സ്മാർട്ട് ഓഫീസ് റൂം പോലെ മനോഹരമായ ഇന്റീരിയറുമായി ഹ്യുണ്ടായ്‌യുടെ ഇലക്ട്രിക്ക് എസ് യു വി -അയോണിക്ക് 5

Поделиться
HTML-код
  • Опубликовано: 5 сен 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    600 കി മീറ്ററിലധികം റേഞ്ചുമായി ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന ഇലക്ട്രിക്ക് വാഹനമാണ് അയോണിക്ക് 5 .ഗോവയിൽ വെച്ച് ഒരു ചെറിയ ഡ്രൈവ് മാത്രം നടത്താൻ കഴിഞ്ഞ അയോണിക്ക് 5 നമ്മുടെ റോഡ് സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറും എന്ന് പരിശോധിച്ചു നോക്കാം..
    Vehicle provided by Opular Hyundai,Kochi
    PH:+919895090690
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #HyundaiIoniq5 #HyundaiIoniq5India #MalayalamReview #MalayalamAutoVlog #BoodmoCom #ElectricSUV #SmartOfficeRoom #HyundaiMotorIndia

Комментарии • 468

  • @atnvlogs333
    @atnvlogs333 11 месяцев назад +3

    കാറിന്റെ ഉൾഭാഗം ഒന്നും പറയാനില്ല. കിടിലൻ🔥🔥🔥

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 Год назад +39

    പ്രതിഭയാണ് പ്രതിഭാസമാണ് ബൈജു ചേട്ടൻ 🥰😍🤩

  • @visaganilkumar8076
    @visaganilkumar8076 Год назад +9

    Electric Vehicles ലു ഇപ്പൊൾ നല്ല rang and Nalla Look aayi varunnu... Great 🔥

  • @hydarhydar6278
    @hydarhydar6278 Год назад +3

    ഇപ്പോഴത്തെ വണ്ടികളുടെ ഡിസൈൻ ഒന്നിനോടൊന്നു കിട പിടിക്കുന്നതാണ്... പ്രതേകിച്ചു ഇലക്ട്രിക് വാഹനങ്ങളുടെ... എല്ലാം കൊണ്ടും സൂപ്പർ...

  • @jijikwt
    @jijikwt Год назад +1

    പഴയകാലത്തെ കമ്പ്യൂട്ടർ ഗയിമുകളിൽ കണ്ടിരുന്ന കാറുകൾ പോലെയുണ്ട് ഈ കാർ കാണാൻ

  • @prasoolv1067
    @prasoolv1067 Год назад +13

    Ultimately futuristic❤❤❤..side cuts okke unique..eye catching design of DRL n headlights indicators...solar system like alloy wheels❤😊

  • @jamie4647
    @jamie4647 Год назад +1

    RUclips ൽ കാണുമ്പോള്‍ ചെറിയൊരു hatchback പോലുണ്ട്

  • @neeradprakashprakash311
    @neeradprakashprakash311 Год назад +10

    എനിക്ക് Hyundai IONIQ 5 ന്റെയും KIA EV 6 ന്റെയും Design ഒരു പോലെ ഇഷ്ടപ്പെട്ടു🤗. IONIQ 5 Futuristic+Nostalgic Design ഉം KIA EV 6 ഒരു ശില്പഭംഗിയുള്ള വാഹനവും.

  • @saifis190
    @saifis190 9 месяцев назад

    തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാ ചേട്ടൻ ഒരു പ്രദിഭയാണ്

  • @nidhinmohanan8766
    @nidhinmohanan8766 Год назад +3

    ഈ അടുത്ത് പുറത്തിറങ്ങിയിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡിസൈൻ Ioniq 5 ന്റെ ആണ്. സ്റ്റിയറിംഗ് വീൽ, അകത്തെ ഡോർ ഹാൻഡിൽ, ഡോർപാഡ്, ലൈറ്റ്, പവർ വിൻഡോ സ്വിച്ച് തുടങ്ങിയവയുടെ ഡിസൈൻ 👌🏿

