Playing cat's Voice and Sees the Snake PRANK

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Playing cat's voice and sees the Snake PRANK
    #snakeprank #prank #catprank
  • ПриколыПриколы

Комментарии • 363

  • @AjmalAju-ik2yc
    @AjmalAju-ik2yc Год назад +224

    2:30 ചെക്കന്റെ ചിരി കണ്ട് നമ്മടെ ചിരി നിർത്താൻ പറ്റാത്ത അവസ്ഥ ആയി 🤣🤣🤣

  • @krishnanunnipv6372
    @krishnanunnipv6372 Год назад +297

    പ്രേമ പതിയെ പോടാ.. എന്നും വിളിച്ചു ഓടുന്ന ഞാൻ 😂😂😂😂😂😂😂😂

  • @abhijith5284
    @abhijith5284 Год назад +34

    ആ പച്ച ഷർട്ട് ഇട്ട ചെറുക്കന്റെ ചിരി ഒരു രക്ഷയില്ല ദൈവമേ നിങ്ങളുടെ വീഡിയോ ഇനി ഞങ്ങൾ പ്രതീക്ഷിക്കുന്നു😊😊😊😊❤️❤️❤️💙💙

  • @shaharbanusadique7533
    @shaharbanusadique7533 Год назад +75

    Check shirt ഇട്ട ബ്രോ ചിരിച്ചു ചിരിച്ചു ഇപ്പൊ പാലത്തിൽ നിന്ന് വീഴും 🤣🤣

  • @ABIGEORGE-pb9bo
    @ABIGEORGE-pb9bo Год назад +12

    ലാസ്റ്റ് വന്ന ചേട്ടൻ പൊളിച്ചു പെട്ടി മാത്രം അല്ല പാമ്പും പോയി ഫോണു o പോയി 🤣🤣🤣

  • @shilpashilu9650
    @shilpashilu9650 Год назад +138

    പച്ച shert ഇട്ട ഏട്ടന്റെ ചിരി 😁😁😁

    • @sophysominasoman8965
      @sophysominasoman8965 Год назад +2

      ആ ചിരി കണ്ടു ചിരി വരുവാരുന്നു

    • @amru248
      @amru248 Год назад +1

      🤣🤣🤣🤣🤣🤣

  • @alishbakhan5485
    @alishbakhan5485 Год назад +29

    Why I am genuinely feeling happy after seeing that green shirt boy's uncontrolled laughing 🤔😂

  • @AMAL_FF7
    @AMAL_FF7 Год назад +20

    2.30 thil achekkan chrikkanath കണ്ടിട്ടാണ് എനിക്ക് ചിരി വന്നത് 🤣🤣🤣🤣🤣... 🤣

  • @aseemtvm6782
    @aseemtvm6782 Год назад +89

    കിടുക്കി മോനെ.... ഒരു വെറൈറ്റി ഉണ്ട്.. നിങ്ങളെ വീഡിയോക്ക്... സൂപ്പർ നല്ലത് പോലെ ചിരിച്ചു ബ്രോ....🤣

  • @junujunu844
    @junujunu844 Год назад +55

    2:37 ചെക്കന്റെ ചിരി😂😂😂😂

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Год назад +11

    ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു. സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ. ചെറിയൊരു ജീവിയാണ് അതിൽ കുടുങ്ങിയത് എങ്കിലും അതിന് രക്ഷിക്കാൻ വേണ്ടി എല്ലാവരും ഒരുപോലെ നോക്കുന്നുണ്ട്.

  • @Arunar-sk6lr
    @Arunar-sk6lr Год назад +5

    4:00 കൂട്ടുകാരൻ : ഏതോ പാവം പൂച്ച ആണെന്ന് തോനുന്നു
    Friend: goal💪💪💪

  • @vandanavenugopal2555
    @vandanavenugopal2555 Год назад +35

    Situations nu pattiya trolls Anu ivarde main💖❤️ really hilarious

  • @Clare2233
    @Clare2233 11 месяцев назад +1

    They take time to open so they are kind people.

