‘കൂപ്പുകൈകളോടെ അപേക്ഷിക്കുകയാണ്, അഗ്നിവീർ പദ്ധതി അവസാനിപ്പിക്കണം’: അൻഷുമാൻ സിങ്ങിന്റെ മാതാവ്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 73

  • @Commentbox777
    @Commentbox777 3 месяца назад +96

    അർഹതപെട്ട smart and professionls ആണ് സൈനിക ശക്തിക്ക് എന്നു വേണ്ടത്

  • @timetraveler8404
    @timetraveler8404 3 месяца назад +6

    മരണാനന്തര ബഹുമതിയായ കീർത്തി ചക്ര സമ്മാനിക്കാനുളള്ളതല്ല, നൽകുന്നതാണ് ഹേ...

  • @appuz4160
    @appuz4160 3 месяца назад +61

    Ath sheriya...
    Indian Armyil randu tharathil ulla Army Venda.👍🏻

  • @harit6208
    @harit6208 3 месяца назад +23

    എളുപ്പം യുദ്ധത്തിൽ തോൽക്കും അതിനു മുൻപ് അംബാനി മോനും അദാനി മോനും പിന്നെ വേണ്ടോരൊക്കെ എവിടേലും പോയ്‌ settle ആകും. അതാണ് മോദിജി സ്വപനം കണ്ട അഗ്നിവീർ

  • @ARJUNMK-d1c
    @ARJUNMK-d1c 3 месяца назад

    ❤thanks

  • @anuanuz3959
    @anuanuz3959 3 месяца назад +19

    ഇപ്പോൾ തുടങ്ങിയതല്ലെ ee അഗ്നിവീർ ഇതുവരെ ഉണ്ടായിരുന്നില്ലല്ലോ,

  • @Farseenan-nm5sy
    @Farseenan-nm5sy 3 месяца назад +61

    ഒരു കുട്ടി മനുഷ്യനാവമെകിൽ,:',, ആ അമ്മ എത്ര ത്യാകാം ചെയ്തിട്ടാണ് ആ മോനെ വളർത്തിയിട്ടുണ്ടാവുക,,... എന്നിട്ട് യുവാവ് ആവുമ്പോൾ:"" ആ മോൻ നഷ്ടപ്പെടുമ്പോൾ ആ അമ്മയുടെ സങ്കടം എത്രയാണ്, എന്നിട്ടും "സൈന്യത്തിന് വില നല്കാത്ത കേന്ദ്ര സർക്കാർ *::,,, സൈനികറെ ജീവൻ ന് പോലും വില ഇല്ലേ ,,,,

    • @geethadevi8961
      @geethadevi8961 3 месяца назад +6

      ആർമിയിൽ wifenu ഉള്ള പ്രാധാന്യം വലുതാണ്.അമ്മക്ക് അമ്മയുടെ സ്ഥാനവും ഉണ്ട്. അതു മനസ്സിലാക്കുമ്പോൾ ആണ് വിവരം ഉള്ള മനുഷ്യൻ ആകുന്നത്..ആരും പിന്നിലല്ല. കമൻ്റ് സെക്ഷൻ നമ്മുടെ വിവരത്തിൻ്റെ തെളിവ് 😢😢😢

    • @adithyaroy9592
      @adithyaroy9592 3 месяца назад

      Iyaal nth arinjittado ee parayunnat marich poya aal army medical doctor aanu , AFMC il ninn mbbs, avark military de ella perksm ondu ella allowancesum ondu, jeevanu etrayaanu Vela ?

