ബുദ്ധിയുള്ള കള്ളന്മാരുടെ തമാശകൾ | Ayushkalam | Suresh Gopi | Mukesh | Episode 39

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #mukeshspeaking #ayushkalam #jayaram #srinivasan
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Divyadarshan
    Technical:
    Camera and edit: Sunil CK
    Rahul
    Anas Majeed
    #Mukeshspeaking #Mukesh #malayalamcinema

Комментарии • 166

  • @vallikkutty4349
    @vallikkutty4349 2 года назад +15

    തമാശ ആർക്കും പറയാം. പക്ഷെ വിറ്റ്, അത് വേറൊരു ലൈനാണ്. ബുദ്ധിയുടെ കളിയാണ്. മുകേഷേട്ടാ 👍❤️

  • @Vinodkumar24A
    @Vinodkumar24A 2 года назад +12

    വളരെ ആസ്വദിച്ചു കണ്ട ഒരു എപ്പിസോഡ്. എന്റെ ഒരു വളരെ ചെറിയ അത്യാഗ്രഹം!!😊. സഞ്ചിത ഇരിക്കുന്ന സ്ഥാനത്ത് ഒരു രണ്ടുമൂന്നു എപ്പിസോഡുകളിൽ എങ്കിലും ഇന്നസെന്റ് ചേട്ടനെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്.😍😍

  • @induprakash01
    @induprakash01 2 года назад +3

    ശരിക്കും കോർട്ട് അലി കള്ളനായില്ലെങ്കിൽ ആരാകുമായിരുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്. കൂർമ്മ ബുദ്ധി. രസായിരിക്കുന്നു 👍👍👍🌹🌹

    • @manunoufal8246
      @manunoufal8246 2 года назад

      പോർട്ടർ അലി എന്നല്ല പറഞ്ഞത് കോർട്ട് അലി എന്നാ

    • @induprakash01
      @induprakash01 2 года назад +1

      @@manunoufal8246 ഓക്കെ. വീണ്ടും കേട്ട് നോക്കി. ശരിയാണ്. കിച്ചണിൽ ജോലി ചെയ്തുകൊ ണ്ടിരിക്കുമ്പോൾ കേട്ടതാണ്.

  • @Faazthetruthseeker
    @Faazthetruthseeker Год назад +3

    ആയുഷ്ക്കാലം എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്.മുകേഷിന്റെ എറ്റവും നല്ല സിനിമകളിൽ ഒന്ന്.ഒരു ഫാന്റസി കഥാപാത്രം പ്രേക്ഷകരെ ഇത്ര മാത്രം നൊമ്പരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് 'ആയുഷ്ക്കാലത്തിലെ ' ജയറാം അഭിനയിച്ച എബി എന്ന കഥാപാത്രം ആണ്.മനോഹരമായ പാട്ടുകളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ആ സിനിമയെ വേറൊരു തലത്തിലേക്ക് എത്തിച്ചു. അതിലെ വില്ലന്റെ പേര് ഗവിൻ പക്കാർഡ് എന്നാണ് കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയി.

  • @sajeevanpv6213
    @sajeevanpv6213 Год назад +10

    എന്നാലും മുകേഷ്ട്ടാ.. നിങ്ങൾ എങ്ങിനെ കമ്യൂണിസ്റ് ആയി.. നിങ്ങളുടെ charactor പ്രകാരം കമ്യൂണിസ്റ് ആകേണ്ടവനല്ല.. കുടുംബക്കാരെ അനുകരിച്ചതവം അല്ലേ.

  • @devikaprasannan7279
    @devikaprasannan7279 2 года назад +42

    ഇന്നത്തെ episode കൊള്ളാമായിരുന്നു mukesh Sir...... പുറത്തു നല്ല മഴ, mukesh sir ന്റെ കഥകൾ ആഹാ അന്തസ് 💓💓💓

    • @Knightrid
      @Knightrid 2 года назад +4

      Yes devika always good

    • @anithaks6690
      @anithaks6690 2 года назад +6

      അന്തസ്സ് വേണമെടാ

    • @Knightrid
      @Knightrid 2 года назад

      @@anithaks6690 arkaaa chechi

    • @nja2087
      @nja2087 2 года назад

      @@Knightrid 😀

    • @aruns740
      @aruns740 2 года назад

      @@anithaks6690 😂😂😁

  • @sauneor1807
    @sauneor1807 2 года назад +19

    So therapeutic to listen to your stories. Thank you so much for entertaining us throughout the years. You made my childhood really magical and thank you from the bottom of my heart for that.

