ഉടമ്പടി രാത്രി പ്രാർത്ഥന | ജനുവരി 26 |

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии • 397

  • @akashaleena8507
    @akashaleena8507 13 дней назад +5

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ കാപ്പയുടെ കീഴിൽ പൊതിഞ്ഞു സംരക്ഷിക്കണേ 🙏🌹🙏

  • @valsalastephen9858
    @valsalastephen9858 13 дней назад

    Amme മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ 🙏രോഗങ്ങൾ മറ്റേണമേ 🙏🙏

  • @minisv3458
    @minisv3458 13 дней назад +1

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്നെയും എൻ്റെ കുടുംബത്തേയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടും അപമാനിച്ചുകൊണ്ടും നടക്കുന്ന ദുഷ്ടശക്തികളിൽ നിന്നും മനുഷ്യരിൽ നിന്നും രക്ഷിക്കണേ ഞാൻ ഒരു ദോഷവും ആർക്കു വേണ്ടിയും ചെയ്തിട്ടില്ലേ ഞാൻ ചെയ്ത ഉപകാരങ്ങളും മറന്നിട്ട് എന്നെ കുറ്റപ്പെടുത്തുന്ന ബന്ധുക്കളാണ് എൻ്റെ ചുറ്റും സ്വന്തം മക്കളുടെ തെറ്റുകൾ മറച്ച് പിടിക്കാനായി എൻ്റെ മക്കളുടെ കുറ്റങ്ങൾ വലുതാക്കി കാണിക്കുന്ന ബന്ധുക്കളും ഉണ്ട് ഇവരുടെ ഇടയിൽ മന:സമാധാനത്തോടെ ജീവിക്കാൻ കഴിവ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അവിടുത്തെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ

  • @sindhum2511
    @sindhum2511 13 дней назад

    ഞങ്ങളേ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ🙏🙏🙏

  • @JancyGeorge-jt6by
    @JancyGeorge-jt6by 13 дней назад

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ അങ്ങേയ്ക്ക് സമർപ്പിക്കുന്നു സഞ്ചാരി മാതാവേ എല്ലാ തടസ്സങ്ങൾ നീക്കി സാധിച്ചു തരേണമേ

  • @MurugadhasK
    @MurugadhasK 13 дней назад +9

    എന്റെ അമ്മ മാതാവെ എന്നെ അമ്മയുടെ പ്രത്യശീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @jancyphiliph3988
    @jancyphiliph3988 13 дней назад +3

    എന്റെ മകളുടെ പ്ലെയ്സ് മെന്റ് എളുപ്പം ആകാനും ഇംഗ്ലീഷ് നല്ലതുപോലെ സംസാരിക്കാനും അമ്മ മകളുടെ ജീവിതത്തിൽ ഇടപെട്ട് അനുഗ്രഹം ചെയ്യണം അമ്മേ

  • @lekhaprasanth
    @lekhaprasanth 13 дней назад +2

    അമ്മേ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും അനുഗ്രഹിക്കണമെ

  • @DileepO-p3n
    @DileepO-p3n 13 дней назад +5

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ.. എന്നും എന്നോട് കൂടെ ഉണ്ടാകണമെ... ആമേൻ 🙏🏻🙏🏻

  • @PreethaS-ut2sg
    @PreethaS-ut2sg 13 дней назад

    Amme maathave ente makkalude vivaham nadakkan anugrahikkename 🙏🏽🙏🏽🙏🏽

  • @PreetiL-ht7go
    @PreetiL-ht7go 13 дней назад +5

    അമ്മേ മാതാവേ നങ്ങൾക് പ്രായമായി. ഞങ്ങൾ എല്ലാം നഷ്ടപ്പെട്ടു. എന്ന് ഞങ്ങൾക്ക് ആരോഗ്യം, പൈസ ഒന്നും ഇല്ല. അമ്മേ ഞങ്ങളെ കൈവെടരുതേ. ഞങ്ങളെ സഹായിക്കണേ.

