SPOKEN HINDI MALAYALAM

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 19

  • @shibusagar3259
    @shibusagar3259 4 месяца назад +1

    Sir njanith bikil povumbol headset il aanu orupad ketu ekadesham parayunnethoke enikariyam innanu ithinde video kaanunne .sir nde video kaanukayanel kurachude vegathil ithoke manasilaakum.daily sir nte channel ketu kondanu njan yathra cheyyunne.sir nte videos njan kurachu aalukalkoke share cheythind.❤❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  4 месяца назад +1

      മിസ്റ്റർ ഷിബു സാഗർ താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി. എൻറെ വീഡിയോ മറ്റുള്ളവർക്ക് ഷെയർ കൊടുക്കുന്നത് ചെയ്തു കൊടുക്കുന്നതിനായിട്ട് അതിലധികം നന്ദി അറിയിക്കുന്നു അതോടൊപ്പം അതോടൊപ്പം നിങ്ങൾക്ക് എല്ലാ നന്മയും ആശംസിക്കുന്നു. ജഗദീശ്വരൻ നിങ്ങളെ കാത്തുരക്ഷിക്കട്ടെ

  • @sureshs107
    @sureshs107 7 месяцев назад +2

    Good

  • @shilud5208
    @shilud5208 6 месяцев назад +1

    UP കാരിയായ പെൺകുട്ടിക്ക് മാതാപിതാക്കളെ തിരിച്ചു കിട്ടിയ വാർത്ത കണ്ടല്ലോ
    കുട്ടി ഹിന്ദി മറന്നു ഇപ്പോൾ അച്ഛനമ്മമാരോട് സംസാരിക്കാൻ കഴിയുന്നില്ല..സാർ എത്രയും വേഗം ആ കുട്ടിയെ പഠിപ്പിച്ച് കൊടുത്താൽ നന്നായിരുന്നു

  • @nijitham.s142
    @nijitham.s142 7 месяцев назад +1

    Thank u sir

  • @prowalker3856
    @prowalker3856 6 месяцев назад +2

    हमारा किशोर कुमार❤ क्लास अच्छा लगना

  • @Sreenath2255
    @Sreenath2255 7 месяцев назад +2

    സർ ഞാൻ ഇപ്പോൾ മഹാരാഷ്ട്ര യിൽ ആണ് 10 ദിവസമായി ഇവിടെ ഒരു 4 സ്റ്റാർ ഹോട്ടലിൽ ഫ്രണ്ട് ഓഫീസിൽ ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ല, കേട്ടാൽ കുറിച്ചൊക്കെ മനസിലാകും. പക്ഷെ ഇവിടെ അത് പോരാ , എന്റെ കരിയർ ആണ് ഇതു കാരണം പെട്ടുപോയത്
    എന്നെ ഒന്ന് ഹിന്ദി പഠിക്കാൻ സഹായിക്കണം 🥹🥹❤ വീഡിയോകൾ ഉപകാരപ്പെടുന്നുണ്ട്

  • @shiji.s2002
    @shiji.s2002 7 месяцев назад +1

    Sr chillar ka matlub kyahotahe🤔

  • @AladarbkCompany
    @AladarbkCompany 2 месяца назад

    ഹിന്ദിയിൽ' കറി' യ്ക്ക് എന്താ പറയുക? Sir

  • @AladarbkCompany
    @AladarbkCompany 2 месяца назад

    മലയാളത്തിൽ പറയുന്ന പോലെ ഗുണ്ട ' യ്ക്ക് ഗുണ്ട എന്ന് തന്നെയാണോ ഹിന്ദിയിലും പറയുക..?