സ്കൂൾ വിദ്യാർഥിനിയെ ബലമായി ചുംബിച്ചു, ബസ് കണ്ടക്ടർ പിടിയിൽ | Crime | Arrest

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 952

  • @McBro-oq8sv
    @McBro-oq8sv 3 месяца назад +2220

    അവനെ കെട്ടിയിട്ട് നാട്ടുകാർ വരിനിന്നു ഉമ്മകൊടുക്കണം എന്നാണ് എന്റെ ഒരിത് 🤔

    • @Drsteffy
      @Drsteffy 3 месяца назад +17

      👏👏

    • @bahjafasalbahjafasal3823
      @bahjafasalbahjafasal3823 3 месяца назад +36

      അത് പൊളിക്കുും..... 🎉

    • @Nijisha-dv7cu
      @Nijisha-dv7cu 3 месяца назад +88

      അത് ചിലപ്പോ അവനു സ്വർഗം ആയിരിക്കും 😂😂

    • @abdullatheef-dt5zl
      @abdullatheef-dt5zl 3 месяца назад +3

      😂😂😂

    • @alphyjoy3373
      @alphyjoy3373 3 месяца назад +5

      😂😂 അതു കൊള്ളാം

  • @Sree-b4t
    @Sree-b4t 3 месяца назад +468

    ആങ്ങളയും കൂട്ടുകാരും അടിക്കും പിടിക്കും പോകാതെ യുക്തിപൂർവം പെരുമാറി. 👏👏👏

    • @Sanal-gu7li
      @Sanal-gu7li 2 месяца назад +7

      തല്ലിയാലും പ്രശ്നം ഒന്നും ഇല്ല

  • @mrmallu7379
    @mrmallu7379 3 месяца назад +768

    ഇത്രയും ധൈര്യം കാണിച്ച ഇവന്റെ അമ്മയുടെ കാര്യം ഓർക്കുമ്പോൾ നാണം തോന്നുന്നു

    • @nish650
      @nish650 3 месяца назад +69

      Amma endhu cheythu inganatge alavalaathikku janmam koduthupoyathinu naanikkunnundaaakum

    • @alkasoli4002
      @alkasoli4002 3 месяца назад +23

      Amma endhu thettu cheythu

    • @mrmallu7379
      @mrmallu7379 2 месяца назад +7

      @@alkasoli4002 വളർത്തു ദോഷം ചെയ്തു

    • @mrmallu7379
      @mrmallu7379 2 месяца назад +4

      @@nish650 വളരുമ്പോൾ തല്ലി വളർത്തനമായിരുന്നു

    • @nish650
      @nish650 2 месяца назад +14

      @@mrmallu7379 endhu thallivalarthiyaalum avar valarumbol avarde ishtam aayirikkum kuttiyayirikkumvol thallittundaakym athu namukku ariyillaalo . Parayan eluppamaanu endhayaum oru ammakum sahikilla

  • @Hopehope111
    @Hopehope111 3 месяца назад +890

    ആ കുട്ടി അനുഭവിച്ചത് ജീവിതകാലം മുഴുവൻ വെറുപ്പായി മനസ്സിൽ ഉണ്ടാകും

    • @unnimayathilakan5860
      @unnimayathilakan5860 3 месяца назад +27

      Sathyam 😢😢😢💯

    • @asdb-uw3bw
      @asdb-uw3bw 3 месяца назад

      എൻറ്റെ നാട്ടിലുള്ള കുട്ടിയെങാനും ആയിരുന്നെ പിന്നെ അവന് ചുണ്ടി ഇല്ല ഊമ്പാൻ😂😂

    • @nammuandme
      @nammuandme 3 месяца назад +4

      😢

    • @NimshaShamnad
      @NimshaShamnad 2 месяца назад +3

      Athe😢

    • @nazrushajahan2006
      @nazrushajahan2006 2 месяца назад +3

      yes 😔

  • @Siddh_Raaaj
    @Siddh_Raaaj 3 месяца назад +858

    ഇതൊക്കെ ചെയ്യാന്‍ ഇവന് ധൈര്യം ഉണ്ടെങ്കില്‍ ഇവന്റെ പുറകില്‍ ഇവനെ സംരക്ഷിക്കാനായി ആരെങ്കിലും ഉണ്ടാകും, ഇവന്‍ രക്ഷപ്പെടും, വീണ്ടും ആവര്‍ത്തിക്കും.
    അത് തടയാൻ വല്ല മാര്‍ഗവും നോക്കൂ.

    • @brijithid
      @brijithid 3 месяца назад +36

      ഇവൻ ഒക്കെ ഇതു തന്നെയാണ് മെയിൻ പരിപാടി, അതിനുവേണ്ടി മാത്രമാണ് ഈ പണിക്ക് ഇറങിയത് ഇതിനു മുമ്പും ഇതും ഇതിനെക്കാൾ തറപരിപാടിയും ആണ് കാണിച്ചത് ഇത് ഇത്ര വലിയ പരാതിയും വിവാദവുമായതിനാൽ എല്ലാവരും അറിഞ്ഞു അത്രയേ ഉള്ളു. അത് കഴിഞ്ഞ് ഇനിയും തുടരും..ഇവൻ മാത്രമല്ല ഇവനെ പോലെ നിരവധി കൂറകൾ വേറെയും ഉണ്ട്. ഇവന് കൂടെയുള്ളവരിൽ നിന്ന് ഇത്തരം തറ പണികാണിക്കാൻ നല്ല പിന്തുണയാണ് കിട്ടുന്നത്.

    • @Sheikh3786
      @Sheikh3786 3 месяца назад +18

      ഇത്തരം നിരവധി ഞരമ്പു രോഗി കൾ Same ഫീൽഡിൽ Same പരിപാടിയും അതിലും മോശം പരിപാടിയുമായി വേഷം കെട്ടി ഇറങ്ങിയുട്ടുണ്ട് പിടിക്കപ്പെടുന്നില്ല പരാതിയുമായി നാണക്കട് ഓർത്ത് ആരും പോകുന്നില്ല എന്നതാണ് ഇത്തരം ലൈംഗിക ഞരമ്പുകളുടെ വിജയം

    • @AlexVMathew
      @AlexVMathew 3 месяца назад +2

      Avanna sagava

    • @vpopzienz8502
      @vpopzienz8502 3 месяца назад +2

      വേറെ ആരും അല്ല. നിയമം ഉണ്ട് അവനെ രക്ഷിക്കാൻ

    • @timjpadavamjoseph3975
      @timjpadavamjoseph3975 3 месяца назад

      @@brijithid 9

  • @pratheepk4808
    @pratheepk4808 3 месяца назад +249

    കുട്ടിയുടെ സഹോദരനും കൂട്ടുകാരും സൂപ്പർ

  • @RKjuly2024
    @RKjuly2024 3 месяца назад +223

    കുട്ടിയുടെ സഹോദരൻ ഹീറോ

  • @vm8065
    @vm8065 3 месяца назад +118

    ഇന്നലെ കണ്ടത് നല്ലൊരു സന്തോഷകരമായ കാഴ്ച പെൺകുട്ടികൾ സന്തോഷത്തോടുകൂടി കണ്ടക്ടർ ഡ്രൈവർക്കും സമ്മാനം കൊടുക്കുന്നു ഇന്ന് കണ്ടത് വലിയൊരു സങ്കടകരമായ കാഴ്ച ഇവനെ പോലെയുള്ള തെമ്മാടികൾ ആണ് നല്ലവരായ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ചീത്ത പേരു ഉണ്ടാക്കുന്നത്

