മനാഫ് അർജുനന്റെ കാര്യത്തിൽ ചെയ്തതും, ഈശ്വർ മൽപ്പേയുടെ കാര്യത്തിൽ ചെയ്തതും ശേരിയാണ്... തുറന്ന ചാരിറ്റിയിലേക്ക് ഇറങ്ങുന്നതിനു മുൻപ് കുറച്ചു കൂടി ആലോചിച്ചു ചിന്തിച്ചിട്ട് വേണം ഇറങ്ങാൻ അല്ലെങ്കിൽ ഇപ്പോൾ കൂടെ നിൽക്കുന്നവർ തന്നെ പാര പണിയും... അനിൽ മുഹമ്മദ് പറഞ്ഞത് ശേരിയായ കാര്യങ്ങളാണ്.... ❤️❤️❤️❤️👍
ഞാനും എതിർത്തിരുന്നു, നിങ്ങൾക്ക് കഴിയുന്ന സ്വദക്ക നൽകുക.അല്ലാതെ, ഇതുപോലെയുള്ള ചാരിറ്റിയിൽ ഇറങ്ങിയാൽ, പിന്നെ ജനങ്ങൾ ഏറിൽ കേറ്റും എന്ന്.സർ പറഞ്ഞത് വളരെ നല്ല ഉപദേശമാണ്,
താങ്കൾ മനാഫിനെ സംബന്ധിച്ച് പറഞ്ഞ അഭിപ്രായം തന്നെയാണ് ഏറെക്കുറെ എനിക്കും. പക്ഷെ, ആ വീഡിയോയിൽ താങ്കളുടെ ശൈലി ഒട്ടും ഒരു അഭ്യുദയകാംക്ഷിയുടെ സ്വരത്തിലേ ആയിരുന്നില്ല. ഉപദേശിക്കുന്നതിന് ഒരു രീതിയും ശൈലിയുമുണ്ട്. ചിലപ്പോഴൊക്കെ (പലപ്പോഴും) താങ്കൾക്ക് അത് കൈമോശം വരാറുണ്ട് എന്ന സ്നേഹത്തോടെ ഉണർത്തട്ടെ.
മനാഫിന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഒരുത്തൻ ഹജ്ജിനു നടന്നു പോയി ഞാനവനെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോയി .നീരാശയായിരുന്നു ഫലം. അവസാനം അവുലിയ ആയപ്പോൾ . ഞാനും അവനെ മടുത്തു
അപ്പോഴും ഡോക്ടറെ മനാഫ് പറഞ്ഞത് കുറഞ്ഞ വിലക്ക് ആപ്പ് ഉണ്ടാക്കിത്തരാൻ അല്ലേ അത് സോഷ്യൽ മീഡിയയിൽ പറഞ്ഞു എന്ന് കരുതി എന്ത് തെറ്റാണ് ഉള്ളത് വണ്ടിയും അങ്ങനെ വിറ്റു കൂടെ എന്താണ് അതിൽ തെറ്റ്
മനാഫ് കാക്കേ നിങ്ങളെ ഒരുപാട് സപ്പോർട്ട് ചെയ്ത ഒരു വ്യക്തിയെന്ന നിലയിൽ പറയുകയാണ്.. നിർത്തുകയാണ് നല്ലത് കൂടെയുള്ള എല്ലാ ആളുകളും ലോക ദുരന്തമാണ് നല്ല മനസ്സോടെ ഇദ്ദേഹം പറയുന്നത് കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന്.. ഹജ്ജിനു പോയ ശിഹാബുമായിട്ട് ഉപമിച്ചത് കറക്റ്റ് ആയിട്ട് തന്നെ നിങ്ങളുടെ കാര്യത്തിൽ വരും എന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളെ ഏറ്റവും സപ്പോർട്ട് ചെയ്ത പല ആളുകളും ഇപ്പോൾ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവർത്തിയിൽ ആസന്തുഷ്ടരാണ്.. ഒരു പ്രഹസനം പോലെ തന്നെയാണ് ഇപ്പോൾ കാണിക്കുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അത്ര തന്നെ പറയാനുള്ളൂ. എല്ലാം . കൂടെ പറഞ്ഞു വരുമ്പോൾ അർജുന്റെ അളിയനെ കുറ്റം പറയാൻ പറ്റില്ല എന്ന് അവസ്ഥയിലെത്തി
മനാഫ് ഒരു ഓവറും ആയിട്ടില്ല അദ്ദേഹത്തിന്റെ ഉദ്ദേശം 💯നന്മക്കായിരുന്നു ജീവിതത്തിൽ ഒരുപാട് പ്രയാസഖ ട്ടങ്ങളിലൂടെ കടന്നു പോകുന്നവർക്ക് സഹായം ആകുമല്ലോ എന്നുള്ള ചിന്തയാണ് ചാരിറ്റി വഴി ചെയ്യാൻ ഉദ്ദേശിച്ചത് അതിൽ കുറ്റമൊന്നുമില്ല. അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയാണത്
മനാഫ് സ്വന്തം ബുദ്ധി ആർക്കും പണയം വെച്ചിട്ടില്ലെങ്കിൽ ഈ വാക്കുകൾ ധാരാളം. ഒരുപാടു പേർ പറയാൻ ഉദ്ദേശിച്ചത് അനിൽ സർ പറയുന്നു. അതിൽ എത്ര ലൈക്ക്കൾ വരുന്നോ അത്രയും പേരുടെ അഭിപ്രയം അതാണെന്ന് മനാഫ് മനസിലാക്കുക.
