അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
🕋 ❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲🤲പരിശുദ്ധ ഖുർആൻ കൊണ്ട് വിജയിക്കുന്നവരിൽ ഉസ്താദിനെയും ❤️ നമ്മെ എല്ലാവരെയും ചേർക്കണേ റബ്ബേ 🤲ദുനിയാവിലെയും 🤲ആഖിറത്തിലെയും ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നല്ല പ്രവർത്തികളുമായി ജീവിതം മുന്നോട്ടു നയിക്കാൻ ഞങ്ങൾക്കും ഉസ്താദിനും ❤️ നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲 ആമീൻ. 🤲🤲ഉസ്താദേ ദുആയിൽ ചേർക്കണേ 🤲🤲🕋
അള്ളാഹു വെ ഞങ്ങളുടെ ഉസ്താദ് നും കുടുംബം ത്തിനും ഈ മജ്‌ലിസ് കാണുന്ന എല്ലാവർക്കും അള്ളാഹു ആരാഗ്യ ആഫിയത്തും ദീർഗായുസ് പ്രധാന ചെയ്യണം അല്ലാഹ് 🤲മരിച്ചു പോയ എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണം 🤲
വിട് പണി പുത്തിയാവനും കിട്ടാനുള്ള പൈസ കിട്ടനു o തരാനുള്ള വർക്ക് തരാനുള ള മനസ്സ് വരാനും മക്കളെ സ്വലിഹത്ത ഹാഫിളും ആലിമിനും സങ്കട കടലിലാണ് ജീവിതം സങ്കടങ്ങൾ പ്രയസ്സങ്ങൾ വിഷമങ്ങൾ എല്ലാം മറാൻ ദുഖ ചെയ്യണേ ഉസ്തദേ
ഉസ്താദ്.. എന്റെ ഭർത്താവ് റമദാൻ മാസം ഒഴിച്ച് ബാക്കി എല്ലാ ദിവസവും കൂടിയാണ്.. കുടിച്ചു കഴിഞ്ഞാൽ മോശം സ്വഭാവമാണ്.. പിന്നെ പൈസ കയ്യിലുണ്ടെങ്കിൽ കടം വീട്ടാനും ചെലവ് നടത്താനും മടിയാണ്. ഇതിനു എന്തെങ്കിലും വഴി പറഞ്ഞു തരുമോ. അത്രയ്ക്കു സങ്കടത്തിലാണ് ഞാൻ. 🤲🤲🤲😔😔😔😔😢😢😢
അസ്സലാമുഅലൈക്കും ഞാനൊരു മുത്തശ്ശിയാണ്. എനിക്ക് കൊച്ചുമക്കളുണ്ട്. എൻ്റെ ആദ്യത്തെ പേരക്കുട്ടി അവൾക്ക് അച്ഛനില്ല. അവൾ ഹിന്ദു ആൺകുട്ടിയെ സ്നേഹിക്കുന്നു. താൻ മുസ്ലീമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ എൻ്റെ കുടുംബാംഗങ്ങൾ ഈ നടപടിയിൽ തൃപ്തരല്ല .ഞങ്ങൾ അടുത്തതായി എന്താണ് ചെയ്യേണ്ടത്.
എന്നും ഓതാറുണ്ട് മുൽക്. മരിക്കുന്ന നാൾ വരെ ഓതാൻ തൗഫീഖ് നൽകണേ rabbea🤲
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
എന്റെ മകന് വിവാഹം നടക്കാനും മകൾക്ക് കുഞ്ഞു ഉണ്ടാവാനും ദുആ ചയ്യാന്നെ ഉസ്താദേ 🤲🤲🤲
മക്കൾസ്വാലിഹീങ്ങൽ ആവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ മുറാധുക്കൾ ഹാസ്വിലാക്കണേ അല്ലാഹ് 🤲
ദിവസേന മഗ്‌രിബിന് ശേഷം ഒതാറുണ്ട് ഉസ്താദ്ദേ 🤲🏻🤲🏻
🕋 ❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲🤲പരിശുദ്ധ ഖുർആൻ കൊണ്ട് വിജയിക്കുന്നവരിൽ ഉസ്താദിനെയും ❤️ നമ്മെ എല്ലാവരെയും ചേർക്കണേ റബ്ബേ 🤲ദുനിയാവിലെയും 🤲ആഖിറത്തിലെയും ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നല്ല പ്രവർത്തികളുമായി ജീവിതം മുന്നോട്ടു നയിക്കാൻ ഞങ്ങൾക്കും ഉസ്താദിനും ❤️ നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲 ആമീൻ. 🤲🤲ഉസ്താദേ ദുആയിൽ ചേർക്കണേ 🤲🤲🕋
ആമീൻ 🤲🤲
ആമീൻ
കടങ്ങൾ വീടാൻ. ദുആ
ചയ്യണേ ഉസ്താദ്
Assalamualaikum warahmatullah barkatu dua chahiye usthade 🤲 ameen 🤲 ameen 🤲 ameen 🤲 ameen yarabbaalameen