  • @Mounasankalpa
    @Mounasankalpa 2 года назад +6

    റിയൽ ലൈഫ് ഹീറോ കോർട്ട് അലി തകർത്തു😊👏👏👏😁

  • @rithmania
    @rithmania 2 года назад +14

    Best episode till date....😂😂😂😂😂😂...laughed a lot! 😃😃😃

  • @ranjithsmenon2868
    @ranjithsmenon2868 2 года назад +8

    Great story telling. Gifted to the core. 👍

  • @surjith
    @surjith 2 года назад +8

    Mukeshetta .. Today’s episode was really nice and funny.. You are a master story teller 👏🏻👏🏻

  • @maneeshsahib400
    @maneeshsahib400 2 года назад +4

    ഹോ എന്റെ മുകേഷേട്ടാ ഒന്നും പറയാനില്ല.... 🤣🤣🤣

  • @MikeJohnMentzer
    @MikeJohnMentzer 2 года назад +3

    7:05
    ചെങ്കൽ ചേരി ചന്ദ്രപ്പൻ 🔥❣️

  • @TheSanthosham
    @TheSanthosham 2 года назад +17

    Sanjitha's sound is similar to Actress Lena 😊

  • @sivakumarsivakumar7296
    @sivakumarsivakumar7296 Год назад

    Mukeshetta.. സൂപ്പർ അവതരണം. 👍. പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട്‌ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ബാക്കി പിന്നാലെയുണ്ട്..🙏🙏👍

  • @haridaspanicker5888
    @haridaspanicker5888 Год назад +1

    Interesting memories! The background music is natural: heavy rain with thunder!

  • @arjunvmenon9245
    @arjunvmenon9245 2 года назад +5

    Superstar Suresh Gopi rocks

  • @unnikrishnanpkmeghnas1807
    @unnikrishnanpkmeghnas1807 2 года назад

    ഇത് പൊളിച് .... അങ്ങ് തന്നെ എല്ലാം മറന്ന് പറഞ്ഞത് രസിച്ചു. ക്യാമറ - ലൈറ്റ് അത് സാരമില്ല.

  • @bismilbizmil2572
    @bismilbizmil2572 2 года назад +7

    Waiting for your awesome stories mukeshetta♥️♥️

  • @agnipranam4076
    @agnipranam4076 2 года назад

    ഒരിക്കൽ കേട്ട മുകേഷ് speaking ഞാൻ വീണ്ടും വീണ്ടും കേട്ടു ചിരിക്കുന്നു . ഇതൊരു അസുഖമാണോ ഡോക്ടർ 😵‍💫🤔?

  • @vichumon8311
    @vichumon8311 2 года назад +1

    In harihar nagar team വരണം .
    തോമസുകുട്ടി
    മഹാദേവൻ
    ഗോവിന്ദൻകുട്ടി
    അപ്പുക്കുട്ടൻ

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 года назад +1

    Really Super Mukesheir.Nice and standareded Humour.Best wishes.

  • @rejivarghese7551
    @rejivarghese7551 2 года назад +6

    മുകേഷ് ചേട്ടൻ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നതാണ് കേൾക്കാൻ നല്ലത് ഇതൊരു സുഖമില്ല

  • @ManuSKUMAR-xg3ki
    @ManuSKUMAR-xg3ki 2 года назад +7

    Pls do the old format.. A small suggestion from a big fan of mukesh kadhakal..😍

  • @mjsmehfil3773
    @mjsmehfil3773 2 года назад +1

    Superb extraordinary narration
    Sunny Sebastian
    Kochi,Kerala

  • @ashaamrin7233
    @ashaamrin7233 Год назад

    Mukeshettta adipoli story
    I love d way u r presenting ketirunnu pokum
    😍😍

  • @hobbyrcrider
    @hobbyrcrider 2 года назад

    Nalla rasam mukesh speaking ketirikkan

  • @lukosesamuel344
    @lukosesamuel344 2 года назад +3

    കള്ളന്മാരെ കാണാൻ കേരളത്തിൽ എന്താണിത്ര പ്രയാസം നമ്മുടെ മന്ത്രി സഭയിലേക്കു ഒന്ന് പോയാൽപ്പോരേ ആലിബാബയും കൂട്ടരും അവിടെയുണ്ടല്ലോ

  • @pawank2009
    @pawank2009 2 года назад +2

    Your comic timing transcends the silver screen Mukeshetta!
    -Your aaradhakan

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +1

    ലെ സുരേഷ് ഗോപി- " എപ്പോ കൊണ്ടു വെച്ചു? "
    😂😂

  • @manojthomas9359
    @manojthomas9359 Год назад +1

    Master story teller !!

