ഇവനെന്ത് തേങ്ങയാ പറയുന്നത് | malayalam news | newshour

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 335

  • @ibrahimkunhi7238
    @ibrahimkunhi7238 10 дней назад +67

    ഏതു പോക്രിത്തരം വേണമെങ്കിലും ചെയ്യാം പക്ഷേ അത് അള്ളാ അനുവദിക്കണം 😂😂😂😂😂😂😂

  • @kochanujanraja311
    @kochanujanraja311 10 дней назад +79

    ഫസൽസാർ അങ്ങ് ഒരു വിശാല ഹൃദയനാണ്.
    അങ്ങയുടെ പരിശ്രമം ഫലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @veryveryverysorry
      @veryveryverysorry 8 дней назад

      Angu avantey shoe nakunnilley😅

    • @AbdulmuthalibKp-e9t
      @AbdulmuthalibKp-e9t 8 дней назад

      നിനക്ക് വേറെ ഒരു പട്ടിയെയും കണ്ടില്ലേ 😂😂😂😂😂❤

  • @andrewsmathew3901
    @andrewsmathew3901 10 дней назад +32

    താലിബാനിസം പറയാൻ ഇന്ത്യ ഭരിക്കുന്നത് കോൺഗ്രസ് അല്ല എന്ന് ആ ആറാം നൂറ്റാണ്ടിനോട് പറഞ്ഞ് കൊടുക്കാൻ അവതാരകൻ ശ്രമിച്ചില്ല

  • @Vishnu-l5u
    @Vishnu-l5u 10 дней назад +37

    55. വയസിൽ 6 വയസ്കരി യേ കല്ലണം കഴിക്കാനണ് ഉസദതിൻ്റ തിരുമാനം😂

  • @rosettajoseph9013
    @rosettajoseph9013 10 дней назад +22

    Very good Fasal.congratulations

  • @Rajanvilayil1
    @Rajanvilayil1 10 дней назад +31

    തുല്ല്യ അവകാശം അത്യാവശ്യം 👍👍

    • @sakeerhussain9286
      @sakeerhussain9286 10 дней назад +1

      @@Rajanvilayil1 പക്ഷേ ചേട്ടൻ എത്ര ശ്രമിച്ചിട്ടും പ്രസവിക്കുന്നത് ചേച്ചിയാണല്ലോ?

    • @shannonforarker5792
      @shannonforarker5792 10 дней назад +3

      @@sakeerhussain9286അവകാശം എന്ന മലയാളം വാക്കിന്റെ അർത്ഥം അറിയാമോ , സാഹിബേ 😂?

    • @parthanag931
      @parthanag931 9 дней назад

      അവകാശവും പ്രസവവും തമ്മിൽ എന്താ കോയ ബന്ധം 😂ഇത്ര confident ആയിട്ട് വിഡ്ഢിത്തം പറയുന്നു. മദ്രസയിൽ പഠിച്ച ഗുണം ​@@sakeerhussain9286

    • @rajeshmathew8246
      @rajeshmathew8246 9 дней назад

      ​@@sakeerhussain9286നീ പെറുമോ 😮😮

    • @rajeshmathew8246
      @rajeshmathew8246 9 дней назад

      ​@@sakeerhussain9286ഉസ്താദ് വായിൽ ആണോ തരുന്നത് 😮😮

  • @SureshP-c1r
    @SureshP-c1r 10 дней назад +24

    ഇയാളെ യൊക്കെ ചർച്ചക്ക് വിളിച്ച ഇവർക്ക് തലയിൽ വെളിച്ചമില്ലേ😂

  • @thomasvarghese2821
    @thomasvarghese2821 10 дней назад +45

    കാട്ടറബിയുടെ പുസ്തകം കൊണ്ടുനടക്കുന്നവരിൽ നിന്നും ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്. ....

    • @shtla7970
      @shtla7970 8 дней назад

      കാട്ടറബിയുടെ പുസ്തകം ( വിശുദ്ധ ഖുർആൻ ) അംഗീകരിച്ചു കൊണ്ട് ഇസ്ലാം സ്വീകരിച്ച ലോകത്തിലെ ഉന്നതന്മാരെ നീ കണ്ടിട്ടുണ്ടോ??? ഇല്ലെങ്കിൽ യു ട്യൂബിൽ സെർച്ച്‌ ചെയ്യുക... Famous peeple convert to islam എന്ന് സെർച്ച്‌ ചെയ്യുക....

