ഉയർച്ചക്കുള്ള മുയർചിയുണ്ടോ | Vidaamuyarchi Review Malayalam | Unni Vlogs Cinephile

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Follow my content on Spotify : open.spotify.c...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview #vidamuyarchi #vidamuyarchireview #ajithkumar #thala #trisha #arjunsarja #reginacassendra
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3SeydwO
    Main Lens : amzn.to/3Lwb998
    Secondary Lens : amzn.to/3SBf7kP
    Additional Lens : amzn.to/4bOPpQc
    Smarphone Camera : amzn.to/3YeFzUZ
    Action Camera : amzn.to/4f7d01E
    Primary Mic : amzn.to/3Wr96ct
    Wireless Mic : amzn.to/4bRftKy
    Podcast Mic : amzn.to/3Sf3z6x
    Soundcard : amzn.to/3WrIk3F
    External Recorder : amzn.to/3SbBtch
    Main Light : amzn.to/4darGLH
    Secondary RGB Light : amzn.to/3S9mjV2
    Tripod : amzn.to/3YrMeLF
    3 in 1Gorillapod : amzn.to/3WqqNsS
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltec...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks

Комментарии • 249

  • @Litera_Trotter
    @Litera_Trotter День назад +89

    Bro taken allatto. Kurt Russell abhinayicha Breakdown (1997) aanu tto.

    • @binuk6462
      @binuk6462 День назад +28

      Ivan oru mannum ariyilla😂

    • @smn3887
      @smn3887 День назад +3

      Yeah.. In Taken it's Liam Neeson.

    • @rahult9008
      @rahult9008 День назад +10

      യാതൊരുവിധ Home work ഉം ചെയ്യാതെയാണ് ആശാൻ review ഇടാൻ വരുക. എങ്ങനെയെങ്കിലും കുറച്ച് views ഉണ്ടാക്കണം അത് മാത്രം ആണ് ലക്ഷ്യം!!

    • @vishnujs8515
      @vishnujs8515 День назад +5

      Manjummel boys le driver chettan kolaam enn paranja mahaan ale ethoke expect cheythaal mathi

    • @amblishine2988
      @amblishine2988 День назад

      Hey man, u expected mass elements, nd it's not ur mistake bez actor is a huge mass hero of Tamil cinema, that's y u couldn't accept it

  • @rohivlogs5949
    @rohivlogs5949 День назад +131

    തമിഴന്മാർ ക്ക് പറ്റുമോ എന്നറിയില്ല സാധാരണ തമിഴ് സിനിമകളിൽ നിന്നും വ്യത്യസ്തമായ മേക്കിങ് ആയിരുന്നു സിനിമ എന്തായാലും എനിക്കിഷ്ടപ്പെട്ടു❤

    • @jishnujish4367
      @jishnujish4367 День назад +4

      തമിഴ് നാട്ടിൽ പോസിറ്റീവ് പടം

    • @dna5621
      @dna5621 День назад +5

      Thamizhanmaaru padam kanditt theriyaanna kette..😂

    • @RadhaKrishnan-j3p
      @RadhaKrishnan-j3p День назад +3

      തമിഴന്മാരിന മോശമായി സംസാരിക്കുകയും മലയാള സിനിമയിൽ മോശമായി കാണിക്കൂയു ചെയ്യുന്ന ശീലം ഇവിടെയേ ഉണ്ട്. പക്ഷേ തമിഴ് നാട്ടിലെ ജനങ്ങൾ മലയാളികളിടത്തു മാന്യമായി ത്തന്നെ പെരുമാറും

    • @rohivlogs5949
      @rohivlogs5949 День назад +1

      @@RadhaKrishnan-j3p ജ്ഞാനത്തിന് തമിഴന്മാരെ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ സഹോദരാ 😀

    • @ASK-ce6ps
      @ASK-ce6ps День назад

      Thenga aanu ivide anubhavam und nammal malayalikalepole thanne aanu avar​@@RadhaKrishnan-j3p

  • @Movie_and_me_and_nunchakku
    @Movie_and_me_and_nunchakku День назад +68

    പടം നല്ലതാണ്. എന്താണ് സിനിമയിൽ ഉള്ളതെന്ന് ഡയറക്റ്റര് തന്നെ പല ഇന്റർവ്യൂ സിലും വന്നു പറഞ്ഞിട്ടുണ്ട്. കിടിലൻ പടം തന്നെയാണ് ✌️.

    • @Deepframed
      @Deepframed День назад +1

      Director paranjal nallathavumo?? Entuvaade ??

