7:04 ഇന്റർവ്യൂവിൽ ഇരിക്കുന്ന anchorമാർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഇത്.guest പറഞ്ഞതിന് എതിര് പറഞ്ഞാൽ അഭിമുഖത്തിന്റെ comfortness പോകുമോ??guest offended ആകുമോ?? പരിപാടി പൊളിയുമോ എന്നൊക്കെയുള്ള പേടി. അഭിമുഖത്തിന് ശേഷം program producerനെ face ചെയ്യണം, ശമ്പളം കിട്ടണം, അടുത്ത work വേണം ഇതൊക്കെ consider ചെയ്തായിരിക്കാം അവർ guestന്റെ കൂടെ ചേരുന്നത്
മീരാസാധു പുസ്തകത്തിൽ ഇത് തന്നെയാണ് മീര എഴുതിയിരിക്കുന്നത്. രണ്ടു കുഞ്ഞുങ്ങളെയും വിഷം കൊടുത്തു കൊന്നു കൊണ്ട് ഭർത്താവിനോട് പക വീട്ടുന്നത് ഭാര്യ. ഭർത്താവിന്റെ അവിഹിതങ്ങളിൽ തകർന്നു പോയപ്പോൾ ഡിവോഴ്സ് കൊടുക്കാൻ തയാറാവാത്തവേറെ ഭാര്യ.... 😁
Hi Unni, I would like to appreciate you for presenting your arguments so systematically. Adding to what you said, I think we don’t need to take extreme positions when we talk about gender. We need to understand that we are not different species but same. As humans we all have the potential to be wisely kind ourselves and others, only thing is that we need to exercise it more in our day to day interactions. Felt like sharing it here.
Dear Unni, That was such an insightful talk to hear. I’m honestly not sure about your relationship status, but it feels like you're experiencing or have experienced such a beautiful love. Would you consider making a video about your learnings when it comes to love? It’s always so evident in the way you speak about it - your feelings towards love are so pure. I’m sure many of us could learn something from your perspective! 💖
What she said about Gandhi and congress is not wrong... Because just look at history of congress they always have been a B team of bjp or Rss that is just against Gandhi. But her opinion on greeshma issue is wrong.
KLF ന്റെ വേദിയിൽ മേല്പറഞ്ഞ ചർച്ചയിൽ കേൾവിക്കാരനായിരുന്നു ഞാനും. പോയ വർഷവും ഈ വർഷവും മീരയുടെ കേൾവിക്കാരൻ എന്നതിൽ നിന്നും മനസ്സിലായത്, യാതൊരു വിധ എതിർ ശബ്ദങ്ങളെയും - എതിർ ആവണം എന്നില്ല. Tone അങ്ങനെ ആണെങ്കിൽ പോലും - offended ആയിട്ട് നേരിടുന്ന ഒരാളായിട്ടാണ് തോന്നിയത്. ഒരു തരം മുൻധാരണ വെച്ചുപുലർത്തിക്കൊണ്ട് സംസാരിക്കുന്നു
സ്വാതന്ത്ര്യം ഉള്ള ബന്ധങ്ങളെ ആണ് നമ്മൾ ബഹുമാനിക്കേണ്ടത്. ഇത് പറയുമ്പോൾ ക്രൈമുകളുടെ കാര്യത്തിൽ സ്ത്രീകൾ കുറവാണെന്ന കാര്യത്തിന് നമുക്ക് ഉത്തരം കിട്ടും. ആണും പെണ്ണും തമ്മിൽ പ്രണയബന്ധത്തിൽ ആണെങ്കിൽ, പരസ്പരം വിവാഹം കഴിക്കാമെന്ന ഉറപ്പിൽ അവർ തമ്മിൽ ബന്ധമുണ്ടാകാം. ആ ബന്ധത്തിൽ നിന്ന് സ്ത്രീ ഒഴിഞ്ഞ് പോയാൽ അത് അവളുടെ ഇഷ്ടമാണ്. വേണമെങ്കിൽ ആ പുരുഷൻ ടോക്സിക് ആണെന്നും പറഞ്ഞേക്കും. എന്നാൽ പുരുഷൻ വിട്ടുപോയാൽ അത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതാണെന്ന് അവൾക്ക് കേസ് കൊടുക്കാം. ആണും പെണ്ണും തുല്യമായി ചെയ്യുന്ന കാര്യങ്ങളിൽ ആണ് ചെയ്യുന്നത് മാത്രം ക്രൈം ആകുന്നു. പെണ്ണ് ചെയ്യുന്നത് ക്രൈമിന്റെ ഗണത്തിൽ വരുന്നില്ല. ക്രൈമുകളുടെ നിർവചനത്തിൽ ഇതുപോലെ വേറേയും ലിംഗാടിസ്ഥാനത്തിൽ വ്യത്യാസങ്ങളുണ്ട്. ഇവിടെ രണ്ടും തുല്യമായി കുറ്റം ആവുകയോ രണ്ടും കുറ്റമല്ലാതാക്കുകയോ ചെയ്താൽ ക്രൈമുകളുടെ കാര്യത്തിൽ ആൺ പെൺ വ്യത്യാസം കുറയുന്നത് കാണാം.
