അനാരോഗ്യം എന്നൊന്നില്ല , ലോകത്തിലെ അപൂർവ്വ കാഴ്ച വസ്തുക്കളുടെ ഒരു കളക്ഷൻ🙀World curious collection😱

Поделиться
HTML-код
  • Опубликовано: 7 дек 2023
  • World curious collections പ്രായത്തെയും അതിന്റേതായ പ്രശ്നങ്ങളെയും മറികടന്ന് ഇതാ തികച്ചും വ്യത്യസ്തരായ രണ്ടുപേർ സ്നേഹത്തിന്റെ നിറകുടങ്ങളായ ഒരു അമ്മയും അപ്പനും ഇവരുടെ സ്നേഹത്തിനു മുമ്പിൽ ആരും അലിഞ്ഞ് ഇല്ലാതായിപ്പോകും അത്ര സ്വീറ്റ് ആണ് ഇവർ രണ്ടുപേരും, കൂടാതെ ഈ പ്രായത്തിലും ചെടികളെ ഇത്ര മനോഹരമായി സംരക്ഷിക്കുന്ന ആളുകൾ വളരെ വിരളമാണ് പിന്നെയും ഉണ്ട് പ്രത്യേകതകൾ ഒരുപാട് രാജ്യങ്ങൾ സഞ്ചരിച്ച് അവിടുന്ന് എല്ലാം കിട്ടുന്ന ആ രാജ്യത്തിന്റെ ഓർമ്മയ്ക്കായി കാത്തുസൂക്ഷിക്കാൻ ഒരുപാട് ഒരുപാട് കളക്ഷൻ അതെല്ലാം വളരെ ഭംഗിയായി അറേഞ്ച് ചെയ്തു അതിനായി അലമാരികൾ ഉണ്ടാക്കി വർഷങ്ങൾ പഴക്കമുള്ള ഇവയെ അതിമനോഹരമായി സംരക്ഷിക്കുന്നു ഇതൊന്നും എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല കാണുമ്പോൾ വളരെ സിമ്പിൾ ആയി തോന്നുമെങ്കിലും അത്ര എളുപ്പമുള്ള ഒരു കാര്യമല്ല ഇവർ ചെയ്യുന്നത് എളുപ്പമെന്ന് തോന്നുകയും ഇത് എല്ലാവർക്കും കഴിയും എന്ന് പറയുന്നവരും ഉണ്ടാവാം പക്ഷേ അങ്ങനെ പറയുന്നവരോട് ഒരു ചോദ്യം നിങ്ങൾക്ക് കയ്യിൽ ഇത്തരം എന്നു മാത്രം കളക്ഷൻസ് ഉണ്ട്?( ഈ പ്രായത്തിൽ ആണെന്നുള്ളത് പ്രത്യേകം ഓർക്കണം ) എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ ജീവിതത്തിൽ ഞാൻ പരിചയപ്പെട്ടതിൽ വെച്ച് വളരെ അപൂർവ്വമായി കിട്ടുന്ന ചില ബന്ധങ്ങളിൽ ഒന്ന് ഏറ്റവും സ്നേഹമുള്ളവർ വല്ലാത്ത ഒരു ആത്മബന്ധം തോന്നുന്നവർ വാക്കുകൾക്കും പറച്ചിലുകൾക്കും അതീതമാണ് അവ അടുത്തറിഞ്ഞാലും അനുഭവിച്ചാലും മാത്രം മനസ്സിലാകുന്ന ചിലതില്ലേ? അതുതന്നെയാണ് ഇവർ എത്ര പറഞ്ഞാലും മതിയാവാത്ത ഒരു അനുഭൂതി തരുന്ന അത്തരം ചിലരെ നമുക്ക് ജീവിതത്തിൽ പരിചയപ്പെടാനും അടുത്ത ഇടപഴകാനും സാധിക്കു അത് ഒരു ഭാഗ്യം തന്നെയാണ് അങ്ങനെ നോക്കുമ്പോൾ ഞാൻ ഒരു ഭാഗ്യവാനാണ്( വയനാട്ടിൽ എങ്ങനെ വലിച്ചെറിഞ്ഞാലും ചെടികൾ ഉണ്ടാവും നാട്ടിൽ അതുപോലെ ഉണ്ടാവില്ല എന്ന് പറയുന്ന വിമർശകർക്ക് നാട്ടിലും ഉണ്ടാവും എന്ന് തെളിയിച്ചു കാണിക്കുന്ന ഒരു വീഡിയോ) 🍃🥰🍃Very#Rare#World#curious#collectios#&#super#healthy#plants#collections#Lovely#Amma's#garden#in#such a#hot#place#with#so#much#greenery#is#very#different#from#other#people's#garden#Both#of#them#are#very#old.#Their#ageless#dedication#and#fashion#is#amazing#when#you#see#them#amazing#garden#tour#from#Mavelikkara#Kerala#And#World#very#rare#collection.#Curious#True love,#untainted,#unselfish,#who#only#knows#how#to#love,#always#with#all#the#growth#of#this#beloved#Greenhaven.#Hundred#percentage#genuine#love#with#mother#creativ#garden,#ideas#&#tips#Malayalam#Video#Plant#grow#sunlight,#Watering#fertiliser#proposition#amazing#garden#tours long lasting caring, hanging plants, home garden, indoor plants, Malayalam
    wandering jew
    Boston fern
    Depressed clereeed
    Rhoeo pland 
    Baby tears
    Sandpaper wine
    Very rare orchid collections