    • @Movie_and_me_and_nunchakku
      @Movie_and_me_and_nunchakku День назад +1

      @Deepframed ഡയറക്ടർ പറഞ്ഞത് കൊണ്ട് നല്ലതാണെന്നു ഞാൻ പറഞ്ഞോ 🙄. സിനിമ എന്താണെന്ന് ഡയറക്ടർ പറഞ്ഞിട്ടുണ്ട് എന്നാണ് പറഞ്ഞത്. ഒരു സ്റ്റാർ ചെയ്യണ്ട സിനിമ അല്ല. അസ്സർ ബൈജൻ ആണ് ലൊക്കേഷൻ.ഇതിനെയൊന്നും നെഗറ്റീവ് ആയി പറയണ്ട കാര്യമില്ല എന്നാണ് പറഞ്ഞത്.ബാക്കിയൊക്കെ ഞാൻ കമെന്റ് ആയി ഇടേണ്ട കാര്യമില്ല. വേണമെങ്കിൽ ആളുടെ ഇന്റർവ്യു വിൽ കണ്ടുനോക്കാം.

  • @rahult9008
    @rahult9008 День назад +53

    സിനിമയുടെ review പറയുകയാണെങ്കിൽ മാന്യമായി അത് പറഞ്ഞ് പോയാൽ പോരെ?? കപ്പ ചിപ്പ്സിൻ്റേയും വിസിലടിയുടേയും കഥ എന്തിനാ ഉണ്ടാക്കി പറയുന്നത്!!
    Lensmen review എന്നൊരു ചാനൽ ഉണ്ട്. മാന്യമായി review എങ്ങനെ പറയണം എന്ന് നീയൊക്കെ അവിടുന്ന് പഠിക്കുന്നത് നല്ലതായിരിക്കും!!

    • @vtc311
      @vtc311 День назад +3

      ഉണ്ണി അങ്ങനെയാണ് പറഞ്ഞിട്ട് കാര്യമില്ല

    • @jayarajcg2053
      @jayarajcg2053 День назад +3

      @@rahult9008 അയാളെപ്പോലെ പറയണമെങ്കിൽ അയാളുടെ ചാനൽ മാത്രം കണ്ടാൽ പോരെ ഉണ്ണിയുടെ ശൈലി ഇതാണ്. അതിന് ആക്ഷേപഹാസ്യം എന്ന് പറയും. കുഞ്ചൻ നമ്പ്യാർ വരെ ചെയ്തിട്ടുള്ള ഒരു വിമർശന രീതിയാണത്

    • @screenviewpkd
      @screenviewpkd День назад +3

      Ivanonnum nereavilla

    • @RockyRock-vv3ex
      @RockyRock-vv3ex День назад +4

      Lensman വേറെ ലെവൽ ആണ്. അങ്ങേർക്കു ഇതിൽ നിന്നും പൈസ ഉണ്ടാക്കി ജീവിക്കേണ്ട

    • @Sreekumar_
      @Sreekumar_ День назад +1

      ഇയാൾക്ക് ഇങ്ങനെ പറയുന്നത് ആണ് ഇഷ്ടം. അത് കേൾക്കാനും ആൾക്കാർ ഉണ്ട്. തനിക്ക് ഇഷ്ടം അല്ലെങ്കിൽ കാണണ്ട. അത്ര അല്ലേ ഉള്ളു 🤷‍♂️ പിന്നെ ഈ റിവ്യൂിൽ എന്താണ് മാന്യത കുറവ് എന്ന് കൂടി പറയാമോ. കപ്പ ചിപ്സ് ആണോ un-manyatha ?? 😌

  • @abhijith1564
    @abhijith1564 День назад +13

    Vijay mass kanichal ayye ithu onnum venda nu parayum
    Ajith mass kanichillengill mass venam nu parayunnu inganayum chela fundakal

  • @fridayframes5429
    @fridayframes5429 21 час назад +3

    വിടാമുയർച്ചി റിവ്യൂ മനപ്പൂർവം നെഗറ്റീവ് ആയി പറഞ്ഞതാണല്ലോ. സിനിമ കാണുമ്പോൾ താങ്കളുടെ മൂട് ശരിയല്ലാത്തതുകൊണ്ട് ഒരു സിനിമ ഇത്തരത്തിൽ നെഗറ്റീവ് പറയുന്നത് ശരിയല്ല
    നല്ല പടം കുറച്ച് ലാഗ് ഉണ്ടെന്നേ ഉള്ളൂ നിങ്ങൾ പറഞ്ഞ മരുഭൂമിയിലെ ചേസിംഗ് സീനുകൾ എല്ലാം തന്നെ നല്ല ഒന്നാന്തരം 👏വേൾഡ് ലെവലിൽ എടുത്തു വച്ചിട്ടുണ്ട്
    Arjun എന്ന് അസൈർബൈജയ്നിൽ എഴുതുന്നത് Arcun എന്നാണ്.
    അതേപോലെ taken അല്ല breakdown ആണ്. മാസങ്ങൾ എടുത്ത് ഷൂട്ട്‌ ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയിട്ട് അറ്റ്ലീസ്റ്റ് ഒരു 10 മിനിറ്റ് എങ്കിലും ഗൂഗിൾ പോയി സെർച്ച്‌ ചെയ്ത് പ്രിപേർഡ് ആയിട്ട് വീഡിയോ ഇടുന്നത് നല്ലതായിരിക്കും
    ആരും താങ്കളുടെ റിവ്യൂ കാണാൻ മുട്ടി നിൽക്കുക ഒന്നുമല്ല