  • @akhilthomas5077
    @akhilthomas5077 Год назад +7

    That green shirt 😂😂😂😂😂😂😂😂

  • @bestactor5472
    @bestactor5472 Год назад +71

    കിടിലൻ ബ്രോ... പറ്റിയ ട്രോൾ സൗണ്ടുകളും..😄🤣🤣🤣കറക്ടായി ഓരോ സ്ഥലത്തു ഉപയോഗിച്ചു

  • @praveenjoy4914
    @praveenjoy4914 Год назад +8

    Dialogues ആണ് പൊളി 😂

  • @shabadsdz524
    @shabadsdz524 Год назад +3

    നിങ്ങളുടെ വീഡിയോ കണ്ടാൽ ഒന്ന്‌ തുറന്ന് നോക്കും കാരണം ഇതുവരെ കാണാത്ത എന്തെങ്കിലും വ്യത്യസ്ത ഉണ്ടാകും എന്നുള്ളത് കൊണ്ട് തന്നെ.
    ❤️😍

  • @ASH03ASH
    @ASH03ASH Год назад +20

    Unlimited ചിരി 😂😂😂😂😂👌

  • @sahad_kannur
    @sahad_kannur Год назад +10

    Nigal poli an bro ethra വേഷമിച്ചു നികുവാണേലും നിങ്ങളുടെ ഓരോ വീഡിയോസ് കാണുമ്പോ കിട്ടുന്ന ആ സുഖം 😂🤣🤣🤍

  • @sarkarsarkar1872
    @sarkarsarkar1872 Год назад +3

    2:33 Green shirt ultimate laughing 😀😀😀

  • @iamarun_d4046
    @iamarun_d4046 Год назад +1

    2:20 Aa kochinte helmet nte same 😁😁🤭

  • @Ajecutz
    @Ajecutz Год назад +3

    ചിരിപ്പിച്ച് കൊല്ലാൻ എത്തി പിന്നെയും 🤣🤣🤣🤣🤣🤣

  • @muhammedalipc3774
    @muhammedalipc3774 Год назад +2

    2:30 പച്ചഷർട്ട്‌ ചിരിക്കുന്ന ചിരി... 😂😂😂😂

  • @murshidmurshid2975
    @murshidmurshid2975 Год назад +9

    നില വിളിച്ച് മരിക്യാതിരിക്ക്യ 🤣🤣🤣

  • @Role377
    @Role377 Год назад +8

    2:41 ലെ ലവൻ : മതീ ഡാ 😂

  • @Jinu478
    @Jinu478 Год назад +2

    അവസാനം വന്നവര് അതിൽ അപ്പോ ശെരിക്കും ഒരു പാമ്പോ പൂച്ചയോ undayirunegillathinteavasthha😂😂😂😂😂😁😁😁😁🤭🤭

  • @abhi34589
    @abhi34589 Год назад +2

    പൂച്ച കുഞ്ഞിനെ അടിച്ച് പരത്യ Chetan🤣

  • @reegandoras
    @reegandoras Год назад +3

    Background thugs kidu🤣🤣

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF Год назад +21

    ഒരു പൂച്ച കരഞ്ഞാലും ഇനി ആരും നോക്കൂല ത്ത അവസ്ഥ ആകും 😔

  • @nagabhavanib5504
    @nagabhavanib5504 2 месяца назад

    I am very happy to see the efforts of humans to save the mute animals while everyone else is looking at Prank there

  • @chanduc959
    @chanduc959 Год назад +1

    ബ്രോ കൈ വരി ഇല്ലാത്ത റോഡ് സൈഡിൽ ഇങ്ങനെ ചെയ്യുന്നത് കുറച്ചൂടെ ശ്രദ്ധിച്ചു വേണം അപകട സാധ്യത കൂടുതൽ ആണ്
    പക്ഷേ നല്ല അടിപൊളി പ്രാങ് ആണ് 😅😅