    • @khalidkp5793
      @khalidkp5793 2 месяца назад +1

      അത് കോഴിക്കോട് മലപ്പുറം ഭാഗത്തു ആയിരിക്കും ഇത് നാട് വേറെയാ 😂

    • @RoufeenaCp
      @RoufeenaCp 2 месяца назад

      ​@@khalidkp5793yz kozhikode❤

    • @arszz7080
      @arszz7080 2 месяца назад

      @@khalidkp5793കോഴിക്കോടാണ് 😁

  • @parvathy.539
    @parvathy.539 3 месяца назад +514

    എന്തും ചെയ്യാൻ പറ്റും എന്ന അവസ്‌ഥ ആണല്ലോ ഈ നാട്ടിൽ.😢

    • @chaplin1669
      @chaplin1669 3 месяца назад +5

      നിയമം ....😂😂😂

    • @Darkseid.007
      @Darkseid.007 3 месяца назад

      ​@@chaplin1669 😅😅😅

    • @Canmallu
      @Canmallu 3 месяца назад +5

      Yes this is India 💪

    • @Lisa07-s
      @Lisa07-s 3 месяца назад +1

      njan ippozhum chinthikkuna karyam nursing padichu purath poyal mathiyarnnu

    • @Rashid-tt2du
      @Rashid-tt2du 3 месяца назад +2

      Digital India ..😂

  • @sachin49k
    @sachin49k 3 месяца назад +73

    മൂന്ന് മാസം മുമ്പ് ഈ ബസിൽ നിന്ന് ചില്ലറ ഇല്ലാത്തതിന് എൻ്റെ നാട്ടിലെ ഒരു കാർന്നോരെ പുറത്തേക്ക് എടുത്തെറിഞ്ഞു, ഒരു മാസം ഹോസ്പിറ്റലിൽ കിടന്നാണ് അയാൾ മരിച്ചത്.

    • @randomguyy5837
      @randomguyy5837 3 месяца назад +1

      ഈ conductor തന്നേ ആണോ.

    • @universalkingdom5072
      @universalkingdom5072 2 месяца назад

      ​@@randomguyy5837Athea,puthanthoode veche arnu mardhanam

    • @Akhi_23
      @Akhi_23 2 месяца назад

      News il paranjath kettille​@@randomguyy5837

    • @jackjames2
      @jackjames2 2 месяца назад +1

      പാവം പ്രൈവറ്റ് ബസ്സുകാർ അല്ലെ സ്വാഭാവികം.

    • @rekhar2679
      @rekhar2679 2 месяца назад +2

      ​annu karuthi nthum avvanno, vayasaya alallle, eyyyalwdhado ajane parayane

  • @Gracy_d73
    @Gracy_d73 3 месяца назад +186

    ആ സഹോദരൻ എല്ലവർക്കും മാതൃകയകട്ടെ നിയമം കൈയിൽ എടുത്തില്ല പിന്നെ നേരത്തെ വായോദിക്കണേ മർദിച്ചിട്ടും അവനെ ജോലി യിൽ വെച്ചോണ്ട് ഇരുന്ന ഓണവർ ആണ് കുറ്റകാരൻ അവനെ അന്ന് ചവിട്ടി purathakkendathayirunnu

    • @shajane.v4460
      @shajane.v4460 3 месяца назад

      മൊയലാളിക്ക് ഇത്തിരി കായും പിടിപാടും ഉള്ളതിൻ്റെ തളപ്പ് ആണ് പണിക്കാർക്ക് പെലാടി പണിക്കാർ അല്ലെങ്കിലും ഈ റൂട്ടിടെ ചില കണ്ടക്ടർ മാർക്ക് പെൺകുട്ടികളെ കാണുമ്പോൾ ഒരു എളകം കൂടുതൽ ആണ് കുട്ടികളെ തെറി പറയുന്ന പെലയാടികണ്ടക്ട്ടർമാരുമുണ്ട്.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 3 месяца назад

      എന്താണെഴുതിയത്?

    • @nair123-md
      @nair123-md 3 месяца назад

      കമെന്റ് ഇട്ട ന്യൂസും കണ്ട ന്യൂസും മാറിയതാവും 😁

    • @mollymani8895
      @mollymani8895 3 месяца назад +1

      വയോധികൻ

    • @arjungameing8628
      @arjungameing8628 2 месяца назад

      ​@@nair123-mdmumb oru vayodikane mardichu ennu paranjirunnallo

  • @MrSherin41
    @MrSherin41 3 месяца назад +85

    വയോധികനെ കൊന്ന ഇവൻ വീണ്ടും ഈ ബസ്സിൽ ജോലിക്ക് എന്നിട്ട് നാട്ടുകാർ വീണ്ടും ആ ബസ്സിൽ കയറുന്നു ഈ ബസ്സിൽ ആരും കയറില്ല അടുത്ത ബസ്സിൽ കയറൂ എന്ന് വെക്കണം ബഹിഷ്കരണം അതാണ് ഏറ്റവും നല്ലത്

  • @SameeraV-h4j
    @SameeraV-h4j 3 месяца назад +66

    ആ കുട്ടിയുടെ ആ സമയത്തുള്ള മാനസികാവസ്ഥ 😔😔പെൺകുട്ടികൾക്ക് എവിടെയും സുരക്ഷ ഇല്ലാതായിപ്പോയല്ലോ

  • @cvmoidheen3100
    @cvmoidheen3100 3 месяца назад +208

    കാമം തീർക്കാൻ ഒരു ജോലി

  • @alkanz9069
    @alkanz9069 3 месяца назад +443

    അയാൾക്ക് അവാർഡ് കിട്ടിയിട്ടുണ്ടാവും പെൺകുട്ടിക്ക് കേസ് ആയിട്ടുണ്ടാവും

    • @sintokk9317
      @sintokk9317 3 месяца назад +16

      Than pottanano😂

    • @malleenadhnk7214
      @malleenadhnk7214 3 месяца назад +20

      അപ്പോൾ സിപിഎം കാരൻ ആയിരിക്കും 🤣

    • @universalkingdom5072
      @universalkingdom5072 3 месяца назад

      ​@@sintokk9317epo athanalo nadakane,all Kerala mens association

    • @anithareshma4462
      @anithareshma4462 3 месяца назад

      ​@@malleenadhnk7214അല്ല നിന്റെ അമ്മയുടെ നായരാണെന്നാണ് കേട്ടത്

    • @anilbn4889
      @anilbn4889 3 месяца назад +13

      ​@@malleenadhnk7214ഞരമ്പ് രോഗത്തിന് ഏതു പാർട്ടി യുടെയും അങ്കമാവേണ്ട 😂😂😂👏

  • @sunil-cp1ih
    @sunil-cp1ih 3 месяца назад +47

    നിയമത്തെ ഭയമില്ലാതാക്കിയത് ഇവിടെയുള്ള നിയമം നടപ്പാക്കേണ്ടവർ തന്നെയാണ്... അനുഭവിക്കുക തന്നെ 🙏

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl 3 месяца назад +130

    Number 1 criminal

  • @captainsparrow1292
    @captainsparrow1292 3 месяца назад +45

    ജാമ്യം കിട്ടി അതെ ബസിൽ വീണ്ടും വരും കണ്ടക്ടറായി, അ കുട്ടി വേറെ ബസിൽ പോകേണ്ട അവസ്ഥ വരും

  • @ismayilismayil6070
    @ismayilismayil6070 3 месяца назад +144

    Bus ഇനി ഒടരുത് അവന്‍ ഇനി പുറംലോകം കാണരുത്

    • @nidhinhari6465
      @nidhinhari6465 3 месяца назад +17

      Bus എന്ത് തെറ്റാ ചെയ്തത്???

