സൃഷ്ടികളുടെ രഹസ്യം മുഹമ്മദ് നബി | കോഴിക്കോട് | Rahmathulla qasimi | 04.12.2016

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 76

  • @afeefaafee2239
    @afeefaafee2239 3 года назад +6

    ഗംഭീരം, അപാരം, ഈ വിജ്ഞാനം അല്ലാഹു നമുക്ക് ഉപകാരപ്രദമാക്കട്ടെ. ആമീൻ.

  • @Sfnhadi
    @Sfnhadi 3 года назад +3

    മുത്ത് നബിയെ കൂടുതൽ അറിയാനും മനസിലാക്കാനും ഉസ്താദ് ന്റെ ക്ലാസ്സ്‌ കൊണ്ട് എനിക്ക് കഴിഞ്ഞിട്ടുണ്ട്

  • @zirarazi7714
    @zirarazi7714 Год назад +1

    അൽഹംദുലില്ലാഹ് ❤
    ഉസ്താദ് ❤

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +3

    حب النبي ومدحه خير العمل 💞

  • @mjcreation4699
    @mjcreation4699 3 года назад +1

    اللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ الفاتِحِ لِمَا أُغْلِقَ و الخاتِمِ لِمَ سَبَقَ نَاصِرِ الحَقِّ بِالحَقِّ و الهَادِي إلى.صِرَاطِكَ المُسْتَقِيمِ و عَلَى آلِهِ حَقَّ قَدْرِهِ و مِقْدَارِهِ العَظِيم

  • @hafizsuhaibmanuppa4805
    @hafizsuhaibmanuppa4805 3 года назад +3

    صلى الله على محمد صلى الله عليه وسلم

  • @Butterfly1384-w5b
    @Butterfly1384-w5b 4 месяца назад

    اللہم صل علی النور واھلہ 💘

  • @shameemkr3789
    @shameemkr3789 2 года назад +1

    💚MUHAMMAD💚

  • @mdmedia2263
    @mdmedia2263 3 года назад +1

    Duaa cheyyane usthade

  • @safiyana3484
    @safiyana3484 3 года назад +2

    Edpole paranji kodukkannam arinjal ariyum 👍👍🤲🤲

  • @Haashie
    @Haashie 3 года назад +1

    Alhamdulillah

  • @atlantiscryptoexchange8697
    @atlantiscryptoexchange8697 3 года назад +1

    Mashallah...dua cheyyene

  • @jabirthelakkad4349
    @jabirthelakkad4349 3 года назад +1

    Mashallah 🌹

  • @skssf-kl-16attingal786
    @skssf-kl-16attingal786 3 года назад

    മാഷാഅല്ലാഹ്‌ ❤

  • @shahithasaleem2245
    @shahithasaleem2245 3 года назад

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @jazimirshad9558
    @jazimirshad9558 Год назад