  • @shakeebdster
    @shakeebdster День назад +23

    താൻ നെഗറ്റീവ് പറഞ്ഞ എല്ലാ പടങ്ങളും ഹിറ്റാണല്ലോ 😂😂😂

  • @theemperor1005
    @theemperor1005 День назад +18

    കണ്ടു...first half slowly കയറി കയറി വന്ന് നല്ലൊരു intetvel ബ്ലോക്ക് ൽ നിർത്തി...second half പല സ്ഥലങ്ങളിലും വലിച്ചിൽ അനുഭവപെട്ടെങ്കിലും fight ഉം മാസ്സും ബിജിഎം ഒക്കെ ഉള്ളത് കൊണ്ട് വലിയ ബോറടിയില്ലാതെ പോയി...personally വലിയ ബോറടിയില്ലാതെ കണ്ട് തീർത്ത ഒരു one time watchble ഫീൽ തന്ന പടം

  • @AmanathAli-ku8op
    @AmanathAli-ku8op День назад +17

    Breakdown എന്ന ഹോളിവുഡ് സിനിമയോടെ റീമേക്ക് ആണ് bro അല്ലാതെ ടേക്കൺ, ജോക്കർ ഒന്നുമല്ല 😮😮😮

  • @AnasTamilgoodstories
    @AnasTamilgoodstories День назад +12

    You're not fit to do reviews. It’s not right for you to do them. You’re just using reviews as a way to show off a skill you don’t even have.

  • @midhun6041
    @midhun6041 23 часа назад +3

    A Decent watch with good visuals and score. The movie genre demanding great action scenes but Action choreography is not impressive which was felt like a major negetive also no high moments in the movie as per the scenes they're built.
    But definitely its not a bad movie.

  • @SULFIpk
    @SULFIpk День назад +64

    ബ്രോ ഇത് മാസ്സ് സീനോ മസ്സിനായ ഡയലോഗ് ഉള്ള മൂവി അല്ല എന്ന് ഡയറക്ടർ മുൻപ് തന്നെ പറഞ്ഞിരുന്നു 😂

    • @AJR_x7
      @AJR_x7 День назад +5

      എന്നിട്ട് അനാവശ്യമായ ഫൈറ്റ് ഉണ്ടല്ലോ അതൊരു ഹൈ moment ന് വേണ്ടിയല്ലേ വെച്ചേക്കുന്നത്? ക്ലാസ് സിനിമ ആണെങ്കിൽ മൊത്തം ക്ലാസിക് ആയി എടുക്കണം അല്ലാതെ ഇടയിൽ മാസ് കുത്തിക്കേറ്റിയാൽ അവസാനം ഇതാ ഇരിക്കും ഗതി

    • @Deepframed
      @Deepframed День назад

      Onnu podey.. padam oombinu kandapo director inganoke vannu parayum.. ayal parayunatano nammal kanendatatu.. nammlakum work aavande..

    • @SULFIpk
      @SULFIpk День назад

      @ padam ellavarkkum work aavnm enn illa diffrnt taste anusarich irikum mass kaanikkunnath maathrm alla movie

    • @SULFIpk
      @SULFIpk День назад

      @@AJR_x7 bro sthiram Ajith movie l kaanunna pattatren alla Ithil kandath Ath ellarkkum work aaavnm ennillalllo

    • @SULFIpk
      @SULFIpk День назад

      @@AJR_x7qalb. movie Ith pole oké review mosham aayrn ethrayo movies but ott platform varumbo athine patti parayunn athan movies

  • @deepukrishna9259
    @deepukrishna9259 День назад +21

    ഒന്ന് പോടാ... നല്ല പടം ആണ്

  • @agartz9475
    @agartz9475 День назад +16

    Onnu podai ninaku mass kudiya parayum tipical tamil padam. Class padam chaydha parayum padam slow... Dear ajith fans 1 time watchable theatre experience movie... Nice.. E kizhangan parayunnadhu nokkanda

  • @JOJOPranksters-o6p
    @JOJOPranksters-o6p День назад +25

    *no one can replace ajith's acting💯🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @Jithuz-t3n
      @Jithuz-t3n День назад +2

      😂😂😂😂chiripikaruth

    • @spekky6248
      @spekky6248 День назад

      ​@@Jithuz-t3n Ninte daddy ninne indakiyappo pulli chirikuvayirunno

    • @VinayakS-sk9mw
      @VinayakS-sk9mw День назад

      ​@@Jithuz-t3nchirikkan enthu

  • @aishu183
    @aishu183 День назад +3

    സിനിമയിൽ അജിത്തിന്റെ character അങ്ങനെയാണ് ഹേ...
    എനിക്ക് എന്തോ പണ്ട് ചിരിച്ച് തലയാട്ടി villain ന് ഒരു പുല്ല് വില കൊടുക്കുന്നതിൽ നിന്ന് മാറി villainmaarkk കുറച്ച് space കൊടുത്തത് പോലെയാണ് തോന്നിയത്.