പി. വി. അൻവർ ആദ്യം പറഞ്ഞതിൽ തന്നേ സി. പി. എം.ൽ നിന്നുകൊണ്ട് തന്നേ അനീതിക്കെതിരെ പോരാടാമായിരുന്നു, പക്ഷേ മാധ്യമങ്ങൾ അൻവറിനെ നീതിയില്ലങ്കിൽ നീ തീയാകുക എന്നും പറഞ്ഞു പൊക്കി പൊക്കി താഴേയിട്ടു, ഇപ്പോൾ അൻവറിന്റെ അവസ്ഥഎന്താണ്,ഇത് പോലെത്തന്നെയാണ് മനാഫിന്റെയും കാര്യം,
മനാഫ് തന്നെ മറന്ന് പോകുന്നു എന്നത് വളരെ യാഥാർത്ഥ്യമാണ്. അത്, മനാഫിന് മാത്രമാണ് മനസ്സിലായിട്ടില്ലാത്തത് എന്നാണ് തോന്നുന്നത്. ഇപ്പോൾ തന്നെ തൻ്റെ തൊഴിലും - സമ്പാദ്യവുമായ ലോറി തന്നെ വിൽക്കേണ്ടുന്ന അവസ്ഥയിലെത്തി. മനാഫിന് അനുഭവം കുറവുണ്ട് എന്നും മനസ്സിലാകുന്നു.
അനിൽ സാർ പറഞ്ഞ കാര്യം നമ്മൾക്ക് എല്ലാം തോന്നിയ കാര്യം തന്നെയാണ് സ്വയം കുടുംബം നശിപ്പിച്ചു കളയരുത് എന്നാണ് നമ്മുടെയും അഭിപ്രായം എടുത്ത് പൊക്കി വെക്കാൻ എല്ലാവരും കാണും ഒന്നും ഇല്ല എന്നറിയുമ്പോൾ അതുപോലെ എറിയും
മനാഫ് ഭായി. കുറച്ചു ഓവർ ആകുന്നുണ്ട്. അനിൽ മുഹമ്മദ് sir പറഞ്ഞതാണ് ശരി. നിങ്ങൾ ഒരു രണ്ടു മാസത്തിനു ഒന്ന് മിണ്ടാതിരിക്കണം. മലയാളികൾ നിങ്ങളെ ഇഷ്ടപെട്ടതു നഷ്ടപെടുത്തി പരിഹാസ കഥാപാർത്ഥമായി മാറാതെ യെങ്കിലും നോക്ക് മനാഫ് ഭായി.
നിങ്ങൾ എന്തിനാണ് എല്ലാവരെയും ഇങ്ങനെ കളി ആക്കി വീഡിയോ ചെയ്യുന്നത്. ഇങ്ങനെ പരസ്യംമാക്കി കളി ആക്കി എത്ര പേരുടെ വീഡിയോ നിങ്ങൾ ചെയ്തു..ഇത് ഒക്കെ ശരി ആയിട്ടാണോ നിങ്ങൾക്ക് തോന്നുന്നത് 🤔. മറ്റുള്ളവരുടെ കുറ്റങ്ങൾ നമ്മൾ പറയുമ്പോൾ നമ്മൾക്ക് ഉണ്ടാവുന്ന തിന്മയെ കുറിച്ച് എല്ലാം അറിയുന്ന നിങ്ങൾക്ക് അറിയാതെ ഇരിക്കില്ലല്ലോ. ഓരോരുത്തരിലും നന്മയും തിന്മയും ഉണ്ട്. ആരും ഇവിടെ പെർഫെക്ട് അല്ല. സൂക്ഷിക്കുക. ഓരോന്നിനും നമ്മൾ എണ്ണി എണ്ണി മറുപടി പറയേണ്ട ഒരു ദിവസം വരാൻ ഉണ്ടല്ലോ. ഞാനും ഒരിക്കലും പെർഫെക്ട് അല്ല. പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ പൊരുത്തപെടുക 🙏🏻
ഞാൻ എന്തൊക്കെ ആണ് എന്നെ ഒരു തോന്നൽ മനാഫിൽ നിന്ന് ഉണ്ടാകുന്നുണ്ടോ തോന്നൽ ഉണ്ടാകുന്നു അറിവില്ലായ്മ ലോകത്തെ അറിയിക്കാതെ അറിവുള്ളവരോട് ചോദിച്ചു മനസ്സിൽ ആക്കുക സ്വയം അധ0 പതിക്കരുത്
ഉപദേശം എല്ലാം നല്ലതാണ് അനിൽ പക്ഷേ അങ്ങ് തൂറി വാരി മെഴുകുപോലെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ ആരെയും പരിഹസിച്ച് അല്ല ഇത് പറയേണ്ടത് പറയുന്നതിലും ഉണ്ട് ഒരു നാക്ക് ആരെ കിട്ടിയാലും പരിഹാസ ചിരിയും പരിഹാസ വർത്തമാനവും താങ്കളും അൽപം കുറയ്ക്കുന്നത് നന്നായിരിക്കും
