1781: ഉറക്കത്തിൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുത മാറ്റങ്ങൾ |Amazing changes in the body during Sleep‌

Поделиться
HTML-код
  • Опубликовано: 28 сен 2024
  • 1781: ഉറക്കത്തിൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുത മാറ്റങ്ങൾ |
    Amazing changes in the body during Sleep‌
    ഒരു മനുഷ്യന്റെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്നതാണ് ഉറക്കം. ശരിയായ ഉറക്കത്തെക്കുറിച്ചും പല രീതിയിലുള്ള ഉറക്കപ്രശ്നങ്ങളെക്കുറിച്ചുമുള്ള അവബോധം ജനങ്ങൾക്കുണ്ടാകേണ്ടതിന്റെ കാരണവും ഇതുതന്നെയാണ്.ഉറക്കം ഒരു അബോധാവസ്ഥ ആണ്. ഈ അബോധാവസ്ഥയിൽനിന്ന് നമുക്ക് വേഗം ഉണർത്താൻ പറ്റുന്ന റിവേഴ്സിബിൾ സ്റ്റേറ്റ് ഓഫ് അൺകോൻഷ്യസ്നസ് (reversable state of unconsciousness) ആണ് ഉറക്കം. പക്ഷേ എന്താണ് ഈ സമയത്ത് ശരീരത്തിൽ സംഭവിക്കുന്നത്?
    ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്, പക്ഷേ നമ്മിൽ പലർക്കും ഉറക്കത്തിന്റെ ഗൂഢാതിഥ്യം മനസ്സിലാക്കാൻ പ്രയാസമുണ്ട്. ഉറക്കത്തിൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന പല മാറ്റങ്ങളും, എല്ലാം ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
    ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങൾ, നമുക്കുള്ള അതിന്റെ ആരോഗ്യപ്രാധാന്യം, നല്ല ഉറക്കത്തിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ചും ഈ വീഡിയോ വിവരിക്കുന്നു. ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക, നല്ല ഉറക്കം ഉറപ്പാക്കുക. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
    #drdbetterlife #drdanishsalim #danishsalim #ddbl #ImportanceOfSleep #SleepScience #DrDanishSalim #SleepPsychology #SleepPhysiology #ഉറക്കത്തിന്റെപ്രാധാന്യം # ഉറക്കത്തിന്റെ_ഘട്ടങ്ങൾ #stages_of_sleep #NREM #REM #sleep_tips
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 178

  • @BhargavibalanBhargavi
    @BhargavibalanBhargavi 4 месяца назад +65

    ഡോക്ടർ പറഞ്ഞത് എത്ര ശരിയാ കാരണം എനിക്കറിയാം ഡോക്ടറെ എൻ്റെ ചെറുപ കാലം കറണ്ടില്ല അത് കൊണ്ട് എല്ലാം കഴിഞ്ഞ് റേഡിയോ പരിപാടി എല്ലാം കേട്ട് ഒൻപത് മണിക്ക് ഒരു റോഡിയോയിൽ ചലച്ചിത്ര ഗാനം റോഡിയേ ഓപ്പണാക്കി തലയുടെ അടുത്ത് വെക്കും പക്ഷെ ആ ഗാനങ്ങൾ കേൾക്കാൻ പറ്റില്ല കാരണം അങ്ങ് ഉറങ്ങി പോകും രാവിലെ റേഡിയോവിൽ നിന്ന് പറ് പറ് എന്ന ശബ്ദം മാത്രം കോൾക്കും

  • @fathimanejah6005
    @fathimanejah6005 4 месяца назад +9

    ഇന്നലെ ഒട്ടും ഉറങ്ങാൻ പറ്റിയില്ല. ഡോക്ടർ ടെ വീഡിയോ കാണണം ന് വിചാരിച്ചിരിക്കാർ ന്. അപ്പോഴാ ഇത് കണ്ടത്. നമ്മൾ എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അത് തന്നെ dr വീഡിയോ ചെയ്യുന്നത്. Thankyou dr. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.

