ഈ ചെറിയ സൂറത്തും അത്ഭുത ഇസ്മും ഓതി വെള്ളം കൊടുത്താൽ മക്കൾ രക്ഷപെടും... കഞ്ചാവിന് അടിമപ്പെടില്ല Badri

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 441

  • @Rizanakr123
    @Rizanakr123 11 месяцев назад +22

    എന്റെ മകനും മകൾക്കും നല്ല സ്വൊഭാവം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ അവർ കാരണം ഞാൻ വളരെ ദുഖിതയാണ്

  • @muhammedazad2397
    @muhammedazad2397 Год назад +70

    എല്ലാം മക്കളും സാലീഹായി വളരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ameen🤲🤲🤲🤲

  • @SumayyaSurumi-r7m
    @SumayyaSurumi-r7m Год назад +77

    അൽഹംദുലില്ലാഹ് നമ്മുടെ മക്കൾ സ്വാലിഹായ മക്കളാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @kannur29
    @kannur29 11 месяцев назад +16

    ഉസ്താദിനും കുടുംബത്തിനും റബ്ബ് ആഫിയത്തോടുള്ള ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ,ആമീൻ.നിങ്ങളെ പോലുള്ളവരാണ് ദീനിനെ സംരക്ഷിക്കുന്നവർ.ഉസ്താദിന്റെ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ മറക്കല്ലേ.എന്റെ മോൻ ഇപ്പോൾ കുറച്ചു ദിവസമായി നല്ല വാശി കളിക്കുന്നു ,പറഞ്ഞാൽ അനുസരിക്കുന്നുമില്ല,ഏഴാം വയസ്സാണ് മോന്, ഇത്ര നാളും ഇങ്ങനെ ആയിരുന്നില്ല.ഞാൻ ആകെ വിഷമത്തിലാണ് ഈ വീഡിയോ കാണുന്നത്😢.ഇപ്പോൾ സമാധാനമായി.ഞാൻ ഇത് പോലെ ചെയ്യും ഇൻ ശാ അല്ലാഹ്. ഖുർആൻ വല്ലാത്തൊരു അത്ഭുതം തന്നെയാണ് ,എനിക്ക് അനുഭവമുണ്ട്.എന്റെ മോൻ നന്നാവും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്,ഇൻ ശാ അല്ലാഹ്.അല്ലാഹുവെ ഞങ്ങളുടെ എല്ലാവരുടെയും മക്കളെ ദീനിന് ഉപകരിക്കുന്ന സ്വാലിഹീങ്ങളായ മക്കലാക്ക നെ 😢ആമീൻ

  • @semeemav.a9631
    @semeemav.a9631 8 месяцев назад +64

    മക്കളെ വളർത്തിയതിൽ പരാജയപ്പെട്ട ഉമ്മയാണ് ഞാൻ അള്ളാഹു നല്ലതാക്കി തരട്ടെ

    • @bykisasb3704
      @bykisasb3704 6 месяцев назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

    • @ADILBRUH1234
      @ADILBRUH1234 5 месяцев назад +4

      എന്റെ മകന് 13വയസ്സുണ്ട്. കഴിഞ്ഞ നബിദിനത്തിൽ ദഫിനുണ്ടായിരുന്നു അതിന് ശേഷം സ്കൂളിലും മദ്രസ്സയിലും പോകാനും നിസ്കരിക്കാനും കുളിക്കാനുംമടിയാണ്. ഫോണിൽ കളി തന്നെയാണ്. എന്താണ് ചെയ്യേണ്ടത്. ഉസ്താദ് ദുആ ചെയ്യണേ,...