  • @sajujoseph6646
    @sajujoseph6646 10 дней назад +55

    ആറാം നൂറ്റാണ്ട് തലേക്കേട്ട് മത ഭീകരരൻ 😮😮😮😮

    • @veryveryverysorry
      @veryveryverysorry 8 дней назад

      4aam nottamdiley pissrael gazayil kaanichu koottiyath support cheyda maakri sanghiyaano ee parayunnad 😂

  • @Ayeshdvd
    @Ayeshdvd 10 дней назад +39

    മകൻറെ ഭാര്യയെ കെട്ടാം അത് താല്പര്യം അല്ലെ ഉസ്തൂ??

    • @ams_h-r5i
      @ams_h-r5i 10 дней назад +2

      മകന്റെ ഭാര്യ മാത്രം അല്ല സ്വന്തം മോളെ വരെ കെട്ടാം എന്നിട്ടാണോ 😏

  • @AgentfromHeaven
    @AgentfromHeaven 10 дней назад +39

    തലേക്കെട്ട് ഉണ്ടേൽ ഇസ്ലാമിനെ സംബന്ധിച്ച് ബുദ്ധിമാൻ ആണ് 😃.. തലേക്കെട്ട് ആണ് ബുദ്ധിയുടെ മാനദണ്ടം 🤣

    • @sachusvlogs9730
      @sachusvlogs9730 9 дней назад

      ബുദ്ധി ഹൃദയത്തിലാണ് പുള്ളേ😂😂

  • @Anilkumar.C.N
    @Anilkumar.C.N 10 дней назад +35

    Fasal ഭായ്. കാലം മാറി. നമ്മുടെ പുതു തലമുറബുദ്ധിവൈഭവത്തിൽ നമ്മളെക്കാൾ സാമൂഹ്യബോധത്തിൽ ഏറെ മുന്നിലാ. അതുകൊണ്ടുതന്നെ അവർ ഇവരെ അനുസ്സരിക്കുന്നില്ല. അതിന്റെ ദീനരോദനം ആണ് ഈ കേൾക്കുന്നത്

    • @shajim9004
      @shajim9004 10 дней назад

      ആറാം നൂറ്റാണ്ടിൽ വെറും വൃത്തികെട്ട സമ്പ്രദായം വച്ചുപുലർത്തുന്ന ഗോത്ര സമൂഹങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ അവരുടെ കുൽസിത പ്രവർത്തികൾക്ക് അടിമസ്ത്രീയെ തിരിച്ചറിയാൻ വേണ്ടി സൃഷ്ടിച്ച ഒരു സമ്പ്രദായമായിരുന്നു പർദ്ദ . ആ കാലഘട്ടത്തിലെ ട്ടു തിരിച്ചു പോകണം എന്നാണ് ഈ ജനാധിപത്യ രാഷ്ട്രത്തിൽ ഇരുന്നുകൊണ്ട് ആറാം നൂറ്റാണ്ടിലെ അവശേഷിപ്പുകൾ കെട്ടിപ്പിടിച്ചുകൊണ്ട് ഈ മദ്രസ കുണ്ടൻ പറയുന്നത് . ജനാധിപത്യം മതേതരത്വം സോഷ്യലിസ്റ്റും നിലനിൽക്കണമെന്ന് പറയുന്ന ഈ രാഷ്ട്രത്തിൽ ഇരുന്ന് ഇങ്ങനെ പറഞ്ഞാൽ നാളെ ഇവർ ഭൂരിപക്ഷം ആയാൽ എന്തായിരിക്കും പറയുക .

  • @kalasworldofficial
    @kalasworldofficial 10 дней назад +19

    എത്ര പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല ബട്ടോ കഷ്ടം 😢

  • @Vishnu-l5u
    @Vishnu-l5u 10 дней назад +18

    ശ്രീ. ഫസൽ സാർ❤❤❤

    • @AbdulmuthalibKp-e9t
      @AbdulmuthalibKp-e9t 8 дней назад +1

      ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്😂😂😂😂😂❤

  • @hashimpk6269
    @hashimpk6269 8 дней назад +4

    സ്ത്രീകൾക്കും കലയും സാഹിത്യവും എല്ലാം വളരെ
    നല്ല രൂപത്തിൽ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്
    വഴിയോരങ്ങളിൽ പുരുഷന്മാരും ഒത്ത് പബ്ലിക്കായി എക്സസൈസ് ചെയ്യുന്നതിനെയാണ് പണ്ഡിതന്മാർ എതിർക്കുന്നത്
    എത്ര സ്ത്രീകൾ സ്വന്തം വീടിന്റെ ഭാഗത്ത്‌ നിന്ന് അവരുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി എക്സർസൈസ് ചെയ്യുന്നു
    ആർക്കും ഒരു പ്രശ്നവുമില്ല
    അത് അവരുടെ ആരോഗ്യത്തിന്റെ കാര്യമാണ്