  • @JollyMaria-hv8re
    @JollyMaria-hv8re 13 дней назад +1

    Amme njangalude kudumbathe samrpikunnu amma ee kudumbathe etedukename amen 🙏🙏🙏🙏💖🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 13 дней назад +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ വഴി തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @shineychristy8968
    @shineychristy8968 13 дней назад +1

    കൃപാസന മാതാവേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും 'അമ്മ കാത്തുകൊള്ളണമേ 🙏✝️

  • @sheejavr-qs4ym
    @sheejavr-qs4ym 13 дней назад

    അമ്മ മാതാവേ ഇശോയെ ഫെബ്രുവരി 2ന് നടത്തുന്ന സെറ്റ് എക്സാമിനു എന്റെ മകൾ വിജയിക്കണേ 🙏🙏🙏🙏🙏

  • @sreelatham1371
    @sreelatham1371 13 дней назад +2

    അമ്മേ എന്റെ ശരീരിക അസ്വസ്ഥകൾ മാറ്റി തരണേ എന്റെ കുടുംബത്തെ പരിശുദ്ധതമിനൽ നിറയ്‌കേണമേ ക്യാൻസർ രോഗികൾക് സൗക്കിം നൽകേണമേ 🙏🙏🙏

  • @shineychristy8968
    @shineychristy8968 13 дней назад +2

    ഈശോയെ ക്യാൻസർ രോഗകളായ എല്ലാ മക്കൾക്കും രോഗ സുഖം കൊടുക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏🙏✝️✝️✝️

  • @laluthomas-nu5pw
    @laluthomas-nu5pw 13 дней назад

    Mathave prarthikaname

  • @celiner8328
    @celiner8328 13 дней назад +4

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ വിശ്വാസം വർദ്ധിപ്പിച്ചു ദൈവസ്നേഹം കൊണ്ട് നിറയ്ക്കാൻ കനിയണമെയെന്ന് അപേക്ഷിയ്ക്കുന്നു

  • @minidaniel799
    @minidaniel799 13 дней назад +4

    അമ്മേ എൻ്റെ നിയോഗപ്രാർത്ഥനകൾ കേൾക്കേണമേ. പല തരത്തിൽ ദുഃഖങ്ങൾ അനുഭവിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ മക്കളെ സംരക്ഷിക്കേണമേ🙏🙏

  • @AdarshVinu-r6n
    @AdarshVinu-r6n 13 дней назад +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ❤❤❤❤❤❤

  • @VasanthaSeanon
    @VasanthaSeanon 13 дней назад +1

    അമ്മേ മാതാവേ എന്റെ വിട്ടു മാറാത്ത തുമ്മൽ അലര്ജി മാറ്റിത്തരാണമേ 🙏🙏🙏

  • @shylamolxavier2262
    @shylamolxavier2262 13 дней назад

    അമ്മേ മാതാവേ, രാത്രികാലങ്ങളിൽ ഉറക്കമില്ലാതെ കഴിയുന്നവരെയും മാനസിക വിഭ്രാന്ത് കാട്ടുന്നവരെയും അമ്മ കരങ്ങളിലേക്ക് ഞാൻ സമർപ്പിക്കുന്നു 🙏🌷🙏

  • @LalyJose-x3d
    @LalyJose-x3d 13 дней назад +2

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ പിഞ്ചു കുഞ്ഞിന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ🙏🙏🙏

  • @chandrikal4405
    @chandrikal4405 13 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം കഴിഞ്ഞു അത് പാസാക്കി തരണമേ എനിക്ക് സമാധാനം തരണമേ

  • @sasikalaunni3422
    @sasikalaunni3422 13 дней назад

    അമ്മേ എന്റെ അമ്മയും അച്ഛനേയും മക്കളേയും എന്റെ കുടുംബത്തിലുള്ള രോഗങ്ങളും കടബാധ്യതകളും മാറ്റിതരണേ