  • @malamakkavu
    @malamakkavu 2 года назад +3

    പൂരത്തിന് തറയും പൂതനും കെട്ടി കളിക്കുന്ന കലാ രൂപമുണ്ട്.
    അതിൽ പൂതൻ തട്ടാന്റെ വീട്ടിൽ മാത്രം കയറാറോ കളിക്കാറോ ഇല്ല.
    പണ്ടൊരു രാജാവ് കിരീടം ഉണ്ടാക്കാൻ ആവശ്യമായ സ്വർണ്ണം തട്ടാനെ ഏല്പിച്ചു.
    കാവലിനായി ഭൂതത്തെയും (പൂതൻ)
    എന്നും രാവിലെ ഭൂതം പണിതു കൊണ്ടിരിക്കുന്ന കിരീടം തട്ടാനെ ഏല്പിക്കും . അന്നത്തെ പണികഴിഞ്ഞാൽ ഭൂതം കിരീടം തിരികെ വാങ്ങിസൂക്ഷിക്കും.
    എല്ലാ പണിയും കഴിഞ്ഞഅന്ന് കിരീടവുമായി തട്ടാൻ മുന്നിലും ഭൂതം പിന്നിലുമായി കൊട്ടാരത്തിലേക്ക്.
    പോകുന്ന വഴിക്കുള്ള തോട് മുറിച്ചു കടക്കുമ്പോൾ തട്ടാന്റെ കൈയ്യിൽ നിന്ന് കിരീടം വെള്ളത്തിൽ വീഴുന്നു , തട്ടാൻ തന്നെ മുങ്ങിയെടുക്കുന്നു.
    കിരീടം രാജാവിനെ ഏൽപ്പിച്ച് സ്വർണ്ണകിഴി സമ്മാനവുമായി ഭൂതത്തോടും രാജാവിനോടും യാത്രപറഞ്ഞ് തട്ടാൻ മടങ്ങി.
    ഏതാനും നാൾ കഴിഞ്ഞ് കിരീടം നിറം മാറാൻ തുടങ്ങിയപ്പോൾ രാജാവ് ഭൂതത്തെ ചോദ്യംചെയ്തു.
    തട്ടാൻ രാത്രിയിരുന്നു പണിത ചെമ്പിന്റെ കിരീടം തലേന്ന് തോട്ടിൽ ഒളിപ്പിച്ചതാണ് ഭൂതവുമായുള്ള യാത്രയിൽ മുങ്ങിയെടുത്തത്.
    ഭൂതത്തെ പോലും പറ്റിച്ച തട്ടാനോടുള്ള വിരോധം ഇന്നും...

  • @dilipkumar1905
    @dilipkumar1905 Год назад +2

    Anchor ചൂടുള്ള ചേമ്പ് വായിൽ ഇട്ടു കല്ലൻ എന്ന് പറയുന്നു മുകേഷ് കള്ളൻ എന്നും പറയുന്നു😄😄

  • @autopitlane5072
    @autopitlane5072 Год назад

    Adipoli mukesh sir, avasanthe gavante aa dialogue polich, ചേട്ടാ ഒരു റിക്വസ്റ്റ്, നാടിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ കൊള്ളാതെ പറ്റി, ചേട്ടൻ പഠിച്ച സ്ഥലങ്ങൾ, കറങ്ങി നടന്ന സ്ഥലങ്ങൾ, അന്നത്തെ ഓർമ്മകൾ, നങ്ങനെ ഒരു video plz, ഞാനും കൊല്ലത്തുനാണ്, mukesh ചേട്ടന്റെ നാട്ടുകാരൻ തന്നെ, വേണ്ടർമുക്കിലാ വീട് എന്റെ, സുരേഷ് ഗോപിയുടെ വീടിനടുത്തു. Plz ചെറുപ്പം മുതലേ ഒരു mukesh ഫാൻ ആണ് ഞാൻ, plz കേൾക്കാൻ ഒരുപാട് താല്പര്യം ഉണ്ട് നമ്മുടെ നാടിനെ പറ്റി.. Plz എന്റെ റിക്വസ്റ്റ് പരിഗണിക്കണേ പെട്ടെന്ന്