മനാഫ് Dr അനിൽ ഇതിന് മുൻപ് ചെയ്ത വീഡിയോ കണ്ടില്ല., അതിൻ്റെ ശൈലി ഒത്തിരി മോശം എന്നൊക്കെ ഇതിലെ കമൻ്റുകളിൽ നിന്നും മനസ്സിലാകുന്നു എന്ത് തന്നെ ആയാലും, മനാഫ് സാഹിബ് നിലമറന്ന് പോകരുത്. താങ്കൾക്ക് കേരളം, മലയാളികൾ തന്ന് കഴിഞ്ഞ ഒരു സ്ഥാനമുണ്ട്. 1താങ്കൾ ഇനി എന്തൊക്കെ ചെയ്താലും, ആ,സ്ഥാനം മോശമാകുന്നതല്ലാതെ ഒരിഞ്ചും ഉയരുകയില്ലാ, ഉയരാനില്ല, ശാന്തമായി ചിന്തിക്കുക!, സ്നേഹത്തോടെ!
അനിൽ മുഹമ്മദ് താങ്കളുടെ ഓരോ വീഡിയോയിലും താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതന്ന് താങ്കളുടെ ചിരിയിലൂടെയും ബോഡി ലാങ്കേജിലൂടേയും മനസ്സിലാക്കാവുന്നതേയൊള്ളൂ തെക്കനെയും മൂർക്കനെയും ഒരുമിച്ച് കണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണമെന്ന പഴമക്കാരുടെ ചൊല്ല് എത്രമാത്രം അർത്ഥവത്താണന്നുള്ളത് താങ്കളുടെ ഓരോ വീഡിയോയിലൂടെയും തെളിയിച്ച് കൊണ്ടിരിക്കുന്നു
ഡോക്ടർ കാക്ക ഇന്നലെ രാഹുൽ മാങ്കോട്ടത്തിനെയും കോൺഗ്രസിനെയും ന്യായീകരിച്ചു ഒരു വീഡിയോ ചെയ്തല്ലോ ഇന്നെന്താണ് അഭിപ്രായം ഇങ്ങനെ നിഷ്പക്ഷത പറഞ്ഞു കോൺഗ്രസിന് ന്യായീകരിക്കല്ലേ
എടാ ക്ലാരിറ്റി കിട്ടാൻ വേണ്ടി ആണ്... മറ്റുള്ളവർ കുറ്റം പറയാതിരിക്കാൻ വേണ്ടി ആണ് 100% ട്രാൻസ്പരന്റ് ആവാൻ വേണ്ടി ആണ് അദ്ദേഹം ആപ്പ് ഉണ്ടാക്കാൻ നോക്കിയത് അല്ലാതെ
മനാഫ് അർജുനന്റെ കാര്യത്തിൽ ചെയ്തതും, ഈശ്വർ മൽപ്പേയുടെ കാര്യത്തിൽ ചെയ്തതും ശേരിയാണ്... തുറന്ന ചാരിറ്റിയിലേക്ക് ഇറങ്ങുന്നതിനു മുൻപ് കുറച്ചു കൂടി ആലോചിച്ചു ചിന്തിച്ചിട്ട് വേണം ഇറങ്ങാൻ അല്ലെങ്കിൽ ഇപ്പോൾ കൂടെ നിൽക്കുന്നവർ തന്നെ പാര പണിയും... അനിൽ മുഹമ്മദ് പറഞ്ഞത് ശേരിയായ കാര്യങ്ങളാണ്.... ❤️❤️❤️❤️👍
ഞാനും എതിർത്തിരുന്നു, നിങ്ങൾക്ക് കഴിയുന്ന സ്വദക്ക നൽകുക.അല്ലാതെ, ഇതുപോലെയുള്ള ചാരിറ്റിയിൽ ഇറങ്ങിയാൽ, പിന്നെ ജനങ്ങൾ ഏറിൽ കേറ്റും എന്ന്.സർ പറഞ്ഞത് വളരെ നല്ല ഉപദേശമാണ്,
അനിൽ മുഹമ്മദ് സാർ പറയുന്നത് എത്ര സത്യസന്ധമായ കാര്യങ്ങളാണ് ശരിക്കും മനസിന് ഒരു ഉപദേശകന്റെ കുറവുണ്ട്
താങ്കൾ മനാഫിനെ സംബന്ധിച്ച് പറഞ്ഞ അഭിപ്രായം തന്നെയാണ് ഏറെക്കുറെ എനിക്കും. പക്ഷെ, ആ വീഡിയോയിൽ താങ്കളുടെ ശൈലി ഒട്ടും ഒരു അഭ്യുദയകാംക്ഷിയുടെ സ്വരത്തിലേ ആയിരുന്നില്ല. ഉപദേശിക്കുന്നതിന് ഒരു രീതിയും ശൈലിയുമുണ്ട്. ചിലപ്പോഴൊക്കെ (പലപ്പോഴും) താങ്കൾക്ക് അത് കൈമോശം വരാറുണ്ട് എന്ന സ്നേഹത്തോടെ ഉണർത്തട്ടെ.
അത് ശരിയാണ്
S
Cynical approach-+--- yes
Correct 👍
Correct 👍🏻നന്മ ഉദ്ദേശിച്ചു പറയുമ്പോൾ ശൈലി കൂടി നന്നാക്കാമായിരുന്നു.ഒരു 'ആക്കൽ ' പാടില്ലായിരുന്നു.
മനാഫ് പറഞ്ഞത് 100% ശരിയാണ് നിങ്ങളെക്കുറിച്ചുള്ള വീഡിയോ മനസിൽ നിന് വരുന്നതും കാത്തിരിക്കുന്നു
ശരിയാണ് ആദ്യം ഈ സമൂഹത്തെ മനസിലാക്കണം നമ്മൾ നിഷ്കളങ്കമായി ചെയുന്നത് ആളുകൾ എങ്ങനെ യാണ് ഏറ്റെടുത്തു എന്ന് ബോധ്യം വേണം
ഭായ് ശരിയാണ് അദ്ദേഹം പറഞ്ഞത് മുനാഫിന്റെ നന്മയ്ക്കുവേണ്ടി
ഇപ്പോൾ ഷിറ്റ് ഗോപി കിളിപോയി നടക്കുന്ന പോലെ.... സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക 🙏
മനാഫിന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഒരുത്തൻ ഹജ്ജിനു നടന്നു പോയി ഞാനവനെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോയി .നീരാശയായിരുന്നു ഫലം. അവസാനം അവുലിയ ആയപ്പോൾ . ഞാനും അവനെ മടുത്തു
മനാഫ്,dear അൽപ്പഠ ഒതുങ്ങത് നല്ലതാണ് ❤മറ്റൊരു ഭീമൻ രഘു വായി മാറരുത് 😂
😂
അപ്പോഴും ഡോക്ടറെ മനാഫ് പറഞ്ഞത് കുറഞ്ഞ വിലക്ക് ആപ്പ് ഉണ്ടാക്കിത്തരാൻ അല്ലേ അത് സോഷ്യൽ മീഡിയയിൽ പറഞ്ഞു എന്ന് കരുതി എന്ത് തെറ്റാണ് ഉള്ളത് വണ്ടിയും അങ്ങനെ വിറ്റു കൂടെ എന്താണ് അതിൽ തെറ്റ്
മനാഫ് കാക്കേ നിങ്ങളെ ഒരുപാട് സപ്പോർട്ട് ചെയ്ത ഒരു വ്യക്തിയെന്ന നിലയിൽ പറയുകയാണ്.. നിർത്തുകയാണ് നല്ലത് കൂടെയുള്ള എല്ലാ ആളുകളും ലോക ദുരന്തമാണ് നല്ല മനസ്സോടെ ഇദ്ദേഹം പറയുന്നത് കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന്.. ഹജ്ജിനു പോയ ശിഹാബുമായിട്ട് ഉപമിച്ചത് കറക്റ്റ് ആയിട്ട് തന്നെ നിങ്ങളുടെ കാര്യത്തിൽ വരും എന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളെ ഏറ്റവും സപ്പോർട്ട് ചെയ്ത പല ആളുകളും ഇപ്പോൾ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവർത്തിയിൽ ആസന്തുഷ്ടരാണ്.. ഒരു പ്രഹസനം പോലെ തന്നെയാണ് ഇപ്പോൾ കാണിക്കുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അത്ര തന്നെ പറയാനുള്ളൂ. എല്ലാം . കൂടെ പറഞ്ഞു വരുമ്പോൾ അർജുന്റെ അളിയനെ കുറ്റം പറയാൻ പറ്റില്ല എന്ന് അവസ്ഥയിലെത്തി
മനാഫ് ഒരു ഓവറും ആയിട്ടില്ല
അദ്ദേഹത്തിന്റെ ഉദ്ദേശം 💯നന്മക്കായിരുന്നു
ജീവിതത്തിൽ ഒരുപാട് പ്രയാസഖ ട്ടങ്ങളിലൂടെ കടന്നു പോകുന്നവർക്ക് സഹായം ആകുമല്ലോ എന്നുള്ള ചിന്തയാണ് ചാരിറ്റി വഴി ചെയ്യാൻ ഉദ്ദേശിച്ചത്
അതിൽ കുറ്റമൊന്നുമില്ല.
അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മയാണത്
നിങ്ങൾ പറയുന്നത് നല്ല അഭിപ്രായം മാണ്
അനിൽ സർ പറഞ്ഞത് കേട്ടാൽ മനാഫിന് നല്ലത് അല്ലെങ്കിൽ അനുഭവിക്കുമ്പോൾ പടിച്ചോളും
മനാഫ് സ്വന്തം ബുദ്ധി ആർക്കും പണയം വെച്ചിട്ടില്ലെങ്കിൽ ഈ വാക്കുകൾ ധാരാളം. ഒരുപാടു പേർ പറയാൻ ഉദ്ദേശിച്ചത് അനിൽ സർ പറയുന്നു. അതിൽ എത്ര ലൈക്ക്കൾ വരുന്നോ അത്രയും പേരുടെ അഭിപ്രയം അതാണെന്ന് മനാഫ് മനസിലാക്കുക.
താങ്കൾക്ക് മാന്യമായി പറയാമായിരുന്നു.പരിഹാസവും,പുച്ഛവും ഒഴിവാക്കി വേണം കാര്യങ്ങൾ ഉപദേശിക്കാൻ
ഇവന്റെ എല്ലാ വീഡിയോകളും മറ്റുള്ളവരെ പരിഹസിക്കുന്നത് തന്നെയാണ്.
എന്നിട്ട് അതിൽ ആനന്ദം കണ്ടെത്തുന്നു
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
ഒരുപാട് ഓവറാക്കണ്ട എന്നാണ് പറയുന്നത് മനാഫേ......
താങ്കൾ പറഞ്ഞതാണ് ശരി മനാഫ് കുറച്ച് ഓവർ ആകുന്നുണ്ടോ എന്നൊരു സംശയം
പി. വി. അൻവർ ആദ്യം പറഞ്ഞതിൽ തന്നേ സി. പി. എം.ൽ നിന്നുകൊണ്ട് തന്നേ അനീതിക്കെതിരെ പോരാടാമായിരുന്നു, പക്ഷേ മാധ്യമങ്ങൾ അൻവറിനെ നീതിയില്ലങ്കിൽ നീ തീയാകുക എന്നും പറഞ്ഞു പൊക്കി പൊക്കി താഴേയിട്ടു, ഇപ്പോൾ അൻവറിന്റെ അവസ്ഥഎന്താണ്,ഇത് പോലെത്തന്നെയാണ് മനാഫിന്റെയും കാര്യം,
മനാഫ് തന്നെ മറന്ന് പോകുന്നു എന്നത് വളരെ യാഥാർത്ഥ്യമാണ്. അത്, മനാഫിന് മാത്രമാണ് മനസ്സിലായിട്ടില്ലാത്തത് എന്നാണ് തോന്നുന്നത്. ഇപ്പോൾ തന്നെ തൻ്റെ തൊഴിലും - സമ്പാദ്യവുമായ ലോറി തന്നെ വിൽക്കേണ്ടുന്ന അവസ്ഥയിലെത്തി. മനാഫിന് അനുഭവം കുറവുണ്ട് എന്നും മനസ്സിലാകുന്നു.
അനിൽ സാർ പറഞ്ഞ കാര്യം നമ്മൾക്ക് എല്ലാം തോന്നിയ കാര്യം തന്നെയാണ് സ്വയം കുടുംബം നശിപ്പിച്ചു കളയരുത് എന്നാണ് നമ്മുടെയും അഭിപ്രായം എടുത്ത് പൊക്കി വെക്കാൻ എല്ലാവരും കാണും ഒന്നും ഇല്ല എന്നറിയുമ്പോൾ അതുപോലെ എറിയും
Very good point ❤❤
ഫിറോസ് കുന്നംപറമ്പിലും ടീമും കൂടെ കണ്ടപ്പോൾ മനാഫ് ചതിക്കപ്പെടാൻ സാധ്യത ഉണ്ടെന്നു തന്നെ എന്റെയും അഭിപ്രായം
പലരും പറയാൻ കൊതിച്ചത് സാറ് പറഞ്ഞു
സ്വന്തം പോക്കെറ്റിൽ നിന്ന് കാശ് പോകുന്ന വിഷയം വന്നാൽ മലയാളി തനി സ്വഭാവം കാണിക്കും ഇൻശാഅല്ലാഹ് 💯അവിടെ മലയാളികും അർജുനും ഒരേ മനസ്സാണ്👍
Dr. അനിൽ മുഹമ്മദ് വളരെ പ്രാക്ടിക്കൽ ആയ വ്യക്തി ആണ്. അദ്ദേഹത്തിൻ്റെ അഭിപ്രായം പോസിറ്റീവ് ആയി എടുത്തു കോംപ്രമൈസ് ചെയ്യണം മനാഫ്.