  • @nazarnakatil5224
    @nazarnakatil5224 3 месяца назад +4

    👍👍👍

  • @SoULHeart458
    @SoULHeart458 3 месяца назад +5

    AFMC🔥🔥❤❤

  • @Sherinee4321
    @Sherinee4321 3 месяца назад

    💯🙌🏻

  • @anujapradeep2686
    @anujapradeep2686 3 месяца назад +1

    💯

  • @hariprasadvava8725
    @hariprasadvava8725 3 месяца назад +2

    💯💯💯💯💯💯💯💯💯

  • @sijuS-o2w
    @sijuS-o2w 3 месяца назад +7

    കേന്ദ്രം സൈനിക തലപ്പത്തുളള വരും ആയി തീരുമാനിച്ച ശേഷം ആണ് തീരുമാനം എടുത്തത് അല്ലാതെ കേന്ദ്രം ഒറ്റയ്ക്കല്ല . രാജ്യസുരക്ഷയ്ക്ക് ഭീക്ഷണി ആണെങ്കിൽ അവര് പറയും

    • @hamsahk4576
      @hamsahk4576 3 месяца назад

      ആ തലപ്പത്തുള്ളവൻ ചാണകം തിന്നുന്ന ശങ്കി ആണെങ്കിൽ എന്ത്‌ തീരുമാനിക്കും

  • @DrNovid
    @DrNovid 3 месяца назад +7

    രാജ്യസ്നേഹം, അധികാരത്തിന് വേണ്ടിയുള്ള മുതല കണ്ണീരിന് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ഇത് വല്ലതും മനസ്സിൽ ആകുമോ 😮. ദേശസ്നേഹം ഡയലോഗിൽ മാത്രം ഉപയോഗിക്കുന്ന ഗുജറാത്തികള്‍ക്ക് എന്ത് സൈന്യം, എന്ത് രാജ്യം !!!

  • @cooperchanel
    @cooperchanel 3 месяца назад +6

    Warriors are born not made..

  • @rajeshpeter3631
    @rajeshpeter3631 3 месяца назад +11

    It is good to have some patriots than terrorists

    • @mastervsj
      @mastervsj 3 месяца назад +8

      It’s good to have trained permanent professionals for a long period rather than instantly trained undertrained youngsters for shot period

    • @DrNovid
      @DrNovid 3 месяца назад

      ....however, it's not very good to have too many arms trained, unprofessional, young turned jobless, frustrated youth on the streets - there won't be much difference between the two categories you mentioned!!! Do not even try to compare it with the conscription in other countries (if that's what is your next argument) - conscription is not designed as a job, so the education and employment sectors in those countries are designed to take into account the months/years spent in conscription. Agniveer is designed as an employment scheme - though IT cell bots try hard to push it around as a conscription scheme!! So, the education and employment sectors in India aren't designed to take some hapless 21 - 22 year old Agniveers turned jobless into account. Forget how the defense forces are reserved against imparting serious artillery and infantry training till 25% Agniveers are turned permanent every year, post their induction every year - imagine the orderly jobs 75% every Agniveer batch of 40K are forced into. Talking about patriotism is one, showcasing and practicing patriotism is totally different

  • @mith434
    @mith434 3 месяца назад +3

    Support agniveer❤ jai Hind

  • @subins7637
    @subins7637 3 месяца назад +1

    about 20 countries are having mandatory military service for all men in army for atleast 1 year, due to their own reasons, they have no issue then how is this a problem only in india

  • @sbu5138
    @sbu5138 3 месяца назад +11

    😂😂😂 Agniveer is a good concept. Already this is there in defence sector... Now they made it as a policy... Work for few years then on merits they'll be put in places or out if organisation. It's a good move though opposition made it as a political move.

    • @AthulSanthosh-r8i
      @AthulSanthosh-r8i 3 месяца назад +2

      only 25 percent will get permanent post after their short-term service, which will not be enough for our army. plus, 4-year training will not make you competent enough to be an army officer. this will significantly affect the professionalism of Indian army and safety of our nation. and, what about the other 75? they will not get pension for their service. Agniveer should be opposed.