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +9

    Era of electric vehicles 💚💚

  • @Cartier2255
    @Cartier2255 Год назад +1

    ഈ വീഡിയോ യിൽ പറഞ്ഞപോലെ പ്രതിഭാശാലിയായ ബൈജു ചേട്ടനെ എൻ്റെ കുട്ടിക്കാലത്ത് തന്നെ താങ്കൾ ഓട്ടോമൊബൈൽ മാഗസിൻ നടത്തിയിരുന്ന കാലത്ത് തന്നെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു . 🤙🏻 അഥവാ 15 വർഷങ്ങൾക്ക് മുമ്പ്

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад

    Frontil ninnu futuristic um pirakil ninnu vintage look um!!!! Adipoli!!!!

  • @Rightforrightright
    @Rightforrightright Год назад +2

    80 കളിലെ കൺസെപ്റ്റ് കാർ പോലെ ഉള്ള ഡിസൈൻ, പുറകു വശത്തെ ലൈറ്റുകൾ 80 കളിലേ game display pole തോന്നി, പഴയ നോകിയ ഫോൺ പോലെ, അതുപോലെ back shape 70 കളിലെ L300 hundred front pole. മുൻവശം ടാറ്റ ആദ്യം ടിയാഗോക്ക് ഒരു h code വെച്ച് വന്ന concept വണ്ടിയുടെ അതേ ഡിസൈൻ വേറെ പല ഭാഗങ്ങളിലും അതിൻ്റെ shape വരുന്നുണ്ട്.

    • @santhusubrahmanniam541
      @santhusubrahmanniam541 Год назад

      👍

    • @najembanazeer289
      @najembanazeer289 Год назад

      Enthayalum price payath pole alla.45 lachlan exshoromm anu😂😂😂😂😂

    • @Rightforrightright
      @Rightforrightright Год назад

      @@najembanazeer289 45 ലക്ഷമോ? 😱. ഗ്രീൻ ആകാൻ പോകുന്നവരെ ഊttu വണല്ലോ

  • @shhibi.1i
    @shhibi.1i Год назад +3

    Ente mone fort kochiyil vech ioniq kandu ente mone ijjaadi look and road presence….pinne kiayude showroomil carens deliverykk poyappo kia Ev6m kandu…scene saanam with sporty look🖤✨

  • @aromalullas3952
    @aromalullas3952 Год назад

    ഇന്റീരിയർ ഡിസൈൻ കാണാൻ വളരെ മനോഹരമായിരിക്കുന്നു ഒരു പ്ലസന്റ് ആയ ഫീലിങ് നൽകുന്നു ❤️

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +3

    ഇതു പൊളിക്കും 🥰🤩😄
    Interior വൈറ്റ് ന് പകരം Black ആയിരുന്നു ഇനിക്ക് ഇഷ്ടം...😊😊

    • @hoaxen7fs268
      @hoaxen7fs268 Год назад +2

      Pode😂 white annu luxury look Benz kandittila 😄🥰

    • @willnotreveal
      @willnotreveal Год назад +1

      @@hoaxen7fs268 ellavarkum ore pole alla preference undavuka 😃

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Год назад +1

    Annu ithinte nirthi ettitula review ayirunnu innanu sherikum oru detailed review ithinte odikunna video vannathinu santhosham❤

  • @shamsutt5465
    @shamsutt5465 Год назад +2

    """"സച്ചിൻ, സേവാഗ്... എന്നീ അമാനുഷികരുടെ ക്രിക്കറ്റ്‌ കാലത്ത് ന്യൂസ്‌ പേപ്പർ ബാക്ക് പേജിൽ നിന്ന് നമ്മൾ വായിച്ച തുടങ്ങിയത് പോലെ ബൈജു ഏട്ടൻ കാറിന്റെ ബാക്ക് സീറ്റിൽ നിന്ന് തുടങ്ങിയത് എനിക്കിഷ്ടമായി.... """