എല്ലാദിവസവും മുൽക് സൂറത്ത് ഓതാറുണ്ട് ഉസ്താദ് 🤲🤲🤲😭😭😭
ബിസ്മില്ലാഹിറഹ്മാനി റഹി J ഉസ്താദേ ഞങ്ങളേയും ദുഹയിൽ ഉൾപ്പെട്ത്തണമേ ആമീൻ
അസ്സലാമു അലയ്ക്കും ഇസ്റ ഇന്നെത്ത ക്ലാസ് നോക്കിയിരിക്കുകയായിരുന്നു ഇപ്പോഴാണ് സാമാധാനം ആയത് അൽഹംദുലില്ല ഒരു ദിവസം ക്ലാസ്ക ണ്ടില്ലെങ്കിൽ മനസ്സിന് ഒരു സമാധാനo ഉണ്ടാകില്ല അള്ളാഹു നമ്മുടെയെല്ലാം ഹലാലായ മുറാദുകൾ ഹാസിലാക്കി തരട്ടെ ആയിൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻
എന്നും പതിവാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
🤲 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദിവസവും മുൽക്ക് സൂറത്ത് ഓതാറുണ്ട് അൽഹംദുലില്ലാ മരണംവരെ ഓതാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ നമ്മുടെ എല്ലാവരുടെയും അഹലാലായ മുറാദുകൾ റബ്ബ് സ്വീകരിക്കുമാറാകട്ടെ🤲🤲🏄♀️🐠🕋🕋🕋🕋🤲😊🏄♀️🐠
അള്ളാഹു വെ ഞങ്ങളുടെ ഉസ്താദ് നും കുടുംബം ത്തിനും ഈ മജ്‌ലിസ് കാണുന്ന എല്ലാവർക്കും അള്ളാഹു ആരാഗ്യ ആഫിയത്തും ദീർഗായുസ് പ്രധാന ചെയ്യണം അല്ലാഹ് 🤲മരിച്ചു പോയ എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണം 🤲
Aameen aameen yarabbal halameen🥰
Alhamdulillah duayil ulpeduthane usthade 🤲🤲🤲
എന്നും മഹരി ബിനു ശേ ഷം ഓതറുണ്ട് 🌹അല്ലാഹു വെ നീ സ്വീകരിക്കണെ. ദുഃആ വസിയ്യത്തോടെ ഉസ്താദ്
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻
Aameen yaa rabbal aalameen കൂട്ടുകാരിയുടെ മോൾക്ക് കുഞ്ഞു ഉണ്ടാവാൻ duha ചെയ്യണേ ഉസ്താദ് മരിക്കുന്ന വരെ മുൽക്ക് ഓതനും kayiyane duha ചെയ്യണേ ഉസ്താദ്
അസ്സലാമു അലൈകും ഞാൻഒമാനിൽ ഉസ്താദ്ദുആ ചെയ്യണം 🤲🏻🤲🏻😭😭👀👀
മാഷാഅല്ലാഹ് 🤲🤲🤲🤲
Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭 😭
Sallallahu Ala Muhammad Sallallahu Alaihivasallam🤲🤲🤲🤲🤲💯👌👍♥️♥️♥️♥️♥️♥️Aameen Aameen Yah ArhamuRrahimeen, 🤲
AL Hസന്തോഷം
Usthade asugangal shifayakan dua cheyyane
Aameenyarabbalaalameen❤
വിട് പണി പുത്തിയാവനും കിട്ടാനുള്ള പൈസ കിട്ടനു o തരാനുള്ള വർക്ക് തരാനുള ള മനസ്സ് വരാനും മക്കളെ സ്വലിഹത്ത ഹാഫിളും ആലിമിനും സങ്കട കടലിലാണ് ജീവിതം സങ്കടങ്ങൾ പ്രയസ്സങ്ങൾ വിഷമങ്ങൾ എല്ലാം മറാൻ ദുഖ ചെയ്യണേ ഉസ്തദേ
الحمد الله 🌹 ماشاء الله ✨ أمين أمين يا رب العالمين 🤲😢
Njan ennum otharud usthade sajada surathum,surathul mulkum
Alhamdulillah Alhamdulillah Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema
അൽഹംദുലില്ലാഹ് 🤲🤲🤲
ഇന്നും ഇന്നലെയും ക്ലാസ്സ് വരാൻ വൈകിയല്ലോ.... കട്ട waiting
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
ഉസ്താദേ മോൾക് കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏽🤲🏽
Duayil ulpeduthane usthathe. kadangal veedanum sandhoshavum samadhanavum ulla kudumba jeevithathinum vendi.