  • @arunpp8607
    @arunpp8607 День назад +32

    നിനക്കൊക്കെ vetrimaran പടം കണ്ട പോരെ എന്തിനാ വെറുതെ അജിത് വിജയ് പടം കാണാൻ പോകുന്നത് 😂എന്നിട്ട് കിടന്നു കൊണ അടിയും

    • @ThomasMD6226
      @ThomasMD6226 День назад

      @@arunpp8607 സൂപ്പർ 👏👏

    • @anoopam2617
      @anoopam2617 День назад +2

      He expressed his opinion.

    • @arunpp8607
      @arunpp8607 День назад

      @anoopam2617 അയ്നു ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം 😂

    • @rjrahna7951
      @rjrahna7951 День назад

      ​@@arunpp8607 അഭിപ്രായം പറയുന്നതിന് ഒരു മാന്യത വേണ്ടേ?

  • @familyyoutube9077
    @familyyoutube9077 День назад +1

    I personally liked it very much a proper tamil movie without too illogical scenes and over the top action to simple yet clear Movie with terrific performances by ak, arjun nd trisha ❤️❤️..
    Kudos to dop nd director superb work.. bgm has made this work big time ❤️🔥

  • @viNAyAK-p9q
    @viNAyAK-p9q День назад +2

    ഇത്രയ്ക്ക് നെഗറ്റീവ് പറയാൻ മാത്രം ഒന്നുമില്ല.
    ഇത് അങ്ങനത്തെ ഒരു ടൈപ്പ് സിനിമയാണ്

  • @thecomicreadern4344
    @thecomicreadern4344 День назад +21

    Political correctness khoram khoram parayunna thaan aadyam professional review parayaan padikku 😂😂

    • @UnniVlogs
      @UnniVlogs  День назад +2

      uvvva

    • @RahulRenal.
      @RahulRenal. День назад +10

      Enthu uvva it's true man allenki opinion ennu para ee padathil enthanu ithra parayanullathu jus show off ​@@UnniVlogs

    • @bannerbacki
      @bannerbacki 16 часов назад

      Crt bro ​@@RahulRenal.

  • @AnasKs-d2c
    @AnasKs-d2c День назад +1

    ഉണ്ണി നെഗറ്റീവ് പാഞ്ഞാൽ പടം ഹിറ്റാണ് ,നീ പോയി വർഷങ്ങൾക്ക് ശേഷം ഒന്നൂടെ കണ്ട് സന്തോഷിക്ക് സാധാരണക്കാർക്ക് ഇതൊക്കെ ഇഷ്ടപ്പെടും

  • @Vlogsof_jP
    @Vlogsof_jP День назад +2

    7/25 വിടാമുയർച്ചി
    നായകനും നായികയും ഒരു യാത്ര പോകുന്നു. ആ യാത്രയിലേക്ക് കുറച്ചു അതിഥികൾ ക്ഷണിക്കാതെ കടന്ന് വരുന്നു ഇതാണ് പടം 🔥 making quality ഒരു രക്ഷ ഇല്ല, തമിഴ് പറയുന്നത് കൊണ്ട് മാത്രം തമിഴ് പടം എന്ന് പറയാം ബാക്കി എല്ലാം English road movie ളോട് കിടപിടിക്കുന്നതാണ്
    Cinematography🥵👌
    Road scenes ഒക്കെ വേറെ ലെവൽ, Bgm songs👌action blocks 🔥
    I like it 🤍
    നെഗറ്റീവ് reviews കണ്ട് മിസ് ആക്കണ്ട നല്ല theater experience ആണ് 🔥
    Vlogs of jP rating:- 3.75/5

  • @Far200-0
    @Far200-0 День назад +25

    Padam ee parayunnathre mosham onualla
    Ipo kand irangye ullu
    1st half with twists and turns
    2nd half climaxinood adukkumpo 10 min fight scn nyz aayirunnu
    Second half kurachh lag um Last scn oru cringe scn maatti vechal nyz aayirunnu
    3.5/5

  • @Movie_and_me_and_nunchakku
    @Movie_and_me_and_nunchakku День назад +4

    നല്ലൊരു സിനിമ ആയിട്ട് തന്നെയാണ് തോന്നിയത്. റിവ്യൂ എന്റെ ചാനലിൽ ഉണ്ട്.

