സുധേഷേട്ടന്റെ പാട്ട് ഒരു രക്ഷയില്ല👍👍👍👍👌👌👌👌👌👌👌അദ്ദേഹത്തിന്റ സംസാരം പോസിറ്റീവ് ചിന്തകളും നാം ഓരോരുത്തരും ജീവിതത്തിൽ പകർത്തേണ്ടത് തന്നെ... ആശംസകൾ👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
Sudesh ഗംഭീര പെർഫോർമൻസ്... വൈകല്ല്യങ്ങളെ ശപിച്ച് ഒതുങ്ങി കൂടുന്ന ജന്മങ്ങളിൽ നിന്നും വേറിട്ട് സ്വന്തം വൈകല്ല്യങ്ങൾ ഉപയോഗിച്ചു കൊണ്ട് ഉന്നതിയിലെത്തുകയും ഒപ്പം മറ്റുള്ളവർക്ക് പ്രചോദനവുമായി കൊണ്ടിരിക്കുന്ന അപൂർവ്വ വ്യക്തിത്വം. അഭിമാനിക്കുന്നു സുദേഷ്.......
I have a friend like sudeshettan. She has a little bit of vick but she sing very well😍it's a blessing of God 🤩if God make trouble in our life there have an another blessing he will gave us😍
സുദേഷ് സൂപ്പറായി പാടുന്നുണ്ട് ... വിക്കൊന്നും ഒരു പ്രശ്നമേയല്ല..... ദൈവം അനുഗ്രഹിക്കട്ടെ ... (മിഥുനെ ഞാനും സുദേഷിനെ പോലെയാണ് : വിക്കുള്ള ഒരാൾ ... ഞാനും ആരും അറിയാത്ത ചെറിയൊരു പാട്ടുകാരനാണ്... എനിക്കും പാടുമ്പോൾ വിക്ക് അനുഭവപ്പെടാ റെയില്ല ...... - സുദേഷിന്റെ കണ്ടപ്പോൾ ഇവിടെ എഴുതി എന്നു മാത്രം ...
സുധേഷ് ഏട്ടന്റെ പാട്ട് ഒരു രക്ഷ ഇല്ല അടിപൊളി പാട്ട്.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️💖
മിഥുൻ ചേട്ടൻ വന്നപ്പോ ആ പണ്ടത്തെ ആവേശം 🥰🥰🥰😍😍
Ente channelil Njan oru shortfilm cheythittund onnu watch cheyyamo.......
അത് പിന്നെ പറയാനുണ്ടോ കോമഡി ഉത്സവത്തിന്റെ നെടും തൂൺ ആണ് മിഥുൻ
Biju Kuttan Koodi Vannal Comedy Ulsavam Onnu Koodi Thakarkkum
@@chandranc.c2439എന്നിങ്ങ. ഒന്നും . എഴുതാനില്ല ഒന്നും എന്ന എനിക്ക് ഒന്ന് എഴുതാല പറയ,mi മില്ല 14:55
മിഥുൻ ഉള്ളത് കൊണ്ട് ഞ ങ്ങൾ കോമഡി ഉത്സവം കാണുന്നത് നല്ല അവതരണം 👌
സത്യം... ടിനി ടോം.... അവനാ മൊത്തം പ്രശ്നവും
സുദേഷേ... അടിപൊളി സൂപ്പർ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
God bless my son ❤️👍🏻
സുധേഷേട്ടന്റെ പാട്ട് ഒരു രക്ഷയില്ല👍👍👍👍👌👌👌👌👌👌👌അദ്ദേഹത്തിന്റ സംസാരം പോസിറ്റീവ് ചിന്തകളും നാം ഓരോരുത്തരും ജീവിതത്തിൽ പകർത്തേണ്ടത് തന്നെ...
ആശംസകൾ👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
Love 19
🥰
ചാഞ്ചക്കം തെന്നിയും 👍🏼🥰
@@fasilmuringoli1773 കിടുക്കാച്ചി...❤️❤️❤️
സംസാരിക്കുമ്പോൾ മാത്രം വിക് ... അലാത്തപ്പോൾ ഇല്ല.പാട്ട് പാടുമ്പോൾ ഇല്ല.... സൂപ്പർ
ഈശ്വരാനുഗ്രഹം .. സംസാരിക്കുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ട് പാടുമ്പോഴില്ല .