  • @geethaulakesh7564
    @geethaulakesh7564 4 месяца назад +9

    എനിക്ക് 58 വയസ്സാണ്.പല്ല് വേദനയുടെ മരുന്ന് കഴിച്ചപ്പൊൾ രണ്ട് ദിവസം ഉറക്കം കിട്ടാതെ വന്നപ്പോൾ.അത് ഒരു വല്ലാത്തൊരവസ്ഥ യായിരുന്നു.മരുന്ന് നിർത്തിയപ്പൊഴാണ് ഉറക്കം ശരിയായത് ഇപ്പോഴാണ് ഇതിന്റെ കാരണം മനസ്സിലായത്.Thak you doctor ❤

  • @AslamVp-iv7yj
    @AslamVp-iv7yj 4 месяца назад +35

    {وَجَعَلْنَا نَوْمَكُمْ سُبَاتًا (9) وَجَعَلْنَا اللَّيْلَ لِبَاسًا (10) وَجَعَلْنَا النَّهَارَ مَعَاشًا (11)} [النبأ

    • @razalrayurizursworld9235
      @razalrayurizursworld9235 4 месяца назад

      {الله يتوفى الأنفس حين موتها والتي لم تمت في منامها فيمسكُ التي قضي عليها الموتَ ويرسلُ الأخري إلى أجل مسمىّ ان في ذالك لآيت لقوم بتفكرون}....
      സൂറ:സുമർ അദ്ധ്യായം:39
      (ജീവാത്മാക്കളുളള)ദേഹങളെ അവയുടെ മരണ വേളയിൽ അല്ലാഹു പൂർണ്ണമായി (പിടിച്ച്)എടുക്കുന്നു.മരണ പ്പെടാത്തവയെ അവയുടെ ഉറക്കിലും(പി
      ടിച്ചെടുക്കുന്നു).
      എന്നിട്ട് യാതൊന്നിൻടെ മേൽ അവൻ മരണം വിധിച്ചുവോ അതിനെ അവൻ (വിട്ടയക്കാതെ) പിടിച്ച് വെക്കുന്നു.
      മറ്റതിനെ ഒരു നിർണ്ണയിക്ക പ്പെട്ട അവധി വരെ വിട്ടയ ക്കുകയും ചെയ്യുന്നു.നിശ്ചയമായും, ചിന്തിക്കുന്ന ആളുകൾക്ക് അതിൽ ദൃഷ്ടാന്തങളുണ്ട്.

    • @Pappa6230
      @Pappa6230 3 месяца назад

      രാത്രി പകലാക്കിയ അറമ്പിനാടോ😂😂😂

    • @AslamVp-iv7yj
      @AslamVp-iv7yj 3 месяца назад +1

      @@Pappa6230
      Aa അദേ സർ

    • @AslamVp-iv7yj
      @AslamVp-iv7yj 3 месяца назад

      @@Pappa6230
      പകൽ രാത്രി ആക്കിയാലും
      രാത്രി പകൽ ആക്കിയാലും
      നമ്മൾക്ക് ടെൻഷൻ അടിക്കേണ്ടല്ലോ സർ
      لا خوف علیهم ولاهم یحزنون
      വിശ്വാസ കാര്യങ്ങൾ ഇവിടെ
      ചർച്ച ചെയ്യാൻ ബുദ്ധിമുട്ടായത്
      കൊണ്ട് നിർത്തുന്നു
      لكم دينكم ولي دين

  • @Abbyramrosy
    @Abbyramrosy 4 месяца назад +3

    Almost all days I go sleep by listening to Dr. Danish Salim video... the information is so useful that it can transform your health for good.

  • @shylajo9792
    @shylajo9792 4 месяца назад +2

    നല്ല മെസ്സേജ് എല്ലാവർക്കും ഉപകാര പ്രധാമായത് 👌🌹👌

  • @aleenashaji580
    @aleenashaji580 4 месяца назад +7

    നല്ലൊരു വീഡിയോ Thank youuuu Dr ❤👍👍👍👍

  • @SicyShijoy
    @SicyShijoy 4 месяца назад +2

    kidakkan nerathu Njan inganeyulla videos kelkarundu ariyathe urangi pokum.. 👍👍👍

  • @sajikumarpv7234
    @sajikumarpv7234 4 месяца назад +6

    പുതിയ അറിവുകൾ..
    Thanks doctor.. 🙏..

