Star Magic | Flowers | EP# 583

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #starmagic #ComedyProgram #Entertainment #SalimKumar #MollyKannamally
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @rajlashdiyan2223
    @rajlashdiyan2223 Год назад +177

    ഉമ്മ കരഞ്ഞപോ തോന്നി ഉള്ളിലെ കലാകാരിയെ പുറത്തുകൊണ്ടുവരാൻ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് ❤

  • @ajmalnavas.k
    @ajmalnavas.k Год назад +1168

    സ്റ്റാർ മാജിക്‌ വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ചിരി ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട്. നിങ്ങൾക്കോ.!!!!!💗

  • @YamunaGopi-me7gb
    @YamunaGopi-me7gb Год назад +156

    ഉമ്മയുടെ പാട്ട് അടിപൊളി ❤️❤️❤️ഇതാണ് സ്റ്റാർ മാജിക്‌ ❤️❤️❤️

  • @njanorupravasi7892
    @njanorupravasi7892 Год назад +263

    ഫാത്തിമ ഉമ്മയുടെ പാട്ട് അതിമനോഹരമായിരുന്നു ആ ഉമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത സ്റ്റാർ മാജിക്കിന് അഭിനന്ദനങ്ങൾ 🌹

    • @MinshadRejina
      @MinshadRejina 6 месяцев назад

      ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @kaladevan108
    @kaladevan108 Год назад +401

    Fathima ഉമ്മയുടെ പാട്ട് സൂപ്പർ . മലയാള സിനിമക്ക് അവർ മുതൽ കൂട്ടാവും . Super episode❤❤❤❤❤❤❤❤❤❤😂😂😂😂😂😂

  • @Hafsala19
    @Hafsala19 Год назад +225

    ഫാത്തിമ ഉമ്മയുടെ അടിപൊളി സോങ് സൂപ്പർ ❤️❤️❤️💋💋💋

  • @sukumarvengulam117
    @sukumarvengulam117 Год назад +61

    ഉമ്മ നല്ല പോലെ പാടി❤️👍🏼👍🏼 ലക്ഷ്മിയും നല്ല സ്നേഹത്തോടെ പെരുമാറി❤️❤️❤️👍🏼

  • @hashidhashitanur
    @hashidhashitanur Год назад +155

    ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം ✨️✌🏻 ഫാത്തിമ ഉമ്മ ഇപ്പോളും എത്ര നൈസ് ആയി പാടുന്നു ✨️ ഇത് പോലെയുള്ളവർ കടന്നു വരുമ്പോൾ സ്റ്റാർ മാജിക്ക് യഥാർത്ഥ മാജിക്ക് ആകുന്നു 🥰

  • @shezaamrinsheza5764
    @shezaamrinsheza5764 Год назад +452

    ഇതു പോലുള്ള സാദാരണ കാർക് ചാൻസ് കൊടുത്ത സ്റ്റാർ മാജിക്‌ ne ബിഗ് salute ❤❤❤

  • @smileyartistic2222
    @smileyartistic2222 Год назад +54

    ഉമ്മാന്റെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി 💞 ഉമ്മാനെ പോലെ എന്നെങ്കിലും ഒരിക്കൽ എനിക്കും Star Magic ൽ വരണം 😊

  • @siya51
    @siya51 Год назад +79

    ഉമ്മയുടെ പാട്ട് സൂപ്പർ 🥰
    അനുകുട്ടി എന്താ വരാത്തത് ഗെയിം കാണുമ്പോൾ അനുകുട്ടിയെ മിസ്സ് ചെയ്യുന്നു 😭😭

