എറണാകുളത്ത് നിന്ന് അനിൽ കലയെ കൊണ്ട് പോയത് ഇങ്ങോട്ട്.....!

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ​എറണാകുളത്ത് നിന്ന് അനിൽ
    കലയെ കൊണ്ട് പോയത് ഇങ്ങോട്ട്.....! @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 30

  • @lathikakumari8330
    @lathikakumari8330 3 месяца назад +57

    അവനു ഉണ്ടായിരുന്ന വെന്ധം മറക്കാൻ അവളുടെ തലയിൽ കെട്ടിവച്ചതാവാം 15ാം ദിവസം അവൻ വിവാഹിതനായാൽ ...?

  • @rajendranedappally2237
    @rajendranedappally2237 3 месяца назад +39

    ഇത്തരം ആളുകളെ ഏതു പാർട്ടി ആയാലും സംരഷിക്കരുത് അത് പാർട്ടിക് ദോഷം ചെയും

  • @daisyjacquiline2579
    @daisyjacquiline2579 3 месяца назад +21

    പതിനഞ്ചാം ദിവസം കല്യാണം കഴിക്കണമെങ്കിൽ ആ പെൺ റഡാറിൽ ആണ് ആർക്കും ഇത്രവേഗം പെൺ കിട്ടുമോ

  • @Achu-5-t3h
    @Achu-5-t3h 3 месяца назад +7

    കൊല്ലുന്നതിനു മുൻപ് പറയിപ്പിച്ചു റെക്കോർഡ് ചെയ്ത് വെച്ച് കാണും.. വേറെ പെണ്ണിനെ കൊണ്ട് ഒരു മാസത്തിനു ശേഷം അത് പോലെ കലയുടെ വോയ്‌സിൽ വിളിപ്പിച്ചു കാണും

  • @aneewilson9715
    @aneewilson9715 3 месяца назад +18

    അച്ഛന്‍ മരിച്ചപ്പോള്‍ വന്നില്ല കലജിവനോട് ഉളളപ്പോള്‍ ഉണ്ടെങ്കിലല്ലെ അച്ഛന്‍ മരിച്ചപ്പോള്‍വരൂളളൂ

  • @georgejohn7522
    @georgejohn7522 3 месяца назад +6

    രണ്ട് സൈഡിലുള്ള കൂട്ടരും കൊള്ളാം 😂😂😂😂 അങ്ങോട്ടും ഇങ്ങോട്ടും അന്വേഷിച്ചതേ ഇല്ല 😂😂😂😂

  • @rajannair1969
    @rajannair1969 3 месяца назад +16

    ആ അമ്മയുടെ സംസാരം എത്ര പക്വതയോടെയാണ്❤❤

    • @shainipradeep7991
      @shainipradeep7991 3 месяца назад

      സഹോദരൻ്റെ ഭാര്യ ആണ്

  • @jaisonkpathrose8688
    @jaisonkpathrose8688 3 месяца назад +4

    പാർട്ടി ഏതാ എല്ലാം സിപിഎം ആകും മുള്ളിയപ്പോ തെറിച്ച ബന്ധം കാണും ചെന്നിത്തലയുടെ വാർഡ് ആണെന്ന് എല്ലാരും മറന്നു

  • @sreekumarv1589
    @sreekumarv1589 3 месяца назад +4

    നാത്തൂനേ കുഴിയിൽ നിന്നും കല ഫോൺ വിളിച്ചു,, ഒരു പട്ടി പോയാൽ തിരക്കില്ലേ നാത്തൂനേ, 15വർഷം ആയിട്ടും കലയെ തിരക്കിയില്ല 😢നാത്തൂന് എല്ലാം അറിയാം

  • @KgkMenon-y8g
    @KgkMenon-y8g 3 месяца назад +4

    Dhyvam undu ennathinu ithu thelivanu

  • @SamSam-wd3ci
    @SamSam-wd3ci 2 месяца назад +1

    അനിലിന്റെ മനസിലെ സൃഷ്ടി ആണ് സൂരജ്. കലയെ കൊല്ലാൻ വേണ്ടി ഉണ്ടാക്കിയ അവിഹിതം.

