"Wayanad ദുരിതബാധിതരോട് പണം ചോദിച്ചാൽ ആ ബാങ്കുകൾ പ്രവർത്തിക്കണമോയെന്ന് DYFI തീരുമാനിക്കും"

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Wayanad Landslide LIVE : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി തെരച്ചിൽ പതിനഞ്ചാം ദിവസത്തിലേക്ക്. ചാലിയാർ പുഴയുടെ തീരങ്ങളിൽ ആകും നാല് മേഖലകളായി തിരിച്ച് ഇന്ന് തെരച്ചിൽ നടക്കുക. എന്‍ ഡിആർഎഫും അഗ്നിശമനാസേനയും എസ് ഒ ജിയും ആകും ദുഷ്കര മേഖലകളിലെ തിരച്ചിലിന് നേതൃത്വം നൽകുക.
    Search for missing persons in Wayanad landslide disaster enters 15th day. On the banks of the Chaliyar River, divide into four areas and carry out a search today. NDRF, fire brigade and SOG will lead the search in difficult areas.
    #wayanadlandslide #dyfi #mundakkaitragedy #rahulgandhi #pmmodi #chooralmala #news18kerala #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 90

  • @thankachannjoseph3268
    @thankachannjoseph3268 28 дней назад +27

    ഡിവൈഎഫ്ഐ കാരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ഒരു വലിയ ഉത്സവമാണ്. അവരെ ഇതിൽ ഒന്നും സംബന്ധിക്കാതിരിക്കുകയാണെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗ്യം. കാരണം അവരുടെ ഉദ്ദേശം ശുദ്ധമല്ലെന്ന് ഇതിനോടകം നൂറു നൂറു അനുഭവങ്ങളിലൂടെ തെളിഞ്ഞു കഴിഞ്ഞു

    • @feathertouch7595
      @feathertouch7595 27 дней назад

      ഒരു അനുഭവം പറയു

    • @mohammedalik7091
      @mohammedalik7091 26 дней назад

      Ari vendavarku ariyum adivendavarku adiyum kodukkum....
      DYFI❤

    • @jomonjore1199
      @jomonjore1199 22 дня назад

      വെറുതെ ജോസഫിനേ പറയിപ്പിക്കരുത്

  • @joseyjoseph6351
    @joseyjoseph6351 28 дней назад +18

    DYFI ക്ക് ഇതിനധികാരം ആരു നൽകി. ബാങ്കുകളിലെ ബാധ്യത എഴുതി തള്ളാൻ റിസർവ്വ് ബാങ്കിൻ്റെ ഉത്തരവാണ് ആവശ്യം. പണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ നിയന്ത്രിക്കണം

  • @umarulfarooq967
    @umarulfarooq967 27 дней назад +6

    വിവരക്കേട് അലങ്കാരമായി കൊണ്ട് നടക്കുന്ന ഒര് കൂട്ടം 😮

  • @ra_j19
    @ra_j19 28 дней назад +12

    ഈ പിരിക്കുന്ന പൈസ ഒക്കെ വയനാട് ദുരിത ബാധിതർക്ക് തന്നെ കിട്ടുമോ?

  • @AnjanaDeviPanicker
    @AnjanaDeviPanicker 28 дней назад +21

    ആ കൂട്ടത്തിൽ DYFI ക്കാരന്മാരും രക്ഷപ്പെടും
    ദീപസ്തംഭം മഹാശ്ചര്യം നമുക്കും വേണം.💪

  • @unnikrishnanaromal7573
    @unnikrishnanaromal7573 28 дней назад +7

    അവരുടെ സാദ്ധ്യതകൾ ഇവർ ഏറ്റെടുത്താൽ മതിയല്ലോ.

