ചക്കക്കുരു നിക്കർ | JACKFRUIT CHOCOLATE | CAMP SETTERS

Поделиться
HTML-код
  • Опубликовано: 7 апр 2021
  • CONTACT ME (For Business Sponsorship & Enquiries)
    Whatsapp : +91 6282319363
    campsetters@gmail.com
    More Social Networks
    You Tube : / @campsetters
    Facebook : / campsetters
    Instagram : / campsetters
    #jackfruit #chakkakkuru #chakkakkurushake #keralarecipe #villagecooking

Комментарии • 606

  • @CampSetters
    @CampSetters  3 года назад +68

    അങ്ങനെ നമ്മൾ 100k ആയിരിക്കുന്നു. എല്ലാവരോടും ഉള്ള നന്ദി ഇപ്പോൾ അറിയിച്ചു കൊള്ളുന്നു ❤😃😃🎊🎊. ബാക്കി കാര്യങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും. ❤😃😃🎊🎊🎊
    Thanking each one of you on our success. We have finally reached 100k subscribers. Thankyou for believing us and also for being part of the CAMPSETTERS family. Further details will be updated soon ❤❤😃🎊

  • @jojinajose4217
    @jojinajose4217 3 года назад +258

    ഒരു ബ്രാൻഡ് ആകാൻ പോകുന്ന ഐറ്റം എങ്ങനെ ഉണ്ടാക്കുന്നു.. എന്ന് കാണിച്ചിട്ട്.. അവതരിപ്പിക്കുന്ന.. മനുഷ്യൻ..🔥❤

    • @CampSetters
      @CampSetters  3 года назад +24

      പിന്നല്ല ❤🤣🤣🤣🤣

  • @aswathyss5258
    @aswathyss5258 3 года назад +21

    ചെറിയ പാക്കറ്റ്സ് ആക്കി വില കുറച്ചാൽ എല്ലാവർക്കും വാങ്ങാമായിരുന്നു😊 സംഭവം കിടു💕👌

  • @sadhiqali7730
    @sadhiqali7730 3 года назад +17

    സംഭവം പൊളി 👌വില അല്പം കൂടുതലാണ് ചക്കക്കുരു തീരെ കിട്ടാത്ത നാടല്ലല്ലോ നമ്മുടേത്😜

  • @TrivianFoodie
    @TrivianFoodie 3 года назад +194

    Aiwaaa ❤️🍎 താടികാരൻ ഇഷ്ട്ടം

    • @CampSetters
      @CampSetters  3 года назад +17

      ഹലോ ബ്രോ ❤🤣🤣🎊🎊

    • @gamerabru5832
      @gamerabru5832 3 года назад +8

      Trivian big fan❤️❤️

  • @mr.travelvlog4186
    @mr.travelvlog4186 3 года назад +104

    സംഭവം കാണുമ്പോൾ എളുപ്പമാണ്... ഉണ്ടാക്കി നോക്കുമ്പോളാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുക... ചക്ക ഒരു വികാരം തന്നെ... ചക്ക നിക്കർ ഒരു ഇന്റർനാഷണൽ ഐറ്റം ആയി മാറി കഴിഞ്ഞു...

    • @CampSetters
      @CampSetters  3 года назад +8

      നല്ല പോലെ കഷ്ടപ്പെട്ടിട്ടുണ്ട് ❤🤣🤣🤣🤣

    • @dibin2040
      @dibin2040 3 года назад +1

      All your hard work ....one day pay back to you ...dont worry ....1 million is no too long .........

    • @crazy_editz7766
      @crazy_editz7766 3 года назад

      @@CampSetters athano 1000 roopa

  • @unnimayathilakan5860
    @unnimayathilakan5860 3 года назад +6

    മറ്റു വീഡിയോകളിൽ നിന്നും വ്യത്യസ്തമായ അവതരണം.... ന്റ ബ്രോ നിങ്ങളെന്ത് തൊട്ടാലും പൊന്നാണല്ലോ....❤️❤️

  • @annadsouza2798
    @annadsouza2798 3 года назад +3

    Beautiful preparation and presentation.
    Good luck and thank you

  • @vtube8208
    @vtube8208 2 месяца назад +1

    Best wishes 👏👏👏👏amazing and inspiring 🎉🎉🎉healthy നിക്കേഴ്സ്💪presentation is 🙌❤️🎉🎉🎉