  • @sanjusajeesh6921
    @sanjusajeesh6921 Год назад

    ഇൻ്റീരിയർ ഒരു രക്ഷയും ഇല്ല...😮

  • @neeradprakashprakash311
    @neeradprakashprakash311 Год назад +6

    🙂Hyundai IONIQ 5...ഈ അടുത്തകാലത്ത് ഇന്ത്യയിൽ വന്ന KIA EV 6 ന്റെ സഹോദരൻ. Hyundaiയിൽ നിന്ന് ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ വന്ന ആദ്യ വാഹനം. 🚙 മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ രൂപമുള്ളതിനാൽ ഇതൊരു ഹെഡ് ടേൺണർ ആകും എന്നു തോന്നുന്നു. 2022 🚘 World Car of the Yearൽ 🏆2022 World Car Design of The Year & 🏆2022 World Electric Vehicle of The Year എന്നിങ്ങനെ 2 അവാർഡുകൾ ലഭിച്ച വ്യക്തി കൂടിയാണ് IONIQ 5 എന്ന ഇദ്ദേഹം.
    😊പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടിക്കാതെ പ്രകൃതിയോടിണങ്ങി നിൽക്കുന്ന നല്ലൊരു ഇലക്ട്രിക് വാഹനം🌳. എക്സ്റ്റീരിയർ ആയാലും ഇന്റീരിയർ ആയാലും ഏറെ വ്യത്യസ്തവും ആധുനികവും തന്നെ. KIA EV 6 നേക്കാൾ 15 ലക്ഷത്തോളം വില കുറവാണ് എന്നത് ഈ വാഹനം കൂടുതൽ ജനകീയം ആകും എന്നതും ഉറപ്പ് തന്നെ.

    • @jijokattunilam
      @jijokattunilam Год назад

      Hyundai Kona koode und..

    • @neeradprakashprakash311
      @neeradprakashprakash311 Год назад +3

      @@jijokattunilam 😊IONIQ 5 First Electric Platform. Electric Global Modular Platform (E-GMP).

  • @shameermtp8705
    @shameermtp8705 Год назад +1

    Futuristic Design, I Love Hyundai Ioniq 5 than KIA EV6. In future I am going to get one 💪. One of the Greatest vehicle from Hyundai Motors ❤.

  • @pinku919
    @pinku919 Год назад +2

    For me it's exterior looks like an Audi concept especially the c pillar and back. Alloy wheels looks different and good. Interior looks great and the space is mpv like. Kia ev6 looks stunning. Hyundai has priced it expensive and now BYD atto looks like value for money but Hyundai as a brand is pretty much bigger than BYD. Waiting for the new Kona which look stunning.

  • @harikrishnanmr9459
    @harikrishnanmr9459 Год назад +10

    Ioniq 5 award കളുടെ കളിതൊഴാൻ xuv 700 യുടെ size ആണ് ഇതിനും എന്ന് പറഞ്ഞത് നന്നായി കണ്ടാൽ തോന്നില്ല
    എനിക്ക് ev 6 നേക്കാൾ ഇഷ്ട്ടം ioniq 5 ആണ് ❤

  • @arvishnu
    @arvishnu Год назад +2

    റോഡിൽ ആളുകൾ കുറവാണെങ്കിൽ പോലും, റോഡിലേക്ക് ഇറക്കിയിട്ട് വണ്ടി റിവ്യൂ ചെയ്യേണ്ടിയിരുന്നില്ല എന്ന് ഒരു ദുരഭിപ്രായം ഉണ്ട്.

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 Год назад

    വ്യത്യസ്തമായ തുടക്കം.....😃

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. അപ്പോൾ q&a. സംസാരം ഈ കാറിന്റെ ഉള്ളിൽ ഇരുന്നായിരുന്നല്ല. വീഡിയോ എടുത്തത് അല്ലെ💪❤️😍ഇന്റീരിയർ ഒരു ലക്ഷ്റി look ആണല്ലോ 😍. ആന്ന് വണ്ടിന്റെ. റിവ്യൂ ചെയ്തപ്പോൾ പറഞ്ഞായിരുന്നു.. 😍ബൈജു ചേട്ടന്റെ. കയ്യിൽ. കിട്ടട്ടെ.ഇപ്പോൾ അതാ.. കയ്യിൽ കിട്ടി 💪😍👍നല്ല look ആണ് കാർ 😍😍👍

