ഈ ചെടികളെക്കുറിച്ചോ ബോട്ടിൽ ആർട്ടിനെ കുറിച്ചോ എന്തെങ്കിലും കൂടുതലായി അറിയണമെന്നുണ്ടെങ്കിൽ 9447759496 7907082517 ഇത്തരം ആളുകളെ നമ്മുടെ ചാനലിലൂടെ കൊണ്ടുവരണം എന്നുണ്ട് എങ്കിൽ ഗ്രീൻ ഹെവൻ 🍃🥰🍃9447757670
ഇതുവരെ നല്ല യൂട്യൂബ് ചാനലുകളും കണ്ടിട്ടുണ്ടെങ്കിലും ഏറ്റവും നല്ല ഒരു പറയാൻ വാക്കുകൾ കിട്ടുന്നില്ല സഹോദരി കുഞ്ഞുങ്ങളുടെ ഇടയ്ക്ക് ഇത്രയും ഒരു നല്ല കാര്യം ചെയ്തു സഹോദരിയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല
ചെടികളെ ജീവനു തുല്യമോ അതിലും കൂടുതലോ ആയി സ്നേഹിക്കുന്ന ഈ മനുഷ്യർ ദേവദൂതരാണ്. പ്രപഞ്ചത്തിൽ ഒന്നും പാഴ് വസ്തുക്കളല്ല എന്ന മഹത്തായ പാഠം നൽകുന്നു ഈ പ്രിയപ്പെട്ടവർ. ജീവിതത്തിൽ എത്ര പ്രതിസന്ധികൾ ഉണ്ടെങ്കിലും പ്രകൃതിയോടും ചെടികളോടും പൂക്കളോടും ഒക്കെയുള്ള സ്നേഹം തീർച്ചയായിട്ടും അവയൊക്കെ മറികടക്കുവാൻ വളരെയധികം പോസിറ്റീവ് എനർജി നൽകുന്ന കാര്യമാണ് എന്നാണ് എനിക്ക് ഷെനിലിൻ്റെ വീഡിയോകളിലൂടെ മനസ്സിലാക്കുവാൻ കഴിയുന്നത്. നന്ദി... പ്രിയ ഷെനിൽ.
ചേച്ചിയേം കുടുംബത്തെയും ഒരുപാട് ഒരുപാട് ഇഷ്ടമായി❤❤.ചേച്ചിയുടെ മുഖത്തെ ആ പുഞ്ചിരി അതൊരു പോസിറ്റീവ് എനർജി തന്നെയാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോകാൻ ചേച്ചിക്കും ഫാമിലിക്കും സാധിക്കട്ടെ. കുഞ്ഞിമക്കളുടെ അസുഖം ഒക്കെ മാറി വേഗം അവർ സംസാരിക്കട്ടെ❤❤❤❤
എന്റെ wife nte neighbor ഇവർ പല പ്രതിസന്ധികൾ തരണം ചെയ്താണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. എന്നും നന്മകൾ ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു. ബാബു ചേട്ടനും ലിനു ചേച്ചിയും ഞങ്ങളുടെ close Friends കൂടിയാണ്.
അടിപൊളി ഒത്തിരി ഇഷ്ട്ടായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് സംഭവങ്ങൾ സൂപ്പർ ഇനിയും ഇങ്ങനെ ഓരോന്ന് ചെയ്യുവാൻ കഴിയട്ടെ അതിന്റ കൂടെ കുഞ്ഞുങ്ങളും ഉഷാറായി വളരട്ടെ 🥰👌
That is incredible.Such an excellent work it is, very impressive. I love the garden of creativity. Its a paradise. Keep going 👏👏.... Thank you Shenil for thus video🙂
Chechii adipoliyaanu.. Athpole chechiye support cheyyunna familyum.. Onnum parayaan vaakkukal illa❤️athrakkum manoharamaanu oro workum.... 😻god bless u dears❤️😍keep it up🎀
Marvellous garden artist of numerous inventions should be highly such creative innovations applauded . Somebody should bring this garden artist to the front of the world this is my best wishes to the garden artist artist and family. commends goes to shenil of creative garden thank you both.
