കടിച്ചാല്‍ തിരിച്ചുകടിക്കാന്‍ എനിക്കറിയാം..! | Mohanlal | Innocent | Mamukkoya | Evergreen Movie

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 29

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly Месяц назад +116

    ഇങ്ങനെ എത്ര എത്ര സംരംഭങ്ങൾ ആണ് പാർട്ടി തകർത്തത്

  • @JosephSebastian-x2x
    @JosephSebastian-x2x Месяц назад +58

    ഈ വൃത്തികെട്ട പാർട്ടി കാരണം ഇങ്ങനെ എത്ര ആൾക്കാർ ആത്മഹത്യ ചെയ്തിട്ട് ഉണ്ടാവും

  • @jerittamusiccenter8743
    @jerittamusiccenter8743 Месяц назад +26

    എത്രയെത്ര കമ്പനികൾ
    എത്രയെത്ര സംരംഭങ്ങൾ
    എത്രയോ മനുഷ്യരുടെ ജീവിതങ്ങൾ
    തകർത്തു ചോരപ്പുഴ ഒഴുക്കി
    കെട്ടിപ്പടുത്തതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രം അറിയാത്ത
    ഇന്ന് ഒന്നുമറിയാത്ത
    പാവം നേതാക്കന്മാർ
    കടം വാങ്ങിയാൽ കൊടുക്കാത്ത
    കുട്ടി സഖാക്കൾ
    കൊടുത്ത കടം ചോദിച്ചാൽ
    സ്ഥാപനം പൂട്ടിക്കുന്ന
    ലോകത്തിലെ ഏറ്റവും നല്ല പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
    ഡേവിഡ് ആന്റണി
    ജനസേന സേവാദളം
    കന്യാകുമാരി ജില്ല
    പ്രസിഡന്റ്
    ആൾ ഇന്ത്യ ഡിസ്ഏഡ് പാർട്ടിAIDP
    കന്യാകുമാരി ജില്ലാ പ്രസിഡന്റ്

  • @v.n.narayan5532
    @v.n.narayan5532 Месяц назад +16

    Most relevant. True story of CPM's murder of entrepreneurs

  • @_x2659
    @_x2659 27 дней назад +6

    ഈ പാർട്ടി എത്ര എത്ര സംരംബങ്ങളാണ് തകർത്തത്... എത്രയോ പാവങ്ങളുടെ ജീവിതം തകർത്ത പാർട്ടിയാണ്....

  • @AshikHcu
    @AshikHcu Месяц назад +17

    Sreenivasan great! Still relevant issue.

  • @nidheeshbadrakaali6291
    @nidheeshbadrakaali6291 Месяц назад +11

    ലെ,മാമുക്കോയ:അഞ്ചറാൾക് പിടിക്കാനുണ്ടല്ലോ😂

  • @jojikd8714
    @jojikd8714 Месяц назад +5

    അന്നത്തെ തൊഴിലാളി പാർട്ടി ഇന്നത്തെ മുതലാളി പാർട്ടിയായി കമ്മികൾ മാത്രം അറിഞ്ഞില്ല.

  • @nidheeshbadrakaali6291
    @nidheeshbadrakaali6291 Месяц назад +13

    കാലത്തിനുമുന്നേ സഞ്ചരിച്ചസിനിമ

  • @AdithyanAdithyankm
    @AdithyanAdithyankm Месяц назад +2

    Lalettan super ❤❤❤

  • @ravindranp6845
    @ravindranp6845 Месяц назад +4

    ഇനി ഇങ്ങനെത്തെ പഴയ സിനിമയും കാണിച്ച നടക്കാം,, പുതിയ സിനിമക്ക് എന്തെങ്കിലും കഥ വേണ്ടേ,,,,

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 Месяц назад +6

    കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ഓരോ മുഖങ്ങൾ ഇപ്പോഴാണ് കൂടുതൽ വ്യക്തമാകുന്നത്

  • @jaykumar5333
    @jaykumar5333 19 дней назад

    Suprr...neeyoru pullum padipikandaa

  • @MalluStyleMultiMedia
    @MalluStyleMultiMedia Месяц назад +2

    ❤❤

  • @SasiSasi-yq6ct
    @SasiSasi-yq6ct Месяц назад +2

    ലക്ഷക്കണക്കിന് തൊഴിൽ ഉണ്ടാക്കി കൊടുക്കുന്നത് കേരളസർക്കാർ മാത്രം

    • @ABHAY.976.
      @ABHAY.976. 25 дней назад

      പിണറായി രായാവ് 😂 ജനങ്ങൾ അടിമകൾ 😢

    • @puthiyaaccount2234
      @puthiyaaccount2234 4 дня назад

      നിന്നെ പോലുള്ള അടിമകളാണ് ആ കൊടി പിടിച്ചവർ

  • @AslamPnr
    @AslamPnr Месяц назад +1

    LALETTAN ❤
    ❤❤

  • @rakeshmuchukunnu
    @rakeshmuchukunnu Месяц назад +1

    8:56😂

  • @XAMICGAMING007
    @XAMICGAMING007 Месяц назад +4

    15:49 e scene kanumbo 😢😢