  • @AjayanArimmal
    @AjayanArimmal 28 дней назад +10

    ഇവന്മ്മാർക് ഭീഷനിടെ സ്വരം or ഭാഷ അല്ലാതെ ഒന്നും അറിയില്ലേ??? ഇവർ പറഞ്ഞില്ലെങ്കിലും ബാങ്ക്കൾ എഴുതിത്തള്ളും..... ചുമ്മാ ഒരു തള്ള്..... 🤣

    • @noufeertheranath7401
      @noufeertheranath7401 23 дня назад

      Nee. വന്നു ചെയ്ത്.കൊടുക്ക്.എന്തായാലും. നിൻ്റെ മോഡി ഗ്യാരൻ്റി പൊലെ. അല്ല

  • @cpzdesign
    @cpzdesign 28 дней назад +10

    കോമഡി

  • @bba_babba
    @bba_babba 28 дней назад +4

    THIS IS TOO MUCH, IF NOT CONTOLLED NOW, IT WILL BE DANGEROUS TO THE STATE.

  • @HasainarV
    @HasainarV 28 дней назад +5

    സൂചിപാറയിൽ ഭക്ഷണവും മറ്റും കിട്ടാതെ 100ൽ പരം കുടുംബ ങ്ങൾ കിടപ്പുണ്ട് അവർക്ക് വേണ്ട സഹായങ്ങൾ dyfi സഖാക്കൾ എത്തിച്ചു കൊടുക്കണം

  • @christykarakkad2538
    @christykarakkad2538 25 дней назад +1

    ദുരന്ത മേഖലയിലെ ജനങ്ങളുടെയും രാക്ഷാ പ്രവർത്തകരുടെയും സൈന്യത്തിൻ്റെയും അന്നം മുടക്കിയ വൻമാരാണ് വന്നിട്ട് തള്ളുന്നത് ... ഇത്തിരിയെങ്കിലും ഉളുപ്പ്..... ബാങ്കുകൾ കടം എഴുതി തള്ളും എന്നറിഞ്ഞു കൊണ്ടുള്ള പരാക്രമം മാത്രം....😮😮😮😮😮

  • @Abraham-vargheese
    @Abraham-vargheese 28 дней назад +3

    Anthonnnada Ethu ?

  • @mohankmohank2160
    @mohankmohank2160 22 дня назад

    അവര് പിരിക്കുന്നത്. അവരുടെ കുടുംബ ത്തിന് വേണ്ടി. ഇതോടെ അവർക്ക് സുഖ ജീവിതം.

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 28 дней назад +3

    ബിഗ് സല്യൂട്ട് സൂപ്പർ ഇങ്ങനെ വേണം സംഘടന

    • @ra_j19
      @ra_j19 28 дней назад

      😂😂😂😂 ഇന്ന് ജിഹാദികൾ dyfi ഓഫീസ് അടിച്ചു പൊളിച്ചു... അവരോടും ഇതേ ഊശിരോടെ നേരിടുമോ???😃😃

    • @anuraj4048
      @anuraj4048 25 дней назад +1

      Eangane veanam anthem cammy

  • @AbdulKharim-wn6yi
    @AbdulKharim-wn6yi 28 дней назад +2

    അല്ല ഈ ദുരന്തം നടന്ന സ്ഥലത്ത് ആ ബാങ്ക് നിലവിലുണ്ടോ?

  • @balanpuliyasseri
    @balanpuliyasseri 28 дней назад +4

    What is about kseb bill

  • @rajeevy2k
    @rajeevy2k 28 дней назад +2

    Banana republic ayyo? You have 3 more years to go!

  • @johnytn13
    @johnytn13 25 дней назад +1

    ആരാജകത്വം സിന്ദാബാദ് 😔

  • @tn-vp4vz
    @tn-vp4vz 25 дней назад +1

    തലയിൽ ടമാർ പടാർ ശബ്ദം മാത്രം..അല്ലാതെ വേണ്ടത് ചെയ്യാൻ അറിയില്ല.
    ബാങ്കുകൾ എഴുതിത്തള്ളുന്നത് മനസ്സിലാക്കി ഒരു advance പ്രയോഗം.
    ബുദ്ധി കൊള്ളാം.

  • @joseyjoseph6351
    @joseyjoseph6351 28 дней назад +1

    കേരള ബാങ്ക് ഈ മേഖലയിൽ എത്ര പേർക്ക് ലോൺ നൽകിയെന്നും എത്ര തുക 'വരും എന്നും അറിയിക്കുക

  • @prasanna7406
    @prasanna7406 26 дней назад +1

    സഹകരണ ബാങ്ക് ആയിരിക്കും ചോദിച്ചത്.