വിവാഹബന്ധങ്ങളിൽ ഉള്ളവർക്ക് പുറത്ത് നിന്നുള്ള ശാരീരിക ആനന്ദം നേടണമെങ്കിൽ നിലവിലുള്ള ബന്ധം വിച്ഛേദിക്കണം. അതാണ് മാന്യത. സുപ്രീം കോടതി പറയുന്നതുപോലെ ഭാര്യയും ഭർത്താവും ഒരുമിച്ചാണ് ജീവിക്കുന്നതെങ്കിൽ ഭാര്യ ആരിൽ നിന്ന് ഗർഭം ധരിച്ചാലും കുഞ്ഞിന്റെ ഉത്തരവാദിത്തം ഭർത്താവിനാണ് എന്ന ആനുകൂല്യം ഉപയോഗപ്പെടുത്തുന്ന രീതിയോട് യോജിക്കാനാവില്ല. ഒരു വിവാഹേതര ബന്ധത്തിൽ പോകണമെങ്കിൽ പങ്കാളിയുടെ, മറ്റെയാളിന്റെ പങ്കാളിയുടെ ഒക്കെ സന്തോഷകരമായ സമ്മതം വേണം. കാരണം രണ്ട് വിവാഹബന്ധങ്ങളുടെ നിലനിൽപ്പിനെ ഇത് ബാധിക്കരുത്. അല്ലെങ്കിൽ ബന്ധം വിച്ഛേദിച്ച് മറ്റെയാളെക്കൊണ്ടും ബന്ധം പിരിയിച്ച് ബന്ധം തുടങ്ങുക. ഒരു ബന്ധത്തിൽ തുടർന്നുകൊണ്ട് പങ്കാളിയുടെ പണവും സ്നേഹവും സംരക്ഷണവും ആസ്വദിച്ചുകൊണ്ട് ഹോർമോൺ വ്യതിയാനങ്ങൾ കാരണം വികാരം നുരഞ്ഞ് പൊങ്ങുമ്പോൾ വഞ്ചിക്കുകയല്ല ചെയ്യേണ്ടത്.
I have not comment on RUclips before so please bear with my elaboration. This KR Meera’s remarks are incredibly infuriating. I do not think you fully grasp the implications of her statement, especially the impact it can have on those who don’t think deeply about these issues. The Congress party is the single largest and most important political party in India. It is the only major group that openly advocates for pluralism. Communism, on the other hand, advocates secularism, which is distinct from the concept of "Indian secularism". India secularism is pluralism and Indian socialism is Gandhian(+ Nehruvian) Socialism. These are not the same as the traditional definitions of these terms. Congress is the political party who's ideology aligns with that of the constitution. Comparing a party like Congress to the BJP or the Sangh Parivar-who are actively dismantling the core values of the Constitution and even attempting to erase Gandhian socialism-is both unfair and irresponsible. When you have a significant social media presence, such statements carry weight, and they must be made with greater responsibility. It gives people the impression that congress and BJP are pretty much the same. This is sadly a a leftist narrative created by CPM in recent times purely for short term political gains. Things like "mridhu-hindutva" and all are purely terms used by CPM to give themselves political advantage. As for the matter of love, Mr. Unni, I wholeheartedly agree with what you said. Love is deeply personal, and when a person finds a partner who shares their perspective on it, something truly magical happens. That magic happened for me in 1988 during my pre-degree years. She is now my wife and the mother of our two children. Even after nearly 37 years, our love remains just as fresh-if not fresher-than it was back then. Some of our preferences and perspectives on love might not make sense to an outsider, but it is precisely that shared understanding that has sustained our relationship and helped us raise our children well.
ഞാനും KLF ലെ talk ന്റെ vedio കണ്ടിരുന്നു... പക്ഷെ മുഴുവൻ കണ്ടില്ല.. ആദ്യത്തെ 2 മിനിറ്റ് 39 സെക്കന്റ് മാത്രം കേട്ടു.. എനിക്ക് പറയാനുള്ളത് അവർ പറഞ്ഞു എന്നു തോന്നി.. അതിൽ തന്നെ എല്ലാം ഉണ്ട്.. ബാക്കി കേൾക്കണ്ട എന്നാണ് തോന്നിയത്
ഈ ചർച്ച തന്നെ പ്രസക്തമായത് പറഞ്ഞത് ഒരു സ്ത്രീ ആണ് എന്നത് കൊണ്ടാണ്. കാലങ്ങളായി റേപ്പ് ജോക്സ് നോർമലിസ് ചെയ്ത ഒരു സമൂഹമാണ് നമ്മുടേത് പറയുന്നത് പുരുഷനായതിനാൽ പലപ്പോഴും ഉപരിപ്ലവമായ ചർച്ചകൾ മാത്രമേ നടന്നു കണ്ടിട്ടുള്ളൂ. ഭൂരിഭാഗം ആളുകളും ഇത് ചർച്ചചെയുന്നത് പുരുഷൻ ഇവിടെ victim ആയതു കൊണ്ടാണ്. ഇത് ഒരു മാറ്റത്തിന് തുടക്കമാകട്ടെ 👍🏻
ബോചെയേ arrest ചെയ്‌തപ്പോൾ ചർച്ച ചെയ്യാൻ കാരണം അവിടെ victim ഹണിയൻ റോസപ്പൻ എന്ന പുരുഷൻ ആയതുകൊണ്ട് ആണോ? മണിയാശാൻ ആമ്പിളെ ഒരുമയെക്കുറിച്ച് പറഞ്ഞച്ചതാണോ ചർച്ച ആയത്?
കുക്കു എഫ് എം ന്റെ പരസ്യം നൽകുന്ന, വായനയെ പ്രൊമോട്ട് ( കേൾവി യിലൂടെയും )ചെയ്യുന്ന ഉണ്ണിക്ക് ആരാച്ചാർ രണ്ട് പേജ് കവർ ചെയ്യാനായില്ല അല്ലെ? ആ നോവൽ കേൾക്കാൻ എങ്കിലും ശ്രമിക്കൂ. ഇക്കണക്കിനു താങ്കൾക്ക് ഖസാക്കും, മരുഭൂമികളും ആൾക്കൂട്ടവും ഗോവർദ്ധനും നിരീശ്വരനും ഒക്കെ ദഹിക്കുമോ?
