വഹാബികൾക്ക് നബി സ്നേഹമില്ലാത്തത് സ്വാഭാവികം | കോഴിക്കോട് | Rahmathulla qasimi | 31.10.2021

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 187

  • @galalistationery9434
    @galalistationery9434 3 года назад +20

    ഉസ്താദ് പറയും പോലെ ജീവിക്കാൻ പറ്റിയാൽ അവൻ രക്ഷപെട്ടു സത്യം തുറന്നു പറയാൻ എല്ലാർക്കും പേടിയാണ് ഉള്ള് തുറന്നു പറയും അതാണ്‌ ഉസ്താദ് റഹ്മത്തുള്ള ഖാസിമി ഞാൻ ആത്മ മാർത്തായി സ്നേഹിക്കുന്നു

    • @mohamedshareef3361
      @mohamedshareef3361 2 года назад

      ഇസ്ലാമിന്റ നബിചര്യ സംസ്കാരമില്ലാത്ത നാവും ചിന്തയുമാണ് ഈപിഴച്ച പണ്ഡിതന്റത്
      അന്ധവിശ്വാസം അനാചാരം തൗഹീദിന് വിരുദ്ധ ആശയവുമായി വ്യാജസുന്നീവേശം കെട്ടിയാൽ പടച്ചവൻ വെറുതെവിടില്ല ഈ പിഴച്ചവരെ അനുഗരിക്കുന്നവരും ഭവിഷത്ത് അനുഭവിക്കും

  • @KhadeejathulKubra
    @KhadeejathulKubra 3 года назад +38

    ഉസ്താദിന് റബ്ബ് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲

  • @ajuishaqishaqct2195
    @ajuishaqishaqct2195 3 года назад +30

    ഒരോ ക്ലാസും അൽഭുതമാണ്
    പ്രവാസ ലോകത്ത് നിന്നും കേൾക്കുണു ഉണ്ട് ദുഹായിൽ ഉൾപ്പെടുത്താൻ ഉസ്താദിനോട് അടുത്ത് ഇടപ്പെടുണവർ അറീക്കണേ

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад

      ഇന്ന് പറഞ്ഞത്ത്എന്താണെന്ന് ഓർമയില്ലാതെ നാളെ പറഞ്ഞതിന് വിപരീത മേ പറയൂ.അത് അത്ഭുതം തന്നെയാ
      വേണമെങ്കിൽ അദ്ദേഹത്തിന്റെ പ്രസംഗം സേർച്ച് ചെയ്ത് ശ്രദ്ധയോടെ കേട്ട് നോക്കുക

  • @hafizsuhaibmanuppa4805
    @hafizsuhaibmanuppa4805 3 года назад +28

    ഉസ്താദിന്റെ പുതിയ ഓരോ ക്ലാസ്സിനും കാതിരിപ്പാണ്
    വിമർഷിക്കുന്നവർക്ക് ഒരു വിലയും വെക്കാതെ ആർജവത്തോടെ ദീൻ പറയാൻ ഖാസിമി ഉസ്താദ് തന്നെ വേണം അള്ളാഹു ആഫീയത്തോടെ ദീർഘായുസ്സ് നൽകട്ടെ ആമീൻ
    صلى الله على محمد صلى الله عليه وسلم

  • @klcshvtr5022
    @klcshvtr5022 2 года назад +2

    ഉസ്താദിന് ആഫിയത്തും ആയുസ്സും നൽകണേ റബ്ബേ

  • @muhammadpv781
    @muhammadpv781 3 года назад +28

    വഹാബികളെ എതിർക്കാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ!!! ആമീൻ

    • @muktharmuthu3415
      @muktharmuthu3415 3 года назад +2

      വഹാബികളെ എതിർക്കാൻ ആരോഗ്യം ദീർഗായുസ് മാത്രം പോരാ പറയുന്ന കാര്യങ്ങൾക് പരിശുദ്ധ ദീനിന്റെ ശരിയായ പ്രമാണം കൂടി വേണം

    • @ADHINADU
      @ADHINADU 3 года назад

      നല്ല ബെസ്റ്റ്‌ എതിർപ്പ്‌.... ഈ പേട്ട്‌ കുണാപ്പി പോര

    • @ayaanmuhammed4571
      @ayaanmuhammed4571 3 года назад +3

      നിന്നെ പോലുള്ള ദജ്ജാലുകൾ ടെ ആഗമനം തന്നെ ഖിയാമത്തിൻ്റെ അടയാളം ,നിന്നെ പോലുള്ള കള്ള പാതിരിയെ പറ്റി യാ ണ് റസൂലുല്ല [ സ ] പറഞ്ഞത് ആകാശത്തിന് കീഴെ ഏറ്റവും നികൃഷ്ടർ സമുദായത്തിലെ പണ്ഡിതന്മാരെന്ന്.
      അല്ലാഹു ഇത്തരം കള്ള പുരോഹിതന്മാരിൽ നിന്നും സമുദായത്തെ കാക്കട്ടെ

  • @junaidedpl9889
    @junaidedpl9889 3 года назад +5

    അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ

  • @shahma9821
    @shahma9821 3 года назад +4

    ✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)

