Star Magic | Flowers | Ep# 696

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 747

  • @karanavar
    @karanavar 6 месяцев назад +260

    നോബിചേട്ടൻ വന്നതോടെ വേറെ ലെവൽ 🔥🔥🔥കോമഡി 🔥🔥🔥😘😘

    • @harishari1009
      @harishari1009 6 месяцев назад +1

      ഒലക്ക നോബി ഒരു ചുടനാണ്. എന്തായാലും ഈ epicod റൈറ്റിംഗ് koodum😜

    • @jacobzview7380
      @jacobzview7380 6 месяцев назад +1

      Low level ennanno udeshichadu

    • @KripeshKumar-hw1ht
      @KripeshKumar-hw1ht 6 месяцев назад

      ok യാണ്❤👍👌

    • @nabeesaattasheri2367
      @nabeesaattasheri2367 6 месяцев назад

      നോബി ക് ഹരികൊബാൻ ചേർന്ന പേര് thangachan

    • @jaleelkc836
      @jaleelkc836 6 месяцев назад

      👌👌👌❤️❤️🥰🥰🥰

  • @praseethaaneesh56
    @praseethaaneesh56 6 месяцев назад +212

    ഏറ്റവും ഇഷ്ടത്തോടെ കാണുന്ന ഒരു പ്രോഗ്രാം ഇത് മാത്രം ആയിരുന്നു, കുറച്ചു നാളായി കാണാൻ ഇന്റെരെസ്റ്റ്‌ തോന്നാറില്ല, പഴയ ഒരു ഗുമ്മില്ല, ആൾക്കാർ ഒക്കെ പോയത് കൊണ്ടാവാം.ഇപ്പൊ ഓക്കേ ആയി വരുന്നു നോബി ചേട്ടനൊക്കെ തിരിച്ചു വന്നല്ലോ. അങ്ങനെ പഴയ ആൾക്കാരൊക്കെ തിരിച്ചു വരട്ടെ അപ്പൊ സൂപ്പർ ആയിരിക്കും

    • @shajimon-q3u
      @shajimon-q3u 6 месяцев назад +3

      സത്യം

    • @najmashafeeq5569
      @najmashafeeq5569 6 месяцев назад +6

      Sathyaannu...nobi chettan vannapoyaan veendum kaanan thudangiye

    • @sanoopsoman-1070
      @sanoopsoman-1070 6 месяцев назад +1

      Sathyam

    • @jabirshan2365
      @jabirshan2365 6 месяцев назад +4

      Azeez ikk veenam😅

    • @renukakv981
      @renukakv981 6 месяцев назад +2

      ടാങ്കുവിന്റെ കളി ishtapedunn8ല്ലാ

  • @Worldplanet-dq3gu
    @Worldplanet-dq3gu 6 месяцев назад +567

    Star magic neeril kaanaan agrehikkunnavar....❤

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 6 месяцев назад +30

    തങ്കൂ.. 😘😘😘പൊളിച്ചു മുത്തേ.. ❤️❤️കിടു എപ്പിസോഡ്..വൈഗ,തങ്കു,നവീൻ ബ്രോയോടൊപ്പം തകർത്ത തങ്കച്ചന്റെ കാ എപ്പിസോഡിന് ശേഷം നോബിചേട്ടൻ അത്രത്തോളം പെർഫോം ചെയ്ത കിടു എപ്പിസോഡ്... ❤️❤️❤️..

  • @ushaushafranics3557
    @ushaushafranics3557 6 месяцев назад +107

    Nobin,,❤❤❤❤❤ ഉല്ലാസ് ചേട്ടൻ❤❤❤ തങ്കച്ചൻ ചേട്ടാ❤❤❤❤❤ സുമേഷ്❤❤❤❤ ജിത്തു❤❤❤❤ ടീം❤❤❤❤ ജിഷു❤❤❤