    • @HarisThangal
      @HarisThangal 4 месяца назад

      Ente മകനും anganeya

    • @sumayyach1587
      @sumayyach1587 18 дней назад +1

      എന്റെ മോൻ പൊതു പരീക്ഷക്ക്‌ മൂന്നാമത്. അതിന് ശേഷം ഒട്ടും പഠിക്കുന്നില്ല

  • @HadhilMuhammed-x8r
    @HadhilMuhammed-x8r Год назад +10

    ഉസ്താദ് എന്റെ മോന് പഠനത്തിൽ ഭയങ്കര പിന്നോക്കമാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲 നല്ല ഓർമ്മശക്തിയും ബുദ്ധിശക്തി ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲

  • @noufalnoufal5499
    @noufalnoufal5499 Год назад +31

    രോഗങ്ങളും പ്രയാസങ്ങളും എല്ലാം മാറി കിട്ടാൻ എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യുക

  • @sajna537
    @sajna537 Год назад +12

    ആമീൻ . പടച്ചോനെ സത്യമായിട്ടും മക്കളെ വളർത്തുന്ന രീതി നമുക്ക് മാതാപിതാക്കൾ ക് ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞ് തന്നതിന് അൽഹംദുലില്ലാഹ്

  • @haseebmon4420
    @haseebmon4420 Год назад +11

    Usthade എന്റെ മകന്‍ നല്ല ബുദ്ധി ശക്തിയും ഓര്‍മ ശക്തിയും ശ്രദ്ധയും നല്ല സ്വഭാവം നൽകാനും മദ്റസ സ്കൂൾ പഠനതിൽപുരോഗതി ഉണ്ടാവാനും എന്റയും മകന്റെയും എല്ലാ രോഗങ്ങളും മാറാനും ആഫിയതുള്ള ദീര്‍ഖായുസ് നല്‍കാനും ദുആ ചെയ്യണം ഉസ്താദെ 😢😢😢

  • @siyad.s7.e953
    @siyad.s7.e953 Год назад +14

    Alhamdulillah Aameen എല്ലാ മക്കളെയും അനുസരണ ഉള്ളതാക്കി തരട്ടേ സ്വാലിഹായ മക്കളാക്കട്ടെ ആമീൻ

  • @MariyambiHaneefa
    @MariyambiHaneefa Год назад +9

    അൽഹംദുലില്ലാ ഉസ്താദിന്റെ ആരോഗ്യം ആഫിയത്ത് തരട്ടെ ആമീൻ

  • @fousiya590
    @fousiya590 Год назад +44

    അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ നമ്മുടെ യെല്ലാം മക്കളെ അനുസരണയുള്ളമക്കളായും നല്ല സ്വാഭാവമുള്ളമക്കളായും മാറ്റട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിലുള്പെടുത്തണേ ഉസ്താദേ 🤲

  • @sahidasalim1754
    @sahidasalim1754 День назад +1

    Aameen Aameen Yadal jalali val ikhram🤲🤲🤲🤲🤲🤲🤲🤲🤲👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️💯💯💯💯💯💯💯Very Good information.Alhamdulillah.Ella Mathapithakkalkkum Swalihaya makkalakan vendiRespected Usthadinte ee vilappetta nirdeshangal eppozhum upakarikkatte,🤲🤲🤲🤲Allahuvinte Angrahavarsham Usthadinum kudumbathinum ithusravichu Pra varthikamakkunna Publicneyum Allahuvinte Anugrahavarsham undakatte Aameen Aameen Ya ArhamuRrahimeen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rafeeknesirafeeknesi3930
    @rafeeknesirafeeknesi3930 Год назад +7

    ഉസ്താദേ എന്റെ മോനും ചീത്ത കൂട്ടുകെട്ടിൽ പെട്ട് വളരെ മോശം സ്വഭാവം ആണ്. സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ

  • @shylashihab602
    @shylashihab602 Год назад +3

    അൽഹംദുലില്ലാഹ് 🤲അള്ളാഹു നമ്മുടെ മക്കളെ സ്വാ ലി ഹീ ങ്ങ ളി ൽ ഉൾപെടുത്തു മാറാക ട്ടേ 🤲ദുആ വ സ്വി യ ത്തോ ടു 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲❤💚