  • @stokeysx105
    @stokeysx105 День назад +11

    Blockbuster💯🔥

  • @amith1224
    @amith1224 День назад +26

    Ajith enthoram effort ane eduthe , 😢

  • @CaNInDMusicWagon
    @CaNInDMusicWagon День назад +8

    Aliya Nan innu 1st show Ivide Canada il Kandu padam ishtapettu. May be it’s not every one cup of tea… first 2 hours emotions and expression last 30 min action…. Story and screenplay did well … car interior shots of car fights are awesome …..sorry unni I can’t agree with you …

  • @muhammedraies6639
    @muhammedraies6639 17 часов назад

    Genre kku anusarich switch cheyth padangal aswadhikan kayivillenkil review enn paranj undakaruth...
    You better put your tagline as opinion instead of Review

  • @shanujoy6930
    @shanujoy6930 Час назад

    താങ്കൾ ഒരു വലിയ നിരീക്ഷകൻ അല്ല എന്ന് റിവ്യൂ പറഞ്ഞപ്പോൾ മനസിലായി ഈ പടം തീയേറ്റർ വാച്ചാണ് നല്ല മൂവി ആണ് സൂപ്പർ

  • @thealchemist6276
    @thealchemist6276 День назад +4

    Next Mission - Good Bad Ugly

  • @BeautyQueensHub
    @BeautyQueensHub 18 часов назад

    Watched movie yesterday, ivan parayunna pole onnum alla. Bt bayangara super padavum alla. Bt athyavashyam nalla movie aanu. Nannayi eduthitund. Ith manapoorvam neg parayunna pole und😢

  • @akashunni5217
    @akashunni5217 День назад +2

    Broo same avasta theater nalla shokam padam njanum fan show keriya full theatre kedann orangii

  • @najeebnaju4154
    @najeebnaju4154 День назад +6

    Kona kona 😂😂 ninte review valare boraanu eante last watch eazhunnetu poda

  • @mhar1763
    @mhar1763 День назад +2

    This movie for Partners❤
    Ak did best🔥
    Vissel adikan,April 10th releasing good bad ugly fanboy Aadhik directed…

  • @johnluther2730
    @johnluther2730 День назад +5

    ഈ അജിത്തിനൊക്കെ ഇപ്പോഴും പ്രണയം കൊടുക്കുന്ന പരിപാടി ഒഴിവാക്കുന്നതാ നല്ലത് എന്തിന് പ്രണയം ഇല്ലങ്കിൽ സിനിമ ഉണ്ടാവില്ലേ?.

  • @rajeshkannan6596
    @rajeshkannan6596 День назад +1

    Copy or remake செய்யும் படங்களை பார்க்க வெறுப்பாக இருக்கும். Even Ajith or Vijay. Enough yo watch great small budget tamil movies.

  • @QuietOne-gx6jf
    @QuietOne-gx6jf День назад +8

    Quality olla oru commercial movie,personally ishttam aayi.Pinne taken nte inspiration aan padam enn parayunna ivanod onnum parayanilla.Refer cheyth parayunna padangalde oru basic research enkilum nadathan pattillenkil pinne enthina ivn okke eeh panikk nikkunne.Allenkil my opinion enn paranj video cheyyuka.

  • @MuscatBachelors
    @MuscatBachelors День назад +12

    Its very good movie comparing to other tamil movie its far better variety making and bgm was lit eyal paryaunna attrayum onnum kollatha ala

  • @Only4genius
    @Only4genius День назад +1

    എന്തിനാടോ ഇങ്ങനെ നെഗറ്റീവ് പറയുന്നെ.. നല്ല മൂവി ആണല്ലോ...

  • @ilayathalapathy-q6g
    @ilayathalapathy-q6g День назад +21

    Vidamuyarchi ❌️ vidu muyarchi അടുത്ത പടം nokam ✅️

  • @irshadabnormal1587
    @irshadabnormal1587 День назад +3

    Breakdown seen by seen und jst villain baground changed korchu hero romance scenes added
    Taken ethu vakayilado ee padam aayittu compare 😢
    Thante review nte atre lag padathinu illa😂

  • @amblishine2988
    @amblishine2988 День назад +5

    Bro, to be frank you expected high mass element, u couldn't understand the plot, more over a mass hero acted a good story movie, that u couldn't understand

  • @Kerelatvm
    @Kerelatvm День назад +7

    Block buster 🎉❤

  • @anishtms500
    @anishtms500 День назад +8

    Its remake of breakdown not taken...

  • @renjiths9450
    @renjiths9450 День назад +6

    Hummer fight scene is fire 🔥
    Film average ullu just one time watcheble
    First half is laaaaaaaaaag

  • @shafiro-x3i
    @shafiro-x3i 23 часа назад +1

    Keralathile umbiya reviewer👏🏻 keep it up
    Maatam varuthanda iniyum ith pole thanne paray theriyum kelk

  • @Rakeshent
    @Rakeshent День назад +1

    As always unni is entertaining 👋👋👋

  • @praveenkumarm53
    @praveenkumarm53 День назад

    Movie was good ...I watched on first day at Coimbatore imax .. Before i watching movie , I saw ur review, I was disappointed bez there was no ticket cancellation at Imax ....So I went with free mind ...
    Movie was good ....Action sequences was really good .... Only problem is, the Movie was not for Ajith fans of Tamil Nadu ...
    There are lot of people spreading negativity for this movie..... go and watch in good screen without any exceptions