  • @beenaprasad4076
    @beenaprasad4076 4 месяца назад +2

    പുതിയ അറിവുകൾ. സാറിന്റെ അറിവുകൾ ഇനിയും വളരട്ടെ 🙏

  • @rameesanadeer6734
    @rameesanadeer6734 4 месяца назад +1

    സത്യമായ കാര്യം എനിക്ക് ഉറക്കം വളരെ കുറവാണ്. ഞാൻ നല്ല speech ഇട്ടു കിടക്കും. ആദ്യം കുറച്ചു കേൾക്കും. പിന്നേ അറിയാണ്ട് ഉറങ്ങും.. 👍👍 information dr. Thank u 🙏♥️

    • @akkedevid1682
      @akkedevid1682 3 месяца назад

      Same

    • @akkedevid1682
      @akkedevid1682 3 месяца назад

      Enik night history story's angne ullth headphone one side itt kettale ork varu

  • @noushadnoushadpotteangal3841
    @noushadnoushadpotteangal3841 4 месяца назад +15

    Dr: ഈ ഉറങ്ങിയാൽ കിട്ടുന്ന ഗുണങ്ങൾ പകൽ ഉറങ്ങിയാൽ കിട്ടുമോ? രാത്രിയിൽ ഡ്യൂട്ടി ഉള്ള ഞാൻ 😮

    • @KL-BaBa19
      @KL-BaBa19 4 месяца назад +1

      ഗുഡ് question

    • @AbdulJabbar-hd1bf
      @AbdulJabbar-hd1bf 4 месяца назад +2

      Gud pls reply

    • @Akhilakhil-kz7lm
      @Akhilakhil-kz7lm 4 месяца назад +2

      ഉറക്കത്തിൻ്റെ സമയത്തിലല്ലാ കാര്യം ഉറക്കത്തിൻ്റെ ക്യാളിറ്റിയിലാണ് കാര്യം: I think so....

  • @rejinamajeed3769
    @rejinamajeed3769 4 месяца назад +2

    Very informative👍
    Thankyou sir🙏

  • @sujatharam21
    @sujatharam21 4 месяца назад +1

    Very valuable and useful information. Thank you 🙏

  • @benajames2040
    @benajames2040 4 месяца назад +1

    Very useful താങ്ക്സ് young Dr ❤

  • @SabithaVasu
    @SabithaVasu 2 месяца назад

    Very useful message doctor thank u

  • @jyothib748
    @jyothib748 4 месяца назад +1

    Helpful video shared importance and benefits in sleeping. Good tip for persons who haven't get proper sleep at night. Also interested in knowing what changes are really happening in our body in different stages. at the time fall in sleep. Thanku dr., 👍🏼🤗❤

  • @SasikumarvakkatSasikumarvakkat
    @SasikumarvakkatSasikumarvakkat 4 месяца назад +1

    Tks For this wonderful Valuable video Doctor

  • @jeevavijesh1362
    @jeevavijesh1362 4 месяца назад +1

    Tank you doctor valare nandi

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 4 месяца назад +2

    Thanku so…much Dr.Good one .🙏🏻❤️

  • @shaha_na
    @shaha_na 4 месяца назад +1

    I lost my sleep after my son was born .I sleep hardly 3 hours in a day. He is not sleeping like any other child from born.he has autistic features. Now by hearing your video i feel so sad 😢.

  • @elsijacob1106
    @elsijacob1106 4 месяца назад +2

    Tku dr.usefuĺ information

  • @KTH143
    @KTH143 4 месяца назад +1

    Hai Doctor , My son is 8 months old but not sleeping properly at night or in the morning. He gets only 7-8 hours sleeping per day, that also not continuous.

  • @sololife5008
    @sololife5008 4 месяца назад +1

    RUclips ulla videos ok kekubo nalla pole urakam varum

  • @sakura1866
    @sakura1866 4 месяца назад +1

    Dr mndyae kurichu onnu parayamau

  • @vyshnavp.p6070
    @vyshnavp.p6070 3 месяца назад

    Thank you......

  • @mohammed7373
    @mohammed7373 4 месяца назад +1

    What is Rectal prolapse? How to heal?