    • @sheenasen9099
      @sheenasen9099 3 месяца назад

      ​@@AthulSanthosh-r8iah 75% thnu kodukkan ulla pension tanne aanu prashnam....athu aaarude Paisa aanu taxpayers...eppol war onnum illa so athrem aale theettipottanda aavishyam illa

    • @strawhat4015
      @strawhat4015 3 месяца назад

      I Myself is an agniveer you don't know what we are facing if you don't know then don't give false statements

    • @atlasatlantic5396
      @atlasatlantic5396 3 месяца назад

      @@strawhat4015 am from black water

    • @navaneeth1087
      @navaneeth1087 3 месяца назад +1

      @@AthulSanthosh-r8i How you will know that what is enough for Army? See army report, the average age of army is high, army require fresh young aged jawans, not officers, agnipath is not primarly for officer, but to get young aged jawans.Also, along with lumpsum amount an agniveer will get, there is quota allocated by CAPF,Jammu Police, Assam rifles and many state police for ex agniveers.

  • @bangtanvaishu2424
    @bangtanvaishu2424 3 месяца назад +12

    ഭാരത് മാതാ കീ ജയ്..
    താല്പര്യമുള്ളവർ അഗ്നി വീറിൽ ജോയിൻ ചെയ്യുന്നു.
    അതിന് നിങ്ങൾക്ക് എന്തിനാണ് കുരുപൊട്ടുന്നത്.

    • @Abhi5050-jg7jb
      @Abhi5050-jg7jb 3 месяца назад +5

      Muzhuvan kelkku, kidannu kuttam parayunatinu munbu🙄

    • @akhilkp9647
      @akhilkp9647 3 месяца назад

      പോടാ പൊട്ടൻ ചാണക നക്കി

    • @bobbychennithala
      @bobbychennithala 3 месяца назад +1

      താൽപ്പര്യം ഉള്ളവർക്ക് അല്ല മിനിമം ഒരാള് ഏതിരെ വന്നാൽ നേരിടാൻ ഉള്ള മനസാന്നിധ്യം ഉള്ള ആളുകൾ ആവണം അല്ലതെ താൽപ്പര്യം ഉള്ളവർക്ക് അല്ല അർഹത ഉള്ളവർക്ക് ആണ് കിട്ടേണ്ടത്

    • @Abhi5050-jg7jb
      @Abhi5050-jg7jb 3 месяца назад

      @@bobbychennithala correct 🙌

  • @alkasoli4002
    @alkasoli4002 3 месяца назад +33

    Angane anenkil ee sports peoplinnum film actorsinnum armyil onnum awardo job o kodukkarathu... Mohan lalinokke endhinannavo koduthirikkunnthu

    • @_AMALJOY
      @_AMALJOY 3 месяца назад +17

      ayinu yudham varumbol mohanlal thokkumeduth yudham cheyyan pokilla.its an honourary rank.allathe vellya power onnumilla

    • @shamnabeegum2724
      @shamnabeegum2724 3 месяца назад +6

      Enthinu koduthu. 4 filmil kodikanakinu Rupa salary vangi joli cheythathino.

    • @antlion777
      @antlion777 3 месяца назад

      അത് territorial army ആണ്, അവർ 42 വയസ്സുവരെ ഒക്കെ ആളെ എടുക്കുന്നുണ്ട്.

    • @antlion777
      @antlion777 3 месяца назад

      ​@@shamnabeegum2724 അത്തരം സിനിമകളിലൂടെ വലിയൊരു ശതമാനം യൂത്തിനെ ആർമിയിലേക്ക് ആകൃഷ്ടരാക്കാൻ അവർക്ക് കഴിയുന്നുണ്ട്, അതുകൊണ്ടാണ്.
      ഒരു ബ്രാൻഡ് അംബാസ്സാഡർ പോലെ.

    • @shamnabeegum2724
      @shamnabeegum2724 3 месяца назад +3

      @@antlion777 army ennathoru vikaramaanu enthoru India kkaranteyum. Athu ishtathode pokunnavaraanu Ella cheruppakarum. Mohanlalinu padhavi koduthillelum aarmyil cheraan indiayil yuvakkalund ishtampole...