  • @SONY6229
    @SONY6229 12 часов назад

    Really it is awesome movie,, but really feel very bad as malayali, Y our reviewers are trying to spoiling the good films from Tamil industry. Look at them they never do such kind of acts . They appreciate our movies and make them more popular in their way. But few youtube reviewers supporting another actor film even it is flop and spoiling the best of others .
    Feel so bad 😢…. Vidamuyarchi is rocking in Tamilnadu .
    Ivada urangan enthu indaita da…

  • @vinayck007
    @vinayck007 День назад +1

    Broykk angane kidanne urangi koode..ndhina veruthe review itt njagalude time waste aakunne😕

  • @bannerbacki
    @bannerbacki 16 часов назад

    Chila aalkaarku okke engane padam eduthalum isthapedulaa

  • @naseefpm9662
    @naseefpm9662 День назад +2

    Watchable aanu mayre padam
    Ante oru konacha rewue

  • @tripleedits333
    @tripleedits333 День назад

    mr ith breakdown enna hollywood moviede oru remake ahnn🙏

  • @tojotony485
    @tojotony485 День назад +2

    It was the Hollywood adaptation of Breakdown (1997).
    There is nothing extra ordinary in this movie.But it deserves a descent watch 💯❤.Don’t get confused with these typical reviewers 🫵

  • @shafeeqshan4528
    @shafeeqshan4528 День назад +1

    Bro need a an update 😂

  • @christythomas955
    @christythomas955 День назад +5

    Nalla movie ❤️🔥
    Thala show 🥵💥

  • @vibingangadharan9556
    @vibingangadharan9556 День назад +14

    Watchable movieyannu

  • @ThomasMD6226
    @ThomasMD6226 День назад +11

    താങ്കൾ പുഷ്പ 2 മോശം സിനിമയാണെന്ന് പറഞ്ഞിട്ട് എന്തായി.. പടം 2000 കോടി നേടി... ഇതും അതുപോലെ ആയിരിക്കും ഏത് തരം ആളുകൾക്ക് വേണ്ടിയാണോ സിനിമ എടുത്തത് അവർ സിനിമ കാണും വിജയിപ്പിക്കും. തന്നെപ്പോലെ കുറ്റം പറയാൻ വേണ്ടി സിനിമ കാണുന്ന പരാദ ജീവികൾ (പേൻ, മൂട്ട, കൊതുക്, കുളയട്ട)എന്ത് പറഞ്ഞാലും പടം ഓടും... ആരാന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന chett ൻ.,..

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 День назад +6

      Enit thangalk 2000 kodiyil ninn enth kity🤣🤣🤣 pushupa 2 ethra kodi kitiyalum oombiya padam Thane

    • @ThomasMD6226
      @ThomasMD6226 День назад

      @Bilaljohnkurishingal8 സുഹൃത്തേ നമ്മൾ സിനിമ കാണുന്നത് നമ്മുടെ ഒരു സന്തോഷത്തിനാണ്. അത് നമ്മുടെ മാത്രം തീരുമാനം ആണ്. ഒരു സിനിമ first ഷോ കണ്ടിട്ട് മൈക് കെട്ടി കുറ്റം പറയുക. ഒന്നുകിൽ നല്ലത് അല്ലെങ്കിൽ മോശം അത് പറഞ്ഞാൽ പോരെ. ലൈറ്റ്റിംഗ്, എഡിറ്റിങ്,കളറിങ്, മ്യൂസിക്, സൗണ്ട് ട്രാക്ക് തുടങ്ങി എല്ലാത്തിനെയും കുറ്റം പറയുക. സിനിമ കൊണ്ട് ജീവിക്കുന്ന പതിനായിരകണക്കിന് ജനങ്ങൾ ഉണ്ട് അവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നതിനോട് യോജിക്കാൻ കഴിയില്ല..,

    • @Sreekumar_
      @Sreekumar_ День назад

      ​@@ThomasMD6226സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നത് അവരവരുടെ സ്വാതന്ത്ര്യം അല്ലേ.. ഇയാൾക്ക് താല്പര്യം ഇല്ലെങ്കിൽ കാണണ്ട റിവ്യൂ. അത്ര അല്ലേ ഉള്ളു. നിങ്ങൾ ചെയുന്നത് എന്താണ്..? കുറ്റം പറയാൻ വേണ്ടി റിവ്യൂ കാണുന്നു 🤷‍♂️

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 День назад

      @@ThomasMD6226 pushpayil nth kindi an suhrthe ullath onn parayamo

  • @antonyalbert3690
    @antonyalbert3690 День назад +1

    Check your mental level , because you are not able to enjoy any movies other than Malayalam .

  • @Malluguyssss
    @Malluguyssss День назад +12

    Scene padam last oru cameo und ente mone ijjaathi padam
    (Mohanlal mammooka dileep )
    Ithil oraalund

    • @aizwaryaaishu
      @aizwaryaaishu День назад +2

      😮

    • @adhilazeez123
      @adhilazeez123 День назад +2

      മോഹൻലാൽ ഞാൻ കണ്ട തിയേറ്ററിൽ ഇന്റർവെൽ ആയപ്പോൾ മോഹൻലാൽ വന്നു എമ്പുരാൻ ആയി.

    • @aishwaryaakshay6694
      @aishwaryaakshay6694 День назад

      Pedikanda Aduthadh Empuraan Und 🤣🤣

    • @Deepframed
      @Deepframed День назад

      Seen alla scene ?? When would my bros find the slang difference btw seen n scene ???

  • @vishnur6556
    @vishnur6556 День назад +8

    L2
    (Lalettan and Lyca)
    Moonji irikuna randintyum thirich varav aakate 🙏🏼

    • @aishwaryaakshay6694
      @aishwaryaakshay6694 День назад +1

      Ormipikale 😂

    • @vtc311
      @vtc311 День назад +1

      Bazooka,,,, ikkaka... Ookkka😂😂😂😂

    • @stijojoseph8178
      @stijojoseph8178 День назад

      Mohanlalinu thirichu varan valiya mass action padathinte avashyamonnum illa..
      Simple..down to earth aayittulla oru character thannae dharalam..
      Like the one in neru..
      Thudarum ippo release aayirunnenkil valiya hit aakumaayirunnu..
      People like to see mohanlal in rural background films/or as a struggling middle class man..

    • @aishwaryaakshay6694
      @aishwaryaakshay6694 День назад

      @stijojoseph8178 koppu varum fansu mandanmarude thallu mathram aan Vivarm ilathavar 😂😂😂 oru padam hit adikum adh kaHnjya 15 yennam potum Mohanlal prithviraj oke Verum Kanakanu dialogue adikan kollam

    • @aishwaryaakshay6694
      @aishwaryaakshay6694 День назад

      @@vtc311 Baroos Monster 😂😂😂

  • @socialbeing3527
    @socialbeing3527 День назад

    E ettanu ellathinodum
    Pucham anu …..
    Ethra kashyapetta oro cinemayilum kannunae …kappa chips story verae level kamedy

  • @shijup4374
    @shijup4374 День назад +4

    തനിക്ക് പറ്റുന്ന ഏതേലും ഒരു പടമുണ്ടോ 🤣

    • @SaijKBhaskar
      @SaijKBhaskar День назад +4

      Aaa വർഷങ്ങൾക്ക് ശേഷം 😂😂

  • @saneenroshan9809
    @saneenroshan9809 День назад +2

    First of all, it's breakdown, not Taken.
    Pinne, ninte review odukatha lag aan bro. Soooooo slow

  • @hotwheelerindia
    @hotwheelerindia День назад +1

    Thanks for revealing the truth 😂

  • @priyankat.p2526
    @priyankat.p2526 День назад +1

    Ivanokke vijayude padam etra mosham ayallum nallathu parayum

  • @afsalpl8556
    @afsalpl8556 22 часа назад

    നല്ല സിനിമ.... എനിക്കിഷ്ടപ്പെട്ടു 🔥

  • @jayarajcg2053
    @jayarajcg2053 День назад +9

    So let me make my choice for oru vadakkan Veera gaadha❤

    • @SoorajR-gt5st
      @SoorajR-gt5st День назад +1

      Ayyyee

    • @jayarajcg2053
      @jayarajcg2053 День назад +3

      @SoorajR-gt5st അയ്യേ എന്ന് പറയാൻ മാത്രം അതിൽ അത്ര വൃത്തികേട് എന്താണ് ഒന്ന് പറയൂ പ്ലീസ്

  • @jayadevmenon7086
    @jayadevmenon7086 13 часов назад

    സമാധാനം ഇനി പടം ധൈര്യം ആയിട്ട് കാണാം

  • @pranavbaburaj17
    @pranavbaburaj17 День назад +3

    Ajith below avarage actor aanu athanu adhehan vere field lek pokunnath

    • @hareeshsankars2804
      @hareeshsankars2804 День назад +3

      Ettavum kooduthal tamil il starvalue ullu nadan anu Ajith ithonnum ninakku ariyille 😄

    • @pranavbaburaj17
      @pranavbaburaj17 День назад

      @hareeshsankars2804 i am talking about acting not star value and it's my personal opinion

  • @vigneshk.v3410
    @vigneshk.v3410 11 часов назад

    Onnu tamilnaatil vannu kaananam bro... Ajithinte movie appo ariyum.....enthanu fans show ennu

  • @irshadabnormal1587
    @irshadabnormal1587 День назад +2

    Dulquer kali breakdown inspired aa

  • @ashasreya473
    @ashasreya473 День назад +4

    Goat ne kalum better anu🙂

  • @bobbyphilip6013
    @bobbyphilip6013 День назад +11

    Like your konacha review

  • @DemonMonster2214
    @DemonMonster2214 День назад +2

    നീയൊക്കെ വേരിത്തനം ഫാൻ ആണല്ലേ 🤣
    ഫാൻസിനു വേണ്ടിയുള്ള തട്ടിക്കൂട്ടു പടം അല്ല എന്ന് നേരത്തെ പറഞ്ഞിരുന്നു