  • @jijirajan128
    @jijirajan128 2 года назад +3

    Innathe episode super aaarunnu 🤣🤣🤣🤣🤣🤣😍😍😍😍

  • @saayvarthirumeni4326
    @saayvarthirumeni4326 2 года назад +9

    ഗാവൻ പക്കാർഡ് അദ്ദേഹം സുരേഷേട്ടന്റെ കൂടെ ആനവാൽ മോതിരത്തിൽ അഭിനയിച്ചു, ലാലേട്ടന്റെ കൂടെ ആര്യൻ,സീസണിൽ.മമ്മൂക്കേടെ കൂടെ ജാക്പോട്ട്, ബാബു ആന്റണിടെ കൂടെ ബോക്സർ, അങ്ങനെ നിരവധി സിനിമകൾ മരിച്ചു പോയി

  • @mohammedshareef2083
    @mohammedshareef2083 2 года назад +1

    ചിരിപ്പിച്ചു കൊല്ലും 😀😀😀😀😀😀😀

  • @ThroughVision
    @ThroughVision 2 года назад +3

    suresh gopi: just remember that😂😂

  • @citiesnaturebykvs
    @citiesnaturebykvs 2 года назад +5

    ഗാവൻ ഹിന്ദി നടൻ അല്ല.. ഫോറിനർ ആണ്...അമേരിക്കൻ - ഐറിഷ് .
    പഴയ ബോബ് ക്രിസ്റ്റോയെ പോലെ...
    കുറേ മലയാള സിനിമകളിലും, ഹിന്ദിയിലും ഏതാണ്ട് അറുപതോളം അഭിനയിച്ചിട്ടുണ്ട് .
    പത്മരാജന്റെ "സീസൺ " എന്ന സിനിമയിൽ
    ഒരു മുഴുനീള വില്ലൻ character ചെയ്തിരുന്നു....
    കുറച്ചു വർഷങ്ങൾക്കു മുൻപ് ശ്വാസകോശരോഗത്താൽ മരിച്ചു പോയി....

    • @VinayKumar-um5jw
      @VinayKumar-um5jw 2 года назад +4

      Gavin Packard Sir has acted in Aayushkaalam,Aanaval Motiram,Aryan etc.
      He had passed away in the year 2012.
      I had read somewhere that nobody from the film industry came to attend his last rites.

    • @citiesnaturebykvs
      @citiesnaturebykvs 2 года назад +2

      @@VinayKumar-um5jw
      Yes, same with Bob Christo...
      These poor villains.. Nobody even remembers them...

  • @noufal8269
    @noufal8269 2 года назад +1

    Mukeshtta camera noki samsariku..athaanu oru sugam

  • @thrillermovies7645
    @thrillermovies7645 2 года назад +1

    ഏറ്റവും നല്ല എപ്പിസോഡ്

  • @pradeepp.p.907
    @pradeepp.p.907 2 года назад +2

    ചിരിയുടെ തമ്പുരാൻ. 💕💕

  • @peacelover4481
    @peacelover4481 2 года назад +1

    Hahaha..pwoli story chettaa.. Still laughing..😂🤣😂🤣😂🤣

    • @pawank2009
      @pawank2009 2 года назад

      New format is also good bro…

  • @futureco4713
    @futureco4713 Год назад

    Very true 🎉Big salute Ji 🫡

  • @ershadpochayil6528
    @ershadpochayil6528 2 года назад

    Vannam kuranjappol pazhaya mukesh look ⭐⭐⭐⭐⭐🌟🌟🌟🌟⭐⭐⭐⭐

  • @Knightrid
    @Knightrid 2 года назад +1

    Goood Mukesh ettaa

  • @RDXMusik
    @RDXMusik 2 года назад +1

    The best Kallan from Mukeshettan I like is in Manyanmaarr 😄😄

  • @samabraham3533
    @samabraham3533 2 года назад +6

    Super Mukesh chetta. Pl enquire where this Ali is & do an episode with him, if he has been reformed.