    • @Reemaas786
      @Reemaas786 3 месяца назад +23

      ബസ്സ് ആണോ ചുംബിച്ചത് അവൻ്റെ ബസ്സ് അല്ലല്ലോ ജോലിക്കാരൻ അല്ലേ

    • @AbdulJabbar-up8qs
      @AbdulJabbar-up8qs 3 месяца назад +1

      ഇതേ ബസ്സിലെ ജോലിക്കാർ അല്ലെ ദിവസങ്ങൾക്ക് മുൻപ് വയോതികനെ കൊന്നത് അപ്പോൾ അതിന്റെ ഓണർ അവർക്ക് അനുകൂലമാണ്. അത് കൊണ്ടാണ് അതിന്റെ സർവീസ് നിറുത്തണം എന്ന് പറയുന്നത് @@Reemaas786

    • @babyp1842
      @babyp1842 3 месяца назад +1

      ബസ്സിനെ എന്ത് ചെയ്യാന് മനുഷ്യൻ പറയാൻ പറ്റില്ല നരാധമൻ അവനെ ഒറ്റക്ക് ഇരുട്ട് മുറിയിൽ ഇട്ട് കൊല്ല

    • @കല്യാണരാമൻ
      @കല്യാണരാമൻ 3 месяца назад +5

      ​@@nidhinhari6465 അതു ശാസ്ത ബസ് ആണ് അതു കൊണ്ട് ഓടരുത്..തൗഫീഖ് ആയിരുന്നേൽ ചെയ്ത ജീവനക്കാരനെ ചെറിയ ശിക്ഷ നൽകി ബസിന്റെ ട്രിപ്പ്‌ മുടക്കാൻ പാടില്ല.

  • @ahuman798
    @ahuman798 3 месяца назад +104

    തൃശൂരിലെ സ്വകാര്യ ബസ്സുകളിലെ കണ്ടക്ടർമാരെല്ലാം പൊതുവേ സ്കൂൾ പെൺകുട്ടികളോട് flirt ചെയ്യുന്ന ടൈപ് തന്നെയാണ്.. അതും ഒരു അനുകമ്പയും ഇല്ലാത്ത ലൈംഗികചുവയോടെയുള്ള flirting... ചില പെമ്പിള്ളേർ തിരിച്ചും ചിരിച്ച് കാണിക്കാറുണ്ടെങ്കിലും മിക്ക പെൺകുട്ടികളും അസ്വസ്ഥരായി നിക്കാറാണ് പതിവ്... ജില്ലയെ പറഞ്ഞതിന് എന്നെ പൊങ്കാല ഇടാൻ വരണ്ട, but ഏറ്റവും മോശമായി പെരുമാറുന്ന കണ്ടക്ട്ടർമാർ ഉള്ളത് തൃശൂർ തന്നെയാണ്, തൊട്ടു പുറകെ എറണാകുളം, മലപ്പുറം(അവിടെ പക്ഷെ അനുകമ്പയുണ്ട് പെൺകുട്ടികളോട്, still flirting with underage girls cant be justified)..

    • @kuttooschellan663
      @kuttooschellan663 3 месяца назад

      ഇത് പോലെയുള്ള ചില ചെറ്റകൾ പെൺകുട്ടികളോട് ഇത് പോലെയുള്ള ചെറ്റത്തരം കാണിക്കുന്നത് കൊണ്ട് വേറെ ചില നല്ല ബസ് ജീവനക്കാരെ കൂടി അതു ബാധിക്കുന്നു. ചില ബസ് ജീവനക്കാർ ബസിൽ വച്ച് യാത്ര ചെയ്യുന്നതിനിടെ അപകടം ഉണ്ടായ വിദ്യാർത്ഥികളെയും ആൾകാരെയും ജീവൻ പണയം വച്ച് ഹോസ്പിറ്റലിൽ എത്തിച്ചു രക്ഷപെടുത്തുന്നവരും ഉണ്ട്.

    • @sulthanmuhammed9290
      @sulthanmuhammed9290 3 месяца назад +8

      മലപ്പുറം എവിടെ ആണ് കുട്ടികളോട് മോശം ആയി പെരുമാറിയത് ഞങ്ങൾക് കുട്ടികളെയും സ്ത്രീ കളെയും തിരിച്ചു അറിയും ഒന്ന് പോടാഎറണാകുളം ആണ് സകല പെൺകുട്ടികളെയും ലഹരി കരിയർ മാർ ആക്കി piyapikkunnath

    • @fithascookingandtraveling
      @fithascookingandtraveling 3 месяца назад +2

      Thrissur

    • @sneakyhydra3357
      @sneakyhydra3357 3 месяца назад

      @Sulthan സത്യം... മലപ്പുറത്ത്‌ ആൺകുട്ടികളെ കുണ്ടനടിക്കുക മാത്രമേ ചെയ്യുള്ളൂ...

    • @കല്യാണരാമൻ
      @കല്യാണരാമൻ 3 месяца назад

      അതു സുരേഷ് ഗോപി mp ആയത് കൊണ്ടാണ്

  • @renjinipg6337
    @renjinipg6337 2 месяца назад +1

    മോനെ നീ ആണ് മിടുക്കൻ ഇങ്ങനെ വേണം പെങ്ങളെ ആങ്ങളമുത്തേ ❤️ബിഗ് സല്യൂട്ട് 🙏🙏🙏

  • @cvmoidheen3100
    @cvmoidheen3100 3 месяца назад +217

    കുമളീ സൂരൃ നെല്ലി
    മറക്കില്ല ബസ് കണ്ടക്ടറെ

    • @MsArun20
      @MsArun20 3 месяца назад +5

      ?

    • @roshanpjoseph2118
      @roshanpjoseph2118 3 месяца назад

      ​@@MsArun20Yes

    • @sreeneshpv123sree9
      @sreeneshpv123sree9 3 месяца назад

      @@cvmoidheen3100 വിതുര

    • @Jathinr
      @Jathinr 2 месяца назад +3

      അവനെ പിടിച്ചോ അതോ പിടികിട്ടാപ്പുള്ളി ആണോ.