സുധേഷേട്ടാ കിടു..♥
സുധീഷ് ചേട്ടൻ പൊളിച്ചു എല്ലാവിധ ആശംസകളും 🙏🙏
Sudesh ഗംഭീര പെർഫോർമൻസ്... വൈകല്ല്യങ്ങളെ ശപിച്ച് ഒതുങ്ങി കൂടുന്ന ജന്മങ്ങളിൽ നിന്നും വേറിട്ട് സ്വന്തം വൈകല്ല്യങ്ങൾ ഉപയോഗിച്ചു കൊണ്ട് ഉന്നതിയിലെത്തുകയും ഒപ്പം മറ്റുള്ളവർക്ക് പ്രചോദനവുമായി കൊണ്ടിരിക്കുന്ന അപൂർവ്വ വ്യക്തിത്വം. അഭിമാനിക്കുന്നു സുദേഷ്.......
മോനൂന്റെ മിമിക്രി...👌👌👌👌അടിച്ചു പൊളിച്ചു തിമർത്ത്👍👍👍👍👍👍🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
Sudhesh broi.... He is marvelous........
The main thing is his mindset towards the negatives......
കോമഡി ഉത്സവത്തിൽ മിഥുനേട്ടൻ വന്നതോടെ പഴയഗജവീര സ്യന്ദര്യം വീണ്ടും വന്നു ❤️❤️❤️
Athe Sari Aanu
എത്ര കേട്ടാലും കൊതി തീരാത്ത ഗാനം ബിഗ്സല്യൂട്ട്
Sudesh chettan song pwoli😊
*"ചക്കരക്കുട്ടൻ പൊളിച്ചു"*
പ്രവാസലോകത്തിരുന്ന് കാണുമ്പോൾ മക്കളൊക്കെ ഓർമയിൽ മിന്നിമറിഞ്ഞു 😍😍😍
തൻ്റെ പോരായ്മകൾ പോസറ്റീവായ് എടുത്ത് തൻ്റെ കഴിവ് ലോകത്തെ അറിയിച്ച സുദേഷ് മറ്റുള്ളവർക്ക് മാർഗ്ഗദർശിയാവട്ടെ
മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ .... എന്തു കോമഡി ഉൽസവം........🔥
Spr
Comedy utsavam adipoliya 🔥❤️👍
Mithun, Tinny,prajod, combo 🔥😘😘😘
സുദേഷേട്ടാ നിങ്ങ പൊളിച്ചു 👍🏻👍🏻👏🏼👏🏼😝
സുധീഷ് ബായ് പൊരിച്ചുട്ടാ 😍😍😍🔥🔥🔥🥰
I have a friend like sudeshettan. She has a little bit of vick but she sing very well😍it's a blessing of God 🤩if God make trouble in our life there have an another blessing he will gave us😍
Sudesh super song
Where is uppum mulakum episode? @Flowers Comedy
വിക്ക് ഉണ്ടെങ്കിലും വിക്കില്ലാതെ പാടാൻ കഴിയുന്നത്ഒരനുഗ്രഹം
Oru karyathe aathmarthamaayi ishtapettal ath nediyedukkukan thanne saadhikkum ennathinte thelivaanith.... Sudhesh eatten🥰🥰👏👏
Sudesh ettan🥰💞👌
സുധേഷ് ഏട്ടാ സൂപ്പർ👌
Midhun big salute you are very good
People see this stammering as a curse but he has changed this curse as a positive boon; God bless you.
