മുത്ത് നബി സൃഷ്ടികളിൽ ശ്രേഷ്ഠർ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ, ഇവിടെ ഒരു കാര്യം മനസ്സിലാക്കണം. ഒരു റൂമിൽ അനേകം നോട്ടുകൾ ഉണ്ടെന്ന് കരുതുക, അഞ്ചിന്റെ നോട്ട് ,പത്തിന്റെ നോട്ട്, 20 നോട്ട്, 500 ഇന്റേത്, ഒക്കെ ധാരാളം ഉണ്ട് എന്നാൽ ആ റൂമിൽ രണ്ടായിരത്തിന്റെ നോട്ട് ഒറ്റ ഒന്ന് മാത്രം. അപ്പോൾ ആ റൂമിലെ നോട്ടുകൾക്കിടയിൽ ഏറ്റവും വിലപിടിപ്പുള്ളത് ഒരേയൊരു രണ്ടായിരത്തിന്റെ നോട്ട് മാത്രം. എന്നാൽ മറ്റുള്ള നോട്ടുകൾ എല്ലാം കൂടി ചേർന്നാൽ വില ഈ രണ്ടായിരത്തിന്റെയും എത്രയോ ഇരട്ടി വരും. അപ്പോൾ മറ്റുള്ളവർ ഒരുമിച്ചു ചേർന്നാൽ രണ്ടായിരത്തിനു മുകളിൽ എത്തുന്നു. ഇങ്ങനെ അല്ല മുത്ത് നബി ശ്രേഷ്ഠത എന്നു മനസ്സിലാക്കണം. ലോകത്തെ എല്ലാ നബിമാരും, മലക്കുകളും, ഔലിയാക്കളും, അല്ലാത്തവരും, ഭൂമിയിലുള്ള സകലതും പ്രപഞ്ചത്തിലുള്ള സകലതും ഒരുമിച്ച് ചേർന്നാൽ പോലും മുത്ത് നബിയുടെ മഹത്വത്തിൻറെ ഒരംശം പോലും എത്തില്ല. ഒരു നബിയുടെ മഹത്വം തന്നെ മറ്റെല്ലാ സൃഷ്ടികളും ഒരുമിച്ച് ചേർന്നതിന്റെയും മീതെയാണ്, എന്നാൽ സകല നബിമാരും ഒരുമിച്ച് ചേർന്നാലും മുസ്തഫ നബിയുടെ അടുക്കൽ എത്തുകയില്ല. ഇങ്ങനെ ഒരു സൃഷ്ടി വേറെ ഇല്ല. എത്ര വലിയ പദവി ആയാലും അതിന് ഒരു അളവുണ്ട്. എന്നാല് മുത്ത് നബിയുടെ ദരജ, അത് അറ്റമില്ലാത്തതാണെന്ന് , ഇബ്നു അറബി തങ്ങൾ പറഞ്ഞതായി കേട്ടിട്ടുണ്ട്. എല്ലാ നബിമാരുടെ അറിവും ചേർന്നാലും മുസ്തഫ നബിയുടെ അറിവിൻ്റെ അടുത്ത് പോലും എത്തില്ല എന്ന് എ പി ഉസ്താദ് പറഞ്ഞിട്ടുണ്ട്.
എന്റെ ഉസ്താദ് 😘😘😘😘
💚💚💚💚
യാ അല്ലാഹ്.. നിനക്ക് മുത്ത് നബിയോടുള്ള صلي الله عليه وسلم സ്നേഹവും മുത്ത് നബി صلي الله عليه وسلم കാരണം ഞങ്ങൾക്ക് കിട്ടിയ മഹത്വവും അതെത്ര വലുതാണ്😓
À
7
Ma Sha Allah
👍🏻👍🏻swallallaahu alayhi vasallam.💚
MashaAllah... Usthadinte prabhaashanathinn... Puthuthaayi enthengilum aathmeeya ariv kittum👍🏻
Alhamdulillah
⚘⚘⚘⚘
الهم صل على النور واهله♥️
💐🌹💐🌹
അൽഹംദുലില്ലാഹ്.