  • @ShanMuhammadSainudheen
    @ShanMuhammadSainudheen Год назад +220

    ഉമ്മാടെ voice 👍👍👍സൂപ്പർ ❤😍😍

  • @vijithviji2925
    @vijithviji2925 Год назад +95

    ഉമ്മ പാടിയ രണ്ടു പാട്ടും സൂപ്പർ ❤️❤️❤️ സൂപ്പർ ഗെയിംമ് 🔥🔥

  • @aaronradhakrishnan9147
    @aaronradhakrishnan9147 Год назад +27

    ഉമ്മയുടെ പാട്ട് അടിപൊളി 👌
    ഉമ്മയെ ഈ വേദിയിലേക്ക് വരാൻ സഹായിച്ചവരോട് നന്ദി...
    കാലിനു ആക്‌സിഡന്റ് പറ്റിയ ആ മോളുടെ വാക്കുകൾ കെട്ട് കണ്ണ് നിറഞ്ഞു എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ...
    എല്ലാം കൊണ്ടും ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു.. 👌

  • @nurajinamorayur
    @nurajinamorayur Год назад +81

    സ്റ്റാർ മാജിക്ക് തുടങ്ങിയ കാലം മുതൽ ഈ പരിപാടി കാണുന്ന ആളാണ് ഞാൻ. അന്ന് മുതൽ ഒന്ന് ആ ഫ്ലോറിൽ വരാനും എല്ലാരേയും നേരിട്ട് ഒന്ന് കാണാനും ആഗ്രഹിച്ച് ഇരിക്കുന്നു. ഉമ്മാക്ക് അവിടെ വരാൻ പറ്റിയല്ലോ സന്തോഷം

  • @muhammedaripra8296
    @muhammedaripra8296 Год назад +152

    ചിന്നു ഒരു അവതാരിക മാത്രമല്ല ചേർത്ത് നിർത്താൻ മനസ്സുള്ള നല്ല സന്മനസ്സിന്നുടമ കൂടിയാണ് 🥰🥰

    • @thachiamba4712
      @thachiamba4712 Год назад +3

      Sathyam.

    • @shinajshinu7557
      @shinajshinu7557 Год назад +1

      അവർക്കേ അതിനു കഴിയൂ അതാണ് chinnu

    • @AyishaShaima-v8s
      @AyishaShaima-v8s Год назад +1

      അവരുടെ ലൈഫിൽ avarkk സന്തോഷിക്കാൻ കഴിഞ്ഞില്ലല്ലോ

  • @Dragon-rr1gn
    @Dragon-rr1gn Год назад +167

    ഉമ്മയുടെ പാട്ട് അടിപൊളി
    ❤❤❤

  • @divakaranchoorikkat7423
    @divakaranchoorikkat7423 Год назад +79

    ആ ഉമ്മാക് പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤👍👍👍👍

  • @filmstory2250
    @filmstory2250 Год назад +127

    ഇതാണ് സ്റ്റാർ മാജിക് ❤❤

  • @AaAa-ct7hk
    @AaAa-ct7hk Год назад +144

    പാത്തു കുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @muhammadsinan9989
      @muhammadsinan9989 Год назад

      🎉🎉🎉p😂😂😂🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉😂

    • @muhammadsinan9989
      @muhammadsinan9989 Год назад

      🎉🎉🎉😂🎉😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢🎉🎉🎉🎉😢🎉🎉😢😢😢🎉🎉🎉🎉🎉😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉😂🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂🎉😂😂😂😂😂😂🎉😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂🎉😂🎉😂😂🎉😂😂🎉😂😂😂😂🎉😂😂🎉🎉🎉🎉🎉🎉🎉🎉😂

  • @jijumadhavan7550
    @jijumadhavan7550 Год назад +27

    പ്രിയസുധിക്ക്🌹🌹🌹🙏. അടിപൊളി മനസ്സ് നിറഞ്ഞ എപ്പിസോഡ്. മാളുമ്മ❤️❤️🥰തകർത്തടക്കി ചന്ദ്രകളഭം കൂടുതൽ ഇഷ്ടായത്🥰🥰🥰🥰. ഇക്കയെ ഇങ്ങോട്ട് കൊണ്ടുവന്നിട്ട് ബിനീഷ് ബാസ്റ്റിനെ പശുവിനെ നോക്കാൻ അങ്ങാട്ട് വിടാന്ന് നോബി😂. കുറചായി കാണാൻ തുടങ്ങിയിട്ട് ഉമ്മയുടെ വരവിനെ പറ്റി കാണാൻ സാധിച്ചതിൽ സന്തോഷം . ഗെയിം രസായി ദയാന❤️❤️❤️❤️ തകർത്ത് . മാജിക്ക് ലേഡി🥰🥰❤️❤️❤️❤️❤️❤️ മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം .❤❤❤❤❤❤❤❤