    • @RamshidaAR
      @RamshidaAR 7 дней назад

      Kala , sahithyam ithonnum muslim pennungalkk paranjathalla,
      Njangalod schoolil padikkan pokanda enn usthath paranjirunnu.
      Njanum ee madrsayilan padichath.
      Schoolil stagil keriyal mahallil ninn purathakkumenn paranjitund

    • @thahiras4705
      @thahiras4705 5 дней назад

      Podi naariSontham samudayathe. Chelivariyeriunna. Polayadichi. Neepoyad. Madrassayilalla. Shagayilayikkumin

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 10 дней назад +9

    ഈ ഗോത്ര ജീവിയെ അടുത്തകാലത്ത് ആലപ്പുഴക്കാർ പൊക്കി കൊണ്ടുവന്നതാണ്

  • @MahalakshmiSreekovil-oj8gm
    @MahalakshmiSreekovil-oj8gm 10 дней назад +16

    ഈ കാലത്തും ഇത്തരം മണ്ടത്തരം വിളിച്ച് പറയുന്ന ഇയാളൊക്കെ താലിബാൻ പ്രേമി ആണെന്നതിൽ സംശയമില്ല 😅

  • @anilamathew1859
    @anilamathew1859 10 дней назад +13

    ഇതാണ് മദ്രസ സംസ്കാരം.

  • @parukutties
    @parukutties 10 дней назад +13

    ഫസൽ ചോദിച്ചത് വളരെ നല്ല ചോദ്യം.. ഈ സംഘടനയിൽ നിലവാരം ഉള്ള ഒരുത്തനും ഇല്ലേ എന്ന്... 👍👍👍ഇല്ല ബ്രോ.. 😂😂

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 10 дней назад +13

    ഇറാക്കിൽ വിവാഹപ്രായം 9 വയസ് ആക്കി. ഒരുനാൾ കേരളത്തിലും ഇതു ഫത്വ ആയിട്ട് ഇറങ്ങും. അന്നും പറയും ഇസ്ലാമിന്റെ കാര്യം പണ്ണിതന്മാർ തീരുമാനിക്കുമെന്ന്.!!

  • @gareebnavas576
    @gareebnavas576 7 дней назад +1

    Ansari usthad poli.... പേരടിക്ക് adi kittiya maathiri ആയിപ്പോയി ഏഷ്യാനെറ്റന് 😅😅😅😅

  • @georgev8934
    @georgev8934 10 дней назад +6

    നിന്നേ ഒക്ക് മറ്റേടത്തേ പൂട പോലയാണ് കാണുന്നത്.സർ വിട്ടുകള

  • @SubairPv-xx7wf
    @SubairPv-xx7wf 6 дней назад

    🌹അൻസാരി ഉസ്താദ്. സൂപ്പർ
    👍👍👍

  • @copycat1771
    @copycat1771 10 дней назад +3

    ഹലോ.. ഉള്ളതിൽവെച്ചു ഏറ്റവും നിലവാരമുള്ളവനെയാണ് കൊണ്ടുവന്നത് 🤣🤣ബാക്കി എല്ലാം മദ്രസ പൊട്ടൻ മാരാണ് 🤣🤣🤣🤣

  • @SillnessAlex
    @SillnessAlex 10 дней назад +12

    Uniform Civil Code Soon.

  • @Abi-q3l
    @Abi-q3l 10 дней назад +19

    ഇവൻ അരിഫിനെ വിളിച്ചു തേഞ്ഞു പോയതാണ്.. അന്ന് മനസിലായി ഇവന്റെ നിലവാരം.. കള്ളൻ സൗണ്ട് മാറ്റി ഓക്കെ ആണ് സംസാരിച്ചത്.. 😂

  • @josethomas365
    @josethomas365 10 дней назад +2

    മക്കയിൽ ഹജ്ജിന് പോകുമ്പോൾ ജെഡ്ഡി ഇടാതെ ജാക്കി വെച്ചിട്ടുള്ള പലരെയും എനിക്കറിയാം.

    • @dinkan7953
      @dinkan7953 9 дней назад

      😂😂

    • @shtla7970
      @shtla7970 8 дней назад

      നീ ജെഡ്ഢി ഇടാത്തവരെ നോക്കി നടക്കുന്നവൻ ആണോ 🤣🤣🤣...
      ഹജ്ജിന് നീയും പോയിരുന്നോ ???