اللھم صل علی سيدنا محمد وعلی آلہ وصحبہ وسلم..❤️
Alhamdulilla
❤️❤️❤️
മുത്ത് നബി സൃഷ്ടികളിൽ ശ്രേഷ്ഠർ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ, ഇവിടെ ഒരു കാര്യം മനസ്സിലാക്കണം. ഒരു റൂമിൽ അനേകം നോട്ടുകൾ ഉണ്ടെന്ന് കരുതുക, അഞ്ചിന്റെ നോട്ട് ,പത്തിന്റെ നോട്ട്, 20 നോട്ട്, 500 ഇന്റേത്, ഒക്കെ ധാരാളം ഉണ്ട്
എന്നാൽ ആ റൂമിൽ രണ്ടായിരത്തിന്റെ നോട്ട് ഒറ്റ ഒന്ന് മാത്രം. അപ്പോൾ ആ റൂമിലെ നോട്ടുകൾക്കിടയിൽ ഏറ്റവും വിലപിടിപ്പുള്ളത് ഒരേയൊരു രണ്ടായിരത്തിന്റെ നോട്ട് മാത്രം.
എന്നാൽ മറ്റുള്ള നോട്ടുകൾ എല്ലാം കൂടി ചേർന്നാൽ വില ഈ രണ്ടായിരത്തിന്റെയും എത്രയോ ഇരട്ടി വരും. അപ്പോൾ മറ്റുള്ളവർ ഒരുമിച്ചു ചേർന്നാൽ രണ്ടായിരത്തിനു മുകളിൽ എത്തുന്നു. ഇങ്ങനെ അല്ല മുത്ത് നബി ശ്രേഷ്ഠത എന്നു മനസ്സിലാക്കണം.
ലോകത്തെ എല്ലാ നബിമാരും, മലക്കുകളും, ഔലിയാക്കളും, അല്ലാത്തവരും, ഭൂമിയിലുള്ള സകലതും പ്രപഞ്ചത്തിലുള്ള സകലതും ഒരുമിച്ച് ചേർന്നാൽ പോലും മുത്ത് നബിയുടെ മഹത്വത്തിൻറെ ഒരംശം പോലും എത്തില്ല. ഒരു നബിയുടെ മഹത്വം തന്നെ മറ്റെല്ലാ സൃഷ്ടികളും ഒരുമിച്ച് ചേർന്നതിന്റെയും മീതെയാണ്, എന്നാൽ സകല നബിമാരും ഒരുമിച്ച് ചേർന്നാലും മുസ്തഫ നബിയുടെ അടുക്കൽ എത്തുകയില്ല. ഇങ്ങനെ ഒരു സൃഷ്ടി വേറെ ഇല്ല.
എത്ര വലിയ പദവി ആയാലും അതിന് ഒരു അളവുണ്ട്. എന്നാല് മുത്ത് നബിയുടെ ദരജ, അത് അറ്റമില്ലാത്തതാണെന്ന് , ഇബ്നു അറബി തങ്ങൾ പറഞ്ഞതായി കേട്ടിട്ടുണ്ട്.
എല്ലാ നബിമാരുടെ അറിവും ചേർന്നാലും മുസ്തഫ നബിയുടെ അറിവിൻ്റെ അടുത്ത് പോലും എത്തില്ല എന്ന് എ പി ഉസ്താദ് പറഞ്ഞിട്ടുണ്ട്.
നൂറ് മുഹമ്മദ് (സ) = ഹഖിഖത് മുഹമ്മദ് (സ) = റൂഹ് മുഹമ്മദ് (സ)
ഇത് മൂന്നും ഒന്നാണോ
Mashaallaah🌹🌹🌹
Alhamduliah
Alhamdulillah