  • @സകലകല-ബ7ച
    @സകലകല-ബ7ച Год назад +39

    പാട്ടു കേട്ട് പ്രേനസീർ പോലും വന്നു പാട്ടു സൂപ്പർ ആയിരുന്നു അമ്മ പ്രേനസീറും സൂപ്പർ 👍👍👍

  • @എന്റെകൊച്ചുകൊച്ചുയാത്രകൾ

    ഫാത്തിമ ഉമ്മ എത്ര ഗംഭീരം ആയി പാടുന്നു ❤സൂപ്പർ 🤝

  • @noufalkl1020
    @noufalkl1020 Год назад +42

    സലീം ഏട്ടൻ പൊളിച്ചു തകർത്തു 😂😂😂🔥💥💥

  • @satheeshp.p1972
    @satheeshp.p1972 Год назад +12

    നിഷ്കളങ്കതയുടെ പര്യയായമായ ഫാത്തിമ ഉമ്മാക്ക് ഒരു ചക്കരഉമ്മ... ഇനിയും ഒരുപാടൊരുപാട് അവസരങ്ങൾ കിട്ടെയെന്നു പ്രാർത്ഥിക്കുന്നു... ♥️🙏🏻

  • @ajumon7769
    @ajumon7769 Год назад +22

    ലക്ഷ്മിക്ക് ഉമ്മയോടുള്ള ആ caring കണ്ടപ്പോ ഒരുപാട് സന്തോഷം 🥰

  • @ashiquekannur614
    @ashiquekannur614 Год назад +99

    ഈ ഉമ്മാക് പാടുവാൻ അവസരം കൊടുത്ത സ്റ്റാർമെജിക്കിലെ എല്ലാവർക്കും ഒരുപാട് സ്നേഹം ❤️❤️❤️❤️❤️🎉🎉🎉🎉

  • @rajipu4762
    @rajipu4762 Год назад +43

    ഉമ്മാന്റെ പാട്ട് അടിപൊളി ❤️👍🥰

  • @suhaibsuhaibpoppzz3222
    @suhaibsuhaibpoppzz3222 Год назад +5

    ഈ പരുവാടി നേരിട്ട് കാണാൻ ആഗ്രഹമുണ്ട്...... അനുപ് sir........ ഉമ്മയുടെ വോയിസ്‌ അടിപൊളി......... ഇങ്ങനെ സാധാരണ ആളുകരെ കൊണ്ട് വന്ന....... Star magic.... Big salute...

  • @ThasniKHashif-ew8mj
    @ThasniKHashif-ew8mj Год назад +84

    ഉമ്മാടെ voice അടിപൊളി ❤
    പൂന്തേനരുവി ,ചന്ദ്ര കളഭം 👍👍👍👍
    ഉമ്മാക് സിനിമയിൽ പാടാൻ അവസരം ലഭിക്കട്ടെ .👍👍👍👍
    സ്റ്റാർ മാജിക്ക് pwoli ❤

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад

      അത്രക്ക് വേണോ
      നാട്ടിൽ ഇഷ്ടംപോലെ ഗായകർ ഉണ്ട്

  • @kannandeva8896
    @kannandeva8896 Год назад +41

    ഗെയ്മിൽ അനുകുട്ടിയെ ഒരുപാട് മിസ്സ്‌ ചെയ്തു അവൾക്കു പറ്റിയതാ ഇതൊക്കെ 😢😢😢😢😢 മിസ്സ്‌ you അനുകുട്ടി 🥰❤❤❤❤