    • @midhunfabregas43
      @midhunfabregas43 2 месяца назад +1

      ഇങ്ങനെ പറഞ്ഞാൽ ഞങ്ങള്ക്ക് എന്തെങ്കിലും മനസ്സിലാകുമോ. ഒന്നെങ്കിൽ ഫുൾ ആക്കുക പറയുന്നത്.

  • @srijithsrijith1762
    @srijithsrijith1762 3 месяца назад +13

    ആ കുട്ടി പുരുഷവർഗ്ഗത്തെ മുഴുവൻ വെറുക്കും...

  • @manuabraham5832
    @manuabraham5832 3 месяца назад +9

    ഇതെന്തുകൊണ്ട് പീഡനശ്രമം ന്ന് പറയുന്നില്ല പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് കേസ് എടുക്കണ്ടേ.

  • @sreeneshpv123sree9
    @sreeneshpv123sree9 3 месяца назад +59

    ഇവൻ ശക്തൻ സ്റ്റാൻഡിൽ നിൽക്കുന്നത് കാണാം.😮

    • @noushadnoushad188
      @noushadnoushad188 3 месяца назад +5

      Avan enthengilum chodhicho 😅😅😅😅

    • @SimiSimi-u7z
      @SimiSimi-u7z 3 месяца назад

      Ini jail il poxo

    • @jasmineliginligin6704
      @jasmineliginligin6704 2 месяца назад +1

      ഉമ്മവക്കാൻ ആകും 😂😂😂🤭🤭🤭

  • @sreeneshpv123sree9
    @sreeneshpv123sree9 3 месяца назад +63

    ശാസ്താ ഇനി ഓടരുത്.

    • @gafurb5160
      @gafurb5160 3 месяца назад +12

      ബസിന്ടെ ഓണർ എന്ത് പിഴച്ചു😮

    • @Kiran-f2v5x
      @Kiran-f2v5x 3 месяца назад

      Ee ക്രിമിനലിനെ വെച്ചോണ്ടിരുന്നു ​@@gafurb5160

    • @pranavk5865
      @pranavk5865 3 месяца назад

      ​@@gafurb5160 ഇതുപോലെ ഉള്ള നാറികളെ ജോലിക്ക് വെച്ച്.. അതാ ചെയ്തെ

    • @Rockstar....
      @Rockstar.... 3 месяца назад +5

      Athe ഇനി ആരും keraruthu...മൊത്തം criminals joli ക്ക് വച്ച ബസ്സ് ഇനി വേണ്ട

    • @Rockstar....
      @Rockstar.... 3 месяца назад

      ​@@gafurb5160ഈ ബസ്സ് conductors മാത്രം issue ഉള്ളൂ..ഒന്നും അറിയാതെ ജോലി k വച്ച് നാട്ടുകാർക്ക് പണി ആകുന്ന ഈ ബസ്സ് അപോ ഇനി ആരും keraruthu...വേറെ ഒരുപാട് ബസ്സ് ഉണ്ടല്ലോ

  • @lekshmisprakash5695
    @lekshmisprakash5695 3 месяца назад +184

    വടക്കൻ നന്മയോളികൾ എവിടെ. എവിടെയെങ്കിലും കൊല്ലത്തെ ന്യൂസ്‌ കാണാൻ ഇരിക്കുവാ സർട്ടിഫിക്കറ്റ് എഴുതാൻ. കാര്യം പറഞ്ഞത് മനസ്സിലാവാതെ കുറേ എണ്ണം വന്നു ചിലക്കുന്നുണ്ട്. എല്ലാത്തിനും individually മറുപടി പറയാൻ സമയംമില്ല. ലോകത്തു എല്ലാടത്തും നടക്കുന്നതോ അതിൽ കുറവോ കൊല്ലത്തു നടക്കുന്നോള്ളൂ ( നാഷണൽ ക്രൈം റെക്കോർഡ് റിപ്പോർട്ട്‌ നോക്കാം. കേരളത്തിലെ ജില്ലകളിൽ ആദ്യം 5 യിൽ പോലുംയില്ല )പക്ഷെ അവിടുന്ന് എന്തേലും റിപ്പോർട്ട്‌ ചെയ്‌താൽ ഇതൊന്നും കെട്ടിട്ടില്ലാത്ത പോലെ കുറേ എണ്ണം ആ നാട്ടിലെ മുഴുവൻ ആളുകൾക്കും സർട്ടിഫിക്കറ്റ് എഴുതാൻ വരും . ഏറ്റവും കൂടുതൽ അതു സ്വയം നന്മയുടെ നിറകുടം എന്ന് അവകാശപ്പെടുന്ന ആളുകളാണ്. അവരെ വേറെ എവിടെ എന്ത് നടന്നാലും ഈ കൂട്ടരേ കാണില്ല. ബോംബ് ഏറു, ആളെ തല്ലി കൊന്നു പെട്ടില്ലാക്കി കൊണ്ട് ഇടുക, ഭക്ഷണം ചോദിച്ചു വന്നെനെ കെട്ടി ഇട്ട് അടിച്ചു കൊല്ലുക, സ്വർണകടത്തു, രാഷ്ട്രിയ കൊല, സകലതും നടന്നാലും ഞങ്ങൾ സൂപ്പറാ.

    • @gokulkrishna8454
      @gokulkrishna8454 3 месяца назад +34

      Aaa paranjath sathyam... eth eppo kollath aayerunne kaanamairunne...

    • @a-techietalk
      @a-techietalk 3 месяца назад +26

      കൊല്ലം fury😂😂

    • @nammacook9558
      @nammacook9558 3 месяца назад +56

      ഒരു കൊല്ലത്തു കാരി മണപ്പുറത്തിന്റെ 20 കോടി അടിച്ചുമാറ്റിയ വാർത്ത താൻ അറിഞ്ഞില്ലേ അണ്ണാ

    • @ജസ്റ്റിൻറോയ്
      @ജസ്റ്റിൻറോയ് 3 месяца назад +33

      @Lakshmis prakash വടക്കൻമാർ.... ഇവിടെ തന്നെ ഉണ്ട്.... തൃശൂർ എങ്ങനെയ..വടകാവുന്നത്?... മധ്യ കേരളമാണ്..തൃശൂർ. വടക്കൻ ജില്ലകൾ... മലപ്പുറം, വയനാട്,കോഴിക്കോട്ട്,കണ്ണൂർ and കാസർഗോഡ്..ok😂

    • @42870
      @42870 3 месяца назад

      ​@@nammacook9558😂😂😂

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 3 месяца назад +11

    സാധനം നുറുക്കി കളയണം

  • @SidhikRasheed
    @SidhikRasheed 3 месяца назад +77

    ഇനി ബസിൽ ജോലിചയ്യുന്ന.വരുടെ. കുടുബബത്തിലുള്ള.. അമ്മയും. പെങ്ങന്മാരും. ചുംബിച്ചു അവന്റെ കയപ് തീർത്തെ ജോലിക്കു. അയക്കാവൂ

    • @abdulmanaf2487
      @abdulmanaf2487 3 месяца назад +2

      😂😂😂

    • @TKRatheeshNedumprom
      @TKRatheeshNedumprom 3 месяца назад +4

      സത്യത്തിൽ അതാണ് ചെയ്യണ്ടത് . അവൻ്റെ മുമ്പിലിട്ടു തന്നെ പൂശണം .