  • @emmanual6636
    @emmanual6636 6 месяцев назад +57

    ടീം താര ജാടകളില്ലാത്ത പച്ചമനുഷ്യൻ
    നിറയെ അവസരങ്ങൾ ലഭിക്കട്ടേ

  • @ushaushafranics3557
    @ushaushafranics3557 6 месяцев назад +78

    തങ്കച്ചൻ ചേ,ട്ടൻ സൂപ്പർ

  • @aiswaryadas1945
    @aiswaryadas1945 6 месяцев назад +42

    നോബി ചേട്ടൻ വന്നപ്പോൾ സ്റ്റാർ മാജിക് സൂപ്പർ ആയി അടിപൊളി ഇപ്പൊൾ കാണാൻ നല്ല രസം ഉണ്ട്

    • @linuthankachan4255
      @linuthankachan4255 6 месяцев назад +1

      S

    • @suneeshty
      @suneeshty 6 месяцев назад +1

      Nobi. Thankune kaliyakki kanjikudikkunne thanku ille nobikku enthuvrole😂😂😂😂😂

  • @Ratheesh.359
    @Ratheesh.359 6 месяцев назад +49

    ലക്ഷ്മി ചേച്ചി വിചാരിച്ചു girls ഇല്ലാണ്ട് ലിച്ചി വന്നാൽ പ്രോഗ്രാം ക്ലിക്ക് ആവില്ലന്ന് ചേട്ടന്മാർ കേറി പൊളിച്ചു.. Nice ആയിട്ട് ലക്ഷ്മി ചേച്ചിക്കിട്ട് നോബി ചേട്ടൻ ഒരു താങ്ങും... 😂❤️ഇത് വെറൈറ്റി ആയി തോന്നി guest vannappo introduce ചെയ്തത്

    • @dijopullokkaran8740
      @dijopullokkaran8740 6 месяцев назад +4

      സ്ക്രിപ്റ്റഡ് ആണെന്നറിയാത്ത പാവങ്ങളിൽ ഒരാൾ

    • @Ratheesh.359
      @Ratheesh.359 4 месяца назад

      എല്ലാം ചേട്ടനോട് പറഞ്ഞിട്ട് അവർ ചെയ്യണത്കൊണ്ട് ചേട്ടന് അറിയാം 🙏🏻

  • @wi-fi-wify
    @wi-fi-wify 6 месяцев назад +30

    സുമ നോബി ഉല്ലാസ് ഇവരുടെ കോമഡി പൊളി 🔥

  • @noushaddyfi8373
    @noushaddyfi8373 6 месяцев назад +110

    നമ്മുടെ അസീസ് ഇക്കാക്ക് ഭയങ്കര തിരക്കാണ് തോന്നുന്നു അസീസിക്കാനെ മിസ്സ് ചെയ്യുന്നവരുണ്ടോ

    • @Fathimarafi676
      @Fathimarafi676 6 месяцев назад +3

      ഇത് ഐറ്റം വേറെ ലെവൽ സൂപ്പർ പ്രോഗ്രാം അതിലെ ജഡ്ജ്...

    • @rstheeshkumar7486
      @rstheeshkumar7486 6 месяцев назад +1

      ​@@Fathimarafi676അതെ

    • @AnithaAnitha-wj8bz
      @AnithaAnitha-wj8bz 6 месяцев назад +2

      പിന്നല്ലാതെ അസിസ്സിക്കക്കൂടി വേണം എന്നാലേ കോറം തികയു

    • @LincyLincy-n1s
      @LincyLincy-n1s 6 месяцев назад

      Ys❤️

    • @Bose_bhaskar
      @Bose_bhaskar 6 месяцев назад +3

      കണ്ണൂർ സ്ക്വാഡിന് ശേഷം തിരക്കാണെന്നു തോന്നുന്നു 😊😊😊. ആണെങ്കിലും സന്തോഷം. കുറെ വർഷങ്ങളായില്ലെ ഈ ഫീൽഡിൽ നന്നാവട്ടെ .