  • @ARJUN-yadavmp2kh
    @ARJUN-yadavmp2kh 10 дней назад +9

    Fasal ❤താങ്കളെ പോലെ ബോധം ഉള്ള ആളുകളെ കണ്ടതിൽ തന്നെ സന്തോഷം ❤ആശംസകൾ സുഹൃത്തേ ❤

  • @KIDS_OF_MOTHERS
    @KIDS_OF_MOTHERS 6 дней назад +1

    എടോ മോനെ അത് ഇസ്ലാമിന്റെ നിയമം ആ കുഞ്ഞേ ഹജ്ജിന്റത് അത് വേറെയാ അതൊരു മഹറായ അതുപോലെ എല്ലായിടത്തും അല്ലാഹു അനുവദി കൊടുത്തിട്ടില്ല അറിയാതെ വാക്കുകൾക്ക് പറയാൻ നിൽക്കരുത് ❤

  • @muhammedrafi5103
    @muhammedrafi5103 10 дней назад +21

    ഇവർ ഇതും പറയും ഇതിന്റെ അപ്പുറവും പറയും ഈ താടി ആരിഫിനെ വിളിച്ച് ഭഹളം വെച്ച് ഓടിയതാണ്

  • @ajan-y8p
    @ajan-y8p 10 дней назад +8

    👌👌👌

  • @sathyanf-n6y
    @sathyanf-n6y 10 дней назад +4

    യഥാർത്ഥ ജ്ഞാനം ഉള്ളവരെ തിരിച്ചറിയും മനുഷ്യത്വമുള്ളവരെ മനുഷ്യൻ തിരിച്ചറിയും ദൈവവും തിരിച്ചറിയും ദൈവവും തിരിച്ചറിയും

  • @Peternelson-p2k
    @Peternelson-p2k 10 дней назад +6

    Live together with better understanding.

  • @gareebnavas576
    @gareebnavas576 7 дней назад +1

    നിനക്ക് എന്തറിയാ do...😮😮😮 നിൻ്റെ വർത്തമാനം ഒരു രസവുമില്ല കേൾക്കാൻ...😮😮😮😮

  • @dinuchandran8122
    @dinuchandran8122 10 дней назад +7

    FAZAL brother ❤❤❤❤❤❤❤❤❤❤

  • @chank1789
    @chank1789 10 дней назад +7

    സാധാരണക്കാർ എന്തെങ്കിലും ചെയ്യുമ്പോൾ മതഗ്രന്ഥം കാണിച്ച് ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കാൻ ശ്രമിക്കുന്ന ഈ മതപുരോഹിതർക്കും മതനേതാക്കൾക്കും മതസംഘടനകൾക്കും ഈ മതഗ്രന്ഥവും മതനിയമവും കാണിച്ച് മമ്മൂട്ടിയേയും ദുൽഖറിനേയും ശാറൂഖ് സൽമാൻ അമീർഖാൻമാരേയുമൊക്കെ ഭീഷണിപ്പെടുത്താൻ ധൈര്യമുണ്ടോ? കാഫിറുകളായ സ്ത്രീകളെവരെ കെട്ടിപ്പിടിച്ചൊക്കെ അഭിനയിച്ച് പണമുണ്ടാക്കുന്ന ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ വ്യായാമം ചെയ്യുന്നവർ ഒരുവിധത്തിലും മതവിരുദ്ധരല്ല. നിരവധി മുസ്ലീംസ്ത്രീകളും സിനിമാരംഗത്തും രാഷ്ട്രീയരംഗത്തും ഉദ്യോഗങ്ങളിലുമൊക്കെ പ്രവർത്തിക്കുന്നുണ്ട്. മതനിയമങ്ങളും മതനിയമമനുസരിച്ചുള്ള മതവിരുദ്ധതയും കാണിച്ച് ഇവരെയൊക്കെ വിലക്കാൻ ഇവർക്ക് ധൈര്യമുണ്ടോ?

  • @MuhammadSalim-s3e
    @MuhammadSalim-s3e 6 дней назад

    ഇവിടെ എടാ എന്ന് പറഞ്ഞത് സംസാരഭാഷയുടെ ഒരു രീതിയാണ് അല്ലാതെ anchor റെ വിളിച്ചതല്ല.

  • @varghesethomas4791
    @varghesethomas4791 10 дней назад +11

    ഈ മതം നിരോധിക്കണം

    • @sakeerhussain9286
      @sakeerhussain9286 10 дней назад

      നല്ല ആഗ്രഹം

    • @Supermansreborn
      @Supermansreborn 10 дней назад +3

      ​@@sakeerhussain9286 Onnum ellenkilum kozhinju pok nadakum koya 😅

    • @sakeerhussain9286
      @sakeerhussain9286 10 дней назад

      @Supermansreborn ആദ്യം താങ്കൾ ഒന്ന് സർച്ച് ചെയ്ത് നോക്ക് അടുത്ത 25 വർഷത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ വളരുന്ന മതം ഏതാണെന്ന്