    • @sandeepnair23
      @sandeepnair23 3 месяца назад

      A chund ini chumbikn Ula avstha akruth idichu parathnm.....nkil nale avne ath orma knum

    • @universalkingdom5072
      @universalkingdom5072 3 месяца назад +2

      ​@@TKRatheeshNedumpromeven cheythene avar enthine anubahvikanam

    • @tippusulthan856
      @tippusulthan856 3 месяца назад

      Aru cheythathina aa penkutty anubavichath😮​@@universalkingdom5072

  • @bosegeorge5076
    @bosegeorge5076 3 месяца назад +17

    അവനെ പോലിസ് സ്റ്റേഷനിൽ കൊണ്ടുപോയി എന്താക്കാനാ. ഇപ്പോൾ ജാമ്യം കിട്ടിക്കാണും. നിങ്ങൾ സഹോദരങ്ങൾ അവനെയങ്ങ് ചുംബിച്ചാൽ മതിയായിരുന്നു

  • @rafinesi840
    @rafinesi840 3 месяца назад +81

    ഇതുപോലെ ആങ്ങളഉണ്ടായിട്ട് അവനെ വെറുതെ വിട്ടു അല്ലെ? ഇനിമുതൽ ആ ബസ്സിൽ അവൻ ജോലി ചെയ്യരുത് ആ രൂപത്തിൽ ആക്കണം കേസ് കൊടുത്തിട്ട് കാര്യമില്ല വിധി ആകണമെങ്കിൽ ഒരുപാട് കാല താമസം എടുക്കും..... ഇതുപോലെ കാര്യങ്ങൾക്ക് നിയമം നമ്മൾ തന്നെ നടപ്പിലാക്കണം

    • @RAHNACP
      @RAHNACP 3 месяца назад +21

      എന്നിയെന്തിനാ.....
      കണ്ടക്ടർ നെ ഉപദ്രവിച്ചതിനു ബ്രദർന്നു മിനിമം ജീവപര്യന്തം കിട്ടും....
      പെങ്ങൾ കാരണം കുടുംബം നശിച്ചുന്നു പിന്നെ മരണം വരെ ആ പെൺകുട്ടി കേൾക്കേണ്ടി വരും....

    • @rafinesi840
      @rafinesi840 3 месяца назад

      @@RAHNACP ഒരിക്കലും ആ പെൺകുട്ടി തെറ്റ് ചെയ്തിട്ടില്ല.... ഇതു എന്റെ വീട്ടിൽ സംഭവിച്ചു എങ്കിൽ പിന്നെ ഈ ചെറ്റ ഒരിക്കലും ജോലിയെടുത്തു ജീവിക്കില്ല....

    • @JohnsonMaplachery
      @JohnsonMaplachery 3 месяца назад +1

      Currect,,niyamam,janagale,edukunna,kalam,,viduramalla,,,kodathikal,,verutheyanu,,orupakaravumillatha,,,,,orusamvidanam

    • @rafinesi840
      @rafinesi840 3 месяца назад

      @@RAHNACP വർഷങ്ങൾക്ക് മുൻപ് കൃഷ്ണപ്രിയ എന്ന പൊന്നുമോളെ ഒരു തെമ്മാടി പീഡിപ്പിച്ചു കൊന്നു അവൻ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ കുട്ടിയുടെ അച്ഛൻ അവനെ കൊന്നു കളഞ്ഞു.... ഇതുപോലെ ചെറ്റകളെ നിയമത്തിനു വിട്ടുകൊടുക്കരുത് ജയിലിൽ ജനങ്ങളുടെ നികുതി പണം കൊണ്ട് സുഖമായി ജീവിക്കാൻ അനുവദിക്കരുത്....

    • @Trenderxyz
      @Trenderxyz 3 месяца назад

      ചുകമണി പൊട്ടിക്കണം, ഇന്നലെ ഇവൻ ഒകെ പടിക്കു

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 3 месяца назад +4

    ഇന്ന് രണ്ട് ബസ്കാരുടെ വീഡിയോ കണ്ടു. ഒന്ന് സ്ഥിരമായി കയറുന്ന ബസ്‌ക്കാർക്ക് വിദ്യാർത്ഥികൾ ഗിഫ്റ്റ് കൊടുക്കുന്നത്. രണ്ട് ബസ്സിൽ കയറിയ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. ചിന്തിക്കുക കുഴപ്പം കാലത്തിന്റെ എല്ലാ. മനുഷ്യരുടെ മനസ്സിന്റെയാണ്. 😊😊

  • @devrajan6
    @devrajan6 3 месяца назад +7

    നമ്മുടെ നിയമം ആണ് ഇതെല്ലാം ചെയ്യാൻ പ്രേരിപ്പിക്കുന്നത്

  • @Vava7g
    @Vava7g 3 месяца назад +188

    സ്റ്റേഷൻ ജാമ്യം കിട്ടിക്കാണും. ഒരു വയോധികനെ കൊന്ന ബസ് ഇപ്പോഴും റൂട്ടിൽ സർവീസ് നടത്തുന്നു😂😂😂😂😂😂

  • @jayakrishnanr3030
    @jayakrishnanr3030 3 месяца назад +7

    സ്നേഹം പ്രകടിപ്പിച്ച ബസ് കണ്ടക്ടർ ബഹുകേമൻ തന്നെ. അവന്റെ വരി ഉടച്ചാൽ പ്രശ്നം പരിഹരിക്കാം

  • @shukoorkoyas293
    @shukoorkoyas293 3 месяца назад +48

    പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണല്ലോ😂.

  • @WorldofAadhis
    @WorldofAadhis 3 месяца назад +13

    അവന്റെ ഇനി ആ പണി ചെയ്യാത്തപോലെ ആകിയിട്ട് സ്റ്റേഷനിൽ ആക്കണമാരുന്നു. ഇപ്പോ ശിക്ഷയും നിയമവും ഒന്നും അല്ല 😩😩

  • @hairushemi-zn4cj
    @hairushemi-zn4cj 3 месяца назад +5

    ഒരാളെ കൊന്നിട്ടും ഇതിനോക്കെ ലൈസെൻസ് കട്ടാക്കാതെ 🤨😏🤨🙄😑😑😡😡

  • @Majeed-xl3ze
    @Majeed-xl3ze 3 месяца назад +10

    നടപടി. വേണം. ആവർത്തിക്കരുത്

  • @kcrasheed
    @kcrasheed 3 месяца назад +13

    നാളെ ജാമ്യത്തിൽ ഇറങ്ങി ബസ്സിൽ വീണ്ടും വരും..... ലെ കണ്ടക്ടർ😂

  • @azifaizaanazi
    @azifaizaanazi 3 месяца назад +19

    ഒന്ന് നല്ലവണ്ണം പെരുമാറിയ ശേഷം പോലീസിൽ ഏൽപ്പിച്ചാൽ മതിയായിരുന്നു

    • @Ashu0717
      @Ashu0717 2 месяца назад

      ഇവന് എന്നും അതുതന്നെയ പണി. ഇവന്റെ വീട്ടിലേക്കു കൊണ്ട് വരാറുണ്ട്. ഭാര്യ യെ വീട്ടിൽ കൊണ്ട് പോയി ഉപേക്ഷിച്ചു

  • @unniunni5136
    @unniunni5136 3 месяца назад +3

    നിയമത്തിനെയും പോലീസിനയും പേടിയില്ലാത്ത നാട്ടിൽ എന്തും നടക്കും. 😡

  • @vijayangk112
    @vijayangk112 3 месяца назад +3

    ഇവനെയൊക്കെ നാട്ടുക്കാർ തന്നെ നേരിടണം ....അത് കഴിഞ്ഞ് നിയമം..... നിയമ പരിരക്ഷയാണ് എന്തും ചെയ്യാൻ പ്രരിപ്പിക്കുന്നത്....