The motivation of people who give such messages while making such videos is the motivation to make the next video. Of course, as you said, it is necessary to bring them to the world, they deserve it.🍃🥰🍃
എന്താ പറയേണ്ടിയത് എന്ന് അറിയില്ല. അത്രയും ഭയങ്കരം തന്നെ. ബുദ്ധിമുട്ടുകൾ ആരെയും അറിയിക്കാതെ, അതിനെ ഒക്കെ അതിജീവിച്ചു ഇതൊക്കെ ചെയ്യാൻ കൊടുത്ത കഴിവിനെ നമിക്കാതെ വയ്യ. ഒത്തിരി കണ്ടു പഠിക്കാൻ ഉണ്ട്. ഒന്നും waist ആക്കി കളയാതെ എല്ലാം പ്രയോജനം ആക്കിയിരിക്കുന്നു. ഇതിന് ഒന്നും, പറയുന്നില്ല അത്രയും അതിശയിപ്പിക്കുന്ന കാഴ്ചകൾ ആണ്. God bless that family abundantly.
നല്ല creativity ആണ് ചേച്ചിക് ഇങ്ങനെ ഒതുങ്ങിക്കൂടേണ്ട ആൾ അല്ല.ചെടികൾ എല്ലാം വാങ്ങിയതാണോ.എന്തായാലും നല്ല ഭംഗി ഉണ്ട്. പിന്നെ ടെൻഷൻ കുറക്കാൻ പറ്റിയ ഒരു മാർഗം തന്നെയാണ് ഗാർഡനിങ്.
ഈ ചെടികളെക്കുറിച്ചോ ബോട്ടിൽ ആർട്ടിനെ കുറിച്ചോ എന്തെങ്കിലും കൂടുതലായി അറിയണമെന്നുണ്ടെങ്കിൽ 9447759496
7907082517
ഇത്തരം ആളുകളെ നമ്മുടെ ചാനലിലൂടെ കൊണ്ടുവരണം എന്നുണ്ട് എങ്കിൽ ഗ്രീൻ ഹെവൻ 🍃🥰🍃9447757670
❤❤❤❤❤
🥰🥰🥰
ഇതുവരെ നല്ല യൂട്യൂബ് ചാനലുകളും കണ്ടിട്ടുണ്ടെങ്കിലും ഏറ്റവും നല്ല ഒരു പറയാൻ വാക്കുകൾ കിട്ടുന്നില്ല സഹോദരി കുഞ്ഞുങ്ങളുടെ ഇടയ്ക്ക് ഇത്രയും ഒരു നല്ല കാര്യം ചെയ്തു സഹോദരിയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല
🍃🥰🍃
ചെടികളെ ജീവനു തുല്യമോ അതിലും കൂടുതലോ ആയി സ്നേഹിക്കുന്ന ഈ മനുഷ്യർ ദേവദൂതരാണ്. പ്രപഞ്ചത്തിൽ ഒന്നും പാഴ് വസ്തുക്കളല്ല എന്ന മഹത്തായ പാഠം നൽകുന്നു ഈ പ്രിയപ്പെട്ടവർ.
ജീവിതത്തിൽ എത്ര പ്രതിസന്ധികൾ ഉണ്ടെങ്കിലും പ്രകൃതിയോടും ചെടികളോടും പൂക്കളോടും ഒക്കെയുള്ള സ്നേഹം തീർച്ചയായിട്ടും അവയൊക്കെ മറികടക്കുവാൻ വളരെയധികം പോസിറ്റീവ് എനർജി നൽകുന്ന കാര്യമാണ് എന്നാണ് എനിക്ക് ഷെനിലിൻ്റെ വീഡിയോകളിലൂടെ മനസ്സിലാക്കുവാൻ കഴിയുന്നത്.
നന്ദി... പ്രിയ ഷെനിൽ.
