Even fine powdered neetukakka leaves a substantial sediment even after thorough mixing. Are you taking only the clear portion from it or mixing eith copper sulfate and filtering? Secondly while mixing constant stirring is necessary
നമ്മൾ വിളകളിലെ കീടനാശിനികളെ പറയുമ്പോൾ അത് ഒട്ടി പിടിക്കാൻ വേണ്ടി പശ ചേർത്താണ് സ്പ്രേ ചെയ്യുക വള കടയിൽ ചോദിച്ചാൽ കിട്ടും ഫെവിക്കോൾ അല്ല കൃഷിയുടെ ആവശ്യത്തിനുള്ള പശയാണ് ആണ് സ്റ്റാർച്ച് ആണ് Thank you 🌹🌹🌹
വിളകളുടെ ചൂടിൽ ഇട്ടുകൊടുത്താൽ ഉറുമ്പിനെ ശല്യവും, ചിതലിന് ശല്യവും കുറയ്ക്കാൻ സാധിക്കും, അതുപോലെ ഗ്രോബാഗ് നിറക്കുമ്പോൾ നടീൽ മിശ്രിതം ഒപ്പം ചേർത്ത് ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക👇 ruclips.net/video/MKvPf-8QVMM/видео.html
മാവിലെ കറുത്ത പൂപ്പൽ കാണുന്നുണ്ടെങ്കിൽ കുമിൾ രോഗമാണ് അതിന് ബോർഡോമിശ്രിതം സ്പ്രേ കൊടുത്താൽ മതി എന്നാൽ മാങ്ങയുടെ ഉള്ളിലാണ് പുഴു പുറത്താണ് പുഴു എന്നുള്ള പറഞ്ഞ നന്നായിരുന്നു മാങ്ങയിൽ ബോഡോ മിശ്രിതം തളിക്കരുത് Thank you 🌹🌹🌹
ഇപ്പോഴത്തെ ഈ സമയം എന്നു പറയാതെ ഏതു മാസത്തിൽ എന്നു പറയുക കുറച്ചു നേരം വക്കണം എന്നു പറയാതെ എത്ര മിനിറ്റ് എന്നു പറയുക ഇതു പോലെ ഉള്ള വീഡിയോകളിൽ പറയുന്ന കാര്യങ്ങളിൽ വ്യക്തതക്കുറവ് ഉണ്ടാവരുത്
Even fine powdered neetukakka leaves a substantial sediment even after thorough mixing. Are you taking only the clear portion from it or mixing eith copper sulfate and filtering?
Secondly while mixing constant stirring is necessary
Good description.,🎉
March massthil ethu jathiku adikamo ,Ela koziyukayum Kaya varandu Kiri vezukayum cheyunnu
വേനൽക്കാലത്ത് സ്പ്രേ ചെയ്തു കൊടുക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം
@@usefulsnippets pinne ethu masathil Anu spary cheyandathu
അസുഖം വരുമ്പോൾ മാത്രമേ ചെയ്യാറുള്ളൂ
ഉറുബ് ന് വേപിൻ പിണ്ണാക് ഇട്ടു super 🙏 പിണ്ണാക് ഇടുബോൾ താഴെ പുപ്പൽ വരുന്നു കുഴപ്പം ഉണ്ടോ ഇന്നത്തെ അറിവ് സൂപ്പർ ആണ് ചേട്ടാ
പിണ്ണാക്ക് ഇടുമ്പോൾ പൊടിച്ചിട്ട് കൊടുക്കണം അതിനോടൊപ്പം കുറച്ചു മണ്ണും കൂടി ചേർത്ത് കൊടുക്കണം
Thank you 🌹🌹🌹
🙏🙏🙏
🌹🌹🌹
Nalla arivu tnk u sr
Thank you 🌹🌹🌹
Poochediyil puzhukedinu upayogikkamo
പൂച്ചെടികൾ പച്ചക്കറികൾ എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കില്ല,
Thank you 🌹🌹🌹
Indole 3butyric acid പറ്റി വീഡിയോ ഇടാമോ 🙏
നോക്കട്ടെ ലഭിച്ചാൽ ഇടാം
Ithu vipaniyil powder roopathil kittumallo . Athu effectivalle ?
വിപണിയിൽ ലഭിക്കുന്നു ഉപയോഗിക്കാം
Fruits plant nu ethra amount upayogikkanam
ഏതു പഴച്ചെടികൾ ആണ് ഉദ്ദേശിക്കുന്നത്
Thank you 🌹🌹🌹
Vepinu upayogikkan pattumo ?
വേപ്പിനെ എന്തിനാണ് ഉപയോഗിക്കുന്നത്, അതിനു ഫംഗസ് രോഗം വല്ലതുമുണ്ടോ
Saaf um ithum same ano?