  • @jeesonpaul165
    @jeesonpaul165 3 месяца назад +30

    Charge പോക്സോ

  • @pavanjoseph4134
    @pavanjoseph4134 3 месяца назад +24

    Pocso അല്ലേ charge 🤬😡

  • @Gopika-jz7ky
    @Gopika-jz7ky 3 месяца назад +8

    ദേവമേ ഞാൻ മിനിഞ്ഞന്ന് ആ ബസ്സിൽ കേറിയതാ

    • @amooliapn1222
      @amooliapn1222 2 месяца назад +1

      ഉമ്മ കിട്ടാഞ്ഞത് ഭാഗ്യം 😢

  • @NizamHanifa-vt2og
    @NizamHanifa-vt2og 3 месяца назад +15

    നശിച്ചു ഭരണം കാരണം മനസമാധാനം പോയി ജനങ്ങൾ പ്രതികരിക്കാൻ സമയമായി തുടങ്ങി

  • @sameerpaph4606
    @sameerpaph4606 3 месяца назад +6

    ആ കുട്ടിയെ സംരക്ഷിക്കണം ഇ വൈരാഗ്യതിൽ. അവൻ ആ കുട്ടിയെ അപായപെടുതും

  • @hakkimqtr
    @hakkimqtr 3 месяца назад +31

    നിയമം കണ്ണ് പോത്തരുത് ആ മോളെ ഒരിക്കലും വെളിപ്പെടുത്തരുത് ഇവനെ സമൂഹത്തിൽ നിന്ന് അകറ്റി നാടുകടത്തുക

    • @bediffrent3322
      @bediffrent3322 3 месяца назад +3

      ചുമ്മാ ആരും ഓടിച്ചെന്നു ആർക്കും ഉമ്മം കൊടുക്കില്ല
      അതിന് എന്തെങ്കിലും കാരണം ഉണ്ടാകും
      രണ്ട് കൈ കൊട്ടുമ്പോൾ ആണ് സൗണ്ട് വരുന്നത്
      ആ പെൺകുട്ടി കുറച്ചു ഒന്ന് അന്വേഷണം നടത്തിയാൽ
      ഇതിന്റെ പിന്നിൽ എന്തൊക്ക ഉണ്ടെന്ന് അറിയാം
      ചുമ്മാ പെണ്ണ് എന്ന് വിചാരിച്ചു തള്ളി കളയേണ്ട സേട്ടാ

    • @universalkingdom5072
      @universalkingdom5072 3 месяца назад +9

      ​@@bediffrent3322da narii,busil istam polea pere penugale disturb cheyinde,athoke ok penugal church kanichit ano allalo

    • @Abdul_kadher._.123
      @Abdul_kadher._.123 3 месяца назад

      @@bediffrent3322താൻ ആ കണ്ടക്ടറുടെ ആളാണല്ലോ പട്ടി

    • @bediffrent3322
      @bediffrent3322 3 месяца назад

      @@universalkingdom5072 നീ ഉണ്ടായിരുന്നോ ക്കൂടെ
      മൈരേ

    • @universalkingdom5072
      @universalkingdom5072 3 месяца назад

      Tette cheythavan shiksha anubhavikanam,atra ollo,a kutty tette cheythitila

  • @padminiravi8268
    @padminiravi8268 3 месяца назад +12

    നിരന്തരം ശല്യം ചെയ്തപ്പോൾ തന്നെ വീട്ടിൽ അറിയിക്കതോണ്ടല്ലേ ഇത്രയും ആയത്. 😨😨

    • @hhnandu
      @hhnandu 3 месяца назад

      ഇനി കൊച്ചിനെ കുറ്റം പറയ്.. ലേശം ഉളുപ്പ്? 🤮🤮 Victim blaming ചെയ്യുന്ന വൃത്തികെട്ട സമൂഹം...

  • @afsalyoonus7500
    @afsalyoonus7500 3 месяца назад +5

    എല്ലാവരും സന്തോഷമായി ഇരുന്നോളൂ നമ്മുടേ കണ്ടക്ടർ സ്റ്റേഷനിൽ സേഫ് ആണ് 😂

  • @pariskerala4594
    @pariskerala4594 3 месяца назад +1

    സഹോദരന് അഭിനന്ദങ്ങൾ

  • @JunaidIrfani
    @JunaidIrfani 3 месяца назад +5

    സംസ്കാരശൂന്യത കൊടികെട്ടി വായും കാലം....
    കമെന്റിൽ വരാത്തത് നോക്കേണ്ട ഇതും ന്യായീകരിക്കാൻ ഇവിടെ ആളുകളുണ്ട്

  • @naveenempire2838
    @naveenempire2838 2 месяца назад +2

    കൊല്ലത്ത് ഒഴികെ ഉള്ളവർ എല്ലാം നല്ലവർ എന്നാണല്ലോ

  • @mohammedpl461
    @mohammedpl461 3 месяца назад +20

    ബല്യ ഇഷ്യു ആകണ്ട...മനോരോഗ സെർട്ടിഫികേറ്റ് മഷി ഉണങ്ങാൻ ഇട്ടേകുവാ.....!..ഏറെകുറെ

    • @Tamil.Traveller
      @Tamil.Traveller 3 месяца назад

      അമ്മേ ഊക്കി അല്ലാഹ്യവിനേക്കാൾ വലുതാണോ കബയിൽ കൊണ്ട് നൽകുന്നവൻ

    • @classicconceptssailesh7491
      @classicconceptssailesh7491 3 месяца назад +1

      അവനെ പോലീസ് ൽ ഏല്പിക്കുന്നതിന് മുൻപ് ഒന്ന് കൈകാര്യം ചെയ്യേണ്ട തായിരുന്നു. തായിരുന്നു. ബസ് സർവീസ് നടത്തുന്നവക്ക് കേസ് ഒരു പ്രശ്നം അല്ല അവർക്കെതിരെ കുറെ കേസുകൾ ഉണ്ടാകും. പോലീസ് സ്റ്റേഷൻ, കോടതി ഇതൊക്കെ അവർക്ക് നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അവനെ ഒന്ന് തല്ലി നന്നാക്കേണ്ട തായിരുന്നു

  • @sreejithravindran3233
    @sreejithravindran3233 3 месяца назад +2

    അവൻ മ്മ്‌ടെ പാർട്ടിക്കാരൻ ആണെങ്കിൽ പുഷ്പം പോലെ പുറത്ത് വരും. അതാണ്‌ നമ്മുടെ പ്രബുദ്ധ നാട്

  • @underworld2770
    @underworld2770 3 месяца назад +25

    സലാം ആവാഞ്ഞത്. നന്നായി.. കമന്റുതൊഴിലാളികൾ മദ്രസകൾപൊളിക്കുമായിരുന്നു....

