whatsapp class നെ പറ്റി നിങ്ങൾ അറിയാൻ ആഗ്രഹിച്ചതെല്ലാം //

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 82

  • @prajeeshbeckham6621
    @prajeeshbeckham6621 3 года назад +5

    Very good class. ജോലി തിരക്ക് കൊണ്ടും മറ്റും,എനിക്ക് ലൈവ് ക്ലാസ്സ്‌ മിക്കവാറും അറ്റൻഡ് ചെയ്യാൻ കഴിയാറില്ല, free time കിട്ടുമ്പോൾ ക്ലാസ്സ്‌ പഠിച്ചെടുക്കാറാണ്‌ പതിവ് ..പെന്റിങ് വരാതെ പഠിക്കാൻ ശ്രമിക്കുന്നത് കൊണ്ട് നന്നായി പോകുന്നു.ഒന്നോ രണ്ടോ ക്ലാസ്സ്‌ പെന്റിങ് ആയാലും
    Clear ചെയ്തെടുക്കാൻ പ്രയാസമില്ല, ഇടയ്ക്കു 2 week എനിക്ക് നോട്ട് എഴുതാൻ പറ്റിയില്ല, ഏന്നിട്ട് പോലും ഞാൻ ഇപ്പൊ update ആയി. പിന്നെ എന്ത് സംശയവും g ക്ലിയർ clear ചെയ്ത് തരും.... ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ചേരാം....

  • @prabeethvlog9742
    @prabeethvlog9742 3 года назад

    Super

  • @mr.prince5625
    @mr.prince5625 3 года назад +2

    ഞാൻ വീണാജിയുടെ fourth batch student ആണ്. ഇത്രയും കുറഞ്ഞ ഫീസിന് ഇത്രയും നല്ല ഒരു ക്ലാസ് നമുക്ക് കിട്ടില്ല എന്ന് ഞാൻ ഉറപ്പുതരുന്നു. ഇത് കൊച്ചു കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസാണ്. എന്റെ മകൻ വീണാജിയുടെ first batch student ആയിരുന്നു. അവൻ എട്ടാം ക്ലാസിലാണ്.ഹിന്ദി ഒന്നും അറിയാതിരുന്ന അവന് അത്യാവശ്യം ഹിന്ദി സംസാരിക്കാർ തുടങ്ങി. ഇപ്പോഴും വീണാജി അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത്രയും ആത്മാർഥമായി പഠിപ്പിക്കുന്ന മറ്റൊരു ക്ലാസും നമുക്ക് കിട്ടില്ല. അതുകൊണ്ട് ആരും ഈ അവസരം പാഴാക്കരുത്'. ഞാനും 2 മാസമായപ്പോഴേക്കും അത്യാവശ്യം ഹിന്ദി സംസാരിക്കാൻ പഠിച്ചു എന്നതിൽ എനിക്ക് അത്ഭുതമാണ്. ഇതിന് വീണാജിയോട് നന്ദി പറയുന്നു. Thank you veena ji❤️

  • @morefacts71
    @morefacts71 3 года назад +2

    ഞാനും spoken hindi ബാച്ച് 4ലെ student ആണ്, വളരെ നല്ല ക്ലാസ്സ്‌ ആണ്. എനിക്ക് ഇതിൽ ചേരുന്നതിനു മുൻപ് ഹിന്ദി അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ബാച്ചിൽ ചേർന്ന്‌ അന്ന് മുതൽ ഇന്ന് വരെ ഉള്ള ക്ലാസ്സ്‌ കൊണ്ട് എനിക്ക് ഹിന്ദി ഒത്തിരി improve ആയി. ഇനി ഉള്ള ബാക്കി ഒരു മാസം കൊണ്ട് ഹിന്ദി പഠിച്ചു ഇറങ്ങാൻ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്.

  • @rukmanigirija3344
    @rukmanigirija3344 3 года назад +1

    I am also Veenaji's Student .She is an excellent Hindi teacher..No words can explain her teaching because she is too good n highly dedicated teacher.I have never come across such a brilliant method of teaching. Only if you attend her class you will know the way she is taking.I did not know ABC of Hindi and if I am writing n speaking in Hindi it is only because of Veenaji 's teaching method.Without exaggeration she is a Complete Hindi teacher ..let it be grammar or spoken Hindi.Hats off Dear Veenaji. 👌👌👍God Bless You

  • @ateammhom6098
    @ateammhom6098 3 года назад

    🥰 സബ്സ്ക്രൈബ് 😇😇😇 ചെയ്തു 😊

  • @Capital_sense
    @Capital_sense 3 года назад

    Make it simple...