  • @reelsmaster86
    @reelsmaster86 Год назад +55

    ഫാത്തിമ ഉമ്മ കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ❤

  • @ReenammaBabu-og3kz
    @ReenammaBabu-og3kz Год назад +5

    Thankachanu vendi nobiyodu ethrayengilum marupadi paranja Mery chechikku oru big salute

  • @naushuuly
    @naushuuly Год назад +47

    സാദാരണക്കാരുടെ സ്വന്തം star magic. ജാടയില്ലാത്ത കലാകാരന്മാർ ♥♥♥

  • @joofypaulalappadan
    @joofypaulalappadan Год назад +24

    ചാട്ട വാർ അടി കൊടുക്കുമ്പോ ഉള്ള തങ്കച്ചൻ ചേട്ടൻ nte കൌണ്ടർ പൊളിച്ചു

  • @shahidorbiz7714
    @shahidorbiz7714 Год назад +58

    ഉല്ലാസ് ഏട്ടൻ കലക്കി 😂😂.

  • @NoufidaNoufal-gw8us
    @NoufidaNoufal-gw8us Год назад +35

    Ummayude voice super🤩

  • @k_creationz9563
    @k_creationz9563 Год назад +84

    ഉമ്മ സൂപ്പർ പാട്ട് ❤️😊😊

  • @kalejinathan2628
    @kalejinathan2628 Год назад +22

    ഉമ്മിച്ചി പാടിയത് ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @sheebaskala190
    @sheebaskala190 Год назад +11

    നിങ്ങളുടെ ശ്രോതാക്കളോടുള്ള ശ്രദ്ധയും
    സപ്പോർട്ടും മഹനീയം തന്നെ.. എല്ലാ ആശംസകളും...

  • @hasnasuhara6607
    @hasnasuhara6607 Год назад +16

    ഫാത്തിമ ഉമ്മയുടെ പാട്ട് സൂപ്പർ. മലയാളം സിനിമകളിലേക്ക് അവർ മുതൽ കൂട്ടാവും സൂപ്പർ എപ്പിസോഡ് ❤️❤️❤️❤️❤️❤️❤️ ❤️😂😂😂😂😂😂

  • @fathimashoukathali5418
    @fathimashoukathali5418 Год назад +20

    താത്ത നിങ്ങൾ സൂപ്പർ ആണ് ❤️❤️👌 ഫാത്തിമ ഉമ്മയുടെ സൗണ്ട് സൂപ്പർ ❤️❤️❤️

  • @suharariya
    @suharariya Год назад +32

    സൂപ്പർ ഉമ്മ പാട് 🎤👍

  • @RajanRajan-ce6ng
    @RajanRajan-ce6ng Год назад +89

    ഉമ്മയുടെ പാട്ട് അടിപൊളി 👍സൂപ്പർ 👏😍

  • @binuvasudevan3958
    @binuvasudevan3958 Год назад +15

    സാറ്റാർ മാജിയ്ക്ക് വേദിയിൽ നേരിട്ട് വന്ന് പ്രോഗ്രാം കാണണം എന്ന് ആഗ്രഹം ഉണ്ട് ,അനൂപ് ചേട്ടാ 🙏🙏🙏

  • @DrMuhammedShan
    @DrMuhammedShan Год назад +5

    ഉമ്മ ഇനിയും പാടണം., കിട്ടുന്ന വേദിയിലൊക്കെ പാടണം... അത്രക് കഴിവുണ്ട് ഉമ്മാക്ക് ❤❤❤❤പാട്ട് സൂപ്പർ 🥰🥰🥰🥰