    അൽ ഹംദു ലില്ലാഹ്

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 3 года назад

    بارك الله 💙

  • @KabCholayil
    @KabCholayil 3 года назад

    മാഷാ അല്ലാഹ്

  • @ghousepasha4174
    @ghousepasha4174 3 года назад

    Alhamdulillah Duaa cheyyene usta

  • @ayisha7910
    @ayisha7910 3 года назад

    Ma sha allah

  • @abdulsakeer6007
    @abdulsakeer6007 3 года назад

    Alhamdulilla

  • @chrafeeqmtr9099
    @chrafeeqmtr9099 3 года назад +1

    👍

  • @ashrafck5786
    @ashrafck5786 2 года назад

    A♥️♥️♥️♥️♥️♥️🌹

  • @muhammadsafwanms2503
    @muhammadsafwanms2503 Год назад

    അത്ഭുതം

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад

    💞💐💐

  • @sirajsiraj9114
    @sirajsiraj9114 3 года назад

    🌹🌹🌹🌹🌹🌹💚❤

  • @mjcreation4699
    @mjcreation4699 3 года назад

    ❤❤❤

  • @mjcreation4699
    @mjcreation4699 3 года назад

    അൽഹംദുലില്ലാഹ്

  • @hidayamehboobi9769
    @hidayamehboobi9769 3 года назад +1

    Pinnenthina thauheed oyivakiyad

    • @hidayamehboobi9769
      @hidayamehboobi9769 3 года назад +1

      Ee parnjadoke adiyam ullilum undayirunnu

    • @hidayamehboobi9769
      @hidayamehboobi9769 3 года назад +1

      Thaufeaq illa

    • @thwalibehaq6502
      @thwalibehaq6502 3 года назад

      @@hidayamehboobi9769 ശരിയാണ്, ഹബീബിനെ ഉൾക്കൊള്ളാനുള്ള തൗഫീഖ് ഇല്ല.

  • @crosstalks4jesus
    @crosstalks4jesus 3 года назад +1

    ദൈവ വചന പ്രകാരം സർവ്വ ശക്തനും സർവ്വ വ്യാപിയും അദൃശ്യനും ആയ ജീവനുള്ള ഏക സത്യ ദൈവം ആണ് യേശു ക്രിസ്തു എന്നത് പോലെ അദൃശ്യനായ സാത്താന്റെ ദൃശ്യ രൂപം ആണ് മുഹമ്മദ്.... എന്നാൽ ഖുർആൻ പ്രകാരം അദൃശ്യനായ അല്ലാഹുവിന്റ ദൃശ്യ രൂപം ആണ് മുഹമ്മദ്. വരും വർഷങ്ങളിൽ ഇമാം മഹതി വരുമ്പോൾ ഇത് പൂർണ്ണമായും വ്യക്തമാക്കുകയും ആരാധന സ്വീകരിക്കുകയും ചെയ്യും.

    • @mjcreation4699
      @mjcreation4699 3 года назад +4

      യേശു ദൈവ പുത്രനും ദൈവവും അല്ല. ദൈവത്തിന്റെ അടിമയും പ്രവാചകനും ആണ്. ലോകത്ത് വന്ന മുഴുവൻ നബിമാരും അങ്ങനെ തന്നെ. ഇമാം മഹ്ദി യിലൂടെ(r) യോശു വിലൂടെ ഇവിടെ എല്ലാം മനസ്സിലാവും.🤝

    • @crosstalks4jesus
      @crosstalks4jesus 3 года назад

      @MJ CREATION ,
      ഞാൻ പറഞ്ഞത്, ബൈബിൾ പ്രവചനം ആണ്, അത് ഇസ്ലാമിക വിശ്യാസം പഠിച്ചതിന് ശേഷം ആണ് തമ്മിലുള്ള വ്യത്യാസം എഴുതിയത്.
      അവരവരുടെ താല്പര്യം അനുസരിച്ചു ഇഷ്ടമുള്ളത് വിശ്യസിക്കാം. അതിനുള്ള സ്വാതന്ത്ര്യം ദൈവം നൽകിയിട്ടുണ്ട്, അതുപോലെ തന്നെ ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ട്.
      ഞാൻ ചുമ്മാ എന്റെ ഹിതപ്രകാരം എഴുതിയത് അല്ല... യേശു ക്രിസ്തുവിന്റെ എന്തു സംഭവിക്കും എന്നത് വ്യക്തമായ ബൈബിൾ പ്രവചനം ഉണ്ട്...

    • @mjcreation4699
      @mjcreation4699 3 года назад +1

      @@crosstalks4jesus ആദ്യം നിങ്ങൾ യഥാർത്ഥ ബൈബിൾ ആയ പരുശുദ്ധ ഇൻജീൽ ഇന്ന് ഇല്ല എന്ന് തിരിച്ചറിയുക.മനുഷർ കാലത്തിനും പ്രദേശത്തിനും അനുസരിച്ചു മാറ്റിമറി ച്ച പുതിയ നിയമം. പഴയ നിയമം.സൂരിയാനി.അങ്ങനെ മാനുഷിന്റെ കൈ കടത്തൽ വെക്തമായ ഇ ബൈബളിൽ പോലും. ഇസ്ലാം സത്യം ആണ് എന്ന് മനസ്സിലാക്കാൻ സാതിക്കും insha Allah 🤝

    • @thwalibehaq6502
      @thwalibehaq6502 3 года назад

      @@mjcreation4699 എത്ര വിത്യസ്തമായ താണ്, അവകൾ പഴയതും പുതിയതുമായ ഗ്രന്ഥങ്ങൾ ഏവകളാണ് യഥാർത്ഥ്യം വെറുതെ സ്ഥിരതയില്ലാത്ത നിയമങ്ങളാണ് ബൈബിൾ .