Комментарии • 342

  • @SunimolkcSuni-pu5bd
    @SunimolkcSuni-pu5bd 7 месяцев назад +5

    ചേട്ടന്റെ വീഡിയോകളിൽ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുള്ള ഒരു comment ആണ് ലൗലി അമ്മയുടേത്. ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും ശാസനയും എല്ലാം ആ കമന്റിൽ ഉണ്ടാകും.എന്നെ ഏറെ അതിശയിപ്പിച്ചത് അവിടുത്തെ കളക്ഷൻസോ ചെടികളോ ഒന്നും അല്ല ചേട്ടനോടുള്ള ആ അമ്മയുടെ സ്നേഹമാണ്. "സുൽത്താൻ ബത്തേരിയിലെ മോൻ"എന്ന് അമ്മ ഇടക്ക് പറയുന്നത് കേൾക്കുമ്പോ അറിയില്ല ഒരു പ്രത്യേക സന്തോഷം.പിന്നെ അപ്പൻ നൽകിയ മെസ്സേജ് ശരിക്കും ഒരുപാട് പേർക്ക് പ്രചോദനം ആണ്.അപ്പനും അമ്മയും ഈ വയ്യാത്ത അവസ്ഥയിലും ചെടികളെയും മറ്റും എത്ര ഭംഗിയായിട്ടാണ് കൊണ്ടുപോകുന്നത്.എന്തൊക്കെ പറഞ്ഞാലും അമ്മയെയും ചേട്ടനെയും തമ്മിൽ ബന്ധിപ്പിച്ച ഗ്രീൻ ഹെവന് ഇനിയും ഒരുപാട് നല്ല നല്ല സ്നേഹബന്ധങ്ങൾ ഉണ്ടാക്കാൻ സാധിക്കട്ടെ.
    അമ്മയുടെ വയസ്സ് എത്രയെന്നു അറിയില്ല, എത്രതന്നെ ആയാലും അമ്മയും ❤❤ അപ്പനും❤❤ ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കട്ടെ ❤❤❤.

  • @user-yk5oz2rl6t
    @user-yk5oz2rl6t 7 месяцев назад +11

    അമ്മയ്ക്ക് വൈകിയാണെങ്കിലും ജന്മദിന ആശംസകൾ. ഈ പ്രായത്തിലും ഇതെല്ലാം കളക്ട് ചെയ്ത് ഇഷ്ടത്തോടെ പരിപാലിക്കുന്ന അമ്മയ്ക്ക് ദീർഘായുസ്സ് നേരുന്നു❤