  • @abhiramiskumar7058
    @abhiramiskumar7058 13 дней назад +2

    അമ്മേ ... കൃപാസനം പ്രസാദവരമാതാവേ ...എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പൂർണ്ണമായും ഒഴിഞ്ഞ് പോകാൻ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം തേടണമേ ..എന്റെ ഉടമ്പടി നിയോഗങളെല്ലാം സാധിച്ച് കിട്ടാനും എനിക്ക് ഈ വരുന്നമാർച്ച് മാസത്തോടെസാക്ഷ്യം പറയാനും കഴിയത്തക്കവിധം എന്നെ ഉയർത്തേണമേ ... ആമേൻ -

  • @shailanair8458
    @shailanair8458 13 дней назад +7

    അമ്മേ ഇന്നത്തെ എന്റെ വേദനയും ദു:ഖങ്ങളും മനസ്സിന്റെ ഭാരവും എന്റെ കുടുംബത്തെ പൂണ്ണമായി അമ്മയിൽ ഏല്പിക്കുന്നു. അമ്മ ഈശോയിലൂടെ നല ഒരു മനസ്സും നല്ല ജിവിതവും ഈശോയിലൂടെ സാധിച്ചു തരണേ🙏🙏

  • @kochudileep2401
    @kochudileep2401 13 дней назад +2

    അമ്മേ എന്നെ ധനികൻ ആക്കിയില്ലഎങ്കിലും ദരിദ്രിൻ ആക്കല്ലേ അമ്മേ എന്റെകൂടെ ഉണ്ടാകേണമേ. എന്റെ കടങ്ങൾ വേഗം തീർക്കാൻ അമ്മ കനിയണമേ. എന്റെ ജോലിയിൽ എനിക്ക് ഇനിയെങ്കിലും ഒരു ഉയർച്ചയുണ്ടവേവേണമേ. എല്ലാം അമ്മക്ക് അറിയാമല്ലോ ഞാൻ അമ്മയോട് ഒന്നും ചോദിക്കുന്നില്ല അമ്മയ്ക്കും തിരുകുമാരനും സ്തുതി 🙏🙏🙏

  • @aparnapa3926
    @aparnapa3926 13 дней назад

    Amma Mathave bless my mol bsc mlt exam vijayam nilk anugrahikkaname amen

  • @RejithaanoopRejithaanoop
    @RejithaanoopRejithaanoop 13 дней назад

    🙏🏻🙏🏻 അമ്മേ മാതാവേ എന്റെ കുടുംബത്തിനും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @MolammaJoy-un5zu
    @MolammaJoy-un5zu 13 дней назад +2

    അമ്മ മാതാവിന്റെ ക്രി പ എന്റെ കുടുംബാ ത്തി ന് പൂർണ്ണ മായി നല്കണമേ 🙏🙏🙏🙏🙏

  • @babyjames4400
    @babyjames4400 13 дней назад

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ മൂന്നുദിവസം അവിടെ അവിടെ തന്നെ പ്രാർത്ഥിക്കണമെന്ന് അതിനുള്ള വഴി ഒരുക്കി തരണേ മാതാവേ അമ്മേ മാതാവേ സഹായിക്കേണമേ

  • @RaseenaRaseena-vp2gz
    @RaseenaRaseena-vp2gz 13 дней назад

    Amme mathave enne ammayude prathikshikaranathinte sakshiyakaname 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannanpk8294
    @prasannanpk8294 13 дней назад

    എന്റെ മാതവേ എന്റെ ശരീരത്തിന്റെ മുതുഭകത്തൊന്റ്റ് വേദനമാറ്റി തരേണമേ

  • @sunibiju6804
    @sunibiju6804 13 дней назад

    മാതാവേ മദ്യലഹരിയിലുള്ള മക്കളെ സമര്പ്്പിക്കുന്നു

  • @prasannanpk8294
    @prasannanpk8294 13 дней назад

    അമേ മാതവേ കൃതാവേ എന്റെ ഗേൾഫിൽ നിൽക്കുന്ന മകൻ ന്റെ ജലദോഷവും ചുമ്മാ കഫംകെട്ടെ മാറ്റി കൊടുകേണമേ കൃപസ നമ്മാതാവേ

  • @SosammaMathew-qj2uo
    @SosammaMathew-qj2uo 13 дней назад

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ മകൻ്റെ വിവാഹത്തിന് വേണ്ടി അമ്മേ മാതാവേ കണ്ണു നീരോ ടെ പ്രാർത്ഥിക്കുന്നു എൻ്റെ ഇളയ മകന് ജോലിയിൽ നിന്ന് ഉയർച്ച തരണേ എന്ന് അമ്മയോട് കണ്ണു നീരോ ടെ പ്രാർത്ഥിക്കുന്നു

  • @sudharmarajan4403
    @sudharmarajan4403 13 дней назад

    അമ്മേ എൻ്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട താക്കോൽ രാവിലെ കിട്ടണമേ. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @abrahamvarughese850
    @abrahamvarughese850 13 дней назад

    Amma mathave nale nadakunna bsc nursing practical examnu nalla mark kittuvan 🙏 amen

  • @minithamurukan7578
    @minithamurukan7578 13 дней назад

    മാതാവേ എന്റെ അച്ചുമോളുടെ അലസതയും മടിയും മാറ്റി പഠിക്കാൻ തോന്നണമേ അവളുടെ ദേഷ്യം മാറ്റാണമേ 10ക്ലാസ്സിൽ എല്ലാവിഷയത്തിലും A+കുടി ജയികേണമേ

  • @sindhum2511
    @sindhum2511 13 дней назад

    Amme parishudha അമ്മേ അമ്മയുടെ നിത്യതയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ🙏

  • @amrithanair9358
    @amrithanair9358 13 дней назад

    മാതാവേ മോളുടെ മടിമാറ്റി നന്നായി മുന്നോട്ട് പോകാനും ബിസിനസ് ചെയ്യാനും മനസ്സ് കൊടുക്കണേ അമ്മമാതാവേ 🙏അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്ന് എന്നെയും സാക്ഷി ആക്കണേ 🙏

  • @minimoozhickal2920
    @minimoozhickal2920 13 дней назад +1

    അമ്മേ മാതാവേ എന്റെ എല്ലാം പ്രാർത്ഥനകളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @manjushamanju8008
    @manjushamanju8008 13 дней назад +1

    അമ്മേ മാതാവേ എന്റെ കുട്ടികളെ കാത്തുകൊള്ളണമേ. എന്റെ പൊന്നുവിന് പഠിക്കാനുള്ള ബുദ്ധികൊടുക്കണേ. മിന്നു പൊന്നു നല്ല സ്നഹിത്തോടെ ജീവിക്കണേ. എന്റെ അമ്മേ മാതാവേ നിന്നെ ആശ്രീയിച്ചു ആണ് ഞാൻ ജീവിക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RejithaanoopRejithaanoop
    @RejithaanoopRejithaanoop 13 дней назад

    അമ്മേ മാതാവേ ജപമാല മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @divyaaji219
    @divyaaji219 13 дней назад

    അമ്മേ മാതാവേ, ഉടമ്പടി പുതുക്കാൻ വേണ്ടി കഴിയാത്ത എല്ലാ തടസങ്ങളെയും നീകേണമേ 🙏🙏

  • @VijayanV-o9o
    @VijayanV-o9o 13 дней назад

    എന്റെ മാതാവ് കൂടെ ഉണ്ടെന്നു എനിക്ക് വിശ്വാസമായി 🙏 യേശുവിന്റെ നാമം കീർത്തിപ്പെടട്ടെ 🙏

  • @sheebakj3015
    @sheebakj3015 13 дней назад

    അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പൊയ ജീവിത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് കുട്ടുനായി തരണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷി ആയി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ

  • @vishalambabu6170
    @vishalambabu6170 13 дней назад

    അമ്മേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏻

  • @anupamavinesh7106
    @anupamavinesh7106 13 дней назад

    മാതാവേ എനിക്കൊരു വീട് തരണമേ 🙏🏻

  • @BeeenaBinu
    @BeeenaBinu 13 дней назад

    പരിശുദ്ധ അമ്മെ എൻ്റെ ഭവനത്തിൻ്റെ തകർച്ചയെ സമർപ്പിച്ച് പ്രർത്തിക്കുന്നു

  • @AjithaShaji-f7e
    @AjithaShaji-f7e 13 дней назад

    മാതാവേ മനസ്സിന് സമാധാനം തരണമേ

  • @aswathym1730
    @aswathym1730 13 дней назад

    അമ്മേ മാഥാവെ എന്റെ ജോലി ശരീയകേണമേ

  • @SajiniBenny-ew9jt
    @SajiniBenny-ew9jt 13 дней назад

    അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമേ

  • @susansaji7359
    @susansaji7359 13 дней назад +2

    Mathave ente niyogangal ellam sadhippichu tharename 🙏

  • @jestinaj5484
    @jestinaj5484 13 дней назад

    പരിശുദ്ധ അമ്മേ എനിക്കു് രോഗ മുക്തി ലഭിച്ച്.. നന്ദി പരിശുദ്ധ അമ്മേ

  • @jessyvarghese4636
    @jessyvarghese4636 13 дней назад

    AmmeprarthikuvankrupaTharaneAmmen❤❤❤🎉🎉🎉

  • @Vojtech-r2l
    @Vojtech-r2l 13 дней назад

    Ježiš Maria milujem vas a prosim o požehnanie celej rodine amen.💜💜💜.Slovakia.

  • @Starlyaniyan
    @Starlyaniyan 13 дней назад +2

    പരിശുദ്ധ അമ്മേ മാതാവേ എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ മക്കൾക്കു വേണ്ടി ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ

  • @snehamolsabu9459
    @snehamolsabu9459 13 дней назад +2

    അമ്മ മാതാവേ ഞങ്ങളുടെ 7സെന്റ് സ്ഥലവും വീടും ഈ വ്യാഴാഴ്ച വിൽപ്പന നടക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Premy-h1t
    @Premy-h1t 13 дней назад

    അമ്മ എന്റെ മോനേ വിശുദ്തികരിക്കണ 🙏❤️🙏

  • @JollyMaria-hv8re
    @JollyMaria-hv8re 13 дней назад

    Amme sambathiga buddhimutt otthiri ond adellam amma etedukename amen 🙏🙏🙏🙏🙏😢😢😢😢😢

  • @rosilythomas6613
    @rosilythomas6613 13 дней назад

    അമ്മേ മാതാവേ ആക്സിഡന്റ് പറ്റി കിടക്കുന്ന എന്റെ അനിയനെ വേഗം സുഖമാക്കണെ

  • @vimalam1704
    @vimalam1704 13 дней назад

    അമ്മേ സഞ്ചാരി മാതാവെ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണമേ എൻ്റെ മകൻ്റെ ചെവിയുടെ കേൾവി തിരിച്ചു കിട്ടേണമേ അമ്മേ ഈശോയെ കൃപാസന മാതാവെ കാത്തുരക്ഷിക്കേണ് മേ എന്നെയും മക്കളേയും

  • @sumirakeshsumirakesh7867
    @sumirakeshsumirakesh7867 13 дней назад

    മാതാവേ ഒരു തടസവും കൂടാതെ എന്റെ വീട് പണി പൂർത്തിയാക്കാൻ അമ്മ കനിയാണമേ

  • @mallikakk855
    @mallikakk855 13 дней назад

    അമ്മേ രാജീവ് ജോലിക്ക് നാളെ പോകേണമേ ആ മകനെ അനുഗ്രഹികേണമേ

  • @AngelPhilip-v4e
    @AngelPhilip-v4e 13 дней назад

    Amme mathave ammayude sanidhyam makkalode kude undayirikkename makalude ella sahareerika pryasagalum matti nannayi padikkuvanum athu marannu pokathe orthirikkuvanumulla kripa nalki amme anugrehikkename amen 🙏🙏🙏