  • @riyaskt8003
    @riyaskt8003 Год назад

    Ee വണ്ടി നേരിട്ട് അടുത്ത് കണ്ടപ്പോഴാണ് car nte വലിപ്പം ശെരിക്കും മനസ്സിലായത്

  • @rahulvlog4477
    @rahulvlog4477 Год назад

    Thumbnail kandathu pole hyunai yude iterior sherikum oru luxury office room pole und

  • @santhoshn9620
    @santhoshn9620 Год назад

    എളിമയുടെ ഉത്തുംഗ ശൃംഗങ്ങളിൽ കയറിയ പ്രതിഭ ... ബൈജു അണ്ണൻ...

  • @vinodtn2331
    @vinodtn2331 Год назад

    കാണുമ്പോൾ കൊതിപ്പിക്കുന്ന വാഹനം ❤

  • @Abhinav_Rajesh
    @Abhinav_Rajesh Год назад +3

    e-corner system ioniq 5 ൽ ഇല്ലേ?

  • @hoaxen7fs268
    @hoaxen7fs268 Год назад +2

    interior exterior look 😍😍ethra look benz pollum kanilla ❤😊

  • @varghesethomas7902
    @varghesethomas7902 Год назад +1

    Mr Biju n Nadar this is a car i test drive and thinking to book … Meet me in the office to discuss about deciding.. thank you

  • @manu.monster
    @manu.monster Год назад +2

    കണ്ടിട്ടില്ലാത്ത പുതുമയുള്ള ഡിസൈൻ കൊള്ളാം, അത്യാവശ്യം നല്ല മൈലേജ് ഉണ്ട്, ഇന്റിരിയൽ white കളർ ഇഷ്ട്ടമല്ല,

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Happy to be part of this family ❤️

  • @darksoulera5910
    @darksoulera5910 Год назад +1

    ഐഓണിക് 5 ന്റെ ഇന്റീരിയർ സൂപ്പർ🔥🔥🔥

  • @subinraj3912
    @subinraj3912 6 месяцев назад

    Hyundai is killing it with their new design

  • @jerinkottayam3223
    @jerinkottayam3223 Год назад +1

    ബൈജു ചേട്ടനെപ്പോലെ പ്രതിഭ ശാലി ആയാ മറ്റൊരാളും കോട്ടയത്തുണ്ട് 😁

  • @sindhooram2.023
    @sindhooram2.023 Год назад

    എല്ലാം കാണുന്ന ആളാണ് ഞാൻ ഇതുവരെ ഒരെണ്ണം വാങ്ങിക്കാൻ കഴിഞ്ഞിട്ടില്ല

  • @najafkm406
    @najafkm406 Год назад

    Sambhavam nannaayittund
    Variety design..
    Spacious interiors....
    Charaparaa charaparaa features athum 50 laks nu thaaze...adipoli

  • @sreenatholayambadi9605
    @sreenatholayambadi9605 Год назад

    കാണാനൊക്കെ അടിപൊളി 👍🏻

  • @althafmavelilnoushad5246
    @althafmavelilnoushad5246 Год назад

    Ioniq 5 is super cool💟...n ur review is awesome..... But Background music🎶 🎼 kurachu koodi selective avanam baiju chetta😍

  • @najeemtk3429
    @najeemtk3429 Год назад

    Shooting angle കുറച്ചു നന്നാക്കിയാൽ കൊള്ളാമായിരുന്നു. Waiting for more electric cars

  • @rajguru664
    @rajguru664 Год назад +2

    Hyundai de best model

  • @shinegeorge7403
    @shinegeorge7403 Год назад

    Drive ചെയ്യുന്ന Road super 😍😍

  • @amateur_talk_1572
    @amateur_talk_1572 Год назад

    പുറകിൽ നിന്ന് ഒരു പുതിയ തുടക്കം

  • @arun4362
    @arun4362 Год назад +2

    Kia sells only SUV's in India, these vehicles are best in class and above features, price et al....Korean showed the way ...Japanese car Co....lost the plot here...Honda, Nissan, all sell miniscule no. of cars when compared to Korean 🚙 manufacturers....❤

