നമ്മൾ ആരെയും ഒന്നും വില കുറച്ചു കാണരുത് നാളെ ജീവിതത്തിൽ എന്തായി തീരും എന്നും ഒന്നും പറയാൻ പറ്റില്ലാ. നീ പറഞ്ഞത് പിരിലൂസിനെ കെട്ടാനും ആളുണ്ടോയെന്ന് ഇന്ന് ടീമിൻ്റെ സ്ഥാനം നോക്ക്. നിനക്ക് അത് പോലെ ജീവിതത്തിൽ എന്തെങ്കിലും ആവാൻ പറ്റിയിയ നിന്നെ നാട്ടിൽ ഉള്ളവർക്ക് അറിയാം അല്ലാതെ ആർക്കാണ് അറിയുന്നത് എന്നാൽ ഇന്ന് ടീമിനെ എല്ലാവരും അറിയും നിനക്ക് ഇല്ലാത്തെ പോയ ഒന്ന് ടീമിന് ഉണ്ട് സ്നേഹം ആരോടും വെറുപ്പും ദേഷ്യവും ഇല്ലാതെ പാവം മനുഷ്യൻ. കൊച്ചു കുട്ടികളുടെ ഹീറോ
ദാമ്പത്യ ജീവിതത്തിൽ പരാജയപെട്ട രണ്ട് പേർ ആണ് ടീമിനെ കൂടിയും ആ വലിയ ഒരു പരീക്ഷണത്തിലേക്ക് പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്നത്😂
Ini ivammaar thammil valliya relationshipym undo😅
ശരിയാണോ
മരം ചാടി കളിക്കാണ് രണ്ടാളും 😂😂
Teamine kettunna pennu. Punyam cheithavaraayirikkum. He is a real humane❤❤❤❤🎉🎉🎉🎉🎉
Team Lakshmi super 💙💙
അനുപ് ജോൺ ലക്ഷ്മി എവിടെപ്പോയാലും അവിടെയെല്ലാം ഉണ്ട്
Vayinoki
ഹോസിപ്പിന്റെ മഹാ രാജാവാണെ അല്ലെ
teemni laksminea keatikudea
അല്ല ലക്ഷ്മി നിങ്ങൾക്ക് കല്യാണം കഴിക്കണ്ടേ,,,
Onnu kettiyitt ath nadakkathond updkshichatha
@@raheemraaz8241anthe
Teame ❤
ലക്ഷ്മിയെ ആർക്കും കെട്ടിക്കണ്ടേ 🤔
Lakshmi ഒരു വിവാഹം കഴിച്ചതായിരുന്നു..അവന് ഈ കുട്ടിയെ കിട്ടാൻ ഭാഗ്യം ഇല്ലാതെ പോയി..
@@mygarden9861athe nere thirichane sahodhara😢
ലക്ഷ്മി യും അനൂപും ഡിവോഴ്സ് ആണ് രണ്ടാൾക്കും ഒന്ന് ചിന്തിച്ചൂടെ
@@randeepkv4289 onnamathe avar
2umrande matham. Kazhchayil. Cherchayilla. Lakshmi ke nalla pokkamulla. Aal venam3 anoope devors. Aayathinte karanam
Ariyilla. Purame kanunnapolalla aalkarude. Swabhabam
@@randeepkv4289ഈ അനുപ് ആണോ ലക്ഷ്മിനെ കല്ലിയാണം കഴിച്ചത്
വിനീഷിനെ കളിയാക്കാൻ ഇവർക്ക് രണ്ടു പേർക്കും അർഹതയില്ല
ലക്ഷ്മിക്ക് കെട്ടിക്കൂടെ
E killavikku thanthyum thallayum ille,
ബിനീഷിനെ നല്ല ഒരു പെൺകുട്ടിയെ കിട്ടാൻ പ്രാർത്ഥിക്കും ലക്ഷ്മി കല്യാണം കഴിക്കണ്ടേ ലക്ഷ്മി അനൂപ് ജോൺ❤️❤️❤️❤️
anoop kalikunnundallo avale
@@Yil284 ningalude munnil vacharunno kali
@@manjumolps309 enthe ninnod paranjittano avar kalikunnath
@@manjumolps309 ariyunnavar und
@@manjumolps309 Kandavar paranjatha oole
ഈ പിരിലൂസിനെ കെട്ടാനും ആളുണ്ടോ നാട്ടിൽ.
നിങ്ങളെ പോലെ തന്നെ മറ്റുള്ളവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. ഇത്തിരിയെങ്കിലും മനുഷ്യത്വം കാണിക്കണം .
ഇത്രയും മോശം comments ഇടുന്ന ആളുകൾക്കാണ് യഥാർത്ഥത്തിൽ തലക്ക് സുഖമില്ലാത്തത്.
❤️
😮😡😡
നമ്മൾ ആരെയും ഒന്നും വില കുറച്ചു കാണരുത് നാളെ ജീവിതത്തിൽ എന്തായി തീരും എന്നും ഒന്നും പറയാൻ പറ്റില്ലാ. നീ പറഞ്ഞത് പിരിലൂസിനെ കെട്ടാനും ആളുണ്ടോയെന്ന് ഇന്ന് ടീമിൻ്റെ സ്ഥാനം നോക്ക്. നിനക്ക് അത് പോലെ ജീവിതത്തിൽ എന്തെങ്കിലും
ആവാൻ പറ്റിയിയ നിന്നെ നാട്ടിൽ ഉള്ളവർക്ക് അറിയാം അല്ലാതെ ആർക്കാണ് അറിയുന്നത് എന്നാൽ ഇന്ന് ടീമിനെ എല്ലാവരും അറിയും നിനക്ക് ഇല്ലാത്തെ പോയ ഒന്ന് ടീമിന് ഉണ്ട് സ്നേഹം ആരോടും വെറുപ്പും ദേഷ്യവും ഇല്ലാതെ പാവം മനുഷ്യൻ. കൊച്ചു കുട്ടികളുടെ ഹീറോ
Ivar moon perum single aanello teaminod mathramano chodhikkunnadh
അവർ രണ്ടുപേരും divorce ആയതാണ്