  • @sreethequeen8855
    @sreethequeen8855 6 месяцев назад +68

    Lichi ഗസ്റ്റ്‌ അത്ര പോരാന്നു തോന്നുന്നു 😔😔

  • @jkthegirl
    @jkthegirl 6 месяцев назад +7

    നോബി❤ ഉല്ലാസ്❤ തങ്കച്ചൻ❤ സുമേഷ്❤ ടീം❤ അനു❤ ശ്രീവിദ്യ❤ ഡയാന❤ ഐശ്വര്യ❤ ജിഷിൻ❤

  • @jnd4268
    @jnd4268 6 месяцев назад +70

    നോബി ചേട്ടനും ഉല്ലാസ് ചേട്ടനും, സുമേയും കൂടെ ചേർന്നപ്പോ താങ്കുന്റെ കൌണ്ടർ പഴേ പോലെ. ഏൽക്കാതെ ആയല്ലോ. 😀😀🙄 തങ്കു പവർ വരട്ടെ...
    എങ്ങനെ വീണാലും.4 കാലിൽ വീഴുന്ന സുമ ആണ് എന്റെ ഹീറോ.. 👍

  • @BinilP-ji8ug
    @BinilP-ji8ug 6 месяцев назад +45

    ഷാഫിക്ക എവിടെ പ്ലസ് bring him😢😢😢😢

  • @leenamary9024
    @leenamary9024 6 месяцев назад +11

    ബിനീഷ് ബാസ്റ്റിൻ നല്ല സൂപ്പർ മനുഷ്യൻ 😍 ടീമേ 🤗

  • @adhins61
    @adhins61 6 месяцев назад +10

    ലക്ഷ്മിക്ക് ഒരു വിചാരം ഉണ്ട് അവൾ ആണ് സ്റ്റർമാജിക് കിടിലം എന്ന്.

  • @rasheedpm6974
    @rasheedpm6974 6 месяцев назад +11

    നോബി വന്നപ്പോൾ ഉഷാറായി

  • @Rahulmons
    @Rahulmons 6 месяцев назад +53

    Ullaas, thanku, nobi, suma katta fan arokke

  • @BushraVp-b2b
    @BushraVp-b2b 6 месяцев назад +16

    ചിന്നു ചേച്ചി...ചേച്ചി ഇടുന്ന എല്ലാ ഡ്രെസ്സും നല്ല ഭംഗിയുള്ളതാ. അടിപൊളിയാ 👍👍👍പക്ഷേ മുമ്പിൽ കയറ്റികുത്തിയ ഇത് പോലെയുള്ള ഡ്രസ്സ് വേണ്ട.

  • @jacobjac1568
    @jacobjac1568 6 месяцев назад +2

    ടീമേ നിങ്ങളോട് ഇഷ്ട്ടം കൂടി കൂടി വരുന്നു ..ടീം ചേട്ടൻ ഇഷ്ട്ടം ❤

  • @navaskariyandy8468
    @navaskariyandy8468 6 месяцев назад +5

    Anu❤️

  • @afrinjabbar1461
    @afrinjabbar1461 3 месяца назад +2

    Nobi chettan superrr❤

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 6 месяцев назад +12

    എന്ത് സന്തോഷം ആണ് എന്ന് അറിയാമോ starmagic കാണുമ്പോളും നിങ്ങളെയും കാണുമ്പോളും തങ്കുന്റെ ലിച്ചി വിളി ammezing നോബി ❤️❤️❤️തങ്കു ❤️❤️❤️❤️ഉല്ലാസ് ❤️❤️❤️❤️സുമ ❤️❤️❤️❤️ടീം ❤️❤️❤️❤️ജീഷിൻ ❤️❤️❤️❤️ജിത്തു ❤️❤️❤️❤️പിന്നെ നമ്മുടെ പെൺ മണികൾ ചിന്നു ❤️❤️❤️❤️ഡയാന ❤️❤️❤️❤️മൃദുല ❤️❤️❤️❤️ദേവികുട്ടി ❤️❤️❤️ഐഷു ❤️❤️❤️❤️ശ്രീവിദ്യ ❤️❤️❤️❤️ശരണ്യ ❤️❤️❤️❤️❤️മറ്റേ കുട്ടിയുടെ പേര് അറിയില്ല sorry ❤️❤️❤️❤️❤️പാവം തങ്കു ഡാൻസ് കളിക്കാൻ പോയപ്പോൾ ഉള്ള അവസ്ഥ 🤣🤣🤣