  • @shineraj873
    @shineraj873 Год назад

    എൻറെ പൊന്നേ കിടു വണ്ടി

  • @vipinbalan6498
    @vipinbalan6498 Год назад

    സഹോദരനെ ആണെനിക്ക് ഇഷ്ടായെ

  • @bennytu339
    @bennytu339 Год назад

    Awesome Interior ❤❤ Love It 😊😊 ചെട്ടൻ്റെ shirt, car interior ആയി മാച്ച് ആണ്. Super 😂😂

  • @moideenpullat284
    @moideenpullat284 Год назад +1

    Adipoliii sir✌️👍👍👍👍

  • @riju.e.m.8970
    @riju.e.m.8970 Год назад

    അതിഗംഭീരം..

  • @riyaskt8003
    @riyaskt8003 Год назад

    ഞാനും പഴയ video anennu കരുതി scroll ചെയ്തു വിട്ടു, വീണ്ടും കണ്ടപോഴാണ് പുതിയ video ആണെന്ന് മനസ്സിലായത്

  • @aswadaslu4430
    @aswadaslu4430 Год назад

    ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻 0:23

  • @mindapranikal
    @mindapranikal Год назад

    Happy to be a part of this family 💖

  • @amg123ktym
    @amg123ktym Год назад +1

    Nalla interior aanu ellam

  • @rahulkg
    @rahulkg Год назад

    Appukkuttan is back

  • @danielpaul37
    @danielpaul37 Год назад

    Ionia 5 Super Design Baiju chetta...

  • @maheshvs_
    @maheshvs_ Год назад +2

    Futuristic design 👍🏻👍🏻

  • @bijoybijoy999
    @bijoybijoy999 Год назад

    Electric യുഗം. 👍👍👍

  • @sreejithjithu232
    @sreejithjithu232 Год назад

    ഒരു രക്ഷയും ഇല്ല... 🔥🔥🔥

  • @lijik5629
    @lijik5629 Год назад

    One of the best ev is this which is available in India right now.

  • @anaskarakkayil7528
    @anaskarakkayil7528 Год назад

    Happy to be part of this family

  • @aneezmuhammed4654
    @aneezmuhammed4654 Год назад

    Baiju ചേട്ടൻ review ചെയ്ത വണ്ടി വീണ്ടും ചെയ്തെന്നോർത് ഞങ്ങൾക്ക് preshnonnumilla baiju ചേട്ടന് preshnondo 😅 25:58 7 മണിക്കൂർ അല്ലേ udheshiche njagakk മനസ്സിലായി 😊

  • @bineshbalan6846
    @bineshbalan6846 Год назад

    ഇന്റീരിയർ super 👌♥️

  • @sharathas1603
    @sharathas1603 Год назад +1

    Superb exterior and beautiful interior 👌👌

  • @sameeralithirurangadi308
    @sameeralithirurangadi308 Год назад

    മനോഹരമായ വാഹനം റൈഞ്ചും കുഴപ്പമില്ല

  • @shineraj873
    @shineraj873 Год назад

    വീഡിയോ കണ്ട എല്ലാവർക്കും നന് ട്വീ

  • @fazalulmm
    @fazalulmm Год назад

    സൂപ്പർ ഇന്റീരിയർ & റേഞ്ച് ❤❤❤

  • @mohammedarif8248
    @mohammedarif8248 Год назад

    Front polo യുടെ look ഉണ്ട്‌.❤

  • @binusebastian9145
    @binusebastian9145 Год назад

    വണ്ടി കണ്ടു.. മാരകം 🔥🔥😊

  • @ABUTHAHIRKP
    @ABUTHAHIRKP Год назад

    അടിപൊളി 👍👍👍💐💐💐

  • @Akash_7824
    @Akash_7824 Год назад +1

    7:08 ingne kanumbo enik polo GT yude look adikunu

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Год назад

    Baiju sir nice Luck super

  • @dasdeveloperz3923
    @dasdeveloperz3923 Год назад

    Waiting for 1 Million subscribers

  • @lijilks
    @lijilks Год назад +1

    Nice one, need to come price under 30 lakhs.