  • @Samsheeda-l6k
    @Samsheeda-l6k 10 дней назад

    ബഹുമാനപെട്ട ഉസ്താദ്,, എനിക്ക് രണ്ട് മക്കളാണോ ഉള്ളത്. Boys. മൂത്തമകൻ കാലിന് വയ്യാത്തതാണ്. അൽഹംദുലില്ലാഹ് വലിയപ്രശ്നമൊന്നുമല്ല. But എന്നാലും ചിലസമയത് അതിന്റെ ബുദ്ധിമുട്ടും വിഷമവും അവനെ അലട്ടുന്നുണ്ട്. 13 വയസ്സായി. സ്വാലിഹായ മക്കളാവനും അവനിൽ നല്ലചിന്തയും നല്ലബുദ്ധിയും ഉണ്ടാവാനും manasikavum ശാരീരിക വുമായി എല്ലാപ്രയാസങ്ങൾ മാറാനും ഉസ്താദിന്റെയ് എല്ലാസദസ്സിലും 😢duhayil ഉൾപെടുത്തണേ.😢😢

  • @sareenap8549
    @sareenap8549 Год назад +76

    Alhamdulilla ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @saleenanoushad926
    @saleenanoushad926 Год назад +7

    അസ്സലാമു അലയ്കും അൽഹംദുലില്ല ഉസ്താദ് അറിവുപറഞ്ഞതരുന്നതിനു അല്ലാഹു ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാറബിൽ ആലമീൻ 🤲🤲🤲🤲🤲🤲🕋🕋🕋🕋

  • @آمينبنتزيد
    @آمينبنتزيد Год назад +14

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിനെ യുഠ കുടുംബത്തിനെയും സലാമത്ത് ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @AmeenAmeen-yy9jw
    @AmeenAmeen-yy9jw Год назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പറഞ്ഞത് അനുസരിക്കുന്ന മക്കളാക്കാൻ ദുആ ചെയ്യണം

  • @fathimathulhasnakpjabirsai3025
    @fathimathulhasnakpjabirsai3025 Год назад +10

    ഉപ്പാന്റെ സ്വഭാവം നന്നാകാനും നല്ലൊരു job കിട്ടാനും 10 ക്ലാസ്സിൽ sslc ക്ക് 10A plus ലഭിക്കാനും എല്ലാരും ദുആ ചെയ്യണേ

  • @RizwanPs-h8m
    @RizwanPs-h8m Год назад +4

    അസ്സാലമുംഅലൈക്കും ഉസ്താദേ എൻറെ മകൻ നിസ്കരിക്കാൻ പഠിക്കാനും ഓതനും അളളാ അനുഗ്രഹ ഉണ്ടാക്കാനും ദേഷ്യം മാറാനും ഉസ്താദ് ദുഹ ചെയ്യണേ

  • @Safeena565
    @Safeena565 Год назад +56

    ഫലസ്തീൻ മക്കൾക്ക് വേണ്ടി മനം ഹുരുകി ദുഹാ ചെയ്യണേ എല്ലാവരും 😭😭😭😭😭😭

  • @AyshaNasar-hz4lr
    @AyshaNasar-hz4lr 6 месяцев назад +2

    എന്റെ നാല് മക്കളും നല്ല സ്വാലിഹായ മാതാപിതാക്കൾക് കൺ കുളിർമയുള്ള മക്കളാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @Rizanakr123
    @Rizanakr123 Год назад +2

    ഉസ്താതെ എന്റെ മകന് നല്ല സ്വാഭവം മാറ്റം സോലിഹ്‌ ആയ മകനാക്കി തരാൻ ദുആ ചെയ്യാണെ 🤲🤲🤲🤲അസ്സലാമുഅലൈക്കും

  • @raihanathpk5873
    @raihanathpk5873 6 месяцев назад +2

    ഉസ്താദെ മക്കളുടെ സിസർ വലി ഒഴിവാകാൻ ദുആ ചെയ്യണം

  • @ihsan-te9uw
    @ihsan-te9uw Год назад +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Hafsath73
    @Hafsath73 11 месяцев назад +1

    Makkalk nannavan duacheyyane kachawadam rahathavan duacheyyane mon padikkanum full A plus kittanum duacheyyane

  • @JasiSrj
    @JasiSrj Год назад +3

    അൽഹംദുലില്ലാഹ് 🤲
    ദുആയിൽ എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ഉസ്താദേ
    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @jasminnizar6670
    @jasminnizar6670 Год назад +29

    🕋🕋👍👍മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👍🕋ഉസ്താദിന്റെ ആത്മീയ ക്ലാസ്സുകൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ🤲🤲🤲ആമീൻ 🤲🤲🤲