🍃🥰🍃
❤️❤️❤️
ചേച്ചിയേം കുടുംബത്തെയും ഒരുപാട് ഒരുപാട് ഇഷ്ടമായി❤❤.ചേച്ചിയുടെ മുഖത്തെ ആ പുഞ്ചിരി അതൊരു പോസിറ്റീവ് എനർജി തന്നെയാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടു പോകാൻ ചേച്ചിക്കും ഫാമിലിക്കും സാധിക്കട്ടെ. കുഞ്ഞിമക്കളുടെ അസുഖം ഒക്കെ മാറി വേഗം അവർ സംസാരിക്കട്ടെ❤❤❤❤
🍃🥰🍃
ഒരുപാട് വീഡിയോസ് കാണാറുണ്ട് പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ചേച്ചിയുടെ hardworkin ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍😍😍
❤️❤️❤️🍃🥰🍃
പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്ന ഈ കുടുംബം എല്ലാവർക്കും ഒരു മാതൃകയാണ്🥰
🍃🥰🍃
നമിക്കുന്നു മക്കളെ .പറയാൻ വാക്കുകളില്ല. ഒത്തിരി സ്നേഹം തോന്നുന്നു. കുഞ്ഞു മക്കൾക്കു കെട്ടിപ്പിടിച്ചൊരുമ്മ.
🍃🥰🍃
നല്ല ഭംഗിയായിട്ടുണ്ട്. പ്രതിസന്ധികളിൽ തളരാതെ ഇനിയും നന്നായി ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️
🍃🥰🍃
സഹോദരി നമിച്ചു ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ God bless you
🍃🥰🍃
അഭിനന്ദനങ്ങൾ
ഈ സമയവും കടന്ന് പോകും -
ഒരു കയറ്റത്തിന് ഒരിറക്കമുണ്ട് -
നല്ലയുടെ നാളകൾ ഉണ്ടാകുക തന്നെ ചെയ്യട്ടെ -
ഉണ്ടാകട്ടെ
🍃🥰🍃
അടിപൊളി 🎉🎉🎉🎉 വളരെ മനോഹരമായിരിക്കുന്നു....congratulations 🎉🎉🎉🎉🎉🎉 അമ്മയ്ക്കും മക്കൾക്കും.....ബിഗ് Hai❤❤❤❤❤❤❤
🍃🥰🍃
Manoharam......
othiri sandhosham nalkunna video..
Sprb 👍
🍃🥰🍃
Super enikkumundu plants entelu ellatha chilathokke ningalkku undu kushumbu thonnunnu
🍃🥰🍃
എന്റെ wife nte neighbor ഇവർ പല പ്രതിസന്ധികൾ തരണം ചെയ്താണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. എന്നും നന്മകൾ ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു. ബാബു ചേട്ടനും ലിനു ചേച്ചിയും ഞങ്ങളുടെ close Friends കൂടിയാണ്.
❤️❤️❤️🍃🥰🍃
Lovely work.Great appreciation for your effort and the family's support.May God bless the children&family abundantly.
🍃🥰🍃
കുറച്ചു വർഷങ്ങൾക്ക് മുൻപ് തിരുവമ്പാടിയിൽ കണ്ടുകൊണ്ടിരുന്നവർ....വീണ്ടും വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.... മഹത്തായ ഈ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ ❤❤❤
❤️🍃🥰🍃
Parayan vakukal illa akudabathinum dhyvathinte ellam anugaraham nallkate 👌👌👍🏻👍🏻
🍃🥰🍃
ഇതെല്ലാം വിശദമായി കാണിച്ചു തന്ന Shenil നെ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏ഒക്കെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
❣️❣️❣️🍃🥰🍃
അടിപൊളി ഒത്തിരി ഇഷ്ട്ടായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് സംഭവങ്ങൾ സൂപ്പർ ഇനിയും ഇങ്ങനെ ഓരോന്ന് ചെയ്യുവാൻ കഴിയട്ടെ അതിന്റ കൂടെ കുഞ്ഞുങ്ങളും ഉഷാറായി വളരട്ടെ 🥰👌
❤️❤️❤️🍃🥰🍃
So much of creativity .
God bless you
🍃🥰🍃
Imagination and creativity. May God Bless you .