സാഫ് വേറെ ബോർഡോമിശ്രിതം വേറെ
Roseplant nu pattumo?
ഫംഗസ് ബാധ വരുന്നുണ്ടെങ്കിൽ ഏതു ചെടിക്കും സ്പ്രേ ചെയ്തു കൊടുക്കാം
Thank you 🌹🌹🌹
പശ എന്താണ് ഉപോയോഗിക്കേണ്ടത് ...ഫെവിക്കോൾ ആണോ
നമ്മൾ വിളകളിലെ കീടനാശിനികളെ പറയുമ്പോൾ അത് ഒട്ടി പിടിക്കാൻ വേണ്ടി പശ ചേർത്താണ് സ്പ്രേ ചെയ്യുക വള കടയിൽ ചോദിച്ചാൽ കിട്ടും ഫെവിക്കോൾ അല്ല കൃഷിയുടെ ആവശ്യത്തിനുള്ള പശയാണ് ആണ്
സ്റ്റാർച്ച് ആണ്
Thank you 🌹🌹🌹
സുപ്പർ ഗ്ലു
ഇതോഡിച്ചാൽ പാമ്പ് കേറുന്നത് തടയാൻ പറ്റോ
എത്ര തുരിശ് , എത്ര കുമ്മായം ഒരു ലിറ്റർ വെള്ളത്തിൽ വേണ്ടത് എന്നു കൂടി പറയുക.
How to use VEPPIN PINNAKKU for plants...
വിളകളുടെ ചൂടിൽ ഇട്ടുകൊടുത്താൽ ഉറുമ്പിനെ ശല്യവും, ചിതലിന് ശല്യവും കുറയ്ക്കാൻ സാധിക്കും, അതുപോലെ ഗ്രോബാഗ് നിറക്കുമ്പോൾ നടീൽ മിശ്രിതം ഒപ്പം ചേർത്ത് ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക👇
ruclips.net/video/MKvPf-8QVMM/видео.html
സാർ മാവിന്റെ തടിയിൽ കറുപ്പ് നിറത്തിൽ പൂപ്പൽ പോലെ കാണുന്നു. മാങ്ങയിൽ പുഴുക്കളും വരുന്നു. ഈ മിശ്രിതം അടിക്കാമോ?
മാവിലെ കറുത്ത പൂപ്പൽ കാണുന്നുണ്ടെങ്കിൽ കുമിൾ രോഗമാണ് അതിന് ബോർഡോമിശ്രിതം സ്പ്രേ കൊടുത്താൽ മതി എന്നാൽ മാങ്ങയുടെ ഉള്ളിലാണ് പുഴു പുറത്താണ് പുഴു എന്നുള്ള പറഞ്ഞ നന്നായിരുന്നു മാങ്ങയിൽ ബോഡോ മിശ്രിതം തളിക്കരുത്
Thank you 🌹🌹🌹
@@usefulsnippets Thank u Sir.......kynna seasonil pazhutha mangayude Agatha puzhuvayirunnu.....ipprawashyam poothitund.bodo adichal madhiyo?
ബോഡോ മിസ്രിതം സ്പ്രൈ ചെയ്തു കൊടുക്കുന്ന കുമിൾ രോഗത്തിനാണ് പുഴു വേറൊരു അസുഖമാണ്
Thank you 🌹🌹🌹
@@usefulsnippets Thank u sir 👍
ഇപ്പോഴത്തെ ഈ സമയം എന്നു പറയാതെ ഏതു മാസത്തിൽ എന്നു പറയുക
കുറച്ചു നേരം വക്കണം എന്നു പറയാതെ എത്ര മിനിറ്റ് എന്നു പറയുക
ഇതു പോലെ ഉള്ള വീഡിയോകളിൽ പറയുന്ന കാര്യങ്ങളിൽ വ്യക്തതക്കുറവ് ഉണ്ടാവരുത്
Ok
നല്ല നിറ്റ് കക്കയും നല്ല ഗുണനിലവാരം ഉള്ളതുരിശ് അല്ലാ എങ്കിൽ പ്രതി ക്ഷീച്ച ഗുണം ലഭിക്കുകയില്ല
വളരെ ശരിയാണ്👍👍👍
Thank you 🌹🌹🌹
ആവശ്യമില്ലാതെ ദീർഘമായി ബോറൻ വിശദീകരണം. ചുരുക്കി പറഞു കൂടെ -
Presentation is boaring and better talk the subject directly. Think peoples are busy and save time. Please understand it.
🌹🌹🌹
plavinte thandu cheeyalinu ithu upayogikkamo