  • @ShaisyJose
    @ShaisyJose 7 месяцев назад +5

    ❤❤ വളരെ സന്തോഷം തോന്നിയ ഒരു വീഡിയോ. ഈ ഒരു വീഡിയോ ക്ക് തന്ദി ബ്രദർ

  • @GangasHomeGarden
    @GangasHomeGarden 7 месяцев назад +5

    72 വയസ്സ്
    പപ്പയ്ക്കും അമ്മയ്ക്കും നല്ലെ ആരോഗ്യത്തോടെ ഇരിക്കട്ടെ❤❤❤

  • @manalmaryam470
    @manalmaryam470 7 месяцев назад +3

    ഒരുപാട് സാദനങ്ങൾ കണ്ടു എല്ലാം ഇഷ്ട്ടായി എല്ലാം ഇരുന്ന് കണ്ടു 😄ഒരുപാട് രാജിയം കണ്ടു. സന്തോഷം 😄ഇനിയും കുറെ രാജിയം കാണട്ടെ രണ്ടു പേർക്കും ആരോഗിയം ഉണ്ടാവട്ടെ 🤲🏻അമ്മച്ചിക്ക് 65വയസ്സിനുള്ളിൽ ഉണ്ടാവും

  • @krishnangopal3297
    @krishnangopal3297 7 месяцев назад +3

    വളരെ നന്നായിട്ടുണ്ട്. വളരെ സന്തോഷം.

  • @preenuanniezachariah6526
    @preenuanniezachariah6526 7 месяцев назад +5

    Happy to see everyone's comment. Ente appanum ammekum vendi prathicgavarkum wishes ariyichavarkum thanks. Above all big thanks to Shenil for your love and care. You gave us a proud kids moment for us. May you have all the happiness in your life.

  • @sheelasam5002
    @sheelasam5002 7 месяцев назад +4

    Excellent. I visited this house many times. Kunju and Lovely are my very good friends. But I couldn't explore the wonders of their collection. This is really great. Happy birthday to Lovely. Wishing you both healthy and happy long life.
    Sam T .Mathew achen and Sheela Kochamma.

  • @geethasudhir4333
    @geethasudhir4333 7 месяцев назад +3

    Chechiii....Chettaa, Super...❤ Wishing you both the best always and ever....Keep going...❤

  • @zachariahmathew8374
    @zachariahmathew8374 7 месяцев назад +2

    മോനെ സൂപ്പർ അടിപൊളിയായിട്ടുണ്ട് Ok. വളരെ നന്നായിട്ടുണ്ട് താങ്ക്യൂ

  • @linubabu8900
    @linubabu8900 7 месяцев назад +4

    പ്രായത്തിന്റെ എല്ലാപ്രശ്നങ്ങളും മറികടന്നു എത്ര നല്ല രീതിയിൽ ആണ് ലൗലി അമ്മയും പപ്പയും കൂടി ചെടികളും collectionsഉം സംരക്ഷിക്കുന്നത്. ഇ പ്രായത്തിൽ ഇത് എല്ലാവർക്കും സാധിക്കുന്ന ഒരു കാര്യമല്ല. ഒരു ചെറിയ വയ്യായ്ക വരുമ്പോഴേക്കും തളർന്നു പോകുന്നവരാണ് പലരും. അതിൽ നിന്നൊക്കെ വിത്യസ്തരണിവർ. നമ്മൾ കണ്ടുപഠിക്കേണ്ട ഒരുപാടു ഗുണങ്ങൾ സ്നേഹനിധികളായ ഇ അപ്പനും അമ്മയ്ക്കും ഉണ്ട്.ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് അവരുടെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ഫലം കൂടിയാണ് നമ്മൾ ഇ വിഡിയോയിൽ കാണുന്നത്.എത്ര സൂക്ഷ്മതയോടും ഭംഗി യോടും കൂടിയാണ് അവർ ഓരോ കാര്യങ്ങളും arrange ചെയ്തിരിക്കുന്നത്.പപ്പയ്ക്കും അമ്മയ്ക്കും ഒരുപാടു നന്ദി ഇത്രയും നല്ല കാഴ്ചകളും നല്ലൊരു മെസ്സേജും ഞങ്ങൾക്ക് സമ്മാനിച്ചതിനു.
    രക്തബന്ധം പോലുമില്ലാഞ്ഞിട്ടും സ്വന്തം മോനെപ്പോലെ ഷെനിലേട്ടനെ കാണുന്ന ലൗലി അമ്മയ്ക്കും പപ്പയ്ക്കും ഒരുപാടുസ്നേഹത്തോടെ 😘😘😘😘😘😘😘