❤️❤️❤️🍃🥰🍃
Shenil nde videosil vach heart touching video aa makkalk samsaarasheshi kittatte
❤️❤️❤️🍃🥰🍃
That is incredible.Such an excellent work it is, very impressive. I love the garden of creativity. Its a paradise. Keep going 👏👏.... Thank you Shenil for thus video🙂
🍃🥰🍃
Chechii adipoliyaanu.. Athpole chechiye support cheyyunna familyum.. Onnum parayaan vaakkukal illa❤️athrakkum manoharamaanu oro workum.... 😻god bless u dears❤️😍keep it up🎀
🍃🥰🍃
തൊട്ടടുത്തുണ്ടായിട്ടും ഇപ്പോഴാണ് അറിയുന്നത്. അഭിനന്ദനങൾ 🎉🎉🎉🎉🎉
❤️🍃🥰🍃
This is just wonderful 👏
Hats off to this lady and her children
🍃🥰🍃
എന്ത, പറയാ മഹാൽ ഴുതം👍👍👍👍👍👍👍👍👍👍🥰
😍🍃🥰🍃
Good morning 🥰
Best wishes dear sister. May god bless you all.
Nice presentation sir🎉🎉🎉
❤️🍃🥰🍃
Exellent..... Thank u mam
🍃🥰🍃
Ente student ayirunnu Neha mol.. Super family.. Congrats dear🌹🌹🌹
🍃🥰🍃
Oh my God enda parayendenu ariyilla athrakku sudaram.... super lady......oronu engine okke reuse cheyyam ennathu nammal evare okke kandu pidikkendirikkunu.....
Nalloru kazhivulla lady.....God bless them...
🍃🥰🍃
അധ്വാനിക്കാനുള്ള മനസും താല്പര്യവും ഉണ്ടെങ്കിൽ നമുക്ക് എന്തും നേടിയെടുക്കാൻ സാധിക്കും 🔥🔥
😍😍😍❤️❤️❤️🍃🥰🍃
Marvellous garden artist of numerous inventions should be highly such creative innovations applauded . Somebody should bring this garden artist to the front of the world this is my best wishes to the garden artist artist and family. commends goes to shenil of creative garden thank you both.
The motivation of people who give such messages while making such videos is the motivation to make the next video. Of course, as you said, it is necessary to bring them to the world, they deserve it.🍃🥰🍃
ഇവർ എന്റെ അയൽവാസി ആയിരുന്നു... ഒത്തിരി നാളായി ഇവരെയൊക്കെ കണ്ടിട്ട്... ഒത്തിരി സന്തോഷം...Happy birthday Babu 🥰
Hai suni chechi
🍃🥰🍃
Wonderful family.linu ia so talented
🍃🥰🍃
very good God Bless You
🍃🥰🍃
എന്ത് പറയണം എന്നറിയില്ല സൂപ്പർ
🍃🥰🍃
Super...
👏🏻👏🏻❣️❣️🍃🍃🍃
പ്രതിസന്ധികളിൽ തളരാതെ എല്ലാവർക്കും മാതൃകയായി തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ
So proud of you 💟
❤️❤️❤️🍃🥰🍃
It is true shenil numerous and uncountable .Let it be always!
🍃🥰🍃
Nalla sooparayikk santhosham thonnunnu
🍃🥰🍃
Beautiful✨
🍃🥰🍃
Kandathil ettavum manoharam
🍃🥰🍃
Wow Wonderfully Chechi 🥰♥️👍👏👏👏👏
🍃🥰🍃
Good afternoon,
Best wishes
🍃🥰🍃
Congratulations sister
🍃🥰🍃
എന്താ പറയേണ്ടിയത് എന്ന് അറിയില്ല. അത്രയും ഭയങ്കരം തന്നെ. ബുദ്ധിമുട്ടുകൾ ആരെയും അറിയിക്കാതെ, അതിനെ ഒക്കെ അതിജീവിച്ചു ഇതൊക്കെ ചെയ്യാൻ കൊടുത്ത കഴിവിനെ നമിക്കാതെ വയ്യ. ഒത്തിരി കണ്ടു പഠിക്കാൻ ഉണ്ട്. ഒന്നും waist ആക്കി കളയാതെ എല്ലാം പ്രയോജനം ആക്കിയിരിക്കുന്നു. ഇതിന് ഒന്നും, പറയുന്നില്ല അത്രയും അതിശയിപ്പിക്കുന്ന കാഴ്ചകൾ ആണ്. God bless that family abundantly.
😅മതി.
❤️❤️❤️🍃🥰🍃
Happy birthday God bless you you
🍃🥰🍃
Super keep it up 😊💓
🍃🥰🍃
അതിമനോഹരം 🙏
🍃🥰🍃
Nice vlog tks for sharing God bless you all
🍃🥰🍃
Super👍🏻
🍃🥰🍃
👌no words to describe this.