  • @sajna537
    @sajna537 Год назад +2

    ആമീൻ പടച്ചോനെ എന്റെ മക്കൾക് ദീനിയും സലാമിത്തം ഉള്ള മക്കളായി വളരണേ റബ്ബേ ആമീൻ ആമീൻ

  • @OurHome389
    @OurHome389 Год назад +2

    ഉസ്താദെ എന്റെ മകൻ ഒരു ഹിന്ദുപ്പെണ്ണുമായി അടുപത്തിലാണ്. ഞാൻ ആകെ വിശമത്തിലാണ്. മുഅ്മിനായി ഒരു പെണ്ണിനെ നിക്കാഹ് കഴിക്കാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ നമ്പർ തരുമോ

  • @ShafeeqMuhammed-w1n
    @ShafeeqMuhammed-w1n Год назад +21

    ഉസ്താദേ ഒരു സെന്റെ ഭൂമി ഞങ്ങൾക്കില്ല മൂന്ന് മക്കളായി ഞങ്ങൾക്ക് മൂന്ന് സെന്റ് ഭൂമി ഉണ്ടാവാനും ചെറിയ ഒരു വീട് ഉണ്ടാവാൻ പ്രാത്തിക്കണേ🤲🤲🤲🤲🤲🤲

  • @sirajkkkk3524
    @sirajkkkk3524 2 дня назад

    മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ😭😭😭😭😭

  • @anshifasaleem2930
    @anshifasaleem2930 8 месяцев назад +3

    Njangalude makkalude swabhavam nannakitharane rebbe🤲🏻🤲🏻🤲🏻🤲🏻 usthadinte duayilim upeduthane

  • @ummaworld
    @ummaworld Год назад +1

    രോഗം സുഖമാകാൻ ദുഹാചെയ്യണേ ഉസ്താദേ

  • @mufihadi6392
    @mufihadi6392 Месяц назад

    Makkal saliheenghalakan duhacheyyane usthade🤲🏻🤲🏻🤲🏻🤲🏻

  • @sainabakc2355
    @sainabakc2355 11 месяцев назад

    ഉസ്താതേ നമ്മൾക്ക് വേണ്ടി ദുഹാ ചെയ്യണം എനിക്കും എന്റെ കുടുബത്തിലും എന്റെ മക്കൾ ക്ക് വേണ്ടി യും ദുഹാ ചെയ്യണം

  • @shamnaarshad4381
    @shamnaarshad4381 Год назад +1

    ആമീൻ 🤲
    അൽഹംദുലില്ലാഹ്
    ദുആ വസിയ്യത്തോടെ 🤲🤲🤲🤲

  • @beevibeevi5925
    @beevibeevi5925 Год назад +3

    ഉസ്താദേ ദുആ🥰ചെയ്യണംട്ടെ

  • @pathubavachi6318
    @pathubavachi6318 Месяц назад

    നാനുംമക്കളെ നല്ല പോലെ വളർത്തിയ ഒരു ummayanu കല്യാണം കഴിന്നതോട ജീവിതം താറുമാറായി ഫർത്താവ് മരിച്ചത്തോടെ ഞാൻ ആകെ ബുധിമുട്ടിലാണ് ഭാര്യ പറയുന്നതാണ് കേൾക്കുക എന്നേ ഒരുവിലയും കൽപ്പീകുന്നില്ല ദുആ ചെയ്യണം ആമീൻ യാറമ്പിൽ alameen👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲

  • @noorjahannizar675
    @noorjahannizar675 Год назад +3

    Masha Allah alhamdulillah ente mon haffilanu

  • @abdulkalam812
    @abdulkalam812 Год назад +13

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ
    ആമീൻ 🤲
    ഉസ്താദേ എൻ്റെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 😍🤲🤲

    • @nasarvarakkool5491
      @nasarvarakkool5491 Год назад +2

      മാഷാഅല്ലാഹ്‌ എന്നെ യും കുടുംബംതെയും ഉസ്താദ് ദുഹായിൽ ഉൽ പ്പെടുത്തന്നേ അനുസരണ ഉള്ള മക്കളാ കാൻ മകളുടെ കല്ലിയാണം ശരിയാവാൻ വീട് പണി പ്പു ർത്തി യാവാൻ ദുഹാ ചെയ്യന്നെ ആ മീ ൻ യാ റബ് ൽ ആ ലമീൻ