Keep it up Sudesh attan
അയ്യോ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണിത് ശരിക്കും ജാനകിയമ്മ വന്നു പാടിയത് പോലെയുണ്ട് അഭിനന്ദനങ്ങൾ
മിഥുൻ ഉള്ളത് കൊണ്ട് ഇത്രേം കാണികളെ കിട്ടുന്നു
നല്ല കലാകാരന്മാരെ കൊണ്ടും
നമ്മുടെ സ്വന്തം സുധേഷേട്ടൻ പൊളിച്ചു
Sudeshetta,❤️എന്റെ സ്വന്തം കൂട്കാരനാണ്. പറയാൻ വാക്കുകൾ ഇല്ല. ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക് എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
Sudhesh bhai super
സുധിഷിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ചക്കര കുട്ടാ ഞങ്ങൾ ചിരിച്ചു....സൂപ്പർ 👍😍
Adipoli sudesh
സുദേഷ് സൂപ്പറായി പാടുന്നുണ്ട് ... വിക്കൊന്നും ഒരു പ്രശ്നമേയല്ല..... ദൈവം അനുഗ്രഹിക്കട്ടെ ... (മിഥുനെ ഞാനും സുദേഷിനെ പോലെയാണ് : വിക്കുള്ള ഒരാൾ ... ഞാനും ആരും അറിയാത്ത ചെറിയൊരു പാട്ടുകാരനാണ്... എനിക്കും പാടുമ്പോൾ വിക്ക് അനുഭവപ്പെടാ റെയില്ല ...... - സുദേഷിന്റെ കണ്ടപ്പോൾ ഇവിടെ എഴുതി എന്നു മാത്രം ...
കുഞ്ഞുമോൻ തകർത്തു മോൻ ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ ചക്കര ഉമ്മ ഉമ്മ എല്ലാ വിത അനുഗ്രഹങ്ങൾ നേരുന്നു
Thank you so much 🙏🏻🙏🏻🙏🏻
Sudheshettn♥️😍
Uppum Mulakum ilee ????????
സുദേഷ് മനോഹരമാക്കി..... നന്നായി പാടീട്ടോ 👌👌👌🥰🥰❤
Uppum mulakhum iddd
Sudesh super🙏🙏🙏❤️❤️❤️🥰🥰🥰🥰💞💞💞Sudesh ne aarkkanu ishtapedathe.njan New voice karokke ganamela udgadanam muthal ullathanu.enikku ninnenalla ishtama tto.karanam ninde manassil kalanga Milla. Paattu super aanu
ചേട്ടാ കർത്താവ് വാതിൽ തുറന്നു 🤝🏻🤝🏻🤝🏻ഗോഡ് ബ്ലെസ് യൂ ❤❤❤
ചേട്ടാ പാട്ടുകൾ സൂപ്പർ ആയിക്ക് ണ് ട്ടോ
പൊന്നൂസ് തകർത്തു 💙❤
മോൻ സൂപ്പർ ❤❤❤
സുദേഷ് ബ്രോ സൂപ്പർ 👍👍👍
midhun bro muthe 💝💝💝💝💝🙏🙏
സുദേശിനു ഒരു ബിഗ് സലൂട്ട് 🌹🌹👌
Super performance Sudheesh Never give up brother go a head.... 💐💐💐. Hearty congratulations
കോമഡി ഉത്സവം 3 ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ
Ente channelil Njan oru shortfilm cheythittund onnu watch cheyyamo.......
ഞാൻ ആദ്യമാണ് കാണുന്നത്
Njan Kandu Full Episode
Me 🙋🏻♀️
നീ വല്ലോം കൊടുക്കുമോകൊറേ ഊളകൾ പ്പൂ കമ്മറ്റി കമ്മറ്റ്
ഇന്നാണ് ഈ സുദേഷ് എന്ന ആളെ കണ്ടുമുട്ടിയത്.... കടയിൽ സ്ഥിരമായി ജ്യൂസ് കുടിക്കാൻ വരുമായിരുന്നു അറിഞ്ഞില്ല ഇങ്ങനെ ഒരു പാട്ടുകാരൻ ആണെന്ന്... 👏👏👏
Sudeesh ettan super👌👌👌👌God bless you 🙌
Ayn krishna just awesome 🤩future kalabavan🥰
Thank u so much🙏🏻🙏🏻🙏🏻. അനയ് കൃഷ്ണ എന്നാണ് മോന്റെ പേര്.