    • @JobyMathew-us3nt
      @JobyMathew-us3nt 10 дней назад +2

      ഇറാൻ പഠിച്ചു അവർ മതം വിട്ട് ഓടി 🤔 മതം വിട്ടവനെ കൊല്ലണം എന്ന നിയമം ഇല്ലായിരുന്നു എങ്കിൽ ഇതിൽ ആരും കാണിലായിരുന്നു എന്ന് ഞമ്മന്റെ ഇജിപ്ഷൻ പണ്ഡിതൻ തന്നെ പറഞ്ഞത് ആണ് 🤣🤣🤣

    • @anila13
      @anila13 10 дней назад +1

      ​@@sakeerhussain9286പെറ്റുപേരുക്കിയല്ല കൊതം ഉണ്ടാകേണ്ടത് 🤣🤣

  • @shajikalarikkal2512
    @shajikalarikkal2512 10 дней назад +4

    6 നൂറ്റാണ്ടിൽ നിന്നും ബസ്സ് കിട്ടാത്ത ആളുകൾ 😂😂😂

    • @abdullakoya7836
      @abdullakoya7836 10 дней назад +1

      Excellent 👌 TRUTH Reference 👌 Thanks for Your Comment 💯 Thanks 🙏

  • @haneefa.khaneefa4483
    @haneefa.khaneefa4483 10 дней назад +4

    വൃത്തി കേട് കാട്ടുന്ന പള്ളി ദർസ് കൾ എന്താ ചെയ്യേണ്ടത്?

  • @ajayakumarv.p2736
    @ajayakumarv.p2736 10 дней назад +2

    മുസ്ലിങ്ങൾ പൊതുസമൂഹത്തിൽ വേറിട്ട് നിൽക്കാൻ മത പണ്ഡിതർ പറയുന്നു. എന്നിട്ട് അവരെ മറ്റുള്ളവർ അപരവൽക്കരിക്കുന്നു എന്ന് പറഞ്ഞു അവർ തന്നെ നിലവിളിക്കുകയും ചെയ്യുന്നു. ചിരിക്കാതെ എന്തു ചെയ്യും 😂

  • @dinuchandran8122
    @dinuchandran8122 10 дней назад +5

    Exactly SAID

  • @Vijayakumar-k1m
    @Vijayakumar-k1m День назад

    Fasal sir namaste congratulations ❤❤❤❤🎉🎉🎉🎉❤❤❤🎉🎉

  • @jayachandrans8903
    @jayachandrans8903 10 дней назад +8

    ഇവന്മാർക് ഒരു സംവരണവും സർക്കാറുകൾ കൊടുക്കരുത്

  • @MIDLAJ_JR_10
    @MIDLAJ_JR_10 9 дней назад +2

    Soudi arabia അല്ല ഇസ്ലാമിൻ്റെ അടിസ്ഥാനം . ഖുർആനും ഹദീസുമാണ്

  • @yogyan79
    @yogyan79 10 дней назад

    🧡മതത്തിനപ്പുറം
    🤍സത്യം തിരിച്ചറിയുന്ന,
    💚അത്
    🇮🇳ജനസമൂഹത്തിലേക്ക് എത്തിക്കുന്ന
    ഫസൽ കാരാട്ട്ജി🇮🇳🇮🇳🇮🇳🙏
    ജയ് ഭാരത്🇮🇳🇮🇳🇮🇳🙏
    ജയ് മോദിജി🇮🇳🇮🇳🇮🇳🙏

  • @JoseEA-g8l
    @JoseEA-g8l 10 дней назад +8

    എല്ലാ ക്രൂരകൃത്യങ്ങൾ പിന്നിലും ഇവരാണ് നല്ല കാര്യങ്ങളൊക്കെ അവർക്ക് അറാമണ്

  • @maheshp9098
    @maheshp9098 10 дней назад

    ഈ തരം ആളുകൾക്ക് താമസിക്കാൻ പുതിയ ജില്ലാ, പുതിയ രാജ്യം വേണം

  • @thampankklm
    @thampankklm 10 дней назад +3

    ഫസൽ കാരാട്ട്, അദ്ദേഹം ശെടാ എന്ന് സാധാരണ സംഭാഷണ രൂപത്തിൽ പറഞ്ഞതായിട്ടാണ് മനസ്സിലാകുന്നത്. എടാ എന്ന മോശം സെൻസിൽ ആണെന്ന് തോന്നുന്നില്ല.അദ്ദേഹത്തെത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. ഫസലിന്റെ നിലപാടാണ് ശരി. 👍