  • @freethinker3323
    @freethinker3323 3 месяца назад

    Thanks Dr

  • @sudhacharekal7213
    @sudhacharekal7213 4 месяца назад

    Very good message Dr

  • @AshifaRiyas-hb7ne
    @AshifaRiyas-hb7ne 4 месяца назад +1

    Dr lean pcod diet paranju thero

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 4 месяца назад +1

    സുബ്ഹിക്ക് എഴുനേൽക്കണം എന്നാൽ ക്ഷീണം ഉണ്ടാവൂല

  • @PraveenKumar-fy9gt
    @PraveenKumar-fy9gt 4 месяца назад

    Doctor നമ്മൾ ഉറങ്ങുമ്പോൾ സ്വപ്നം കാണാറുണ്ടല്ലോ അത്‌ scientificli എന്താണ് കാരണം അപ്പോൾ നമ്മുടെ തലചോറിന് rest കിട്ടാറുണ്ടോ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏

  • @jasil845
    @jasil845 3 месяца назад

    Allah is the best creator ❤
    Mashallah 🎉

    • @redraprs8828
      @redraprs8828 3 месяца назад

      Yes, i have a complaint... Can you contact him. Palestine people are dying due to war, please request allah about it.

  • @rafeeqc8102
    @rafeeqc8102 4 месяца назад

    Thankudr

  • @bushrabunais300
    @bushrabunais300 4 месяца назад +2

    Sir enik 27 vayassayi rand pen makkalaanu randum c section aayirunnu oralk 7 matte aalk 3 , 3, 4 varshamaayi enik pani vannitte illa kazhinja varshom athinte munnathe varshavum enik chuttumullark viral fever varum but enik varilla husbandin varum makkallkku varum husbndinte veettukaarkkum june oru season thanne ayirikkum viral fevernte but enik vannitte illa …. Ithu sharikkum nallathaano enik pani varathath enthelum valiya rogam undayondaayirikko , onnu paranju tharavo

  • @smitha2544
    @smitha2544 4 месяца назад +1

    Sleep apnea kurichu oru video idamo doctor

  • @KhalidKadavathur
    @KhalidKadavathur 4 месяца назад

    Thankyou.dr

  • @SyamalaSuresh-e1i
    @SyamalaSuresh-e1i 4 месяца назад

    Thanku doctor

  • @Sajyjose-w6b
    @Sajyjose-w6b 4 месяца назад

    Thankyou.Dr❤

  • @sijoaugustine1358
    @sijoaugustine1358 4 месяца назад

    താങ്ക്സ്സ് ഡോക്ടർ

  • @fazeenab885
    @fazeenab885 4 месяца назад

    Very useful talk👍👌

  • @MohammedAlameen-h8u
    @MohammedAlameen-h8u 4 месяца назад +2

    രാത്രി 10 മണിക്ക് മുമ്പ് ഒറങ്ങി രാവിലെ ഒരു 6 മണിക്ക് എനിക്കുമ്പോൾ നല്ല ക്ഷിണവും 10 മണി 11 ഇടയിൽ ഉറങ്ങിയാൽ ക്ഷിണം ഉണ്ടാവുന്നില്ല എന്തു കൊണ്ടായിരിക്കും

    • @SuhaFaisallifecoach
      @SuhaFaisallifecoach 3 месяца назад

      more sleep brings tiredness. 7-8 hrs is maximum needed for grown ups. also if you wake up in between sleep cycles also brings sleepiness

  • @vdcreationzzz7589
    @vdcreationzzz7589 3 месяца назад

    Thank u sir

  • @Mohammedashrafkannadan-fu4ix
    @Mohammedashrafkannadan-fu4ix 4 месяца назад +3

    എനിക്ക് ഉറക്കം വരുന്നില്ലെങ്കിൽ 100 മുതൽ 99,98,97......എന്നിങ്ങനെ തായോട്ട് എണും 😍

    • @Vishnu-pn8ib
      @Vishnu-pn8ib 4 месяца назад

      തായോട്ടോ..

    • @nikhilraja8835
      @nikhilraja8835 3 месяца назад

      army follow cheyunna trick und.. Pwoliya 2 min urakkam varum😊

  • @sreereshmap.s1350
    @sreereshmap.s1350 4 месяца назад

    DR ,Is any relationship between sleeping ,earliest dinner and cancer cell destruction??