  • @shafeekshafeek3031
    @shafeekshafeek3031 Год назад +10

    ബ്രോ നല്ലൊരു ക്ലാരിറ്റിയുള്ള ഒരു ക്യാമറയും കൂടെ ഉണ്ടെങ്കിൽ പൊളി 😍🔥

    • @m4prank469
      @m4prank469  Год назад

      Quality for current video 1080 P വീഡിയോ കണ്ടാൽ സൂപ്പറാണ് കണ്ടു നോക്കൂ bro😊👍

  • @aswanisurendran
    @aswanisurendran Год назад +11

    1:54 ഉരുക്കു പോലെ നിൽക്കുന്നു. Really brave girl.. Manjumma 😘

    • @m4prank469
      @m4prank469  Год назад +1

      😁😁💪😍

    • @lalsudhi3310
      @lalsudhi3310 Год назад +1

      ആ ഉരുക്കിനെ ഈ അലൂമിനിയത്തിനു കെട്ടിച്ചു തരുമോ😎

    • @aswanisurendran
      @aswanisurendran Год назад +1

      @@lalsudhi3310 athu Chettanu Oru budhimutt aaville

    • @lalsudhi3310
      @lalsudhi3310 Год назад

      @@aswanisurendran ബുദ്ധിമുട്ട് ഒക്കെ സഹിക്കാനല്ലേ അനിയത്തി ഈ ജീവിതം ഇനി ഉരുക്ക് എന്നെ ഒന്ന് തല്ലിയാലും ഞാൻ അങ്ങു സഹിച്ചോളാ

    • @aswanisurendran
      @aswanisurendran Год назад +1

      @@lalsudhi3310 aah chettan vaangiyitte poku

  • @kkm3429
    @kkm3429 Год назад +3

    സഹജീവി സ്നേഹം തികച്ചും മനസിലാക്കി തരുന്ന ഒരു വീഡിയോ ആയിരുന്നു. ചിരിച്ച് ചിരിച്ച് ഒരു പാട് ആയുസ് വർദ്ധിപ്പിച്ചു.

  • @manusvlogs7449
    @manusvlogs7449 Год назад +1

    Bro polich adukku anallo💥💥💥

    • @m4prank469
      @m4prank469  Год назад

      ❤️❤️😍😍🥰🥰 thanks bro

  • @rohithkaippada1190
    @rohithkaippada1190 Год назад +2

    1:08 😂😂🤣🤣🤣🤣🤣😂😂😂😂

  • @Gundey_of_bundi
    @Gundey_of_bundi 5 месяцев назад

    Last guy :- me girya hoya banda neech baliye 😂

  • @Aseem7273
    @Aseem7273 Год назад +2

    Supper chirichu maduth🤣🤣🤣🤣

  • @Gamingyachuhhhhh
    @Gamingyachuhhhhh Год назад +4

    ഉണ്ണിയേട്ടൻ ഫസ്റ്റ് 🤣

    • @m4prank469
      @m4prank469  Год назад +1

      🥰🥰😍😍❤️❤️

  • @Queen-si5ox
    @Queen-si5ox Год назад +1

    2:30 ayyoh🤣🔥 adipoli scne

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Год назад +1

    2:33 ivan valicode palathe polikko....😂😂😂😂

  • @trave-lox3456
    @trave-lox3456 Год назад +1

    Aa vhetante,Last kick polichu😁😄

  • @marppmathew7768
    @marppmathew7768 Год назад +2

    Burooj ബ്രോന്റെ place😍😍😍

  • @binladan8593
    @binladan8593 Год назад +4

    AIWAAAH ✨️
    വെറൈറ്റി ആണ് അല്ലെ മെയിൻ 🔥

  • @ramyoutube3210
    @ramyoutube3210 4 месяца назад

    Tag that green shirt boy😂😂

  • @shafeekshafeek3031
    @shafeekshafeek3031 Год назад +2

    അളിയൻ ഫുൾ വെറൈറ്റി പ്രാങ്ക് ആണല്ലോ🤣👍🏼

  • @anjusanoop9065
    @anjusanoop9065 Год назад +2

    Oru karyathil samadhanikkam...ellarkkum Saha jeevikalod anukamba und 🥰🥰

  • @sajeer1067
    @sajeer1067 Год назад +2

    തുറന്ന് നോക്കിയവരെ ഒരിക്കലും കളിയാക്കി ചിരിക്കരുത് ഒരു ജീവൻ രക്ഷിക്കാൻ മനസ് കാണിച്ചു മുമ്പോട്ടു വന്നവരാണവർ