    • @user-xz8pi5fu3k
      @user-xz8pi5fu3k 10 дней назад

      എടാ എന്ന് തന്നെ പറഞ്ഞതാണ്. എത്ര മര്യാദയോടെ വന്നാലും ഇവൻ എക്സ്പോസ്ഡ് ആവും. ആരിഫിനെ വിളിച്ചപ്പോഴും ഇതുപോലെ കൈയിൽ നിന്ന് പോയതാണ്. സാറേ വിളിച്ചു തുടങ്ങി വെറൈറ്റി അശ്ലീലം പറഞ്ഞാണ് call അവസാനിപ്പിച്ചത്. അതുപോലെ ഏഷ്യാനെറ്റ്‌ ൽ പോയി അവതാരകനോട്‌ ഓരോന്ന് പറഞ്ഞു പറഞ്ഞു വന്നപ്പോൾ real സ്വഭാവം പുറത്ത് ചാടി. ഏടാ യുടെ കൂടെ പറഞ്ഞ വാക്കിന്റെ മോഡ്ലേഷൻ പിന്നെ അത് മാറുന്നത് ശ്രദ്ധിച്ചാൽ അറിയാൻ പറ്റും സ്വാഭാവികമായ ഗുണ്ട ലെവലിലേക്ക് പോയതാണ് സുഹ്റി ക്കോയ എന്ന്

  • @aprajanrajan186
    @aprajanrajan186 10 дней назад +2

    ബസിൽ കണ്ണുരിൽ. സ്ത്രി .കൺടക്ടർ. ജോലിയെടുക്കുന്ന.ഇവനൊന്നും അതിൽ കാണാതിരിക്കുക നല്ലതാ. ലിഗം ഉത്തേജിപിച് നടകിണ മനോരോഗി

  • @denz-g5r
    @denz-g5r 10 дней назад +6

    ഞഞ്ഞഞ്ഞാ 😢

  • @copycat1771
    @copycat1771 10 дней назад +2

    ഞ്ഞ ഞ്ഞാ ഞ്ഞാ 🤣🤣😂😂👏

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 6 дней назад

    മഴക്കുമറിഞ്ഞിരുന്നു കഞ്ചാവും അടിച്ച് വണ്ടി ഓടിക്കും ഒരു വിഭാഗം അങ്ങനെ മരിക്കണം ഇതിനൊക്കെ ഒരു പരിഹാരം കാണുക

  • @ceeyem7482
    @ceeyem7482 10 дней назад +1

    ഇസ്ളാം..... അങ്ങ്....
    അറബി നാട്ടിൽ..... അല്ലേ.....?????
    ......
    പിന്നെന്തിനാണ്... ഇവന്മാർ.....
    അത്..... ഭാരതത്തിൽ ഇരുന്ന്...
    വിളമ്പുന്നത്..........???????????
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @casperantony
    @casperantony 10 дней назад

    ശ്രീ ഫസലിന് ഉശിരൻ അഭിവാദ്യങ്ങൾ💥👍🏻👍🏻

  • @Abdul-ln9ve
    @Abdul-ln9ve 8 дней назад

    😂😂. പ്രധാനപ്പെട്ട. അവധാരകൻ്റെ. നിലവാരം. ഇത്. ആണ് എങ്കിൽ
    മറ്റുള്ളവരുടെ. അവസ്ഥ എന്തായിരിക്കും.....😂😂

  • @aprajanrajan186
    @aprajanrajan186 10 дней назад +3

    സൂര്യ.പ്രകാശം.തട്ടാതെ.തലകവർ.ചെയ്താൽ.പൊട്ടനാകുമോ.

  • @JosephdasPP-r4l
    @JosephdasPP-r4l 10 дней назад +2

    സ്ഥലം
    കാലം
    സമചിത്ത. ബോധം
    ഇല്ലാത്ത.. മണ്ടൂസ്
    🤣😂

  • @sabinklal7947
    @sabinklal7947 10 дней назад +1

    വിഷം...കൊടും വിഷം...🦠🦠🦠

  • @abdullakoya7836
    @abdullakoya7836 10 дней назад

    Sixth Century Recalling Widdikal Thanne 💯 Endha Cheyya! Thallahu Cocumber! Faisal Bhai 🎉 Congratulations 🎉 Appreciated Your Efforts ❤❤❤ Many many Thanks 🙏

  • @shajiyohanan8599
    @shajiyohanan8599 10 дней назад +2

    ഹാജിനു പോകുമ്പോൾ എങ്ങനെയാണു പോകുന്നത് അടിവസ്ത്രം പോലും ഉപയോഗിക്കാതെ പോകുന്ന അവസ്ഥക്ക് മാറ്റം വരാൻ @വിടെയല്ലേ ഒസ്താതെ സംസാരിക്കേണ്ടത്.

    • @sakeerhussain9286
      @sakeerhussain9286 10 дней назад

      @@shajiyohanan8599 ഹജ്ജിന് പോകുമ്പോൾ അടിവസ്ത്രം ഉപയോഗിക്കില്ലന്നോ ഏത് പൊട്ടനാടാ ഈ വിവരക്കേട് നിന്നോട് പറഞ്ഞത്

  • @BaburajvBaburajvBaburajvBabura
    @BaburajvBaburajvBaburajvBabura 10 дней назад +1

    സൂപ്പർ 👌👍🇮🇳🇮🇳🇮🇳🇮🇳

  • @bsn39
    @bsn39 10 дней назад +1

    😂😂

  • @KIDS_OF_MOTHERS
    @KIDS_OF_MOTHERS 6 дней назад +1

    കളിക്കുന്നവർ കളിക്കും പറയേണ്ടത് കടമയാണ് പറയാൻ ഏൽപ്പിച്ചവരാണ് അവർ ഏൽപ്പിക്കപ്പെട്ടവരാണ് അവർ അവർ പറഞ്ഞില്ലെങ്കിൽ നാളെ അവർ കൈ ഉത്തരം പറയേണ്ടിവരും ഇന്നീ കളിക്കുന്നവർ പറയും ഞങ്ങൾ അറിഞ്ഞില്ല റബ്ബേ ഞങ്ങളോട് ആരും പറഞ്ഞില്ല അള്ളാ അപ്പം അല്ലാഹുവാണ് സാക്ഷി ഇത് പറഞ്ഞു എന്നതിന്റെ തെളിവാണ് ഇപ്പോൾ നീ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @alexandervava9801
    @alexandervava9801 10 дней назад +9

    Fazal❤❤❤❤❤❤❤

  • @AB-lg6gz
    @AB-lg6gz 10 дней назад +1

    മുഹമ്മദ്, ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങൾ🥰 പെണ്ണും , 😍അത്തറും, ആണ്💯👍

  • @ratheeshkkichan4403
    @ratheeshkkichan4403 10 дней назад +2

    🎉🎉🎉

  • @sureshaynipully4033
    @sureshaynipully4033 9 дней назад

    Fassal Bai you are great 👍👍👍 Thalekkettu mathrame ullu thalakkullil onnumilla....keedathinu...😅

  • @thampankklm
    @thampankklm 10 дней назад +4

    👍

  • @SudheeshSudheesh-uk5bm
    @SudheeshSudheesh-uk5bm 10 дней назад +1

    സത്യം 👍👍👍👍

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 6 дней назад

    കാട്ടാനയും കടുവയും മുഴുവനും നാട്ടിലിറങ്ങി

  • @Karaparambu
    @Karaparambu 6 дней назад

    അല്ലാഹുവിന്റെ ദീൻ പറഞ്ഞു കൊണ്ടേ ഇരിക്കും. പഠിത്തൻമാർ പറയും ബോധമുള്ള മുസ്‌മീകൾ അനുസരിക്കും

  • @santhoshvilapuram8603
    @santhoshvilapuram8603 10 дней назад +3

    പറഞ്ഞിട്ട് കാര്യമില്ല ബ്രോ😂

  • @lessleyantony8449
    @lessleyantony8449 10 дней назад +2

    💯 carraet massage bro

  • @antonyleon1872
    @antonyleon1872 10 дней назад +7

    Fasal bro 🙏❤️ thanks

  • @CHICHINICHA
    @CHICHINICHA 9 дней назад

    👍👍👍👍👍👍👍👍👍👍

  • @alexcleetus6771
    @alexcleetus6771 10 дней назад +2

    Padachon manushyane rakshikkilla pagaram manushyan padachone rakshikkunnu kashttam

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 6 дней назад

    ഇസ്ലാമിന്റെ മതം പറഞ്ഞ് പഠിപ്പിക്കുന്ന ഉസ്താദുമാരുടെ മനസ്സ് വേദനിപ്പിക്കാൻ നമ്മുടെയും മനസ്സ് വേദനിക്കുന്ന ഒരു സമയം വരും

  • @radhakrishnank3937
    @radhakrishnank3937 10 дней назад +2

    ഫസിൽ Super👍👍👍👍👍👍👍👍

  • @sajeev8400
    @sajeev8400 10 дней назад +1

    6th century teams😂😂😂

  • @Iammathewgeorge
    @Iammathewgeorge 10 дней назад +1

    പുള്ളേ ഞമ്മന്റെ ആൾക്കാരുടെ ഉള്ളിൽ എന്താണ് എന്ന് ഞമുക്ക് അറിയാം. ഞമ്മുടെ ഓളെ എന്തായാലും ഞമ്മള് ബിടില്ല.

  • @Rajanpk-nv4lv
    @Rajanpk-nv4lv 10 дней назад +2

    Ivaraanu ellaam ariyunna usthaadumaar appol mattullavarude kaaryam parayendallo

  • @shamnav1618
    @shamnav1618 9 дней назад

    ഇതൊക്കെ അംഗീകരിക്കാൻ മതം തലക്ക് പിടിച്ച കുറച്ച് ആളുകളും..ഇവർക്കൊക്കെ സ്വന്തം ഭാര്യയുടെ കാര്യം നോക്കിയാൽ പോരെ..

  • @ഈജന്മംസസുഖം
    @ഈജന്മംസസുഖം 10 дней назад

    ❤ സൂപ്പർ മറുപടി❤

  • @JazhaffarTp
    @JazhaffarTp 7 дней назад

    India hindhu raashtram Ayitilla India orumathethra raashtram Neepode pulle❤❤❤

  • @vsn2024
    @vsn2024 10 дней назад

    ❤😂🎉

  • @SureshKumar-kq8zb
    @SureshKumar-kq8zb 10 дней назад +1

    They are the best experts and gurus to guide the next generation! We know where the next generation will land😂😂😂😂.

  • @AwakeNEvolve
    @AwakeNEvolve 10 дней назад

    😄ഇവനൊക്കെ ആരാണ് - correct question.
    ഉസ്തു ന്റെ കോൺഫിഡൻസ് കാണുമ്പോൾ തന്നെ മനസ്സിലാകും പത്തു പൈസ യുടെ "വിവരം" ഇല്ലാ എന്ന്.

  • @Hooman-Indian
    @Hooman-Indian 10 дней назад +3

    Mammadholi😂😂😂

  • @sajeevvarampinakath553
    @sajeevvarampinakath553 10 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abrahampappy1466
    @abrahampappy1466 10 дней назад +2

    മദ്രസ്സ പഠനം നിർത്തിയാൽ തീവ്രവാദം നിൽക്കും ഒന്ന് ആലോചിച്ചാൽ മനസ്സിലാകും

  • @manitm5230
    @manitm5230 10 дней назад +1

    അവൻറ്റെ....മനസ്സു..നീറയെ...ക.ള്ളത്തരമാ..ചെറ്റത്തരഠവീളീച്ച്പറയ്യുന്നത്

  • @SonilKurien
    @SonilKurien 10 дней назад +2

    സത്യം

  • @shejicc7673
    @shejicc7673 10 дней назад

    😄😄😄👌👌👌

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 6 дней назад

    അതിപ്പോ പൊതു ഇടതല്ലേ വേണ്ടാത്ത ചെയ്യുന്നില്ലല്ലോ ? എന്തൊക്കെ പൊട്ടത്തരം ആണ് അവതാരകൻ പറയുന്നത്? പൊതുഇ ടത്തി ൽ ഇടകലർന്ന് വ്യാഴാമം ചെയ്യുമ്പോൾ അവിടെ വെച്ച് തെമ്മാടിത്തരം ചെയ്യുമെന്ന് ആരെങ്കിലും പറഞ്ഞോ? ഇത് ഒരു ദിവസമോ ഒരാഴ്ചയോ ഒരുമാസമോ കൊണ്ട് നിൽക്കുന്ന കാര്യമല്ല. സ്ഥിരമായി ഇവർ ഒരുമിച്ച് കൂടുകയും കാണുകയും ചെയ്യുമ്പോൾ പിന്നെ നാട് വിടാനും, ഒളിച്ചോടാൻ കാരണമാകും. കുട്ടികൾക്ക് അമ്മയെ നഷ്ടപ്പെടും, ഭർത്താവിന് ഭാര്യയെ നഷ്ടപ്പെടും. കുടുംബം മാനക്കേടിൽ ആകും.... അപ്പോൾ ഈ ചാനലുകാർ അതായിരിക്കും റിപ്പോർട്ട് ചെയ്യുക. പതിനാലുകാരി പ്രസവിച്ചു 70കാരി ബലാത്സംഗം ചെയ്യപ്പെട്ടു....?

  • @rajeshammu7133
    @rajeshammu7133 9 дней назад

    ❤❤❤kallakki

  • @Aleyamma-ds6fl
    @Aleyamma-ds6fl 10 дней назад +2

    വിവരം കെട്ടവൻ

  • @Vasudevan-i8x
    @Vasudevan-i8x 10 дней назад +1

    ബിവറേജിൽ വരെ ജോലി ചെയ്യുന്നുണ്ട് ഫസൽബ്രോ

  • @ms-cy5ig
    @ms-cy5ig 10 дней назад +2

    Fasal Bro ❤️

  • @maskking9123
    @maskking9123 10 дней назад +2