  • @efpl5049
    @efpl5049 Год назад

    ബൈജു ചേട്ടാ. താങ്കൾ 60fps video കൾ ചെയ്യണം , video quality is good, but we need the best from your channel 👍🤜🤛

  • @jobinthomas9051
    @jobinthomas9051 Год назад +1

    140 metre munnottu nikkamenkil ethine oru train ayi prekyapichukude 😂...just for fun

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад

    Range and interior poli aanu 631 👍🔥🔥👌

  • @bhavinbabu46
    @bhavinbabu46 Год назад +1

    Vandi kollam futureistic look ❤ but vella kudall Anne

  • @anbvlogs8846
    @anbvlogs8846 Год назад

    ബൈജു ചേട്ടാ ഫോഴ്‌സ് ഗുർഘയും കൊണ്ട് ഒരു ടൂറിസ്റ്റ് ഹൈ റേൻജ് ട്രിപ്പ്‌ അടിച്ചു ഒരു വീഡിയോ ചെയ്യൂ വാഹനവും കൂടെ നല്ല സ്ഥലങ്ങളും കൂടെ ആയിട്ട്

  • @sinojganga
    @sinojganga Год назад

    Ioniq 5 indian electric segment ഒന്ന് പിടിച്ചുനോക്കം എന്നാണ് try ചെയുന്നത് പക്ഷെ price ഇത്തിരി high ആയി Hyundai എന്ന് പറയുമ്പോൾ ആണ് price comparison വരുന്നത് പക്ഷെ interior അടിപൊളി

  • @ramgopal9486
    @ramgopal9486 Год назад

    Hyundai Ionic-5 adipoli Indiayil nirmikkukayanengil vila kurayuvan sadhyatha ille

  • @sarathkp3000
    @sarathkp3000 Год назад

    Nice vehicle.... Wonderfull presentation.

  • @thrissurtcr
    @thrissurtcr Год назад +2

    Added to wish list...😊

  • @shahin4312
    @shahin4312 Год назад

    കൊള്ളാം 👍🏻👍🏻

  • @anandvs4388
    @anandvs4388 Год назад +1

    I liked it very much
    it looks promissing

  • @nasr-faz
    @nasr-faz Год назад

    അങ്ങയുടെ മനസ്സ് മാസ്സാണ്

  • @sheneshshenesh734
    @sheneshshenesh734 Год назад

    Adipoli design

  • @travels9653
    @travels9653 Год назад +1

    ofcourse i luv ionic 5 design more than ev6

  • @greenart3696
    @greenart3696 Год назад +1

    Super style poli👍👍👍

  • @sajitr7781
    @sajitr7781 Год назад

    സൂപ്പർ ലുക്ക്‌ 👌

  • @user-yv3ug7nq3i
    @user-yv3ug7nq3i Год назад

    നല്ല music
    ബാംഗ്ലൂർ പബ്ബിൽ ഇരിക്കുന്ന ഫീൽ

  • @Zyba_media
    @Zyba_media Год назад

    വേറെ ലെവൽ

  • @kebimetro
    @kebimetro Год назад +1

    simple powerfull futuristic nexgen❤

  • @PetPanther
    @PetPanther Год назад

    Good design

  • @roshinptk
    @roshinptk Год назад

    Nalla background music

  • @joyalcvarkey1124
    @joyalcvarkey1124 Год назад

    Hyundai making awesome car ioniq is future rastic vechile lots of features are inside in this vechile ioniq is best car of Hyundai with advance technology with stylish comport and stylish features with awesome design of car

  • @rafeeqmuhammadali
    @rafeeqmuhammadali Год назад

    കൊള്ളാം സൂപ്പർ ❤️❤️👍👍