Sudhesetta kidilan🥰🥰🥰
Super song👍🌹🌹
എന്നും ഹൃദയത്തിൽ വെക്കാൻ പറ്റിയ ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ ഇത് തന്നെ 🔥🔥🔥
Ente channelil Njan oru shortfilm cheythittund onnu watch cheyyamo.......
Sudesh chettante songs kalakkii 👍👍 thanikk ulla vikk positive aayit eduth athilooode thanne ariyappetta priyappetta kalakaran
സുധീഷ് ചേട്ടൻ പൊളിച്ചു
Sudheesh... Super performance. Never give up go a head brother. Hearty congratulations and all the very best 💐💐💐
ഗിന്നസ് പക്രുചേട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ ? 😊
ഇല്ല
ഉണ്ട്
Yes
ഇല്ല
Unde
സൂപ്പർ അടിപൊളി👍👍👍👍
ഭാവിയിലെ താരം.... 👍🏻
ആ കൊച്ചു കുഞ്ഞിന്റെ മിമിക്രി Super super ❤️❤️❤️❤️ Super ❤️❤️❤️❤️❤️
ശരരാന്തൽ പാട്ട് പാടുമ്പോൾ ആ ശബ്ദം കേൾക്കുമ്പോൾ ടിനി ടോം ചേട്ടന്റെ ശബ്ദവുമായി നല്ല സാമ്യം ഉണ്ട്. ടിനി ഏട്ടന്നോട് ഒന്ന് പാടം പറഞ്ഞാൽ... M
കൊച്ചു മോൻ നീ ആണ് ശെരിക്കും ഭാവിയിലെ ജയറാം 🔥🥰
ഒരുപാട് സന്തോഷം.. 🙏🏻🙏🏻🙏🏻
🙏🏻ഏറെ ഇഷ്ടമായി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻
Uppum mulakum season 2
Inn ille 🥲
@@sanoosworld8972 ath antha?
Super singer god bless him
Wow 🤩 superb 👏👏👏👏👏👏👏
Truly amazed by the way flowers host this program! Lots of positivity and encouragement! Keep it up
ദൈവം അനുഗ്രഹിച്ച തന്ന കഴിവ്
Baby super 😍
വിക്കുള്ള ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ
Sudeshettan ❤️
Sudesh , Bro
Nice voice. If she ( Mini jolly) interest we can give chance to her in tvm Attugal temple in our next month programme.
വളരെ നന്നായിട്ടുണ്ട് ഭാവി ഉള്ള കുട്ടിയാണ്
Where is uppum mulakum episode?
Brotherinte paatu super
Wow ജാനകിയമ്മയുടെ പാട്ട് പൊളിച്ചു
Sudheshettan polichu 👌
പഴയ കോമഡി ഉത്സവം തന്നെ മിസ്സ് ആണ് പിന്നലെ പക്രു ചേട്ടൻ
ഗിന്നസ് പക്രു ചേട്ടൻ, ബിജു കുട്ടൻ ചേട്ടൻ വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ
എടാ മിടുക്കാ ഐൻ കൃഷ്ണാ ♥♥♥♥
Ponnus ❤
Ente monum vikkund ellam sheriyakum
Uppum mulakum ennu late allo
❤️💐
മിഥുൻചേട്ടാ നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഒള്ളു ❤
സുരേഷ് 👍👍💞💞
അനകൃഷ്ണ 👍👍💞
മോൻ പൊളിച്ചു
Thangala Arkkanu Eshtam millathadu Eallavarkkum Eshttamanu
Sudesh ചേട്ടൻ പൊളിച്ചു തിമിർത്തു 😍❤👍പാടിയ മൂന്നു പാട്ടുകൾ കേൾക്കാൻ ഇമ്പം ഉള്ള പാട്ടുകൾ 😍😍❤❤
Uppum Mulakum idu
വാതിൽ തുറന്നു വന്നതാണ് പൊന്നേ ദൈവം വരാതി രി ക്കുമോ .കഴിവുള്ളവരെ ദൈവം കാണത്തില്ലേ .ഹസ്സൽ സഹോതര All tha Bestte .❤👍👍😄
സൂപ്പർ 🥰🥰🥰
മിഥുൻ ഭായ് welcome back