  • @captianpsycho2633
    @captianpsycho2633 3 месяца назад +3

    മരുമകൾ മകന്റെ സാദനങ്ങളും കീർത്തി ചക്രയുമായി കടന്നു കളഞ്ഞു എന്ന് പറഞ്ഞു ബഹളം വെച്ച തള്ള അല്ലെ ഇത്

    • @bobbychennithala
      @bobbychennithala 3 месяца назад

      എന്ന് എവിടാണ് പറഞ്ഞത് ആരോടാണ് പറഞ്ഞത് ന്യൂസിൽ ഉണ്ടായിരുന്നോ ഉണ്ടെങ്കിൽ ആ ന്യൂസ് ന്റെ ലിങ്ക് ഒന്ന് ഇതിൽ അയാകുമോ? 🙄

    • @captianpsycho2633
      @captianpsycho2633 3 месяца назад +1

      @@bobbychennithala ഇനി ഞാൻ അത് തപ്പി നടക്കാൻ പോകു അല്ലെ നാഷണൽ ന്യൂസ്‌ ഒക്കെ ഇടക് കാണണം.. കീർത്തി ചക്രകിട്ടി പിറ്റേന്ന് തള്ള ഇറങ്ങി മരുമകളെ കുറ്റോം പറഞ്ഞോണ്ട്

    • @shafnasherink2002
      @shafnasherink2002 3 месяца назад

      Pithavan paranjath

  • @ARJUNMK-d1c
    @ARJUNMK-d1c 3 месяца назад

    Unit lum agniveer alle alle enne paranju oru difference undakkunnu ith ente mind ne thanne 4 year lekke fix cheyythu vekkunnu pokkanam ennulla mind varunnu😢

  • @kai4303
    @kai4303 3 месяца назад +2

    July2023?

  • @SajuSubramanyan-k2v
    @SajuSubramanyan-k2v 3 месяца назад +2

    If you don't want to sacrfice anything's then dont go to join the army....instead join politics...

  • @ManilalMS
    @ManilalMS 3 месяца назад

    This scheme is not the issue. Money. If temporary job is the issue , stop all temporary jobs in India.

  • @timetothink8939
    @timetothink8939 3 месяца назад +38

    AnGiveer RSS training anu llathe Military onnum alla 😂😂

    • @AnandM-x1k
      @AnandM-x1k 3 месяца назад

      മണ്ടത്തരം പറയുന്നതിന്നും ഒരു അതിര് വേണ്ടേ. Indian army ിലേക് ഉള്ള സെലക്ഷൻ നിയന്ത്രിക്കാൻ ഇവിടെയുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല . ഓരോ സെലക്ഷൻ പ്രൊസീജിയറും പരിശോധിക്കുന്നതും നടപ്പാക്കുന്നതും ഇന്ത്യൻ ഡിഫൻസ് ഫോഴ്സ് ആണ് . അതിനുള്ള നിർദ്ദേശ0 നൽകാനെ government ന് കഴിയൂ.

    • @Pool-j4v
      @Pool-j4v 3 месяца назад +1

      ഏതായാലും രാജ്യത്തിന് എതിരെ പോരാടുന്ന മേത്തൻ്റെ favourite തീവ്ര ഗ്രൂപ്പായ അൽകൊയിദ ഒന്നും അല്ലല്ലോ സുടാപ്പി
      ✅💚

  • @thwalhathey
    @thwalhathey 3 месяца назад +2

    അഗ്നി വീർ.....
    What you think about it???

    • @jawadjazz3594
      @jawadjazz3594 3 месяца назад

      സങ്കി മിലിറ്ററി boy

  • @lintojohn2595
    @lintojohn2595 3 месяца назад +4

    Full support to Agni veer and Central Government ❤❤❤

  • @green8224
    @green8224 3 месяца назад

    Nammude nattil respect undo

  • @jayasree3869
    @jayasree3869 3 месяца назад

    Nanamille dooooo??????

  • @SajuSubramanyan-k2v
    @SajuSubramanyan-k2v 3 месяца назад

    Go and join congress party??the italian congress.

  • @ArjunAp-hi9rb
    @ArjunAp-hi9rb 3 месяца назад +1

    അഗ്നി വീർ ഉണ്ടേൽ രാജ്യം ദ്രോഹം ചെയ്യാൻ പറ്റില്ല 😂