  • @RazanarashidRazanarashid
    @RazanarashidRazanarashid 5 месяцев назад +2

    സ്റ്റാർ മാജിക്‌ നേരിട്ട് കാണാൻ വളരെ ആഗ്രഹമുണ്ട്. I Love Star Magic ❤

  • @shafeekshafee9139
    @shafeekshafee9139 6 месяцев назад +6

    അനുകുട്ടി നമ്മുടെ ഉയിർ 🥰🥰🌹🌹i miss you അനുകുട്ടി

  • @soulwiper4285
    @soulwiper4285 6 месяцев назад +9

    സുമ ആണ് ഏറ്റവും സൂപ്പർ..

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +40

    *anu+thangu=best combo ever💯🔥*

  • @josepanjikaran5675
    @josepanjikaran5675 6 месяцев назад +14

    തങ്കു അടിപൊളി, സൂപ്പർ ♥️

  • @JaseelKhan
    @JaseelKhan 6 месяцев назад +6

    നോബിചേട്ടൻ. ഉല്ലാസേട്ടൻ super. ലിച്ചി പൊളി. ഷാഫികയേയും അസീസ്‌കയേയും ഒന്ന് കൊണ്ട് വരാമോ. ഷാഫികയുടെ പാട്ട് വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @binuvayalathala5394
    @binuvayalathala5394 6 месяцев назад +4

    നോബിചേട്ടൻ വന്നപ്പോൾ പഴയ എപ്പിസോഡുകൾ പോലെ കളർ ഫുൾ ആയി,,,, ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു

  • @chrispinbenny3525
    @chrispinbenny3525 6 месяцев назад +2

    Noby chettan vanapol power ayiii 😂😂😂😂

  • @Mmuhammadashkar7409
    @Mmuhammadashkar7409 6 месяцев назад +10

    എന്നും എല്ലാ എപ്പിസൊടിലും ചാട്ടവാർ വേണം അതാണ് ഇതിന്റെ ഹൈലേറ്റ്

  • @sreethequeen8855
    @sreethequeen8855 6 месяцев назад +31

    നോബിചേട്ടാ...... ആരെ കളിയാക്കിയാലും അത്ര പ്രശ്നം തോന്നില്ല. പക്ഷെ സുമ അങ്ങനെ അല്ല കൂടുതൽ പറയാൻ നോക്കും പക്ഷെ എന്തോ ഒരു.......

    • @mrsreejithsasidharan
      @mrsreejithsasidharan 6 месяцев назад +7

      സുമ ഞരമ്പ്.. ആണ്

    • @KripeshKumar-hw1ht
      @KripeshKumar-hw1ht 6 месяцев назад +2

      ശെരിയാണ് ' അയാൾ ഭയങ്കാര വോർ യാണ് ' സുമോഷ് ന് ഇതിൽ നിന്നും ഒഴിവ് യാക്കാനൊം. അനുപ് ചേട്ടാ പ്ലീസ്🙏🙏🙏

  • @sreerenjinys7130
    @sreerenjinys7130 6 месяцев назад +9

    ഉർവശി മാമിനെ ഗസ്റ്റ്‌ ആയിട്ട് കൊണ്ട് വരു

  • @karthikmahadevan3186
    @karthikmahadevan3186 6 месяцев назад +5

    വെറും പച്ചയായ മനുഷ്യൻ... ടീമേ...

  • @chrispinbenny3525
    @chrispinbenny3525 6 месяцев назад +2

    Performance soooper polich 😂 lichi ude

  • @chrispinbenny3525
    @chrispinbenny3525 6 месяцев назад +3

    Thanku u the man 😂😂😂😂

  • @musicworld1688
    @musicworld1688 6 месяцев назад +1

    6:42 ക്യാമറ ചേട്ടൻ മഹ്ഹ്ഹ്ഹ് 🤪🤪🤪

  • @shiyasaboobakkar761
    @shiyasaboobakkar761 6 месяцев назад +8

    ടീം ഏട്ടൻ പൊളിയാ. സാധാരണ കരിൽ സാധാരണ കാരൻ, kidu. ടീം ഏട്ടൻ എല്ലാവർക്കും ഒരു മോട്ടിവേഷൻ aanu