  • @najeebnkm5394
    @najeebnkm5394 Год назад +57

    Nice voice good singing .god bless you umma❤❤❤

  • @aslamachu7914
    @aslamachu7914 Год назад +3

    ഷിയാസ് അസീസ്. നിർമൽ പാലായി ഇവരൊക്കെ varayye

  • @majidmajji109
    @majidmajji109 Год назад +48

    ഫാത്തിമ ഉമ്മ voice🔥🔥🔥🔥

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +11

    ഉമ്മച്ചി കുട്ടി സുപ്പർ പ്പാട്ട്❤❤❤❤❤❤❤❤ നല്ല സൗണ്ട്

  • @sruthianilanil995
    @sruthianilanil995 Год назад +3

    ഈ ഉമ്മാക്ക് ഒരു അവസരം കൊടുത്ത സ്റ്റർമാജിക്കിന് 🙏
    അതിന് കാരണമായ നമ്മുടെ അറഫാത്ത് എന്റെ നാട്ടുകാരനാണ് എന്നതിൽ ഒരുപാട് സന്തോഷം 🥰
    ഉമ്മാന്റ വോയിസ്‌ സൂപ്പർ 👌👍👍
    ഈ ഒരു പ്രായത്തിലും എത്ര മധുരമായി പാടുന്നു
    അപ്പൊ നല്ല പ്രായത്തിൽ ഇതുപോലുള്ള വേദികൾ കിട്ടിയിരുന്നെങ്കിൽ ഉറപ്പായും ഈ ഉമ്മ ഉയരങ്ങളിൽ എത്തിയേനെ...

    • @hafsathmohammed4366
      @hafsathmohammed4366 Год назад +1

      ഞാനും അതേ നാട്ടുകാരി ആണ്

  • @vishnupriya4067
    @vishnupriya4067 Год назад +65

    ഇങ്ങനെ ആവണം ഒരു ഷോ കഴിവുള്ളവരെ മുന്നോട്ട് കൊണ്ടുവരണം ഇനിയും സ്റ്റാർ മാജിക്‌ 🔥🔥🔥

  • @athiraathira5087
    @athiraathira5087 Год назад +1

    ഈ പ്രോഗ്രാം സൂപ്പർ ആണ് നമ്മളൊക്കെ സങ്കടപ്പെട്ട് ഇരിക്കുന്ന സമയങ്ങളിൽ മനസ്സൊന്ന് സന്തോഷിക്കാൻ ഈ പ്രോഗ്രാം കണ്ടാൽ മതി ഉല്ലാസേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @SanthoshKumar-yl5gi
    @SanthoshKumar-yl5gi Год назад +13

    ഉമ്മയുടെ പാട്ട് സൂപ്പർ 🌹😘😍🥰🎉❤

  • @engineer9458
    @engineer9458 Год назад +21

    ⭐അടിമാലി ബിനു👍🔥👍 .Game👍👍. എല്ലാവരും പൊളി🔥🔥🔥🔥👍👍👍

  • @anjalinitheesh1326
    @anjalinitheesh1326 Год назад +15

    മാളു ഉമ്മയുടെ പാട്ട് സൂപ്പർ

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +2

    ആ ഉമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത star magic നിങ്ങൾ വേറെ ലെവൽ ഉമ്മയുടെ പാട്ട് അടിപൊളി ഇത്രയും വിചാരിച്ചില്ല ഇതാണ് star magic ഇതാകണം star magic 😍😍😍😍ഈ episode കണ്ടില്ലയൊരുന്നെങ്കിൽ ഉമ്മയുടെ പാട്ട് ഒത്തിരി miss ആയെന്നെ പൊളി പൊളി പൊളി

  • @ivapoovathi6919
    @ivapoovathi6919 Год назад +12

    ഉമ്മയുടെ song ❤️.... ഗെയിം പൊളിച്ചു 😃

  • @muneermuni3490
    @muneermuni3490 Год назад +18

    ഉമ്മ പൊളിച്ചു 👍🏻😊😍

  • @zainazainab3723
    @zainazainab3723 Год назад +35

    ആ ഉമ്മയുടെ പാട്ട് അടിപൊളി 😍

    • @sajan5555
      @sajan5555 Год назад +1

      പാട്ട് കുഴപ്പമില്ല.. ആ സ്വരം ആണ് സൂപ്പർ

  • @anilkumarchoorakode707
    @anilkumarchoorakode707 Год назад +1

    കുറേ കാലമായി ഞാൻ star magic കാണുന്നുണ്ട്. ആ വേദിയിൽ ഒരു തവണയെങ്കിലും പങ്കെടുക്കാൻ പറ്റുന്നത് ഒരു മഹാഭാഗ്യമായി കാണുന്നു. ഞാൻ ഈ program കാണുമ്പോൾ ലൈക്കും കമ്മന്റും ഇടാൻ പോലും മറന്നു പോകുന്നു. love you star magic❤