ഷാരോൺ കേസ് ിൽ ഗ്രീഷ്മ ചെയ്തത് തികച്ചും തെറ്റ്, അതു ചിരിച്ചു കൊണ്ട് പറഞ്ഞത് മീര ചെയ്ത തെറ്റ്, പക്ഷെ ഉണ്ണീ, ഗ്രീഷ്മ നോ പറഞ്ഞു അവിടെ ഒരു പെട്രോൾ അല്ലെങ്കിൽ ആസിഡ് അറ്റാക്ക് ഉണ്ടാകാാണേൽ? പെൺകുട്ടികളുടെ റെയർ കേസ് അയത് കൊണ്ട് മീഡിയ അട്ടൻഷൻ കിട്ടിയത് കൊണ്ട് മാത്രം ഇത് ഇങ്ങനെ എന്നാല് ഇങ്ങനെ ഉള്ള കേസ് വരാനുള്ള കാരണം ആണ് മീര പറയുന്നത്! ഷാരോൺ ന് മുന്നേ ഉണ്ടായ, വിസ്മയ ഉത്തര തുടങ്ങിയ എല്ലാ കേസ് ിലും ഇതെന്തീ ഇല്ലാതെ??
താങ്കൾക്കെതിരെ സ്ത്രീവിഷയത്തിൽ വ്യാജ പരാതി വന്നിട്ടുണ്ടോ? താങ്കൾ നിരപരാധിയായിട്ടും താങ്കളുടെ ഫോട്ടോയും പേരും മേൽവിലാസവും മാധ്യമങ്ങളിൽ വന്നിട്ടുണ്ടോ? താങ്കൾക്ക് നീതി നിഷേധിക്കപ്പെടുകയോ നിങ്ങളുടെ നിരപരാധിത്വം കോടതിയും നിങ്ങളുടെ മാത്രം അറിയുകയോ ചെയ്തിട്ടുണ്ടോ? നിങ്ങൾ ഏൽക്കേണ്ടിവന്ന വ്യാജ പരാതിയുടെ പേരിൽ നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളും പുരുഷന്മാരും വിഷമിക്കുകയും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലെത്തുകയും ചെയ്തിട്ടുണ്ടോ? ഈ അനുഭവത്തിലൂടെ കടന്നുപോയവരുടെ ഒപ്പം നിൽക്കണ്ട. അവരെ പുച്ഛിക്കാതിരിക്കാനുള്ള മിനിമം മനുഷ്യത്വം കാണിക്കുക. ബോബി ചെമ്മണ്ണൂർ ചെയ്തത് തെറ്റാണെന്നും അയാൾ മാപ്പ് പറയണം എന്നുമാണ് രാഹുൽ ഈശ്വർ പറഞ്ഞത്. ഡബിൾ മീനിംഗ് തെറ്റ് തന്നെയാണ്. ക്ഷമിക്കാമായിരുന്നു എന്ന് പറഞ്ഞാൽ അയാൾ ചെയ്തത് ശരിയാണ് എന്ന് എങ്ങനെ അർത്ഥം കിട്ടി എന്നറിയില്ല. അതാണോ കൂടുതൽ വലിയ തെറ്റ് കൊലപാതകിയായ ഗ്രീഷ്മയെ ന്യായീകരിച്ച് പുച്ഛത്തോടെ സംസാരിക്കുന്നതാണോ വലിയ തെറ്റ് എന്ന് സാമാന്യ ബുദ്ധിയനുസരിച്ച് ചിന്തിക്കുക. കെ ആർ മീര ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടിവരില്ല എന്ന് ഏതൊരു കൊച്ചു കുട്ടിക്കും പറയാൻ കഴിയുന്നിടത്താണ് നിയമത്തിന്റെ പക്ഷപാതത്തെപ്പറ്റി സംസാരിക്കേണ്ടത്.
ഞാൻ KLF ൽ ഈ പറഞ്ഞ സെഷനിൽ മുഴുവനായും ഇരുന്ന ആളാണ്.. അവിടെ പങ്കെടുത്ത എല്ലാവർക്കും കയ്യിൽ മൈക്ക് കിട്ടുകയാണെങ്കിലോ, അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞെങ്കിലോ, അല്ലെങ്കിൽ കുറച്ചധികം സമയമെങ്കിലും ഉണ്ടായിരുന്നെങ്കിലോ ഉണ്ണിക്ക് ഇങ്ങനൊരു വീഡിയോ ചെയ്യേണ്ടി വരില്ലെന്ന് തോന്നുന്നു.. ഇത്ര ചെറുതായ സെഷൻ ആണെങ്കിലും ഈ പറഞ്ഞ വിഷയങ്ങളിൽ നമ്മളും, നമ്മുടെ ചിന്തകളും എവിടെ എത്തി നിൽക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കിക്കൂടെ.. ഒരു സ്വയം വിലയിരുത്തലോ, വിമർശനമോ നല്ല കാര്യമല്ലേ .. ഇത് പറയാൻ കാരണം ആ സെഷനിൽ ഇരുന്ന എല്ലാർക്കും KR മീരയുടെ അനുയായികൾ ആണ്, അവരുടെ അഭിപ്രായം ആണ്, അവരുടെ ഫാൻസ് ആണ് എന്ന ധ്വനി വീഡിയോ മുഴുവൻ ഉണ്ടായതായി തോന്നിയത് കൊണ്ടാണ് ..
ഷാരോൺ നെ വന്നതും സംഭവിച്ചതും ചെയ്തതും ഒന്നും തന്നെ ക്ഷമിക്കാൻ പറ്റുന്ന കാര്യം അല്ല. ... കടന്ന കൈ. ആയി പോയി. എന്നിരുന്നാലും ഇങ്ങനെ കൂടി ഒന്ന് ആലോചിച്ചു നോക്കണം. ജയ ജയ ജയ ഹേ. യിൽ. ആ പെണ്ണിന്. അവനെ.പറ്റില്ല എന്നൊരു ഘട്ടം വന്നപ്പോൾ. ഒഴിഞ്ഞു. എല്ലാരും പെണ്ണിനെ സപ്പോർട് ചെയ്തു.. ... എത്ര പറഞ്ഞിട്ടും. ഒരുത്തൻ. ഒഴിഞ്ഞു മാറുന്നില്ല. അവൾക്ക് ആദ്യം ഇഷ്ടം ഉണ്ടായിരുന്നിരിക്കാം പിന്നെ ആ ഇഷ്ടം പോയി. ... ജീവിക്കാൻ താല്പര്യം ഇല്ല അത് മനസിലാക്കി ഒഴിഞ്ഞു പോകാthe. വെറുപ്പിച്ചു കൂടെ കൂടാൻ നോക്കി. ഒരു മാർഗവും ഇല്ലാതെ ആകും അങ്ങനെ ചെയ്തത്......... . . No. എന്ന് പറഞ്ഞാൽ No. എന്ന് തന്നെ ആണ്. അത് sex ന്. ആയാലും ജീവിക്കാൻ ആയാലും. No ഈസ് No . ....
Kr മീരയും പക്കാ victim blaming ആണ് നടത്തിയത്.. ഞാൻ ഇത് പറഞ്ഞപ്പോ എന്റെ ഒരു ഫ്രണ്ട് എന്നെ സ്ത്രീ വിരുദ്ധ ആക്കി😑😑😑
Yes... feministukal udayippu thanne
@@mindmatter1986 feminism ഇതൊന്നും അല്ല😂😂... അവര് feminist ആണ് എന്ന് പറഞ്ഞതുകൊണ്ട് അങ്ങനെ ആവില്ല😊😊😊
@@sreedevikv7226 yes...ividuthe vattapottum kannadayum vecha udayippukal pseudofeminist aanu😂
താലിബാൻ എന്നതിൻ്റെ അർത്ഥം വിദ്യാർത്ഥികൾ എന്നാണ് , എന്ന് വച്ച് അവർ അങ്ങനെ ആണോ ചെയ്യുന്നത്.😂@@sreedevikv7226
@@sreedevikv7226പക്ഷെ ഭൂരിഭാഗം ഫെമിനിസ്റ്റുകൾ ഇങ്ങനെ ഇവരെ പോലെ ഉള്ളവർ ആണ്
Please discuss on mihir case, bro
Discussion allalo abhiprayam parachil alle
Mudra sredikanam
7:04 ഇന്റർവ്യൂവിൽ ഇരിക്കുന്ന anchorമാർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഇത്.guest പറഞ്ഞതിന് എതിര് പറഞ്ഞാൽ അഭിമുഖത്തിന്റെ comfortness പോകുമോ??guest offended ആകുമോ??
പരിപാടി പൊളിയുമോ എന്നൊക്കെയുള്ള പേടി.
അഭിമുഖത്തിന് ശേഷം program producerനെ face ചെയ്യണം, ശമ്പളം കിട്ടണം, അടുത്ത work വേണം ഇതൊക്കെ consider ചെയ്തായിരിക്കാം അവർ guestന്റെ കൂടെ ചേരുന്നത്
I couldn't believe what Meera said ...
അവരുടെ എഴുതുകളിൽ കൂടുതൽ പുരുഷ വിരുദ്ധതയാണ്. ഫെമിനിസം എന്നാൽ പുരുഷ വിരുദ്ധതയല്ല
Feminichikalku adhu manassilayittolla😂
Correct bhynkaram aayi purushanmare thazhthi kettarannu Ella stories lum
Feminism means equality that benifits women (Reality)😂. ഈ Feminism എന്നതിന്റെ അർത്ഥം Men and women equal എന്ന് പറയുന്നത് വെറുതേയാണ്
Who said.. Feminism എന്നത് മിസ്ൻഡ്രി ആണ്...
Absolutely
❤️ ഇഷ്ടപ്പെട്ട point:
"നമ്മൾ സ്വതന്ത്രമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമുക്കിവടെ ആരെയും follow ചെയ്യാതെ ജീവിക്കാൻ കഴിയുക എന്നതല്ലേ പ്രധാനം."
21:33 ഉണ്ണി ആ audience ൻ്റെ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ.... അന്നേരം എഴുന്നേറ്റ് നിന്ന് KR മീരയുടെ ആ അഭിപ്രായത്തെ ചോദ്യം ചെയ്യുമായിരുന്നോ... ???
ചെയ്യും അദ്ദേഹ ഒരു അംബേദ്കാരറ്റണ്
@@praboshac7229 എന്നിട്ട് ആ debate നടന്ന സ്ഥലത്ത് മറ്റൊരു അംബേദ്കരേറ്റും ഇല്ലായിരുന്നോ.... ചോദ്യം ചെയ്യാൻ....???
@@praboshac7229 എന്നിട്ട് ... ആ debate നടന്നയിടത്ത് മറ്റൊരു അംബേദ്കറേറ്റും ഇല്ലായിരുന്നോ..... ചോദ്യം ചെയ്യാൻ.... ???
Njn chodhikkumayirunnu🙂
മീരാസാധു പുസ്തകത്തിൽ ഇത് തന്നെയാണ് മീര എഴുതിയിരിക്കുന്നത്. രണ്ടു കുഞ്ഞുങ്ങളെയും വിഷം കൊടുത്തു കൊന്നു കൊണ്ട് ഭർത്താവിനോട് പക വീട്ടുന്നത് ഭാര്യ. ഭർത്താവിന്റെ അവിഹിതങ്ങളിൽ തകർന്നു പോയപ്പോൾ ഡിവോഴ്സ് കൊടുക്കാൻ തയാറാവാത്തവേറെ ഭാര്യ.... 😁
8:15 ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾ നൽകേണ്ടത് ആണോ 🙄 🤔 ഇതിന് കൃത്യമായി മറുപടി തരുമെന്ന് കരുതുന്നു 😊
😂😂njanum ith manassil vicharichirunnu
Hi Unni, I would like to appreciate you for presenting your arguments so systematically. Adding to what you said, I think we don’t need to take extreme positions when we talk about gender. We need to understand that we are not different species but same. As humans we all have the potential to be wisely kind ourselves and others, only thing is that we need to exercise it more in our day to day interactions. Felt like sharing it here.
2:50 എനിക്കും ആരാച്ചാർ തീർക്കാൻ ബുദ്ധിമുട്ട് ഉണ്ടായി
Dear Unni,
That was such an insightful talk to hear. I’m honestly not sure about your relationship status, but it feels like you're experiencing or have experienced such a beautiful love. Would you consider making a video about your learnings when it comes to love? It’s always so evident in the way you speak about it - your feelings towards love are so pure. I’m sure many of us could learn something from your perspective! 💖
ബുദ്ധി ജീവികളും ഉണ്ട്.. /ബുദ്ധി ജീവി ആവാൻ വേണ്ടി. നടക്കുന്നവരും.. ഉണ്ട്.. ആവാൻ നടക്കുന്നവരാണ്. കൂടുതൽ..
Nice colourgrading
Enthonnadeyyy😂🙏
Massive respect broo
Njn ee vdo expect cheyyunnundarunn nicely explained 🫂
What she said about Gandhi and congress is not wrong... Because just look at history of congress they always have been a B team of bjp or Rss that is just against Gandhi.
But her opinion on greeshma issue is wrong.
മീരയുടെ തലച്ചോറിനെ വാർദ്ധക്യം ബാധിച്ചിരിക്കുന്നു. ഇനി മേൽ കൂടുതൽ അഭിപ്രായം പറഞ്ഞു കുളമാക്കാതെ വീട്ടിൽ ഇരിക്കുന്നത് ആവും നല്ലത്.
പരസ്യങ്ങളിലും പുരുഷ വിരോധമാണ്.. boost, hamam, ethokke example..
26:03 നിറം കുറഞ്ഞു പോയതോ, അപ്പൊ ഈ കൂടിയ നിറം ഏതാണാവോ.... ആ word തെറ്റാണ് ഉണ്ണി.
കൂടിയാൽ white കുറഞ്ഞാൽ black
White to black shades ൽ ഉണ്ട് color റുകൾ ഏത് വേണമെങ്കിലും select ചെയ്‌തോ
KLF ന്റെ വേദിയിൽ മേല്പറഞ്ഞ ചർച്ചയിൽ കേൾവിക്കാരനായിരുന്നു ഞാനും. പോയ വർഷവും ഈ വർഷവും മീരയുടെ കേൾവിക്കാരൻ എന്നതിൽ നിന്നും മനസ്സിലായത്, യാതൊരു വിധ എതിർ ശബ്ദങ്ങളെയും - എതിർ ആവണം എന്നില്ല. Tone അങ്ങനെ ആണെങ്കിൽ പോലും - offended ആയിട്ട് നേരിടുന്ന ഒരാളായിട്ടാണ് തോന്നിയത്. ഒരു തരം മുൻധാരണ വെച്ചുപുലർത്തിക്കൊണ്ട് സംസാരിക്കുന്നു
സ്വാതന്ത്ര്യം ഉള്ള ബന്ധങ്ങളെ ആണ് നമ്മൾ ബഹുമാനിക്കേണ്ടത്. ഇത് പറയുമ്പോൾ ക്രൈമുകളുടെ കാര്യത്തിൽ സ്ത്രീകൾ കുറവാണെന്ന കാര്യത്തിന് നമുക്ക് ഉത്തരം കിട്ടും. ആണും പെണ്ണും തമ്മിൽ പ്രണയബന്ധത്തിൽ ആണെങ്കിൽ, പരസ്പരം വിവാഹം കഴിക്കാമെന്ന ഉറപ്പിൽ അവർ തമ്മിൽ ബന്ധമുണ്ടാകാം. ആ ബന്ധത്തിൽ നിന്ന് സ്ത്രീ ഒഴിഞ്ഞ് പോയാൽ അത് അവളുടെ ഇഷ്ടമാണ്. വേണമെങ്കിൽ ആ പുരുഷൻ ടോക്സിക് ആണെന്നും പറഞ്ഞേക്കും. എന്നാൽ പുരുഷൻ വിട്ടുപോയാൽ അത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതാണെന്ന് അവൾക്ക് കേസ് കൊടുക്കാം. ആണും പെണ്ണും തുല്യമായി ചെയ്യുന്ന കാര്യങ്ങളിൽ ആണ് ചെയ്യുന്നത് മാത്രം ക്രൈം ആകുന്നു. പെണ്ണ് ചെയ്യുന്നത് ക്രൈമിന്റെ ഗണത്തിൽ വരുന്നില്ല. ക്രൈമുകളുടെ നിർവചനത്തിൽ ഇതുപോലെ വേറേയും ലിംഗാടിസ്ഥാനത്തിൽ വ്യത്യാസങ്ങളുണ്ട്. ഇവിടെ രണ്ടും തുല്യമായി കുറ്റം ആവുകയോ രണ്ടും കുറ്റമല്ലാതാക്കുകയോ ചെയ്താൽ ക്രൈമുകളുടെ കാര്യത്തിൽ ആൺ പെൺ വ്യത്യാസം കുറയുന്നത് കാണാം.
Unni young annu whenever you become old your stement wil change l am a big fan of you
Could you clarify which statment....
വിവാഹബന്ധങ്ങളിൽ ഉള്ളവർക്ക് പുറത്ത് നിന്നുള്ള ശാരീരിക ആനന്ദം നേടണമെങ്കിൽ നിലവിലുള്ള ബന്ധം വിച്ഛേദിക്കണം. അതാണ് മാന്യത. സുപ്രീം കോടതി പറയുന്നതുപോലെ ഭാര്യയും ഭർത്താവും ഒരുമിച്ചാണ് ജീവിക്കുന്നതെങ്കിൽ ഭാര്യ ആരിൽ നിന്ന് ഗർഭം ധരിച്ചാലും കുഞ്ഞിന്റെ ഉത്തരവാദിത്തം ഭർത്താവിനാണ് എന്ന ആനുകൂല്യം ഉപയോഗപ്പെടുത്തുന്ന രീതിയോട് യോജിക്കാനാവില്ല. ഒരു വിവാഹേതര ബന്ധത്തിൽ പോകണമെങ്കിൽ പങ്കാളിയുടെ, മറ്റെയാളിന്റെ പങ്കാളിയുടെ ഒക്കെ സന്തോഷകരമായ സമ്മതം വേണം. കാരണം രണ്ട് വിവാഹബന്ധങ്ങളുടെ നിലനിൽപ്പിനെ ഇത് ബാധിക്കരുത്. അല്ലെങ്കിൽ ബന്ധം വിച്ഛേദിച്ച് മറ്റെയാളെക്കൊണ്ടും ബന്ധം പിരിയിച്ച് ബന്ധം തുടങ്ങുക. ഒരു ബന്ധത്തിൽ തുടർന്നുകൊണ്ട് പങ്കാളിയുടെ പണവും സ്നേഹവും സംരക്ഷണവും ആസ്വദിച്ചുകൊണ്ട് ഹോർമോൺ വ്യതിയാനങ്ങൾ കാരണം വികാരം നുരഞ്ഞ് പൊങ്ങുമ്പോൾ വഞ്ചിക്കുകയല്ല ചെയ്യേണ്ടത്.
Kr meera is the present example of a current day feminist m
I have not comment on RUclips before so please bear with my elaboration. This KR Meera’s remarks are incredibly infuriating. I do not think you fully grasp the implications of her statement, especially the impact it can have on those who don’t think deeply about these issues.
The Congress party is the single largest and most important political party in India. It is the only major group that openly advocates for pluralism. Communism, on the other hand, advocates secularism, which is distinct from the concept of "Indian secularism". India secularism is pluralism and Indian socialism is Gandhian(+ Nehruvian) Socialism. These are not the same as the traditional definitions of these terms. Congress is the political party who's ideology aligns with that of the constitution. Comparing a party like Congress to the BJP or the Sangh Parivar-who are actively dismantling the core values of the Constitution and even attempting to erase Gandhian socialism-is both unfair and irresponsible. When you have a significant social media presence, such statements carry weight, and they must be made with greater responsibility. It gives people the impression that congress and BJP are pretty much the same. This is sadly a a leftist narrative created by CPM in recent times purely for short term political gains. Things like "mridhu-hindutva" and all are purely terms used by CPM to give themselves political advantage.
As for the matter of love, Mr. Unni, I wholeheartedly agree with what you said. Love is deeply personal, and when a person finds a partner who shares their perspective on it, something truly magical happens. That magic happened for me in 1988 during my pre-degree years. She is now my wife and the mother of our two children. Even after nearly 37 years, our love remains just as fresh-if not fresher-than it was back then. Some of our preferences and perspectives on love might not make sense to an outsider, but it is precisely that shared understanding that has sustained our relationship and helped us raise our children well.
ഞാനും KLF ലെ talk ന്റെ vedio കണ്ടിരുന്നു... പക്ഷെ മുഴുവൻ കണ്ടില്ല.. ആദ്യത്തെ 2 മിനിറ്റ് 39 സെക്കന്റ് മാത്രം കേട്ടു.. എനിക്ക് പറയാനുള്ളത് അവർ പറഞ്ഞു എന്നു തോന്നി.. അതിൽ തന്നെ എല്ലാം ഉണ്ട്.. ബാക്കി കേൾക്കണ്ട എന്നാണ് തോന്നിയത്
ഈ ചർച്ച തന്നെ പ്രസക്തമായത് പറഞ്ഞത് ഒരു സ്ത്രീ ആണ് എന്നത് കൊണ്ടാണ്. കാലങ്ങളായി റേപ്പ് ജോക്സ് നോർമലിസ് ചെയ്ത ഒരു സമൂഹമാണ് നമ്മുടേത് പറയുന്നത് പുരുഷനായതിനാൽ പലപ്പോഴും ഉപരിപ്ലവമായ ചർച്ചകൾ മാത്രമേ നടന്നു കണ്ടിട്ടുള്ളൂ. ഭൂരിഭാഗം ആളുകളും ഇത് ചർച്ചചെയുന്നത് പുരുഷൻ ഇവിടെ victim ആയതു കൊണ്ടാണ്. ഇത് ഒരു മാറ്റത്തിന് തുടക്കമാകട്ടെ 👍🏻
Ithil sthteeyum purushanum onnumilla. Kolapathakathe nyayeekarikunnu.. Athra thanne.. Ella kalathum kolapathakam kuttam thanne aayirnnu...pinne meera oru sthree ayondu oru previlege kittunnu ennu mathram..🤷♂️
Feminichi ethippo oru aananu paranjethengil kanamayirunnu
Strree virudhatha mattan vendi purusha virudhatha kattuka ano vendath?😂
ബോചെയേ arrest ചെയ്‌തപ്പോൾ ചർച്ച ചെയ്യാൻ കാരണം അവിടെ victim ഹണിയൻ റോസപ്പൻ എന്ന പുരുഷൻ ആയതുകൊണ്ട് ആണോ? മണിയാശാൻ ആമ്പിളെ ഒരുമയെക്കുറിച്ച് പറഞ്ഞച്ചതാണോ ചർച്ച ആയത്?
@@balanpilla7333 honey rose nte issue avare support cheythathinekalum bocheyk aanu support kittiyath ennathil enthenkilum tarkamundo?
I rechecked your points. I couldn't find anything wrong
കുക്കു എഫ് എം ന്റെ പരസ്യം നൽകുന്ന, വായനയെ പ്രൊമോട്ട് ( കേൾവി യിലൂടെയും )ചെയ്യുന്ന ഉണ്ണിക്ക് ആരാച്ചാർ രണ്ട് പേജ് കവർ ചെയ്യാനായില്ല അല്ലെ? ആ നോവൽ കേൾക്കാൻ എങ്കിലും ശ്രമിക്കൂ. ഇക്കണക്കിനു താങ്കൾക്ക് ഖസാക്കും, മരുഭൂമികളും ആൾക്കൂട്ടവും ഗോവർദ്ധനും നിരീശ്വരനും ഒക്കെ ദഹിക്കുമോ?
എല്ലാരും എല്ലാത്തരം പുസ്തകങ്ങളും വായിക്കണം എന്നുണ്ടോ... എല്ലാർക്കും ഇഷ്ടപ്പെടുന്ന ഒരു പുസ്തകം ലോകത്തുണ്ടോ...
Personal... Thing
ഷാരോൺ കേസ് വച്ച് മാത്രമല്ല മീര, അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞത്,
എന്തിനാണ് ഇങ്ങനെ ന്യായീകരിച്ചു മെഴുകുന്നത് 😂🤣🤣
Poda
ആരാച്ചാർ നോവലിനെ കുറിച്ച് പറയുമ്പോഴേ അറിയാം ഇദ്ദേഹത്തിന്റെ നിലപാടും അറിവും. ഈ ഞാൻ ഞാൻ എന്ന് പറഞ്ഞാൽ ആരാണ് 😂
Ee week engilum empuraan teaser decoding vruo reply plz
ഷാരോൺ കേസ് ിൽ ഗ്രീഷ്മ ചെയ്തത് തികച്ചും തെറ്റ്, അതു ചിരിച്ചു കൊണ്ട് പറഞ്ഞത് മീര ചെയ്ത തെറ്റ്, പക്ഷെ ഉണ്ണീ, ഗ്രീഷ്മ നോ പറഞ്ഞു അവിടെ ഒരു പെട്രോൾ അല്ലെങ്കിൽ ആസിഡ് അറ്റാക്ക് ഉണ്ടാകാാണേൽ? പെൺകുട്ടികളുടെ റെയർ കേസ് അയത് കൊണ്ട് മീഡിയ അട്ടൻഷൻ കിട്ടിയത് കൊണ്ട് മാത്രം ഇത് ഇങ്ങനെ എന്നാല് ഇങ്ങനെ ഉള്ള കേസ് വരാനുള്ള കാരണം ആണ് മീര പറയുന്നത്!
ഷാരോൺ ന് മുന്നേ ഉണ്ടായ, വിസ്മയ ഉത്തര തുടങ്ങിയ എല്ലാ കേസ് ിലും ഇതെന്തീ ഇല്ലാതെ??
Well said ❤
Can you pls make a viedio about suresh gopi's latest statement and agendas releted to that?
താങ്കൾക്കെതിരെ സ്ത്രീവിഷയത്തിൽ വ്യാജ പരാതി വന്നിട്ടുണ്ടോ? താങ്കൾ നിരപരാധിയായിട്ടും താങ്കളുടെ ഫോട്ടോയും പേരും മേൽവിലാസവും മാധ്യമങ്ങളിൽ വന്നിട്ടുണ്ടോ? താങ്കൾക്ക് നീതി നിഷേധിക്കപ്പെടുകയോ നിങ്ങളുടെ നിരപരാധിത്വം കോടതിയും നിങ്ങളുടെ മാത്രം അറിയുകയോ ചെയ്തിട്ടുണ്ടോ? നിങ്ങൾ ഏൽക്കേണ്ടിവന്ന വ്യാജ പരാതിയുടെ പേരിൽ നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളും പുരുഷന്മാരും വിഷമിക്കുകയും പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലെത്തുകയും ചെയ്തിട്ടുണ്ടോ? ഈ അനുഭവത്തിലൂടെ കടന്നുപോയവരുടെ ഒപ്പം നിൽക്കണ്ട. അവരെ പുച്ഛിക്കാതിരിക്കാനുള്ള മിനിമം മനുഷ്യത്വം കാണിക്കുക.
ബോബി ചെമ്മണ്ണൂർ ചെയ്തത് തെറ്റാണെന്നും അയാൾ മാപ്പ് പറയണം എന്നുമാണ് രാഹുൽ ഈശ്വർ പറഞ്ഞത്. ഡബിൾ മീനിംഗ് തെറ്റ് തന്നെയാണ്. ക്ഷമിക്കാമായിരുന്നു എന്ന് പറഞ്ഞാൽ അയാൾ ചെയ്തത് ശരിയാണ് എന്ന് എങ്ങനെ അർത്ഥം കിട്ടി എന്നറിയില്ല. അതാണോ കൂടുതൽ വലിയ തെറ്റ് കൊലപാതകിയായ ഗ്രീഷ്മയെ ന്യായീകരിച്ച് പുച്ഛത്തോടെ സംസാരിക്കുന്നതാണോ വലിയ തെറ്റ് എന്ന് സാമാന്യ ബുദ്ധിയനുസരിച്ച് ചിന്തിക്കുക. കെ ആർ മീര ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ടിവരില്ല എന്ന് ഏതൊരു കൊച്ചു കുട്ടിക്കും പറയാൻ കഴിയുന്നിടത്താണ് നിയമത്തിന്റെ പക്ഷപാതത്തെപ്പറ്റി സംസാരിക്കേണ്ടത്.
Unni bro can u pls discuss about mihir case
KR meera.., അവർ ഒരു എഴുത്തുകാരി എന്ന നിലയിൽ വൻ പരാജയം ആണ്. വ്യക്തി എന്ന നിലയിൽ അമ്പേ പരാജയം. പണ്ടേ മനസ്സിലാക്കിയതാണ് ഇവരുടെ attittude
Avide ellavarkum mike onnum thannillaayirunnu
ആരാച്ചാർ വായിച്ചാൽ മതി മീരയെ കുറിച്ച് അറിയാൻ😂😂😂😂, സംഘി, ഒരാളെ കുറിച്ചുള്ള ലേഖകിയുടെ വർണനം എന്റെ ശിവനെ 🤭🤭🤭🚶
Proper example of "The Balancing Act"
ഞാൻ KLF ൽ ഈ പറഞ്ഞ സെഷനിൽ മുഴുവനായും ഇരുന്ന ആളാണ്..
അവിടെ പങ്കെടുത്ത എല്ലാവർക്കും കയ്യിൽ മൈക്ക് കിട്ടുകയാണെങ്കിലോ, അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിഞ്ഞെങ്കിലോ, അല്ലെങ്കിൽ കുറച്ചധികം സമയമെങ്കിലും ഉണ്ടായിരുന്നെങ്കിലോ ഉണ്ണിക്ക് ഇങ്ങനൊരു വീഡിയോ ചെയ്യേണ്ടി വരില്ലെന്ന് തോന്നുന്നു..
ഇത്ര ചെറുതായ സെഷൻ ആണെങ്കിലും ഈ പറഞ്ഞ വിഷയങ്ങളിൽ നമ്മളും, നമ്മുടെ ചിന്തകളും എവിടെ എത്തി നിൽക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കിക്കൂടെ.. ഒരു സ്വയം വിലയിരുത്തലോ, വിമർശനമോ നല്ല കാര്യമല്ലേ ..
ഇത് പറയാൻ കാരണം ആ സെഷനിൽ ഇരുന്ന എല്ലാർക്കും KR മീരയുടെ അനുയായികൾ ആണ്, അവരുടെ അഭിപ്രായം ആണ്, അവരുടെ ഫാൻസ് ആണ് എന്ന ധ്വനി വീഡിയോ മുഴുവൻ ഉണ്ടായതായി തോന്നിയത് കൊണ്ടാണ് ..
video idumbol adyam aa statement krithyamayi parayukayko video clip idukayo cheyuka...alathe paranja reethi inganeyanu artham anganeyanu enu parnju unclear akale
❤
greeshma യെ പറ്റി പറഞ്ഞതിൽ കാര്യമുണ്ട്.
ഓരോരുത്തരും..വുത്യസത്തരല്ലെ......
Ayyo Aarum onnum parayalle ithum gender Equaly Tea aaneeeey 😂😂😂😂
എന്തൊക്കെ ആണ് പറയുന്നത് ഒന്നും മനസ്സിൽ അവുന്ന് ഇല്ലല്ലോ
Then Just skip it...
Nee vest aaanu keralathinu
Podaaa.. Pattee..
Kashayam meeera😂
ഷാരോൺ നെ വന്നതും സംഭവിച്ചതും ചെയ്തതും ഒന്നും തന്നെ ക്ഷമിക്കാൻ പറ്റുന്ന കാര്യം അല്ല. ... കടന്ന കൈ. ആയി പോയി.
എന്നിരുന്നാലും
ഇങ്ങനെ കൂടി ഒന്ന് ആലോചിച്ചു നോക്കണം.
ജയ ജയ ജയ ഹേ. യിൽ. ആ പെണ്ണിന്. അവനെ.പറ്റില്ല എന്നൊരു ഘട്ടം വന്നപ്പോൾ. ഒഴിഞ്ഞു. എല്ലാരും പെണ്ണിനെ സപ്പോർട് ചെയ്തു.. ...
എത്ര പറഞ്ഞിട്ടും. ഒരുത്തൻ. ഒഴിഞ്ഞു മാറുന്നില്ല.
അവൾക്ക് ആദ്യം ഇഷ്ടം ഉണ്ടായിരുന്നിരിക്കാം പിന്നെ ആ ഇഷ്ടം പോയി. ... ജീവിക്കാൻ താല്പര്യം ഇല്ല
അത് മനസിലാക്കി ഒഴിഞ്ഞു പോകാthe. വെറുപ്പിച്ചു കൂടെ കൂടാൻ നോക്കി.
ഒരു മാർഗവും
ഇല്ലാതെ ആകും അങ്ങനെ ചെയ്തത്......... . .
No. എന്ന് പറഞ്ഞാൽ No. എന്ന് തന്നെ ആണ്.
അത് sex ന്. ആയാലും
ജീവിക്കാൻ ആയാലും.
No ഈസ് No . ....
Still u white washing greeshma. Oru margam ellathe polum.
അതിനു അവൾ നോ പറഞ്ഞില്ലാലോ കല്യാണം കഴിച്ചാൽ ആദ്യത്തെ ഭർത്താവ് മരിക്കും, ചൊവ്വദോഷമാണ് എന്നൊക്കെ പറഞ്ഞു അവനെ കൊണ്ട് നോ പറയിപ്പിക്കാൻ അല്ലെ ശ്രമിച്ചത്.
Ninne okke arelum visham thannu kollunnillalo😢
Online നന്മമരം ആങ്ങള എത്തിയല്ലോ.