  • @kadeejakadeeja6651
    @kadeejakadeeja6651 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ShameelaSayyed
    @ShameelaSayyed Год назад

    ഇൻഷാ അള്ളാ ഉസ്താദ് പറഞ്ഞതുപോലെ ചെയ്തു നോക്കാം രണ്ട് പെൺമക്കളാണ് ഉള്ളത് മൂത്തമകൾ ഖുർആൻ പഠിച്ചിരിക്കുന്നു മരണം വരെ മനസ്സിൽ നിൽക്കാനും ദുആ രണ്ടാമത്തെ മകൾ അഞ്ചാം ക്ലാസിൽ പൊതു പരീക്ഷയാണ് ഉന്നത വിജയം കിട്ടാൻ നല്ല ഓർമ്മശക്തിയും അറിവുള്ള സാലിഹത്തായ മക്കളാക്കാനും 🤲🏻 ദുആ വസിയ്യത്ത് ചെയ്യുന്നു

  • @bavasinu9057
    @bavasinu9057 Год назад +1

    മകന്റെ ഹാൻസ് ഒഴിവാക്കാൻ തോന്നാൻ ദുആ ചെയ്യണേ നിസ്കരിക്കാനും ദുആ ചെയ്യണേ

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii Год назад +1

    Alhamdulillah Alhamdulillah Alhamdulillah Aameen ya rabbal Aalameen usthadinte vilappetta duaayil enneyum kudumbatheyum ulpeduthane usthade

  • @muhammed-im3bd
    @muhammed-im3bd Год назад +5

    എല്ലാ വിഷമത്തിൽ നിന്നും കാവൽ നൽകാൻ ദുആ വസിയ്യത്തോടെ 🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲

  • @sanhasanu7796
    @sanhasanu7796 Год назад +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @lil_nithx
    @lil_nithx 2 месяца назад

    Ende makkal nalla svabavam aayi kduamba jeevitham sandhoshathilavanum monde ikkande joliyil barkath undavanum prathyekam duaa cheyyanam usthadhe 😢😢

  • @shejeenasheji1870
    @shejeenasheji1870 Год назад +2

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @rayaansafar2738
    @rayaansafar2738 Год назад +4

    Subhanallah Alhamdulillah Allahu Akbar Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲🤲🤲

  • @shinyshajahan4825
    @shinyshajahan4825 Год назад +4

    മാഷാ അല്ലാഹ് അള്ളാഹു നമ്മുടെ മക്കൾക്ക് ദീഘായി സുo ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shamilshalus
    @shamilshalus Год назад

    ഉസ്താ ദേഎൻ്റെ രോഗം മാറാനും മക്കൾ നന്നാവാനും ഉസ്താദ് പ്രത്യാ കം ദുആ ചെയ്യണേ

  • @MSaida-r5o
    @MSaida-r5o 8 месяцев назад +2

    Alhamdulillah ❤ Usthade makkal swalihaya makkalavan dua cheyyane 😢

  • @shananaharhawwa9901
    @shananaharhawwa9901 Год назад +2

    duayil ulpeduthane usthade🤲🤲🤲 alhamdulillah

  • @anshifasaleem2930
    @anshifasaleem2930 8 месяцев назад +1

    Alhamdulillah. Njangalke upakaramulla arivukal paranjutharunna usthathine ellavidha anugrahangalum allahu nalkate. Aameen yarebbel aalameen 🤲🏻🤲🏻🤲🏻🤲🏻

  • @SakeenaKabeer-s3n
    @SakeenaKabeer-s3n 3 дня назад

    Ente makkalude swabavam nannavanum anusarana undavanum swalih aaya ubakaramulla makkal aavan duaa cheyyanm

  • @nabeesanabeesa6650
    @nabeesanabeesa6650 Год назад +4

    Alhamdullilah ameen 🤲🤲🤲

  • @farshadfaru3439
    @farshadfaru3439 3 месяца назад

    എന്റെ മോണ്ടെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @nihadnihad4004
    @nihadnihad4004 11 месяцев назад +1