  • @noufalkl1020
    @noufalkl1020 Год назад +4

    ഉമ്മ പൊളിച്ചു supperb 😍🥰🥰🥰ഈ ഒരു കാര്യത്തിൽ star magic വേറെ ലെവൽ ആണ്

  • @naseebanaseeba2748
    @naseebanaseeba2748 Год назад +2

    ഫാത്തിമ ഉമ്മയുടെ പാട്ട് ബിനുചേട്ടന്റെ സിസ്റ്റർ ന്റെ വോയിസ്‌ പോലെയുണ്ട്

  • @rukiyapaleri5103
    @rukiyapaleri5103 Год назад +11

    ഉമ്മയുട പാട്ട് സൂപ്പർ ❤

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Год назад +2

    7:16 തങ്കൂ.. 😘😘😘അത്രത്തോളം ധൈര്യമുള്ള പെണ്ണുങ്ങൾ ആരും sm ൽ നിലവിൽ ഇല്ല.. ഇനി വന്നാലേ ഉള്ളൂ..😍😍😍😍8:56 മോളിചേച്ചി.. 🔥🔥🔥🔥 തങ്കുവിനെ പറഞ്ഞു പറഞ്ഞു ഓവറായാൽ ഫ്ലോറിൽ വെച്ചും ഇനി കിട്ടും എന്നുള്ള വലിയ ചെറിയ സിഗ്നൽ..😍😍😍❤️👍game കിടു.. 👏👏👏അന്നയും ദേവിയും ആത്മാർഥമായി മനോഹരമായി പെർഫോം ചെയ്തു.. 👏👏👏❤👍40:44...😍😍😍

  • @vishakhkm1640
    @vishakhkm1640 Год назад +10

    ഫാത്തിമ ഉമ്മയുടെ പാട്ട് സൂപ്പർ 👏👏👏👏

  • @mk.rasakhmkr6104
    @mk.rasakhmkr6104 Год назад +14

    കഴിവുള്ള ഓഡിയൻസിനു കഴിവ് തെളിയിക്കാൻ ഒരു അവസരം നൽകുന്ന ഒരു സെറ്റ്മെന്റ് സ്റ്റാർ മാജിക്‌ ഒരുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. 👍🏻

  • @najadzamin8088
    @najadzamin8088 Год назад +4

    ഇങ്ങനെ ഉള്ള ആളുകൾക്ക് വേണ്ടി വേണം ഈ വേദി ❤

  • @RuksanaAzeez-dl5eu
    @RuksanaAzeez-dl5eu Год назад +1

    Yenikum bayankara ishtann. Star magicil varan. Njanum sankadathila ulladh. Star magic kannumbol yellam marann chirikarund❤ all

  • @ajinaajina400
    @ajinaajina400 Год назад +8

    ഉമ്മയുടെ പാട്ട് അടിപൊളി

  • @manjup.smanjup.s5940
    @manjup.smanjup.s5940 Год назад +40

    അടിപൊളി ❤❤❤ഉമ്മയുടെ പാട് ❤❤❤❤

  • @sandhyarahul8346
    @sandhyarahul8346 Год назад +20

    പാത്തുമ്മ സൂപ്പർ പറ്റാരുന്നു കേട്ടോ ❤❤❤❤❤❤

  • @sugamanno
    @sugamanno Год назад +31

    Thanks for watching 😅 Thanks for Star Magic team

  • @ushaushafranics3557
    @ushaushafranics3557 Год назад +47

    ഉമ്മ, super song❤❤

  • @Baiju-rp2nn
    @Baiju-rp2nn Год назад +2

    ഏനിക്ക് ഒരു പാട് സന്തോഷം അമ്മയെ കണ്ടപ്പോൾ ...തങ്കു ചേട്ടൻ ആ വേദിയിൽ വന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്😢😢😢😢😢😢😢😢😢😢😢