  • @memory_maker
    @memory_maker 6 месяцев назад +5

    thankachan

  • @adiladilklr5112
    @adiladilklr5112 6 месяцев назад +3

    Nubi 😄😄 comed suma thkoo poli🔥🔥🔥 comed lasmi poli anu♥️♥️ poli ullas

  • @naleefnoufal937
    @naleefnoufal937 6 месяцев назад +4

    എന്തു നല്ല മനുഷ്യനാണ് ഇദ്ദേഹം... ഈ ടീം bro...

  • @sreelakshmi1212
    @sreelakshmi1212 6 месяцев назад +3

    സൂപ്പർ ആകുന്നുണ്ട് ടീമേ Episode enikk valare ishttappettu....

  • @greenlander920
    @greenlander920 6 месяцев назад +3

    2:37 ബിനീഷ്‌ ബാസ്റ്റിൻ കോമഡി ഇഷ്ടമായവർ ഇവിടെ കമോൺ..😂😂❤❤👍

  • @thecomicreadern4344
    @thecomicreadern4344 6 месяцев назад +12

    Thanku as ranga venam

  • @RisshuJillu
    @RisshuJillu 6 месяцев назад +4

    മഹിമ yeyum ഉണ്ണി മുകുന്ദൻ neyum konduvaranam

  • @Neam11111
    @Neam11111 6 месяцев назад +13

    തങ്കു mone

  • @ajeenafarhan557
    @ajeenafarhan557 6 месяцев назад +3

    Teamaa.. ishtapettuuu.. ethoddee njanum fan ayi

  • @johnemmanual304
    @johnemmanual304 6 месяцев назад

    സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ നിങ്ങളാണ് ടീമേ .. ഒരു സിനിമാ നടന്റെ ഒരു ജാടയുമില്ലാതെ എവിടെവച്ചും എല്ലാരെയും കാണാൻ നിങ്ങൾ കാണിക്കുന്ന മനസ്സ് അതാണ്🔥🔥

  • @Anjuanju-es4og
    @Anjuanju-es4og 6 месяцев назад +2

    Suma❤️team❤️❤️❤️

  • @vandanavenu6662
    @vandanavenu6662 6 месяцев назад

    മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ
    കഴിയുക എന്നുള്ളത് വലിയ
    കാര്യമാണ് അഭിനന്ദനങ്ങൾ
    ടീമേ ✋❤️❤️❤️❤️😊

  • @ഡെവിൽ-rr
    @ഡെവിൽ-rr 6 месяцев назад +10

    Thanku❤️❤️❤️❤️

  • @ameeramer4606
    @ameeramer4606 6 месяцев назад +56

    എന്നെപോലെ Youtubil Uploading കാത്തിരുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ

  • @Jari-my7jk
    @Jari-my7jk 6 месяцев назад +9

    അനൂപേട്ടാ പഴേ ആളുകളെ തിരിച്ച് വിളിക്കൂ

  • @naseebanachunaseebanschu6523
    @naseebanachunaseebanschu6523 6 месяцев назад

    Binu chettan😢😢😢😢😢😢 misss uuuu

  • @aiswaryadas1945
    @aiswaryadas1945 6 месяцев назад +101

    ലക്ഷ്മി കുറച്ചു over ആണ് starmagic ലക്ഷ്മിൻ്റെ തലേ കൂടെ ആണ് പോകുന്നെ പോലെ ആണ്

    • @sunithakrishan8131
      @sunithakrishan8131 6 месяцев назад +7

      Agane parayalle super aa Lakshmi❤

    • @ronaldolover9045
      @ronaldolover9045 6 месяцев назад +3

      Lakshmide kolam kanumbo aan chiri varunnath ... Athinte poothi ath nalla bangi undannan...valare chali aayikunu ...e star magic thanku ndavond munnott ponu ..illel ith aarum kanathe aavum

    • @anu1326
      @anu1326 6 месяцев назад

      ആണോ 😂😂😂

    • @muralithekkeparambil7738
      @muralithekkeparambil7738 6 месяцев назад +9

      അതേടാ ചിന്നു തന്നെയാണ് സ്റ്റാർ മാജിക്കിന്റെ സൂപ്പർ. അതിൽ നിനക്കെന്താ വിഷമം ഉണ്ടോ? നീ ഈ പ്രോഗ്രാം കാണേണ്ട.