    എ ല്ലമക്കളെ യുംനല്ലമക്കൾആ ക ൻദുഹാ ചെയ്യണം

  • @rabiyakc1478
    @rabiyakc1478 Год назад +8

    എന്റെ മോനും ഫോണിൽ തന്നെ രാത്രി ഉറങ്ങാൻ ഒരു മണിയാകും കുളിക്കാൻ കുളിക്കാനും മനസ്സില്ല നിസ്കരിക്കാനും മനസ്സില്ല വെള്ളിയാഴ്ച ജുമുഅക്ക് പോകാനും മനസ്സില്ല പോകാനും മനസ്സില്ല നിങ്ങൾ പ്രത്യേകം ദുആ ചെയ്യുക വല്ലാത്ത ഒരു ടെൻഷൻ തന്നെ നന്നായി കിട്ടിയാൽ മതി എന്താ ഇങ്ങനെ പറ്റിയെന്ന് അറിയുന്നില്ല ചായ കുടി ചായ കുടി ഒരു മണി ഒരു മണി രാവിലെ ഉച്ചക്കത്തെ ഭക്ഷണം 5 മണി പറയുന്നുണ്ട് അനുസരിക്കുന്നില്ല നിങ്ങൾ ദുആ ചെയ്യുക നിങ്ങൾ ദുആ

  • @Rizanakr123
    @Rizanakr123 3 месяца назад

    എന്റെ മകൻ നല്ലത് പഠിക്കുവാൻ വേണ്ടി ദുആ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Rukya914
    @Rukya914 5 месяцев назад

    Matha pithakalea anusarichh nadakkunna makkalakanea ameen❤️❤️❤️

  • @salma-ex2hu
    @salma-ex2hu Год назад +2

    Alhamdulillah 🌹 mashallah 🌹 nalla ariv usthadin aayussum aaroogiyavum nalkanee Allah aameen aameen aameen 🤲🤲🤲

  • @shifa_shifu5339
    @shifa_shifu5339 11 месяцев назад

    ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണേ 🤲🏻🤲🏻

  • @Jaseenanasar...6611
    @Jaseenanasar...6611 Год назад +2

    Masha allah.... Alhamdulillah
    duayil ulpeduthane usthade 🤲🤲🤲

  • @jabeenasakeer5529
    @jabeenasakeer5529 11 месяцев назад

    Usthade bharthavinum makkalkum koottukudumbathikalkum ellavarkum vediyum prathykam dua cheyyanam usthade

  • @Saffffhhh
    @Saffffhhh Год назад

    Alhamdulillah.nalla arivu pakarnnu thanna usthadine Allahu kakkatte

  • @NishanMohammed-gk6tt
    @NishanMohammed-gk6tt Год назад

    Masha allah alhamdulillah ngalude makkale yellam rand lokathum upakakarikkunna swaliha makkalakkane

  • @jasiljasil2899
    @jasiljasil2899 Год назад +2

    മക്കളുടെ സ്വഭാവം നന്നാവാൻ ദുആ ceyanam

  • @virtualhub7828
    @virtualhub7828 Год назад +1

    Duayil ulpeduthane usthathe

  • @rafidha8085
    @rafidha8085 8 месяцев назад

    റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Shereena-my3cu
    @Shereena-my3cu 13 дней назад

    Makkalk vendi dua cheyyane usthade

  • @Zerinmeharin
    @Zerinmeharin Год назад

    ശെരിയാണ് ഉസ്താദ് ദുഹാ ചെയ്യണം 🤲😭

  • @SmilingBlackberries-en4nz
    @SmilingBlackberries-en4nz 9 месяцев назад

    Usthadinnum kudumbathinum aafiyathodulla deergayus nalkane Allah aameen

  • @mufeedmufi4029
    @mufeedmufi4029 Год назад +1

    അ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nihadnihad4004
    @nihadnihad4004 11 месяцев назад