  • @mukeshk9639
    @mukeshk9639 Год назад +8

    പ്രിയ സ്റ്റർമാജിക് ടീം... എനിക്ക് ആ ഫ്ലോരിൽ വരാൻ അതിയായ ആഗ്രഹം ഉണ്ട്... ഞൻ അത്യാവശ്യ നല്ല രീതിയിൽ മിമിക്രി ഡാൻസ് എല്ലാം ചെയ്യും.. പിന്നെ ന്റെ വീട്ടിൽ അമ്മ ഫ്ലഴ്സ് tv മാത്രം കാണുന്ന ഒരാളാണ്... ഒപ്പം ഞാനും... ഒരുപാടിഷ്ടമാണ് എല്ലാരേയും... ഒരു വീട്ടിൽ ഒരു ചാനൽ മാത്രം കാണുന്നത് എന്റെ വീട്ടിൽ മാത്രം മായിരിക്കും തോന്നുന്നു....❤❤❤

    • @Alm-wm5we
      @Alm-wm5we Год назад

      എന്റെ വീട്ടിലും 24ഉം flowersum👌

    • @mukeshk9639
      @mukeshk9639 Год назад

      ഞാനും അധെ 24 ന്യൂസ്‌ മാത്രം..ഞൻ റെയിൽവേ യിൽ ജോബ് ചെയുന്നു...നൈറ്റ്‌ ഷിഫ്റ്റിൽ സ്റ്റർമാജിക് മാത്രം കാണും... ആ ഉമ്മ യുടെ സ്വരം എത്ര മനോഹരം അല്ലെ...

  • @zainazainab3723
    @zainazainab3723 Год назад +30

    ആദ്യമായിട്ട് ആണ് star magic ൽ first comment ഇടുന്നെ 😂

    • @AmmuamithAmmu-ky1zd
      @AmmuamithAmmu-ky1zd Год назад

      👍

    • @NEXTVALIDHANI
      @NEXTVALIDHANI Год назад +4

      അപ്പൊ നാളെ മുതൽ ഇനി പണിക്ക് പോണ്ട ❤

    • @muhammadalik1544
      @muhammadalik1544 Год назад

      Price und

    • @sajan5555
      @sajan5555 Год назад

      ​@@NEXTVALIDHANIഅത് പൊളിച്ചു 😄😄😄👌

    • @bijuillikkal5714
      @bijuillikkal5714 Год назад

      ഉമ്മ സൂപ്പർ ❤❤❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Год назад +8

    ഗെയിം ഉണ്ടെങ്കിൽ അതിൽ അസീസ് ഇക്ക ഡയാന ഇവർ വേറെ ലെവൽ ആണ്❤❤❤❤❤❤

  • @mubashiramubi6561
    @mubashiramubi6561 Год назад +16

    Mashallah ❤ ഉമ്മയുടെ പാട്ട് അടിപൊളി

  • @irfanking387
    @irfanking387 Год назад +11

    ഉമ്മച്ചി സൂപ്പർ ആയി പാടി ❤❤teeme കേട്ട് പഠിച്ചോ 😂😂😂

  • @dhaneshpaloli9132
    @dhaneshpaloli9132 Год назад +9

    സൂപ്പർ 😂😂😂😂😂
    I Like & Love..... Star Magic😮

  • @travellingfoodtruck4136
    @travellingfoodtruck4136 Год назад +2

    എത്ര നിഷ്കളങ്ക ആണ് ആ ഉമ്മ 😘😘😘😘😘😘😘😘😘

  • @mohammednavas9317
    @mohammednavas9317 Год назад +4

    മാളു ഉമ്മ അടി ച്ചു polichchu സൂപ്പർ voice...