  • @SuperNaveenk
    @SuperNaveenk 4 месяца назад +1

    Doctor sleep paralysis നെ കുറിച്ച് ഒന്ന് പറയാമോ. ഇത് ഇടക്കിടെ എനിക്ക് ഉണ്ടാകാറുണ്ട്. വളരെ scary ആണ്.

  • @kaneesfathimas9390
    @kaneesfathimas9390 4 месяца назад +1

    Dear sir entey husbantintey kanninu thazhey nalla karuppund , rend eyesinteyum thazhey kanninu chuttum alla, kurach thazhey. Husbund kannada idarilla. Sugar, bp. Medicines 2times edukkunnund. What's the reason sir eyesintey thazhey karuppuvaran🙏

  • @Shoukathali903
    @Shoukathali903 4 месяца назад

    Good message

  • @thiraa5055
    @thiraa5055 4 месяца назад

    Orangiyille ettinte pani kittum. Anubhavathil ninn parayunnu. Concentration kittilla,orma kurav daily Life ne nallonm bhadhikkum,nmmde communication skills oke vellathil avum,thadikum..kanunna dream oke realistic avum( even horror,dream eth real life eth nn oru CheriyA doubt adakkam varum

  • @saranyasaranya6155
    @saranyasaranya6155 4 месяца назад +1

    10 ക്ലാസ്സിൽ പഠിക്കുന്ന 15 വയസുള്ള കുട്ടികൾ 8 മണിക്കൂർ ഉറങ്ങണ്ടത്തിനുപകരം 4 മണിക്കൂർ ഉറങ്ങി 4 മണിക്കൂർ പഠിക്കാൻ പറഞ്ഞു ട്യൂഷൻ സർ ഇത് ഒരു 21 വയസ്സുവരെ പിന്തുടരാൻ പറഞ്ഞു. ഇതിനെ കുറിച്ചുള്ള അഭിപ്രായം എന്താ ഇങ്ങനെ ചെയ്യുമ്പോ ദോഷം ഫലം ഉണ്ടാകോ plz reply

  • @123Sahla
    @123Sahla 4 месяца назад

    Dr ഈ ഉറക്കം 7മണിക്കൂർ എന്നത് രാത്രിയും പകലുമായി ഉറങ്ങിയാൽ മതിയോ..

  • @afsalaanahzain7590
    @afsalaanahzain7590 4 месяца назад

    Doctor, 6 manikkor urangiyalumathiyooo?? Athreyokeye pattunnullu. Padikkan time kittunnilla. Urangathe padichittum karyamilla ennulla kondu kashtich, 6 hours urangan nokkm. Chilapo athum illa.

  • @Greenland294
    @Greenland294 4 месяца назад

    ദിവസവും നാല് മണിക്കൂർ മാത്രം ഉറങ്ങുന്ന ഞാൻ. ഇത് കാരണം ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഞാൻ 😭😭

  • @ameya558
    @ameya558 4 месяца назад +1

    🙏

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 4 месяца назад

    6മണി എന്നകണക്കില്ല ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് ഇവിടെ സുബ്ഹി സമയം 3 25ആണ്

  • @Rameshanm-u6i
    @Rameshanm-u6i 4 месяца назад

    സത്യം 🥰👍🏻🖐🏻🩷

  • @Meditationasmr-sj5im
    @Meditationasmr-sj5im 4 месяца назад

    Evening workout cheyyumbol enik urakkam kooduthal kittunnathayi thonnarund

  • @AiswaryaS-yb7dt
    @AiswaryaS-yb7dt 2 месяца назад

    7:10 me too

  • @saleenarasheed2070
    @saleenarasheed2070 4 месяца назад

    Sir njan oru student ann 16ann age njan kure nalayiti oru problem face cheyyunnu eppol oru kadhayo allenkil movieyo kandukazijal athinte bakki imagine cheyth swapnam kanunnu athile character thanayi karuthunnu ithenthaa ighane onnu paranju tharumo orupadayi ith thudagiyitt

  • @teddyr4475
    @teddyr4475 4 месяца назад

    Day Urangan Pattuvo.

  • @wasfarsal
    @wasfarsal 4 месяца назад

    Az-Zumar 39:42
    ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.

  • @muhammedsavad1692
    @muhammedsavad1692 3 месяца назад

    Doctor ഉറക്കം കൂടിപ്പോയാൽ കുഴപ്പ്പം ഉണ്ടോ...😢

  • @muhammed_riyanvk
    @muhammed_riyanvk 4 месяца назад

    Ngan sirnde vdeo kekkar

  • @sreejavinod6656
    @sreejavinod6656 4 месяца назад +1

    👍👍👍

  • @jasipallam
    @jasipallam 4 месяца назад

    ഉറക്കം രാവിലെ ആയാൽ കുഴപ്പം ഉണ്ടോ

  • @bindukarthikak7008
    @bindukarthikak7008 3 месяца назад

    പാട്ട് കേട്ട് ഉറങ്ങുന്നത് എന്റെ ഒരു ശീലം ആണ്

  • @unnikrishnannallatt9471
    @unnikrishnannallatt9471 3 месяца назад

    Doctor students 6 hours oranggunnullu enggil prblm unddo

    • @drdbetterlife
      @drdbetterlife  3 месяца назад

      Should sleep for six hours for better memory

  • @anuxavier16
    @anuxavier16 4 месяца назад

    Last paranjathe currect a

  • @sunilsivaraman4447
    @sunilsivaraman4447 4 месяца назад +4

    മനുഷ്യൻ 1/3 ഉറങ്ങിയട്ടെ അവരെ കൺട്രോൾ ചെയ്യാൻ പാടാണ്. ഉറങ്ങിയെല്ലെങ്കിൽ, ഈ ലോകം തന്നെ തകർത്തുകളയും. അതിനാൽ ഏവരും 1/3 രാത്രി സമയം തീർച്ചയായും സുഖനിദ്ര പ്രാപിയ്ക്കു. 😂😂

    • @Sha20243
      @Sha20243 4 месяца назад +3

      നീ എന്ത് തേങ്ങയാ ഈ പറയുന്നത്

  • @diyaletheeshmvk
    @diyaletheeshmvk 4 месяца назад

  • @khalidvayalacheri5701
    @khalidvayalacheri5701 4 месяца назад

    കറക്റ്റ്. അനുഭവം ghuru

  • @Suhara-y9e
    @Suhara-y9e 4 месяца назад

    Doctoreeeeeeeeeeeeeeeee

  • @CATWORLD12345
    @CATWORLD12345 4 месяца назад

    ഉറക്കം ചെറിയ മരണം ആണ്

  • @rukkyabicp240
    @rukkyabicp240 4 месяца назад

    ചില ദിവസം ഞാൻ ഉറങ്ങാറേ ഇല്ല. പിറ്റേ ദിവസം പകൽ ഉറക്ക 8:12

  • @nahas6564
    @nahas6564 3 месяца назад

    പാട്ട് കേട്ട് ഉറങ്ങി ശീലിച്ചുപോയി 😂

  • @taarzen298
    @taarzen298 3 месяца назад

    ഇവിടെ എത്ര ഉറങ്ങിയിട്ടും മതിയാവുന്നില്ല 7 മണിക്കൂർ കൂടുതൽ ഡെയിലി ഉറങ്ങുന്നുണ്ട്

  • @abhilashav8334
    @abhilashav8334 3 месяца назад

    ഇത്‌ കണ്ട് കൊണ്ടു ഉറങ്ങിപ്പോയി 😂

  • @ShabeebS0420
    @ShabeebS0420 4 месяца назад

    അതായിരിക്കും ക്ലാസ് കേട്ടു കിടകുമ്പോ ഉറക്കം വരുന്നത്

  • @midhunmm12
    @midhunmm12 3 месяца назад

    😮😮😮

  • @sunithachellan271
    @sunithachellan271 4 месяца назад

    😍🙏🏻

  • @royson4200
    @royson4200 4 месяца назад

    ⚡️

  • @MESSIREALGOAT
    @MESSIREALGOAT 3 месяца назад +1

    അപ്പോൾ പകൽ അബോധാവസ്ഥയിൽ പോകുന്നതിനു കറക്കം എന്നാണോ പറയുന്നത് 🙄

  • @Kabeerali-lz7ym
    @Kabeerali-lz7ym 4 месяца назад

    നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്ന് ഇത് കാണുന്ന ഞാൻ 😅

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd 4 месяца назад

    Light ഇട്ടോണ്ട് ഉറങ്ങിയാൽ melatonin കുറയുമോ 😓

  • @JosephTM-wm1ve
    @JosephTM-wm1ve 4 месяца назад

    പിന്നിൽ മാഫിയ

  • @hiii4314
    @hiii4314 4 месяца назад +1

    patunilla

  • @muhammad.thariq7743
    @muhammad.thariq7743 3 месяца назад

    ഉറക്കം മരണത്തിന്റെ സഹോദരൻ ആണ് ( മുഹമ്മദ്‌ നബി ) കുത്ത് നബി സല്ലല്ലാഹു അലൈഹി വ ശല്യം