എനിക്ക് മക്കളില്ല ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
ഭർത്താവിന്റെ മദ്യപാനം നിർത്താൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🏻🤲🤲🤲
Duayil ulpeduthane usthade 🤲🤲🤲
കുറച്ചു പൈസ കിട്ടാണ്ട്. അദ് കിട്ടാൻ. ദുആ. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
. അസ്സലാമു അലൈക്ക്
Kudumba bandham vallaatha pradhisandhiyilanu,dua cheyyane..
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Enneym ente Kudumbatheym duayil ulpeduthane usthade
ദുആ ചെയ്യണേ ഉസ്താദേ
ആമീൻ.🤲🏻🤲🏻🤲🏻
Mashallah. Maranamvare. Nilanirtthaan. Toufeeq nalkane. Allah. Aameen. Yarabbal. A alameen
Duayilullpedutheene usth athe
ഉസ്താ ദെ ദുആ ചെയണം
الحمد الله 🤲
الحمد الله 🤲
الحمد الله 🤲
Alhamdulillah
മാഷാ അല്ലാഹ്
Usthade muradukal hasilavan dua cheyyane
Duhayelulpedutanea aameen soolehaya makalaganum axsm vejayatenum garbrneyan duha
Ameen ya rabal alameen
Aameen.Alhamdulillah
ഉസ്താദ്.. എന്റെ ഭർത്താവ് റമദാൻ മാസം ഒഴിച്ച് ബാക്കി എല്ലാ ദിവസവും കൂടിയാണ്.. കുടിച്ചു കഴിഞ്ഞാൽ മോശം സ്വഭാവമാണ്.. പിന്നെ പൈസ കയ്യിലുണ്ടെങ്കിൽ കടം വീട്ടാനും ചെലവ് നടത്താനും മടിയാണ്. ഇതിനു എന്തെങ്കിലും വഴി പറഞ്ഞു തരുമോ. അത്രയ്ക്കു സങ്കടത്തിലാണ് ഞാൻ. 🤲🤲🤲😔😔😔😔😢😢😢
😢🤲
അൽഹംദുലില്ലാഹ് 🤲
Alhamdulillah.❤
Alhamdulillah 🤲🏻🤲🏻🤲🏻
Ustade hayar Aya kalyana alojana nadkan nalla oru dua paranju taramo..
അൽഹംദുലില്ലാഹ്
Aameen
Aameen yarabbal alameen
Usthad molk kunhi avan dua cheyyanam
ആമീൻ ആമീൻ
ദുആയിൽഉൾപെടുതണേ
Duhayil ulpeduthane
🌹🌹😭🌹😭🌹
Tala,,vadana Maran ustad divachynam
🤲🤲🤲
അസ്സലാമുഅലൈക്കും ഞാനൊരു മുത്തശ്ശിയാണ്. എനിക്ക് കൊച്ചുമക്കളുണ്ട്. എൻ്റെ ആദ്യത്തെ പേരക്കുട്ടി അവൾക്ക് അച്ഛനില്ല. അവൾ ഹിന്ദു ആൺകുട്ടിയെ സ്നേഹിക്കുന്നു. താൻ മുസ്ലീമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ എൻ്റെ കുടുംബാംഗങ്ങൾ ഈ നടപടിയിൽ തൃപ്തരല്ല .ഞങ്ങൾ അടുത്തതായി എന്താണ് ചെയ്യേണ്ടത്.
മരിച്ച ആൾക്ക് വേണ്ടി ഓതിയാലും തനിക്കു വേണ്ടിട്ടു വേറ മുൽക് സൂറ ഒതേണ്ടതുണ്ടോ
Kadam veedan dhua chyyana
🧿💦💦🧿💦💦ആമീ൯💦💦🧿💦💦🧿
ജമ്മ് കാസർ എന്നാ നിസ്കാരത്തിനെ വിഷ ദീ കരിച് പറയുമോ
ഉസ്താദ് ഇന്ന് വൈകിയത്
അൽഹംദുലില്ലാഹ് 🤲🤲🤲❤️
Aameen
ആമീൻ ആമീൻ
🤲🤲🤲