🍃🥰🍃
പ്രിയ സുഹൃത്ത് ലിനു......❤❤❤
🍃🥰🍃
സൂപ്പർ
🍃🥰🍃
Shenilettante camerayil chedikalkkum artkalkkum onnukoodi bangiyulllathayi thonni. valare santhosham❣️ellarum support cheyyane
❤️❤️❤️🍃🥰🍃
Maasha allah❤️ adipoli...
🍃🥰🍃
എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 നിങ്ങളെ നമിക്കുന്നു ❤
👏🏻👏🏻❣️🍃🥰🍃
Great👍
🍃🥰🍃
Super super
🍃🥰🍃
Namikunnu mole. God bless
🍃🥰🍃
Great job linu chechii 👌🥰 God bless ur family abudantly 🙏❤
🍃🥰🍃
Iam also a creative gardener
So proud of you 🙏
🍃🥰🍃
Adipoli ❤suoooper ❤
🍃🥰🍃
Super.. 👌🏻
🍃🥰🍃
Super moluuuuu
🍃🥰🍃
എല്ലാവിധ ആശംസകളും ..ബാബു രക്തദാനത്തിലും മുന്നിലാണ്
👏🏻👏🏻👏🏻❣️❣️❣️🍃🥰🍃
🎉🎉🎉So ...❤Nice
🍃🥰🍃
Adipolie
🍃🥰🍃
Linu സൂപ്പറാണ് ഗോഡ് ബ്ലെസ് you
🍃🥰🍃
മൂത്തമോൾ അമ്മയുടെ തനി അച്ച് 🥰
❤️
🍃🥰🍃
ആത്മാർത്ഥ മായി നമിക്കുന്നു സഹോദരി
🍃🥰🍃
Masha allah❤❤
🍃🥰🍃
Amazing
🍃🥰🍃
Great job ❤❤❤❤
🍃🥰🍃
God bless you 🙏🏻🙏🏻
🍃🥰🍃
നല്ല creativity ആണ് ചേച്ചിക് ഇങ്ങനെ ഒതുങ്ങിക്കൂടേണ്ട ആൾ അല്ല.ചെടികൾ എല്ലാം വാങ്ങിയതാണോ.എന്തായാലും നല്ല ഭംഗി ഉണ്ട്. പിന്നെ ടെൻഷൻ കുറക്കാൻ പറ്റിയ ഒരു മാർഗം തന്നെയാണ് ഗാർഡനിങ്.
❤️❤️❤️🍃🥰🍃
Grest work God bless you❤❤🙏
🍃🥰🍃
Wish u good luck
🍃🥰🍃
Super❤❤❤
🍃🥰🍃
12.58 chiratta work super
🍃🥰🍃
Linoose adipoli ❤
🍃🥰🍃
നമിച്ചു.... 🙏🏻🙏🏻🙏🏻 അടിപൊളി...
🍃🥰🍃
Amazing ❤️❤️❤️
🍃🥰🍃
Nice
🍃🥰🍃
Hearty congratulations. It is really inspirational and it will motivate many.
🍃🥰🍃
ലിനു ചേച്ചി ❤ എന്റെ ചേച്ചിടെ close frnd ആണ് ❤
🍃🥰🍃
Linu mole super 🎉🎉🎉
🍃🥰🍃
Adipoli ❤ suoooper😍
🍃🥰🍃
May God bless you all with good health and peace of mind ❤❤❤
🍃🥰🍃
Great work 😍God Bless you and your Family🙏🙏
🍃🥰🍃
Wow
🍃🥰🍃
Big salute 😊
🍃🥰🍃
Onnum parayaanilla ❤❤❤❤❤❤❤
😍😍❤️❤️🍃🥰🍃
Verygood,idea,Thanks God bless all ofyou❤🎉🌹🙏🙏🙏🙏🫂
🍃🥰🍃
Happy mother's day dear sister 💖
❤️🍃🥰🥰
Thankyou❤️
Supper
🍃🥰🍃
അടിപൊളി 😍
🍃🥰🍃
big salute ❤❤❤❤❤
🍃🥰🍃
❤beautiful
🍃🥰🍃