  • @dennisxavier1808
    @dennisxavier1808 День назад +6

    Ithinnu manasilayi brokku review parayan ariyillannu...namichu

  • @fardeensyed1699
    @fardeensyed1699 День назад +2

    I think its better u skip seeing movies why ur always saying negative man shame on u man

  • @mohammedmufassil5227
    @mohammedmufassil5227 День назад

    Background le painting 🤔

  • @subins2868
    @subins2868 День назад +3

    Evan vivaramillathe review parayunnavan aanennu ee reviewyodu kude manasilayi 😅

  • @SeenathCs-qr7bf
    @SeenathCs-qr7bf День назад

    അജിത്ത് കുമാർ ഫാൻസ്
    അസംബ്ലി ..💜🔥💜🔥💯

  • @subins5953
    @subins5953 День назад +1

    Padam ithrem lag illaarunnu

  • @rajeshperumbarode
    @rajeshperumbarode День назад +5

    Cinemastrologist 👏

  • @arunmohanms4831
    @arunmohanms4831 День назад

    നിന്റെ ഉള്ളിൽ ഒരു അജണ്ട ഉണ്ട് എന്ന് ഇനിയും മനസിലാകാത്ത നിന്റെ followers 😂

  • @akshaianil7302
    @akshaianil7302 День назад +1

    Bro oru padam eduk 😅😂kuttam parayaan elupam aa etra perudey effort aa oru movie soo puchikarut.

    • @Sreekumar_
      @Sreekumar_ День назад

      Uff. Nalla fresh comment anallo 😌

  • @JOJOPranksters-o6p
    @JOJOPranksters-o6p День назад +6

    *no one can replace ajith's performance💯🔥*

  • @kdp1997
    @kdp1997 День назад

    തലനെ കാണാൻ വേണ്ടി മാത്രം കാണാം അത്ര തന്നെ

  • @nithinprakash9134
    @nithinprakash9134 День назад +1

    Very pathetic review, I think you have some sense starting you said Taken .Bro putting your review plz watch at least movie Name . 😢

  • @bvn4680
    @bvn4680 День назад

    Ithukond otta karyam manasilayi urakkapichil cinema kaanaruth ini kandu poyal review cheyan pokaruth.

  • @IndiraK-ov9xu
    @IndiraK-ov9xu День назад +4

    Ethra comments ittu aa video enna vrunne enn para Teaser decoding??

    • @hiranDev.L
      @hiranDev.L День назад

      Trailer irangatte.. teaser only random shots. Decode cheyyan enough alla

    • @IndiraK-ov9xu
      @IndiraK-ov9xu День назад

      @hiranDev.L decoding ille pinne decoding chyumnn enthina teaser reaction video il prnje

    • @hiranDev.L
      @hiranDev.L День назад

      @@IndiraK-ov9xu donald sebastian youtube channel il kurach decoding cheythittund. Ippo ath kanu

  • @aashiqcjoseph3933
    @aashiqcjoseph3933 18 часов назад

    Rathri nannai kidannorangeett padathin ponam mishter. Iyal orangandirikkan azerbaijanil kondoi kuttippullin pakaram marangal nattu vechitt padam edukkan onnum pattilla. Oru mass action over the top movie onnumillenkilum Orakki kalayuvonnumilla. Oru maryadakk ok neg review para.

  • @prasanthajith8231
    @prasanthajith8231 День назад +3

    Blockbuster

  • @kdp1997
    @kdp1997 День назад

    Next
    അഗ്ലി
    ബുഗ്ലി വെയിറ്റിംഗ് ആണ്

  • @anilkumaranilkumar2734
    @anilkumaranilkumar2734 День назад

    maranvetri😂😂.. padamkanu😜.. review.. para🤣😍😍

  • @huhhhhhhhhhhh-g5q
    @huhhhhhhhhhhh-g5q День назад

    Mid movie, First Goat and now this; purely made for people without any cinema knowledge.

  • @Sknb17890
    @Sknb17890 День назад +3

    Breakdown alle ?

  • @faleelkari7658
    @faleelkari7658 День назад

    Same feel bro 😴😴

  • @musicwibe424
    @musicwibe424 День назад +4

    എനിക്കിഷ്ടപ്പെട്ടു

  • @ansubbfan
    @ansubbfan День назад +1

    Thala ❤❤❤❤❤

  • @tylerdurden__99
    @tylerdurden__99 День назад +1

    Vidamuyarchi ❌ Vaadaamuyarchi ✅

  • @bannerbacki
    @bannerbacki 16 часов назад

    Saatharna padam eduthal rekshagan aaau parayum , content wise eduthal bore aanu parayum ,enthu cheiyanaa ivare okke