    • @lovelyzachariah9751
      @lovelyzachariah9751 7 месяцев назад

      ഒത്തിരി ഒത്തിരി നന്ദി ഉണ്ട്. നിങ്ങളുടെ ഒക്കെ സന്തോഷവും സ്നേഹവും കാണുമ്പോൾ എന്താ പറയേണ്ടിയത് എന്നറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      ❤️❤️❤️🍃🥰🍃

  • @kuruvillageorge385
    @kuruvillageorge385 7 месяцев назад +3

    Excellent! Hearty congratulations!

  • @safiyathrehiyana
    @safiyathrehiyana 7 месяцев назад +2

    Belated Happy Birthday Wishes lovelyamma.. 🎉 aarogyathodeyulla dheerkhayuss thannu daivam daralam aayi anugrahikkatte. Shenil chettante videoyil ellam makanodenna valsalyathodeyulla lovely ammayude comment kanarund 😍 . E snehom valsalyom ennum ith pole thanne Nila nilkatte

  • @lovelyzachariah9751
    @lovelyzachariah9751 7 месяцев назад +5

    നന്നായിട്ടുണ്ട്, ഒത്തിരി ഒത്തിരി നന്ദി മോനോട് പറയുന്നു. 👌👌

  • @sammohanjohn3080
    @sammohanjohn3080 7 месяцев назад +5

    congrats Lovely may God Bless both shooting excellent👍❤🌹🌹

  • @KADUKUMANIONE
    @KADUKUMANIONE 7 месяцев назад +3

    Ammachi poli anu.... Super ayittund...67വയസ്സ് undakkum ammachikku....

  • @kelukv6326
    @kelukv6326 7 месяцев назад +3

    You're doing great” ...Achaya 🥰 keep going... Felicitations dear.

  • @nimmybaijualdea8132
    @nimmybaijualdea8132 7 месяцев назад +3

    Peru pol thannae lovely ❤❤❤ loved this video ,Big salute for the great couples ❤❤❤

  • @vinodjacobphilip6219
    @vinodjacobphilip6219 7 месяцев назад +1

    Wow! Such a beautiful video! Greatly appreciate the tireless will and effort behind all these efforts to bring up and keep all these so beautifully! Appreciate the host for taking so much of effort to travel so long to bring out this gem of a video and share with all...Amazing!

  • @susanjoseph2966
    @susanjoseph2966 7 месяцев назад +3

    Adipoli. Congratulations and all the best

  • @fasilnoorfasilnoor8012
    @fasilnoorfasilnoor8012 7 месяцев назад +3

    ചെടികൾ കണ്ടിട്ട് കൊതിയാവുന്നു😍😍😍❤️❤️❤️

  • @babykurien972
    @babykurien972 7 месяцев назад +3

    Congratulations dear lovely, 🌹😍 Happy Birthday 🎉 and many many happy returns, may God bless, your dear teacher,

  • @laangels9774
    @laangels9774 7 месяцев назад +4

    Hi lovely ammaaaa❤❤❤❤God bless you

  • @susanjoseph2966
    @susanjoseph2966 7 месяцев назад +3

    I have seen the full episode. Keep it up. 👍👏👏👍

  • @jogijose4u
    @jogijose4u 7 месяцев назад +4

    Hats off dear acha.. & ammaa.
    loved it alot❤

  • @nishaec89
    @nishaec89 7 месяцев назад +2

    ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഈ അമ്മയെ. ഞാൻ കണ്ടിട്ടുള്ള ഷെനിലിന്റെ വീഡിയോയിൽ ഒരു മകനോടെന്ന പോലെ വാത്സല്യത്തോടെ നൽകുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും എല്ലാം. എനിക്ക് ആളെ നോക്കി പ്രായം പറയാനൊന്നും അറീല. എങ്കിലും എനിക്ക് തോന്നുന്നത് ഈ അമ്മയ്ക്ക് അറുപത്തി അഞ്ചോ അറുപത്തിനാലോ വയസ്സ് ആയിരിക്കും എന്നാണ്. വയസ്സിലൊന്നും കാര്യം ഇല്ലെടോ... ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ എന്നും നമുക്ക് പതിനാറ് തന്നെ. അമ്മയ്ക്കും ഫാമിലിയ്ക്കും എന്നും സന്തോഷത്തോടെയിരിക്കാൻ കഴിയട്ടേന്ന് പ്രാർത്ഥനകൾ. ❤❤❤