  • @mriyascp
    @mriyascp Год назад +1

    സലിംട്ടനെ ഒരുപാടിഷ്ടം നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണ്

  • @saahamedia4296
    @saahamedia4296 Год назад +9

    ഉമ്മയുടെ വോയിസ്‌&സോങ് സൂപ്പർ 👍

  • @bhalonline6490
    @bhalonline6490 Год назад +2

    Bineesh Bastin permanent mic kodukkan support chiyanavar adi like... #micforTeam

  • @mikivlog8214
    @mikivlog8214 Год назад +5

    ടീമേ ഇ എപ്പീസോഡ് ഉമ്മ കൊണ്ട് പോയി ❤❤ടീം ❤❤❤❤

  • @muneerasiraj8895
    @muneerasiraj8895 Год назад +2

    മാളു താത്ത 🥰🥰🥰👍👍👍👍👍ചിന്നു ചേച്ചീനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ജാഡ യില്ലാത്ത ചേച്ചി നല്ല സ്വഭാവം 🥰🥰🥰👍👍👌👌

  • @maheshkumarkp9432
    @maheshkumarkp9432 Год назад +5

    ഉമ്മയുടെ പാട്ട് അടിപൊളി..

  • @rasanthrajan1296
    @rasanthrajan1296 Год назад +1

    എനിക്കും എന്റെ കുട്ടികൾക്കും ഭയങ്കര ഇഷ്ടമുള്ള പ്രോഗ്രാമാണ് ഒരു ദിവസം ഈ പ്രോഗ്രാം നേരിട്ട് വന്ന് കാണണമെന്ന് വലിയ ആഗ്രഹമുണ്ട്.... We love star magic ❤❤❤❤❤

  • @martinseelas2366
    @martinseelas2366 Год назад +10

    ഇത് എന്താണ് മോളി ചേച്ചിയെ സ്റ്റാർ മാറ്റിക് താരങ്ങളുടെ കൂട്ടത്തിൽ ഇരുത്തിയത് മോളി ചേച്ചി ഗസ്റ്റ് അല്ലേ ടോപ് സീറ്റിൽ ഇരുത്തി കൂടെ

  • @sanalkumar8420
    @sanalkumar8420 Год назад +4

    ആ കൂട്ടിക്ക് പെട്ടന്ന് ഭേദമാകട്ടെ ഉമ്മടെ പാട്ട് സൂപ്പർ❤❤❤

  • @Rahu485
    @Rahu485 Год назад +9

    വന്നപ്പോൾ തന്നെ സന്തോഷം 🤗🙏🏼

  • @navasbabu4945
    @navasbabu4945 Год назад +2

    ആ ഉമ്മാക്ക് ചെറുപ്പത്തില്‍ ഇങ്ങനെ ഒക്കെ ഉള്ള വേദികളില്‍ പോകാന്‍ ഉള്ള സാഹചര്യം നല്‍കിയിരുന്നെങ്കില്‍ ഇന്ന് അവരുടെ ജീവിതം എത്ര സുന്ദരം ആയിരുന്നേനെ ..............ആ കണ്ണീരില്‍ ഉണ്ട് എല്ലാം ........പാടിയ ആ പാട്ടില്‍ തന്നെ ഉണ്ട് ...തീര്‍ത്താല്‍ തീരാത്ത ഒരു നൊമ്പരം ........

  • @myviews05
    @myviews05 Год назад +9

    ഇതാണ് ഞാൻ ഈ പരിപാടി ഇഷ്ടപെടുന്ന ❤

  • @AkshayA-d4y2b
    @AkshayA-d4y2b Год назад +1

    സുധി ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🥹🥹🥹🥹

  • @aneeskoppilan1712
    @aneeskoppilan1712 Год назад +10

    ഉമ്മാൻറെ പാട്ട് പൊളിച്ചു

  • @charlsjoseph3657
    @charlsjoseph3657 Год назад +4

    മേരി ചേച്ചി സൂപ്പർ ❤️ ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കട്ടെ 👍👍👍

  • @lincyabraham3002
    @lincyabraham3002 Год назад +6

    Ummayuda super song❤❤❤

  • @Itsmesafa640
    @Itsmesafa640 Год назад +6

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു