Comedy Utsavam 3 | Flowers | Ep# 24 | Part A

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 90

  • @jcadoor204
    @jcadoor204 Год назад +108

    ഇത്രയും കോമഡി🌟 കലാകാരൻമാർക്ക് സിനിമിയിൽ ചാൻസു കൊടുത്ത വിഷ്ണു , ബിപിൻ , പ്രൊഡ്യൂസർ ടീംമിന് അഭിനന്ദനങ്ങൾ😍

  • @വിഷ്ണുസുദേവൻനീണ്ടകര

    Vishnu sir bibin sir നിങ്ങളാണ് യഥാർത്ഥ താരങ്ങൾ. അറിയാത്ത പോകുന്ന കലാകാരന്മാരെ ബിഗ് സ്‌ക്രീനിൽ എത്തിച്ചതിനു. Big സല്യൂട്ട്

  • @sudhisukumaran8774
    @sudhisukumaran8774 Год назад +13

    മണിച്ചേട്ടന്റെ ഒരു വലിയ ആഗ്രഹമായിരുന്നു എല്ലാ മിമിക്രിക്കാരെയും വെച്ച് ഒരു സിനിമ വെടിക്കെട്ടിന്റെ ടീം വന്നപ്പോൾ മണിച്ചേട്ടനെ ഓർത്തുപോയി വിപിൻ ചേട്ടാ ബിഗ് സല്യൂട്ട്

  • @sajithps3994
    @sajithps3994 Год назад +3

    Bibin Bhai oralodu oru scene enkilum tharum ennu paranja athu thanirikum...chilapo athil kooduthal...love you Bhai..😍🥰🤩

  • @spider492
    @spider492 Год назад +29

    ബിബിൻ ചേട്ടനെ കൊണ്ടുവന്നത് പൊളിച്ചു.പുള്ളി കുറെ excited ആണെന്ന് തോന്നുന്നു.

  • @subashcharuvil320
    @subashcharuvil320 Год назад +4

    മലയാളം സിനിമയുടെ പുതിയ രണ്ട് വാഗ്ദാനം ബിബിൻ and ഉണ്ണികൃഷ്ണൻ ❤️❤️❤️ഇത്രയും അധികം കലാകാരൻമാരെ ഒരുമിച്ചു നമ്മുടെ മുൻപിൽ എത്തിച്ച രണ്ട് പേർക്കും 🙏🙏🙏

  • @salamshazasalamshaza176
    @salamshazasalamshaza176 Год назад +18

    സിനിമ വൻ വിജയമാകട്ടെ
    വിനയം നിഷ്കളങ്കം വിപരീതം ജയിംസ് ❤💥

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +13

    ജയിമ്സിന് കിട്ടിയ troll 🔥🔥😂😂poli,
    ഇന്നലത്തെ episode കലക്കി 🔥🔥🔥🔥

  • @bijosojan9386
    @bijosojan9386 Год назад +15

    ഇത്രേം ചിരിപ്പിച്ച ഒരു എപ്പിസോഡ് 😜😜😜😜😜😃😃😃😃

  • @linsonabraham6535
    @linsonabraham6535 Год назад +10

    ജെയിംസ് പെർഫെക്ട് ജെഗതി വോയിസ്‌ 👍👍👍കിലുക്കം പൊളി ബ്രോ 😍😍

  • @alansasthamcotta1691
    @alansasthamcotta1691 Год назад +3

    ടിനി ചേട്ടൻ പൊളി ആയിരുന്നു 💥 my fav mimcri artist 🥳

  • @memoriesneverdie828
    @memoriesneverdie828 Год назад +25

    Bibin chettan energy level🙌🙌❤❤

  • @Kunjoosstyles7114
    @Kunjoosstyles7114 Год назад +32

    വെടിക്കെട്ട് ടീം ,,, അമിട്ട് പൊട്ടിക്കും ഉറപ്പ്🥰👌🏻👌🏻👌🏻

  • @shabeerpanganshabeer498
    @shabeerpanganshabeer498 Год назад +3

    സത്യം പറഞ്ഞാൽ, മനസ്സറിഞ്ഞ് കരയുന്നത് ഞാൻ മാത്രമാണോ എന്ന് അറിയില്ല,
    വലിയ ഒരു ദൗത്യം ആണ് bibin ചേട്ടനും വിഷ്ണു ചേട്ടനും ചെയതത്, അതിന്‌ ആ producers ന്റെ നല്ല മനസ്സും. സല്യൂട്ട് ചെയ്യുന്നു നിങളുടെ മുന്നില്‍.
    Comedy ഉത്സവത്തിന് വളരെ നന്ദി...

  • @balamanin6752
    @balamanin6752 Год назад +10

    Tini Tom nte നായനാർ sir 👍👍

  • @ashrafajsal6313
    @ashrafajsal6313 Год назад +9

    ബിബിൻ ഏട്ടൻ സൂപ്പർ ഇങ്ങനെ ആവണം എല്ലാവരും 🥰🥰🥰ബിബിൻ love you ബ്രോ 🥰🥰🥰❤❤❤

  • @shajuchennamkulam3473
    @shajuchennamkulam3473 Год назад +4

    വിപിനും വിഷ്ണുവിനും ഒരു ബിഗ് സല്യൂട്ട്.. ജെയിംസ് നീ ടെൻഷൻ മാറ്റി ഓക്കേ ആകുക

  • @bijosojan9386
    @bijosojan9386 Год назад +5

    മുത്താണ് ജെയിംസ് 😃😃😜😜😜😜😜🌹🌹🌹👍👍

  • @noufalkl1020
    @noufalkl1020 Год назад +2

    വെടിക്കെട്ട് team എല്ലാവരും power on ❤😍💥💥🔥
    James മുത്ത്
    ബിബിൻ മച്ചാൻ പൊളിയല്ലേ 💥💥🔥🔥😍😍

  • @spider492
    @spider492 Год назад +7

    ടിനിയുടെ നായകനാർ കൊള്ളാല്ലേ

  • @noushadvengara6981
    @noushadvengara6981 Год назад +10

    അടിപൊളി എപ്പിസോഡ് 👏👏👏

  • @ajayababuraj1503
    @ajayababuraj1503 Год назад +7

    അടിപൊളി ടീം work.. 👏👏👏🥰😍ഇന്നത്തെ കോമഡി ഉത്സവം കലക്കി 👌👌🥰😍

  • @rafinesi840
    @rafinesi840 Год назад +8

    ബിബിൻ ഇഷ്ടം 🥰😍

  • @solomonthomas4485
    @solomonthomas4485 Год назад +9

    ശരിക്കും ദൈവത്തിന്റെ കൈയൊപ്പുള്ളൊരു ടീം

  • @sajithps3994
    @sajithps3994 Год назад +1

    Njanum vedikettil oru bhagamanu...athinulla bhagyam kitti..

  • @shebinv7797
    @shebinv7797 Год назад +6

    Adipoli episode 💥💥

  • @triviyan
    @triviyan Год назад +8

    ബിബിൻ 🔥🔥🔥

  • @sameer.janatha1064
    @sameer.janatha1064 Год назад +1

    ജെയിംസ്' ന്റ അമ്മോ നമിച്ചു.all ടീം congratas@big സലൂട്ട്..,.

  • @Ndrkv
    @Ndrkv Год назад +6

    ടിനി ചേട്ടൻ ആരെ അനുകരിച്ചാലും സ്വാന്ധം ശബ്ദം

  • @aneeshgs5758
    @aneeshgs5758 Год назад +2

    അയ്യോ ടിനി അണ്ണന്റെ പഴയ കോമഡി. ഓര്മിപ്പിക്കല്ലേ

  • @rahulvr5032
    @rahulvr5032 Год назад +2

    Super episode

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Год назад +1

    ടിനി ടോം കിടു 👌🏻

  • @shijinshaji2355
    @shijinshaji2355 Год назад +6

    ബിപിൻ ബ്രോ 🥰🥰

  • @shahirahmedbayal2783
    @shahirahmedbayal2783 Год назад +2

    തണലാകുന്ന മനസ്സുകൾ തളരാതിരിക്കട്ടെ...

  • @lukumanluku1608
    @lukumanluku1608 Год назад +8

    ഈ സ്പിന്ന് കറക്കുന്ന പരിപാടി ഒഴിവാകണം എന്ന് ഉള്ളവർ 👍

    • @spider492
      @spider492 Год назад +2

      എന്തിന്

  • @Strideedge34
    @Strideedge34 Год назад +1

    ടിനി.. ❤️കോമഡി poli

  • @ashikabuashikabu8644
    @ashikabuashikabu8644 Год назад +5

    super

  • @krishna_kumar_93
    @krishna_kumar_93 Год назад +4

    17:39 🤣

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +1

    പൊളി എപ്പിസോഡ് 😍😍

  • @sreekalapradeep6944
    @sreekalapradeep6944 Год назад

    Wish you a Happy Republic day all of you.

  • @shanavaspjahafar1725
    @shanavaspjahafar1725 Год назад +6

    ജെയിംസിന് ഓവർ ബിൽഡ് അപ്പ്‌ കൊടുക്കുവാ

  • @chankyan6982
    @chankyan6982 Год назад +5

    James, 👍👍

    • @chandrikatk9947
      @chandrikatk9947 Год назад

      ജെയിംസ് അടിപൊളി 🥰ബിബിൻ വിഷ്ണു ILOVEYOU

  • @anlinjose8348
    @anlinjose8348 Год назад +1

    Esped 24 very very. Supper 👍👍👍👍👌👌👌😃😃😃😃😃😃👏👏👏👏👏😃😃😃😃😃

  • @aparna8676
    @aparna8676 Год назад +2

    James👍

  • @timesmedia6671
    @timesmedia6671 Год назад

    pwoli

  • @abupalakkadan9170
    @abupalakkadan9170 Год назад +1

    ബിബിന്‍ ♥

  • @aneeshka740
    @aneeshka740 Год назад

    മിഥുൻ സൂപ്പർ അവതരണം,
    പിന്നെ ആ ജഡ്ജായി ഇരിക്കുന്നവർ വാ തുറക്കാതിരുന്നാൽ പ്രോഗ്രാം ഇരട്ടി നന്നായേനേ..

  • @snleditz2255
    @snleditz2255 Год назад

    Red shirt itta Hareesh enna Kalaakaaran aan aa padathile villan enn thonnunniyavar undo.character chodhichappo cenema kaanan paranju.vipin appo thanne nice aayi ath othukki vitt.

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    ബിബിൻ ❤️❤️വിഷ്ണു ❤️❤️

  • @benjumathew6753
    @benjumathew6753 Год назад +1

    Varsha ✨

  • @harooms6749
    @harooms6749 Год назад

    BB,DEEPU CHETTAN, AKHIL,SYAM CHETTAN VEDIKKETTU TEAM ALL THE BEST

  • @krishna_kumar_93
    @krishna_kumar_93 Год назад +6

    9:12 to 9:20 🤣

  • @sharonk2866
    @sharonk2866 Год назад +2

    ❤️

  • @praseedhunp744
    @praseedhunp744 Год назад +1

    വെടികെട്ടു എപ്പിസോഡ്... പൊളിച്ചു

  • @anirudhk181
    @anirudhk181 Год назад

    TINI TOM EK NAYANAR POLICHU INGNE ORU KAZHIV UNDALLE

  • @ajeshmatheri7472
    @ajeshmatheri7472 Год назад +1

    😍😍😍😂😂😂😍😍😍😂😂😂
    🐶Adipoli Comedy Performance 🐶
    🐶 Super Comedy Episode. 🐶
    🐶God Bless You. 🐶
    😂 Wonderful Anchoring. 😂
    😂 By. 😂
    😂Ajesh. Harbour Loading...... ....😂
    😍 Thottappally. 😍
    😍😍😍😍😍😍💚😍😍😍😍😍😍

  • @Itsmeramanan
    @Itsmeramanan Год назад +2

    Nalla thaadi ulla piller varunnath covai sarala.. Dora buji... Paranjath aaaru... Nammude mahanaaaya swantham soundil 150 tharangale edukkunnavan

  • @manuvp6200
    @manuvp6200 Год назад +1

    Bipin bro ...

  • @Strideedge34
    @Strideedge34 Год назад

    ബിബിൻ chettan❤️

  • @sumasumi6123
    @sumasumi6123 Год назад +1

    എല്ലാരും ഭാഗ്യം ചെയ്തവർ 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰

  • @vipin6073
    @vipin6073 Год назад

    Spot dubbing undengi polikum

  • @tonyrappai7619
    @tonyrappai7619 Год назад

    ജെയ്മ്സ്പെർഫോംചെയ്യു മ്പോ സക്ഷാൽ സിദിഖ് ഇക്കയുടെ മുനി ൽ ഫെർഫോം ചെയ്യണം അത് കാണണം എന്ന ഒരു ആഗ്രഹം ആ ഒരു ആഗ്രഹം കോമഡി ഉത്സവം വിചാരിച്ചാൽ നടത്താൻ പറ്റുഅത് പ്രതീഷ്ച്ച് ഇരിക്കുന്നു കാത്ത് ഇരിക്കുന്നു

  • @aneeshgs5758
    @aneeshgs5758 Год назад +1

    ടിനി അണ്ണൻ പാന്റ്സ് ലൈക്‌ അടിക്കു

  • @sajithbismikpm746
    @sajithbismikpm746 Год назад

    Tini Chettan paranjathu enikum thonni,james A R Rahmane poleyund

  • @pachusworld2362
    @pachusworld2362 Год назад

    വിഷ്ണു &ബിബിൻ
    ഇവർ ഒന്നിച്ചപ്പോഴൊക്കെ ഹിറ്റ്‌ സംഭവിച്ചട്ടുണ്ട് ഈ പടം ഒരു വെടിക്കെട്ട് ആയിരിക്കും

  • @jasink3954
    @jasink3954 Год назад +3

    Spr

  • @shamnu.official7334
    @shamnu.official7334 Год назад

    Midhun chettan fans ille ivde🔥🔥🥰

  • @aiswaryaanil2656
    @aiswaryaanil2656 Год назад

    30:08 ethill kanicha episode ethra comedy ഉത്സവത്തിൽ

  • @pramodvp4106
    @pramodvp4106 Год назад

    ജെയിംസിന് ഇപ്പോൾ AR റഹ്‌മാൻ്റ ഫിഗർ ചെയ്യാം

  • @kmhasainar9692
    @kmhasainar9692 Год назад +2

    സെക്കന്റ്

  • @abidmalu7986
    @abidmalu7986 2 месяца назад

    ഈ വീഡിയോ this now

  • @shibup9615
    @shibup9615 Год назад +2

    ഫസ്റ്റ്

  • @skariahkaravnelimathai5947
    @skariahkaravnelimathai5947 Год назад

    Ok i
    f

  • @sanjujoseph5208
    @sanjujoseph5208 Год назад

    ഒന്ന്, രണ്ടു പേർ ഒഴിച്ച്.... ബാക്കി എല്ലാം......എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടിട്ടു... വെറുതെ കയ്യടിച്ചു പൊട്ടച്ചിരി ചിരിക്കല്ലേ ബ്രദർ....കാണുന്നവർ എല്ലാം പൊട്ടൻമാർ ആണെന്ന് കരുതരുത്.....

  • @Sebimixing
    @Sebimixing Год назад +3

    Wher is ബിജുകുട്ടൻ ബ്രോ 🤙❓️

  • @shemeersharaf1953
    @shemeersharaf1953 Год назад

    Vishnu mathram allata prekalapanaya samvithyakan jithu josaph pullim komadi actersinu athyavisham nalla vesham kodukum ath vere leval anu

  • @muhsinamubashir861
    @muhsinamubashir861 Год назад

    ഇവയിൽ ഏതെങ്കിലും കാരണം നിങ്ങൾ വിഷമിക്കുന്നോ. ❓️👇*
    ❤ശരീരം തടിക്കുന്നില്ല
    ❤തടി കുറയുന്നില്ല
    ❤താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല
    ❤മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല
    ❤മുഖത്തിന്‌ നിറമില്ല
    ❤കുട്ടികൾ തീരെ കഴിക്കുന്നില്ല
    ❤ പ്രമേഹം ഒട്ടും മാറുന്നില്ല
    ❤ലൈംഗിക വൈകല്യം മാറുന്നില്ല
    ❤രോഗ പ്രതിരോധശേഷി ഇല്ല
    ❤കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല
    ❤ക്യാൻസർ സാധ്യത കുറക്കാൻ
    ❤സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല
    ❤6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്.
    ❤ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല
    ❤യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല
    ❤ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല
    ❤വേരിക്കോസ് വൈൻ മാറുന്നില്ല.
    👆 *ഇവകളിൽ ഏതെങ്കിലും ആണ് നിങ്ങളുടെ പ്രശ്നം എങ്കിൽ ❓️*
    * Pls msg me
    contact on 9072835541
    *ഇത് ഒരു ഫുഡ്‌ സപ്ലിമെന്റ് മാത്രം..100% ഓർഗാനിക് പ്രോഡക്റ്റ്..*

  • @cv_arts
    @cv_arts Год назад +2

    James❣️

  • @kannanedava6936
    @kannanedava6936 Год назад +7

    🥰🥰🥰👍👍👍

  • @albinantony3623
    @albinantony3623 Год назад

  • @ofsebastianofsebastian8755
    @ofsebastianofsebastian8755 Год назад

    Super

  • @hareeshb2267
    @hareeshb2267 Год назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @rolexkaroake9636
    @rolexkaroake9636 Год назад