    • @lovelyzachariah9751
      @lovelyzachariah9751 7 месяцев назад +1

      ഒത്തിരി ഒത്തിരി നന്ദി പറയുന്നു. Shenil എന്റെ സ്വന്തം മകൻ ആണ്. എന്റെ വയറ്റിൽ നിന്നും വന്നില്ല എന്നെ ഉള്ളു, എന്റെ മനസ്സിൽ ഒരു പ്രതേക സ്ഥാനം അവൻ കീഴടക്കികഴിഞ്ഞു. നല്ല ഒരു മോൻ ആണ് അവൻ. ദൈവം അവനെ ധാരാളം അനുഗ്രഹിക്കട്ടെ. 🙏🙏

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 месяцев назад

      ❤️🍃🥰🍃

  • @ramsheenak7779
    @ramsheenak7779 7 месяцев назад +3

    Superb video.keep going on.❤❤❤

  • @annammajose8152
    @annammajose8152 7 месяцев назад +2

    Adipoli video 👍

  • @saleenasali6929
    @saleenasali6929 7 месяцев назад +2

    Great♥️ ♥️🙏🏻🙏🏻🙏🏻
    70 ആയിട്ടുണ്ടാവും
    Birthday wishes in advance ♥️♥️

  • @Neelambari813
    @Neelambari813 7 месяцев назад +2

    Good morning
    Happy birthday amma
    Lovely ammade age njan parayunilla,but ammade manasinu oru ten years girl's age.🎉🎉🎉
    May God bless you..

  • @Neelambari813
    @Neelambari813 2 месяца назад

    You are loved and blessed by so many mothers sir. MAY GOD BLESS YOU ALL.

  • @RajPereira-tt5ku
    @RajPereira-tt5ku 7 месяцев назад +4

    🎉🎉 Enthralling colourful collection of World Dimension

  • @rajalakshmiamma875
    @rajalakshmiamma875 7 месяцев назад +3

    Happy birthday chechi ❤ 68 yrs old
    Njan mavelikara anu

  • @sreelathas8498
    @sreelathas8498 7 месяцев назад +3

    സ്നേഹം നിറഞ്ഞ സംസാരം..പിറന്നാള്‍ മധുരം❤

  • @sushilaphilip4110
    @sushilaphilip4110 7 месяцев назад +1

    Excellent, Oneday I will come to steal some of your plants. OK.

  • @user-zf9xg5el5q
    @user-zf9xg5el5q 7 месяцев назад +2

    എല്ലാം വിധ ആശംസകൾ

  • @sajeelamathew9227
    @sajeelamathew9227 7 месяцев назад +3

    Happy Birthday dear Lovelyammamma

  • @hrishikeshgirish9336
    @hrishikeshgirish9336 7 месяцев назад +3

    Very true aa ammayudeyum achandeyum sneham anubhavichariyan bagyam kitiyitund very lovable persons❤❤❤

  • @lekshmykothandaraman9937
    @lekshmykothandaraman9937 4 месяца назад +1

    Wonderful, wonderful ❤❤❤❤

  • @sumimammen
    @sumimammen 7 месяцев назад +5

    ആ batയും helpage India യുടെ സമ്മാനം ആണ് എന്ന് തോന്നുന്നു ... Cricket കളിക്കാർ sign ചെയ്തത്

  • @cheriyanvarugheserenji8881
    @cheriyanvarugheserenji8881 7 месяцев назад +4

    .she completed 69 years.on 5th December, 2023 she has completed 25202 days ,including 17 leap year days.Today on 8 th December, 2023 ,she completed 25205 days in her life

  • @cheriyanvarugheserenji8881
    @cheriyanvarugheserenji8881 7 месяцев назад +3

    Belated happy birthday wishes on her 70 th Birthday, ( 69 years completed) and also for completing 25000 days ,to be exact 25205 days on 8th December, 2023

  • @rosammavincent1546
    @rosammavincent1546 7 месяцев назад +4

    Lovely Mummy 75 years old Happy Bday 🎉🎉

  • @seenath9750
    @seenath9750 7 месяцев назад +3

    Adi poli ❤ garden

  • @Babu_bhai30
    @Babu_bhai30 5 месяцев назад +1

    ഗ്രീൻഹെവൻ ഒരായിരം ആശംസകൾ❤❤

  • @shahithaka9818
    @shahithaka9818 7 месяцев назад +2

    Supar 😍👌shenil ammaku 63vayasu ayirikum

  • @seenath9750
    @seenath9750 7 месяцев назад +3

    Adi poli ❤

  • @FreedomAndDignity
    @FreedomAndDignity 7 месяцев назад +3

    Would like to come and see your house and garden

  • @rosegardens2004
    @rosegardens2004 7 месяцев назад +3

    Super 👌 happy birthday God bless you ❤chachiku 64years

  • @soumyasr7015
    @soumyasr7015 7 месяцев назад +2

    Happy Birthday lovely amma❤

  • @seenath9750
    @seenath9750 7 месяцев назад +3

    Super

  • @johnkutty1485
    @johnkutty1485 7 месяцев назад +3

    Happy birth day 68 years. Pleasent and energetic persons.

  • @shameeravk7301
    @shameeravk7301 7 месяцев назад +3

    superb👍

  • @praseethapv4195
    @praseethapv4195 7 месяцев назад +3

    Proud of you aunty and uncle❤❤

  • @bindhukr9032
    @bindhukr9032 7 месяцев назад +1

    പിറന്നാൾ ആശംസകൾ

  • @Neelambari813
    @Neelambari813 2 месяца назад

    Happy anniversary mamma and pappa 🎉🎉🎉
    May God bless you with more happiness ❤❤❤

  • @Neelambari813
    @Neelambari813 2 месяца назад

    37.36😥my eyes automatically fill with tears when l see someone saying BYE .....
    Love to hear your Hai 🥰🥰🥰
    Sad to hear your bye😢😢😢

  • @unniraveendran
    @unniraveendran 7 месяцев назад +3

    Adipoli❤

  • @laangels9774
    @laangels9774 7 месяцев назад +3

    Super super❤❤❤

  • @chithralekhap6475
    @chithralekhap6475 2 месяца назад

    സൂപ്പർ അമ്മയാണ്❤️❤️❤️😘😘

  • @vipinnp3568
    @vipinnp3568 3 месяца назад +1

    ഷെനിൽ ലാലാ അമ്മയെ സ്നേഹിക്കുന്നത് കാണുമ്പോൾ കൊതി തോന്നുന്നു ❤❤❤❤

  • @ssubramanionnamboothiri8378
    @ssubramanionnamboothiri8378 7 месяцев назад +3

    സെക്കറിയാ / ലൗലി - വെരി ഗുഡ്

  • @dhenokkiye...7264
    @dhenokkiye...7264 7 месяцев назад +3

    78 വയസ്സ് അമ്മയ്ക്ക് ആയി Happy Birthday 🎈 lovelyamma

  • @elizabeththomas5679
    @elizabeththomas5679 7 месяцев назад +4

    Happy birthday Lovely. 🎂 🙏 70 years ayo. Congratulation Kunjchayan and Lovely .Happy to see your garden and your collections.❤

  • @joyalsaji4029
    @joyalsaji4029 7 месяцев назад +1

    An ik kum or ich rota
    Garden u nd
    Vidiyocheyyanvarumo

  • @ashaanilkumar8638
    @ashaanilkumar8638 7 месяцев назад +3

    Happy birthday amma...65

  • @sumangaladevi6888
    @sumangaladevi6888 7 месяцев назад +2

    Best wishes

  • @Neelambari813
    @Neelambari813 2 месяца назад

    Happy moments....
    Happy mother's day ❤

  • @mercychadanathil2970
    @mercychadanathil2970 7 месяцев назад +2

    Lovely amma 65 pappa 70years❤❤❤❤

  • @lathasonia2941
    @lathasonia2941 7 месяцев назад +2

    Super 🥰

  • @seemajobo1697
    @seemajobo1697 7 месяцев назад +3

    Happy 69th Birthday aunty 🎉

  • @roshinicantony1821
    @roshinicantony1821 7 месяцев назад +1

    Hai Achayan and Lovely ammama ❤ Iam Roshni from pulimootil .