    എന്റെമക്കൾ ക്ക് ജോലി യിൽബർക്കത് ഉണ്ടാവാൻഉസ്താദ്ദു ഹചെയ്യണം ആ മീൻ

  • @SharukSharu-m1i
    @SharukSharu-m1i Год назад +1

    Makkal niskarekkan duacheyanam usthade

  • @jasminnizar6670
    @jasminnizar6670 Год назад +6

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 8 месяцев назад

    ദുഹയിൽ ഉൾപെടുത്തുക🤲🏻

  • @jaseenajaseenanp5624
    @jaseenajaseenanp5624 Год назад +1

    സഹോദർ ഭാര്യ വീട്ടിൽ എപ്പോഴും വഴക്കാണ് ഞാനും ഉമ്മയും കണ്ണീർ ആണ് അടി കിട്ടി കുത്തും കിട്ടി ഉസ്താദ് മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲

  • @nithinsubru
    @nithinsubru Год назад +1

    Usthad this video is very very great 👍

  • @hazeenabeevi.a5229
    @hazeenabeevi.a5229 Год назад

    അൽഹംദുലില്ലാഹ്, ആമീൻ യ റബ്ബൽ ആലമീൻ

  • @AshrafAT-cy1jp
    @AshrafAT-cy1jp Год назад

    എന്റെ മക്കൾക്ക് ബുദ്ധിശക്തിയു.o നല്ല സ്വഭാവം ഉണ്ടാവാൻ ദുആ യിൽ ഉൾപ്പെടുത്തണം

  • @ayshathbi772
    @ayshathbi772 Год назад

    അൽഹംദുലില്ലാഹ് എല്ലാ മക്കളെ കാത്തുരക്ഷികേട്ടെ ആമീൻ 😭😭😭

  • @shamilchakkingal4445
    @shamilchakkingal4445 6 месяцев назад +1

    എന്റെ മകന് എന്നോട് സ്നേഹം ഇല്ല സ്നേഹം ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തണേ

  • @Aishus.
    @Aishus. Год назад +1

    എന്റെ മോന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @haseenaali9622
    @haseenaali9622 Год назад +1

    Dua cheyyaney ustatey aameen aameen ya rabbul alameen

  • @Itsme98980
    @Itsme98980 Месяц назад

    Ende makkaleyum angalayeyum nannakkan dua cheyyane

  • @kadeejakadeeja6651
    @kadeejakadeeja6651 Год назад +2

    എന്റെ മക്കളെ ദു സ്വഭാവം മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ

  • @naharban173
    @naharban173 Год назад

    അൽഹംദുലില്ലാഹ് നല്ല അറിവുകൾ

  • @jameelap4381
    @jameelap4381 11 месяцев назад

    ഉസ്താദേ എന്റെ മോൻ വല്ലാതെ ഫോണിന് അഡിറ്റാണ് പുസ്തകം എടുത്താതൽ ഭയങ്കരം ഉറക്ക വും പഠിത്തത്തിൽ ഉള്ള അലസത മാറ്റാൻ ദുആ ചെയ്യണേ😢😢😢

  • @jammeelajavad7167
    @jammeelajavad7167 Год назад

    Alhamdulillah entemarumakanteqalbunannakanum avanhidayathilakamummakalkkummarumakanumparasparam snehavumorimaum undakanumdua yeppozhum duail ulppeduthanam usthade Mashallah ameen

  • @RizwanPs-h8m
    @RizwanPs-h8m Год назад +5

    അൽഹംദൂലില്ല അൽഹംദൂലില്ല അൽഹംദൂലില്ല അളളാഹുഉസ്ത്ദകാത്തുരക്ഷിക്കട്ടെആമീൻ ആമീൻ ആമീൻ

  • @sainabafaizal9432
    @sainabafaizal9432 Год назад

    ഇൻഷാ അള്ളാ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്

  • @RinshadEditing
    @RinshadEditing 6 месяцев назад

    ദുആ ചെയ്യണേ ഉസ്താദ്

  • @muhammedmuhsinkn6581
    @muhammedmuhsinkn6581 4 месяца назад

    Makkalude swabavam nannavan duha cheyyane🤲🏻

  • @sajinamn9929
    @sajinamn9929 Год назад +1

    Alhamdulillah🤲 Aameen🤲🤲

  • @muhammedmuhsinkn6581
    @muhammedmuhsinkn6581 4 месяца назад

    Allahu swaliheegalil ulpeduthaatte🤲🏻