  • @Bindhu-r4t
    @Bindhu-r4t 13 дней назад +1

    അമ്മേ മാതാവേ എന്റെ ശില്പ മോളുടെ കാലിന്റെ ഉപുറ്റി നല്ല നീര് വച്ചിരിക്കുവാണ് അമ്മേ 😭😭😭😭😭😭😭😭ആ നിരും ഉപുറ്റി വേദന യും മാറ്റി കൊടുക്കണേ അമ്മേ നിന്നോട് യാചിക്കുന്നു അമ്മേ 😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൈവെടിയരുതേ

  • @SudhaaMani
    @SudhaaMani 13 дней назад

    അമ്മേ കുടുംബത്ത് സമാധാനം തരേണമേ പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല രക്ഷിക്കണമേ🙏

  • @Jansypj
    @Jansypj 13 дней назад

    അമ്മേ ടീനക് വേദനയൊന്നും ഇല്ലാതെ ഉറങ്ങാനും ഇരിക്കാനും ഉള്ള അനുഗ്രഹം നൽകേണമേ

  • @PhiloSuni
    @PhiloSuni 13 дней назад +2

    അമ്മേമാതാവെ എൻ്റെ ദർത്താവിൻ്റെ മദ്യപാനം മാറ്റി തരണമെ അവിടുത്തെതിരുരക്ത കൊണ്ടു കഴുക്കിക്കണ്മ

  • @MetildaJames289
    @MetildaJames289 13 дней назад

    അമ്മ തിരുക്കുമാരനോട്ട പറഞ്ഞു സിന്ധ്യ വിൻ്റെ വിവിധ ആവശ്യങ്ങൾ നടത്തി കൊടുക്കണമേ ആമ്മേൻ

  • @VasanthaSeanon
    @VasanthaSeanon 13 дней назад +6

    അമ്മേ ജപമാല മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയിൽ സമർപ്പിക്കുന്നു എന്റെ കുടുംബത്തിന്റെ രോഗാവസ്ഥയെ അമ്മയിൽ സമർപ്പിക്കുന്നു ഭാര്യയുടെ എല്ലാവിധ രോഗങ്ങളും പ്രത്യേകിച്ച് അലർജി തുമ്മൽ ഈ തുമ്മൽ 13 വർഷം കൊണ്ട് ഇങ്ങനെ നിൽക്കുന്ന രോഗമാണ് അമ്മേ ഈ രോഗം മാറ്റി തരണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു

  • @ambilycs4538
    @ambilycs4538 13 дней назад

    എന്റെ മാതാവേ എന്റെ മകൾക്ക് നാളെ സയൻസ് പരീക്ഷ ആണ് അവൾക്ക് നന്നായി പരീക്ഷ എഴുതിവാൻ ഉള്ള കൃപ കൊടുക്കേണമേ
    അവളെ നേർ വഴി നടത്തേണമേ. ചീത്ത കൂട്ടുകെട്ടിൽ നിന്ന് മറ്റേണമേ

  • @lijipv9365
    @lijipv9365 13 дней назад

    Mathave

  • @VasanthaSeanon
    @VasanthaSeanon 13 дней назад +1

    മാതാവേ കൃപാസന മാതാവേ ഭാര്യയുടെ അലർജി തുമ്മൽ വയറുവേദനകൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കുന്ന അമ്മയുടെ പ്രാർത്ഥിക്കുന്നു മാതാവേ കൃപാസന മാതാവേ അമ്മയുടെ മുമ്പിൽ വന്നു ഞങ്ങൾക്ക് സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണമേ ഈ രോഗം എത്രയും പെട്ടെന്ന് അമ്മയുടെ മുമ്പിൽ സമർപ്പിച്ചിരുന്നതോടുകൂടി ഞങ്ങടെ ആവശ്യങ്ങളും പ്രാർത്ഥനകളും നടത്തിത്തന്ന അനുഗ്രഹിക്കണമേ