    • @thwalibehaq6502
      @thwalibehaq6502 3 года назад

      ✓പരിശുദ്ധ ഖുർആനിന് ബൈബിളിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് സവിശേഷതകൾ ഉണ്ട്.
      പരിശുദ്ധ ഖുർആൻ ഒരാവർത്തിl വായിച്ചുകഴിഞ്ഞാൽ അത് അതിവേഗം ഗ്രഹിക്കാവുന്നതാണ്.അല്ലെങ്കിൽ ചെറിയ നിലക്ക് താരതമ്യം ചെയ്താൽ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
      ബൈബിളിലെ കഥകൾക്ക് പരിശുദ്ധ ഖുർആനിലെ കഥകളുമായി സാമ്യമുണ്ടെന്നെന്നുള്ളത് ., അതിന് കാരണം ഒരേ സ്രഷ്ടാവാണ് അവകളുടെ(പൂർവ്വ വേദങ്ങളുടെ) അവതാരകൻ എന്നാണ്.ആ പൂർവ്വ വേദങ്ങളുടെ കൈ കടത്തലുകളാണല്ലോ നിലവിലെ ബൈബിളിൽ ഉള്ളത്.

  • @crosstalks4jesus
    @crosstalks4jesus 3 года назад

    മൃഗത്തിന്‌ അധികാരം നല്‍കിയതു നിമിത്തം അവര്‍ സര്‍പ്പത്തെ ആരാധിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടു മൃഗത്തെയും ആരാധിച്ചു: ഈ മൃഗത്തെപ്പോലെ ആരുണ്ട്‌? ഇതിനോടു പോരാടാന്‍ ആര്‍ക്കു കഴിയും?
    വെളിപാട്‌ 13 : 4

  • @crosstalks4jesus
    @crosstalks4jesus 3 года назад

    താങ്കൾ പറയുന്നത് ഖുർആൻ / ഹദിസ് പ്രകാരം 100% ശരിയാണ്... താങ്കൾ നല്ലൊരു ഇസ്ലാം പണ്ഡിതൻ ആണ്... എന്നാൽ ഇവ ദൈവ വചനത്തിന് നേരെ വിപരീതം ആയത് കൊണ്ട് മാത്രം ഇവിടെ കമെന്റ് ചെയ്തു എന്ന് മാത്രം....

    • @نفیسہ-ل6ت
      @نفیسہ-ل6ت 3 года назад +1

      റബ്ബ്, ഉസ്താദ് ആരോഗ്യം ആഫിയത്തും ആയുസും, ഏറ്റവും, ഇഷ്ടം, kettadum, sandye ക്ലാസ്

    • @muhamedrafi5795
      @muhamedrafi5795 3 года назад +2

      What you mean..?
      എന്താണ് ദൈവവചനത്തിന് എതിര്..?