  • @SaranyaBoban
    @SaranyaBoban 3 года назад +17

    സ്വന്തമായിട്ട് ഒരു ബ്രാൻഡ് തുടങ്ങി അല്ലേ ഇത്രയും വെറൈറ്റി ഒരു പ്രോഡക്റ്റ് ഞാൻ ആദ്യമായിട്ട് കാണുന്നത് എൻറെ എല്ലാവിധ ആശംസകളും

    • @CampSetters
      @CampSetters  3 года назад

      പിന്നല്ക് ശമ്പു അണ്ണനോടാ കളി ❤🤣🤣🤣😃

  • @praveenkuttuz614
    @praveenkuttuz614 3 года назад +8

    വെറൈറ്റിയുടെ തമ്പുരാനെ...
    ഇത്തവണയും പതിവ് തെറ്റിച്ചില്ല ഇജ്ജാതി👌👌👌

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല ❤🤣😃

    • @ascreation2740
      @ascreation2740 3 года назад

      1000 രൂപയുടെ ആണോ വെറൈറ്റി😂

  • @anujavs7014
    @anujavs7014 3 года назад +1

    ന്റെ മാർക്ക്‌ ആന്റണി ചേട്ടാ... നിങ്ങളെ കൊണ്ട് തോറ്റു. ഒരു രക്ഷയുമില്ല. ❤️from CCOK

  • @PKsimplynaadan
    @PKsimplynaadan 3 года назад

    Ithu polichu 👌healthy and safty chocolate 👍

  • @shyjuar2778
    @shyjuar2778 3 года назад

    Poli chetta aa crunchy layerum chocolatum kandal ariyam super combination aanennu pinne nalla taste um kaanum avatharanam super all the best chetta🙂

  • @sobinsaju4519
    @sobinsaju4519 3 года назад +20

    Chrome annan story kand vannavar igot pore

  • @vineethsheena4406
    @vineethsheena4406 3 года назад +6

    മാർക്ക്‌ ആന്റണി അല്ലേലും വെറൈറ്റിഡിഷ്‌ അല്ലെ ഉണ്ടാകുന്നത് ♥️♥️♥️🌹🌹🏆🏆

  • @SujithKumar-lf2ot
    @SujithKumar-lf2ot 3 года назад +1

    താടിക്കാരനു എത്ര വലിയ മനസ്സ
    സ്വന്തം ഐറ്റം നമുക്കു പറഞ്ഞു തന്ന മനസ്സിന് നന്ദി

  • @suryasreekutty5682
    @suryasreekutty5682 3 года назад

    Facebook il kand vannatha.
    ഡാ താടിക്കാരാ ലൗ you
    കിടിലോസ്‌കി presentation 😍😍😍😍😍😍😍😍😍😍😍😍😍

  • @kaishikvavakaishikvava1792
    @kaishikvavakaishikvava1792 3 года назад +1

    Machane polichu kidukki 😀

  • @a.m.a.l.13
    @a.m.a.l.13 3 года назад +22

    Snickers എന്ന വൻ മരം വീഴാൻ പോകുന്നു... ഇനി നിക്കറിൻ്റെ കാലം🔥
    Presentation ക്ലാസ്സ് ✨
    താടികാരാ ഇങ്ങള് pwoli ആണ്😍

    • @CampSetters
      @CampSetters  3 года назад +2

      ഹഹഹഹ ❤🤣😃😃പിന്നല്ല

  • @VSFamilycookingworld
    @VSFamilycookingworld 3 года назад

    Poli aanee otthiri eshtayi...