  • @saifudeenke8035
    @saifudeenke8035 3 года назад +7

    വഹാബികളുടെ ഫിത്നകളെ തൊട്ട് റബ്ബ് നമ്മെ കാക്കട്ടെ

  • @al-islammedia8367
    @al-islammedia8367 3 года назад +19

    അവരുടെ പ്രശ്നം നബിദിനത്തോടല്ല .നബിയോടാണ്

  • @sabithmuhammed2162
    @sabithmuhammed2162 3 года назад +3

    Oasimi usthadin Allahu afiyathulla deergayuss kodukkatte ameen

  • @abdurahmanovr333abdurahman7
    @abdurahmanovr333abdurahman7 3 года назад +12

    അല്ലാഹു കാക്കട്ടെ

  • @samadshahaniya1142
    @samadshahaniya1142 3 года назад +8

    الحمد الله
    جزاك الله خيرا

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 3 года назад +8

    الحمدلله💙 بارك الله

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +7

    بارك الله 💙

  • @karahimanactrandrahiman3277
    @karahimanactrandrahiman3277 3 года назад +6

    Aameen ya Rabbal Alameen

  • @riyasusman64
    @riyasusman64 3 года назад +9

    ഇതുനല്ല കൂത്തായി,നബി(സ അ)യും സഹാബതും പറഞ്ഞത് ചെയ്തും വിലക്കിയത് ചെയ്യാതിരുക്കുന്നതുമാണോ സ്നേഹമില്ലായ്മ.നിങ്ങൾ ചെയ്യുന്നത് എന്താണ് കാശിനും പദവിക്കുംവേണ്ടി നബി ചെയ്യത്തതും പറയാത്തതുമായ പേക്കൂത്തുകൾ കാട്ടിക്കൂട്ടുന്നു അതെങ്ങനെ സ്നേഹമാകും.നമ്മൾ ഒരാളെ സ്നേഹിക്കയും,ബഹുമാനിക്കുകയും ചെയ്യുന്നുണ്ടങ്കിൽ
    ആ വെക്തി ചെയ്തുകാണിച്ചതും,ചെയ്യാൻപറഞ്ഞതുമായ കാര്യങ്ങളും,ചെയ്യണ്ടയോ,വിലക്കിയകാര്യങ്ങൾ ചെയ്യാതിരിക്കണമല്ലോ അതാണല്ലോ സ്നേഹം.താങ്ങൾക്കു അറിവില്ലാത്തതാണോ അതോ വിശ്വാസികളെ പറ്റിക്കാൻ ഇറങ്ങിയതാണോ.പ്രായം ഇത്രയും ആയില്ലിയോ ഇനിയെങ്കിലും മുസ്ലിമായി ജീവിക്കു.
    തൊപ്പിയിട്ടതുകൊണ്ടും താടിവെച്ചതുകൊണ്ടും മാത്രം ആരും മുസ്‌ലിമാവില്ല

    • @irshadkm2931
      @irshadkm2931 2 года назад

      ആദ്യം നിങ്ങൾ ഈ പ്രഭാഷണം കേൾക്കാനുള്ള സാമാന്യ മര്യാദ കാണിക്ക് ശേഷം cmnd ഇട്ടാൽ പോരെ???

  • @adghhtkl1589
    @adghhtkl1589 3 года назад +7

    മാഷാ അള്ളാ

  • @suneena.p8854
    @suneena.p8854 3 года назад +6

    Masha allah👍🏻

  • @muhammedjabir112
    @muhammedjabir112 3 года назад +36

    ബഹുമാനവും ആദരവും ഇല്ലാതെ അഹങ്കാരം മാത്രം കൈമുതലാക്കിയവരാണ് മുജാഹിദ് മതം .
    മുൻകാമികളെ കൈവെടിഞ്ഞവരാണ് ഈ വിഭാഗം.
    സ്വഹാബത്ത് ദീനിന് തെളിവില്ല എന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം. ബുഖാരിയിൽ നിന്ന് എത്രയോ ഹദീസിനെ ഇവർ ള ഈ ഫാക്കി.
    അല്ലാഹുവിന് കൈകാലുകളുണ്ടെന്ന് പറഞ്ഞു.
    ദിവസവും അപ്ഡേഷനാകുന്ന മതമാണ് മുജാഹിദ് മതം

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад +2

      അത് നേരെ അങ്ങ് തിരിച്ച് വെക്കുക.

    • @muhammedjabir112
      @muhammedjabir112 3 года назад +5

      @@AbdulRaheem-kr9dt അന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല നീ മുജാഹിദ് മതത്തിൽ ദീൻ പണയം വച്ചവൻ

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад +2

      @@muhammedjabir112 അങ്ങിനെ ഒരു മതം ഇല്ല. അപ്പോഴല്ലേ പണയം വെയ്ക്കൂ.
      എന്റെ മതം ഇസ് ലാമാണ്.
      പരിശുദ്ധ ഖുർആനാണ് എന്റെ ഗ്രന്ഥം 'പ്രവാചക ചര്യയാണ് എന്റെ ജീവിതചര്യ