  • @sathyavelicham5202
    @sathyavelicham5202 4 месяца назад +2

    Al Furqan എന്നൊരു ചാനൽ ഉണ്ട് യൂട്യൂബിൽ ഉറങ്ങുന്ന നേരത്ത് അതിലെ ഏതെങ്കിലും ഒരു വീഡിയോ പ്ലേ ചെയ്യും അടിപൊളി ആണ്, പെട്ടന്ന് ഉറങ്ങും

    • @redraprs8828
      @redraprs8828 3 месяца назад

      Ellavrum muslimngal alla.. Scientific ayite parayan pattullu🫣

  • @jyothik7391
    @jyothik7391 4 месяца назад

  • @ideamalayalam996
    @ideamalayalam996 3 месяца назад +2

    ഞാൻ എത്ര നേരം വേണേലും ഉറങ്ങും , എനിക്ക് ഉറക്ക് വലിയ ഇഷ്ടം ആണ് . ഡോക്ടർ ഉറങ്ങാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുക എന്ന് പറഞ്ഞപ്പോൾ ഹാപ്പി ആയി

  • @DNA23777
    @DNA23777 4 месяца назад +1

    🎉🎉🎉ഈ ഉറങ്ങുമ്പോൾ ആത്മാവ് എവിടെ ആയിരിക്കും? 🤔phoneൽ പാട്ട് കേട്ട് ഉറങ്ങുന്നത് കൊണ്ട് രണ്ട് പ്രശ്നം ഉളളതായി തോന്നുന്നു🤔1.ആ മുറിയിൽ വേറെ ആൾക്കാർ ഉണ്ടെങ്കിൽ പ്രശ്നം ആകും 2.mobileഅടുത്ത് വച്ച് ഉറങ്ങുന്നത് നല്ലതാണോ?

  • @JubairiyaBasith-ty8ve
    @JubairiyaBasith-ty8ve 4 месяца назад +3

    ഡോക്ടറെ അൾസറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @MohanaMurali-w7q
    @MohanaMurali-w7q 4 месяца назад +4

    Thanks, doctor, ഞാനും ഉറക്കത്തിൻ്റെ പ്രശ്നം ഉള്ള വ്യക്തി ആണ്. വളരെ നന്ദി.

  • @maths-tricks801
    @maths-tricks801 4 месяца назад +5

    Informative Dr. Thank you Dr

  • @harikrishnankg77
    @harikrishnankg77 4 месяца назад +1

    Mi band കെട്ടി ഉറങ്ങിയിട്ട് ആപ്പിൽ ചെക്ക് ചെയ്യുമ്പോ കിട്ടുമായിരുന്നു deep sleep, rem sleep എന്നൊക്ക.

  • @vigor1854
    @vigor1854 3 месяца назад

    ആധി യി ൽ നിന്നാണ്.. വ്യാധി ഉണ്ടാവുന്നത്....അതായത് ടെൻഷൻ കൂടുമ്പോൾ 😂😂😂

  • @Bsby-c3d
    @Bsby-c3d 4 месяца назад +2

    Dr, kalinte nail ullilot valarunnathine kurichu video chayyamo, please

  • @thoufeekm941
    @thoufeekm941 4 месяца назад +2

    Swapnam kandukond uraghunnath nallathano dr

  • @seemaa.v510
    @seemaa.v510 4 месяца назад +3

    Informative..well said...thank you Doctor ❤🙏

  • @mariehoover3538
    @mariehoover3538 4 месяца назад +1

    I try to watch your video and then almost every night I go to sleep and I really sleep well of course I pray well also before all this thanks a lot Dr 🙏