    • @aneesp8569
      @aneesp8569 6 месяцев назад +10

      ലക്ഷ്മി തന്നെയാണ് സ്റ്റാർ മാജിക്കിന്റെ പവർ❤️❤️❤️

  • @jithinnjr1272
    @jithinnjr1272 6 месяцев назад +3

    തങ്കു 🥰🥰

  • @rifashahana8286
    @rifashahana8286 6 месяцев назад

    ടീം ഇഷ്ട്ടം ❤️ഒന്നുമല്ലായ്മയിൽ നിന്ന് നിരന്തരം പരിശ്രമിച്ച് പരിശ്രമിച്ച് സ്വന്തം നേടിയെടുത്തത് ആയതുകൊണ്ട് ഇദ്ദേഹം ഇപ്പോഴും വന്ന വഴി മറന്നിട്ടില്ല
    അതുകൊണ്ടായിരിക്കും ആർക്കും ഈ കാണുമ്പോൾ ഇദ്ദേഹത്തിനോട് ഇത്ര സ്നേഹവും സ്നേഹിക്കുന്നവരോട് തിരിച്ച് ഇദ്ദേഹം കാണിക്കുന്ന സമീപനവും തീർച്ചയായും മാതൃകയാക്കേണ്ടത് തന്നെയാണ്
    ഇനിയും ഒരുപാട് നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ മലയാളത്തിൽ മറ്റു ഭാഷകളിലും
    അങ്ങനെ തിരക്കുള്ള എല്ലാ വേഷങ്ങളിലും കഴിവ് തെളിയിച്ച നല്ലൊരു നടനായി മാറട്ടെ
    ഇനിയൊരു കല്യാണം ഒക്കെ കഴിച്ചു അമ്മച്ചി യോടൊപ്പം ബാക്കിയുള്ള ജീവിതം അടിപൊളിയായി പോകട്ടെ

  • @aizanthanseer
    @aizanthanseer 6 месяцев назад +2

    ബാലവന്നത് സൂപ്പറായി 😍😍😍

  • @ushaushafranics3557
    @ushaushafranics3557 6 месяцев назад +18

    Anu,,,,, എവിടെ🤔🤔🤔😢പ്പോയി

    • @nithinabraham7057
      @nithinabraham7057 6 месяцев назад +2

      Abhi weds mahi shoot

    • @shanu7043
      @shanu7043 6 месяцев назад

      അനുവിൻ്റെ ഫേക്ക് ID

    • @nikhilkj2323
      @nikhilkj2323 6 месяцев назад

      Anu arra

  • @rejimercy3862
    @rejimercy3862 6 месяцев назад +3

    Anukutty evide miss u ❤❤

  • @Kavya-gf6ef
    @Kavya-gf6ef 6 месяцев назад

    ടീം എല്ലാവർക്കും കൊടുക്കുന്ന ആ sapport ഉണ്ടല്ലോ... അതാണ് ഹീറോയിസം......

  • @anoopanu4935
    @anoopanu4935 6 месяцев назад

    ടീം സൂപ്പർ പെർഫോമൻസ് ഒന്നും പറയാൻ ഇല്ലാ അത്രക്കും ഗംഭീരം.....

  • @shafikumarakam2002
    @shafikumarakam2002 6 месяцев назад +2

    Teamee ningal powli aan ketta .....❤️

  • @ThesniK-qz1kn
    @ThesniK-qz1kn 6 месяцев назад +1

    Nobichettan vannapol വേറെ level❤

  • @joseprakashpaviyan199
    @joseprakashpaviyan199 6 месяцев назад +4

    We are missing Mr. Binu adimali

  • @വർഗീസ്മാത്തൻ
    @വർഗീസ്മാത്തൻ 6 месяцев назад

    ടീമേ നിങ്ങളുടെ ആഎളിമാ .....അതാണ് താങ്കളെ ഉയരങ്ങളിൽ എത്തിക്കുന്നത് .