    • @muhammedjabir112
      @muhammedjabir112 3 года назад

      @@AbdulRaheem-kr9dt 😂😂

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 3 года назад +1

      @@husainn192 ഈ തോട്ടിപ്പണി എന്നത് അഭിമാനത്തോടെ ചെയ്യാൻ ഒരു മടിയും ഇല്ല.
      അല്ലാഹുവിൽ മാത്രം തവക്കുൽ ആക്കുന്ന ഒരു വിശ്വാസിക്ക് ഈ ജോലിയൊക്കെ നല്ലത് തന്നെയാ.
      അല്ലാതെ ചൂഷണം ചെയ്ത് അന്യായമായി ഭക്ഷിക്കുന്ന പൗരോഹിത്യമല്ല ഇസ്ലാം എന്നത്
      കള്ളക്കറാമത്തും ദർഗ ഗ ളൊന്നും മതമല്ല.
      മതവിരുദ്ധമാണ്.
      സുഹൃത്തെ ഇസ്ലാം പഠിക്കുക.

  • @dghitkl6910
    @dghitkl6910 3 года назад +3

    മുജാഹിലീങ്ങൾ ഞങ്ങൾ സുന്നികളേ ഷിയ ആക്കണ്ട വഹാബികളും ഷിയാക്കളും ങ്ങ്ങൾക്ക് ഒരു പോലേ ആണ് ഞങ്ങൾ സുന്നികൾ നിങ്ങളിൽ പെട്ടവരല്ല

  • @shareefsinan1391
    @shareefsinan1391 3 года назад +4

    Masha allaha😍😍

  • @karahimanactrandrahiman3277
    @karahimanactrandrahiman3277 3 года назад +2

    Allahu thergayissu Nalkatte Aameen 🤲

  • @nihasnp8007
    @nihasnp8007 3 года назад +7

    Usthad

    • @meerankp5513
      @meerankp5513 3 года назад

      അപ്പോൾ ബാഫഖി തങ്ങ ൾഇമാമത്തായി നിസ്ക്കരിച്ചതോ?

  • @rashidiskt
    @rashidiskt 3 года назад +1

    Al-hamdulillah

  • @abdulnasar3429
    @abdulnasar3429 2 года назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sma9416
    @sma9416 3 года назад +1

    ماشاءالله ❤️❤️💐💐

  • @lamrath_pulikkal
    @lamrath_pulikkal 3 года назад +2

    Masha Allah

  • @raheemk875
    @raheemk875 2 года назад

    🌼🌼

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +4

    💞💐💐

  • @muzamuza8795
    @muzamuza8795 3 года назад +1

    Alhamdulillah,

  • @nadukkanchira
    @nadukkanchira 2 года назад

    Kure koothara paatukalum manasikavum parnjirikkunnathano nabiyodulla sneham. Atho nabiyude yathartha sunnathu anusarichu jeevikkan padikkalo

  • @favas7578
    @favas7578 3 года назад +5

  • @ghousepasha4174
    @ghousepasha4174 3 года назад +1

    Alhadulillah Alhadulillah Alhadulillah

  • @myindia6418
    @myindia6418 3 месяца назад

    Masha alhah

  • @Butterfly1384-w5b
    @Butterfly1384-w5b 2 года назад

    اللھم صل علی النور واھلہ..🤎

  • @mediahacker583
    @mediahacker583 3 года назад

    പ്രമോഷൻ കൊടുകേണമേ

  • @mjcreation4699
    @mjcreation4699 3 года назад

    അൽഹംദുലില്ലാഹ്

  • @razacknainan6605
    @razacknainan6605 3 года назад

    Usthathe?paralokam markkallettaaaa ?
    Evidea palathum ayaam nalea padachavanea' kannandea?marakkandattaaa

    • @remembermeiwillrememberyou6860
      @remembermeiwillrememberyou6860 3 года назад

      ഉസ്താദ് പറഞ്ഞത് ആണ് ശരി.
      വഹാബി പിഴച്ചത് തന്നെ ആണ്.
      എനിക്കും ആ ആശയം ഉണ്ടായിരുന്ന ആൾ ആണ്.
      വഹാബി കൾ സമൂഹത്തിൽ fitna സൃഷ്ടിക്കുണ്ട്.
      എല്ലാതും യുക്തി ക് ചിന്തിച്ചാൽ അവസാനം യുക്തി മാത്രമേ ഉണ്ടാവുകയുള്ളു

  • @sabeenayaseen9392
    @sabeenayaseen9392 3 года назад

    ആമീൻ ആമീൻ ആമീൻ

  • @alitharayilperingottupulam2228
    @alitharayilperingottupulam2228 3 года назад +4

