടന് അടി ഉറപ്പ്
ഫ്രാൻസിസ് ചേട്ടൻ പ്രോഗ്രാം എല്ലാം കാണാറുണ്ട് വെറൈറ്റി കണ്ടെന്റ് ആണ് നിങ്ങളുടെ പ്രോഗ്രാം വിജയം
❤
പാവങ്ങൾ 🌹
Sound clear ella
അനിതേച്ചി നിങ്ങളുടെ സൗണ്ട് ആകെ മാറിപ്പോയി എന്താ പറ്റിയത്
meen market le sound
ayyo enikuvayya chirichu maduthu 😃😄
ആവശ്യം ഇല്ലാത്ത മ്യൂസിക് ഒഴിവാക്കാം. കഴിഞ്ഞ വീഡിയോയിൽ കുറവായിരുന്നു. ദേ വീണ്ടും.... അത് രസമില്ല
സൂപ്പർ❤❤❤
ക്ലൈമാക്സ് കഴിഞ്ഞു ആണ് കഥ തുടങ്ങുന്നത് 🤪
Nice 😂
Original fight eniyaanu😂