  • @sheebajaison1489
    @sheebajaison1489 3 года назад +6

    ഞാനും വീണ ji യുടെ സ്റ്റുഡന്റ് 👍💞💞

  • @aswathi6124
    @aswathi6124 3 года назад +1

    Njan veenaji de 4th batch student aanu...ellarum aadhyam vicharikunnapole njanum vicharichu class ne kurichu engane aayirikkumennokke...Attend cheiythu 3 days kazhinjhathum manasilayi...online il enganokke class conduct cheiyuvan pattumoyennokke...atrakkum rasaharamayum,oro class um manasilakki tharunund...etrayum perea padipicha ente veena ji ku orupadu thanks....koodathe future lum,eniyum nalla sthanam kaivarikuvan chance labhikkatteyennum aashamshikunnu...

  • @ashavenugopal9686
    @ashavenugopal9686 3 года назад +2

    വീണാജിയുടെ class super ആണ്‌ . ഹിന്ദി തീരെ അറിഞ്ഞു കൂടാത്ത എനിക്ക് ഇന്ന് ഹിന്ദി സംസാരിക്കാനുള്ള കോൺഫിഡൻസ് വന്നു . Thank u Veenaji🥰

  • @jayalakshmirajendran4408
    @jayalakshmirajendran4408 3 года назад +2

    Njanum Veenaji yude 1st batch students aannu . Veenaji evide enthanno paranjath ath theerthum shariyannu padiykkanam ennu aagrahamulla aarkkum e classil dhyryamayittu cheram valare nalla class aanu Veenaji yude njan e classil chernnathinu shesham aanu hindi samsariykuvan thudanghiyath .Veena Ji ye pole students nodu aathmarthathayulla oru teacher njan ethu vareyum kandittilla.
    Thank You Veena Ji❤❤❤❤

    • @veenaslearningworld2925
      @veenaslearningworld2925  3 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
      Luv u lot g😘😘😘😘

  • @sheebajaison1489
    @sheebajaison1489 3 года назад +1

    എനിക്ക് ഗ്രാമർ കൃത്യമായി അറിയില്ലായിരുന്നു, വീണ ji യുടെ class കൊണ്ട് എനിക്ക് നന്നായി മനസിലാക്കാൻ കഴിഞ്ഞു, അതിലുപരി അവിടെ ഒരു homely അന്തരീക്ഷം ആണ്, അതാണ് എനിക്ക് miss ചെയ്യാൻ ഇഷ്ടമില്ലാത്തതും, class miss ചെയ്യാതെ ഇരിക്കുമെങ്കിൽ ഉറപ്പ് പറയാൻ കഴിയും ഹിന്ദി ഭാഷയിൽ നിങ്ങൾ കോൺഫിഡന്റ് ആകും 🤝🤝🤝❤️❤️

  • @anandcherian.585
    @anandcherian.585 3 года назад +3

    Very good class. She is an excellent teacher and more importantly, a good person. The class gave me good confidence in speaking hindi. Revision classes are really effective. Ningalkulla samshyangal enikum ondairunnu. Class nallathairikumo?
    Pakshe, class adipwoli ennu mathramalla, nalla enjoyment koodi aahnu. Kure kootukare kitum. Athum world wide. Chilappozhokke ethu sherikinum oru classroom aairunnel ennu thonni...
    .Go for it.

  • @vismayamrenoj1302
    @vismayamrenoj1302 3 года назад +1

    Njan Veenaji yude 4th batch student aanu. Adipoli class aanu. Njan 9 th standard student annu. Enik hindiyude grammarum hindi parayanum onnum ariyillayirunnu . Ippam enik nalla improvement und. Veenaji is an excellent teacher.Thanks a lot Veenaji.........

  • @sajuxavier5937
    @sajuxavier5937 3 года назад +1

    ഞാൻ വീണാ ജിയുടെ ഒരു സ്റ്റുഡൻ്റ് ആണ് വീണാ ജി നല്ല ഒരു അദ്യാപികയാണ് ക്ളാസിൽ ചേർന്നപ്പോൾ ഹിന്ദി ഒട്ടും അറിയില്ലായിരുന്നു ഇപ്പോൾ എനിക്ക് ഹിന്ദി അത്യാവശ്യത്തിന് സംസാരിക്കാൻ പറ്റും

  • @rainbowsatthesky9272
    @rainbowsatthesky9272 3 года назад +1

    teacher class super aanu....njan student alla...pakshe youtubil classukal kanarundu...teacher whatsapp classil join cheyan aagrahamundu...pashe veetil naraya finicial problems undu teacher......yaniku hindi padikan othiri aagrahamundu pakshe finicial problems ullatu kondanu patatatu.....pakshe teacher class adipoli anu teacher........

  • @aashajanush7576
    @aashajanush7576 3 года назад

    Njanum veenajiyude 4th batch student aane. Hindi samsarikkan kazhiyukayennathe enikke athyavashyamane. Enikke kittavunnathilvache ettavum nalla class aane veenajiyudethe.
    Njan kurachukoodi nerathe classil cherendathayirunnu enne enikke ippol thonnunnu.
    Enikke hindi samsarikkuvanulla confidence thannathine veenajikke orupade nanni🙏🙏😍.