  • @JebinJojo
    @JebinJojo 6 месяцев назад +9

    Thanku 🫶🏻😘😘😘

  • @fidhaSabir
    @fidhaSabir 6 месяцев назад +2

    Bala chettan suppar 😂❤

  • @Imatraveler85
    @Imatraveler85 6 месяцев назад

    31:54 എടാ മോനെ.. രംഗൻ ചേട്ടൻ കാണിക്കും എന്ന് പറഞ്ഞ കാണിക്കും..😂😂 ഉല്ലാസ്...❤❤

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 6 месяцев назад +1

    എല്ലാം സെറ്റ് ഈ ലാച്ചിക്ക് ഇത്ര ബിൽഡഡപ് കൊടുക്കാണോ ഇതിലും ഏത്ര നല്ല പെൺപിള്ളേർ ഉണ്ട് സ്റ്റാർ മാജിക്കിൽ ❤️

  • @sujathas2419
    @sujathas2419 6 месяцев назад +1

    താങ്കുവേ എന്തൊരു ഭാഗ്യം ❤❤❤❤

  • @AmneNarayana-hj1uh
    @AmneNarayana-hj1uh 6 месяцев назад +1

    ലിച്ചി ചേച്ചി ❤️
    ടീമേ ❤️

  • @adiladilklr5112
    @adiladilklr5112 6 месяцев назад +1

    Lichii❤❤ poli danss poli 😂😂

  • @Moviestz
    @Moviestz 6 месяцев назад +4

    തങ്ങുണ്ടെ ഡാൻസ് കാണുമ്പോൾ dubber മച്ചൻ്റെ മങ്കി നി ഓർമ വന്നു..😅😅

  • @ummuhabeeba5555
    @ummuhabeeba5555 6 месяцев назад +1

    Nobi chettan vannathu kondu kannunni🥰🥰🥰🥰

    • @ummuhabeeba5555
      @ummuhabeeba5555 6 месяцев назад +1

      Azeezkkaaaa varanum 🥰🥰🥰

  • @elizabeththomas9452
    @elizabeththomas9452 6 месяцев назад +4

    സ്റ്റാർ magic showyekkalum tamar paadarine ❤️ppettu

  • @chrispinbenny3525
    @chrispinbenny3525 6 месяцев назад +1

    Thanku and noby combo 😂😂😂

  • @songlover-p8i
    @songlover-p8i 6 месяцев назад +47

    ഡ്രെസ്സിൽ ഇപ്പോ ലിച്ചി ലക്ഷ്മിയാണ്😂 ഭയങ്കര ബോറാണ് ലക്ഷ്മിന്റെ ഡ്രസ്സ്‌

  • @reghusivadasan4602
    @reghusivadasan4602 6 месяцев назад +9

    ബിനു അടിമാലി പോയതും കൂടി സ്റ്റാറും മാജിക് സൂപ്പറായി അതുകൊണ്ട് ഈ പ്രോഗ്രാം എല്ലാവരും കാണുന്നുണ്ട്

  • @SAmeerali-jo5km
    @SAmeerali-jo5km 6 месяцев назад

    ടീമേ.... നിങ്ങൾ പൊളിയാണ് 😘😘😘😘

  • @vignesh7391
    @vignesh7391 6 месяцев назад

    ടീം ❤️ഇങ്ങനെയാവണം ഓരോ സെലിബ്രിറ്റിയും അവരൊക്കെ സെലിബ്രിറ്റി ആക്കിയതും സിനിമയിലെടുത്തതും എല്ലാം ജനങ്ങളാണ് അവർക്ക് വേദി തന്നതും ജനങ്ങളാണ് പക്ഷേ ചില ആളുകൾ നാലു വേദി കിട്ടുമ്പോഴേക്കും രണ്ട് ഇൻറർവ്യൂ അറ്റൻഡ് ചെയ്യുമ്പോഴേക്കും ആകെ എന്തൊക്കെയോ ആയി ജനങ്ങളെ ചീത്തവിളിക്കാനും മറ്റും മുതിരുന്നു അങ്ങനെ ഒരു സെലിബ്രിറ്റിയും ആവരുത് പാവങ്ങളുടെ കൂടെ ജീവിച്ച പാവങ്ങളുടെ കഷ്ടപ്പാടുകൾ അനുഭവിച്ച ടീമിന്‌ ഒരായിരം ആശംസകൾ