  • @ApleKwt-m2h
    @ApleKwt-m2h 13 дней назад

    Amme mathave anugrahikkane🙏🙏🙏❤️🌹

  • @Bindhu-r4t
    @Bindhu-r4t 13 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഈ രാത്രിയിൽ നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @ambilycs4538
    @ambilycs4538 13 дней назад

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ . എന്റെ മകൾക്ക് പഠിക്കാൻ ഉള്ള മനസ് അവൾക്ക് കൊടുക്കേണമേ
    എന്റെ മുടങ്ങി കിടക്കുന്ന വീടുപണി തടസങ്ങൾ മാറ്റി എത്രയും പെട്ടെന്ന് പണി തുടങ്ങാനുള്ള വഴി കാണിച്ചു തരേണമേ
    ഇപ്പോൾ ഞങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന പണത്തിന്റെ ബുദ്ധിമുട്ട് മാറ്റി തരേണമേ.. വാടക കൊടുക്കാനും ലോൺ അടക്കാനുള്ള വഴി തുറന്ന് തരേണമേ

  • @OmanaRajan-p1z
    @OmanaRajan-p1z 13 дней назад

    അമ്മേ എനിക്ക് അമ്മയുടെ സ്‌നേഹം എന്നിൽ നിറയട്ടെ

  • @kalyaniskitchen2234
    @kalyaniskitchen2234 13 дней назад

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകളുടെ കല്യാണം നടത്താനുള്ള സാമ്പത്തിക വഴി ഉണ്ടാകാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണം , അമ്മേ സഹായിക്കണമേ

  • @PRASANNAB-f9v
    @PRASANNAB-f9v 13 дней назад

    എന്റെ പരിശുദ്ധ മാതാവ് എന്റെ പെൺകാണാ വാൻ വരുന്ന് ചെറുക്കാൻ എന്റെ യെ മോൾ യെ ഇഷ്ടപെട് അവർ തമ്മിൽ ഇഷ്ടപെട്ട് നെ അമ്മേ മാതാവ് അവാരായെ അനുഗ്രഹ ക്കണം യേശു നന്ദി പറയുന്ന🙏🙏🙏🙏🙏🌹🌹🌹🌹

  • @Rajanimurali-n3n
    @Rajanimurali-n3n 13 дней назад

    Amme mathave anugrahm thannu ammmakku kodanu kodi thanks 🙏🙏🙏🙏🙏🙏🙏🙏❤

  • @leenaalex3372
    @leenaalex3372 13 дней назад

    Ammya mathava ellavarayum kathukollanyma amen 🙏

  • @LissyJoy-ho4ul
    @LissyJoy-ho4ul 13 дней назад

    അമ്മമാതാവേജോസെഫിനു വിസയുടെത്തടസ്സങ്ങൾ മാറ്റിത്തരാണമേ

  • @MomKuttiesVlog
    @MomKuttiesVlog 13 дней назад +2

    Ente amme sanchari mathave ente kudumbathe kathukollanee🙏🙏🙏

  • @Jansypj
    @Jansypj 13 дней назад

    അമ്മേ ടീനയുടേമേൽ കൃപ ചൊരിയണമേ

  • @lekhaprasanth
    @lekhaprasanth 13 дней назад +1

    അമ്മേ എന്റെ കടം തീർത്തു തരണേ 🙏🙏

  • @gourigopinathan1492
    @gourigopinathan1492 13 дней назад +24

    അമ്മ മാതാവേ എന്റെ ഭർത്താവും മകനും എനിക്ക് പ്രാർത്ഥിക്കുന്നതിനു എതിർക്കുന്നു മാതാവേ എനിക്ക് പ്രാർത്തിക്കുവാനും കർത്താവിനോട് കൂടെ ജീവിക്കുവാനും എന്റെ കൂടെ വരേണമേ