  • @abysamuel618
    @abysamuel618 3 года назад +11

    വെറൈറ്റിയുടെ ഉസ്താദ് അലി ഖാൻ.... ❤😍

    • @CampSetters
      @CampSetters  3 года назад +1

      പിന്നല്ല ❤🤣🤣🤣😃

  • @renjushamp4766
    @renjushamp4766 3 года назад

    Best wishes for your product . God bless you

  • @shikasnest1792
    @shikasnest1792 3 года назад +1

    ambooo..kidu item bro 🤩 Gods own chocolate 👍👍

  • @aishaneha3748
    @aishaneha3748 3 года назад +47

    ഇജ്ജാതി വെറൈറ്റി ഒക്കെ ഈ തലയിൽ എങ്ങനെ ഉദിക്കുന്നു എന്റെ പൊന്ന് താടിക്കാര😂😂👍

    • @CampSetters
      @CampSetters  3 года назад +2

      Researchu research 🤣🤣🤣🤣🤣

    • @philipsunny2093
      @philipsunny2093 3 года назад

      തല തലെയ് 🔥🔥🔥

  • @akhilbalachandran4119
    @akhilbalachandran4119 3 года назад +4

    വെറൈറ്റി ആണ് സാറെ ഇദ്ദേഹത്തിന്റെ മെയിൻ ഐറ്റം

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല ❤🤣🤣🤣😃

  • @rahulkrishna3537
    @rahulkrishna3537 3 года назад +3

    താടിക്കാരൻ ഇച്ചിരി വിഷയം ആണ്, എല്ലാവിധ ആശംസകൾ ചങ്കെ

    • @CampSetters
      @CampSetters  3 года назад +1

      എപ്പോഴും ❤🤣😃r

  • @anasaslam3085
    @anasaslam3085 3 года назад +1

    Poli anna pwoli inyum veraitees pratheeshikunni

    • @CampSetters
      @CampSetters  3 года назад

      Theercha ❤🤣🤣😃😃

  • @juleemathew1026
    @juleemathew1026 3 года назад +2

    Kalakki chetta... Adipoli

  • @msdhonifan5886
    @msdhonifan5886 3 года назад +1

    Adipoli sambhavam...pinne Achayande sambashanum besh...inniyum ingane videos konduvaratte yennu vishwashikkunnu

    • @CampSetters
      @CampSetters  3 года назад

      🤣🤣🤣🤣 ishtayi perutha ishtayi

  • @nahashashim7434
    @nahashashim7434 3 года назад +2

    Vila kuranjo enn nokan vannatha😂😁

  • @suhailking1443
    @suhailking1443 3 года назад +6

    ബല്ലാത്ത ജാതി മനുസൻ 🤩❤

  • @Can_i_kiss_you_899
    @Can_i_kiss_you_899 3 года назад +1

    ഇജ്ജ് വേറെ ലെവൽ ❤️❤️❤️❤️❤️

  • @hmdcreativity1
    @hmdcreativity1 3 года назад +1

    Addicted to your explanation 😄😄

    • @CampSetters
      @CampSetters  3 года назад +1

      Thankyou bro ❤🤣🤣🤣🤣🤣

  • @sidharthfr
    @sidharthfr 3 года назад +14

    Chromannante story kand vannavarundo😹❤

  • @Canadian_pravasi
    @Canadian_pravasi 3 года назад +2

    പോളി സാനം 😍😍😍

    • @CampSetters
      @CampSetters  3 года назад

      നന്ദി ബ്രോ ❤🤣😃🎊🎊

  • @rajeevkumarkd6287
    @rajeevkumarkd6287 3 года назад

    അവതരണം കിടുക്കി

  • @adarshss5165
    @adarshss5165 3 года назад +2

    Kollam Poli Sanam 🤩

    • @CampSetters
      @CampSetters  3 года назад

      Thankyou bro ❤🤣😃😍

  • @ashikfrancis5144
    @ashikfrancis5144 3 года назад +8

    Pwoli ❤️❤️❤️

  • @achuttan6133
    @achuttan6133 3 года назад +2

    Pwoliyeee❣️

    • @CampSetters
      @CampSetters  3 года назад

      🤣🤣🤣thankyou bro ❤🤣🤣😃

  • @georgy271
    @georgy271 3 года назад +5

    പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളുംമച്ചാനെ

    • @CampSetters
      @CampSetters  3 года назад +1

      Thankyoh bro 🤣😃🤣

    • @ascreation2740
      @ascreation2740 3 года назад +1

      ഇതെന്തായാലും പൊളിയും,, കാരണം 1000 രൂപയുടെ സാനം ഒക്കെ ആര് വാങ്ങാനാ😂😂

    • @sreejith7195
      @sreejith7195 Год назад

      ​@@ascreation2740hit ayoo avide kittum

  • @robinhoood-ry9kn
    @robinhoood-ry9kn 3 года назад +1

    Enikum venam nikars❤️

  • @mumthamol9940
    @mumthamol9940 Год назад

    Masha Allah supar

  • @sumeshsumithran7724
    @sumeshsumithran7724 3 года назад +1

    Machanna ningal oru sambavamm thanna..😋😋😋😍😍😍🤗🤗🤗☺️☺️☺️☺️

  • @tintubaby6691
    @tintubaby6691 3 года назад +1

    നിക്കർസ്.. ആഹാ കലക്കി... 👌👌👌

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല ❤🤣🤣😃😃

  • @jaydazzler8802
    @jaydazzler8802 3 года назад

    Amazing ideas congrats!!!