  • @prudhvirajdr6468
    @prudhvirajdr6468 8 дней назад

    That boy watches more super hero movies 😅

  • @binuvarghesekottayam6761
    @binuvarghesekottayam6761 Год назад +3

    സത്യം പറഞ്ഞാൽ ചിരിച്ചു പോയി 😂😂😂😂😂

  • @ItzMeAmaluz
    @ItzMeAmaluz Год назад

    കാണുമ്പോ ചിരി വരും... പക്ഷെ അവരുടെ സ്ഥാനത്ത് ഞാൻ ആണേൽ അതിനപ്പുറത്തെ ഓട്ടം ഓടും 🤭

  • @jobyvj4735
    @jobyvj4735 Год назад +1

    2:28 ♥️

  • @AneeshaNayana
    @AneeshaNayana Год назад

    2.40 sec കൂടുള്ള കുരുപ്പിന്റെ സന്തോഷം 🤣🤣🤣🤣🤣🤣🤣

  • @naveengowda2876
    @naveengowda2876 6 месяцев назад

    Cate snek
    Snek sound is cat voic😂

  • @devudevadiga3976
    @devudevadiga3976 Год назад

    Mostly last one man is a soccer ⚽😂😂😂

  • @khalidnisha8112
    @khalidnisha8112 Год назад +2

    Background voice timing 💥💥💥

  • @sujishaanilkumar6643
    @sujishaanilkumar6643 Год назад +4

    Eth polichu oru rakshem ella😂 ethinte 2nd part undoo🤣🤭

  • @afluvlogs....6909
    @afluvlogs....6909 Год назад

    ലാസ്റ്റ് വന്നവർ കലക്കി 🔥🔥🔥

  • @athiraanish4366
    @athiraanish4366 Год назад +1

    Ente ponnooo🤣🤣🤣

  • @johnchristopher5871
    @johnchristopher5871 Год назад

    Sirichu sirichu adapezhagi.........😂😂😂😂😂😂😂😂

  • @angelnimsha8819
    @angelnimsha8819 Год назад +1

    Nte ponno chirichu chirichu vayand aayii bro😂😂❤️ super

  • @ksdmallutech2407
    @ksdmallutech2407 Год назад

    ഇത്രേം ബല്യ തല, ഇത്രേം ബല്യ ഓടല്, ഇത്രേം ബല്യ ബാല് രാജാമെമ്പാല ആണെന്ന് തോന്നുന്നു 😜

  • @ash_world7044
    @ash_world7044 Год назад +8

    😂😂😂😂 pwolich adipoli 😍😍😍

  • @thajirmanha971
    @thajirmanha971 Год назад

    ബ്ലൂ ടോപ് ആൻഡ് സ്കേർട് ഇട്ട കുട്ടി..👍👍. കോൺഫിഡന്റ് 💯

  • @sharankumar9664
    @sharankumar9664 Год назад +1

    I watched all your videos bro from visakhapatnam

  • @vishnuporoli3898
    @vishnuporoli3898 Год назад

    Last team . Very courage no fear
    Bayappedamaatte

  • @mlptkv7880
    @mlptkv7880 Год назад +4

    കുറച്ചു കൂടെ length വേണം... അടിപൊളി 🙏🙏🙏

  • @vedhusworld2678
    @vedhusworld2678 Год назад +1

    🤣chirich chath

  • @giridasd149
    @giridasd149 Год назад

    വെക്കുമ്പോൾ മൂർഖൻ പാമ്പിനെ വെക്കണ്ടേ 😄

  • @anaswaraniha
    @anaswaraniha Год назад +1

    പൊറോട്ടയും ബീഫും വേണം അല്ലേ... ദുഷ്ടൻമാർ 😂😂😂

  • @thanveeropthanveerop1821
    @thanveeropthanveerop1821 Год назад +3

    Aa green shirt ettath njan annu tto thanks for everyone 😁🤌❤️

  • @AbdulBasith-uq2nt
    @AbdulBasith-uq2nt Год назад

    4:02 ingane chavattiyal poocha chatthu povule😂

  • @mussafferm66
    @mussafferm66 Год назад

    പാലത്തിൽ കിടന്നു ചിരിച്ച പയ്യൻ

  • @peregrine_j0488
    @peregrine_j0488 Год назад +1

    Machane oru rakshem ella poliyeeee😂😂😂😂😂😂

    • @m4prank469
      @m4prank469  Год назад +1

      Thanks machane😍❤️😃

  • @nabinnabin5978
    @nabinnabin5978 Год назад +2

    Second part pretheekshikkunn broooo

  • @lmedia-v8p
    @lmedia-v8p Год назад +1

    Burooj nte sthalam ivide evideyo anenn thonnunnu sthalam kandit..