    • @sebastiankinassery325
      @sebastiankinassery325 13 дней назад +2

      ഈശോയെ നിന്നെ follow ചെയ്യുന്നവരെ അനുഗ്രഹിക്കട്ടെ

    • @user-ji4hc4wq7c
      @user-ji4hc4wq7c 13 дней назад +1

      മാതാവേ ഇത് തന്നെ ആണ് എന്റെയും അവസ്ഥ എനിക്കും സ്വാതന്ത്ര്യത്തോടെ ഈശോയെ വിളിച്ചു prarthikkuvanulla അവസ്ഥ ഉണ്ടാക്കി തരേണമേ ഈശോയെ നന്ദി

    • @jessyvarghese4636
      @jessyvarghese4636 13 дней назад

      EshoyudeyumsanidhyamNalkanameAmmen ❤❤🎉prarthikuvankrupaTharaneAmeen❤❤🎉🎉

    • @valsammabiju3366
      @valsammabiju3366 13 дней назад

      Praise the lord
      Same obstacles facing me, please help me and my family to proclamate Jesus Christ, consacrate us with Holy spirit Amen

  • @DHANYA-b4gLejin
    @DHANYA-b4gLejin 13 дней назад +1

    ഒരു തടസ്സങ്ങൾ ഒന്നുമില്ലാതെ ഞങ്ങളുടെ കുടുംബത്തിൽ കാത്തുകൊള്ളാൻ അമ്മയെ പരിശുദ്ധ അമ്മേ 🙏🙏🙏🙏

  • @babyjames4400
    @babyjames4400 13 дней назад +2

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ സന്നിധിയിൽ മൂന്ന് ദിവസം തന്നെ പ്രാർത്ഥിക്കണമെന്ന് മാതാവേ എനിക്ക് അതിനുള്ള വഴി തുറന്നു തരണേ അമ്മേ

  • @JishaVellathottathil
    @JishaVellathottathil 13 дней назад

    ഈശോയെ തിരുരക്തത്താൽ എന്നെ അഭിഷേകം ചെയ്യ ണ മേ 🙏

  • @sumirakeshsumirakesh7867
    @sumirakeshsumirakesh7867 13 дней назад

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങൾക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണേ. മാതാവേ എന്റെ മോൻ ഈ വർഷം പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതുക ആണ് അവൻ ഉയർന്ന മാർക്കോട് പാസ്സ് ആകാൻ അമ്മ അനുഗ്രഹിച്ചു അവന്റ കൂടെ കാണണം മാതാവേ

  • @shaylashayla1486
    @shaylashayla1486 13 дней назад

    Amme esohye kude undavaname anugragikkaname pariisudalmaval enney nirakkaname ente makkale parsudhalmaval nirakkaname amme 🙏🙏🙏esohye anugragikkaname 🙏🙏 sureshine yurkkasidinte vedhana thottu sugapeduthaname 🙏🙏🙏esohye thiru rekkethalthal kazuki sugapeduthaname esohye 🙏🙏🙏🙏❤️❤️❤️amen

  • @AswaniAmmu-eu4qw
    @AswaniAmmu-eu4qw 13 дней назад

    Amme maathaave ente kudumbam anugrahikkapedaname soukkyam nalkaname kripasanathil varan enikku vazhi orukkitharaname 🙏 ente chumayum swaasam muttu maattitharane sanchaary maathaave 🙏

  • @gayathripeethambaran8735
    @gayathripeethambaran8735 13 дней назад

    Amme anta makalk vayatil oru stiche onde athe poornamaum suhapeduthaname daivamathavu anta apesha amma tallikalayalle parishutha amme 😭😭😭🙏🙏🙏

  • @ushak-kr9jk
    @ushak-kr9jk 13 дней назад

    കുടുംബത്തിന് സമാധാനം ഇല്ലമ്മേ ജീവിതം മതിയായി അമ്മേ എൻ്റെ മക്കളെ കാത്തോളണമേ ആമേൻ

  • @vanidev3029
    @vanidev3029 13 дней назад

    Amme mathave enteakane madhyapanathilninnu rekshikkename amen

  • @beleenaberty
    @beleenaberty 13 дней назад

    Amme mathave
    Anugrahikane anugrahikane
    Shakthi peduthaname
    Bala peduthaname