  • @aboobackerpadathodi
    @aboobackerpadathodi 27 дней назад +1

    എല്ലാ പിരിവുകളും ആപ്പ് വഴി ആക്കണം

  • @MusthakAli-ji9gv
    @MusthakAli-ji9gv 26 дней назад +1

    ❤❤❤

  • @Kalpakasuresh
    @Kalpakasuresh 23 дня назад +2

    ഇവരുടെ സർക്കാരല്ലേ ഭരിക്കുന്നത്

  • @RafeekKt-jm6oi
    @RafeekKt-jm6oi 25 дней назад

    Why dyfi? Then wht s the role of state govt?

  • @aspte1065
    @aspte1065 28 дней назад +1

    👍

  • @user-wx5cq1de9i
    @user-wx5cq1de9i 23 дня назад

    You r not RBI governor boss

  • @RashiRashiAa
    @RashiRashiAa 26 дней назад +1

    കഷ്ട്ടം

  • @user-wx5cq1de9i
    @user-wx5cq1de9i 23 дня назад

    The you have close all banks of kerala including kerala bank

  • @user-wx5cq1de9i
    @user-wx5cq1de9i 23 дня назад

    DYFI will pay now onwards

  • @rajendrannair3779
    @rajendrannair3779 22 дня назад

    മുൻപ് കർണാടക bank അടപ്പിക്കും എന്ന് ജൈക്കും പറഞ്ഞു. വല്ലതും നടന്നോ?

  • @Saleem-p6z
    @Saleem-p6z 28 дней назад +1

    ഈ. നാടിൻറ. ഏറ്റവുംവലിയ. ചാബം. ബേങ്കാണ്.. ഏറ്റവും. വലിയകൊള്ളനടത്തണോ. ബേങ്ക്നടത്തിയാൽമതി... എല്ലാസർക്കാസംബീതാനവും. അവരുടെകൂടെഉഡാകും.