  • @SulekhaSasi-jn6vj
    @SulekhaSasi-jn6vj 6 месяцев назад +1

    ബിനീഷ് ❤️

  • @chrispinbenny3525
    @chrispinbenny3525 6 месяцев назад +1

    Ullu annan pwolikuva

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 6 месяцев назад +16

    സംഭവം spot കൗണ്ടർ പറയണമെങ്കിൽ ബിനു അടിമാലി തന്നെ വേണം. ..ഏതോ ഒരു ചെങ്ങായ്‌ എന്തോ പറഞ്ഞെന്നു കരുതി അയാളെ മാറ്റേണ്ടത്തില്ലല്ലോ
    bring back ബിനു അടിമാലി 👍

  • @midhilam8688
    @midhilam8688 6 месяцев назад +2

    ടീം ആൾ വെറും സിംപിൾ. ഇഷ്ടപ്പെട്ടു.❤

  • @anjalisiva3937
    @anjalisiva3937 6 месяцев назад

    ടീമേ നിങ്ങളാണ് യഥാർത്ഥ സിനിമ നടൻ..... ജന ഹൃദയങ്ങളിൽ ഉള്ള നടൻ 🙏👏

  • @faisyfida3086
    @faisyfida3086 6 месяцев назад

    Lichide koode performance adipoli ayirunu Teame

  • @amanriyas3856
    @amanriyas3856 6 месяцев назад

    bala chettan as guest❤❤❤❤

  • @aleesworldism5031
    @aleesworldism5031 6 месяцев назад +11

    Celebrities matram veeumbo ulla task. Niaghl veruthe kolam aakaruthe. Manaporvam thetti parannal athil entho valya comedu inde ennane nighal vicharikkunnatheghil athe verum pottathram mathram. Kanuna najghl pottanmare allaa. Genuine aayitte kalikku plzzz👍🏻👍🏻👍🏻

  • @nikhiljoseph8937
    @nikhiljoseph8937 6 месяцев назад

    Noby chettan sumesh adipwoli

  • @jobythomas6076
    @jobythomas6076 6 месяцев назад

    കുറെ നാളായി ഈ പ്രോഗ്രാം കാണാതിരിക്കുവായിരുന്നു ഇന്നു നമ്മുടെ ലിച്ചി ചേച്ചി വന്നത് കൊണ്ട് കാണാൻ ഒരു interest വന്നു

  • @asifabubakar6591
    @asifabubakar6591 6 месяцев назад

    Teame Ella vidha anugrahangalum thannu sarveswaran ningaleyum anugrahikkatte❤

  • @KrithikaNi
    @KrithikaNi 6 месяцев назад +1

    ടീമ് പൊളിച്ചു 🤣

  • @sumeshpai6559
    @sumeshpai6559 6 месяцев назад +12

    Thanku poli
    Ellarum poli

  • @chrispinbenny3525
    @chrispinbenny3525 6 месяцев назад +1

    Thanku rockzz 😂😂😂

  • @karthikeyankarthi3125
    @karthikeyankarthi3125 6 месяцев назад

    ടീമിന്റെ ഗെയിം ഒരുപാട് ഇഷ്ടപ്പെട്ടു 👍🏻

  • @paachis-channel
    @paachis-channel 6 месяцев назад +1

    Thanguvinte aavesham model oru skit venam❤

  • @ammusvlog9733
    @ammusvlog9733 6 месяцев назад

    ടീമിന്റെ എൻട്രി ഡാൻസ് അടിപൊളി