    • @crosstalks4jesus
      @crosstalks4jesus 3 года назад

      @@muhamedrafi5795,
      ദൈവം പരിശുദ്ധൻ ആണ്, വിശുദ്ധയോട് കൂടി മാത്രമേ ദൈവത്തെ ദർശിക്കാൻ സാധിക്കുകയുള്ളൂ എന്ന് ദൈവ വചനം വ്യക്തമായും പഠിപ്പിക്കുന്നു. ദൈവം ഭൂമിയിൽ മനുഷ്യർക്ക് ജീവിക്കാൻ നൽകിയ 10 കല്പനകളെയും വഞ്ചന നിറഞ്ഞ വാക്കുകൾ കൊണ്ടു ന്യായികരിച്ചു പൂർണ്ണമായും കൊണ്ടു ലംഘനം ചെയ്യാൻ ചെയ്യാൻ ആണ് മുഹമ്മദ്‌ എന്ന വ്യക്തിയിലൂടെ എതിർ ക്രിസ്തുവിന്റെ ആത്മാവ് ഈ ഭൂമിയിൽ പ്രാവർത്തികം ആക്കിയത്. അദൃശ്യനും സർവ്വ ശക്തനും സർവ്വ വ്യാപിയുമായ ജീവനുള്ള ഏക സത്യ ദൈവം, ദൈവിക പദ്ധതിയുടെ ഭാഗം ആയി കാല സമ്പൂർണ്ണത വന്നപ്പോൾ മനുഷ്യരോടുള്ള തന്റെ സ്നേഹം പ്രകടമാക്കാൻ ദൃശ്യ രൂപം ധരിച്ചു, മനുഷ്യ പുത്രൻ ആയി ഈ ഭൂമിയിൽ വന്നു ലോകത്തിലെ സകല മനുഷ്യർക്കും ജീവിതം കൊണ്ടു മാതൃകയായി കാണിച്ചത്, എങ്ങനെ പാപത്തെ ജയിക്കണം എന്നും എങ്ങനെ ദൈവത്തിന്റെ കല്പനകൾ പാലിക്കണം എന്നും അതിനെല്ലാം ഉപരിയായി ദൈവ സ്നേഹം എങ്ങനെ മനുഷ്യൻ അനുകരിക്കണം എന്നുമാണ്... അതിന് വേണ്ടി യാണ് സ്നേഹിതർക്ക് വേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് മാതൃകയായി കാണിച്ചു കൊണ്ടു, തന്റെ ജീവനും അവസാന തുള്ളി രക്തവും നൽകി കാൽവരി കുരിശിൽ മരിച്ചതും മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതും... എന്നാൽ ഇസ്ലാം വിശ്യസിക്കുന്ന മുഹമ്മദ്‌ എന്ന പ്രവാചകൻ തന്റെ ജീവിതം കൊണ്ടു ദൈവത്തിന്റെ കല്പനകളെ എങ്ങനെ ന്യായികരിച്ചു കൊണ്ടു ലംഘനം ചെയ്യാം എന്ന് തന്റെ അനുയായികളെ പഠിപ്പിക്കുകയും ദൈവ വചനത്തിന് നേരെ വിപരീതമായി പഠിപ്പിക്കുന്ന മതവും ഗ്രന്ഥവും സ്ഥാപിച്ചു.
      "ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:
      1.അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌.
      2.ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
      3.മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
      അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
      എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
      3.നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്‌. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിടുകയില്ല.
      4.സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന്‌ ഓര്‍മിക്കുക.
      ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.
      എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്‌. അന്ന്‌ നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്‌.
      എന്തെന്നാല്‍, കര്‍ത്താവ്‌ ആറുദിവസം കൊണ്ട്‌ ആകാശ വും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്‌തു. അങ്ങനെ അവിടുന്ന്‌ സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്‌ധീകരിക്കുകയും ചെയ്‌തു.
      5.നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ട തിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
      6.കൊല്ലരുത്‌.
      7.വ്യഭിചാരം ചെയ്യരുത്‌.
      8.മോഷ്‌ടിക്കരുത്‌.
      9.അയല്‍ക്കാരനെതിരായി വ്യാജസാക്‌ഷ്യം നല്‍കരുത്‌.
      10.അയല്‍ക്കാരന്റെ ഭവനം മോഹിക്കരുത്‌; അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്‌.
      പുറപ്പാട്‌ 20 : 1-17

    • @crosstalks4jesus
      @crosstalks4jesus 3 года назад

      @@muhamedrafi5795,
      ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു :
      1. ഖുർആൻ എതിർ ക്രിസ്തുവിന്റെ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ.
      2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും.
      3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ്.
      4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ.
      5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ്
      6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്.
      7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം.
      8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം.
      9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ.
      വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്.
      ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2030 ആണ് ഗോഗ് -മാഗോഗ്‌ (അരമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്.
      വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
      "എന്നാൽ യുഗന്ത്യത്തെ കുറിച്ച് ഖുർആൻ / ഹദിസ് പ്രകാരം പൂർണ്ണമായും നേരെ വിപരീതമായി പഠിക്കുന്നു... ഇമാം മഹതിയും ഇസ്ലാമിക ഈസയും ദാമ്പത് അൽ അർതും വന്ന ശേഷം ഇമാം മഹതി മിലിറ്ററിയുടെ നേതൃത്വത്തിൽ ദജ്ജാലിനെ കൊല്ലാൻ പോകും എന്നും ഒലിവ് മലയുടെ താഴ്‌വാരിയിൽ വച്ചു ദജ്ജാലിനെ കൊല്ലും എന്നും വിശ്യസിക്കുന്നു."

    • @thwalibehaq6502
      @thwalibehaq6502 3 года назад

      @@muhamedrafi5795 സഹോദര അങ്ങെനെ , എന്തിനാ ചോദിച്ചത് , ആ എഴുത്തിൽ നിന്ന് ഒരു കുത്തിത്തിരിപ്പ് ഉണ്ടെന്ന് പെട്ടെന്ന് ഗ്രാഹ്യമാകുന്നു. നമ്മളിൽ ക്രിസ്ത്യൻ വിശ്വാസം അടിസ്ഥാനമാക്കിയാണ് തെറ്റുണ്ടെന്ന് പറയുന്നത് , ദൈവത്തിലേക്ക് തിരിഞ്ഞ് പ്രാർത്ഥിച്ച യേശുവിനെ ദൈവ പുത്രനാക്കിയവരാണ് അവർ.

  • @crosstalks4jesus
    @crosstalks4jesus 3 года назад

    ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു :
    1. ഖുർആൻ എതിർ ക്രിസ്തുവിന്റ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ.
    2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും.
    3. ബൈബിളിലെ എതിർ ക്രിസ്തു ഖുർആനിലെ ഇമാം മഹതിയാണ്.
    4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഖുർആനിലെ ഇസ്ലാമിക ഈസ.
    5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഖുർആനിലെ ഥാർ അൽ അർദ്
    6.ബൈബിളിലെ ഏക ലോക മതം ആണ് ഖുർ ആനിലെ ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത്.
    7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഖുർആനിലെ യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം.
    8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം.
    9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ.
    വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്.
    ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2030 ആണ് ഗോഗ് -മാഗോഗ്‌ (അരമഹാദോൻ) യുദ്ധം ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്.
    വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....

    • @mjcreation4699
      @mjcreation4699 3 года назад +4

      നിങ്ങൾ ഇ പറഞ്ഞ വിഷയത്തിന് ഇ അടുത്ത് കഴിഞ്ഞ മില്ലത്ത് ഇബ്രാഹിം പാർട്ട്‌ 14 വരെ ഉള്ള ഉസ്താദ് ന്റെ പ്രഭാഷണം വെക്തമായ തെളിവുകൾ വെച്ച് ഉസ്താദ് പറഞ്ഞിട്ട് ഉണ്ട് അച്ചായൻ copy പേസ്റ്റ് അവിടെ വന്നില്ല

    • @crosstalks4jesus
      @crosstalks4jesus 3 года назад

      @@mjcreation4699,
      ഞാൻ പറഞ്ഞത്, ബൈബിൾ പ്രവചനം ആണ്, അത് ഇസ്ലാമിക വിശ്യാസം പഠിച്ചതിന് ശേഷം ആണ് തമ്മിലുള്ള വ്യത്യാസം എഴുതിയത്.
      അവരവരുടെ താല്പര്യം അനുസരിച്ചു ഇഷ്ടമുള്ളത് വിശ്യസിക്കാം. അതിനുള്ള സ്വാതന്ത്ര്യം ദൈവം നൽകിയിട്ടുണ്ട്, അതുപോലെ തന്നെ ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ട്.
      ഞാൻ ചുമ്മാ എന്റെ ഹിതപ്രകാരം എഴുതിയത് അല്ല... യേശു ക്രിസ്തുവിന്റെ എന്തു സംഭവിക്കും എന്നത് വ്യക്തമായ ബൈബിൾ പ്രവചനം ഉണ്ട്...

    • @crosstalks4jesus
      @crosstalks4jesus 3 года назад

      @@mjcreation4699,
      ഞാൻ കേരളത്തിലെയും അതുപോലെ തന്നെ ലോകത്തിലെ തന്നെ ഇസ്ലാമിക പണ്ഡിതരുടെ പ്രസംഗം കേൾക്കുന്ന വ്യക്തി ആണ്, അതിന് കാരണം ബൈബിൾ പ്രവചനം പോലെ തന്നെ നേരെ വിപരീതമായി ഖുർആൻ / ഹദിസ് പ്രവചനം ഉള്ളത് കൊണ്ടും യേശു ക്രിസ്തുവിന്റെ പരിശുദ്ധൽമാവ് ദൈവ മക്കൾക്ക് വെളിപ്പാടുകൾ നൽകുന്നത് പോലെ തന്നെ എതിർ ക്രിസ്തുവിന്റെ ആത്മാവ് ഇസ്ലാമിക വിശ്യസികളെ നയിക്കുന്നു എന്ന് എനിക്കറിയാം..
      ഞാൻ ഈ പോസ്റ്റ്‌ ഇവിടെ എഴുതിയത് സുവിശേഷ പ്രഘോഷണത്തിന്റ ഭാഗമായി ഇസ്ലാമിക സുഹൃത്തുക്കളെ വരും വർഷങ്ങളിൽ ഈ ഭൂമിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അറിയിക്കുക എന്നത് മാത്രമാണ്.

    • @mjcreation4699
      @mjcreation4699 3 года назад +1

      @@crosstalks4jesus അൽഹംദുലില്ലാഹ് കാലം സത്യം തെളിയിച്ചിട്ടുണ്ട് ഇനിയും തിരിയും ലോകത്ത് ഏക ദൈവത്തിന്റെ ആദർഷം നടപ്പിലാവും. വെഭിചാരം.മറ്റു സംസ്കാര ശുന്യായരായ ജനതകളെ. പരുശുദ്ധ ദീനിലാൽ പൂർണ്ണ മായി സാംസ്‌ക്കരിക്ക പെടും 🤝

    • @crosstalks4jesus
      @crosstalks4jesus 3 года назад

      @@mjcreation4699,
      സുഹൃത്തേ, വാദിച്ചു ജയിക്കാനും പ്രകോപനം ഉണ്ടാക്കാനും അല്ല ഞാൻ ഈ പോസ്റ്റ്‌ ഇവിടെ എഴുതിയത്.
      രണ്ടു മതങ്ങളുടെയും വിശ്യാസങ്ങൾ തമ്മിൽ നേരെ വിപരീതമായി പോകുന്നത് ആണെന്നും... വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും അറിയിക്കുക മാത്രമാണ് ഉദ്ദേശ്യം.
      ഞാൻ പറഞ്ഞാലും ഇല്ലെങ്കിലും ഈ പ്രവചനങ്ങൾ പൂർത്തിയാകേണ്ടി ഇരിക്കുന്നു.

  • @mjcreation4699
    @mjcreation4699 3 года назад

    അൽഹംദുലില്ലാഹ്

  • @riyazebrahimm6
    @riyazebrahimm6 3 года назад

    Alhamdulilla

  • @uknajeebazb0
    @uknajeebazb0 3 года назад

    ❤️❤️❤️❤️

  • @abunaji3139
    @abunaji3139 3 месяца назад

    ❤❤❤

  • @abdulnasar3429
    @abdulnasar3429 3 года назад

    അൽഹംദുലില്ലാഹ്

  • @nuzibateacher6701
    @nuzibateacher6701 3 года назад

    Alhamdu lillah