    • @sajilalsasidharan505
      @sajilalsasidharan505 2 года назад

      പാവം ഗാവൻ മരിച്ചു പോയി

    • @samabraham3533
      @samabraham3533 2 года назад +1

      @@sajilalsasidharan505 rip great soul.his Aanavaal motiram was very good.

    • @VinayKumar-iv9mw
      @VinayKumar-iv9mw Год назад +1

      @@sajilalsasidharan505 ഗാവൻ അല്ല.
      അദ്ദേഹത്തിന്റെ പേര് Gavin Packard എന്നാണ്.

  • @ashvinnf235
    @ashvinnf235 2 года назад

    Kallan namude sadhanangal kondupokum
    Ennal Mukesh speaking njangade tension kondupokum🥰🙏🙏

  • @drakashrnath2885
    @drakashrnath2885 Год назад

    One of the best episode Mukesh etta 😊👌

  • @muhammadshafeeq32
    @muhammadshafeeq32 2 года назад +2

    ഇന്നത്തേ എപ്പിസോഡിൽ ചിരിക്കാൻ ഉണ്ടായിരുന്നു

  • @subramaniangopalan630
    @subramaniangopalan630 2 года назад +1

    Real കോമഡിക്ക് ദേശമുണ്ട് കൊല്ലമാണ് ആ ദേശം...

  • @manojraman2841
    @manojraman2841 2 года назад

    കോർട്ട് അലിയുടെ കഥ സൂപ്പർ...... മുകേഷ് ചേട്ടാ ... സിനിമയിൽ എനിക്കു കൂടി ഒരു ചാൻസ് വാങ്ങി തരുമോ?

  • @emanuelsebastin5542
    @emanuelsebastin5542 2 года назад +1

    Hi.... Mukeshetta💞💞

  • @favouritemedia6786
    @favouritemedia6786 2 года назад

    Court Ali..... ഇജ്ജാതി മനസൻ...🤣🤣🤣🤣

  • @abz9635
    @abz9635 2 года назад

    എടാ മുകേഷേ നീ പണ്ട് എന്നെ ഓർക്കുന്നുണ്ടോ... നമ്മൾ പണ്ട് ഒരുമിച്ചു അന്നും അതെ ഇന്നും അതെ

  • @kavithanair9963
    @kavithanair9963 2 года назад +2

    One dedicated episode on Boeing Boeing please.

  • @sweetdoctor3367
    @sweetdoctor3367 2 года назад +2

    5:28 മോർഫിൻ അല്ല ക്ലോറോഫോം.. എന്തായാലും കഥയല്ലേ.. ചോദ്യമില്ല 😇

    • @mohammedsajidcu5875
      @mohammedsajidcu5875 2 года назад

      11:02 "SUFFORCATION" allaa....,
      "SUFFOCATION" aan..., Kadhayil chodyamillaa....😉

  • @lathareddiar9973
    @lathareddiar9973 2 года назад

    U r the best ചേട്ടാ.. ❤❤❤

  • @ashokmnmn9119
    @ashokmnmn9119 2 года назад

    Mukeshettan siddique
    sir ntepadathil veendumnayakanai abhinayikkanam.

  • @mohammedsajidcu5875
    @mohammedsajidcu5875 2 года назад +1

    11:02 "SUFFORCATION" allaa....,
    "SUFFOCATION" aan..., Kadhayil chodyamillaa....😉

    • @XYZ-ABC-k3u
      @XYZ-ABC-k3u 2 года назад

      Athinu collegil vittappol ,kollam SN womens collegil vaayi nokkukayayirunnu

  • @pradeepcanon
    @pradeepcanon 2 года назад +1

    കോർട്ട് അലി ഹാജരുണ്ടോ ഹാജരുണ്ടോ ഹാജരുണ്ടോ

  • @hakunamatata-xe8sg
    @hakunamatata-xe8sg 2 года назад +2

    ഈഫൽ ടവർ ഇരുമ്പ് വിലയ്ക്ക് വിറ്റവമാർ ഈ ലോകത്തിലുണ്ട്.. അതും രണ്ട് പ്രാവശ്യം.. you can Google it 😅😅