  • @lijislifestyle5813
    @lijislifestyle5813 3 года назад +1

    I am Veenaji's student. She is doing well as teacher. I have confidence now to speak hindi

  • @resmiramesh7398
    @resmiramesh7398 3 года назад +2

    Veenaji our best teacher💓💓

  • @jinsasony4541
    @jinsasony4541 3 года назад +2

    Veenaji yude 4th batch student aanu. Nalla class aanu. Pattunna ellavrum join cheythollu. Ente Hindi kku nalla improvement undu. Thanku Veenaji🥰🥰🥰🥰

    • @veenaslearningworld2925
      @veenaslearningworld2925  3 года назад +1

      താങ്ക്സ് alot g 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebajaison1489
    @sheebajaison1489 3 года назад +2

    നല്ലൊരു class 🤝

  • @Jaikrishvlogs
    @Jaikrishvlogs 3 года назад

    Good vedeo

  • @rashmisuneesh3695
    @rashmisuneesh3695 3 года назад +2

    Njnum veenajiyude 4ത് batch സ്റ്റുഡന്റ് aanu. Supr clas aanu. 🥰. 👍❤😘😘😘

  • @rekharadhakrishnan9635
    @rekharadhakrishnan9635 3 года назад

    ഞാൻ വീണജി യുടെ ഒരു student ആണ്. എനിക്ക് teacher ടെ class നല്ല helpful ആണ്. Grammer portion teacher എടുക്കുന്നത് നല്ലത് പോലെ മനസ്സിലാവുന്നുണ്ട്.എനിക്ക് ഹിന്ദി ഇൽ നല്ല improvement ഉണ്ട്. And thank you so much from my bottom of heart to improve me. And God bless you.❤

    • @veenaslearningworld2925
      @veenaslearningworld2925  3 года назад

      🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @rainbowsatthesky9272
    @rainbowsatthesky9272 3 года назад +1

    teacher whatsppil class tudagiyal yotubil class nirutaruthu ...please teacher...njan youtubil class kandu tanu hindi paadikanuthu......

    • @veenaslearningworld2925
      @veenaslearningworld2925  3 года назад

      ഇതുവരെയും നിർത്തിയില്ലല്ലോ. ഇനിയും നിർത്തില്ല

  • @sarathappu479
    @sarathappu479 3 года назад +1

    Nice anuchechi

  • @aashajanush7576
    @aashajanush7576 3 года назад

    Hindi samsarikkan agrahikkunnavar theerchayayum veenajiyude classil join cheyyoo. Urappayittum hindi samsarikkan kazhiyum👍👍

  • @aryaajith4914
    @aryaajith4914 3 года назад +2

    Chechi oro month vechanno pay chyunath athooo orumichanoo

  • @lekshmipriyaiithyd2025
    @lekshmipriyaiithyd2025 3 года назад

    ithu maximum ellarum upagopeduthuka.....veena tr enne tutoril padippikunnund....full adipoliya ,.........hindikku A+ urapichollu

    • @veenaslearningworld2925
      @veenaslearningworld2925  3 года назад +1

      മുത്തേ നീയും 🥰🥰🥰🥰🥰🥰 thanku chakkare❤️❤️❤️❤️❤️
      ലവ് u daa😘😘😘😘

    • @lekshmipriyaiithyd2025
      @lekshmipriyaiithyd2025 3 года назад

      @@veenaslearningworld2925 😍😘

  • @vincentthomas8154
    @vincentthomas8154 3 года назад

    How can join

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 года назад

    ഗുഡ് ഇൻഫർമേഷൻ, ഇന്നാണ് കണ്ടത്

  • @rainbowsatthesky9272
    @rainbowsatthesky9272 3 года назад

    teacher ne daivam anugrahikum....god blesss u teacher.......

  • @anaspk8919
    @anaspk8919 3 года назад

    കുറഞ്ഞ budget ൽ നല്ല ഒരു ക്ലാസ്സ് തന്നെ ആണ് veena ji യുടെ
    ധൈര്യമായി join ചെയ്തോളൂ ഞാൻ guarantee 😊 ( പഠിക്കാനുള്ള risk എടുക്കണം ന്ന് മാത്രം )

  • @krishnajac.s.952
    @krishnajac.s.952 3 года назад +1

    😀😀😀

  • @amanafathimathahir5609
    @amanafathimathahir5609 3 года назад

    Ini admission kittuo

  • @aryaajith4914
    @aryaajith4914 3 года назад

    Chechi oru doubt koodi monthly payment chyendath oro masam kazhinjanoo...

  • @homehints2546
    @homehints2546 3 года назад +1

    Whatsupnumber no kannunilla