  • @user-im4vy8ov5x
    @user-im4vy8ov5x Год назад +1

    🤪🤪🤪🤪🤪👌👌👌 സൂപ്പർ ഐഡിയ.👍👍👍

  • @avangers.502
    @avangers.502 Год назад +2

    ഈ ഐറ്റം കിളിമാനൂർ ജംഗ്ഷനിൽ ചെയ്തപോലെ പുതികാവ് ജംഗ്ഷനിൽ വന്ന് ചെയ്യുമോ? എന്തായാലും വെറൈറ്റി ആയിട്ടുണ്ട് 😂👍👍

  • @ghost_rider_Abu8662
    @ghost_rider_Abu8662 Год назад +1

    ആഹാ കൊള്ളാല്ലോ...🤩🤩😂

  • @shabnajamsheedshabna848
    @shabnajamsheedshabna848 Год назад +1

    ചിരിച്ചു വീണുപോയി.. 😅😅😅അടിപൊളി..
    But തിരക്കുള്ള റോഡിൽ prank ചെയ്യുമ്പോൾ സൂക്ഷിക്കണം bro.. വീഡിയോയുടെ ആദ്യത്തിൽ വൈറ്റ് ഷർട്ട്‌ ഇട്ട bro റോഡിലേക്ക് ഓടിമാറിയപോലെ തോന്നി.. അപ്പൊ ഒരു ഓംനി വാൻ സ്പീഡിൽ വരുന്നുമുണ്ടായിരുന്നു..

  • @shyamsunny9688
    @shyamsunny9688 Год назад

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഡയലോഗ് പൊളി എഡിറ്റ്ങ് 😍😍😍😍

  • @arjunjemzz995
    @arjunjemzz995 Год назад +1

    Ejjathi kidu chadhanam ❤️

  • @moviemax511
    @moviemax511 Год назад

    Eeyo poli chirichu thalakutti

  • @jith118
    @jith118 Год назад

    മറ്റേ പച്ച കൂട്ടുകാരൻ ചിരിച്ചു ചിരിച്ചു പാലത്തിൽ നിന്ന് എടുത്ത് ചാടോ 😝😝😝

  • @ambros5247
    @ambros5247 Год назад

    Us army shirt itta payyan vishayam chiri 😂😂😂😂

  • @ravilion9670
    @ravilion9670 Год назад +1

    ചെറിയൊരു ചരടിൽ ബോക്സിൽ കട്ടണമായിരുന്നു. അപ്പോൾ എടുക്കുമ്പോൾ ബോക്സിനൊപ്പം തൂങ്ങി കിടക്കും

  • @Behappy78666
    @Behappy78666 11 месяцев назад

    King of prank😅🧨Scene saanm

  • @vijaykp4818
    @vijaykp4818 Год назад +1

    😂😂 ayyante mone 😹

  • @devanandas.m3570
    @devanandas.m3570 Год назад +2

    You are amazing...❤️😍...

  • @midhunamohan5645
    @midhunamohan5645 Год назад +1

    😂😂 nedumangadu..alle😉

  • @appusappus9845
    @appusappus9845 Год назад +2

    Second part venam bro😂💥

  • @slx10
    @slx10 Год назад +7

    Nyc🤣

  • @chintanrngoli4739
    @chintanrngoli4739 Год назад

    Love from vapi, Gujarat & Daman

  • @Newspro_X2
    @Newspro_X2 5 месяцев назад

    Rat snake ❌
    cat snake✔️

  • @freezone5881
    @freezone5881 Год назад +3

    4:00 😇

  • @aparnamenoth
    @aparnamenoth Год назад

    Green shirt bro 😂🤣🤣

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Год назад +1

    Nedumangad 😎😎😎😎😎 oxygen shop

  • @kichuzzzsalt4649
    @kichuzzzsalt4649 Год назад +1

    Njanu pedichu odiyatha🤣🤣njanilla video ll🤣🤣🤣

  • @sourav3658
    @sourav3658 Год назад +4

    അടിപൊളി 😂❤️