    • @afsalyoonus7500
      @afsalyoonus7500 3 месяца назад

      😂

    • @NanuS-r5z
      @NanuS-r5z 3 месяца назад

      😂😂

    • @NanuS-r5z
      @NanuS-r5z 3 месяца назад

      @@PS-mh8ts ഇല്ല, തൂറി മെഴുക്കിയേനെ 😂 കമന്റ്‌ ബോക്സ്‌ലേക്ക് നോക്കാൻ പറ്റില്ല്യ

  • @Ueudd_730
    @Ueudd_730 3 месяца назад +1

    നട്ടലില്ലാത്ത ഭരണകൂടവും. അതുപോലെയുള്ള. വിധി പറയുന്ന കോടതികളും. ഹ ഹ

  • @Wlbwlb
    @Wlbwlb 3 месяца назад +17

    പ്രതിയുടെ മതം നോക്കാൻ ആളലില്ലേ ???

    • @sumayyaansarsha331
      @sumayyaansarsha331 3 месяца назад +7

      Undavilla Muslim Alla.

    • @appu1918
      @appu1918 3 месяца назад

      അപ്പോൾ ഇമ്മാതിരി തന്തയില്ലായ്മ കാണിക്കുന്നതിൽ മുന്നിൽ ഞമ്മന്റെ സമാധാന കൊതം ആണെന്ന് നീ സമ്മതിച്ചു അല്ലെ കോയാ 😎

    • @anilct512
      @anilct512 3 месяца назад +1

      പെണ്ണ് ആയതു കൊണ്ട് മുഖ്യമങ്കി ഉടൻ പറന്ന് വരും -

    • @കല്യാണരാമൻ
      @കല്യാണരാമൻ 3 месяца назад

      ​@@sumayyaansarsha331
      ഇവന് എതിരെ ആരും ഒന്നും പറയുന്നില്ലേ??

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 месяца назад

      പുലയ മതം😊

  • @silentsinger7660
    @silentsinger7660 3 месяца назад +1

    അവനൊക്കെ ഇനി ജീവിതത്തിൽ ആരെയും ഇങ്ങനെ ചെയ്യരുത്.... അതുപോലെ ഒള്ള പണി കൊടുത്താൽ നല്ലതായിരുന്നു

  • @noushadnoushad188
    @noushadnoushad188 3 месяца назад +9

    Aa bussinte. Choodulla Sailansaril avanodu noorupraavasyam ummavaykkan parayanam. Athaanu avanu kodukkenda siksha 😅😅😅😅😅

    • @Sree-sj6un
      @Sree-sj6un 3 месяца назад

      Athe😂pinne aarem umma vakkilla

    • @varuntce1
      @varuntce1 2 месяца назад

      😅😅😅

  • @shanshan6517
    @shanshan6517 3 месяца назад +1

    കഴിയുന്നതും ആ ബസ്സിൽ കയറാതെ മറ്റു ഏതെങ്കിലും ബസ്സിൽ യാത്ര ചെയ്യുക അതായിരിക്കും സുരക്ഷിതം

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 3 месяца назад +2

    അപ്പോൾ തന്നെ നാട്ടുകാരെ കൂട്ടി അടിക്കുക അല്ലേ വേണ്ടത്

  • @ASHRAFMASHRAFM-m4j
    @ASHRAFMASHRAFM-m4j 3 месяца назад +5

    Crisangi sajan.

  • @നമഹ
    @നമഹ 3 месяца назад +1

    ഒരു മുത്തം നീ നൽകൂ .... ഇരട്ട ജീവപര്യന്തം ഞാൻ നൽകാം.....

  • @Hope-zz5ms
    @Hope-zz5ms 3 месяца назад +8

    Avante ahh chund adich polikkam avide nattellulla nattukar arum ille

  • @johnsondaniel8366
    @johnsondaniel8366 2 месяца назад

    നല്ലവരായ ബസ് ജീവനക്കാർക് ഇവൻ അപമാനം ഇനിയും അവൻ ആരെയും അങ്ങനെ ചെയ്യാൻ ഇടവരരുത്

  • @AbiUpvcwindows
    @AbiUpvcwindows 3 месяца назад +9

    ചുംബന സമരം നടത്തി സപ്പോർട്ട് ചെയ്ത നാട് അല്ലെ.. 2 പേരുടെയും ഫോൺ ഒന്ന് പരിശോധന നടത്തുന്നത് നല്ലത് ആയിരിക്കും

    • @Ajith-r592
      @Ajith-r592 3 месяца назад +1

      Sathyam

    • @S.Aswathi.S
      @S.Aswathi.S 3 месяца назад +4

      Ingane iraye kutapeduthunnathu kondaanu athikramam neritalum sthreekal thurannu parayathathu...than okke nth visham aanu

    • @universalkingdom5072
      @universalkingdom5072 3 месяца назад

      Poyi chavada mayirea,

  • @Haris-vpz
    @Haris-vpz 3 месяца назад +2

    സകല ബസ്സിലും മാനസിക രോഗികൾ ഉണ്ട്.പെൺകുട്ടികൾ കരുതിയിരിക്കുക.

  • @universalkingdom5072
    @universalkingdom5072 3 месяца назад +4

    Eda tendiii,ne njramb arna

  • @Subi-j2z
    @Subi-j2z 2 месяца назад +1

    ഈ കിളവനെ ഇതെന്തിന്റെ കേടാ മോൾടെ പ്രായമുള്ള കുഞ്ഞിനോട് കഷ്ടം

  • @Aashique96
    @Aashique96 3 месяца назад +5

    LDF.. 🚩

  • @ShibnaNishad-uq6pi
    @ShibnaNishad-uq6pi 2 месяца назад

    ഞാൻ ഈ ബസിൽ കേറിയപ്പോൾ സ്കൂൾ കുട്ടികളോട് ദേഷ്യതിൽ പെരുമാറുന്നത് കണ്ടു്. എന്നെ വഴക്ക് പറഞ്ഞു. ഇവിടെ സ്റ്റോപ്പ് ഇല്ലാന്ന് പറഞ്ഞ്. ഇവനെ നല്ല ശിക്ഷ കൊടുക്കണം

  • @viking5457
    @viking5457 3 месяца назад +8

    name SAJAN murikatha andiyullavanaayath kond sangikal shamichirikunnu

  • @anianiarnd8325
    @anianiarnd8325 2 месяца назад +1

    👍👍

  • @indian9178
    @indian9178 3 месяца назад +5

    സാജനായത് നന്നായി.
    കൃപാസന ചുംബനമാണ്😂😂
    കാസക്കാർ കണ്ടഭാവം ഉണ്ടാവില്ല.
    അല്ലെങ്കിൽ കാണാമായിരുന്നു കമൻ്റുകളുടെ പുരം.😂😂