  • @dijithe8827
    @dijithe8827 2 года назад

    ഒരു സംശയം ആ പെട്ടിയിൽ കൃത്യം 7 ലക്ഷം രൂപ ഉണ്ടെന്ന്
    ആ കള്ളന് എങ്ങനെ മനസ്സിലായി ഒരു കാരണവശാലും
    ഒരു കള്ളനും മോഷ്ടിക്കുന്ന സമയത്ത് കുറെ പണം കിട്ടിയാൽ
    ഒരിക്കലും അവിടെ ഇരുന്നുകൊണ്ട് അത് എത്ര ഉണ്ടെന്ന് എണ്ണിനോക്കാൻ നിൽക്കില്ല എത്രയുംവേഗം അവിടെ നിന്നും അതുമായി കടന്നുകളയാനെ ശ്രമിക്കു ഇത്
    ഇങ്ങനെ പറയണമായിരുന്നു ആ
    പെട്ടിയിൽ നിറയെ പണമായിരുന്നു കൃത്യം ഇത്ര രൂപ
    ഉണ്ടെന്ന് പറഞ്ഞപ്പോൾ കഥയിൽ
    ഒരു വിശ്വാസം വന്നില്ല പിന്നെ
    ഒരു കാര്യം ഈ കള്ളൻ ആദ്യം
    ഈ 7 ലക്ഷം രൂപയുമായി ഒരു
    ബാറിൽ കയറുന്നു എന്നാൽ അവിടെ ഉള്ള ചില ആളുകൾക്ക്
    ഇദ്ദേഹം കള്ളൻ ആണ് എന്ന്
    അറിയാം അപ്പോൾ ഇത്രയും രൂപ ഇദ്ദേഹത്തിന്റെ കൈയിൽ
    കണ്ടപ്പോൾ അവർ എന്ത് കൊണ്ട്
    പോലീസിൽ അറിയിച്ചില്ല

  • @jinosyc9885
    @jinosyc9885 2 года назад

    Eee episode kollayirunnu

  • @kik722
    @kik722 2 года назад

    Superrr

  • @nishadn1324
    @nishadn1324 2 года назад +1

    Good story

  • @karthika0791
    @karthika0791 2 года назад +2

    പഴയ ഫോർമാറ്റിൽ പ്രോഗ്രാം അവതരിപ്പിക്കാൻ അന്തസ്സ് വേണമെടാ അന്തസ്സ്..!!😝😝😝

  • @syamkumar3560
    @syamkumar3560 2 года назад

    Pwolii .....maahnn😘

  • @kavithanair9963
    @kavithanair9963 2 года назад +1

    37 years of Boeing Boeing. No celebrations

  • @shanthala2342
    @shanthala2342 2 года назад

    സൂപ്പർ 👌

  • @John_Sobhan
    @John_Sobhan 2 года назад

    ## Nice Humour ##

  • @mrraam2151
    @mrraam2151 2 года назад +1

    Super story 🤣🤣🤣

  • @marychacko7915
    @marychacko7915 Год назад

    Classic.

  • @sammannareyath2604
    @sammannareyath2604 2 года назад

    ഈ രീതിയിൽ ഉള്ള ഇന്റർവ്യൂ ടൈപ്പ് ആണ് രസം.. ഒറ്റക്ക് ഉള്ളത് വേണ്ട..

  • @fb11god17
    @fb11god17 2 года назад +9

    Sir, plz talk more about Gavin Packard, who acted in many malayalam movies during the 90s.
    Few years back he passed away.
    Hit Like if anyone wants to hear more about him from Mukeshettan.

    • @VinayKumar-um5jw
      @VinayKumar-um5jw 2 года назад +3

      Gavin Packard Sir has acted in Aayushkaalam,Aanaval Motiram,Aryan etc.
      He had passed away in the year 2012.
      I had read somewhere that nobody from the film industry came to attend his last rites.

  • @muhammadshifan7335
    @muhammadshifan7335 2 года назад +1

    👍👍👍

  • @jishnucs1621
    @jishnucs1621 2 года назад +1

    Etanu a queeninte necklace mostikunna movie

  • @msrgaming7886
    @msrgaming7886 Год назад

    19.32🤣🤣🤣

  • @naseermohammed3614
    @naseermohammed3614 2 года назад

    AA CINIMA NAME PLC?