    മുഹമ്മദ്‌ നബി(സ്വ) പറഞ്ഞിട്ടുണ്ട് മുസ്ലിങ്ങൾ 73 വിഭാഗമാകുമെന്ന്. അതിൽ ഒരു വിഭാഗം മാത്രമേ നേരായ വഴിയിലുണ്ടാവുകയുള്ളൂ എന്ന്.ആ ഒരു വിഭാഗത്തിനെ പറ്റി നബി പറഞ്ഞത് നബിയും സ്വാഹബാതും ദീൻ മനസ്സിലാക്കിയത് എങ്ങനെയാണോ അത് പോലെ മനസ്സിലാക്കിയവരും അതിനനുസരിച്ചു പ്രവൃത്തിക്കുന്നവരുമാണ് എന്നാണ് ഇന്ന് ആ ഒരു വിഭാഗം സലഫികളാണ്. മാലകളിലും മൗലിദുകളിലും ഉള്ള ശിർക്കൻ വരികളും വൈരുദ്ധ്യങ്ങളും നിരവധിയാണ്.നബിയെ കുറിച്ചുള്ള മൗലിദിൽ പറയുന്നു ഇബ്രാഹീം നബിയെ തീ കുണ്ടാരത്തിൽ ഇട്ടപ്പോൾ മുഹമ്മദ്‌ നബിയെ ഇടതേടി അല്ലാഹുവിനോട് പ്രാർത്ഥിച്ചപ്പോൾ ആണ് ഇബ്രാഹീം നബി രക്ഷപ്പെട്ടത് എന്ന് എന്നാൽ മുഹ്‌യുദ്ധീൻ ഷെയഖിനെ കുറിച്ച് പറയുന്ന മാലയിൽ പറയുന്നു ഇബ്രാഹീം നബി മുഹ്‌യുദ്ധീൻ ഷെയഖിനെ ഇടതേടി അല്ലാഹുവിനോട് പ്രാർത്ഥിച്ചപ്പോളാണ് രക്ഷപ്പെട്ടത് എന്ന് ഇതിൽ രണ്ടിലും ഉള്ള വൈരുദ്ധ്യങ്ങൾ കണ്ടില്ലേ. എന്നാൽ അല്ലാഹു നാമാണ് ഇബ്രാഹീമിനെ രക്ഷപ്പെടുത്തിയത് എന്ന് ഇബ്രാഹീം നബി അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചതെന്ന് ഖുർആൻ പറയുന്നു നബി പഠിപ്പിച്ചതും അതാണ്. ഇങ്ങനെ മൂസാ നബിയെ കുറിച്ചും, യയ്കൂബ് നബിയെ കുറിച്ചും, നൂഹ് നബിയെ കുറിച്ചും കള്ള കഥകൾ സമസ്തക്കാർ ചൊല്ലി നടക്കുന്ന മാല മൗലിദുകളിലുണ്ട്.മുഹ്‌യുദ്ധീൻ ഷെയഖിനെ പറ്റി പറയുന്ന ഒരു മാലയിൽ ഉണ്ട് ഇസ്രാഹ് മിഹ്റാജ് യാത്രയിൽ ജിബ്രീലിന് പ്രവേശനമില്ലാത്തിടത്തു നബി ഒറ്റക്ക് പോകുന്നതിനിടക്ക് വീഴാൻ പോകുകയും മുഹ്‌യുദ്ധീൻ ശൈഖ് രക്ഷപ്പെടുത്തി എന്നും ഇതും സമസ്തക്കാർ ചൊല്ലുന്ന മാല തന്നെയാണ്. ഞാനും ഇവരുടെ കൂട്ടത്തിൽ നിന്ന് സത്യം മനസ്സിലാക്കി സലഫി ആയതാണ്. നബിദിനാഘോഷം നബിയും സ്വഹാബതും താബിഹുകളും, തബഹു താബിഹുകളും ചെയ്തിട്ടില്ല എന്ന് മാത്രവുമല്ല ഹിജ്‌റ 300 വർഷം എന്തായാലും ഉണ്ടായിട്ടില്ല എന്ന് ഉറപ്പാണ് നിങ്ങളുടെ പണ്ഡിതനായ സിംസാറുൽ ഹഖ് അത് സമ്മതിച്ചത് നമ്മൾ കണ്ടതാണല്ലോ ഇനിയും എന്ത് തെളിവ് വേണം സലഫികൾ പറയുന്നതാണ് ശരി എന്ന് മനസ്സിലാക്കാൻ.

    • @salihussan8198
      @salihussan8198 3 года назад

      Vidditham parayaruth. Aadyam padikk

    • @t16zone36
      @t16zone36 3 года назад

      Sinasrul haq hudavi endanu samdichadh

    • @remembermeiwillrememberyou6860
      @remembermeiwillrememberyou6860 3 года назад

      @@t16zone36 ആ വീഡിയോ മുറിഞ്ഞ ക്ലിപ്പ് ആണ്.
      മുഴുവൻ വീഡിയോ കണ്ടാൽ അവന്ന് ഇന്നത്തോടെ വഹാബിസം വിടും. വീഡിയോ നെറ്റിൽ ഉണ്ട്
      Bidhath ശിർക് സിംസാറുൽ ഹഖ് ഹുദവി എന്ന് RUclips search ചെയ്യുക. 4 hr video ആണ് അത് കാണുന്നത് നല്ലത് ആണ്. അതിലുണ്ട് സലഫിസം എന്താണെന്ന്