  • @aneewilson9715
    @aneewilson9715 3 месяца назад +4

    അത് മോദിയും പിണാറിയും തമ്മിലുളള ഡില്‍ അവുമോ സന്തോഷം സുരേഷും പുറത്തിറങ്ങിയത് പാവം ചേച്ചി ഈശ്വരന്‍ എന്നൊരാള്‍ മുകളിലുണ്ട്

  • @nishanthjayan9756
    @nishanthjayan9756 3 месяца назад +2

    നല്ല പക്വത ഉള്ള സംസാരം ആ അമ്മയുടേത്.. കൃത്യം കാര്യങ്ങൾ പറഞ്ഞു.

  • @mittai20
    @mittai20 3 месяца назад +5

    ഇ സൈസു കസുകൾക്കു പറ്റിയ ചേച്ചിയെ. ചോദ്യം ചോദിക്കുന്നത് .. 10..കുട്ടൻ പിള്ള . പോലീസിന്റെ. പണിയെടുക്കും... ബസ്. കാരോട്. ചോദിച്ചത് പോലെ. അങ്ങ് ചോദിക്കു. ചേച്ചി.. 🙏🙏

  • @aneewilson9715
    @aneewilson9715 3 месяца назад +4

    അവരുടെ ജാതി എന്തോ നമ്പൂരിയാണോ

  • @rejimolsam2162
    @rejimolsam2162 3 месяца назад +2

    ഇവരൊക്കെ മനുഷ്യരോ mrugangàlo

  • @SreejithVenugopal-we7bc
    @SreejithVenugopal-we7bc 3 месяца назад +9

    കുട്ടപ്പന് നിധി കിട്ടി കണ്ണമ്പള്ളിൽ കാവിൽ നിന്നും 😂😭ഹും 45പവൻ നാണമില്ലല്ലോ അവർക്ക് പറയാൻ

    • @susanpalathra7646
      @susanpalathra7646 3 месяца назад +7

      ഇപ്പളാ നാത്തൂനും ആങ്ങളയ്ക്കും വെളിവു വീണത്. എന്തൊരു സഹോദര സ്നേഹം?

  • @jessymthomas8669
    @jessymthomas8669 3 месяца назад +4

    Kashttam ..BJP,LDF attimarikkaruth..

  • @sanjeevdaniel5464
    @sanjeevdaniel5464 3 месяца назад +14

    സുരാജ് വെഞ്ഞാറമൂടിനെയും, സൂരജ് പാലാക്കാരനെയും ചോദ്യം ചെയ്യണം. പിന്നെ സൂരജ് തേലക്കാടന് പ്രായമായിട്ടില്ല. 🤔🤔

    • @Haseenarafi10
      @Haseenarafi10 3 месяца назад

      @@sanjeevdaniel5464 😂😂

    • @Julna123
      @Julna123 3 месяца назад +1

      പാമ്പ് സൂരജിനെയും, ചോദിയം ചെയ്യണം.

    • @sanjeevdaniel5464
      @sanjeevdaniel5464 3 месяца назад

      @@Julna123 😂😂😂

  • @siddus5538
    @siddus5538 3 месяца назад +1

    ഏതെങ്കിലും സ്ത്രീകളെക്കൊണ്ട് വിളിപ്പിച്ചതാകാം. സംശയിക്കാതിരിക്കാൻവേണ്ടി.

  • @sreedevisreekumar989
    @sreedevisreekumar989 3 месяца назад +5

    സത്യം ജയിക്കട്ടെ

  • @neethuabraham2195
    @neethuabraham2195 3 месяца назад +8

    ഈ നാത്തൂനേ നന്നായിട്ട് ചോദ്യം ചെയ്യണം. ഇവൾക്ക് ഇതിൽ നല്ല പങ്കുള്ളത് പോലെ തോന്നുന്നു.