  • @user-wx5cq1de9i
    @user-wx5cq1de9i 23 дня назад

    Now i take the responsibility boss

  • @rajumelepuranarayanan7906
    @rajumelepuranarayanan7906 26 дней назад +1

    Kallan

  • @pradeepak1784
    @pradeepak1784 26 дней назад +1

    ഇവനൊക്കെ ആരാ 🤔

  • @sreejatv1978-is9vs
    @sreejatv1978-is9vs 22 дня назад

    കരുവന്നൂർ ബാങ്കിന്റെ കാര്യം എന്താ യി ഏമാനെ.. 😃😜

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 23 дня назад

    കോടി കുത്തി ബാങ്ക് പൂടിക്കുമോ dypyf

  • @Msrw_
    @Msrw_ 28 дней назад +1

    Kubera bank thulayatte

  • @remyasandeep8791
    @remyasandeep8791 26 дней назад

    Nallatha onneneaum veruthea vedaruthe

  • @BabuKm-u1u
    @BabuKm-u1u 26 дней назад

    യാ 👍

  • @mohandascucu9631
    @mohandascucu9631 26 дней назад

    Dyfi മഹാ സംഭവം

  • @rajanraju3920
    @rajanraju3920 26 дней назад

    Only d y f i

  • @user-rs6rc3gb3h
    @user-rs6rc3gb3h 26 дней назад

    American parliamentineppolum pirichu vidan #₹₹## kku kazhiyum🤩🤩🤩🤩

  • @DriveRoundTheWorld
    @DriveRoundTheWorld 23 дня назад

    അധികം തള്ളല്ലെ സേട്ടൻമാരെ

  • @santhoshkumark.ckoyadan7463
    @santhoshkumark.ckoyadan7463 26 дней назад +1

    തുടങ്ങി ബക്കറ്റ്‌ പിരിവ് കഷ്ടം 😂😂😂😂😂😂😂

    • @jomonjore1199
      @jomonjore1199 22 дня назад

      പിരിവെടുക്കാത്ത ഏതു പാർട്ടിയുണ്ട് കേരളത്തിൽ താൻ ഒന്ന് കാണിച്ചു തരാമോ

  • @vivekke9512
    @vivekke9512 27 дней назад

    Enna onn kananallo 😏😏

  • @radhakrishnans9418
    @radhakrishnans9418 27 дней назад

    BANK NTE KARYAM RESERVE BANK NOKI KOLLUM. ITHIL. DFY
    KU ONNUM CHEYAN ILLA.
    SWAKARYA PANAMITAPATUM. NATIONALISED BANK UM AYI CAMPARE CHEYALLE. BANK KAR
    ARUM AVIDE POYITILLA.
    AVARKU CHORATHA VEETUKAL VEKKAN ULLA ERPADU CHEYUKA.

  • @sheebathilak8681
    @sheebathilak8681 27 дней назад

    Connum colavilchum natakkunnavarkku karunniymo..
    .. 😂

  • @anuraj4048
    @anuraj4048 25 дней назад

    Karuvannoor bank ninte party kkar adichu mattiyappol ninte okke vayil pazham ayirunno

  • @muralinambiar2063
    @muralinambiar2063 27 дней назад

    Best DYFI.... Udayipp teams and chetta waseef.... Ivane kandal annathe divassm pokkaaaaa

  • @anvat1519
    @anvat1519 22 дня назад

    Vidal only thufff onnum nadakkilla thuff DYFI

  • @SudarsananSudarsanan-h4c
    @SudarsananSudarsanan-h4c 22 дня назад

    പുരകത്തുമ്പോൾ വാഴ വെട്ടുന്ന ബാങ്കുകൾ

  • @anandchingath876
    @anandchingath876 28 дней назад

    Verutheyalla Vaseef. Malappurath vambhan tholvvi yettuvanghiyath ! Ellarum tholkkum pakshe ith oru Onnonnara tholvvi aayille ? Mappilaru kutathode chambhi...cheruppakaranayitt polum thathakkuttiksladam ohne pinthunachilla😢😢😢😢😢

  • @sajayanT-gl3fx
    @sajayanT-gl3fx 27 дней назад

    Vadaga gundagal

  • @nalinisoman5511
    @nalinisoman5511 27 дней назад

    Pothu jenathodulla karuthal kandp

  • @johnoommen2413
    @johnoommen2413 27 дней назад

    Ettu nilayil pottiya vaseef nu aaka ariyavunna pani bank pootikal, vallavanem adikkuka, idikkuka.
    Dairyam undel bank inde paisa govt il ninnu medichu kodukku.

  • @johnoommen2413
    @johnoommen2413 27 дней назад

    Edo oole bank nu procedure und , avarku athu anusariche karyangal cheyyan pattu, govt nod paranju aa paisa angu adakku.
    Athu cheyyan guts illa. Paisa muzuvan njammande riyas num njmmande vaseef um nakkanam. Ennit bank pootikkan nadakunnu

  • @jayasreem2430
    @jayasreem2430 28 дней назад

    Onnu kattakkda vare poyivaa 😂😂😂😂😂

  • @shadowwalker7439
    @shadowwalker7439 28 дней назад

    Dyfi😂😂

  • @binubinu4847
    @binubinu4847 26 дней назад

    😂😂😂😂😂😂

  • @user-uu8yf1mi3y
    @user-uu8yf1mi3y 27 дней назад

    Ninna. Ponnakulla. Thedey

  • @user-uu8yf1mi3y
    @user-uu8yf1mi3y 27 дней назад

    Ninta. Karyathenulla. Sakayam. Alla

  • @muhammedlabeebpp8317
    @muhammedlabeebpp8317 23 дня назад

    Dyfi yude മൂത്ത ആളല്ലേ ഭരിക്കുന്നത് 😂😂😂തമാശ പറയല്ലേ

  • @user-te4jv6ox3m
    @user-te4jv6ox3m 22 дня назад

    Udf ne kandillallo

  • @rajanraju3920
    @rajanraju3920 26 дней назад

    Only d y f i

  • @user-te4jv6ox3m
    @user-te4jv6ox3m 22 дня назад

    👍🏻