  • @luttaappigaming9798
    @luttaappigaming9798 3 месяца назад +1

    അദ്ദേഹം സ്വയം റെമോ ആയി മാറുകയായിരുന്നു..
    കാതൽ യനെ വരുകിരാൻ റേമോ..😂😂

  • @krisharis1963
    @krisharis1963 3 месяца назад +3

    Sanga mithram😮😮

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 месяца назад +1

    അച്ഛനും സഹോദരനും അവനെ വീണ്ടും കൊണ്ട് പോയി മേയാൻ വിട്ടു

  • @tribal_gang
    @tribal_gang 2 месяца назад +1

    Nice he is protected 🤝

  • @arox9919
    @arox9919 3 месяца назад +8

    അവനെ അടിച്ചു ശെരിയാക്കി സൽസ്വഭാവിയാക്കണം. ഒരു കയ്യ് അല്ലെങ്കിൽ കാൽ അവനു വേണ്ട

  • @asdb-uw3bw
    @asdb-uw3bw 3 месяца назад +1

    ഇവൻറ്റെ ചുണ്ട് അരിഞെടുക്കുന്നവ൪ക് രണ്ട് ലക്ഷം പുണ്യം😢😢😢😢

  • @chandhugokul1594
    @chandhugokul1594 2 месяца назад +1

    അല്ല മുൻപ് പ്രിത്വിരാജ് പറഞ്ഞ് കേട്ടിട്ടുണ്ട്. .എനിക്കും തോന്നിയിട്ടുണ്ട് ഈ news ൽ എന്തിനാ bgm ന്റെ ആവിശ്യം. ഈ news ജനങ്ങൾ അവർ ചിന്തിക്കുപോലെയെ കാണാവൂ എന്നലേ അതിന്റെ അർത്ഥം 🧐

  • @pksanupramesh178
    @pksanupramesh178 3 месяца назад +1

    ഉടൻ ജാമ്യം കിട്ടുമായിരിക്കും 🙏

  • @chandrasenanacn3645
    @chandrasenanacn3645 3 месяца назад +2

    Too big to miss....

  • @boss3011Ahamed
    @boss3011Ahamed 3 месяца назад +2

    അടിപൊളി....

  • @vayalvisualmedia5195
    @vayalvisualmedia5195 3 месяца назад +1

    ഇത് ഘേരളമാണ് ചെകുത്താൻ വിജയന്റെ സ്വന്തം ഘേരളം😡😡😡😡😡😡😡😡

  • @dasanb.k2010
    @dasanb.k2010 3 месяца назад +1

    മരുന്ന് അടിച്ച് ബസിൽ കയറുന്ന ജീവനക്കാർ

  • @anilkesavan456
    @anilkesavan456 3 месяца назад +1

    Back ground music kollaam.....reporterude veettukarkku sambavichaal ethilum style ...idanea .

  • @-tvm14ksd
    @-tvm14ksd 2 месяца назад

    ഇങ്ങനെയുള്ള....... കൊല്ലാൻ ഉള്ള നിയമം വരണം... നടക്കില്ല എന്ന് അറിയാം എങ്കിലും.....😢

  • @meshbaltajfidas1424
    @meshbaltajfidas1424 2 месяца назад

    Yesterday seeing good driver & collecter.. From calicut bus.. But... This man 😢???

  • @Muhsir-jaan
    @Muhsir-jaan 3 месяца назад +1

    അവനെ ഇനി എവിടേലും വച്ച് കണ്ടാൽ ഒരിക്കലും സുഖം അനുഭവിക്കാൻ കഴിയാത്ത വിധം ആകി കൊടുക്കുക😢

  • @liscreations7915
    @liscreations7915 3 месяца назад +1

    മിടുക്കൻ സഹോദരൻ

  • @Aziz-l1q1i
    @Aziz-l1q1i 2 месяца назад

    സ്കൂളിൽ. പറ ഞ്ഞില്ലേ
    അവരല്ലേ. പരാതി. കൊടുക്കണ്ടേ

  • @BalanCp-wx7yi
    @BalanCp-wx7yi 3 месяца назад +1

    നമ്മുടെ സംസ്കാരത്തിന്റെ അപചയവും തീരാ ചാപവു മാണ് ഇത്തരം ഞരമ്പ് രോഗി കളുടെ പ്രവർത്തികൾ!രക്ഷിതാക്കളായി നിൽക്കേണ്ട ആളുകൾ സ്കൂൾ, കോളേജ് വിദ്യാർഥികളോട്കാണിക്കുന്ന നിന്ദ്യ മായ പ്രവർത്തി ചെയ്യുന്നവർ ശരിക്കുള്ള മനസ്സിന്റെ ഉടമകളല്ലമറിച്ചു സൈക്കോ-mental ഡെഫിഷ്യൻസി ഉള്ളവരാണ്. നിയമത്തിന്റെ മുമ്പിൽ എത്തിച്ച്,തക്കശിക്ഷ നൽകി ലൈസൻസ് പെട്ടെന്ന് റദ്ദാ ക്കണം. കാര്യം സഹോദരിമാർക്കും, അമ്മമാർക്കും, പെൺകുട്ടികൾക്കും ഭയമില്ലാതെ പോകണമെങ്കിൽ ഇത് അനിവാര്യമാണ്!ഇതൊക്കെ നൂലിൽ നിൽക്കുന്ന സമൂഹ നന്മ്മയുടെ പ്രതീകങ്ങളാണ്. നൂൽ പൊട്ടിക്കാൻ ഒരുത്തനെയും അനുവദിച്ചു കൂടാ..

  • @johnypp6791
    @johnypp6791 3 месяца назад +1

    കുറഞ്ഞത് ഇരുപത് വർഷം ശിക്ഷ കൊടുക്കണം

  • @AmalKrishna-ed4ly
    @AmalKrishna-ed4ly 2 месяца назад +1

    ബസിൽ കേറി നല്ല അടി കൊടുക്കണം , ഇനി അവൻ ഈ പരിപാടി കാണിക്കാൻ പോകുമ്പോൾ അതു ഓർമ്മ വരണം , ആ രീതിയിൽ വേണം , പോലീസ് സ്റ്റേഷനിൽ പോയാൽ ജാമ്യം കിട്ടി വരും ,പിന്നെയും ഇത് പോലെ ചെയ്യും ,അതു കൊണ്ട് നല്ല അടി കൊടുത്തു വിടണം

  • @hajimshadbinhameed
    @hajimshadbinhameed 3 месяца назад +2

    Comment boxil arum prathiyude matham parayunnath kanunilla 😅 ella casilum ningalk ingane thanne ayikoode ?

  • @Aysha_s_Home
    @Aysha_s_Home 3 месяца назад +1

    അതും തുടങ്ങിയൊ?😢😢😢😢😢😢

  • @suaisubair5711
    @suaisubair5711 3 месяца назад

    ആൾ കൂട്ടകൊലപാതക ങ്ങൾക്ക് ഉഷാറാണ് നാട്ടുകാർ. ഇതുപോലെ യുള്ള സംഭവങ്ങൾ പോലീസ് സ്റ്റേഷൻ എത്തും മുൻപ് തീർപ്പാക്കണം.