മനാഫ് ഭായി. കുറച്ചു ഓവർ ആകുന്നുണ്ട്. അനിൽ മുഹമ്മദ് sir പറഞ്ഞതാണ് ശരി. നിങ്ങൾ ഒരു രണ്ടു മാസത്തിനു ഒന്ന് മിണ്ടാതിരിക്കണം. മലയാളികൾ നിങ്ങളെ ഇഷ്ടപെട്ടതു നഷ്ടപെടുത്തി പരിഹാസ കഥാപാർത്ഥമായി മാറാതെ യെങ്കിലും നോക്ക് മനാഫ് ഭായി.
നമ്മുടെ നന്മ മരം ഇപ്പോൾ എവിടെ ഒരു ഉദാഹരണം
Sir paranjath correct aanu aalukalude sneham kandu charity' ilekum mattum irangiyaal ivar thanne valchu keerum manafinu ithu manasilaakunnilla ennu thonunnu💯💯💯💯👍🏽👍🏽👍🏽👍🏽
മനാഫ് കുറച്ച് ഓവർ ആക്കുന്നുണ്ട്.
നടന്നു ഹജ്ജിന് പോയ ഹജീകനെ നമ്മൾ കണ്ടതാ 😂
അനിൽ മുഹമ്മദ് നിങ്ങൾ പറഞ്ഞതാണ് ശരി മനാഫ് ഓവറായി വെറുപ്പിക്കരുത്
മനാഫിന്റെ പ്രവർത്തനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് അനിൽ മുഹമ്മദിന്റെ വാക്കുകൾ വേദനയുണ്ടാക്കിയതായി അറിയാം
100 percent correct 👍
നിങ്ങൾ പറഞ്ഞത് ശരിയാണ
സാറേ നാട്ടുകാര് ക്ക് വേണ്ടത് ഇത്തരം നാട്യക്കാരേയാണ്
മത രംഗത്തും
രാഷ്ട്രീയ രംഗത്തും
സാമൂഹ്യ രംഗത്തും
എം ടി യേക്കാൾ ജനങ്ങൾക്ക് ഇഷ്ടം ലാലിനെയാണ്
മലയാളികൾ എടുത്തങ്ങ് പോക്കും പിന്നെ ഒറ്റയിടൽ ഡും
എല്ലാവരും മനുഷ്യ രല്ലേ ആരാ 100% നല്ലത്
വളരെ ശരിയാണ്
ആപ്പ്... കോപ്പാണ് 🤣 അനിൽ നിങ്ങൾക്കു പൂർണസപ്പോർട്...
Correct sir paranjath
ആപ്പ് കൊണ്ട് ആപീസ് പൂട്ടി പോകരുത് 🙏🏻🙏🏻
Correct sir
100 % True
ഇതാണ് അതിന്റെ സത്യം.
നിങ്ങൾ എന്തിനാണ് എല്ലാവരെയും ഇങ്ങനെ കളി ആക്കി വീഡിയോ ചെയ്യുന്നത്. ഇങ്ങനെ പരസ്യംമാക്കി കളി ആക്കി എത്ര പേരുടെ വീഡിയോ നിങ്ങൾ ചെയ്തു..ഇത് ഒക്കെ ശരി ആയിട്ടാണോ നിങ്ങൾക്ക് തോന്നുന്നത് 🤔. മറ്റുള്ളവരുടെ കുറ്റങ്ങൾ നമ്മൾ പറയുമ്പോൾ നമ്മൾക്ക് ഉണ്ടാവുന്ന തിന്മയെ കുറിച്ച് എല്ലാം അറിയുന്ന നിങ്ങൾക്ക് അറിയാതെ ഇരിക്കില്ലല്ലോ. ഓരോരുത്തരിലും നന്മയും തിന്മയും ഉണ്ട്. ആരും ഇവിടെ പെർഫെക്ട് അല്ല. സൂക്ഷിക്കുക. ഓരോന്നിനും നമ്മൾ എണ്ണി എണ്ണി മറുപടി പറയേണ്ട ഒരു ദിവസം വരാൻ ഉണ്ടല്ലോ. ഞാനും ഒരിക്കലും പെർഫെക്ട് അല്ല. പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ പൊരുത്തപെടുക 🙏🏻
മനാഫ് ഇതെല്ലാം കഴിഞ്ഞ് അവൻ അവൻ്റെ ബിസിനസ്സുമായി മുന്നോട്ട് പോയാൽ മതിയായിരുന്നു
എന്നാൽ അവൻ്റെ ആസ്ഥാനം ഒരു കോട്ടവും ഇല്ലാതെഎന്നും നിലനിൽക്കുമായിരുന്നു
ഒരോ സംഭവും നടക്കു മ്പോൾ ഇങ്ങനെ കുറ മനാഫുമാരും ചോറ്റൂർ ഹാജി മുളച്ച് പൊന്തും അടുത്ത വെയിൽ കരിഞ്ഞ് പോകും അത്രയേ ഉള്ളൂ കാര്യം.
100% true
Sir inte upadesham chila samayaghalil parihasa rithiyil aakunnu .athu sheriyalla
Chindikkunnavark drshtandamund yennadan sathyam 🦧🥴mudugad🥴🦧🤔👀🤔
Commercialization of sentiments can easily by identified.
ഞാൻ എന്തൊക്കെ ആണ് എന്നെ ഒരു തോന്നൽ മനാഫിൽ നിന്ന് ഉണ്ടാകുന്നുണ്ടോ തോന്നൽ ഉണ്ടാകുന്നു അറിവില്ലായ്മ ലോകത്തെ അറിയിക്കാതെ അറിവുള്ളവരോട് ചോദിച്ചു മനസ്സിൽ ആക്കുക സ്വയം അധ0
പതിക്കരുത്
👍🏻👍🏻👌🏻👌🏻❤️❤️
മനാഫ് ഒരു ശാസ്ത്രൻ അല്ല ... ഒരു സാധാര മനുഷ്യൻ
ഫോൺ റിങ്ങ് ചെയ്തു എന്ന് അർജുൻ റെ ഭാര്യ പറഞ്ഞ കൊണ്ടാണ മണ്ണിടയി നോക്കിയത് ...
❤
❤👍
നിങ്ങൾക്ക് വെറെ പണിയില്ലേ അനിൽ സാറേ,
ഇപ്പോൾ തോന്നുന്നു, മനാഫ് ലോറിയും മരവും പരിക്കില്ലാതെ കിട്ടും എന്ന് കരുതിയായിരിക്കുമോ, അർജുൻ ന്ന് വേണ്ടി മാത്രമായിരുന്നോ എന്ന്.
Social media aakashatholam pokkanum bhoomiyolam thaythanumulla oridaman😂😂
ഉപദേശം എല്ലാം നല്ലതാണ് അനിൽ പക്ഷേ അങ്ങ് തൂറി വാരി മെഴുകുപോലെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ ആരെയും പരിഹസിച്ച് അല്ല ഇത് പറയേണ്ടത് പറയുന്നതിലും ഉണ്ട് ഒരു നാക്ക് ആരെ കിട്ടിയാലും പരിഹാസ ചിരിയും പരിഹാസ വർത്തമാനവും താങ്കളും അൽപം കുറയ്ക്കുന്നത് നന്നായിരിക്കും
ningal sahaichath inganea vilich kooovanda
സാറിന്റെ നമ്പർ കിട്ടുമോ?
മനാഫ് Dr അനിൽ ഇതിന് മുൻപ് ചെയ്ത വീഡിയോ കണ്ടില്ല., അതിൻ്റെ ശൈലി ഒത്തിരി മോശം എന്നൊക്കെ ഇതിലെ കമൻ്റുകളിൽ നിന്നും മനസ്സിലാകുന്നു എന്ത് തന്നെ ആയാലും, മനാഫ് സാഹിബ് നിലമറന്ന് പോകരുത്. താങ്കൾക്ക് കേരളം, മലയാളികൾ തന്ന് കഴിഞ്ഞ ഒരു സ്ഥാനമുണ്ട്. 1താങ്കൾ ഇനി എന്തൊക്കെ ചെയ്താലും, ആ,സ്ഥാനം മോശമാകുന്നതല്ലാതെ ഒരിഞ്ചും ഉയരുകയില്ലാ, ഉയരാനില്ല, ശാന്തമായി ചിന്തിക്കുക!, സ്നേഹത്തോടെ!
നിങ്ങളൊക്കെ തന്നെയല്ലേ വലുതാക്കിയതും ഇപ്പോ എന്തേയ്.....
😂😂
ഉപദേശം നല്ലതാണ്
പക്ഷേ അനിലിനദ പരിഹാസമേ അറിയൂ
mattullavare ithra mathram alakan ningal ara ellavarkum undavum pooraimakal
എനിക്ക് നിങ്ങളോടുള്ള ഇഷ്ട്ടം പോയ് കാരണം മനാഫ് ഹൃദയത്തിൽ നിന്നാണ് എല്ലം ചെയ്യ്തത് നിങ്ങളആണ് വെറുപ്പിക്കുന്നത്
അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയട്ടെ 🤔🤔പൊതുവെ ഒരു 50 പൈസയുടെ കുറവുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു.
Tharikida kakkamar
നിങ്ങൾ മനാഫിനു ആപ്പ് അടിക്കുകയാണ്
അനിൽ മുഹമ്മദ് താങ്കളുടെ ഓരോ വീഡിയോയിലും താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതന്ന് താങ്കളുടെ ചിരിയിലൂടെയും ബോഡി ലാങ്കേജിലൂടേയും മനസ്സിലാക്കാവുന്നതേയൊള്ളൂ
തെക്കനെയും മൂർക്കനെയും ഒരുമിച്ച് കണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണമെന്ന പഴമക്കാരുടെ ചൊല്ല് എത്രമാത്രം അർത്ഥവത്താണന്നുള്ളത് താങ്കളുടെ ഓരോ വീഡിയോയിലൂടെയും തെളിയിച്ച് കൊണ്ടിരിക്കുന്നു
നിങ്ങൾ ഇത്തിരി ഓവരാകുന്നുണ്ട്
Anubhavichariyatte
urundu kalikanda
Thante.. Aa. Chekhutthaante.
Kolacchiriyundallo. Ath
Nirtth
നീ നിന്റെ കാര്യം നോക്ക്
ഡോക്ടർ കാക്ക ഇന്നലെ രാഹുൽ മാങ്കോട്ടത്തിനെയും കോൺഗ്രസിനെയും ന്യായീകരിച്ചു ഒരു വീഡിയോ ചെയ്തല്ലോ ഇന്നെന്താണ് അഭിപ്രായം ഇങ്ങനെ നിഷ്പക്ഷത പറഞ്ഞു കോൺഗ്രസിന് ന്യായീകരിക്കല്ലേ
രാഷ്ട്രീയത്തിലും മത വിശ്വാസത്തിലും . രാഷ്ട്രീയങ്ങൾക്കതീതമായോ മതേതരമായോ ഒരു വിശ്വാസിയും കാണിക്കാറില്ല. അനിൽ ഒരു അടിയുറച്ച കോൺഗ്രസ് കാരനാണ്
താങ്കൾ കാര്യങ്ങൾ പഠിക്കാതെ പലതും പറയുന്നു.. എല്ലാത്തിനും അഭിപ്രായം പറയുന്നത് കൊണ്ട് സംഭവിക്കുന്നത് ആണ് 🙏
Time wasting Anil
Manaf over akunnu
അനിൽ സത്യം 🙏🙏🙏🙏🙏🙏🙏q🙏
പുള്ളി മദ്രസയിൽ പോയതാണ്
പാലക്കട്ടെ നീല ട്രോളി ബാഗിനെക്കുറിച്ച് ഒന്നും മിണ്ടരുത്. വേറെ ആരെങ്കിലുമാണെങ്കിൽ താങ്കളുടെ ഒരു നാല് എപ്പിസോടെങ്കിലും വരാനുള്ള സമയമായി
ആരുടെ പ്രിയപ്പെട്ട കൊണാപ്പ്. തുടക്കം മുതലേ എനിക്ക് ഉറപ്പായിരുന്നു ഇവൻ തട്ടുപ്പാണെന്ന്
Ninte vallom thattiyedutho asooya pidichavan
എടാ ക്ലാരിറ്റി കിട്ടാൻ വേണ്ടി ആണ്... മറ്റുള്ളവർ കുറ്റം പറയാതിരിക്കാൻ വേണ്ടി ആണ് 100% ട്രാൻസ്പരന്റ് ആവാൻ വേണ്ടി ആണ് അദ്ദേഹം ആപ്പ് ഉണ്ടാക്കാൻ നോക്കിയത് അല്ലാതെ
പറഞ്ഞത് പിറ്റെ ദിവസം മാറ്റിപ്പറയാത്ത ഏതെങ്കിലും ഒരു വീഡിയോ നിങ്ങള്കുണ്ടോ..ഇത് സ്ഥിരം പരിപാടി.
കേരളം കണ്ട ഏറ്റവും വലിയ ഫ്രോട് ഉദ്യശ്യ ശുദ്ധി any way മനഃഫിന്റെ ചിന്ത നടക്കൂല മോനെ 😋
നിങ്ങളുടെ നാബിക്ക് കിട്ടിയ ഒരു കാര്യം ഞാൻ പറയാം. ലിയാക്കത്ത് ...പോര് കോൾക്കുമ്പോൾ നിങ്ങൾക്ക് മൂത്രം പോകുന്നു എന്നാണ് എല്ലാവരും പറയുന്നത്....
ലിയാകത്തും അയാളുടെ സിൽബന്തികൾക്ക് ഭൂലോക ദുരന്തങ്ങൾ 😄
ഇന്നെ വരെ ഒരു വൈറൽ താരത്തിനെയും തലയിൽ കേറ്റി😊യിട്ടില്ല
മനാഫ് കുറച്ചു ഓവർ ആവുന്നോ എന്ന് എല്ലാവർക്കും തോന്നുന്നുണ്ട്
Manaf over akunnu
Manaf over akunnu