  • @jacobabraham9186
    @jacobabraham9186 7 месяцев назад +2

    Happy Birthday Lovely.. I'm Annie Paul

  • @maryabraham3803
    @maryabraham3803 7 месяцев назад +2

    70 years for lovely.happy birthday!

  • @mahisha317
    @mahisha317 7 месяцев назад +1

    ❤super😅

  • @varghesekuruvilla6117
    @varghesekuruvilla6117 7 месяцев назад +3

    74 years Kunjuchayan and 69 years for Lovelymmama
    🙏🏼👏🙏🏼

  • @nishazakaria
    @nishazakaria 7 месяцев назад +3

    അമ്മച്ചി happy 74th birthday to you 🎉🎉🎉🎉❤️

  • @Dijitalgugam
    @Dijitalgugam 7 месяцев назад +3

    Nice❤

  • @sindhuanil8996
    @sindhuanil8996 7 месяцев назад +2

    Happy birthday ❤

  • @MiniS-vs9vc
    @MiniS-vs9vc 7 месяцев назад +2

    👌👌👌

  • @laangels9774
    @laangels9774 2 месяца назад

    Happy woman's day lovelyamma

  • @indiramuralidharan925
    @indiramuralidharan925 7 месяцев назад +2

    68 വയസ്സ് video Super.🎉

  • @sindhukavilpura5507
    @sindhukavilpura5507 7 месяцев назад +3

    🙏 bro ഈവീഡിയോ🙏 ഈ അവസ്ഥയിലും ഇത്രയും ഭംഗിയായി സൂക്ഷിക്കുക എന്നത് വലിയ കാര്യമാണ് അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു അമ്മയുടെ പ്രായം ഏകദേശം 66 വയസ്സ് പ്രതീക്ഷിക്കുന്നു

  • @jithuj671
    @jithuj671 7 месяцев назад +1

    Good morning mone ❤

  • @sunilkuruvilla
    @sunilkuruvilla 7 месяцев назад +1

    👏🏻👏🏻👏🏻👏🏻

  • @annkurien7988
    @annkurien7988 7 месяцев назад +1

    67yrs

  • @shibilavp2983
    @shibilavp2983 7 месяцев назад +2

    68 years😍😍

  • @mathewmichael5421
    @mathewmichael5421 7 месяцев назад +2

    Ammakku oru 70 years ❤

  • @thumbiartsandcreations9796
    @thumbiartsandcreations9796 7 месяцев назад +2

    സൂപ്പർ, 74 വയസ്

  • @sajinababuraj4052
    @sajinababuraj4052 7 месяцев назад +4

    💞💞

  • @eipejohn8031
    @eipejohn8031 7 месяцев назад +1

    👍

  • @parvathyviswanath2573
    @parvathyviswanath2573 7 месяцев назад +3

    Birthday wishes 🎉🎉 68yrs my answer ❤

  • @Darlyantony
    @Darlyantony 7 месяцев назад +2

    Auntikke 75 years ayi

  • @geetharajapradeepan1471
    @geetharajapradeepan1471 7 месяцев назад +1

    Njanum green hevenil angamaye❤. El ammak 66 age ayennu thonunnu.

  • @kunjumolabraham1010
    @kunjumolabraham1010 7 месяцев назад +2

    72 years ആയി കാണും

  • @user-oh5hd8px9r
    @user-oh5hd8px9r 7 месяцев назад

    കഷ്ട്ടി 50കാണും 🤔😀😜ലവ്‌ലി അമ്മക്ക് 🤝💪👋

  • @Asvi0717
    @Asvi0717 7 месяцев назад +1

    ❤❤❤❤❤

  • @subhas4135
    @subhas4135 14 дней назад +1

    🎉❤

  • @theressajose718
    @theressajose718 7 месяцев назад +2

    Congrats.Her age 68

  • @potnuts6354
    @potnuts6354 7 месяцев назад +2

    ❤❤❤