  • @salihkt4298
    @salihkt4298 3 года назад

    Thavakalthualaallah

  • @kannadaquiz390
    @kannadaquiz390 3 года назад +6

    വഹാബിസം തുലയട്ടെ

  • @abdulmanaf9782
    @abdulmanaf9782 2 года назад +1

    വിവരം ഇല്ലാത്തവൻ ഗുളിക മാറി കഴിച്ചവൻ

  • @monajeeb5372
    @monajeeb5372 3 года назад +5

    മൊയ് ലാരെ നബി(സ) സ്നേഹിക്കേണ്ടത് കൊല്ലത്തിൽ ഒരു ദിവസമല്ല അതും ശിയാക്കൾ ഉണ്ടാക്കിയ മൗലിദ് പാടിയത് കൊണ്ടു മല്ല ക്രയിസ്തവർ വഴി പിഴച്ചത് ഈ സാ നബിയെ പരിധി വിട്ട് പുകഴ്തിയ കാരണത്താൽ ആണല്ലോ

    • @unaisuni3778
      @unaisuni3778 3 года назад

      ക്രിസ്ഥാനികൾ ഇസാനബി യെ പടച്ചവൻ ആക്കി ഒരു വിഭാഗം പടച്ചോന്റെ മകൻ ആക്കി അത് കൊണ്ടാണ് ok

    • @monajeeb5372
      @monajeeb5372 3 года назад

      @@unaisuni3778 ഈ സാ നബി ജീവിച്ച കാലത്ത് ആരും അദ്ദേഹത്തെ ദൈവം ആക്കിയിട്ടില്ല അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം എത്രയോ കൊല്ലം കഴിഞ പോൾ മദ്ഹ് പറഞ്ഞു പറഞ്ഞു അദ്ദേഹത്തെ ദൈവമായും ദൈവപുത്രനായും കൊണ്ട് നടന്നു മൗലിദ് കിതാബിൽ നബി (സ) അല്ലാഹുവിന്റെ സ്ഥാനത്ത് ഉയർത്തുന്ന കെട്ടുകഥകൾ ഉണ്ട് കൂടാതെ നബിയോട് നേരിട്ട് പ്രാത്ഥിക്കുന്ന വരികളും ഉണ്ടു്

    • @mkajaleelmukkolakkal9028
      @mkajaleelmukkolakkal9028 3 года назад

      @@monajeeb5372 അങ്ങനെ ഇല്ല എന്നാൽ അതില്ലാത്ത മൗലീദ് നിങ്ങൾ ഒതുമോ ഇല്ല! അപ്പോൾ നിങ്ങളുടെ വാചകമടി മാത്രമാണ് ഇത്

    • @monajeeb5372
      @monajeeb5372 3 года назад +1

      @@mkajaleelmukkolakkal9028ഞങ്ങൾക്ക് ഓതാനും പഠിക്കാനും വിശുദ്ധ ഖുർആനും തിരുസുന്നത്തും വേണ്ടുവോളം ഉള്ളപ്പോൾ എന്തിന് അഡ്രസ്സില്ലാത്ത കള്ള കഥകൾ കുത്തി നിറച്ച മാലിദ് പുസ്തകം വായിക്കണം?

    • @ameame4210
      @ameame4210 3 года назад

      തന്നെ ബീരാനേ.......

  • @myindia6418
    @myindia6418 3 месяца назад

    Super

  • @AbdulHadi-bc1bg
    @AbdulHadi-bc1bg 3 года назад +1

    😘😘😘😘😘👌👌👌👌👌💚💚💚💚💚

  • @noorudheenerambathil1390
    @noorudheenerambathil1390 2 года назад +1

    നബിസ്നേഹം എന്നത് നബിയുടെ പേരിൽ കളവ് പറയെലല്ല കാസിമി

  • @asad3iem2k191
    @asad3iem2k191 3 года назад +1

    Ith nammale Juice Usthad alle??

    • @majeedcm649
      @majeedcm649 3 года назад +1

      ആണെങ്കിൽ എന്താ ഒരു കാര്യവുമില്ലാതെ ഫിത്‌ന പറയാൻ വന്നിരിക്കുന്നു

    • @alfirdouschannel6219
      @alfirdouschannel6219 3 года назад

      എന്തെ ജ്യൂസ് വേണോ

    • @asad3iem2k191
      @asad3iem2k191 3 года назад

      Njan just oru thamasha paranatha. Usthadinde A vakukal maha viditharamayirunnu

    • @majeedcm649
      @majeedcm649 3 года назад +2

      @@asad3iem2k191 അല്ല ഫ്രൂട്ട്സിന്റെ കൂടെ വെള്ളവും ഷുഗറും ആഡ് ചെയ്ത് ഫൈബർ content അരിച്ചു ജ്യൂസ്‌ ആക്കുമ്പോൾ അത് കൊണ്ട് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാവും അതാ ഉസ്താദ് പറഞ്ഞത്

    • @asad3iem2k191
      @asad3iem2k191 3 года назад

      @@majeedcm649 "ജ്യൂസ് കുടിക്കരുത്
      ജ്യൂസ് ജ്യൂസ് ജ്യൂസ് ..... ജ്യൂസ് എന്ന പറഞ്ഞ വർഗം ഉണ്ടല്ലോ..."
      ഞാൻ ഇതാണ് ഉദേശിച്ചത്‌