  • @ചീവീടുകളുടെരാത്രിC11

    ലിപ്സ്റ്റിക് ..കള്ളനെ ..🤔😁കല്ലനാക്കും

  • @jacksonk7362
    @jacksonk7362 2 года назад

    Njan edakku aalochikkum thondi muthalum driksakshiyilum mukesh cheythal engane undakum ennu

  • @mathewvarghese2380
    @mathewvarghese2380 9 месяцев назад

    Mukeshe.. Pulu adikannathinu nalla kazhivu kittiyittund alle..kottiyam, mayanadu, kakotumala😅

  • @princejoseph1705
    @princejoseph1705 2 года назад +5

    *ഇന്‍റര്‍വ്യൂ മോഡല്‍ വേണ്ട. അത് കൊണ്ട് ഞാനീ വീഡിയോ കാണുന്നില്ല എന്ന പ്രസ്ഥാവനയും കൊണ്ട് സാക്ഷരകേരളത്തിലെ മന്തബുദ്ധികള്‍ എത്തിയോ.???*

    • @princejoseph1705
      @princejoseph1705 2 года назад +1

      *മുകേഷേട്ടാ നിങ്ങള്‍ ഇഷ്ടമുള്ളത് പോലെ ചെയ്യ്. അവതാരകന്‍ ചെരിഞ്ഞിരുന്ന് പറഞ്ഞാലേ ഞാന്‍ വീഡിയോ കാണൂ. അവതാരകന്‍ ഇരുട്ടത്ത് ഇരുന്നാലേ ഞാന്‍ വീഡിയോ കാണൂ എന്ന് പറഞ്ഞ് വരുന്നവര്‍ ഈ ചാനലിലെ വ്യൂവേഴ്സ് അല്ല. താങ്കളുടെ സസ്ക്രൈബേഴ്സ് താങ്കളുടെ ജീവിതാനുഭവങ്ങള്‍ നര്‍മത്തില്‍ ചാലിച്ചെടുത്ത് പറയുന്നത് കേള്‍ക്കുവാന്‍ വരുന്നവരാണ് അവര്‍ എങ്ങനെ പറഞ്ഞാലും ആസ്വദിക്കും.ഒരു ചാനലിന് കീഴില്‍ വന്ന് അനാവശ്യമായ ഡിമാന്‍റ് വെയ്ക്കുന്നവര്‍ മനോരോഗികളാണ് അവരെ അവഗണിക്കുക.*

    • @mohammedshareef2083
      @mohammedshareef2083 2 года назад

      😀

  • @sunilkumar-xx2tm
    @sunilkumar-xx2tm Год назад

    🙏🙏🙏🙏🙏🙏

  • @Nihalaashraf24
    @Nihalaashraf24 Год назад

    🥰🥰👍🏼

  • @aneeshjyothirnath
    @aneeshjyothirnath 2 года назад

    ❤️

  • @jigarthanda1262
    @jigarthanda1262 2 года назад +7

    ഈ എപ്പിസോഡ് പൊളിച്ച് ന്റെ മുകേഷേട്ടാ... അപ്പൊ അങ്ങനെ കിട്ടിയ കാശു കൊണ്ടാണ് സുരേഷ് ഗോപി ഇക്കണ്ട പാവങ്ങളെ ഒക്കെ സഹായിക്കുന്നത് ല്ലേ 😁😁😁

  • @ashokmnmn9119
    @ashokmnmn9119 2 года назад

    Katha super

  • @REJIN675
    @REJIN675 2 года назад +1

    Ghost story para

  • @ajithjoseph7321
    @ajithjoseph7321 2 года назад

    😃😃😃💓👌

  • @nazeermohamed2439
    @nazeermohamed2439 2 года назад

    நல்ல தாமஸ்.. அல்லல்ல.. தமாஷ்.!

  • @kik722
    @kik722 2 года назад

    😀👍

  • @anilmadhavan5006
    @anilmadhavan5006 Год назад

    രരാജ്ഞി

  • @lanapk3722
    @lanapk3722 Год назад

    😂😂😂👍👍

  • @OnlyPracticalThings
    @OnlyPracticalThings 2 года назад

    Sanjitha alba, sathek sathek 🤣😜😁

  • @amalalappuzha6495
    @amalalappuzha6495 2 года назад

    Thorappan Thoma manyanmar ❤️❤️❤️

  • @RajaPalamittam
    @RajaPalamittam Год назад

    😅😅😅😅😅How do you rate our dude Pulsar Sunu.😅😅😅😅😅

  • @KRS1769
    @KRS1769 2 года назад

    😍🤩😍

  • @afsathibrahim1354
    @afsathibrahim1354 2 года назад

    🌹🌹🌹🌹🌹🌹🌹👌👍