  • @akhileshashok8149
    @akhileshashok8149 3 года назад +3

    സഹോ ഏല്ലാവിധ ആശംസകളും നേരുന്നു 😍

    • @CampSetters
      @CampSetters  3 года назад +1

      നന്ദി ബ്രോ ❤🤣🎊r

    • @Hima_Brothers
      @Hima_Brothers 2 года назад

      Enthina spodaka vasthu nirmichathino.

  • @Eclipse-ir9dx
    @Eclipse-ir9dx 3 года назад +2

    ഇത് ഉണ്ടാക്കിയാലും തിന്നാലും പൊട്ടിത്തെറി ഉറപ്പ് ✨️✨️✨️

  • @sruthiktk735
    @sruthiktk735 3 года назад

    Poli thanne 👌👌👌

  • @mallucomics8988
    @mallucomics8988 3 года назад

    Antony chetta
    രുചിനോക്കാൻ ഒരാളുടെ കുറവ് കാണുന്നുണ്ടലോ😋😋😋
    അളെ എടുക്കുന്നെങ്കിൽ ഞാനങ്ങ് പോന്നേക്കാം😊😊

    • @Hima_Brothers
      @Hima_Brothers 2 года назад

      Vali Avan ottaik vittolum bro ponta

  • @reshmasarin2482
    @reshmasarin2482 3 года назад +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു ട്ടോ 😋 വില അല്പം കൂടുതലാണ് ട്ടോ

  • @valappottukal3512
    @valappottukal3512 2 года назад

    Ellam mothathil variety anallo poli machaa

  • @madangel8180
    @madangel8180 3 года назад +2

    Taadikkarooo....poli poli.....heavyy

    • @CampSetters
      @CampSetters  3 года назад

      Eppozhum ❤🤣🤣😃😃

  • @sudharmma4817
    @sudharmma4817 3 года назад +1

    ആഹാ... 👌👌👌 കൊള്ളാലോ... 😍😍👌👌👌🙏

    • @CampSetters
      @CampSetters  3 года назад +1

      നന്ദി ❤🤣🤣🤣🤣

  • @jaimonvr5095
    @jaimonvr5095 3 года назад +3

    No doubt million poikkolum❤️❤️👌

  • @abintanmod9461
    @abintanmod9461 3 года назад +19

    *അപാര engery തരുന്ന പോഷക സമൃദ്ധമായ ഒന്നാണ് ചക്കക്കുരു... ചക്കക്കുരു നിക്കർ ഒരു ആറ്റം ബോംബിനേക്കാൾ പവർ തരുന്ന ഐറ്റം ആണ് (കഴിക്കുന്നവർ അന്ന് കട്ടിലിൽ കിടക്കരുത്🌋☁️☁️☁️☁️⚡️⚡️⚡️പലക ചന്നം പിന്നമായി പോകും)🙏😀*

    • @CampSetters
      @CampSetters  3 года назад +1

      🤣🤣🤣🤣🤣 കലക്കി

    • @abintanmod9461
      @abintanmod9461 3 года назад

      @@CampSetters 😀👍

    • @prempraveen3728
      @prempraveen3728 3 года назад

      20 കൊല്ലം മുൻപ് കുട്ടിക്കാലത്ത് കഴിച്ഛ ഓർമ്മ പോലും മറന്ന്. ഇനി കഴിച്ചു നോക്കണം.😁

    • @frejidavidfabian2762
      @frejidavidfabian2762 3 года назад

      🤣🤣🤣

    • @jayakumar.p.v8589
      @jayakumar.p.v8589 3 года назад

      @@CampSetters poli

  • @genodhas8787
    @genodhas8787 3 года назад

    Superb creativity

  • @aneeshjose100
    @aneeshjose100 3 года назад +4

    Instead of honey if you used "chakka varattiyathu" taste will be amazing

    • @CampSetters
      @CampSetters  3 года назад

      Cheyyavunnathanu. Thankyou for the idea.. ❤❤

  • @abhinandpt3032
    @abhinandpt3032 3 года назад +2

    All THE BEST 👍💯👍💯

  • @user-ln7qc4jv7e
    @user-ln7qc4jv7e 3 года назад +4

    Sound ഇഷ്ട്ടപ്പെട്ടു 🤩

  • @thamir3692
    @thamir3692 3 года назад +4

    Thadi karan international level ilekku kali thudangiii😅 nthayalum powlii iteam ❤️❤️❤️❤️

  • @anupathrose2751
    @anupathrose2751 3 года назад

    Chakkakuru pottitherikkand cheuthayi oru potta itt kodutha mathi

  • @jobinxavier3736
    @jobinxavier3736 3 года назад +1

    adipoli😍😍😍

    • @CampSetters
      @CampSetters  3 года назад

      Thankyou bro ❤🤣🤣😃🎊

  • @myperspectives6600
    @myperspectives6600 3 года назад +4

    നിക്കർ മാറ്റി , 'ചക്ക'ർ എന്നിടമായിരുന്നു. എന്തായാലും സാധനം പൊളിയാ

    • @Hima_Brothers
      @Hima_Brothers 2 года назад +1

      Nikkar ennu paranjaale aalukal kaanu

  • @bijubs5635
    @bijubs5635 3 года назад +9

    Mark ബ്രോ ചക്ക നിക്കർ വല്ലാത്തജാതി പേര് 😂😂😂😂😂😂 ഈ നിക്കർ 1 വാങ്ങുമ്പോൾ ജോക്കി 3 വാങ്ങാം 😍😍😍😍

  • @sabithkm4392
    @sabithkm4392 3 года назад +2

    Chakka kuru uyir 😀😀

    • @CampSetters
      @CampSetters  3 года назад

      🤣🤣🤣🤣🎊🎊🎊

  • @sruthiponnu1734
    @sruthiponnu1734 3 года назад

    Adipoliiiiiiii😋😋😋😋😋😋😋

  • @pushpavalli91
    @pushpavalli91 3 года назад +1

    Without butter paper can we make.......and good video

  • @koshi2864
    @koshi2864 3 года назад +8

    1 month കഴിഞ്ഞിട്ട് video കാണുന്നവർ like

  • @frejidavidfabian2762
    @frejidavidfabian2762 3 года назад

    Ente nikkarumanik njan undakki koduth nokkatte ❤️😍😍😍😍

  • @allwyin02
    @allwyin02 3 года назад +3

    Heavyeeee 😘😘😘❤️

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല ❤🤣🤣🤣

  • @chikkumeenu2399
    @chikkumeenu2399 3 года назад +17

    Chettaa ഇത്രയും വില ഇടാൻ കാരണം...1000/-

    • @Hima_Brothers
      @Hima_Brothers 2 года назад

      Arinjoode. Soundum manavum therunnath kond.spodaka vasthuvalle

  • @leenavarughese7082
    @leenavarughese7082 3 года назад

    Congratulatios.

  • @rajeenashamnad4974
    @rajeenashamnad4974 3 года назад

    Nicetto♥♥

  • @sportsfix163
    @sportsfix163 3 года назад +2

    super idea

  • @irhamrecipes8223
    @irhamrecipes8223 3 года назад

    Amazing.ഒന്നും പറയാനില്ല

  • @kutteesfamilysvlogz4467
    @kutteesfamilysvlogz4467 3 года назад +13

    കഴിക്കണം ennu ഉണ്ട് but vila kurchu kudi 😭

  • @ayishaumaira9942
    @ayishaumaira9942 3 года назад +10

    😁😁 ചക്കകുരു നിക്കർ എന്ന് ആദ്യം വായിച്ചവർ ഉണ്ടോ 😁😁👍

    • @jayjinx2591
      @jayjinx2591 3 года назад

      Cmn dude. You made me read it many times 😂😂😂.. Thank god I didn't call anyomt else

    • @CampSetters
      @CampSetters  3 года назад +1

      Athu angane thanneya 🤣🤣🤣😍🎊

  • @santhoshsanthoshcd4029
    @santhoshsanthoshcd4029 3 года назад +1

    കലക്കി👍👍👍

    • @CampSetters
      @CampSetters  3 года назад +1

      തിമിർത്തു തകർത്തു ❤🤣🎊

  • @ajeesh.p.v6493
    @ajeesh.p.v6493 3 года назад +72

    വില കേട്ട് നിക്കർ കീറുമോ മച്ചാനെ..🤣😂🤣🤣😂🤣. എന്തായാലും സംഭവം പൊളി

    • @CampSetters
      @CampSetters  3 года назад +6

      അതിനാ അങ്ങനെ ഇട്ടിരിക്കുന്നത് ❤🤣🤣🤣

    • @reshmasarin2482
      @reshmasarin2482 3 года назад

      😆😃😃

  • @chalsroy8103
    @chalsroy8103 3 года назад +1

    Facebookil kaddarunnu ennalum onnude kaddu thadikkaran ishttam...😘

    • @CampSetters
      @CampSetters  3 года назад

      ❤🤣😃😃പിന്നല്ല ❤🤣🎊🎊

  • @adharshram
    @adharshram 3 года назад

    Congrats

  • @FDVsongs
    @FDVsongs 3 года назад +155

    1000 രുപയുടെ ചക്കക്കുരു നിക്കർസ് അടിക്കുന്നതിനെക്കാൽ നല്ലത് 100 രുപയുടെ കാഡബരി അടിക്കുന്നതു തന്നെയാ.........😂

  • @edmedia5543
    @edmedia5543 3 года назад +1

    നല്ല തനി നാടൻ മിട്ടായി

    • @CampSetters
      @CampSetters  3 года назад

      അതാണ് ❤🤣😃😃

  • @akcta2045
    @akcta2045 3 года назад +4

    ചക്ക കുരു അത്ഭുതം ആയി തോന്നിയിട്ടില്ല ഇത് വരെ പക്ഷെ ചക്ക കുരു നിക്കർ നമ്മൾക്ക് ഒരു കൗതുകം ആണ് 😌😅പല പേരുകൾ ആയി വിത്യസ്തമാക്കിയ ഐറ്റം

    • @CampSetters
      @CampSetters  3 года назад

      പിന്നല്ല ❤🤣🤣🤣🤣

  • @FilmFocus
    @FilmFocus 3 года назад +1

    Vila alpam koodi oru 250/- range aayirunnaalum mathi

    • @CampSetters
      @CampSetters  3 года назад +1

      Shremikkam thangalkku ayathukondu oru 50/- roopa korayakam. Angotum illa ingotum illa ❤🤣🤣🤣

  • @kichuskitchen5012
    @kichuskitchen5012 3 года назад

    Super 🥰

  • @TONYSTARK-zj8wl
    @TONYSTARK-zj8wl 3 года назад +86

    Dr Chromental nte സ്റ്റോറി കണ്ട് വന്നവർ ഉണ്ടോ

  • @justingeorge8992
    @justingeorge8992 3 года назад +1

    നിങ്ങള് പൊളിച്ചു മച്ചാനെ

    • @CampSetters
      @CampSetters  3 года назад

      എപ്പോഴും ❤🤣🤣🤣🤣

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 года назад +2

    Poli ♥️♥️

    • @CampSetters
      @CampSetters  3 года назад

      Eppozhum ❤🤣😃🎊🎊

  • @songlover194
    @songlover194 3 года назад +1

    സൂപ്പർ 👌👌

    • @CampSetters
      @CampSetters  3 года назад

      എപ്പോഴും ❤🤣🤣😃🎊

  • @pranavtechy2.071
    @pranavtechy2.071 3 года назад

    Super video

  • @Mrscalicut
    @Mrscalicut 3 года назад

    കൊള്ളാം

  • @MaheshMahesh-qj8qe
    @MaheshMahesh-qj8qe 3 года назад +1

    Sema anna supper

  • @deepakt8750
    @deepakt8750 3 года назад +2

    Poli 🤗

  • @deepaprabha1984
    @deepaprabha1984 3 года назад

    👌

  • @user-ln7qc4jv7e
    @user-ln7qc4jv7e 3 года назад +2

    Super 🤩🤩

    • @CampSetters
      @CampSetters  3 года назад +1

      Thankyou bro ❤🤣😃🎊

  • @4kkrampus600
    @4kkrampus600 3 года назад +1

    POLI CHETTA

  • @greenhouse9237
    @greenhouse9237 3 года назад

    അടിപൊളി

  • @chekkukasrod5790
    @chekkukasrod5790 3 года назад +1

    തേപ്പിൽ ചക്കക്കുരുൻ ഇത്രേയുണ് പ്രാധാന്യം ഉണ്ടെന്ന് അറിഞ്ഞില്ല 😋😋😋

    • @CampSetters
      @CampSetters  3 года назад

      ഞാനും ❤🤣🤣😃🎊