  • @latheeflathif6814
    @latheeflathif6814 2 года назад +2

    അതെ ദജ്ജാൽ ഇറങ്ങി ഷിയാ കാശിമി തന്നെ Eveene totu അള്ളാഹു katu രക്ഷിക്കട്ടെ

  • @rashidrashi869
    @rashidrashi869 2 года назад +1

    കണ്യാല ദീനിൽ തെളിവല്ല

  • @truthor.......4186
    @truthor.......4186 3 года назад +3

    Usthade class nirtharuthe..... kithab nokki padikkan kazhiyatha enne poleyulla aalukalkk arivilekkulla oru vathayanam thurannu vechathan ee classukal.....
    Varshangalkk munp enikkettavum ishtamillatha prabhashakanayirunnu ningal..... pakshe fathiha.....
    Fathihayil madhu rasool enna aa prasangham ath enne vallathoru megahalayilekk ethichu.... fathiha othanulla rasam koodi....
    Pinne Dajjal..... dajjal nammalil adukkumpol namukk ee fathiha thanne abhayam......

  • @muktharmuthu3415
    @muktharmuthu3415 3 года назад +8

    നിങ്ങൾ നബിസ്നേഹികളാണെങ്കിൽ യാറങ്ങൾ പൊളിച്ച് കളയൂ ബിദ്അതുകൾ ഉപേക്ഷിക്കൂ

    • @mueenudheen8624
      @mueenudheen8624 3 года назад +4

      പള്ളികൾക്ക് പണം പിരിക്കാം എന്ന ബിദ്അതിന് നിനക്കെന്താ തെളിവ്..?
      മദ്രസ് നടത്തുന്നതിന് എന്താണ് തെളിവ്...? ഖുത്ബ മലയാളത്തിൽ ഓതുന്നതിന് ഹദീസിൽ എന്താണ് തെളിവ്..?
      ഇതൊക്കെ ബിദ്അതല്ലേ?

    • @sahadk4082
      @sahadk4082 3 года назад +3

      @@mueenudheen8624 നാട്ടിൽ, ശിർക്കും , വർഗ്ഗീയതയു കൊണ്ട് വന്ന ഈ സലഫി വിഭാഗം നശിച്ചാൽ കേരള വർഗ്ഗീയ മുക്തമാകും

    • @saidutt2826
      @saidutt2826 3 года назад +1

      @@mueenudheen8624 ഭായ് സാബ് , കെട്ടിപ്പൊക്കിയ കബറുകൾക് മുന്നിൽ ആനയും അംബാരിയും, പാട്ടും കൂത്തും ആകാം , എന്നിട്ട് തീർത്താടനാ കേന്ദ്രമായി പ്രഖ്യാപിക്കാം!!!

    • @mueenudheen8624
      @mueenudheen8624 3 года назад +1

      @@saidutt2826 അമ്മാതിരി ആനയും പേക്കൂതും സുന്നികൾ അംഗീകരിക്കുന്നില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് സുന്നികളുടെ തലയിൽ വെക്കേണ്ട

    • @abdullamavungal9398
      @abdullamavungal9398 3 года назад

      Madeenayile pancha jaram polikoo wahabi...

  • @mediahacker583
    @mediahacker583 3 года назад

    Ap ഉസ്താതിന്റെ കാലം കഴിഞ്ഞ് ആൽ ഇയാളായിരിക്കും നേതാവ്. തെളിവില്ലാത്ത എതിർക്കുന്നത്.

  • @smile-dl8mt
    @smile-dl8mt 3 года назад +1

    ആർക്ക് ആണ് ശരിയായ അല്ലാഹുവിലും അന്ത്യദിനത്തിലും നബിയിലും വിശ്വാസം എന്ന് മനുഷ്യനായി ജനിച്ച ആർക്കും പറയാൻ ആവില്ല...സുന്നി ...അതിൽ ആണോ രണ്ടു വിഭാഗം ഇരുകൂട്ടരും പറയുന്നു ഞങൾ ആണ് ശരി.... ജമാഅത്ത് ഇസ്ലാമി അവർ പറയുന്നു അവരാണ് ശരി....വഹാബികൾ രണ്ടു വിഭാഗം പറയുന്നു അവരാണ് ശരി....സത്യത്തിൽ ആരാണ് ശരി...
    പരസ്പരം കണ്ടാൽ സലാം പോലും പറയാത്ത തരത്തിൽ മാനസികമായി അകറ്റി നിർത്തിയിരിക്കുന്നു ആളുകളെ....റംസാൻ മാസം ആണ് ഇത് കൂടുതൽ ....ആർക്കുവേണ്ടി ....മുസ്ലിങ്ങൾക്ക് വേണ്ടി ആണോ ?ഒരിക്കലും അല്ല .മതത്തെ വിട്ടു ദുന്നിയാവിനെ വാങ്ങിയ ഒരു വിഭാഗം പണ്ഡിതന്മാർക്ക് വേണ്ടി മാത്രം ആണ്..നിങ്ങൾക്ക് അറിയുമോ ..സൗദിയിൽ ഒരു സുന്നിആയ ശാഫി കാരനായ ആള് ഉംറക്ക് പോയാൽ അവൻ ഹറമിൽ ചെന്നാൽ തവാഫിന് മുമ്പ് അവൻറ്റെ വുളു നശമാവാതെ ഇരിക്കാൻ മതുഹബു മാറി ഹംബ്ബിക്കി ആവണം...
    ചിന്തിക്കുക....നബിയുടെ മരണശേഷം അനേക വർഷങ്ങൾ കഴിഞ്ഞു വന്ന സംഘടനകൾക്ക് വേണ്ടി തമ്മില് തല്ലുന്ന സമുദായത്തിൻ്റെ അവസ്ഥ...
    പണ്ഡിതന്മാർ വിട്ടു സുന്നത്തും ഖുർആനും മുറുകെ പിടിക്ക്.... കള്ളന്മാർ അല്ല നരകത്തിൽ കൂടുതൽ ജനങ്ങള്ക്ക് തെറ്റായ കാര്യങ്ങൽ പറഞ്ഞു വഴി പിഴപ്പിക്കുന്ന പണ്ഡിതന്മാര് ആണ് ...

    • @remembermeiwillrememberyou6860
      @remembermeiwillrememberyou6860 3 года назад

      പണ്ഡിതൻ ഇല്ലേൽ ഇസ്ലാം എവിടെയും എത്തില്ല.
      പഠിക്കണമെങ്കിൽ അധ്യാപകൻ നിർബന്ധം ആണ്

  • @kakkadampoil3478
    @kakkadampoil3478 3 года назад

    Potter movie rahmathulla moulavj

  • @razacknainan6605
    @razacknainan6605 3 года назад

    Niruthunnatha nallathe

  • @nazarillath9236
    @nazarillath9236 3 года назад +1

    ഖാസിമി നിർത്തരുത്. ...ദജ്ജാല് വരും. ......

  • @jabbarmaliyil7016
    @jabbarmaliyil7016 3 года назад +3

    പൊന്നാര കസിമി ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ മുസ്ലിമിങ്ങളെ തമ്മിലടിപ്പിക്കുന്ന ഈ പണി ഒന്ന് നിർത്തിക്കൂടെ അഹ്‌ലുസുന്നയുടെ പേര് പറഞ്ഞ് ഈ ഷിയായിസം പ്രചരിപ്പിച്ച് ജനങ്ങളെ വഴിതെറ്റിപ്പിക്കാതിരിക്കു... പ്ലീസ്

    • @shamsuinni7294
      @shamsuinni7294 2 года назад

      ഷിയായിസോ 😀 ..
      തമ്മിലടിക്കണ്ടല്ലോ വഹാബിസം വിട്ടാപോരെ.... സുന്നി ആയിക്കോളി.

  • @dilshadpuravoor675
    @dilshadpuravoor675 3 года назад

    ഇയാൾ kk അള്ളാഹു hidayathu കൊടുക്കട്ടെ

  • @ibnfarook5727
    @ibnfarook5727 3 года назад

    92❤️

  • @abduljabbarjabbar2061
    @abduljabbarjabbar2061 2 года назад +1

    മുടിയിട്ട വെള്ളം വിറ്റു കഷാക്കിയ മഹാൻ

  • @jafferali3470
    @jafferali3470 2 года назад

    രാഷ്‌ടീയ കാര്യ ലാഭത്തിനു വേണ്ടി പിറകിൽ നടക്കുന്ന ഉസ്താദ്മാരെ മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കണ്ടേ. മറന്നു പോകേണ്ട കാര്യമാണോ ഇത്

  • @mujikaaa6319
    @mujikaaa6319 3 года назад +4

    എന്തൊരു വിവരക്കേട് ആണ് ഉസ്താദ്...

  • @abdulkabeerpdri
    @abdulkabeerpdri 2 года назад

    ഇങ്ങളെ നബി സ്നേഹത്തിൻറെ ഊക്ക് നമ്മൾ കണ്ടു...🤭
    "മുടി വെള്ളം' രണ്ടു കുപ്പി കിട്ടിയിട്ട് എന്താ ചെയ്തത്...🤫
    ഇരുപത്തയ്യായിരം വെച്ച് വിറ്റ് കാശാക്കി..🤪🤪🤪

  • @favascvd3166
    @favascvd3166 3 года назад +1

    ജ്യൂസ് വിവാദത്തിനു ശേശം ഇന്നാണ് കാണുന്നത്

  • @ameeralameer3328
    @ameeralameer3328 3 года назад +5

    ഇദ്ദേഹം എന്താണ് പറയുന്നത് എന്ന് 50% വരെ മനസിലാകൂ

    • @shihabmullasheri5526
      @shihabmullasheri5526 3 года назад +6

      മനസ്സിലാകും വളരെ ശ്രദ്ദിക്കണം . ശ്രദ്ദിച് ഇരിക്കണം എന്നാലേ മനസ്സിലാകൂ

    • @ubaid.p.k.2707
      @ubaid.p.k.2707 3 года назад +7

      അതിനും ഒരു ഭാഗ്യം വേണം

    • @shahma9821
      @shahma9821 3 года назад +6

      100% വ്യക്തം

    • @haq3631
      @haq3631 3 года назад +3

      100% വ്യക്തം

    • @ahwellprince1228
      @ahwellprince1228 3 года назад +9

      ഞാനൊക്കെ വർഷം ഒരുപാടായി കേൾക്കാൻ തുടങ്ങീട്ട് സാധരണക്കാരനായ എനിക്ക് വളരെ എളുപ്പത്തിൽ മനസ്സിലാവുന്നുണ്ട് അതിനും വേണല്ലോ ഒരു തൗഫീഖ്‌.... ഇല്മിനോട് ഇച്ചിരി മഹബ്ബാത്തുണ്ടെങ്കിൽ ബാക്കിയോക്ക്വ അല്ലാഹു തന്നോളും റബ്ബ് തൗഫീഖ്‌ തരട്ടെ

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 3 года назад +1

    ഇവൻ ഇപ്പോൾ ഷിയാ ത്വരീക്കത് തന്നെ അല്ലെ പറയുന്നത്.. എന്താ അല്ലെ കാലം പോയപോക്കെ ജൂതായിസം കൂടി പറയാൻ ആഫിയത്തു കൊടുക്കല്ലേ

  • @abbaskk2971
    @abbaskk2971 3 года назад +1

    ഇയാളെകൊണ്ട് സംസാരിപ്പിക്കുന്നത് ദോഷം ചെയ്യും

  • @abdusalam6681
    @abdusalam6681 3 года назад +1

    മെല്ലക്ക് മരുന്ന് കൊടുക്കൂ

  • @TrikaripurPeople
    @TrikaripurPeople 3 года назад +1

    Shiyaism pracharipikunnu

  • @abduljaleel1779
    @abduljaleel1779 3 года назад

    വഹാബി മതം ജൂത മതം

  • @abdulbasheerparappuram6840
    @abdulbasheerparappuram6840 3 года назад

    ദജ്ജാൽ വേറെ വേണ്ടല്ലോ
    നിങ്ങൾ തന്നെ മതി

  • @abdusalam6681
    @abdusalam6681 3 года назад

    ഇയാൾ എന്താ പറയുന്നത് ബുദ്ധിശൂന്യം വിവരമില്ല വായിക്കാൻ പറഞ്ഞതെന്നും ഇയാൾ വായിച്ചിട്ടില്ല

  • @AbdulSamad-li8he
    @AbdulSamad-li8he 3 года назад +3

    പൊട്ടത്തരമല്ലാതെ തൊള്ള തുറന്നാൽ ഇപ്പോൾ പറയാറില്ല.

    • @abdullamoulavi9293
      @abdullamoulavi9293 3 года назад

      ഖാസിമി ഖുറാഫി പൊട്ടൻ മുസ്‌ലിയാർ ആൺ. സത്യവും അസത്യവും കൂട്ടിക്കലർത്തി സുന്നി പാവങ്ങളെ ഖുറഫത്തിൽ നിലനിർത്തും.

    • @ahsanialavi8308
      @ahsanialavi8308 3 года назад

      വഹാബി പൊട്ടൻ മാർക്ക് കുരു പൊട്ടുന്നു

  • @AbdulSamad-li8he
    @AbdulSamad-li8he 3 года назад

    ദജ്ജാൽ വന്നു കഴിഞ്ഞു.

  • @kichu398
    @kichu398 2 года назад

    മുഹമ്മദ് മുസ്തഫാ എന്ന് പറഞ്ഞാൽ പ്രവാചക സ്നേഹം ആകൂല. ആയത്ത് ഓതിയാലും ആകൂല . നിങ്ങളുടെ അണികൾ പോകുന്നത് നിങ്ങളുടെ ഖുറാഫിത്തരം കൊണ്ടാണ്. എ പിക്കും അനുയായി! ജിഫ്രിക്കും അനുയായി! ഖാസിമിക്കും അനുയായി! പിന്നെ പേരോടിനും അനുയായി! അവസാനം സമസ്ത എന്ന ഒരു ഷെഡ് അവിടെ ബാക്കിയാകും !!!

  • @muhammadp2593
    @muhammadp2593 3 года назад +1

    തിജാനി ശിയാ മൊല്ലാക്ക വീണ്ടും ഇറങ്ങിട്ടുണ്ടു
    വഴിപിഴപ്പിക്കാൻ

  • @abdulbasheer2850
    @abdulbasheer2850 3 года назад +10

    മാഷാഅല്ലാഹ്‌

  • @harispt5957
    @harispt5957 3 года назад +4

    ❤❤❤

  • @Alhamdulillah-j8m
    @Alhamdulillah-j8m 3 года назад +1

    Masha allah

  • @jafferali3470
    @jafferali3470 2 года назад

    രാഷ്‌ടീയ കാര്യ ലാഭത്തിനു വേണ്ടി പിറകിൽ നടക്കുന്ന ഉസ്താദ്മാരെ മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കണ്ടേ. മറന്നു പോകേണ്ട കാര്യമാണോ ഇത്

  • @Jafarnk.
    @Jafarnk. 3 года назад +2

    ❤️❤️❤️❤️

  • @mjcreation4699
    @mjcreation4699 3 года назад +1

    👍👍👍

  • @mjcreation4699
    @mjcreation4699 3 года назад +1

    ❤❤❤❤